1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
07
Friday

മദ്യനയത്തിൽ ഭിന്നതയില്ലെന്ന് മുഖ്യമന്ത്രി; പ്രശ്‌നങ്ങൾ പരിഹരിച്ചില്ലെന്ന് കെപിസിസി പ്രസിഡന്റ്: പാർട്ടിയും സർക്കാരും രണ്ടുതട്ടിൽതന്നെ

December 31, 2014 | 07:14 pm

തിരുവനന്തപുരം: മദ്യനയത്തിൽ ഉണ്ടായിരുന്ന അഭിപ്രായ ഭിന്നത പരിഹരിച്ചെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ കെപിസിസി പ്രസിഡന്റ് വി എം സുധീരൻ രംഗത്ത്. പാർട്ടി-സർക്കാർ ഏകോപന സമിതിയിൽ മാത്രമേ ഇനി മദ്യ നയ...

വയനാട്ടിലെ ആദിവാസികൾക്കൊപ്പം ചെന്നിത്തലയുടെ പുതുവത്സരാഘോഷം; ഛിദ്രശക്തികൾക്കെതിരെ പോരാടാൻ സർക്കാർ കൂടെയുണ്ടാകുമെന്ന് ആഭ്യന്തരമന്ത്രിയുടെ ഉറപ്പ്

December 31, 2014 | 06:53 pm

വയനാട്: ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ ഇത്തവണത്തെ പുതുവത്സരാഘോഷം വയനാട്ടിലെ ആദിവാസികൾക്കൊപ്പം. ഛിദ്രശക്തികൾക്കെതിരെ പോരാടാൻ താനും ഒപ്പമുണ്ടാകുമെന്ന സന്ദേശമാണ് കുടുംബസമേതം വയനാട്ടിലെത്തിയതിലൂടെ ...

ഐഎസ്ആർഒ ചെയർമാൻ കെ രാധാകൃഷ്ണൻ വിരമിച്ചു; പടിയിറങ്ങുന്നത് മംഗൾയാനുൾപ്പെടെയുള്ള ബഹിരാകാശ പദ്ധതികളുടെ വിജയത്തിനുശേഷം

December 31, 2014 | 06:27 pm

ബംഗളൂരു: ഐഎസ്ആർഒ ചെയർമാൻ ഡോ. കെ രാധാകൃഷ്ണൻ വിരമിച്ചു. കാലാവധി പൂർത്തിയായതിനെത്തുടർന്നാണ് അദ്ദേഹം സ്ഥാനമൊഴിഞ്ഞത്. ഭൗമശാസ്ത്ര വിഭാഗം സെക്രട്ടറി ഡോ. ശൈലേഷ് നായിക്കിന് പകരം ചുമതല നൽകിയിട്ടുണ്ട്. മംഗൾയാൻ, ...

ഇന്റർനെറ്റ് സെൻസർഷിപ്പിലേക്ക് കടന്ന് മോദി സർക്കാർ; 32 വെബ്‌സൈറ്റുകൾക്ക് പൂട്ടു വീഴുന്നു

December 31, 2014 | 06:05 pm

ന്യൂഡൽഹി: ഇന്റർനെറ്റ് സെൻസർഷിപ്പിനു പേരുകേട്ട ചൈനയ്ക്കു പിന്നാലെ ഇന്ത്യയും വിവിധ സൈറ്റുകൾക്ക് നിരോധനം ഏർപ്പെടുത്തുന്നു. പ്രമുഖ വെബ്‌സൈറ്റുകൾ ഉൾപ്പെടെ 32 എണ്ണത്തിനാണ് കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാർ...

ബിഎസ്എൻഎലിനെതിരെ മാദ്ധ്യമങ്ങളുടെ പ്രചാരണം; പുതുവത്സരദിനത്തിൽ അറിയിപ്പില്ലാതെ കോളുകളിൽ നിയന്ത്രണം ഏർപ്പെടുത്തിയെന്ന് വ്യാജ വാർത്ത; സ്വകാര്യകമ്പനികളെ വളർത്താൻ മാദ്ധ്യമങ്ങളുടെയും ഒത്താശ

December 31, 2014 | 04:43 pm

തിരുവനന്തപുരം: രാജ്യത്തെ ടെലിഫോൺ സേവനദാതാക്കളായ ബിഎസ്എൻഎലിനെ തകർക്കാൻ പലകോണുകളിൽനിന്ന് ശ്രമം ഉയരുന്നതിനിടെ വ്യാജപ്രചാരണവുമായി മാദ്ധ്യമങ്ങളും രംഗത്ത്. പുതുവത്സരദിനത്തിൽ ഉപയോക്താക്കൾക്ക് ബിഎസ്എൻഎലിന്റെ ...

വനിതാ ജീവനക്കാരുടെ വസ്ത്രമുരിഞ്ഞ് പരിശോധനക്കെതിരെ സോഷ്യൽ മീഡിയയുടെ പ്രതിഷേധം തെരുവിലേക്കും; പ്രതിഷേധ മാർച്ചുമായി വനിതാ സംഘടനകൾ; മൂന്ന് പേരെ സസ്‌പെന്റ് ചെയ്ത് കൈകഴുകി കമ്പനി അധികൃതർ

December 31, 2014 | 04:41 pm

കൊച്ചി: കൊച്ചിയിലെ സെപ്ഷ്യൽ എക്കണോമിക് സോണി(സെസിലെ)ലെ സ്വകാര്യ കമ്പനിയിൽ വനിതാ ജീവനക്കാരുടെ തുണിയുരിഞ്ഞ് പരിശോധന നടത്തിയ സംഭവത്തിൽ സോഷ്യൽ മീഡിയയിൽ ഉയർന്ന പ്രതിഷേധം തെരുവിലേക്ക് നങ്ങുന്നു. സെസിലെ അസ്മ ...

ദുബൈ ഷോപ്പിങ് ഫെസ്റ്റിവൽ ഇരുപതാം വർഷത്തേക്ക്; കാഴ്‌ച്ചകളുടെ ഉത്സവത്തിന് നാളെ തുടക്കം

December 31, 2014 | 04:38 pm

കാഴ്‌ച്ചകളുടെ ഉത്സവത്തിന് നാളെ തുടക്കമാകും. ഫെസ്റ്റിന്റെ ഇരുപതാം വാർഷികമായ ഇത്തവണ വിപുലമായ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. വിനോദസഞ്ചാരവ്യാപാരമേഖലയുടെ പ്രധാന കേന്ദ്രമായ ദുബൈയുടെ വാർഷികോത്സവമാണ് ദുബൈ...

ശൈത്യകാല അവധി വെട്ടിച്ചുരുക്കില്ല; അവധി നിശ്ചയിക്കാനുള്ള തീരുമാനം സ്വകാര്യ സ്‌കൂളുകൾക്ക്; ഊഹാപോഹങ്ങൾക്ക് മറുപടിയുമായി ഖത്തർ സുപ്രീം എജ്യൂക്കേഷൻ കൗൺസിൽ

December 31, 2014 | 04:12 pm

ദോഹ: സ്‌കൂളുകളിൽ നിന്നും ക്രിസ്തുമസ് അവധി ഉൾപ്പടെ എടുത്തു നീക്കിയേക്കുമെന്ന ഊഹാപോഹങ്ങൾക്ക് മറുപടിയുമായി ഖത്തർ സുപ്രീം എജ്യുക്കേഷൻ കൗൺസിൽ രംഗത്ത്. ശൈത്യകാലത്ത് അവധി നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് ഖത...

സോമർസെറ്റ് സെന്റ് തോമസ് സീറോ മലബാർ ഫൊറോനാ ദേവാലയത്തിൽ ക്രിസ്തുമസ് ആഘോഷിച്ചു

December 31, 2014 | 04:06 pm

ന്യൂജേഴ്‌സി: അത്യുന്നതങ്ങളിൽ ദൈവത്തിനു സ്തുതി. ഭൂമിയിൽ സന്മനസുള്ളവർക്ക് സമാധാനം (ലൂക്ക 2,14) നന്മയുടേയും, സ്‌നേഹത്തിന്റേയും, സമാധാനത്തിന്റേയും സന്ദേശം ലോകത്തിനു നൽകിയ യേശുക്രിസ്തുവിന്റെ തിരുപ്പിറവിയെ ...

റിമി ടോമി, സ്റ്റീഫൻ ദേവസ്സി ഷോ അമേരിക്കയിലേക്ക്

December 31, 2014 | 04:01 pm

ന്യൂജേഴ്‌സി: 2015-ൽ അമേരിക്കൻ മലയാളികളുടെ മുമ്പിലേക്കു ഒരു ഹൈ എനർജി പവർ ഷോ 'റിയ ട്രാവൽസ് സോളിഡ് ഫ്യൂഷൻ റ്റെമ്പ്‌റ്റേഷൻ'എത്തുകയാണ്. മലയാളികളുടെ ആവേശം റിമി ടോമി , ദൈവത്തിന്റെ സ്വന്തം വിരലുകൾ സ്റ്റീഫൻ ദേ...

സെന്റ് തോമസ് മലങ്കര ഓർത്തഡോക്‌സ് പള്ളിയിൽ പെരുന്നാൾ ആചരിച്ചു

December 31, 2014 | 03:59 pm

സൗത്ത് ഫ്‌ളോറിഡ:  സെന്റ് തോമസ് മലങ്കര ഓർത്തഡോക്‌സ് പള്ളിയിൽ യേശു ക്രിശുവിന്റെ ജനന പെരുന്നാൾ 25 ദിവസത്തെ നോമ്പിന്റെ ചൈതന്യത്തിൽ ഭക്തി ആദരവോടു കൂടി ആചരിച്ചു. ചടങ്ങുകൾക്ക് ഭദ്രാസനാധിപൻ അലക്‌സിയോസ് മാർ യൗ...

പ്രവാസികൾക്ക് പിന്തുണയുമായി ഒമാൻ സ്റ്റേറ്റ് കൗൺസിൽ; നാട്ടിലേക്ക് അയക്കുന്ന പണത്തിന് നികുതി ചുമത്താനുള്ള ശുപാർശ തള്ളി

December 31, 2014 | 03:44 pm

മലയാളികൾ ഉൾപ്പെട്ട വിദേശ സമൂഹത്തിന് ഏറെ ആശ്വാസകരമാകുന്ന നടപടിയുമായി ഒമാൻ സ്റ്റേറ്റ് കൗൺസിൽ രംഗത്ത്. വിദേശികൾ നാട്ടിലേക്കു അയക്കുന്ന പണത്തിന് നികുതി ചുമത്തണമെന്നുള്ള മജിലിസ് ശൂറയുടെ ശുപാർശ സ്‌റ്റേറ്റ് ...

ഇന്ത്യൻ കാത്തലിക് കമ്മ്യൂണിറ്റി ഇൻ എമിലിയ റൊമാജ്ഞ ഇറ്റലി ക്രിസ്തുമസ്, പുതുവർഷം ആഘോഷിച്ചു

December 31, 2014 | 03:43 pm

ഇറ്റലി: റവെന്ന ഇന്ത്യൻ കാത്തലിക് കമ്മ്യൂണിറ്റി ഇൻ എമിലിയ റൊമാജ്ഞ ഇറ്റലി (ICCERI) ക്രിസ്തുമസ്, പുതുവർഷം ആഘോഷിച്ചു.  ഫൊർലിം പോപോളിയിൽ സാൻ പീയെത്രോ പള്ളിയിൽ വച്ച് ഫാ തോമസ് വരകിലിന്റെ നേതൃത്വത്തിൽ ദിവ്യബ...

ചുംബന സമരക്കാർക്ക് തല്ലുമായെത്തിയ ഹനുമാൻ സേന പി.കെയ്‌ക്കെതിരെ മാർച്ചുമായി കോഴിക്കോട്ട്; വർഗീയത വളരുന്നതിന്റെ തെളിവെന്ന് സംവിധായകൻ കമൽ

December 31, 2014 | 03:29 pm

കോഴിക്കോട്: ചുംബന സമരക്കാർക്ക് തല്ലുമായെത്തിയ ഹനുമാൻ സേന ആമിർഖാൻ ചിത്രമായ പി കെ യ്‌ക്കെതിരെയും പ്രതിഷേധവുമായി രംഗത്തെത്തി. പി കെ കളിക്കുന്ന കോഴിക്കോട്ടെ ക്രൗൺ തീയറ്ററിന് മുമ്പിലേക്ക് ഹനുമാൻ സേന പ്രവർത...

മുസ്ലിം പെൺകുട്ടികൾ പർദ ധരിക്കണമെന്നത് അസംബന്ധമെന്ന് ഫസൽ ഗഫൂർ; കലാരംഗത്തേക്ക് കടന്നുവരണമെങ്കിൽ മുഖം കാണണമെന്ന് സംവിധായകൻ കമൽ

December 31, 2014 | 03:24 pm

കോഴിക്കോട്: മുഖം മറയ്ക്കുന്ന പർദ്ദ ധരിക്കുന്നതിനെ എംഇഎസ് പ്രസിഡന്റ് ഫസൽ ഗഫൂർ വീണ്ടും വിമർശനവുമായി രംഗത്ത്. മുസ്ലിം പെൺകുട്ടികൾ പർദ്ദ ധരിക്കണമെന്ന് പറയുന്നത് അസംബന്ധമാണ്. കലാരംഗത്തേയ്ക്ക് കടന്നുവരണമെങ്...

MNM Recommends

Loading...
Loading...