1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
12
Wednesday

കൂടത്തിൽ കുടുംബത്തിലെ മരണങ്ങളിലെ ദുരൂഹത വർദ്ധിപ്പിച്ച് ജയമാധവൻ നായരുടെ ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം; മരണകാരണം തലയ്‌ക്കേറ്റ ക്ഷതം; വിഷം നൽകി കൊലപ്പെടുത്തി എന്ന ബന്ധുക്കളുടെ പരാതിക്ക് തെളിവുകളില്ല; മുറിവ് എങ്ങനെയുണ്ടായി എന്ന അന്വേഷണത്തിൽ പൊലീസും

October 31, 2019 | 11:12 pm

തിരുവനന്തപുരം: കരമനയിലെ കൂടത്തിൽ കുടുംബത്തിലെ മരണങ്ങളിൽ ദുരൂഹത ഏറുന്നു. ജയമാധവൻ നായരുടെ ആന്തരികാവയവങ്ങളുടെ രാസപരിശോധനാഫലം അനുസരിച്ച് തലയ്‌ക്കേറ്റ ക്ഷതമാണ് മരണകാരണം. തിരുവനന്തപുരം മെഡിക്കൽ കോളജിന്റെ റി...

മലപ്പുറം താനൂരിൽ ലീഗ് പ്രവർത്തകൻ ഇസ്ഹാഖിനെ മൃഗീയമായി വെട്ടിക്കൊലപ്പെടുത്തിയ പ്രതികൾ ഒളിവിൽ കഴിഞ്ഞത് കർണാടകയിലും ഗോവയിലും; താവളത്തെ കുറിച്ച് പൊലീസിന് സൂചന ലഭിച്ചതറിഞ്ഞതോടെ കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽ എത്തിയത് സ്ഥലം മാറുന്നതിനായി പണം സംഘടിപ്പിക്കാൻ; പ്രതികളെ പിടികൂടിയത് തന്ത്രപരമായി; അറസ്റ്റിലായ നാലുപേരും സിപിഎം പ്രവർത്തകർ

October 31, 2019 | 10:56 pm

മലപ്പുറം: മലപ്പുറം താനൂരിൽ ലീഗ് പ്രവർത്തകൻ ഇസ്ഹാഖിനെ മൃഗീയമായി വെട്ടിക്കൊലപ്പെടുത്തിയ പ്രതികൾ ഒളിവിൽ കഴിഞ്ഞത് കർണാടകയിലും ഗോവയിലും. താവളത്തെ കുറിച്ച് പൊലീസിന് സൂചന ലഭിച്ചതറിഞ്ഞതോടെ സ്ഥലം മാറുന്നതിനായി...

രാത്രിയോടെ മഹ ചുഴലിക്കാറ്റ് അതിശക്തമായ ചുഴലിക്കാറ്റാകും; ലക്ഷദ്വീപിൽ റെഡ് അലർട്ട്; കടൽ കൂടുതൽ പ്രക്ഷുബ്ദമാകും; ആറ് മത്സ്യത്തൊഴിലാളികളെ കാണാതായി; തീരപ്രദേശത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും മലയോര മേഖലയിലുള്ളവർ ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പ്; കണ്ണൂർ, കാസർകോട് ജില്ലകളിലും മലപ്പുറം ജില്ലയിലെ പൊന്നാനി, തിരൂർ, തിരൂരങ്ങാടി താലൂക്കുകളിലും നാളെ അവധി; എംജി സർവകലാശാല നാളെ നടത്താനിരുന്ന പരീക്ഷകൾ മാറ്റി

October 31, 2019 | 10:53 pm

തിരുവനന്തപുരം: ലക്ഷദ്വീപ് മേഖലയിൽ രുപം കൊണ്ട മഹ ചുഴലിക്കാറ്റ് രാത്രിയോടെ അതിശക്തമായ ചുഴലിക്കാറ്റായി മാറുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മഹ ചുഴലിക്കാറ്റിനെ തുടർന്ന് കേരളത്തിൽ പലയിടത്തും ശ...

വിദ്യാർത്ഥി യൂണിയനുകൾ രൂപീകരിക്കാനും പ്രവർത്തന സ്വാതന്ത്ര്യം ഉറപ്പുവരുത്താനും ലക്ഷ്യമിട്ട് നിയമനിർമ്മാണം; കടൽക്ഷോഭത്തിൽ ജീവനോപാധി നഷ്ടപ്പെട്ടവർക്ക് ആനുകൂല്യം; മന്ത്രിസഭായോഗ തീരുമാനങ്ങൾ ഇങ്ങനെ

October 31, 2019 | 10:09 pm

തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർത്ഥി യൂണിയനുകൾ രൂപീകരിക്കുന്നതിനും വിദ്യാർത്ഥികളുടെ ന്യായമായ താൽപര്യങ്ങളും അക്കാദമിക് അവകാശങ്ങളും സംരക്ഷിക്കുന്നതിനുള്ള പ്രവർത്തന സ്വാതന്ത്ര്...

സ്വന്തം സഹോദരനിൽ നിന്നും ഗർഭം ധരിച്ച പതിമൂന്നുകാരി പ്രസവിച്ച കുഞ്ഞിനെ ഉപേക്ഷിച്ചു; മയക്കുമരുന്നിന് അടിമയായ സഹോദരന്റെ അറസ്റ്റ് ഉടൻ

October 31, 2019 | 10:02 pm

തലശ്ശേരി: സ്വന്തം സഹോദരനിൽ നിന്നും ഗർഭം ധരിച്ച പതിമൂന്നു വയസുകാരി പ്രസവിച്ചു. മൂന്ന് ദിവസം മുമ്പ് തലശ്ശേരി നഗരത്തിനടുത്തുള്ള ആസുപത്രിയിൽ പെൺകുട്ടി ജന്മം കെടുത്ത കുഞ്ഞിനെ ഉപേഷിച്ചതായും റിപ്പോർട്ടുകളുണ്...

പതിനഞ്ചുകാരിയെ പീഡിപ്പിച്ച പതിനേഴുകാരൻ അറസ്റ്റിൽ; പിടിയിലായത് പെൺകുട്ടിയുടെ അടുത്ത ബന്ധു; കൊല്ലുമെന്ന് കത്തികാട്ടി ഭീഷണിപ്പെടുത്തിയത് കാരണമാണ് വിവരം മറച്ചുവെച്ചതെന്ന് പെൺകുട്ടി; വീട്ടമ്മയുടെ മൊബൈൽ ഫോൺ നമ്പർ സെക്സ് ഗ്രൂപ്പിലിട്ട യുവാവിനെതിരെയും കേസ്; കോഴിക്കോടിന്റെ ഗ്രാമീണ മേഖലയിൽ ലൈംഗിക അതിക്രമങ്ങൾ പെരുകുന്നു

October 31, 2019 | 09:46 pm

കോഴിക്കോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ 17 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. വളയം പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. വിദ്യാർത്ഥിനിയുടെ അടുത്ത ബന്ധുകൂടിയാണ് പതിനേഴുക...

ജീവനക്കാരുടെയും അദ്ധ്യാപകരുടെയും ശമ്പള പരിഷ്‌കരണത്തിനായി സംസ്ഥാന സർക്കാർ നിയോഗിച്ച മൂന്നംഗ സമിതി ശുപാർശകൾ സമർപ്പിക്കുക ആറ് മാസത്തിനകം; പതിനൊന്നാം ശമ്പള കമ്മീഷന്റെ പരിഗണനാ വിഷയത്തിൽ സ്ഥാനക്കയറ്റവും; കോളജുകളിലെയും സ്‌കൂളുകളിലെയും വിദ്യാർത്ഥി സംഘടനാ പ്രവർത്തനം സംബന്ധിച്ച് നിയമ നിർമ്മാണം നടത്താനും മന്ത്രിസഭാ തീരുമാനം

October 31, 2019 | 09:28 pm

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും ശമ്പള പരിഷ്‌ക്കരണത്തിനായി സംസ്ഥാന സർക്കാർ നിയോഗിച്ച പതിനൊന്നാം ശമ്പള കമ്മീഷൻ ആറുമാസത്തിനകം ശുപാർശകൾ സർക്കാരിന് സമർപ്പിക്കും. മുൻ കേന്ദ്ര ഷിപ്പിങ...

നെയ്യാറ്റിൻകര സബ്ജയിലിൽ തടവുകാരൻ മരിച്ചു; മർദനം മൂലമെന്ന് ബന്ധുക്കൾ

October 31, 2019 | 09:14 pm

തിരുവനന്തപുരം: നെയ്യാറ്റിൻകര സബ്ജയിലിൽ തടവുകാരൻ മരിച്ചു. തിരുവനന്തപുരം വെങ്ങാനൂർ സ്വദേശി രാജഗോപാലാണ് മരിച്ചത്. പനി ബാധിച്ചതിനെ തുടർന്നാണ് രാജഗോപാൽ മരിച്ചതെന്ന് പൊലീസും ജയിൽ അധികൃതരും വ്യക്തമാക്കി. അതേ...

അഞ്ച് വയസ് മുതൽ എട്ട് വയസ് വരെ പിതൃ സഹോദരൻ പീഡിപ്പിച്ചു; ഇത് അമ്മയോട് പറഞ്ഞിട്ട് ഒന്നും ചെയ്തില്ല; തിരുമലയിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ അമ്മയേയും പ്രതി ചേർത്തു

October 31, 2019 | 09:03 pm

തിരുവനന്തപുരം: വാളയാർ അടക്കമുള്ള വിവിധ പീഡനക്കേസുകൾ കേരളം ചർച്ചചെയ്യുമ്പോൾ തിരുമലയിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ അമ്മയെ പ്രതിചേർത്തുകൊണ്ട് പൊലീസിന്റെ സുപ്രധാനമായ നീക്കം. പീഡ...

അശ്ലീല വീഡിയോകൾ പതിവായി കണ്ടിരുന്നത് മാതാപിതാക്കളുടെ ഫോണിൽ നിന്ന്; ബന്ധുവായ ആറ് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ പതിമൂന്നുകാരൻ പോൺ സൈറ്റുകൾക്ക് അടിമ

October 31, 2019 | 08:53 pm

മുംബൈ: ആറു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ 13കാരൻ അശ്ലീല വീഡിയോ പതിവായി കാണുന്നണ്ടിരുന്നത് മാതാപിതാക്കളുടെ ഫോണിൽ നിന്ന്. ദീപാവലി ആഘോഷങ്ങൾക്കിടെയാണ് കൗമാരക്കാരൻ ബാലികയെ പീഡിപ്പിച്ച് കൊലപ്പെടുത...

ഹാപ്പി ബർത്ത്‌ഡേ ചേട്ടാ..ഇങ്ങനെയൊരു റിയൽ സ്റ്റേറ്റ്‌സ്മാൻ അപൂർവമെന്നും ശശി തരൂർ; അത്ഭുതമാണ് ഈ മനുഷ്യൻ..പാവങ്ങളോട് സഹാനുഭൂതിയുള്ള പച്ചയായ മനുഷ്യനെന്ന് ജനസമ്പർക്ക പരിപാടിയിലെ അനുഭവം പങ്കുവച്ച് പി.സി.വിഷ്ണുനാഥ്; 76 ാം ജന്മനാൾ പതിവ് പോലെ കേക്ക് മുറിയും ആഘോഷങ്ങളുമില്ലാതെ; നിയമസഭാ സമ്മേളനത്തിരക്കിൽ എല്ലാ മറന്ന് ഉമ്മൻ ചാണ്ടി; തേടിയെത്തുന്നത് ഉടൻ കേരളത്തിൽ വീണ്ടും സജീവമാകുമെന്ന വാർത്തകളും

October 31, 2019 | 08:41 pm

തിരുവനന്തപുരം: പുതുപ്പള്ളിയിലായാലും, തിരുവനന്തപുരത്തായാലും എവിടെയായാലും ഉമ്മൻ ചാണ്ടിക്ക് ചുറ്റും ആളുവേണം. അങ്ങനെയാണ് ശീലിച്ചത്. ഒക്ടോബർ 31 ന് ഈ മുതിർന്ന കോൺഗ്രസ് നേതാവിന്റെ 76ാ ം ജന്മദിനമാണ്. അങ്ങനെ ആ...

ഭർത്താവ് ആത്മാർത്ഥ സുഹൃത്തിന്റെ ഭാര്യയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതോടെ ആവശ്യപ്പെട്ടത് വിവാഹമോചനം; പിരിഞ്ഞ് പോകാൻ ഭർത്താവിന് നൽകേണ്ടി വന്നത് അഞ്ചു ലക്ഷത്തിലധികം രൂപയും; കോടതി വിധിച്ച മുഴുവൻ തുകയും നാണയങ്ങളാക്കി ചതിയനായ ഭർത്താവിന് പണി കൊടുത്ത് യുവതി

October 31, 2019 | 08:31 pm

ഭർത്താവ് ആത്മാർത്ഥ സുഹൃത്തിന്റെ ഭാര്യയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതിന്റെ പേരിൽ വിവാഹമോചനം നേടിയ യുവതിയുടെ വിചിത്രമായ പ്രതികാരമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. വിവാഹ ബന്ധം വേർപെടുത്തിയതിന...

ഐഎൻഎല്ലിൽ ചേരിപ്പോരും വ്യാജ കത്ത് വിവാദവും; സസ്പെൻഡ് ചെയ്ത മൂന്നുപേരെ തിരിച്ചെടുത്തുവെന്ന് കാണിച്ച് മാധ്യമ സ്ഥാപനങ്ങളിലേക്ക് സംസ്ഥാന കമ്മിറ്റിയുടെ ലെറ്റർ ഹെഡിൽ ജനറൽ സെക്രട്ടറി കാസിം ഇരിക്കൂറിന്റെ ഒപ്പോടുകൂടിയ വാർത്താക്കുറിപ്പ്; സസ്പെൻഷൻ പിൻവലിച്ചിട്ടില്ലെന്നും ലെറ്റർ ഹെഡും ഒപ്പും വ്യാജമെന്നും കാസിം ഇരിക്കൂർ; ആളും അനക്കവും ഇല്ലെങ്കിലും ഐഎൻഎല്ലിൽ കുറവില്ലാത്തത് തമ്മിലടിക്ക്

October 31, 2019 | 07:33 pm

കോഴിക്കോട്: പ്രവർത്തിക്കാൻ ആളില്ലെങ്കിലും തമ്മിൽത്തല്ലിന് കുറവൊന്നുമില്ലാത്ത പാർട്ടിയാണ് ഇന്ത്യൻ നാഷണൽ ലീഗ്. അടുത്തകാലത്തായി നിരവധി നേതാക്കളെയാണ് ഐഎൻഎല്ലിൽനിന്ന് പുറത്താക്കിയത്. ഇതോടെ പല വിഭാഗങ്ങളായി ...

MNM Recommends

Loading...
Loading...