1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
04
Saturday

നിറകണ്ണുകളോടെ 'പ്രതീക്ഷ' ഏറ്റുവാങ്ങി കടലിന്റെ മക്കൾ; തല ചായ്ക്കാൻ അടച്ചുറപ്പുള്ള വീട്ടിൽ രണ്ട് ബെഡ്റൂമും ബാത്റൂമും സ്വീകരണമുറിയും അടുക്കളയും അടക്കം എല്ലാ സൗകര്യങ്ങളും; പൂന്തോട്ടവും കമ്യൂണിറ്റി ഹാളും അങ്കണവാടിയും സബ്‌സിഡി നിരക്കിൽ മാർക്കറ്റും പണിസാധനങ്ങൾ സൂക്ഷിക്കാൻ സ്റ്റോർ ഹൗസും; തലസ്ഥാനത്ത് 192 കുടുംബങ്ങൾക്ക് താക്കോൽ കൈമാറിയപ്പോൾ താരമായത് ഫിഷറീസ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ

October 31, 2018 | 10:47 pm

തിരുവനന്തപുരം: വിശാലമായ സ്വീകരണ മുറി. അവിടെ തന്നെ വാഷ്ബെയ്സിങ്, അടുത്ത് തന്നെ ടോയ്ലറ്റും ബാത്ത്റൂമും. അടുക്കളയിൽ പാത്രം കഴുകാനായുള്ള വലിയ സിങ്ക്, വാഷ്ബെയ്സിങ്, പാചകം ചെയ്യാനുള്ള ഇടം. പിന്നെ രണ്ട് വിശാ...

ആറാം ക്ലാസ് വിദ്യാർത്ഥിനിയെ ചട്ടുകം ഉപയോഗിച്ച് പൊള്ളിച്ചു; മൂന്ന് വയസുകാരൻ കട്ടിലിൽ മൂത്രമൊഴിച്ചതിന് ക്രൂര മർദ്ദനം; അച്ഛനും രണ്ടാനമ്മയും അറസ്റ്റിലായതിന് പിന്നാലെ പുറത്ത് വന്നത് നെഞ്ച് പിളർക്കുന്ന കഥകൾ; ഇവരെ പിടികൂടിയത് അമ്മൂമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിൽ

October 31, 2018 | 10:46 pm

പത്തനാപുരം : പന്ത്രണ്ട് വയസുകാരിയേയും മൂന്ന് വയസുകാരനേയും ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ രണ്ടാനമ്മയും അച്ഛനും അറസ്റ്റിൽ. പുന്നല കരിമ്പാലൂർ ആർഷ ഭവനിൽ ഷിബു (42) ശ്രീലത (38) എന്നിവരാണ് പത്തനാപുരം പൊലീസിന്...

അഭയ കൊലക്കേസ്: കുറ്റപത്രം വായിച്ചില്ല; പ്രതികൾക്ക് മേൽ സിബിഐ കോടതി കുറ്റം ചുമത്തുന്നത് ഹൈക്കോടതി സ്റ്റേ നീക്കിയ ഉത്തരവ് കിട്ടിയ ശേഷം

October 31, 2018 | 10:25 pm

തിരുവനന്തപുരം: സിസ്റ്റർ അഭയ കൊലക്കേസിൽ ഇന്നലെയും പ്രതികളെ കുറ്റപത്രം വായിച്ചു കേൾപ്പിച്ചില്ല. കേസിൽ സിബിഐ കോടതി ക്രൈംബ്രാഞ്ച് എസ്‌പി.കെ.ടി. മൈക്കിളിനെ നേരിട്ട് നാലാം പ്രതിയാക്കിയത് ചോദ്യം ചെയ്ത് മൈക്ക...

അരുണാചൽ പ്രദേശിൽ ബ്രഹ്മപുത്ര നദിയുടെ ഭാഗത്ത് വെള്ളപ്പൊക്കത്തിന് സാധ്യതയെന്ന് ചൈനയുടെ മുന്നറിയിപ്പ്; ടിബറ്റിൽ മണ്ണിടിച്ചിലിനെ തുടർന്ന് നദിയുടെ ഭാഗത്ത് വെള്ളമുയർന്നു; ജിയാലാ ഗ്രാമത്തിൽ മണ്ണിടച്ചിലുണ്ടായി ദിവസങ്ങൾക്കം ഇന്ത്യയ്ക്ക് ചൈനയുടെ രണ്ടാം മുന്നറിയിപ്പ്

October 31, 2018 | 10:14 pm

ന്യൂഡൽഹി: ബ്രഹ്മപുത്ര നദിയിൽ വെള്ളപ്പൊക്കത്തിന് സാധ്യതയെന്ന് ചൈന. ടിബറ്റിൽ മണ്ണിടിച്ചിലിനെ തുടർന്ന് ജലാശയത്തിന്റെ പ്രധാന ഭാഗത്ത് തടസ്സമുണ്ടായതനെ തുടർന്നാണ് ഇന്ത്യയ്ക്ക് ചൈന മുന്നറിയിപ്പ് നൽകിയത്. മണ്ണ...

ഒരു ഗോൾ പിന്നിൽ നിന്നിട്ടും വിജയം പിടിച്ച് ബെംഗലൂരു എഫ്‌സി; കൊൽക്കത്തയെ തോൽപ്പിച്ചത് ഒന്നിനെതിരെ രണ്ട് ഗോളിന്; ഇന്ത്യൻ നെയ്മർ ഗോൾ നേടിയിട്ടും തോറ്റ നിരാശയിൽ കൊൽക്കത്ത

October 31, 2018 | 10:03 pm

കൊൽക്കത്ത: ഐഎസ്എൽ സീസൺ അഞ്ചിലെ ലീഗ് മത്സരത്തിൽ കൊൽക്കത്തയ്‌ക്കെതിരെ ബെംഗലൂരു എഫ്‌സിക്ക ജയം. ഒരു ഗോളിന് പിന്നിൽ നിന്ന ശേഷം രണ്ട് ഗോൾ മടക്കിയാണ് കഴിഞ്ഞ വർഷത്തെ റണ്ണറപ്പുകളായ ബെഗലൂരു വിജയിച്ചത്. നാല് മത്...

3000 കോടി മുടക്കിയ പ്രതിമയുടെ കണ്ണിൽ ഇന്ത്യയിലെ മുഴുവൻ അതിർത്തികളും കാണാവുന്ന ക്യാമറ; ചൂടും തണുപ്പും അറിയാൻ കഴിയുന്ന ചിപ്പുകൾ; വെറുതെ കാക്കയ്ക്ക് തൂറാനാണോ എന്നുചോദിച്ചാൽ ആകെ മുകളിൽ എത്താവുന്നത് പരുന്തിന് മാത്രം; പരുന്ത് അറിയാല്ലോ, നമ്മുടെ സ്വന്തമാണ്; ഷിബുലാൽജിയുടെ ട്രോൾ വീഡിയോ വൈറൽ

October 31, 2018 | 09:55 pm

അഹമ്മദാബാദ്: പുതിയ ഇന്ത്യയുടെ പ്രതീകമായി ഗുജറാത്തിൽ ലോകത്തെ ഏറ്റവും ഉയരം കൂടിയ പ്രതിമ നിർമ്മിച്ചിരിക്കുകയാണ്. 182 മീറ്റർ ഉയരമുള്ള സർദാർ പട്ടേലിന്റെ വെങ്കല പ്രതിമ ഏകതാ ദിവസ് ആയി ആചരിക്കുന്ന പട്ടേലിന്റെ...

സത്യമാണെന്ന് കരുതി തെറ്റ് ചെയ്താൽ എങ്ങനെ രക്ഷപെടാം ? ലേയ്‌മെൻസ് ലോയിൽ അഡ്വ.ഷാജൻ സ്‌കറിയ എഴുതുന്നു

October 31, 2018 | 09:45 pm

ഇഗ്മോഹൻ തുക്‌റാൾ എന്നൊരാൾ ഷരാൻപൂർ എന്ന സ്ഥലത്ത് നിന്നും ഡറാഡൂണിലേക്ക് യാത്ര ചെയ്യുകയായിരുന്നു. സ്വാതന്ത്ര്യത്തിന് തൊട്ടു മുൻപ് ബ്രിട്ടീഷകാരാണ് അന്ന് ഭരിക്കുന്നത്. വഴിമധ്യേ അയാൾ ഒരു കാട്ടിലൂടെ കടന്നു പ...

ഇന്ന് രാജ്യം ചർച്ച ചെയ്യുന്നത് രണ്ട് ഉദ്ഘാടന മഹാമഹങ്ങൾ; പട്ടിണിയും ദാരിദ്ര്യവും കൊടികുത്തി നിൽക്കുന്നിടത്ത് എന്തിനാണ് ഏറ്റവും വലിയ പ്രതിമ നിർമ്മിച്ച് ഇങ്ങനെ ചെറുതാകുന്നത്? ആർക്കും ഗുണമില്ലാതെ 3000 കോടി മുടക്കി പട്ടേൽ പ്രതിമ നിർമ്മിച്ച് ഗുജറാത്ത് സർക്കാർ; കേറിക്കിടക്കാൻ കൂരയെന്ന കടലോര മക്കളുടെ ചിരകാല സ്വപ്നം പൂവണിയിച്ച് പിണറായി സർക്കാർ; ഇതാണ് സർ കേരളത്തിന്റെ വ്യത്യാസം എന്ന് സോഷ്യൽ മീഡിയ

October 31, 2018 | 09:20 pm

തിരുവനന്തപുരം: ഭൂരിഭാഗം ജനങ്ങളും ദാരിദ്ര്യത്തിൽ കഴിയുന്ന ഒരു രാജ്യത്ത് 3000 കോടി രൂപ ചെലവാക്കി ഒരു പ്രതിമ നിർമ്മിച്ച് ഒരു സർക്കാർ. മറുവശത്ത് വീട് നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികൾക്ക് ആധുനിക സൗകര്യങ്ങളോട...

തിരുവനന്തപുരം മൺവിള പ്ലാസ്റ്റിക് ഗോഡൗണിൽ വൻതീപിടുത്തം; തീ പടർന്നത് ഫാമിലി പ്ലാസ്റ്റിക്സിന്റെ ഗോഡൗണിൽ; തൊഴിലാളികൾ സുരക്ഷിതർ; സമീപവാസികളെ ഒഴിപ്പിച്ചു; ആളപായമില്ല; വിഷപ്പുകയേറ്റ് ശ്വാസമുട്ടലിനെ തുടർന്ന് രണ്ടുപേർ ആശുപത്രിയിൽ; നിർമ്മാണ യൂണിറ്റും ഗോഡൗണും പൂർണമായി കത്തിയമർന്നു; ഗോഡൗണിന് സമീപം വ്യാഴാഴ്ച മുഖ്യമന്ത്രി പങ്കെടുക്കാനിരുന്ന വേദി തീപിടുത്തത്തിൽ തകർന്നു; അപകടത്തിന് കാരണം ഷോർട്ട് സർക്യൂട്ടെന്ന് നിഗമനം

October 31, 2018 | 09:10 pm

തിരുവനന്തപുരം: കഴക്കൂട്ടത്തിനടുത്ത് മൺവിളയിൽ പ്ലാസ്റ്റിക് നിർമ്മാണ യൂണിറ്റിന് തീപിടിച്ചു. ഫാമിലി പ്ലാസ്റ്റിക്സിന്റെ ഗോഡൗണിലാണ് തീപിടുത്തമുണ്ടായത്. അഗ്‌നിശമനസേന തീയണയ്ക്കാനുള്ള ശ്രമം രാത്രി വൈകിയും തുട...

ചിലിയൻ ലീഗിൽ വെനസ്വല താരത്തിന്റെ 'പ്രണയ ഗോൾ'; എവർട്ടണെതിരെ രണ്ടാം മിനിട്ടിൽ ഗോൾ നേടിയ ശേഷം എഡ്വാർഡ് ബെല്ലോ ഓടിയത് കാമുകി ഗബ്രിയേലയുടെ അടുത്തേക്ക്; ഗാലറിയിൽ വച്ച് പ്രണയാഭ്യർത്ഥന നടത്തി കാമുകിക്ക് മോതിരം നൽകുന്ന ചിത്രങ്ങൾ സമൂഹ മാധ്യമത്തിൽ വൈറൽ

October 31, 2018 | 08:43 pm

ചിലി: ഗോളിന്റെ ആഘോഷാരവങ്ങൾക്കൊപ്പം പ്രണയത്തിന്റെ വർണ്ണമഴ പെയ്യുന്ന കാഴ്‌ച്ചയാണ് കഴിഞ്ഞ ദിവസം നടന്ന ചിലിയൻ ലീഗിൽ ഫുട്‌ബോൾ പ്രേമികൾ കണ്ടത്. ഗോൾ നേടിയതിന്റെ ആഹ്ലാദത്തിൽ വെനസ്വല താരം എഡ്വാർഡ് ബെല്ലോ ഗാലറി...

സുരക്ഷാഭടന്മാരിൽ സിക്കുകാർ വേണ്ടെന്ന് ഐബി പറഞ്ഞപ്പോൾ നമ്മൾ മതേരവാദികളല്ലെ എന്ന് മറുപടി എഴുതി അത് തള്ളി; സെക്യുലർ സോഷ്യലിസ്റ്റ് എന്നീ വാക്കുകൾ ഭരണഘടനയിൽ എഴുതിച്ചേർത്തു; രാജാധികാരങ്ങൾ എടുത്തുകളഞ്ഞു; പാവയിൽ നിന്ന് ദുർഗയായി; ശബരിമല സമരക്കാലത്ത് ഇന്ദിരാഗാന്ധി ഉണ്ടായിരുന്നെങ്കിൽ എന്ന് ചോദിച്ച് മല്ലു യൂത്തിനിടയിൽപോലും ഫേസ്‌ബുക്ക് പോസ്റ്റുകൾ; ഒരു രക്തസാക്ഷിദിനംകൂടി കടന്നുപോവുമ്പോൾ ഇന്ദിരാഗാന്ധി ഉയർത്തെഴുനേൽക്കുന്നോ

October 31, 2018 | 08:40 pm

തിരുവനന്തപുരം: ഒരു ഒക്ടോബർ 31 കൂടി കടന്നുപോവുമ്പോൾ ഇന്ദിരാഗാന്ധിയുടെ സ്മരണയിൽ വീണ്ടും രാജ്യം. ഒരു കാലത്ത് തീർത്തും വിസ്മൃതിയിലേക്ക് പോയ ഇന്ദിരാഗാന്ധി സോഷ്യൽ മീഡിയയിലൂടെ ശക്തമായി തിരച്ചുവരികയാണ്. അടിയന...

'ആഹാ ആരാ ഇത്', നേരിൽ കണ്ടപ്പോൾ മമ്മൂട്ടി സംസാരിച്ചതിൽ സന്തോഷം പങ്കുവച്ച് സീരിയൽ താരം രശ്മി അനിൽ; മമ്മൂട്ടിയെ പോലുള്ള വലിയ നടന് തന്നെപോലെയുള്ള ജൂനിയർ ആർട്ടിസ്റ്റിനെ പരിചയമുണ്ടെന്ന് പറഞ്ഞത് അത്ഭുതമുണ്ടെന്ന് രശ്മി; തോപ്പിൽ ജോപ്പന്റെ സെറ്റിൽ വച്ചുണ്ടായ അനുഭവം സന്തോഷപൂർവ്വം പങ്കുവെച്ച് കലാകാരി

October 31, 2018 | 08:03 pm

കൊച്ചി: മലയാള സിനിമയുടെ മെഗാ താരത്തെ നേരിൽ കണ്ടതിന്റെ സന്തോഷം പങ്കുവയ്ക്കുകയാണ് ടെലിവിഷനിലെ പ്രിയതാരം. ഹാസ്യ രംഗങ്ങളിലൂടെ പ്രേക്ഷക മനസിൽ ഇടം നേടിയ രശ്മി അനിലാണ് മെഗാ സ്റ്റാർ മമ്മൂട്ടിയെ നേരിൽ കണ്ടതിന്...

പി.കെ.ശശിക്കെതിരായ പീഡന പരാതി പൂഴ്‌ത്തൽ: സാക്ഷിയെ ഹാജരാക്കാൻ ഹർജിക്കാരൻ സമയം തേടി; നവംബർ 29 ന് ഹാജരാക്കാൻ കോടതി ഉത്തരവ്

October 31, 2018 | 07:59 pm

തിരുവനന്തപുരം: പീഡന പരാതി പൂഴ്‌ത്തിയതിന് കോടിയേരിക്കെതിരെ കേസെടുക്കണമെന്ന ഹർജിയിൽ സാക്ഷിയെ നവംബർ 29 ന് ഹാജരാക്കാൻ കോടതി ഉത്തരവിട്ടു.തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്‌ട്രേട്ട് കോടതിയിൽ പരാതി...

ഒറ്റക്കുതിപ്പിന് 23 പടി കയറി ഇന്ത്യ; ബിസിനസ് ചെയ്യാൻ പറ്റിയ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം 77ാമതെത്തി; വേൾഡ് ബാങ്ക് റാങ്കിങിൽ മോദി അധികാരത്തിലെത്തിയ ശേഷം ഇന്ത്യയുടെ സ്ഥാനം 65 രാജ്യങ്ങളെ മറികടന്നു; ലൈസൻസ് രാജിന്റെ പേരിൽ ഇന്ത്യയെ കളിയാക്കിയിരുന്ന ലോകരാജ്യങ്ങളുടെ മുന്നിൽ അഭിമാന നിമിഷം

October 31, 2018 | 07:54 pm

ഡൽഹി: ഇന്ത്യയിൽ ബിസിനസ് ചെയ്യുന്ന കാര്യം വരുമ്പോൾ ലോകരാജ്യങ്ങൾ രണ്ടാമത് ഒന്നുകൂടി ആലോചിക്കുമായിരുന്നു. എന്നാൽ നരേന്ദ്ര മോദി അധികാരത്തിലെത്തിയതിന് ശേഷം അങ്ങനെ അല്ല കാര്യങ്ങൾ എന്നാണ് ലോകബാങ്ക് പുറത്ത് വ...

ഛത്തീസ്‌ഗഢിലെ മാവോയിസ്റ്റ് ആക്രമണത്തിൽ നിന്നും രക്ഷപെട്ട ദൂരദർശൻ ക്യാമറാ അസിസ്റ്റന്റ് പകർത്തിയ വീഡിയോ വൈറൽ; മോർമുക്ത് വീഡിയോ പകർത്തിയത് അമ്മയ്ക്കുള്ള സന്ദേശമെന്നവണ്ണം; ഗുരുതരമായ സാഹചര്യമാണെന്നും മരണഭയമില്ലെന്നും മുക്ത്; വെടിവയ്ക്കുന്ന ശബ്ദവും വീഡിയോയിൽ വ്യക്തം

October 31, 2018 | 07:37 pm

ന്യൂഡൽഹി: കഴിഞ്ഞ ദിവസം ഛത്തീസ്‌ഗഢിലുണ്ടായ മാവോവാദികളുടെ ആക്രണത്തിന്റെ ഞെട്ടലിൽ നിന്ന് മാറും മുൻപേ പുറത്ത് വരുന്നത് ദൂരദർശൻ ക്യാമറാ അസിസ്റ്റന്റിന്റെ വീഡിയോ സന്ദേശം. ഛത്തീസ്‌ഗഡിലെ ദന്തേവാഡയിൽ ചൊവ്വാഴ്‌ച...

MNM Recommends

Loading...
Loading...