April 20, 2024+
-
കോടതിയലക്ഷ്യക്കേസിൽ മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷണ് പരമോന്നത നീതിപീഠം വിധിച്ചത് ഒരു രൂപ പിഴ; പിഴ അടക്കാൻ തയ്യാറായില്ലെങ്കിൽ മൂന്ന് മാസം തടവു ശിക്ഷ അനുഭവിക്കണം; മൂന്നുവർഷം അഭിഭാഷക വൃത്തിയിൽ നിന്ന് വിലക്കും നേരിടേണ്ടി വരും; ഇന്ത്യൻ ജനാധിപത്യത്തിന്റെ സുപ്രധാനമായ തൂണിന്റെ അസ്തിവാരം ഇളക്കുന്ന പരാമർശങ്ങളെന്ന് സുപ്രീം കോടതി സ്വയം വിലയിരുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ടിട്ടും വിജയിച്ച് പ്രശാന്ത് ഭൂഷൺ; ദയ യാചിക്കുകയോ ഔദാര്യത്തിന് ഇരക്കുകയോ ഇല്ലെന്ന് പറഞ്ഞ അഭിഭാഷകന്റെ ഇനിയുള്ള നിലപാട് ഉറ്റുനോക്കി രാജ്യം
August 31, 2020ന്യൂഡൽഹി: കോടതിയലക്ഷ്യക്കേസിൽ മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷണ് ഒരു രൂപ പിഴ വിധിച്ച് കോടതി. പിഴ അടക്കാൻ തയ്യാറായില്ലെങ്കിൽ മൂന്ന് മാസം തടവു ശിക്ഷയും അനുഭവിക്കേണ്ടി വരും. അഭിഭാഷക വൃത്തിയിൽ നിന്ന് വിലക്...
-
രാത്രിയുടെ മറവിൽ ലഡാക്കിൽ നിയന്ത്രണരേഖ ലംഘിക്കാൻ വീണ്ടും ചൈനീസ് ശ്രമം; പാംഗോങ് തടാകതീരത്ത് ചൈനീസ് നീക്കം ഇന്ത്യ തടഞ്ഞതോടെ സംഘർഷവും; സൈനിക, നയതന്ത്ര ഇടപെടലുകളിലൂടെ ഉണ്ടായ മുൻ സമവായം ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമി ലംഘിച്ചെന്ന് ഇന്ത്യ; ചർച്ചകളിലൂടെ സമാധാനവും രാജ്യത്തിന്റെ അഖണ്ഡതയും കാത്തുസൂക്ഷിക്കാൻ സൈന്യം പ്രതിജ്ഞാബദ്ധമാണെന്നും വിശദീകരണം; ചൈനീസ് പ്രകോപനം ദക്ഷിണ ചൈന കടലിലേക്ക് ഇന്ത്യ യുദ്ധക്കപ്പൽ അയച്ചതായ റിപ്പോർട്ടുകൾ പുറത്ത് വന്നതിന് പിന്നാലെ
August 31, 2020ന്യൂഡൽഹി: ലഡാക്കിൽ വീണ്ടും ഇന്ത്യ ചൈന സംഘർഷം. ശനിയാഴ്ച രാത്രി ചൈന യഥാർത്ഥ നിയന്ത്രണരേഖ ലംഘിക്കാൻ ശ്രമിച്ചതോടെയാണ് സംഘർഷത്തിന് തുടക്കമായത്. പാംഗോങ് തടാകതീരത്ത് ചൈനീസ് നീക്കം ഇന്ത്യ തടഞ്ഞെന്ന് കരസേന വൃത...
-
സംസ്ഥാന റോഡ് സുരക്ഷാ കമ്മീഷണർ എൻ ശങ്കർ റെഡ്ഡി ഇന്ന് വിരമിക്കും; പടിയിറങ്ങുന്നത് പൊലീസിലും വിജിലൻസിലും അടക്കം 34 വർഷത്തെ മികച്ച സേവനത്തിന് ശേഷം
August 31, 2020തിരുവനന്തപുരം: സംസ്ഥാന റോഡ് സുരക്ഷാ കമ്മീഷണറും ഡിജിപിയുമായ എൻ ശങ്കർ റെഡ്ഡി ഇന്ന് വിരമിക്കും. പൊലീസിലും വിജിലൻസിലും അടക്കം 34 വർഷത്തെ മികച്ച സേവനത്തിന് ശേഷമാണ് ശങ്കർ റെഡി വിരമിക്കുന്നത്. 1986 ബാച്ചിലെ ...
-
മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ ആരോഗ്യനില കൂടുതൽ വഷളായി; സെപ്റ്റിക് ഷോക്ക്; എന്ന അവസ്ഥയിലെന്ന് ആശുപത്രി അധികൃതർ
August 31, 2020ന്യൂഡൽഹി: മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ ആരോഗ്യനില കൂടുതൽ വഷളായി. ശസ്ത്രക്രിയയെ തുടർന്ന് ആശുപത്രിയിൽ കഴിയുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില ഇന്നലെ മുതൽ മോശമായി തുടരുകയാണ്. ഡൽഹി ആർമി റിസർച്ച് ആൻഡ് റഫറൽ ആശ...
-
വെഞ്ഞാറമൂട്ടിലെ ഇരട്ടക്കൊലപാതകത്തിൽ അടൂർ പ്രകാശിന് പങ്കെന്ന് സിപിഎം ജില്ലാ സെക്രട്ടറി; മൂന്ന് മാസം മുമ്പ് ഇതേ പ്രതികളെ രക്ഷിക്കൻ സ്റ്റേഷനിലെത്തിയത് കോൺഗ്രസ് നേതാവെന്നും ആനാവൂർ നാഗപ്പൻ; ഭരണപരാജയം മറച്ചുവെക്കാൻ വേണ്ടി കൊലപാതകം കോൺഗ്രസിന്റെ മേൽ കെട്ടിവെക്കുകയാണെന്ന് പ്രതിപക്ഷ നേതാവ്; കോൺഗ്രസ് പാർട്ടി ആരെയെങ്കിലും കൊല്ലാനോ പിടിക്കാനോ നിൽക്കാറില്ലെന്നും രമേശ് ചെന്നിത്തല; രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ വാക് പോര് കനക്കുന്നത് ഇങ്ങനെ
August 31, 2020തിരുവനന്തപുരം: വെഞ്ഞാറമൂട്ടിൽ രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ കോൺഗ്രസ് നേതാവായ അടൂർ പ്രകാശിന് പങ്കെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ. മൂന്നു മാസം മുമ്പ് സിപിഎം പ...
-
സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി; 80കാരനായ ജോസഫ് മരിച്ചത് ഇടുക്കി മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ
August 31, 2020ഇടുക്കി: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി സ്ഥിരീകരിച്ചു. ഇടുക്കി കുഴിത്തുള സ്വദേശി ജോസഫാണ് മരിച്ചത്. 80 വയസായിരുന്നു. ഇടുക്കി മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് ജോസഫിന്റെ മരണം. ഇയാള...
-
ലോകമെമ്പാടുമുള്ള മലയാളികൾക്ക് മലയാളത്തിൽ ഓണാശംസയുമായി നരേന്ദ്ര മോദി; ഓണം സൗഹാർദത്തിന്റെയും ഐക്യത്തിന്റെയും ആഘോഷം; കഠിനാധ്വാനികളായ നമ്മുടെ കർഷകരോട് നന്ദി പ്രകടിപ്പിക്കാനുള്ള ഒരു അവസരം കൂടിയാണ് ഈ ഉത്സവമെന്നും പ്രധാനമന്ത്രി; ഓണം ലോകത്തിന്റെ ആഘോഷമായി മാറിക്കഴിഞ്ഞെന്നും പരാമർശം
August 31, 2020ലോകമെമ്പാടുമുള്ള മലയാളികൾക്ക് മലയാളത്തിൽ തിരുവോണ ആശംസയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയാണ് മോദി മലയാളത്തിൽ ആശംസകൾ അറിയിച്ചത്. എല്ലാ മലയാളികൾക്കും ഓണാശംസകൾ നേർന്ന പ്രധാനമന്ത്രി, സൗഹാർദ്...
-
ആരോഗ്യനില മെച്ചപ്പെട്ടു; കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആശുപത്രി വിട്ടു
August 31, 2020ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആശുപത്രി വിട്ടു. കോവിഡ് രോഗമുക്തി നേടി ആശുപത്രി വിട്ട അമിത് ഷായെ ക്ഷീണം, ശരീര വേദന തുടങ്ങിയ ശാരീരിക പ്രശ്നങ്ങളെ തുടർന്നാണ് വീണ്ടും ഡൽഹി എയിംസ് ആശുപത്രിയിൽ പ...
-
കസ്റ്റഡിയിലായ ആറ് പേരിൽ ഐ.എൻ.ടി.യുസിയുടെ സജീവ പ്രവർത്തകനും; കൊല നടത്തിയ ശേഷം വാട്സ് ആപ്പ് ഗ്രൂപ്പിൽ കറുത്ത കൊടിയുടെ ചിഹ്നമിട്ടും ആഘോഷ പ്രകടനം; ബൈക്ക് ഉപേക്ഷിച്ച് കാർ മാർഗം രക്ഷപ്പെടാനും സഹായിച്ചത് പ്രാദേശിക കോൺഗ്രസ് നേതാവായ സജീവ്; ബൈക്ക് ഉടമ നജീബിനെ ചോദ്യം ചെയ്യുന്നു; ലക്ഷ്യമിട്ടത് ഹക്ക് മുഹമ്മദിനെ തന്നെയെന്ന് ദൃക്സാക്ഷിയുടെ മൊഴി; തിരുവോണദിനത്തിൽ ചോരകൊണ്ട് കോൺഗ്രസ് പൂക്കളമിട്ടെന്ന് കോടിയേരി; പ്രതികരിച്ച് സിപിഎം നേതാക്കളും രംഗത്ത്
August 31, 2020തിരുവനന്തപുരം: വെഞ്ഞാറമ്മൂടിലെ ഡിവൈഎഫ്ഐ നേതാക്കളുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ആറ് പേർ കസ്റ്റഡിയിൽ. മുഖ്യപ്രതിയുടെ സുഹൃത്ത് ഷജിത്തും ബൈക്ക് ഉടമയുമടക്കം ആറ് പേരാണ് കസ്റ്റഡിയിലായത്. ഐഎൻടിയുസി പ്രവർത്തക...
-
തിരുവോണ നാളിൽ കോൺഗ്രസ് ഇട്ട ചോരപൂക്കളം കണ്ട് പ്രബുദ്ധ കേരളം തല കുനിക്കുകയാണ്; കോവിഡ് കാലത്തുകൊലക്കത്തിയുമായി ജീവനെടുക്കാൻ ഇറങ്ങിത്തിരിച്ച കോൺഗ്രസ് സംസ്കാരം പരിഷ്കൃത സമൂഹത്തിന് ചേർന്നതല്ലെന്നും കോടിയേരി ബാലകൃഷ്ണൻ; വെഞ്ഞാറമ്മൂട്ടിൽ രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ കോൺഗ്രസിന്റെ ഉന്നത നേതൃത്വത്തിന് പങ്കുണ്ട് എന്നും സിപിഎം സംസ്ഥാന സെക്രട്ടറി
August 31, 2020തിരുവോണത്തിന് കോൺഗ്രസ് ഇട്ടത് ചോര പൂക്കളമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കൊലപാതകങ്ങളിൽ കോൺഗ്രസ് ഉന്നത നേതൃത്വത്തിന് പങ്കുണ്ടെന്നും കോടിയേരി തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ ആരോപിച്ചു. ഉ...
-
ജെഇഇ (മെയിൻ) പരീക്ഷ നാളെ തുടങ്ങും; പരീക്ഷകൾ മാറ്റിവയ്ക്കണമെന്ന ആവശ്യത്തോടു പ്രതികരിക്കാതെ കേന്ദ്ര സർക്കാർ
August 31, 2020ന്യൂഡൽഹി: ജെഇഇ (മെയിൻ), നീറ്റ് പരീക്ഷകൾ മാറ്റിവയ്ക്കണമെന്ന ആവശ്യത്തോടു പ്രതികരിക്കാതെ കേന്ദ്ര സർക്കാർ. നാളെയാണ് ജെഇഇ (മെയിൻ) പരീക്ഷ തുടങ്ങുക. 19 ലക്ഷത്തോളം പേരാണു നിലവിൽ ഇരു പരീക്ഷകൾക്കുമായുള്ള അഡ്മി...
-
ദളിത് യുവാവിനെ മർദിച്ച് തല മുണ്ഡനം ചെയ്തത് അഞ്ച് സ്ത്രീകളും രണ്ട് പുരുഷന്മാരും ചേർന്ന്; 20കാരനെ മർദ്ദിച്ചത് ഐഫോൺ മോഷ്ടിച്ചെന്ന് ആരോപിച്ചും; തെലുങ്ക് ബിഗ് ബോസ് താരം നുതാൻ നായിഡുവിന്റെ ഭാര്യ അടക്കം അറസ്റ്റിലായത് ദൃശ്യങ്ങൾ പുറത്ത് വന്നതോടെ; ആക്രമണത്തിന്റെ ദൃശ്യങ്ങൾ കാണാം..
August 31, 2020ഹൈദരാബാദ്: ഐഫോൺ മോഷ്ടിച്ചെന്ന് ആരോപിച്ച് ദളിത് യുവാവിനെ മർദിച്ച് തല മുണ്ഡനം ചെയ്ത സംഭവത്തിൽ ഏഴുപേർ അറസ്റ്റിൽ. തെലുങ്ക് ബിഗ് ബോസ് താരവും സിനിമാനിർമ്മാതാവുമായ നുതാൻ നായിഡുവിന്റെ ഭാര്യ അടക്കമാണ് അറസ്റ്റി...
-
കേരളത്തിൽ ഡ്രൈവിങ് സ്കൂളുകൾ അടുത്ത മാസം തുറന്നേക്കും; ഡ്രൈവിങ് ടെസ്റ്റ് പുനരാരംഭിക്കുന്ന കാര്യത്തിൽ തീരുമാനം ഉടൻ ഉണ്ടാകില്ല
August 31, 2020തിരുവനന്തപുരം: സംസ്ഥാനത്തെ ഡ്രൈവിങ് സ്കൂളുകൾ അടുത്ത മാസം തുറന്നേക്കും എന്ന് റിപ്പോർട്ടുകൾ. ഇക്കാര്യത്തിൽ സർക്കാർ തീരുമാനം സെപ്റ്റംബർ മൂന്നിന് ഉണ്ടാകുമെന്നാണു സൂചന. ഡ്രൈവിങ് ടെസ്റ്റ് പുനരാരംഭിക്കുന്ന ക...
-
സമാധാനം സ്ഥാപിക്കുന്നതിനുള്ള കൂടിയാലോചനകൾ തുടരുക കോടതി വിധികളുടെയും നിയമങ്ങളുടെയും അടിസ്ഥാനത്തിൽ; ശാശ്വത സമാധാനമാണ് ലക്ഷ്യം വയ്ക്കുന്നതെന്ന് ഓർത്തഡോക്സ് സഭ
August 31, 2020തിരുവല്ല: കോടതി വിധികളുടെയും നിയമങ്ങളുടെയും അടിസ്ഥാനത്തിൽ സമാധാനം സ്ഥാപിക്കുന്നതിനുള്ള കൂടിയാലോചനകൾ തുടരുമെന്ന് ഓർത്തഡോക്സ് സഭ. മെത്രാപ്പൊലീത്തമാരുടെ യോഗമാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്. പരുമലയി...
-
കോവിഡ് മാഹാമാരിയിലും തളരാതെ മലയാളികൾക്ക് ഇന്ന് പൊന്നോണം; തിരുവോണ നാളിൽ പൂക്കളമിട്ടും ഓണസദ്യയും ഒരുക്കിയും ലോകമെനമ്പാടുമുള്ള മലയാളികൾ; മലബാറിൽ ഇക്കുറി ഓണപ്പൊട്ടനില്ല; തൃശൂരിൽ ഓൺ ലൈനിൽ പുലിക്കളി; മേളവും പാട്ടുമായി മാവേലി പുറത്തിറങ്ങിയാൽ ക്വാറന്റൈനാകും; പൊതു ഇടത്തിൽ ഓണസദ്യയുമില്ല; മാനദണ്ഡങ്ങൾ പാലിച്ച് തിരുവോണത്തെ വരവേറ്റ് കേരളം
August 31, 2020ഐതിഹ്യപ്പെരുമയിൽ ലോകമെമ്പാടുമുള്ള മലയാളികൾ ഇന്ന് തിരുവോണമാഘോഷിക്കുകയാണ്. പാട്ടിലും പഴങ്കഥകളിലും നിറയുന്ന ഗതകാലസ്മരണകളാണ് മലയാളിയുടെ ഓണം. ആഘോഷങ്ങളും ആർപ്പുവിളികളും കോവിഡിന്റെ പരിധിയിൽ വരുമ്പോഴും മാവേ...
MNM Recommends +
-
അർധ സെഞ്ചുറിയുമായി രാഹുലും ഡികോക്കും; ഓപ്പണിംഗിൽ 134 റൺസ് കൂട്ടുകെട്ട്; ഫിനിഷറായി നിക്കോളാസ് പുരാൻ; ചെന്നൈയെ എട്ട് വിക്കറ്റിന് കീഴടക്കി ലഖ്നൗ; ശനിയാഴ്ച ഡൽഹി - ഹൈദരാബാദ് പോരാട്ടം
-
പടിക്കൽ കലമുടച്ച് മഞ്ഞപ്പട! ഒഡീഷക്കെതിരെ ലീഡെടുത്തശേഷം അവസാന നിമിഷം തോൽവി; 87-ാം മിനിറ്റിൽ സമനില പിടിച്ച ഒഡീഷ ജയമുറപ്പിച്ചത് എക്സ്ട്രാ ടൈമിൽ; കിരീടമോഹം പ്ലേ ഓഫിൽ കൈവിട്ട് ബ്ലാസ്റ്റേഴ്സ്; സെമി കാണാതെ പുറത്ത്
-
മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
-
സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
-
ബിജെപി സ്ഥാനാർത്ഥിക്ക് ഒരു വോട്ട് ചെയ്തപ്പോൾ വന്നത് രണ്ട് വിവിപാറ്റ്; പത്തനംതിട്ട മണ്ഡലത്തിൽ വോട്ടിങ് മെഷിനിൽ അപാകത ആരോപിച്ച് യുഡിഎഫിന്റെ പരാതി; ആരോപണം തള്ളി ജില്ലാ കലക്ടറും
-
അർധ സെഞ്ചുറിയുമായി രക്ഷകന്റെ റോളിൽ രവീന്ദ്ര ജഡേജ; വീണ്ടും ഫിനിഷിങ് മികവുമായി എം എസ് ധോണി; ഐപിഎല്ലിൽ ചെന്നൈക്കെതിരെ ലഖ്നൗവിന് 177 റൺസ് വിജയലക്ഷ്യം
-
വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
-
പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
-
ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
-
ഗജവീരന്മാർക്ക് മുകളിൽ വർണവിസ്മയം തീർത്ത് കുടമാറ്റം; പൂരപ്രേമികൾക്ക് നിറക്കാഴ്ചയായി അയോദ്ധ്യ രാമക്ഷേത്രവും രാംലല്ലയും; ചന്ദ്രയാൻ ദൗത്യത്തെ വാനിലുയർത്തി തിരുവമ്പാടി; ഒപ്പത്തിനൊപ്പം പാറമേക്കാവ്; ഇനി വിശ്വപ്രസിദ്ധമായ വെടിക്കെട്ടിനായി കാത്തിരിപ്പ്
-
എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
-
ഓവർടേക്ക് ചെയ്തതിനെ ചൊല്ലി തർക്കം; ഡിവൈഎഫ് ഐ നേതാവിന്റെ നേതൃത്വത്തിൽ ബൈക്കുകളിൽ വന്ന സംഘം കാർ അടിച്ചു തകർത്തു; യാത്രക്കാർക്ക് മർദനമേറ്റു: സംഭവം അടൂരിൽ
-
ഒരു വോട്ടർ ഒന്നിലധികം വോട്ട് ചെയ്യുന്നത് തടയുക എന്നതാണ് മായാമഷി കൈവിരലിൽ പുരട്ടുന്നതിന്റെ ഉദ്ദേശ്യം; മഷി പുരളാൻ ഇനി ആറുനാൾ; സംസ്ഥാനത്ത് ഉപയോഗിക്കുക 63,100 കുപ്പി വോട്ടുമഷി
-
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ വിധിയെഴുതി വോട്ടർമാർ; ഒന്നാംഘട്ടത്തിൽ രാജ്യത്താകെ 102 മണ്ഡലങ്ങളിലായി 60 ശതമാനം പോളിങ്; ബംഗാളിൽ 78 ശതമാനം; തമിഴ്നാട്ടിൽ 62 ശതമാനം; അസമിൽ 70.77 മണിപ്പുരിൽ 68.62 ശതമാനവും
-
പാരീസിലെ ഇറാൻ കോൺസുലേറ്റിൽ പ്രവേശിച്ച അജ്ഞാതനെ പൊലീസ് അറസ്റ്റു ചെയ്തു; പിടിയിലായ ആളിന്റെ കൈയിൽ സ്ഫോടക വസ്തു ഉണ്ടായിരുന്നില്ലെന്നും റിപ്പോർട്ട്
-
'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
-
സോഷ്യൽ മീഡിയയിൽ പരിചയം; ബന്ധു വീട്ടിൽ താമസിക്കാൻ വന്നപ്പോൾ ബൈക്കിലെത്തി കൊണ്ടു പോയി; ബംഗ്ലൂരുവിലെ വീട്ടിൽ മദ്യം നൽകി പീഡനം; പ്രായപൂർത്തിയാവാത്ത സഹോദരിമാരെ പീഡപ്പിച്ചവർ അറസ്റ്റിൽ
-
ജയിച്ചാൽ സെമിയിലേക്ക്; തോറ്റാൽ പുറത്ത്; കലിംഗയുടെ മണ്ണിൽ വിജയക്കൊടി നാട്ടുന്നതാര്? ഐഎസ്എൽ പ്ലേ ഓഫിൽ ബ്ലാസ്റ്റേഴ്സിന് ജീവന്മരണ പോരാട്ടം; എതിരാളി താരസമ്പന്നരായ ഒഡീഷ; മത്സരം അൽപസമയത്തിനകം
-
യുപിഎ സർക്കാരിന്റെ പത്ത് വർഷക്കാലം അഴിമതിയുടേതായിരുന്നു എങ്കിൽ മോദിയുടെ പത്ത് വർഷക്കാലം രാജ്യത്തിന്റെ അമൃതകാലം; പ്രായം ചെന്നവർ വോട്ടു ചെയ്യുന്നത് സിപിഎം അട്ടിമറിക്കുന്നു: അബ്ദുള്ളക്കുട്ടി
-
ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം