1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
05
Wednesday

റോഡിൽ വണ്ടിയുമായി ഇറങ്ങി അസ്ഥാനത്തുള്ള ഹോണടി ഒന്ന് കുറച്ചാൽ കീശയ്ക്ക് ലാഭം; റോഡിന്റെ നിയന്ത്രണം പൂർണമായി നിങ്ങൾക്കുള്ളതല്ല; അനാവശ്യമായി ഹോണടക്കുന്നവരിൽ നിന്ന് പിഴ ഈടാക്കാനൊരുങ്ങി പൊലീസ്; അനുവദനീയമായതിൽ കൂടുതൽ ഡെസിബലും വേണ്ട; കേരള പൊലീസിന്റെ കുറിപ്പ് ഇങ്ങനെ

July 31, 2019 | 11:11 pm

തിരുവനന്തപുരം:അനാവശ്യമായി ഹോൺ മുഴക്കി മറ്റുള്ളവരെ വെറുപ്പിക്കുന്ന സ്വഭാവമുള്ളവരാണ് നിങ്ങളെങ്കിൽ ഇനി അത് അൽപ്പം ഒന്ന് കുറയ്ക്കുന്നത് പോക്കറ്റിന് നല്ലതായിരിക്കും.അനുവദനീയമായതിൽ കൂടുതൽ ശബ്ദം പുറപ്പെടുവിക...

തോക്ക് കൈവശം വച്ച കേസ്: അറസ്റ്റിലായ ഗൂണ്ടാ നേതാവ് അനസ് കുഴഞ്ഞുവീണു; കോടതി നിർദ്ദേശപ്രകാരം ആശുപത്രിയിൽ പ്രവേശിപ്പിച്ചു

July 31, 2019 | 11:01 pm

പെരുമ്പാവൂർ: തോക്ക് കൈവശം വെച്ച കേസിൽ അറസ്റ്റിലായ ഗുണ്ടാ നേതാവ് അനസിന് ശാരീരികാസ്വസ്ഥ്യത്തെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂവാറ്റുപുഴ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയതിന് ശേഷമാണ് അനസ് കുഴഞ...

ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ചാൽ 5000 രൂപ പിഴ; ലേണേഴ്‌സ് ലൈസൻസ് ഓൺലൈൻ വഴി; ഗതാഗതചട്ടലംഘനങ്ങൾക്ക് ഇനി പോക്കറ്റ് ചോരും; മോട്ടോർവാഹന നിയമഭേദഗതി ബിൽ രാജ്യസഭയും പാസാക്കി

July 31, 2019 | 10:44 pm

ന്യൂഡൽഹി: ഗതാഗതചട്ടലംഘനങ്ങൾക്കുള്ള പിഴയും ശിക്ഷയും പലമടങ്ങായി ഇനി കൂടും. നിയമങ്ങൾ അടിമുടി പരിഷ്‌കരിക്കുന്ന മോട്ടോർ വെഹിക്കിൾ ആക്ട് ഭേദഗതി ബിൽ രാജ്യസഭയും പാസാക്കി. ബിൽ 13നെതിരേ 108 പേരുടെ പിന്തുണയോടെയാ...

16ാം വയസ്സിൽ സച്ചിൻ എന്ന രത്‌നത്തെ ഇന്ത്യക്ക് സമ്മാനിച്ച സിലക്ടർ എത്ര അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ചു; ഓസ്‌ട്രേലിയയിലും ഇംഗ്ലണ്ടിലും ചീഫ് സിലക്ടർമാരുടെ അനുഭവമെന്ത്? വിമർശനങ്ങൾ എന്നും സ്വാഗതം ചെയ്തിട്ടേ ഉള്ളു; `ഞങ്ങൾ തിരഞ്ഞെടുത്തവരാണ് ലോക ഒന്നാം നമ്പർ ടീമായത് എന്ന് പലരും മറക്കുന്നു`; വിമർശകർക്ക് മറുപടിയുമായി ഇന്ത്യൻ ചീഫ് സിലക്ടർ എംഎസ്‌കെ പ്രസാദ്

July 31, 2019 | 10:27 pm

ലോകകപ്പ് സെമിയിൽ തോറ്റതിന് ശേഷം ടീമിന്റെ നായകസ്ഥാനം വിരാട് കോലിക്ക് തീറെഴുതിയെന്നും സിലക്ടർമാർക്ക് പറയത്തക്ക ക്രിക്കറ്റ് അനുഭവം ഇല്ലെന്നുമുള്ള ഇന്ത്യൻ ഇതിഹാസ താരം സുനിൽ ഗവാസ്‌കറുടെ ആരോപണത്തിന് മറുപടിയ...

യൂണിവേഴ്‌സിറ്റി കോളേജ് കുത്തുകേസ് പ്രതി ഉൾപ്പെട്ട റാങ്ക് ലിസ്റ്റ് സുതാര്യം: പിഎസ് സി; കായിക ക്ഷമതാ പരിശോധനയും കുറ്റമറ്റതെന്ന് കോടതിയിൽ

July 31, 2019 | 10:17 pm

കൊച്ചി: യൂണിവേഴ്‌സിറ്റി കോളേജിൽ വിദ്യാർത്ഥിയെ കത്തിക്കൊണ്ടുകുത്തി പരിക്കേൽപ്പിച്ച കേസിലെ പ്രതി ശിവരഞ്ജിത്ത് ഉൾപ്പെട്ട സിവിൽ പൊലീസ് റാങ്ക് ലിസ്റ്റ് സുതാര്യമായിരുന്നെന്ന് പി.എസ്.സി ഹൈക്കോടതിയിൽ അറിയിച്ച...

എല്ലാവരെയും അകറ്റി ഒറ്റയ്ക്ക് താമസിച്ചിരുന്നയാളുടെ മൃതദേഹം ഏറ്റുവാങ്ങുന്നതിൽ ബന്ധുക്കൾക്ക് തർക്കം; സമവായമായപ്പോൾ കൂട്ടത്തിലെ കാരണവർക്ക് ഭൗതികശരീരം കൈമാറി പൊലീസ്; ട്രാവൻകൂർ ടൈറ്റാനിയത്തിലെ മുൻജീവനക്കാരൻ കെ.ഗോപാലകൃഷ്ണൻ നായരുടെ മരണമറിഞ്ഞത് ആറ് ദിവസത്തിന് ശേഷം

July 31, 2019 | 10:00 pm

തിരുവനന്തപുരം: ട്രാവൻകൂർ ടൈറ്റാനിയത്തിലെ മുൻ ജീവനക്കാരൻ കെ.ഗോപാലകൃഷ്ണൻ നായരുടെ (80) മൃതദേഹം ഉറ്റ ബന്ധുക്കൾക്ക് വഞ്ചിയൂർ പൊലീസ് വിട്ടുകൊടുത്തു. ബന്ധുക്കളെ അകറ്റി നിർത്തി ഒറ്റയ്ക്ക് ജീവിച്ചിരുന്ന ഗോപാലക...

അഭിമന്യുവിനെ കൊന്ന സംഘം കത്തി താഴെ വച്ചിട്ടില്ല; എസ്ഡിപിഐയും ആർഎസ്എസും ഒരേ നാണയത്തിന്റെ രണ്ടുവശങ്ങൾ; എസ്ഡിപിഐയെ തുറന്നെതിർക്കാൻ പോലും കഴിയാത്ത പാർട്ടിയായി കോൺഗ്രസ് അധ:പതിച്ചുവെന്നും കോടിയേരി; എസ്ഡിപിഐ ആക്രമണങ്ങൾ ആവർത്തിക്കുന്നത് പൊലീസിന്റെ വീഴ്ച മൂലമെന്ന് കോൺഗ്രസ്

July 31, 2019 | 09:42 pm

 ന്യൂഡൽഹി: മഹാരാജാസിൽ അഭിമന്യുവിനെ കൊന്ന സംഘം കത്തി താഴെ വച്ചിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ചാവക്കാട്ടെ കോൺഗ്രസ് പ്രവർത്തകൻ നൗഷാദ് കൊല്ലപ്പെട്ട സംഭവം പ്രതിഷേധാർഹമാണെന്ന് സ...

അള്ളാഹു ആ സഹോദരന് ഷിഫ നൽകട്ടെ...നൗഷാദ് എപ്പോൾ പരലോകത്ത് എത്തണമെന്നതിൽ നാഥന്റെ ഇച്ഛ നടക്കട്ടെ; ഇവന്റെ രക്തം ഏതാണെന്ന് അറിയാൻ ജ: അമീർ പറഞ്ഞിട്ടുണ്ട്; ഭൂമിക്ക് ഭാരമായ ഇവനൊക്കെ ജിന്നുകൾക്ക് പണിയാകും; വെട്ടാൻ പറ്റിയ തടിയാണ്...അരക്ക് താഴോട്ട് വണ്ണം കുറയും; നൗഷാദിനെ തീർക്കാൻ എസ്.ഡി.പി.ഐ ഗ്രൂപ്പുകളിൽ നടന്നത് തീവ്രവാദികളെ അനുസ്മരിപ്പിക്കുന്ന കൊലവിളി; `കൊലയാളികളുടെ പേര് പറയാൻ നാവ് പൊന്തുന്നില്ലെങ്കിൽ നിർത്തി പോകണം മുല്ലപ്പള്ളീ` എന്ന് രോഷാകുലരായി കോൺഗ്രസ് പ്രവർത്തകർ

July 31, 2019 | 09:40 pm

തൃശ്ശൂർ: കോൺഗ്രസ് പ്രവർത്തകൻ നൗഷാദിനെ എസ്ഡിപിഐ പ്രവർത്തകർ വെട്ടിക്കൊലപ്പെടുത്തിയതിൽ വൈകിയാണെങ്കിലും കോൺഗ്രസ് നേതാക്കൾ പ്രതിഷേധവുമായി രംഗത്ത് എത്തിയിട്ടുണ്ട്. എന്നാൽ നൗഷാദിനെ കൊലപ്പെടുത്താൻ എസ്ഡിപിഐ നേ...

'നിങ്ങളുടെ സഹോദരൻ ആഗ്രഹിച്ച സ്ഥാനം പൂകി'യെന്ന് മലപ്പുറത്തെ വീട്ടിലേക്ക് അഫ്ഗാനിൽ നിന്ന് ഐഎസിന്റെ സന്ദേശം; എടപ്പാളിൽ നിന്ന് കാണാതായ മുഹമ്മദ് മുഹസ്ൻ യുഎസ് ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടുവെന്ന് സൂചന; നാൽപ്പതോളം മലയാളികൾ ഇപ്പോഴും ഐഎസിലുണ്ടെന്ന് സൂചന; തിരിച്ചടി ശക്തമായതോടെ ഖലീഫയുടെ സാമ്രാജ്യം ഉണ്ടാക്കാനായി വാളെടുത്ത് ഇറങ്ങിയവർക്ക് പിന്നിൽ ഒന്നുകിൽ മരിക്കുക അല്ലെങ്കിൽ മടങ്ങുക എന്ന പോംവഴിമാത്രം

July 31, 2019 | 08:54 pm

മലപ്പുറം: ഇസ്ലാമിക കാലഘട്ടത്തിലേക്കും പ്രവാചകചര്യയിലേക്കും തിരച്ചുപോവുകയെന്ന പേരിൽ നാടുവിടുന്ന ആടുമേക്കൽ സംഘങ്ങൾ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന കടുത്ത ഇസ്ലാമിസ്റ്റുകൾ ഒടുവിൽ എത്തിപ്പെടുന്നത് ഭീകര സ...

നിങ്ങൾ തോറ്റിട്ടില്ല സർ..ഒരുതരത്തിലും; ഞങ്ങളിൽ പലരും സ്റ്റാർട്ട്അപ്പുകളെ കുറിച്ച് ആലോചിച്ചിരുന്നത് ഇവിടെ ഇരുന്നാണ്; ആദ്യത്ത കപ്പൂച്ചിനോ രുചിച്ചതും ഇവിടെ നിന്നാണ്; ചിലരുടെ ആദ്യ ഡേറ്റിങ്ങും കഫേ കോഫി ഡേയിലായിരുന്നു; ജീവിതത്തിലും ജോലിയിലും താൻ തോറ്റുവെന്ന് പറഞ്ഞ് വി.ജി സിദ്ധാർഥ വിടവാങ്ങിയപ്പോൾ ഡോക്ടർമാരുടെ സ്റ്റാർട്ട് അപ്പായ ഡെയ്‌ലി റൗണ്ട്‌സ് ആൻഡ് മാരോ ടീം പറയുന്നു..ഇല്ല; കഫേ കോഫി ഡേ സ്ഥാപകന്റെ ജീവചരിത്രം ഇനി ബിസിനസ് പാഠം

July 31, 2019 | 08:34 pm

 മംഗളൂരു: 1752 ശാഖകളിൽ പടർന്നു പന്തലിച്ച പ്രസ്ഥാനത്തിന്റെ ഉടമ. കഫേ കോഫി ഡേ ഉടമ വി.ജി സിദ്ധാർത്ഥയുടെ മരണത്തോടെ കോർപ്പറേറ്റ് ലോകത്തെ വലിയൊരു യുഗത്തിനാണ് അവസാനമാകുന്നത്. ബെംഗലുരുവിലെ തിരക്കേറിയ ബ്രിഗേഡ് ...

സിപിഎമ്മുകാർ കൊലക്കത്തിയെടുക്കുമ്പോൾ മാത്രം വികാരം പൊട്ടിയൊലിക്കുകയും എസ്ഡിപിഐക്കാർ കത്തിയെടുക്കുമ്പോൾ എല്ലാവരും മൗനം പാലിക്കുകയും ചെയ്യുന്നത് എന്തുകൊണ്ട്? ഒരു ബൂത്ത് പ്രസിഡന്റിനെ കൊന്ന് തള്ളിയിട്ടും എസ്ഡിപിഐയുടെ പേര് പറയാൻ കോൺഗ്രസ് നേതാക്കൾ ഭയപ്പെടുന്നത് ആരെ? ലക്ഷങ്ങൾ ബക്കറ്റിൽ പിരിച്ചിട്ടും അഭിമന്യുവിന്റെ ജീവൻ എടുത്ത എസ്ഡിപിഐക്കാരനെ അറസ്റ്റ് ചെയ്യാനാകാത്തത് എന്തുകൊണ്ട്? കോൺഗ്രസും സിപിഎമ്മും ലീഗും ഒരുപോലെ എസ്ഡിപിഐയെ ഭയപ്പെടുമ്പോൾ

July 31, 2019 | 08:22 pm

ചാവക്കാട് നൗഷാദ് എന്നൊരു കോൺഗ്രസ് ബൂത്ത് പ്രസിഡന്റിനെ ഒരു കൂട്ടം അക്രമികൾ വെട്ടിക്കൊന്നിരിക്കുന്നു. സംഭവം രണ്ട് ദിവസം മുൻപ് നടന്നതാണ്. മരണം ഉണ്ടായത് ഇന്നലെ വെളുപ്പിനും. ഇന്നലത്തെ സോഷ്യൽ മീഡിയയിലോ അന്ത...

ഭക്ഷ്യവിഷബാധയും പകർച്ചപ്പനിയും ബാധിച്ച് ആശുപത്രിയിൽ കഴിഞ്ഞത് നൂറിലധികം വിദ്യാർത്ഥികൾ; ഭക്ഷ്യവിഷബാധയേറ്റത് കല്ലുവാതുക്കലിലെ ഐസിഡി ബാങ്ക് കോച്ചിങ്ങ് സെന്ററിൽ താമസിച്ച് പഠിക്കുന്നവർക്ക്; സംഭവം ദിവസങ്ങളോളം രഹസ്യമായി സൂക്ഷിച്ച് ഹോസ്റ്റൽ അധികൃതർ

July 31, 2019 | 07:58 pm

കൊല്ലം: കല്ലുവാതുക്കലിലെ ഐ സി ഡി ബാങ്ക് കോച്ചിങ്ങ് സെന്ററിൽ താമസിച്ച് പഠിക്കുന്ന നൂറിലധികം വിദ്യാർത്ഥികൾ ഭക്ഷ്യവിഷബാധയും പകർച്ചപ്പനിയും ബാധിച്ച് ആശുപത്രിയിൽ. കഴിഞ്ഞ വ്യാഴാഴ്ച ഇവിടത്തെ ഹോസ്റ്റലിൽ താമസി...

പർദയും ബുർഖയും ധരിച്ച മുസ്ലിം സ്ത്രീകൾക്കുനേരെ ബക്കറ്റിൽ വെള്ളം ചീറ്റി യുവാക്കൾ; തമിഴ്‌നാട്ടിലെ മുസ്ലിംസ്ത്രീകളെ ആർ.എസ്.എസ്-സംഘപരിവാറുകാർ അക്രമിക്കുന്ന ദൃശ്യമെന്ന് പറഞ്ഞ് വീഡിയോ പങ്കുവെച്ച് നിരവധിപേർ; ഇത് അഭിനന്ദൻ വർത്തമാനെ പടികൂടിയതിലുള്ള ആർഎസ്എസ് തിരിച്ചടിയെന്നും വാദം; ശ്രീലങ്കയിലെ ഈസ്റ്റേൺ യൂണിവേഴ്‌സിറ്റിയിൽ നടന്ന റാഗിങ് രംഗങ്ങൾ സംഘപരിവാർ ആക്രമണമായി സോഷ്യൽ മീഡിയ പ്രചാരണം

July 31, 2019 | 07:54 pm

മലപ്പുറം: പർദയും, ബുർഖയും(മുഖാവരണം) ധരിച്ച മുസ്ലിം സ്ത്രീകൾക്ക് നേരെ ബക്കറ്റിൽ വെള്ളം ചീറ്റുന്ന ഒരു കൂട്ടം യുവാക്കളുടെ വീഡിയോ കഴിഞ്ഞ ദിവസങ്ങളിലായാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ...

പെൺകുട്ടികളുടെ ബാത്ത്‌റൂമിൽ സിഗരറ്റ് കുറ്റികളും ദുർഗന്ധവും; സിസിടിവി ക്യാമറകൾ വഴിയുള്ള അന്വേഷണം നീണ്ടത് സ്‌കൂളിലെ രണ്ടു പെൺകുട്ടികളിലേക്ക്; കഞ്ചാവ് പതിവായി തങ്ങൾ ഉപയോഗിച്ചിരുന്നതായി പെൺകുട്ടികളുടെ കുറ്റസമ്മതം; വയലിൻ വായിച്ച് ഒരാൾ കഞ്ചാവ് വാങ്ങാനുള്ള പണം സ്വരൂപിച്ചപ്പോൾ അമ്മയെ ഭീഷണിപ്പെടുത്തി പണം കണ്ടെത്തി അടുത്ത പെൺകുട്ടിയും; കൊടുങ്ങല്ലൂരിലെ പ്രശസ്ത വിദ്യാലയത്തിലെ സംഭവത്തിൽ ഞെട്ടി എക്‌സൈസും പൊലീസും

July 31, 2019 | 07:32 pm

 കൊടുങ്ങല്ലൂർ: കേരളത്തിലെ സ്‌കൂൾ വിദ്യാർത്ഥിനികൾ കഞ്ചാവ് മാഫിയയുടെ നോട്ടപ്പുള്ളികളാകുന്നു. കൊടുങ്ങല്ലൂരിലെ പ്രശസ്ത ഹയർസെക്കൻഡറി സ്‌കൂളിൽ കഴിഞ്ഞ ദിവസം നടന്ന ഞെട്ടിക്കുന്ന സംഭവങ്ങളാണ് കഞ്ചാവ് മാഫിയ കേരള...

MNM Recommends

Loading...
Loading...