April 24, 2024+
-
‘ഇന്ത്യയുടെ ഭാഗമായ കശ്മീരിൽനിന്ന് എന്റെ വീട്ടിലെത്തുന്ന ആദ്യത്തെ വ്യക്തിയാണ് മിർ മുർത്താസ'; കശ്മീർ വിഷയത്തിൽ ഇന്ത്യയെ രൂക്ഷമായി വിമർശിക്കുന്ന ഷാഹിദ് അഫ്രീദി ഇന്ത്യൻ ക്രിക്കറ്റ് താരത്തിന് പരിശീലനം നൽകിയത് മൂന്ന് മാസത്തോളം സ്വന്തം വീട്ടിൽ താമസിപ്പിച്ച്
May 31, 2020കറാച്ചി: ക്രിക്കറ്റിൽനിന്നു വിരമിക്കൽ പ്രഖ്യാപിച്ചതു മുതൽ പല തവണ ഇന്ത്യയെയും ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കളെയും ഉന്നമിട്ട് പാക്കിസ്ഥാൻ മുൻ ക്യാപ്റ്റൻ ഷാഹിദ് അഫ്രീദി വിവാദ പ്രസ്താവനകൾ നടത്തിയിരുന്നു. പ്...
-
കോവിഡ് ബാധിച്ച് മരിച്ച സ്ത്രീയുടെ സംസ്കാര ചടങ്ങിൽ പങ്കെടുത്തത് 70ഓളം പേർ; മൃതദേഹം പൊതിഞ്ഞിരുന്ന കവറിളക്കി വെള്ളം ഒഴിച്ചത് ആചാരത്തിന്റെ ഭാഗമായും; ചടങ്ങിൽ പങ്കെടുത്ത 18 പേർക്ക് രോഗബാധ സ്ഥിരീകരിച്ചതോടെ മഹാരാഷ്ട്രയിൽ ആശങ്ക വർധിക്കുന്നു
May 31, 2020മുംബൈ: കോവിഡ് ബാധിച്ച് മരിച്ചയാളുടെ സംസ്കാര ചടങ്ങിൽ നിയന്ത്രണം ലംഘിച്ച് പങ്കെടുത്തവരിൽ 18 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. മഹാരാഷ്ട്രയിലെ താനെ ജില്ലയിലാണ് സംഭവം. മരിച്ച കോവിഡ് ബാധിതയുടെ സംസ്കാര ചടങ്ങിൽ ...
-
യാത്രക്കാരെ ആരോഗ്യപരിശോധന നടത്തി സ്റ്റേഷനിലേക്കു പ്രവേശിപ്പിക്കും; പനിയുള്ളവരെ യാത്ര ചെയ്യാൻ അനുവദിക്കില്ല; തിരുവനന്തപുരത്തു നിന്ന് എറണാകുളത്തേക്കും തിരിച്ചും നാളെ മുതൽ പ്രതിദിന തീവണ്ടി സർവ്വീസ്; തിരുച്ചിറപ്പള്ളി-നാഗർകോവിൽ സൂപ്പർഫാസ്റ്റും തിങ്കളാഴ്ച മുതൽ ഓടും; ടിക്കറ്റ് കൗണ്ടറുകൾ സ്റ്റേഷനിലും തുറക്കും; കൊറോണയ്ക്കൊപ്പം യാത്ര തുടരാൻ ഇന്ത്യൻ റെയിൽവേ; കേരളത്തിൽ ആഭ്യന്തര തീവണ്ടി സർവ്വീസ് തുടങ്ങുമ്പോൾ
May 31, 2020തിരുവനന്തപുരം: കേരളത്തിൽ ആഭ്യന്തര തീവണ്ടി സർവ്വീസ് നാളെ തുടങ്ങും. എറണാകുളം - തിരുവനന്തപുരം പാതയിൽ റെയിൽവേ പ്രതിദിന തീവണ്ടികൾ ഓടിക്കാനാണ് റെയിൽവേയുടെ തീരുമാനം. തിരുവനന്തപുരം സെൻട്രലിൽനിന്നു രാവിലെ 7.45...
-
ശക്തമായ കാറ്റിലും മഴയിലും താജ്മഹലിന് കേടുപാട്; ആഗ്രയിൽ ഇടിമിന്നലിൽ മരിച്ചത് മൂന്നുപേർ
May 31, 2020ആഗ്ര: വെള്ളിയാഴ്ച രാത്രിയുണ്ടായ ശക്തമായ ഇടിമിന്നലിൽ ആഗ്രയിൽ മൂന്ന് പേർ മരിച്ചു.ശക്തമായ കാറ്റിലും മഴയിലും നഗരത്തിലെ പ്രധാന ആകർഷണമായ താജ്മഹലിനും കേടുപാടുകൾ സംഭവിച്ചു. താജ്മഹലിന്റെ പിൻഗേറ്റിൽ ഗേറ്റിൽ പതി...
-
സഹോദരങ്ങളുടെ തല്ല് തീർക്കാൻ ഇടയിൽ കയറി; പുളിക്കൽ മുഹമ്മദ് ഹാജി മരിച്ചത് മകന്റെ അടിയേറ്റ്; മകൻ അബുബക്കർ സിദ്ദിഖ് പൊലീസ് കസ്റ്റഡിയിൽ
May 31, 2020മലപ്പുറം: സഹോദരങ്ങൾ തമ്മിലുള്ള സംഘർഷത്തിനിടെ തടസ്സംപിടിക്കാനെത്തിയ പിതാവ് അടിയേറ്റ് മരിച്ചു. തിരൂർ ഏഴൂരിലെ പുളിക്കൽ മുഹമ്മദ് ഹാജി(70)യാണ് മരിച്ചത്. ശനിയാഴ്ച രാത്രി ഒൻപതുമണിയോടെയാണ് സംഭവം. മുഹമ്മദ് ഹാജ...
-
ഫ്ളോറിഡയിലെ കെനഡി സ്പെയ്സ് സെന്ററിൽ നിന്നും പറന്നുയർന്നത് മാനവരാശിയുടെ ചരിത്രം തിരുത്തി എഴുതാനുള്ള മഹാദൗത്യം; നാസയും എലോൺ മസ്കും ചേർന്നുള്ള ആദ്യ സ്പെയ്സ് ദൗത്യത്തിന് വിജയകരമായ തുടക്കം; സ്വകാര്യ വാഹനത്തിൽ മനുഷ്യർ ബഹിരാകാശത്തേക്ക് പോവുന്ന നാളുകൾക്ക് തുടക്കമായി; 2011 ൽ സ്പേസ് ഷട്ടിൽ പദ്ധതി നിർത്തിയതിന് വർഷങ്ങൾക്ക് ശേഷം സ്വന്തം മണ്ണിൽ നിന്ന് ആദ്യമായി ഗവേഷകരെ ബഹിരാകാശ നിലയത്തിലേക്ക് അയച്ച് അമേരിക്ക
May 31, 2020വാഷിങ്ടൺ: നാസയുടെ രണ്ട് ബഹിരാകാശ ശാസ്ത്രജ്ഞരെയും വഹിച്ചുകൊണ്ട് അമേരിക്കൻ സ്വകാര്യ ബഹിരാകാശ കമ്പനിയായ സ്പേസ് എക്സിന്റെ ഫാൽക്കൺ-9 റോക്കറ്റ് ചരിത്രം രചിച്ച് കുതിച്ചുയർന്നു. 'സ്വകാര്യ വാഹനത്തിൽ' ബഹിരാകാശസ...
-
വൈറൽ പോസ്റ്റുകളിലൂടെ പേജുകൾക്കും അക്കൗണ്ടുകൾക്കും പ്രചാരം നേടിക്കൊടുക്കുന്നത് ഇനി അത്ര എളുപ്പമാവില്ല; വെരിഫൈ ചെയ്യാത്ത അക്കൗണ്ടുകളിലെ പോസ്റ്റുകൾക്ക് പ്രചാരം ലഭിക്കുന്നത് നിയന്ത്രിക്കാനൊരുങ്ങി ഫേസ്ബുക്ക്
May 31, 2020വൈറൽ പോസ്റ്റുകളുടെ ഉറവിടം ഉറപ്പാക്കാനൊരുങ്ങി ഫേയ്സ്ബുക്ക്. വെരിഫൈ ചെയ്ത അക്കൗണ്ടുകൾക്ക് മാത്രമാകും ഇനി ഇത്തരത്തിൽ പ്രചാരം ലഭിക്കുക. വ്യാപകമായി പങ്കുവെക്കുന്ന ഉള്ളടക്കങ്ങളുടേയും അത് പങ്കുവെക്കുന്ന ആളുക...
-
ചാർട്ടേഡ് വിമാനങ്ങളും പറന്ന് തുടങ്ങിയതോടെ പ്രവാസികളിൽ പ്രതീക്ഷയേറി; വിമാനങ്ങൾ ഏർപ്പെടുത്താൻ നീക്കങ്ങളുമായി നിരവധി സംഘടനകൾ രംഗത്ത്; ദുബായിൽ നിന്നും ഇതുവരെ സർവീസ് നടത്തിയത് ഉത്തരേന്ത്യൻ നഗരങ്ങളിലേക്ക്; യാത്രാനുമതി കോൺസുലേറ്റ് വെബ്സൈറ്റിൽ പേര് രജിസ്റ്റർ ചെയ്തവർക്കു മാത്രം
May 31, 2020ദുബായ്: ചാർട്ടേഡ് വിമാനങ്ങളും പറന്ന് തുടങ്ങിയതോടെ പ്രവാസികളിൽ പ്രതീക്ഷയേറി. കഴിഞ്ഞ 3 ദിവസങ്ങളിൽ 9 ചാർട്ടർ വിമാനങ്ങളിലായി 1568 പേരെ ഇന്ത്യയിലെത്തിച്ചതായി ദുബായ്ഇന്ത്യൻ എംബസി ട്വീറ്റ് ചെയ്തു. ഇന്നലെ വി...
-
ഇന്ത്യയിൽ 89,706 കോവിഡ് ബാധിതർ ചികിത്സയിൽ കഴിയുമ്പോൾ ഒറ്റ ദിവസം കൊണ്ട് രോഗമുക്തി നേടിയത് 11,264 ആളുകൾ; 24 മണിക്കൂറിനിടെ 8,336 പേർക്ക് കൂടി വൈറസ് ബാധ സ്ഥിതീകരിക്കുമ്പോഴും കൊവിഡ് ബാധ ഇരട്ടിക്കുന്നത് 13.3 ദിവസത്തിൽനിന്ന് 15.4 ദിവസമായി മെച്ചപ്പെട്ടു; രാജ്യത്ത് രോഗം പെരുകുമ്പോഴും പ്രതീക്ഷ ബാക്കിയാക്കി രോഗവിമുക്തിയുടെയും രോഗവ്യാപനത്തിന്റെയും ശുഭസൂചനകൾ പുറത്ത്
May 31, 2020ന്യൂഡൽഹി: രാജ്യം അഞ്ചാം ഘട്ട ലോക് ഡൗണിലേക്ക് കടക്കുമ്പോൾ രോഗികളുടെ എണ്ണത്തിൽ വർധവന് ഉണ്ടാകുമ്പോഴും ആശ്വാസമാകുന്ന ചില കണക്കുകളും പുറത്ത് വരുന്നു. രോഗബാധികരുടെ എണ്ണം ഇരട്ടിയാകുന്ന സമയദൈർഘ്യത്തിൽ വന്...
-
സീരിയൽ താരം സ്വാതി നിത്യാനന്ദ് വിവാഹിതയായത് ലോക് ഡൗൺ നിയമങ്ങൾ പാലിച്ച്; ക്യാമറമാൻ പ്രതീഷ് നെന്മാറയുടെ ജീവിത സഖിയായതോടെ മിനി സ്ക്രീനിന് പിന്നിലെ പ്രണയസാഫല്യം
May 31, 2020സീരിയൽ താരം സ്വാതി നിത്യാനന്ദ് വിവാഹിതയായി. ഭ്രമണം എന്ന സീരിയലിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് സ്വാതി. ക്യാമറമാൻ പ്രതീഷ് നെന്മാറയാണ് വരൻ. വളരെ ചുരുക്കം ആളുകൾ പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു...
-
സ്വന്തം അമ്മയെ കഴുത്തറത്തുകൊലപ്പെടുത്തിയ ശേഷം അയൽക്കാരനെ അറിയിച്ചത് ഫോണിൽ വിളിച്ച്; തൃക്കൊടിത്താനം സ്വദേശി കുഞ്ഞന്നാമ്മയുടെ കൊലപാതകത്തിൽ മകൻ നിതിൻ ബാബു കസ്റ്റഡിയിൽ
May 31, 2020കോട്ടയം: യുവാവ് സ്വന്തം അമ്മയെ കഴുത്തറുത്തുകൊലപ്പെടുത്തി. കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി തൃക്കൊടിത്താനത്താണ് സംഭവം. തൃക്കൊടിത്താനം അമര കന്യാക്കോണിൽ (വാക്കയിൽ) കുഞ്ഞന്നാമ്മ (55) ആണ് കൊല്ലപ്പെട്ടത്. ഇന്...
MNM Recommends +
-
ഒന്നാം മോദി സർക്കാരിലെ മന്ത്രി പിന്തുടർച്ച സ്വത്ത് നികുതിക്ക് വേണ്ടി വാദിച്ചു; ജയന്ത് സിൻഹയുടെ വീഡിയോയുമായി കോൺഗ്രസിന്റെ മറുപടി; ഇൻഹറിറ്റൻസ് നികുതി കൊണ്ടുവരാൻ കോൺഗ്രസിന് ഒരുഉദ്ദേശ്യവുമില്ലെന്ന് ജയറാം രമേശ്
-
ആവേശക്കൊടുമുടിയേറി കൊട്ടിക്കലാശം; പ്രധാന കേന്ദ്രങ്ങളിൽ മുന്നണികളുടെ ശക്തിപ്രകടനങ്ങളും റോഡ്ഷോകളും; മലപ്പുറത്ത് എൽഡിഎഫ്-യുഡിഎഫ് സംഘർഷം; ചെങ്ങന്നൂരും തൊടുപുഴയിലും നെയ്യാറ്റിൻകരയിലും ഉന്തും തള്ളും; കേരളം ബൂത്തിലേക്ക് നീങ്ങാൻ ഇനി മണിക്കൂറുകൾ
-
ശിവസേന സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് റാലിക്കിടെ നിതിൻ ഗഡ്കരിക്ക് ദേഹാസ്വാസ്ഥ്യം; കുഴഞ്ഞുവീണു; സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി
-
ഐടി സംവിധാനത്തിൽ ഗുരുതര പോരായ്മകളും വീഴ്ചകളും; ഡിജിറ്റൽ ബാങ്കിങ് സേവനങ്ങൾ അടിക്കടി തടസ്സപ്പെട്ട് ഇടപാടുകാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നു; കോടക് മഹീന്ദ്ര ബാങ്ക് പുതിയ ഓൺലൈൻ ഇടപാടുകാരെ ചേർക്കരുത്; ക്രെഡിറ്റ് കാർഡുകളും വിതരണം ചെയ്യരുത്; വടിയെടുത്ത് റിസർവ് ബാങ്ക്
-
എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
-
ലോക്സഭ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ളത് 41,976 പൊലീസുകാർ; 183 ഡിവൈ.എസ്പിമാരും 100 ഇൻസ്പെക്ടർമാരും; ഹോം ഗാർഡിൽ നിന്ന് 2,874 പേരെയും തമിഴ്നാട് പൊലീസിൽ നിന്ന് 1,500 പേരെയും ഡ്യൂട്ടിക്കായി നിയോഗിച്ചു
-
പണിയെടുത്ത് സമ്പാദിക്കുന്ന സമ്പത്ത് മക്കൾക്ക് കൈമാറാനാവില്ല; പകരം കോൺഗ്രസ് അത് തട്ടിയെടുക്കും; യുഎസിലെ ഇൻഹെറിറ്റൻസ് നികുതിയെ പിന്തുണച്ച സാം പിത്രോദയുടെ അഭിമുഖം കോൺഗ്രസിന് എതിരെ പ്രചാരണായുധമാക്കി മോദിയും ബിജെപിയും; പിത്രോദയുടെ പ്രസ്താവന തള്ളിയെങ്കിലും പ്രചാരണം ബിജെപി വഴിതിരിച്ചുവിടുന്നത് ചെറുക്കാനാവാതെ കോൺഗ്രസ്
-
ശതകോടീശ്വരന്മാരായ സുഹൃത്തുക്കൾക്കായി 16 ലക്ഷം കോടിയുടെ വായ്പകൾ എഴുതിത്തള്ളി; മോദിയുടെ കുറ്റകൃത്യം രാജ്യം ഒരിക്കലും ക്ഷമിക്കില്ല; പണം പാവങ്ങൾക്ക് തിരികെനൽകും; ഇന്ത്യ സഖ്യം അധികാരത്തിലെത്തിയാൽ ജാതി സെൻസസ് നടപ്പാക്കുമെന്ന് രാഹുൽ ഗാന്ധി
-
ജനാധിപത്യാവകാശം റദ്ദു ചെയ്യുക എന്നതിലേക്ക് ബിജെപി മാറിയിരിക്കുന്നു; വില്പനച്ചരക്കാകുന്നതിൽ കോൺഗ്രസിന്റെ സ്ഥാനാർത്ഥികളും അവരെ നാമനിർദ്ദേശം ചെയ്യുന്നവരും അണി നിരക്കുന്നു; ഇടതുപക്ഷത്തിനു കരുത്തുപകരണമെന്ന് മുഖ്യമന്ത്രി
-
കേരളത്തിൽ പോപ്പുലർ ഫ്രണ്ടിനെ കോൺഗ്രസുകാരും കമ്യൂണിസ്റ്റുകാരും സഹായിക്കുന്നു; പിന്തുണയ്ക്ക് വേണ്ടി നടക്കുന്നു; മോദി പ്രധാനമന്ത്രിയായിരിക്കുന്നിടത്തോളം കേരളത്തിൽ പിഎഫ്ഐ കാലുകുത്തില്ലെന്ന് അമിത് ഷാ
-
മകളെ ഒരുനോക്കുകാണുന്നത് സംസാരിക്കുന്നത് 12 വർഷത്തിന് ശേഷം; നിമിഷപ്രിയയെ കാണാൻ അമ്മ പ്രേമകുമാരി യെമനിലെ ജയിലിൽ എത്തി; മകളെ കണ്ട ശേഷം കൊല്ലപ്പെട്ട യെമൻ പൗരന്റെ കുടുംബത്തെ കാണാനും തീരുമാനം
-
'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
-
സഹോദരിക്ക് വിവാഹസമ്മാനമായി സ്വർണവളയും ടിവിയും നൽകി; എതിർപ്പുമായി ഭാര്യ; വഴക്കിനൊടുവിൽ യുവാവിനെ ഭാര്യയുടെ ബന്ധുക്കൾ അടിച്ചുകൊലപ്പെടുത്തി
-
തിരുവനന്തപുരത്ത് ശശി തരൂർ ചിത്രത്തിൽ ഇല്ലെന്നും മത്സരം എൽഡിഎഫും ബിജെപിയും തമ്മിലെന്നും പന്ന്യൻ രവീന്ദ്രൻ; ഇടതുപക്ഷവും യുഡിഎഫും തമ്മിലാണ് മത്സരമെന്ന് പന്ന്യനെ തിരുത്തി എം വി ഗോവിന്ദൻ
-
വോട്ടിങ് യന്ത്രത്തിൽ ഹാക്കിങ്ങിനോ അട്ടിമറിക്കോ തെളിവില്ല; പോളിങ്ങിനു ശേഷം വോട്ടിങ് മെഷീനും കൺട്രോൾ യൂണിറ്റും വിവി പാറ്റും മുദ്രവയ്ക്കും; ഭരണഘടനസ്ഥാപനത്തെ നിയന്ത്രിക്കാൻ കഴിയില്ലെന്ന് സുപ്രീംകോടതി; കേസ് വിധി പറയാൻ മാറ്റി
-
പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
-
വിക്കറ്റ് കീപ്പറായി എല്ലാവർക്കും റിഷഭ് പന്തിനെ മതി! മികച്ച ഫോമിലുള്ള സഞ്ജുവും രാഹുലും വേണ്ട; വിരാട് കോലിയും പതിനഞ്ചംഗ ടീമിൽ; ഇർഫാൻ പഠാന്റെയും വിരേന്ദർ സെവാഗിന്റെയും ലോകകപ്പ് സാധ്യതാ ടീം ഇങ്ങനെ
-
ഉമ്മൻ ചാണ്ടിയോട് കാട്ടിയ നെറികേട് കേരളജനത മറന്നിട്ടില്ല; കമ്യൂണിസ്റ്റ് നേതാക്കന്മാർക്ക് പരാജയ ഭീതി വന്നപ്പോൾ പുതിയ കഥകൾ മെനഞ്ഞ് മുതലക്കണ്ണീർ ഒഴുക്കി വന്നിരിക്കുന്നു; സിപിഎം ബിജെപിയുടെ ബി ടീമാണെന്ന് അച്ചു ഉമ്മൻ
-
സഞ്ജു ഇപ്പോഴും ഐ.പി.എല്ലിലെ മുൻനിര വിക്കറ്റ് കീപ്പർ-ബാറ്ററാണ്; പക്ഷെ ടീം ചർച്ച ചെയ്യപ്പെടുമ്പോഴും അവൻ ചർച്ചയിൽ വരുന്നില്ല. സഞ്ജുവിന് നീതി വേണം; പിന്തുണയുമായി വീണ്ടും ശശി തരൂർ
-
രാജസ്ഥാൻ റോയിൽസിന്റെ മികച്ച പ്രകടനത്തിൽ ഫുൾ ക്രെഡിറ്റും സഞ്ജുവിന്; ഈഗോ ഇല്ലാതെ ടീമിനെ നയിക്കുന്നു; മലയാളി താരത്തെ പുകഴ്ത്തി മുൻ ഓസീസ് ക്യാപ്ടൻ