March 29, 2024+
-
ബാറുടമകളുടെയും മാഫിയകളുടെയും നിയമലംഘനം പൊലീസ് കയ്യും കെട്ടി നോക്കി നിൽക്കുന്നു; ജനാധിപത്യരീതിയിൽ പ്രതിഷേധിച്ച പ്രതിപക്ഷ നേതാവ് അടക്കമുള്ളവർക്കെതിരെ കേസെടുക്കുന്നു: ഇത് ജനാധിപത്യ വിരുദ്ധവും ഇരട്ടത്താപ്പുമെന്ന് ബെന്നി ബഹന്നാൻ
May 31, 2020തിരുവനന്തപുരം:കരിമണൽ മാഫിയും ബാറുടമകളും നിയമ ലംഘനം നടത്തിയപ്പോൾ നോക്കി നിന്ന സർക്കാർ പ്രതിഷേധിച്ചുവെന്ന കുറ്റം ചുമത്തി പ്രതിപക്ഷ നേതാവ് ഉൾപ്പടെയുള്ളവർക്കെതിരെ കേസടുത്തത് ജനാധിപത്യവിരുദ്ധവും ഇരട്ടത്ത...
-
കോവിഡ് പ്രതിരോധത്തിൽ കേരള മോഡൽ; ആരോഗ്യമന്ത്രി ശൈലജ ടീച്ചറുമായി സംവേദിച്ച് ഉലകനായകൻ; ടീച്ചർ ബി.ബി.സിക്ക് നൽകിയ പോലെ ഇംഗ്ലീഷിൻ സംസാരിച്ച് കൊള്ളാൻ താരത്തിന്റെ അഭ്യർത്ഥന
May 31, 2020തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിലെ കേരള മാതൃകയെക്കുറിച്ച് ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജയുമായി സംവദിച്ച് ഉലകനായകൻ കമൽഹാസൻ.വീഡിയോ കോളിലൂടെ നടത്തിയ സംഭാഷണം കമൽ ഹാസന്റെ രാഷ്ട്രീയ പാർട്ടിയായ മക്കൾ നീത...
-
കൈരളി തുടങ്ങിയപ്പോൾ ഏഷ്യാനെറ്റിൽ നിന്നും ചുവടുമാറിയെത്തി; പ്രൊഡക്ഷൻ എക്സിക്യൂട്ടീവായി ജനപ്രിയ പരിപാടികൾക്ക് പിന്നിലെ ചാലകശക്തിയായി; ഹിറ്റായ പാചകറാണി കുക്കറി ഷോയുടെ പിന്നിലെ യഥാർത്ഥ റാണി; പീപ്പിളും വീയുമായി ചാനൽ വളർന്നപ്പോൾ വിന്നിങ് ടീമിന്റെ ഭാഗമായി; മലയാള ടെലിവിഷൻ രംഗത്ത് രണ്ടര പതിറ്റാണ്ടിന്റെ അനുഭവ സമ്പത്തുമായി കൈരളി ചാനൽ പ്രമോഷൻ ഡയറക്ടർ സ്ഥാനത്തു നിന്നും പടിയിറങ്ങി ബെറ്റി ലൂയീസ് ബേബി; ഇനി ഡിജിറ്റൽ പ്ലാറ്റ്ഫോമുകളുടെ കാലമെന്ന് എം എ ബേബിയുടെ ഭാര്യ
May 31, 2020തിരുവനന്തപുരം: ഈ കൊറോണ കാലത്ത് ആരാലും അറിയാതെ ചാനൽ രംഗത്ത് നിന്നും പ്രമുഖയായ ഒരാൾ പടിയിറങ്ങുന്നു. ഒരു ജനതയുടെ ആത്മാവിഷ്ക്കാരമായി കൈരളി ചാനൽ കേരളത്തിൽ തുടക്കമിടുമ്പോൾ പ്രൊഡക്ഷൻ എക്സിക്യുട്ടീവ് ആയി ച...
-
83ാം വയസ്സിൽ വിഎസിന് കേരള മുഖ്യമന്ത്രിയാവാമെങ്കിൽ 60 കാരനായ ജേക്കബ് തോമസിന് പത്ത് വർഷത്തിനകം അത് സാധിക്കില്ലേ? അഴിമതിയുടേയും സ്വജനപക്ഷപാതത്തിന്റേയും ബലത്തിൽ കോട്ടകൊത്തളങ്ങൾ തീർത്ത് മുന്നേറുന്ന കൂട്ടുകച്ചവടരാഷ്ട്രീയ മാഫിയയുടെ ഉറക്കം കെടുത്തി നവരാഷ്ട്രീയത്തിന്റെ തുടക്കക്കാരനാവാൻ ജേക്കബ് തോമസിന് കഴിയുമോ?കേരളത്തിൽ ഒരു ആംആദ്മി വിപ്ലവത്തിന് സമയമാവുമ്പോൾ
May 31, 2020ഇന്ന് കേരളത്തിൽ അങ്ങോളം ഇങ്ങോളം നിരവധി സർക്കാർ ഉദ്യോഗസ്ഥന്മാർ അവരുടെ സേവനം മതിയാക്കി വിരമിച്ചിരിക്കുന്നു. അതിൽ ഏറ്റവും ശ്രദ്ധനേടിയത് മൂന്ന് വിരമിക്കലുകളാണ്. കേരള സംസ്ഥാനത്തിന്റെ ചീഫ് സെക്രട്ടറിയായ ടോ...
-
മദ്യലഹരിയിൽ അമ്മയെ മകൻ കഴുത്തറുത്തുകൊന്നത് ചങ്ങനാശ്ശേരിയിൽ; മകന്റെ മർദനത്തിൽ പിതാവ് കൊല്ലപ്പെടുന്നത് തിരൂരിൽ; സുഹൃത്തുക്കൾ തമ്മിലുണ്ടായ വാക്കുതർക്കത്തിനിടെ കുത്തേറ്റ് ഒരാൾ മരിച്ചത് താനൂരിൽ; വാക്കുതർക്കത്തെ തുടർന്ന് സുഹൃത്തിനെ തലയ്ക്കടിച്ച് കൊന്നത് ബാലരാമപുരത്ത്; 48 മണിക്കൂറുകൾക്കിടെ മദ്യലഹരിയിൽ നാല് കൊലപാതകങ്ങൾ; ലഹരിമൂത്ത് തമ്മിലടിച്ച് പൊലീസുകാരും; കോവിഡ്കാലത്തെ മദ്യവിൽപ്പന വൻ ദുരന്തമാകുന്നുവോ?
May 31, 2020തിരുവനന്തപുരം: ലോക്ഡൗൺ തുടങ്ങിയപ്പോൾ ബിവറേജസ് ഔട്ട്ലെറ്റുകളും ബാറുകളും അടച്ചപ്പോൾ മദ്യം കിട്ടാത്തതിന്റെ പേരിൽ ആത്മഹത്യ ചെയതവരുടെ ഒക്കെ വാർത്തകൾ നാം സ്ഥിരമായി കേട്ടിരുന്നു. എന്നാൽ ഇപ്പോൾ രണ്ടര മാസത്തെ ...
-
കേരള പത്രപ്രവർത്തക അസ്സാസിയേഷൻ മാധ്യമ പ്രവർത്തകർക്ക് സൗജന്യ ഇൻഷ്വറൻസ് പരിരക്ഷ ഏർപ്പടുത്തി
May 31, 2020എറണാകുളം: സാമ്പത്തിക പ്രതിസന്ധിയുടെ കാലഘട്ടത്തിൽ മാധ്യമ പ്രവർത്തകർക്ക് കരുതലായി കേരള പത്രപ്രവർത്തക അസ്സോസിയേഷൻ. 5 ലക്ഷം രൂപയുടെ സൗജന്യ ഇൻഷ്വറൻസ് സംബന്ധിച്ച പോളിസി തുക അടച്ച് ഔദ്യോഗിക രേഖകൾ സംഘടനയ്ക്ക...
-
ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ന്യൂ ജേഴ്സി ചാപ്റ്ററിന്റെ ഔദ്യോഗിക ഉദ്ഘാടനം ഐഒസി ഗ്ലോബൽ ചെയർമാൻ സാം പിട്രോഡ നിർവഹിച്ചു
May 31, 2020ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യു.എസ്.എ കേരളാ ഘടകം ന്യൂ ജേഴ്സി ചാപ്റ്ററർ രൂപീകരിച്ചതിന്റെ ഔദ്യോഗികമായ ഉദ്ഘാടനം ഐ ഓ സി ഗ്ലോബൽ ചെയർമാൻ സാം പിട്രോഡ നിർവ്വഹിച്ചു. മെയ് 29 നു ചേർന്ന വീഡിയോ കോൺഫ്രൻസ് മീറ്റിംഗി...
-
പോൾ മാത്യു അയത്തുപാടം ടെക്സസിൽ നിര്യാതനായി
May 31, 2020ടെക്സാസ്: പോൾ മാത്യു അയത്തുപാടം (66) മെയ് 30 വൈകുന്നേരം 5:30 ന് ടെക്സസിൽ നിര്യാതനായി. ഭാര്യ ഗ്രേസി മാത്യു, മക്കൾ അനിൽ മാത്യു, സുനിൽ മാത്യു, വിൻസി മാത്യു, ജൂൺ 3 ബുധനാഴ്ച്ച വൈകിട്ട് 5 മണി മുതൽ 9 മണി ...
-
പി വി ജോർജ് സർ വിനയാന്വിത വ്യക്തിത്വത്തിന്റെ ഉടമ
May 31, 2020ഡാളസ്: ഡാളസ് സെന്റ് പോൾസ് മാർത്തോമാ ഇടവകയുടെ ആരംഭം മുതൽ,തുടർന്നുള്ള വളർച്ചയുടെ ഓരോ ഘട്ടത്തിലും സജീവസാന്നിധ്യവും, ഉപദേശകനും ചർച്ചിലെ ഏറ്റവും പ്രായകൂടിയ വ്യക്തിയുമായിരുന്ന കുരിയന്നൂർ കെ വി വർക്കിയുടെയും...
-
മഞ്ചേരി മെഡിക്കൽ കോളേജിൽ ഇനി കൊവിഡ് പരിശോധന ഫലങ്ങൾ രണ്ട് മണിക്കൂറിനകം ലഭിക്കും; അടിയന്തിര ശസ്ത്രക്രിയ ആവശ്യമുള്ളവർക്കും സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ ഗർഭിണികളുടെ സ്രവ പരിശോധനക്കും സൗകര്യം പുതിയ സൗകര്യം ഉപയോഗിക്കാം
May 31, 2020മലപ്പുറം: മഞ്ചേരി മെഡിക്കൽ കോളേജിൽ ഇന്നുമുതൽ കൊവിഡ് പരിശോധന ഫലങ്ങൾ രണ്ട് മണിക്കൂറിനുള്ളിൽ ലഭ്യമാകും. മെഡിക്കൽ കോളേജിലെ കോവിഡ് ലാബിൽ സാമ്പിൾ പരിശോധനാ ഫലം വേഗത്തിൽ ലഭ്യമാക്കുന്നതിനുള്ല പുതിയ മെഷീനുകൾ സ്...
-
വിശ്വാസികളുടെയും വൈദീകരുടെയും അകമ്പടിയോടെ മൃതദേഹം പള്ളിയിലെത്തിച്ചു; സാമൂഹിക അകലം പാലിച്ചു കൊണ്ടു തന്നെ സംസ്കാര ശുശ്രൂഷകളും പൂർത്തിയാക്കി; ഡോ. ബിജി മർക്കോസ് ചിറത്തിലാട്ട് അച്ചന് യുകെ മലയാളികളുടെ അന്ത്യാഞ്ജലി
May 31, 2020മലങ്കര യാക്കോബായ സുറിയാനി സഭയുടെ വൈദീക ശ്രേഷ്ഠൻ ഡോ.ബിജി മർക്കോസ് ചിറത്തിലാട്ടിന്റെ ഭൗതീകശരീരം ഇന്നലെ ശനിയാഴ്ച യുകെയിലെ വർത്തിങ്ങിലുള്ള ഡറിങ്ട്ടൻ സെമിത്തേരിയിൽ കബറടക്കി. ലണ്ടൻ സെന്റ് തോമസ് ദേവാലയത്തിൽ ...
-
പി. ഐ ജോർജ് (പാപ്പച്ചൻ) ഡാളസിൽ നിര്യാതനായി
May 31, 2020ഡാളസ്: പി. ഐ ജോർജ് (പാപ്പച്ചൻ) ഡാളസിൽ നിര്യാതനായി. വർഷങ്ങളായി ഡാളസിൽ താമസിക്കുന്ന പരേതൻ സെന്റ് മേരീസ് മലങ്കര കത്തോലിക്കാ ഇടവകാംഗമാണ്. ഡാളസിലെ മലങ്കര കത്തോലിക്കാ ഇടവകയുടെ ആരംഭ പ്രവർത്തകരിലൊരാളാണ്. തിരു...
-
മൂലയിൽ ഡോക്ടർ കുര്യാക്കോസ് കോറെപ്പിസ്കോപ്പായുടെ ഭാര്യ മോളിക്കുട്ടി നിര്യാതയായി
May 31, 2020ചീരഞ്ചിറ മൂലയിൽ ഡോക്ടർ കുര്യാക്കോസ് കോറെപ്പിസ്കോപ്പായുടെ ഭാര്യയും ഫോമാ പ്രസിഡണ്ട് ഫിലിപ്പ് ചാമത്തിലിന്റെ സഹോദരിയുമായ മോളിക്കുട്ടി കേരളത്തിൽ നിര്യാതയായി. സംസ്കാരം മെയ് 31 ഞായറാഴ്ച നടത്തും. അന്നേദിവസം...
-
സർക്കാർ ജവനക്കാർക്ക് ശമ്പളം നൽകാൻ കയ്യിൽ പണമില്ല; കേന്ദ്രത്തിനോട് 5,000 കോടി സഹായം ആവശ്യപ്പെട്ട് കെജ്രിവാൾ സർക്കാർ; ഡൽഹിക്ക് ദുരിതാശ്വാസ ഫണ്ടുകളൊന്നും ലഭിച്ചില്ലെന്ന് ആക്ഷേപം
May 31, 2020ന്യൂഡൽഹി: സർക്കാർ ജീവനക്കാർക്ക് ശമ്പളം നൽകാൻ കേന്ദ്രസഹായം ആവശ്യപ്പെട്ട് ഡൽഹി സർക്കാർ. 5,000 കോടി രൂപയാണ് ഡൽഹി സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. കേന്ദ്രസഹായം ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി...
-
ചൈനാക്കാരുണ്ടാക്കിയ ടിക് ടോക്കിന് ബദൽ എന്ന് പറഞ്ഞ് മീശ പിരിച്ചിറങ്ങിയവർ പൊക്കി കാട്ടിയത് നവാഗത വിദ്യാർത്ഥി 'മിത്രോണി'നെ; റാഗിംഗിനിടെ കള്ളി വെളിച്ചത്തായി; മെയ്ഡ് ഇൻ ഇന്ത്യ ബ്രാൻഡായി പ്രമോട്ട് ചെയ്ത മിത്രോൺ തനി പാക്കിസ്ഥാനി; ആപ്പിന്റെ സോഴ്സ് കോഡ് വെറും 2400 രൂപയ്ക്ക് പാക് കമ്പനിയിൽ നിന്ന് വാങ്ങി പിറന്നപടി പ്ലേസ്റ്റോറിൽ ഇട്ട് സ്വദേശി എന്ന് വാചകമടി; ഉഡായിപ്പെന്ന് സോഷ്യൽ മീഡിയ
May 31, 2020തിരുവനന്തപുരം: ചൈനാ വിരോധികൾ ഇപ്പോൾ കൂട്ടത്തോടെ ഇറങ്ങിയിരിക്കുകയാണ്. അതിർത്തി പ്രശ്നവുമായി ഇതിന് നേരിട്ട് ബന്ധമൊന്നുമില്ല. എന്നിരുന്നാലും ഈ ആപ്പ് ഉണ്ടാക്കിയത് ചൈനാക്കാരല്ലേ. അപ്പോൾ രണ്ടുകൊടുത്തിട്ട് ...
MNM Recommends +
-
അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
-
സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
-
എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
-
പയ്യാമ്പലത്ത് സി പി എം നേതാക്കളുടെ സ്മൃതി മണ്ഡപങ്ങൾ വികൃതമാക്കിയ സംഭവം; പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു, രാഷ്ട്രീയവിഷയങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാനുള്ള ഗൂഢാലോചനയാണോ പിന്നിലെന്ന് സംശയമെന്ന് എം വി ഗോവിന്ദൻ
-
കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
-
നാമനിർദ്ദേശ പത്രിക: ആദ്യദിവസം 14 പേർ പത്രിക സമർപ്പിച്ചു; കൊല്ലത്ത് പത്രിക സമർപ്പിച്ച മുകേഷിന് 14.98 കോടിയുടെ സ്വത്ത്; കൈവശം 50,000 രൂപ; ഒരുകേസുണ്ടെന്നും സത്യവാങ് മൂലത്തിൽ
-
സഹകരണ സംഘത്തിൽ നിന്ന് വായ്പാ കുടിശിക നോട്ടീസ് കിട്ടി; എട്ടു വർഷമായി തളർന്ന് കിടന്ന ഗൃഹനാഥൻ കത്രിക കൊണ്ട് സ്വയം മുറിവേൽപ്പിച്ചു; ചികിൽസയിലിരിക്കെ മരിച്ചു
-
ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
-
കാഥികനെ കാട്ടുപന്നി ആക്രമിച്ചു; കാലിന് പരുക്കേറ്റ കാഥികൻ അടൂർ ജയപ്രകാശ് വേദികൾ നഷ്ടമാകുമോ എന്ന ഭീതിയിൽ
-
കേരളത്തിന്റെ ധനകാര്യ മാനേജ്മെന്റ് പരാജയം; പരിധിയും കഴിഞ്ഞാണ് കടമെടുപ്പ്; തിരിച്ചടവിന് പണമില്ല; സംസ്ഥാനത്തേക്ക് നിക്ഷേപം വരുന്നില്ലെന്നും വ്യവസായികളെ ഭീഷണിപ്പെടുത്തുന്ന സാഹചര്യമെന്നും നിർമല സീതാരാമൻ
-
അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
-
സിദ്ധാർത്ഥന്റെ മരണത്തിൽ അന്വേഷണ കമ്മീഷനെ നിയോഗിച്ച് ഗവർണർ; വിസിയുടെയും ഡീനിന്റെയും വീഴ്ചകളടക്കം പരിശോധിക്കും; മൂന്നു മാസത്തിനകം റിപ്പോർട്ട് നൽകും; കേസ് സിബിഐയ്ക്കു വിടുന്നത് വൈകിപ്പിച്ച സർക്കാരിനടക്കം തിരിച്ചടി
-
മണ്ണിപ്പൂർ സർക്കാർ ഈസ്റ്റർ അവധി പ്രഖ്യാപിച്ചില്ലെന്ന എൽഡിഎഫ്- യുഡിഎഫ് വ്യാജപ്രചാരണം പൊളിഞ്ഞു; ക്രൈസ്തവരുടെ പേരിൽ മുതലക്കണ്ണീരൊഴുക്കാനുള്ള ശ്രമം പരാജയപ്പെട്ടെന്നും കെ സുരേന്ദ്രൻ
-
'ലോകത്തെ മികച്ച ബൗളറാണ് ബുമ്ര; പന്തെറിയാൻ ഇത്രയും വൈകിപ്പിച്ചു'; ഹാർദികിന്റെ തീരുമാനം മനസിലാവുന്നില്ലെന്ന് സ്റ്റീവൻ സ്മിത്ത്; ക്യാപ്റ്റൻ ഇങ്ങനെ തുഴഞ്ഞാൽ ടീം എങ്ങനെ ജയിക്കുമെന്ന് ഇർഫാൻ പഠാൻ; മുംബൈയുടെ തോൽവിയിൽ വിമർശനം കടുക്കുന്നു
-
എൻഡിഎയിൽ ചേർന്നതിന് പിന്നാലെ അഴിമതി കേസിൽ ക്ലീൻ ചിറ്റ്; എൻസിപി അജിത് പവാർ പക്ഷത്തിനൊപ്പം മറുകണ്ടം ചാടിയതോടെ പ്രഫുൽ പട്ടേൽ എയർ ഇന്ത്യ കേസിൽ അഴിമതി മുക്തൻ; കേസ് അവസാനിപ്പിച്ച് റിപ്പോർട്ട് നൽകി സിബിഐ
-
ജഡ്ജിയുടെ ചേംബറിൽ തള്ളിക്കയറാൻ ശ്രമിച്ചതു തടഞ്ഞതിന്റെ പ്രതികാരം; പൊലീസ് ഉദ്യോഗസ്ഥനെ കോടതിക്കുള്ളിൽ വെട്ടിപ്പരുക്കേൽപ്പിച്ചു
-
22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
-
പയ്യാമ്പലത്ത് സ്മൃതി കുടീരങ്ങൾ വികൃതമാക്കിയതിന് പിന്നിൽ ഗൂഢാലോചന; പ്രത്യാക്രമണം വലുതായിരിക്കും എന്ന് കണ്ട് നടത്തിയ അതിക്രമമാണെന്നും എം വി ഗോവിന്ദൻ
-
ഇഡി അന്വേഷണം ഉമ്മൻ ചാണ്ടിയെ വേട്ടയാടിയ പിണറായിക്ക് കാലം കരുതിവച്ച കാവ്യനീതി; പിണറായിക്കുള്ള വടി വെട്ടാൻ പോയിരിക്കുന്നതേയുള്ളുവെന്നും എംഎം ഹസൻ
-
ഉപ്പളയിലെ എടിഎമ്മിൽ നിറയ്ക്കാൻ കൊണ്ടുവന്ന അമ്പത് ലക്ഷം കവർന്നത് ഒരാളല്ല; പിന്നിൽ വൻ സംഘം; അന്വേഷണം കർണാടകത്തിലേക്ക് വ്യാപിപ്പിച്ച് പൊലീസ്; വാഹനത്തിൽ ഒരു കോടി 45 ലക്ഷം രൂപ ഉണ്ടായിട്ടും ആയുധധാരിയായ സുരക്ഷാ ജീവനക്കാരൻ ഇല്ലാത്തതടക്കം സംശയത്തിൽ