1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
07
Friday

കൊല്ലത്ത് പത്ത് ദിവസം പ്രായമുള്ള കുഞ്ഞിനും കൊവിഡ് ; രോഗം സ്ഥിരീകരിച്ചത് പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന യുവതിയുടെ കുഞ്ഞിന്; ജില്ലയിൽ ഞായറാഴ്ച രോഗബാധ ആറുപേർക്ക്

May 31, 2020 | 11:58 pm

കൊല്ലം: മെയ് 23 ന് കൊവിഡ് സ്ഥിരീകരിച്ച് പാരിപ്പള്ളി ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ള കല്ലുവാതുക്കൽ സ്വദേശിയായ യുവതി ജന്മം നൽകിയ പെൺകുഞ്ഞിനാണ് കൊവിഡ് സ്ഥിരീകരിച്ചത്. അടിയന്തര ശസ്തക്രിയയിലൂട...

കോവിഡ് ലക്ഷണങ്ങളോടെ എത്തിയ പ്രവാസിയെ ഡിസ്ചാർജ് ചെയ്ത സംഭവം: റിപ്പോർട്ട് തേടി ആരോഗ്യമന്ത്രി ശൈലജ ടീച്ചർ; വീഴ്ച പറ്റിയിട്ടുണ്ടെങ്കിൽ പരിശോധിക്കും; സ്വകാര്യവാഹനത്തിൽ വീട്ടിലേക്ക് അയച്ചു എന്ന മാധ്യമ റിപ്പോർട്ടുകൾ തെറ്റ്; കുറ്റക്കാരെന്ന് കണ്ടെത്തുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി

May 31, 2020 | 11:23 pm

തിരുവനന്തപുരം: കോവിഡ് ലക്ഷണങ്ങളോടെ കുവൈറ്റിൽനിന്നും എത്തിയ ആളുടെ സ്രവം എടുത്തശേഷം വീട്ടിലേക്ക് അയച്ച സംഭവത്തിൽ ആരോഗ്യമന്ത്രി കെ.കെ. ശൈലജ റിപ്പോർട്ട് തേടി. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്...

പി.വി.അൻവർ എംഎ‍ൽഎക്കെതിരെ പരാതി നൽകിയ ജയ മുരുഗേഷിന്റെ എസ്റ്റേറ്റിൽ നിന്നും മരങ്ങൾ മുറിച്ചു കടത്തി; ട്രാക്ടർ സഹിതം പൊലീസ് പിടിച്ചെടുത്തു; രണ്ടു പേർക്കെതിരെ കേസ്; മരംകടത്താൻ ഉപയോഗിച്ചത് നമ്പർ പ്ലേറ്റില്ലാത്ത ട്രാക്ടർ; റീഗൽ എസ്റ്റേറ്റിൽ അതിക്രമിച്ച് കടന്നത് മരങ്ങൾ മുറിക്കരുതെന്ന മഞ്ചേരി സബ് കോടതി ഉത്തരവ് നിലനിൽക്കെ; പരാതിയുടെ പേരിൽ വേട്ടയാടലെന്ന് ജയ

May 31, 2020 | 11:03 pm

മലപ്പുറം: നിലമ്പൂർ എംഎ‍ൽഎ പി.വി.അൻവറിനെതിരെയുള്ള പരാതിക്കാരിയുടെ എസ്റ്റേറ്റിൽ നിന്നും മരങ്ങൾ മുറിച്ചു കടത്തി. ട്രാക്ടർ സഹിതം പൊലീസ് പിടിച്ചെടുത്തു. രണ്ടു പേർക്കെതിരെ കേസ്. നമ്പർ പ്ലേറ്റില്ലാത്ത ട്രാക്...

രാത്രി മുഴുവൻ ഒരുമിച്ചിരുന്ന് മദ്യപാനം; ലഹരി മൂത്തപ്പോൾ സുഹൃത്തിനെ തലയ്ക്കടിച്ച് ക്രൂര കൊലപാതകവും; ബാലരാമപുരത്ത് ലോഡ്ജ് മുറിയിൽ യുവാവിനെ കൊല ചെയ്ത സംഭവത്തിൽ സുഹൃത്ത് പിടിയിൽ; കരമന സ്വദേശി ശ്യാമിന്റെ മരണത്തിൽ അറസ്റ്റിലായത് ഉറ്റ സുഹൃത്ത്; വാക്കുതർക്കമാണ് കൊലയിൽ കലാശിച്ചതെന്ന് പൊലീസ്

May 31, 2020 | 10:54 pm

തിരുവനന്തപുരം: ബാലരാമപുരത്ത് മദ്യലഹരിയിൽ സുഹൃത്തിനെ തലയ്ക്കടിച്ചുകൊന്ന പ്രതി പിടിയിൽ. മുക്കോല സ്വദേശി സതിയാണ് പിടിയിലായത്. വിഴിഞ്ഞം ഹാർബറിന് സമീപത്തുനിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്.കരമന സ്വദേശി ശ്യാ...

കെഎംസിസി ചാർട്ടേർഡ് ഫ്ളൈറ്റുകൾ ഉടൻ; എമിറേറ്റുകൾ അടിസ്ഥാനമാക്കി സർവീസുകൾ

May 31, 2020 | 10:49 pm

ദുബൈ: കൊറോണ വ്യാപനത്തെ പ്രതിരോധിക്കാനായി ഏർപ്പെടുത്തിയ രാജ്യാന്തര യാത്രാ വിലക്കിൽ പൊറുതിമുട്ടിയ പ്രവാസികൾക്കായി യുഎഇ കെഎംസിസി ഏർപ്പെടുത്തുന്ന ചാർട്ടേർഡ് വിമാനങ്ങൾ വിവിധ എമിറേറ്റുകളിൽ നിന്നും അടുത്ത ദി...

മെഴുകുതിരിയിൽ നിന്ന് തീ പടർന്ന് നൂറ് വയസ്സുകാരി വെന്തു മരിച്ചു; മരിച്ചത് വണ്ടന്മേട് ശിവൻ കോളനിയിൽ ശിവൻ നായ്ക്കരുടെ ഭാര്യ സരസ്വതി; ദാരുണ സംഭവം വൈകിട്ടോടെ

May 31, 2020 | 10:33 pm

കട്ടപ്പന : മെഴുകുതിരിയിൽ നിന്ന് തീ പടർന്ന് വീടിന് തീ പിടിച്ച് നൂറ് വയസ്സുകാരി വെന്തു മരിച്ചു.വണ്ടന്മേട് ശിവൻ കോളനിയിൽ ജഗൻ ഇല്ലത്തിൽ ശിവൻ നായ്ക്കരുടെ ഭാര്യ സരസ്വതി(100) യാണ് മരിച്ചത്. ഇന്ന് വൈകിട്ട് അഞ...

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; മരണമടഞ്ഞത് കോഴിക്കോട് മാവൂർ സ്വദേശി സുലേഖ; 52 കാരി റിയാദിൽ നിന്ന് തിരിച്ചെത്തിയത് ഈ മാസം 25 ന്; ഹൃദ്രോഗിയായ സുലേഖയ്ക്ക് കോവിഡ് ലക്ഷണങ്ങൾ കണ്ടതോടെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചതും തിങ്കളാഴ്ച തന്നെ; ഒപ്പം ആശുപത്രിയിലാക്കിയ ഭർത്താവിന് രോഗം സ്ഥിരീകരിച്ചത് ശനിയാഴ്ച; കേരളത്തിൽ കോവിഡ് മരണങ്ങളുടെ എണ്ണം 10 ആയി ഉയർന്നു; ഞായറാഴ്ച സ്ഥിരീകരിച്ചത് 61 പോസിറ്റീവ് കേസുകൾ

May 31, 2020 | 09:43 pm

കോഴിക്കോട്: സംസ്ഥാനത്ത് കോവിഡ്-19 ബാധിച്ച് ഒരാൾ കൂടി മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മാവൂർ സ്വദേശി സുലേഖ (52) ആണ് മരിച്ചത്. ഹൃദ്രോഗിയായിരുന്ന സുലേഖ ഈ മാസം 25 നാണ് ഗ...

കോവിഡ്: കോഴിക്കോട് ജില്ലയിൽ രണ്ട് പോസിറ്റീവ് കേസുകൾ കൂടി; രോഗം സ്ഥിരീകരിച്ചത് ഖത്തറിൽ നിന്നെത്തി നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന കൊടുവള്ളി സ്വദേശിനിക്കും ദുബായിൽ നിന്ന് വന്ന നാദാപുരം സ്വദേശിക്കും; നാല് പേർ രോഗവിമുക്തരായി

May 31, 2020 | 09:36 pm

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ ഇന്ന് രണ്ട് കോവിഡ് പോസിറ്റീവ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതായും നാല് പേരുടെ ഫലം നെഗറ്റീവായതായും ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജയശ്രീ വി. അറിയിച്ചു. ഇന്നലെ കോവിഡ് പോസിറ്റീവ...

സംസ്ഥാനത്തെ വിദ്യാലയങ്ങൾ നാളെ മുതൽ ഓൺലൈൻ ക്ലാസ് ആരംഭിക്കാൻ ഒരുങ്ങവെ സ്മാർട്ട് ഫോണില്ലാത്ത മാതാപിതാക്കൾ ആശങ്കയിൽ; സിലബസ് പൂർത്തിയാക്കാനും ക്ലാസുകൾ മുന്നോട്ട് കൊണ്ടുപോകാനും കഴിയുമോ എന്ന ആശങ്കയിൽ അദ്ധ്യാപകരും; വിക്ടേഴ്സ് ചാനലിലൂടെ ക്ലാസുകൾ ഒരുക്കി പ്രതിസന്ധി മറികടക്കാൻ പൊതു വിദ്യാഭ്യാസ വകുപ്പും; ചാനൽ എല്ലാ കേബിൾ നെറ്റ് വർക്കുകളിലും ലഭിക്കുന്നില്ലെന്നും പരാതി

May 31, 2020 | 09:21 pm

കോട്ടയം: കോവിഡ് പശ്ചാത്തലത്തിൽ സംസ്ഥാനത്തെ സ്‌കൂളുകൾ നാളെ മുതൽ ഓൺലൈൻ ക്ലാസുകൾ ആരംഭിക്കവെ അവതാളത്തിലായത് ടീച്ചർമാരും രക്ഷിതാക്കളുമായിരുന്നു. രാവിലെ മുതൽ വിവിധ സിലബസുകളിൽ ക്ലാസുകൾ നടക്കുമ്പോൾ ഇത് വിദ്യാ...

മധ്യപ്രദേശിൽ നിന്ന് റാന്നിയിൽ എത്തി ഗാർഹിക നിരീക്ഷണത്തിൽ കഴിയുന്ന ആളുടെ വീടിന് നേരേ രാത്രി സാമൂഹിക വിരുദ്ധരുടെ ആക്രമണം; കല്ലേറിൽ മുൻജനൽ ചില്ലുകൾ തകർന്നു; ആക്രമണത്തിന് പിന്നിൽ മുൻവൈരാഗ്യം സംശയിക്കുന്നതായി പൊലീസ്

May 31, 2020 | 09:20 pm

റാന്നി: മധ്യപ്രദേശിൽ നിന്നെത്തി ഗാർഹിക നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നവരുടെ വീടിന് നേരെ പാതിരാത്രിയിൽ സാമൂഹ്യ വിരുദ്ധരുടെ ആക്രമണം. റാന്നി അങ്ങാടി കുന്നുംപുറത്ത് കെ എം ജോസഫിന്റെ വീടിന് നേരെയാണ് ശനിയാഴ്ച രാത...

കോവിഡ്: ഗൾഫിൽ മൂന്നുമലയാളികൾ കൂടി മരിച്ചു; കുവൈറ്റിൽ മരണമടഞ്ഞത് പത്തനംതിട്ട സ്വദേശിയായ 52 കാരൻ പവിത്രൻ ദാമോദരൻ; രണ്ടാഴ്ചയായി ചികിത്സയിലായിരുന്ന തൃശൂർ സ്വദേശിക്ക് ഖത്തറിൽ അന്ത്യം; മരണമടഞ്ഞത് 58 കാരനായ മോഹനൻ; ഒമാനിൽ മരിച്ചതുകൊല്ലം അഞ്ചൽ സ്വദേശി വിജയനാഥ്

May 31, 2020 | 09:04 pm

പത്തനംതിട്ട: : കോവിഡ് ബാധിച്ച് ഗൾഫിൽ മൂന്നു മലയാളികൾ കൂടി മരിച്ചു. കുവൈറ്റിൽ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. വല്ലന എരുമക്കാട് കിഴക്കേക്കര വീട്ടിൽ പവിത്രൻ ദാമോദരൻ (52) ആണ് മരിച്ചത്. കഴിഞ്ഞ ഒരാ...

ത്രിപുരയിൽ എസ്.എഫ്.ഐ നേതാക്കൾക്ക് നേരെ ബിജെപി ആക്രമണം; മർദനത്തിൽ പരിക്കേറ്റത് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി അടക്കം പ്രമുഖ നേതാക്കൾക്ക്; ആക്രമണം അരങ്ങേറിയത് എസ്.എഫ്.ഐയുടെ രക്തദാന പരിപാടിക്കിടെ; പൊലീസ് നിഷ്‌ക്രിയമെന്ന് സിപിഎം; പ്രതിപക്ഷത്തിന് നേരെയുള്ള ആക്രമണം ത്രിപുരയിൽ തുടർക്കഥ

May 31, 2020 | 08:42 pm

അഗർത്തല: തൃപുരയിൽ എസ്.എഫ്.ഐ നേതാക്കൾക്ക് നേരെ ബിജെപി പ്രവർത്തകരുടെ ആക്രമണം. എസ്.എഫ്.ഐ തൃപുര സംസ്ഥാന സെക്രട്ടറി സന്ദീപൻ ദാസ് ഉൾപ്പടെ നിരവധി നേതാക്കൾക്ക് പരിക്ക് പറ്റി. കോവിഡിന്റെ ഭാഗമായി സംഘടിപ്പിച്ച ര...

കോവിഡ് ലക്ഷണത്തോടെ എത്തിയ ആളെ സ്രവ പരിശോധനയ്ക്ക് ശേഷം മെഡിക്കൽ കോളേജിൽ നിന്നും വീട്ടിലേക്ക് അയച്ചു; ഞായറാഴ്ച രാവിലെ ഡിസ്ചാർജ് ചെയ്ത ശേഷം വീട്ടിലേക്ക് പോയത് സ്വകാര്യ വാഹനത്തിൽ; കോവിഡ് പരിശോധനാഫലം പോസിറ്റീവായതും ഞായറാഴ്ച; തിരുവനന്തപുരം ആലങ്കോട് സ്വദേശിയെ ക്വാറന്റൈനിലാക്കുന്നതിൽ സംഭവിച്ചത് ഗുരുതര വീഴ്ച; ശനിയാഴ്ച എത്തിയ 42 കാരന് കുവൈറ്റിൽ വച്ച് കോവിഡ് ബാധിച്ച് സുഖം പ്രാപിച്ച ആളെന്നും സൂചന

May 31, 2020 | 08:36 pm

 തിരുവനന്തപുരം: കുവൈറ്റിൽ നിന്നെത്തിയ തിരുവനന്തപുരം ആലങ്കോട് സ്വദേശിയെ ക്വാറന്റൈീനിലാക്കുന്നതിൽ ഗുരുതര വീഴ്ച സംഭവിച്ചതായി ആരോപണം. ഇയാൾ കോവിഡ് ലക്ഷണത്തോടെ എത്തിയിട്ടും ക്വാറന്റൈനിലാക്കാൻ അധികൃതർ തയ്യാറ...

അലമാരയിൽ കയറി ഒളിച്ച് നാല് വയസുകാരൻ കുസൃതിയൊപ്പിച്ചതോടെ മുൾമുനയിൽ നിർത്തിയത് മണിക്കൂറുകൾ; കുട്ടിയെ കാണാതെ നിലവിളിച്ച് ബന്ധുക്കൾ; വീടും പരിസരവും നാട്ടുകാരും; നാലുപാടും അന്വേഷണവുമായി പൊലീസും; ഒടുക്കം ലഭിച്ചത് വീട്ടിലെ അലമാരയിൽ നിന്ന്; കുരുന്നിന്റെ വികൃതിയിൽ വലഞ്ഞ് പൊലീസും

May 31, 2020 | 08:17 pm

കോഴിക്കോട്: അലമാരയിൽ ഒളിച്ച നാല് വയസുകാരന്റെ കുസൃതി പ്രദേശത്തെ രണ്ട് മണിക്കൂറിലേറെ മുൾമുനയിലാക്കി. വെള്ളയിൽ കോന്നാട് ബീച്ചിലാണ് രാവിലെ എട്ടോടെ ആൺകുട്ടിയെ കാണാതായത്. വീട്ടുകാർ വീടും പരിസരവും തെരഞ്ഞെങ്ക...

MNM Recommends

Loading...
Loading...