1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
06
Thursday

വരാപ്പുഴ ശ്രീജിത്ത് കസ്റ്റഡി കൊലപാതകക്കേസ്: എ.വി.ജോർജ് പ്രതിയല്ലെന്ന് സർക്കാർ; എസ്‌പിയായിരിക്കെ റൂറൽ ടൈഗർ ഫോഴ്‌സ് സ്‌ക്വാഡ് രൂപീകരിച്ചത് നിയമപരം; ക്ലീൻ ചിറ്റ് നൽകി ഡിജിപിയുടെ റിപ്പോർട്ട്

May 31, 2019 | 11:08 pm

കൊച്ചി: വരാപ്പുഴ ശ്രീജിത്ത് കസ്റ്റഡി കൊലപാതക കേസിൽ ഡിഐജി എ.വി.ജോർജ് പ്രതിയല്ലെന്ന സർക്കാർ. ജോർജിനെതിരെ തുടങ്ങിയ എല്ലാ വകുപ്പ് തല നടപടികളും ഒഴിവാക്കി. എ.വി. ജോർജിന് ക്ലീൻ ചിറ്റ് നൽകിയ ഡി.ജി.പിയുടെ റിപ്...

ഇനി നിയമസഭയുടെ പടി ഈ പൂഞ്ഞാറ് മണ്ണിൽ നിന്ന് പി സി ജോർജ് കാണില്ലെന്ന് എഴുതിവച്ചോളൂ: പി സി ജോർജ്ജിനെതിരെ പുത്തൻ പള്ളി ഇമാം; ഈരാട്ടുപേട്ടക്കാർക്ക് വിലയിടാൻ പൂഞ്ഞാറിന്റെ എംഎൽഎ വളർന്നിട്ടില്ല; പിസിക്ക് സ്ത്രീധനം കിട്ടിയതാണോ ഈരാട്ടുപേട്ടയെന്നും മൗലവി; വൈറലായി പ്രസംഗം

May 31, 2019 | 10:55 pm

ഈരാട്ടുപേട്ട: ഫോണിലൂടെ മുസ്ലിം വിരുദ്ധ പാരാമർശം നടത്തിയ പി സി ജോർജ്ജിനെതിരെ പുത്തൻപള്ളി ഇമാം നാദിർ മൗലവിയുടെ പ്രസംഗം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു.' പി സി ജോർജ് എംഎൽഎ രാജിവെക്കുക. അതാണ് നമ്മുടെ ആവശ്യം ...

കടലാക്രമണത്തിൽ നിന്നും മത്സ്യത്തൊഴിലാളികൾക്ക് സുരക്ഷ; പൊന്നാനിയിൽ പുനർനിർമ്മിച്ച കടൽഭിത്തിയും റോഡും സ്പീക്കർ ഞായറാഴ്ച ഉദ്ഘാടനം ചെയ്യും

May 31, 2019 | 10:37 pm

പൊന്നാനി: മത്സ്യത്തൊഴിലാളികളുടെ വീടുകൾക്ക് സുരക്ഷയൊരുക്കാൻ കടൽഭിത്തി നിർമ്മാണം വേഗത്തിലാക്കി സംസ്ഥാന സർക്കാർ. പുനർനിർമ്മിച്ച പാലപ്പെട്ടി അജ്മീർ നഗറിലെ കടൽഭിത്തിയുടെയും അജ്മീർ നഗർ റോഡിന്റെയും ഉദ്ഘാടനം ...

ഫേസ്‌ബുക്കിലൂടെ പ്രണയിച്ച് വശത്താക്കി നഗരത്തിലെ ക്ഷേത്രത്തിൽ മാലയിട്ട് വിവാഹം നടന്നെന്ന് വിശ്വസിപ്പിച്ചു; സഹവാസം മടുത്തപ്പോൾ യുവതിയുടെ സ്വർണാഭരണങ്ങൾ കൈക്കലാക്കി ബുള്ളറ്റും സ്വന്തമാക്കി അതിൽ കയറി സ്ഥലം വിട്ടു; പിന്നീട് പ്രത്യക്ഷപ്പെട്ടത് മറ്റൊരു യുവതിയുമായുള്ള എഫ്ബി വിവാഹഫോട്ടോയിൽ: വിവാഹതട്ടിപ്പ് വീരൻ സ്വർണം തിരികെ നൽകാൻ കോടതി ഉത്തരവ്

May 31, 2019 | 10:30 pm

തിരുവനന്തപുരം: ആദ്യ വിവാഹം മറച്ചു വച്ച് ഫേസ്‌ബുക്ക് പ്രണയത്തിലൂടെ യുവതിയെ ചതി വിവാഹം ചെയ്ത് രണ്ട് ലക്ഷം രൂപയ്ക്കുള്ള ബുള്ളറ്റ് മോട്ടോർ ബൈക്കും സ്വർണ്ണാഭരണങ്ങളും തട്ടിയെടുത്ത കേസിൽ സ്വർണ്ണാഭരണങ്ങൾ യുവത...

ശബരിമല വിഷയത്തിൽ നിലപാട് ശരി; വിധി നടപ്പാക്കിയതിൽ ജാഗ്രതക്കുറവുണ്ടായെന്ന് വിമർശനം; പാർട്ടി വോട്ടുകൾ ബിജെപിയിലേക്ക് ചോർന്നു; അണികൾ ബിജെപിയോട് അടുക്കുന്നത് തടയാൻ പ്രായോഗിക സമീപനം വേണമെന്നും നിർദ്ദേശം; ശബരിമല നിലപാടിൽ പിന്നോട്ടുപോയാൽ സംഘടനാതലത്തിൽ തിരിച്ചടി നേരിടുമെന്നും വിലയിരുത്തി സിപിഎം അവലോകന റിപ്പോർട്ട്

May 31, 2019 | 10:24 pm

തിരുവനന്തപുരം; പാർട്ടി വോട്ടുകൾ വ്യാപകമായി ബിജെപിയിലേക്ക് പോയെന്ന് സിപിഎം സംസ്ഥാന സമിതിയിൽ വിമർശനം. നഷ്ടമായ വോട്ടുകൾ തിരിച്ചുപിടിക്കാൻ സജീവ ഇടപെടലുണ്ടാകും. സഖാക്കൾ ബിജെപിയോട് അടുക്കുന്നത് തടയാൻ പ്രായോ...

വീൺവാക്ക് പറയില്ല മോദി; തിരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയം സമ്മാനിച്ചതോടെ ജനപ്രിയ പ്രഖ്യാപനങ്ങൾ വരവായ്: കിസാൻ സമ്മാൻ നിധി വിപുലമാക്കി; ഭൂപരിധിയില്ലാതെ എല്ലാ കർഷകർക്കും 6000 രൂപ സഹായം; ആനുകൂല്യം കിട്ടുന്നത് രണ്ടുകോടി കർഷകർക്ക് കൂടി; കർഷകർക്കും വ്യാപാരികൾക്കും പെൻഷൻ പദ്ധതി; വീരമൃത്യു വരിച്ച ജവാന്മാരുടെ മക്കൾക്ക് പ്രധാനമന്ത്രിയുടെ സ്‌കോളർഷിപ്പ് തുക കൂട്ടി; ഇന്ത്യൻ വ്യോമമേഖലയിലെ താൽക്കാലിക നിയന്ത്രണങ്ങൾ നീക്കി; ആദ്യ മന്ത്രിസഭായോഗത്തിലെ നിർണായക തീരുമാനങ്ങൾ ഇങ്ങനെ

May 31, 2019 | 10:05 pm

ന്യൂഡൽഹി: വെള്ളിയാഴ്ച ചേർന്ന കേന്ദ്ര മന്ത്രിസഭായോഗം ചില സുപ്രധാന തീരുമാനങ്ങളെടുത്തു. നിലവിലുള്ള പ്രധാനമന്ത്രി-കിസാൻ പദ്ധതി വിപുലമാക്കാനും, കർഷകർക്കും, വ്യാപാരികൾക്കും, മറ്റും പെൻഷൻ പദ്ധതി കൊണ്ടുവരാനും...

17ാം ലോക്‌സഭയുടെ ആദ്യസമ്മേളനം ജൂൺ17മുതൽ ജൂലൈ26വരെ; ജൂലൈ അഞ്ചിന് കേന്ദ്ര ബഡ്ജറ്റ്; സമ്മേളനത്തിന്റെ ആദ്യ ദിനം ഇരുസഭകളെയും രാഷ്ട്രപതി രാംനാഥ് കോവിന്ദ് അഭിസംബോധന ചെയ്യും; മനേക ഗാന്ധിയെ പ്രോടെം സ്പീക്കർ

May 31, 2019 | 09:33 pm

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള പതിനേഴാം ലോക്സഭയുടെ ആദ്യ സമ്മേളനം ജൂൺ 17 മുതൽ ജൂലൈ26 വരെ നടക്കും. സമ്മേളനത്തിന്റെ ആദ്യ ദിനം പാർലമെന്റിന്റെ ഇരുസഭകളെയും രാഷ്ട്രപതി രാംനാഥ് കോവ...

മികച്ച ശാസ്ത്ര-സ്വതന്ത്രചിന്താ പ്രചാരകർക്കുള്ള എസ്സൻസ് -2019 പുരസ്‌കാരം ഡോ മനോജ് ബ്രൈറ്റിന്; യുവ ആക്റ്റിവിസ്റ്റുകൾക്കുള്ള പുരസ്‌കാരം കൃഷ്ണപ്രസാദിനും; പുരസ്‌കാരദാനം ഒക്ടോബർ 6ന് ലിറ്റ്മസ് -19 വേദിയിൽ വച്ച്

May 31, 2019 | 09:28 pm

തിരുവനന്തപുരം: മികച്ച ശാസ്ത്ര-സ്വതന്ത്രചിന്താ പ്രചാരകർക്കുള്ള ഈ വർഷത്തെ എസ്സൻസ് പുരസ്‌കാരം എഴുത്തുകാരനും ബ്ലോഗറുമായ ഡോ മനോജ് ബ്രൈറ്റിന്. 'ബോധിവൃക്ഷത്തിന്റെ മുള്ളുകൾ'എന്ന ഗ്രന്ഥത്തിന്റെ രചയിതാവാണ്. ഡി....

മുന്നറിയിപ്പുകൾ എത്ര നൽകിയിട്ടും ഒന്നും കണ്ടതായി ഭാവിക്കുന്നില്ലല്ലോ! മൊബൈലിൽ സിനിമ കണ്ടുകൊണ്ട് ബൈക്ക് ഓടിച്ച യുവാവിനെ പിടികൂടിയപ്പോൾ ഗൂഗിൾ മാപ്പുനോക്കുകയായിരുന്നുവെന്ന് മറുപടി; നീണ്ടകര സ്വദേശിക്കെതിരെ കേസ്; ബോറടി മാറ്റാൻ ഇനി പരിപാടി ആവർത്തിച്ചാൽ പ്രശ്‌നം ഗുരുതരമെന്ന് ഗുണദോഷവും

May 31, 2019 | 09:16 pm

കരുനാഗപ്പള്ളി:മൊബൈൽ ഉപയോഗിച്ച് കൊണ്ട് വാഹനം ഓടിക്കരുതെന്ന് നിരന്തരം മുന്നറിയിപ്പ് നൽകിയാലും പാലിക്കുന്ന കാര്യത്തിൽ പിന്നോട്ടാണ് മലയാളിയുവാക്കൾ. കരുനാഗപ്പള്ളിയിൽ മൊബൈൽ ഫോണിൽ സിനിമ കണ്ട് ബൈക്ക് ഓടിച്ച യ...

ഒടുവിൽ കേന്ദ്രവും സമ്മതിച്ചു: നോട്ടുനിരോധനത്തിന് ശേഷം തൊഴിലില്ലായ്മ 45 വർഷത്തിനിടയിലെ ഏറ്റവും രൂക്ഷമായ നിലയിൽ; കണക്കുകൾ സ്ഥിരീകരിച്ച് മോദി സർക്കാർ; തിരഞ്ഞെടുപ്പ് കാരണം പൂഴ്‌ത്തിവച്ച വിവാദ റിപ്പോർട്ട് പുറത്ത്; ഏറ്റവും കൂടുതൽപേർ തൊഴിലില്ലാതെ ബുദ്ധിമുട്ടുന്നത് നഗരങ്ങളിൽ; രാജ്യമെങ്ങും 6.1 % പേർക്ക് തൊഴിലില്ല; മുൻ വർഷങ്ങളെ അപേക്ഷിച്ച് യുവാക്കൾക്കിടയിലുള്ള തൊഴിലില്ലായ്മാ നിരക്ക് വളരെ ഉയർന്ന നിരക്കിലെന്നും പഠന റിപ്പോർട്ട്

May 31, 2019 | 08:46 pm

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിനെതുടർന്ന് പൂഴ്‌ത്തിവച്ച സാംപിൾ സർവേ റിപ്പോർട്ട് പുറത്ത്. ദേശീയ സ്റ്റാറ്റിസ്റ്റിക്കൽ കമ്മിഷൻ അംഗീകരിച്ച വിവാദ റിപ്പോർട്ടാണ് പുറത്തുവിട്ടത്. റിപ്പോർട്ട് പ്രകാരം രാജ്യത്ത...

രണ്ടാമൂഴത്തിൽ മോദി സർക്കാരിന്റെ ആദ്യ തീരുമാനം രാജ്യത്തിനായി ജീവത്യാഗം ചെയ്തവർക്കായി; ജവാന്മാരുടെ മക്കൾക്ക് നൽകുന്ന പ്രധാനമന്ത്രിയുടെ സ്‌കോളർഷിപ്പ് തുക വർധിപ്പിക്കും; ആൺകുട്ടികൾക്ക് 25 ശതമാനവും പെൺകുട്ടികൾക്ക് 33 ശതമാനവും വർധന; ആദ്യ ഉത്തരവ് വീര സൈനികർക്കുള്ള ആദരം

May 31, 2019 | 08:02 pm

ന്യൂഡൽഹി: വീരമൃത്യു വരിച്ച ജവാന്മാരുടെ മക്കൾക്ക് നൽകുന്ന പ്രധാനമന്ത്രിയുടെ സ്‌കോളർഷിപ്പ് തുക വർധിപ്പിപ്പിക്കാൻ രണ്ടാമൂഴത്തിൽ മോദി സർക്കാരിന്റെ ആദ്യ തീരുമാനം. ദേശീയ പ്രതിരോധ ഫണ്ടിൽ നിന്നുള്ള സ്‌കോളർഷിപ...

എന്റെ ജീവിതമോ തുലഞ്ഞു...ഇനി അവളും ജീവിച്ചിരിക്കേണ്ട! ആശുപത്രി ഡ്യൂട്ടിക്കായി ഇറങ്ങുമ്പോൾ വെട്ടാൻ കാത്തുനിന്നു; പകമൂത്തത് ഭാര്യയെ ഒഴിവാക്കി കെട്ടാൻ ഒരുങ്ങിയപ്പോൾ കാമുകി പിന്മാറിയത്; ഭാര്യയും കാമുകിയും നഷ്ടമായതോടെ ഭ്രാന്തനെ പോലെ; തലസ്ഥാനത്തെ ഞെട്ടിച്ച് മെഡിക്കൽ കോളേജിന് മുന്നിൽ നഴ്‌സിനെ വകവരുത്താൻ നോക്കിയ ഓട്ടോ ഡ്രൈവറായ പ്രതി റിമാൻഡിൽ

May 31, 2019 | 08:02 pm

തിരുവനന്തപുരം: വിവാഹാഭ്യർത്ഥന നിരസിച്ചതിന്റെ പക യുവാവിനെ ചെകുത്താനാക്കിയപ്പോൾ നഴ്സായ പുഷ്പയുടെ ജീവൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഗുരുതരമായ പരുക്കുകളോടെ പുഷ്പ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്....

ബന്ധുവായ പെൺകുട്ടിയെ മിഠായി നൽകി വശത്താക്കി കാറിൽ കയറ്റിക്കൊണ്ടുപോയി പീഡനം: പോക്‌സോ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും ഒരുലക്ഷം രൂപ പിഴയും വിധിച്ച് കോടതി; പീഡനവിവരം പുറത്തുവന്നത് കുട്ടി സ്ഥിരമായി ക്ലാസിൽ വൈകി വരുന്നത് അദ്ധ്യാപകർ ചോദ്യം ചെയ്തപ്പോൾ

May 31, 2019 | 07:39 pm

മലപ്പുറം: 11വയസ്സുകാരിയായ ബന്ധുവായ പെൺകുട്ടിക്ക് മിഠായി വാങ്ങിച്ചു നൽകി കാറിൽ കയറ്റിക്കൊണ്ടുപോയി ലൈംഗിക പീഡനം നടത്തിയ പ്രതിക്ക് മഞ്ചേരി പോക്സോ സ്പെഷ്യൽ കോടതി ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ശിക...

കൊച്ചി യൂനിറ്റിന് വേണ്ടി സ്ഥലം വാങ്ങിയപ്പോൾ പ്രൊജക്ട് മാനേജർ ഇടനിലക്കാരനായി കമ്മീഷൻ കൈപ്പറ്റി; കോഴിക്കോട്ടെയും തിരുവനന്തപുരത്തെയും കോട്ടയത്തെയും ഭൂമിയിടപാടുകളിലും മറ്റും വൻ വെട്ടിപ്പ്; എസ്.എസ്.എൽ.സി യോഗ്യതയുള്ള വ്യക്തിയെ സീനിയർ മാനേജർ തസ്തികയിൽ നിയമിച്ചപ്പോൾ പിടിപ്പുകേട് കാരണം സ്ഥാപനത്തിന് നഷ്ടം വന്നത് ലക്ഷങ്ങൾ; ജമാഅത്തെ ഇസ്ലാമിയുടെ 'മാധ്യമം' പത്രത്തിൽ അടിമുടി അഴിമതിയും വെട്ടിപ്പും

May 31, 2019 | 07:25 pm

കോഴിക്കോട്: ജമാഅത്തെ ഇസ്ലാമിയുടെ ഉടമസ്ഥതയിലുള്ള മാധ്യമം ദിനപത്രത്തിൽ ജീവനക്കാർക്ക് ശമ്പളം പോലും സമയത്തിന് കൊടുക്കാൻ കഴിയാത്തത്ര കടുത്ത സാമ്പത്തിക പ്രതിസന്ധി നിലനിൽക്കുമ്പോൾ തന്നെ, കടുത്ത അഴിമതിയും, ധൂ...

ആദ്യം എറിഞ്ഞൊതുക്കി, പിന്നെ അടിച്ചും; പാക്കിസ്ഥാനെ ശ്വാസം വിടാൻ സമയം നൽകാതെ പഞ്ഞിക്കിട്ട് വിൻഡീസ് ജയിച്ചത് 13ാം ഓവറിൽ; ക്രിസ് ഗെയിലിന് അർധ സെഞ്ച്വറി; പരിഹസിച്ച് ഇതിഹാസങ്ങളും

May 31, 2019 | 07:07 pm

നോട്ടിങ്ഹാം: ആദ്യം എറിഞ്ഞൊതുക്കി പിന്നെ അടിച്ചും.ട്രെന്റ് ബ്രിഡ്ജിൽ വീശിയടിച്ച കരീബിയൻ കാറ്റിൽ തകർന്നടിഞ്ഞ് പാക്കിസ്ഥാൻ ലോകകപ്പിൽ പാക്കിസ്ഥാനെതിരെ വെസ്റ്റ് ഇൻഡീസിന് ഏഴ് വിക്കറ്റിന്റെ ത്രസിപ്പിക്കുന്ന ...

MNM Recommends

Loading...
Loading...