1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
05
Wednesday

സിമ്മൺസും ചാൾസും റസലും രക്ഷകരായി; ഇന്ത്യ ഉയർത്തിയ 192 റൺസിന്റെ വിജയ ലക്ഷ്യം അവസാന ഓവറിൽ മറികടന്ന് കരീബിയൻ കരുത്ത്; ട്വന്റി ട്വന്റി ലോകകപ്പ് ഫൈനലിൽ വെസ്റ്റ് ഇൻഡീസ്-ഇംഗ്ലണ്ട് പോരാട്ടം; കോലിയുടെ ഉജ്ജ്വല ഇന്നിങ്‌സ് വെറുതെയായി

March 31, 2016 | 09:13 pm

മുംബൈ: വാങ്കഡെയിലെ റൺസൊഴുകുന്ന പിച്ചിൽ അവസാന ഓവർ എറിയാനെത്തിയത് വിരാട് കോലി. അതു മാത്രമായിരുന്നു വിജയം നൽകാനുള്ള ഏക മാർഗ്ഗമെന്ന് ക്യാപ്ടൻ ധോണി തിരിച്ചറിഞ്ഞിരുന്നു. പക്ഷേ അവസാന ഓവറിൽ വിജയ മാജിക്ക് ബൗളി...

പാറശ്ശാലയിൽ സുധീരൻ വഴങ്ങി; ഇനിയും കുഴപ്പക്കാർക്ക് സീറ്റ് നൽകിയാൽ രാജിവയ്ക്കുമെന്ന് കെപിസിസി അധ്യക്ഷൻ; ചെന്നിത്തലയോട് പൊട്ടിത്തെറിച്ച് ഉമ്മൻ ചാണ്ടിയും സുധീരനും; ഘടകകക്ഷികൾ വഴങ്ങാത്തതിനാൽ ചർച്ചകൾ എങ്ങുമെത്തുന്നില്ല; പട്ടിക വൈകും

March 31, 2016 | 09:10 pm

ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയ ചർച്ചയ്ക്കിടെ നേതാക്കൾ തമ്മിൽ വാക്കേറ്റം. രമേശ് ചെന്നിത്തലയുടെ അനുരഞ്ജന ചർച്ചയും ഫലം കണ്ടില്ല. ചർച്ചയ്ക്കിടെ ചെന്നിത്തലയും എ ഗ്രൂപ്പ് നേതാക്കളും തമ്...

ഗാന്ധിജിയെ ബഹുമാനിക്കുന്നു; അക്രമരാഹിത്യത്തിലൂടെ സ്വാതന്ത്ര്യം ലഭിക്കകയുമില്ല; 1946ൽ പോലും റേഡിയോ പ്രഭാഷണം നടത്തി; 1945ലെ വിമാനാപകടത്തിൽ നേതാജി കൊല്ലപ്പെട്ടിരുന്നില്ലെന്ന് രേഖകൾ

March 31, 2016 | 08:14 pm

ഹൈദരാബാദ്: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ തിരോധാനവുമായി ബന്ധപ്പെട്ട ദുരൂഹത വർധിക്കുന്നു. 1945 ഓഗസ്റ്റ് 18ന് നടന്ന വിമാനാപകടത്തിൽനിന്ന് നേതാജി സുഭാഷ് ചന്ദ്രബോസ് രക്ഷപെട്ടിരുന്നുവെന്ന് സൂചനകൾ നൽകുന്ന ഫയലു...

കൊൽക്കത്തയിൽ നിർമ്മാണത്തിലിരുന്ന ഫ്‌ളൈ ഓവർ തകർന്നു വീണ് 18 മരണം; മമതയ്ക്ക് എതിരെ ആരോപണവുമായി പ്രതിപക്ഷം

March 31, 2016 | 08:04 pm

കൊൽക്കത്ത: കൊൽക്കത്തയിൽ ഫ്‌ളൈ ഓവർ തകർന്ന് പതിനെട്ട് പേർ മരിച്ചു മരണം. നഗരത്തിലെ തിരക്കേറിയ സ്ഥലത്ത് നിർമ്മാണത്തിലിരുന്ന പാലമാണ് തകർന്നു വീണത്. പത്ത് മൃതദേഹങ്ങൾ കണ്ടെടുത്തിട്ടുണ്ട്. നിരവധി പേർ ഇവിടെ ജോ...

മുത്തേ...പൊന്നേ...പിണങ്ങല്ലേ... എന്തേ...കുറ്റം ചെയ്തു ഞാൻ...; കൂട്ടുകാർക്കായി മേശയിൽ താളംപിടിച്ച് പാടിയ പാട്ടുകൾ ലാപ്‌ടോപ്പിൽ റിക്കോർഡ് ചെയ്തത് വഴിത്തിരിവായി; അരിസ്‌റ്റോ സുരേഷ് സൂപ്പർ സ്റ്റാറായ കഥ

March 31, 2016 | 06:12 pm

തിരുവനന്തപുരം: മുത്തേ...പൊന്നേ...പിണങ്ങല്ലേ... എന്തേ...കുറ്റം ചെയ്തു ഞാൻ......., ആക്ഷൻ ഹീറോ ബിജു എന്ന ചിത്രത്തിലൂടെ അഭിനേതാവും ഗായകനുമായി മാറിയ സുരേഷ് തമ്പാനൂർ എങ്ങനെ നടനായി. മംഗളത്തോടാണ് നടനായി മാറിയ...

യുവരാജിന് പകരം രഹാനെയാണ് നല്ലതെന്ന് സച്ചിനും സൗരവും; ഇതിഹാസ താരങ്ങളുടെ വാക്ക് ധോണി കേൾക്കുമോ?

March 31, 2016 | 05:27 pm

ഒരുകാലത്ത് ലോക ക്രിക്കറ്റിലെ തന്നെ പരസ്പരധാരണയുടേയും ഒരുമയുടേയും ഇന്നിംങ്ങസുകൾ മികച്ച പാർട്ടനർഷിപ്പിലൂടെ കെട്ടിപടുത്തവരാണ് ക്രിക്കറ്റ് ഇതിഹാസങ്ങളായ സച്ചിനും സൗരവ് ഗാംഗുലിയും. ഇരുവരും ടി20 ലോകകപ്പിൽ വെ...

ഷിക്കാഗോയിലെ കൊലപാതക നിരക്കിൽ 84 ശതമാനം വർധന: ഈ വർഷം മാർച്ച് 20 വരെയുള്ള കാലയളവിൽ നടന്നത് 125 കൊലപാതകങ്ങൾ

March 31, 2016 | 05:18 pm

ഷിക്കാഗോ: സംസ്ഥാത്തെ കൊലപാതക നിരക്കിൽ വൻ വർധന ഉണ്ടായതായി പൊലീസ് ഡിപ്പാർട്ട്‌മെന്റ് വെബ്‌സൈറ്റ്. മുൻ വർഷത്തെ അപേക്ഷിച്ച് ഈ വർഷം ആദ്യത്തെ മൂന്നു മാസത്തിൽ തന്നെ ഷിക്കാഗോയിലെ കൊലപാതക നിരക്കിൽ 84 ശതമാനമാണ്...

പ്രചരിപ്പിക്കപ്പെടുന്നതൊന്നും ഞാൻ പറഞ്ഞതല്ല; രാഷ്ട്രീയ വിഷയങ്ങളിൽ എന്റേതായ കാഴ്ചപ്പാടും വ്യക്തമായ നിലപാടുണ്ട്; ബിജെപിയെ പിന്തുണയ്ക്കുന്നുവെന്ന വാർത്ത നിഷേധിച്ച് പൃഥ്വിരാജ്

March 31, 2016 | 05:17 pm

തിരുവനന്തപുരം: ബിജെപിയെ പിന്തുണയ്ക്കുന്നുവെന്ന വാർത്ത നിഷേധിച്ച് സൂപ്പർതാരം പൃഥ്വിരാജ്. ഇത്തരം വാർത്തകൾ പടച്ചുവിടുന്നവർക്കെതിരെ പൃഥ്വിയുടെ രൂക്ഷവിമർശനം. തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ പാർട്ടികൾക്ക് പിന്തുണയ...

ഫോമ മിഡ് അറ്റ്‌ലാന്റിക് റീജൺ: 'മീറ്റ് ദി കാൻഡിഡേറ്റ്' ഏപ്രിൽ ഒമ്പതിന്

March 31, 2016 | 05:08 pm

ഫിലഡൽഫിയ: ഫോമ മിഡ് അറ്റ്‌ലാന്റിക് റീജൺ 2016-18 കാലയളവിലേക്കു നടക്കുന്ന തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികൾക്കായി മുഖാമുഖം സംഘടിപ്പിക്കുന്നു. ഏപ്രിൽ ഒമ്പതിനു ഫിലഡൽഫിയ അസൻഷൻ മാർത്തോമ ചർച്ച് ഓഡിറ്...

ശീമാട്ടിയുടെ ഭൂമിയിൽ മെട്രോ ഓടിക്കാൻ മാത്രമേ കെഎംആർഎല്ലിന് കഴിയൂ; പുറമ്പോക്ക് സ്ഥലത്തിനും ഖജനാവിൽ നിന്ന് കാശുനൽകി; ബീനാ കണ്ണന്റെ മൊഴിയിൽ തെളിയുന്നത് ഒത്തുകളി തന്നെ; രാജമാണിക്യത്തിന്റെ വാദങ്ങൾ പൊളിയുന്ന വെളിപ്പെടുത്തലുകൾ വേറെയും

March 31, 2016 | 04:46 pm

കൊച്ചി: ശീമാട്ടിയുടെ സ്ഥലം മെട്രോ റെയിൽ ഗതാഗതത്തിനു മാത്രമല്ല മറ്റെന്തു കാര്യത്തിനും ഉപയോഗിക്കാമെന്നുള്ള കരാറാണ് താൻ ഉണ്ടാക്കിയതെന്ന് എറണാകുളം ജില്ലാ കളക്ടർ രാജമാണിക്യത്തിന്റെ വാദം തെറ്റ്. കെഎംആർഎല്ല...

'ചെറിയ വസ്ത്രങ്ങൾ ധരിക്കുന്നത് പീഡനങ്ങൾ വർദ്ധിക്കാൻ ഇടയാക്കുന്നു'; പീഡനങ്ങളെ ചെറുക്കാൻ പെൺകുട്ടികൾ ചുരിദാറുകൾ ധരിക്കണമെന്ന് വനിതാ എംഎൽഎ

March 31, 2016 | 03:50 pm

തെലങ്കാന: വിദ്യാർത്ഥിനികൾ ചെറിയ വസ്ത്രങ്ങൾ ധരിക്കുന്നത് പീഡനങ്ങൾ വർദ്ധിക്കാൻ ഇടയാക്കുന്നതായി തെലുങ്കാനയിലെ വനിതാ എംഎൽഎ. സ്‌കൂൾ വിദ്യാർത്ഥിനികൾ പീഡനങ്ങളിൽ നിന്നും ഉപദ്രവങ്ങളിൽ നിന്നും രക്ഷനേടാൻ ചുരിദാറ...

നാളെ മുതൽ ഒമാനിൽ നിന്ന് ഇന്ത്യയിലേക്കുള്ള ഡോർ ടു ഡോർ കാർഗോ സർവീസ് നിരക്കിൽ വൻ വർദ്ധനവ്; കിലോയ്ക്ക് ഒരു റിയാലും 300 ബൈസായും പുതുക്കിയ നിരക്ക്; പ്രവാസികൾക്ക് തിരിച്ചടി

March 31, 2016 | 03:23 pm

ഒമാനിലെ പ്രവാസികൾക്ക് വൻതിരിച്ചടി നൽകി കാർഗോ നിരക്കിൽ നാളെ മുതൽ വർദ്ധനവ്. വിമാന കമ്പനികൾ കാർഗോ നിരക്ക് വര്ധിപ്പിച്ച സാഹചര്യത്തിലാണ് ഒമാനിലെ ഡോർ ടു ഡോർ കാർഗോ കമ്പനികൾ സേവന നിരക്ക് വർദ്ധിപ്പിക്കുന്നത്. ...

സംഘടനയുടെ ശക്തി തെളിയിക്കാൻ നടത്തിയ അരുംകൊലയിൽ ഞെട്ടിയത് കേരളം..! കൊലപാതകത്തിലൂടെ വാർത്തകളിൽ നിറഞ്ഞ ഡിഎച്ച്ആർഎം രാഷ്ട്രീയത്തിലും ചുവടുവച്ചു: ശിവപ്രസാദ് വധക്കേസിൽ ശിക്ഷ വിധി പ്രഖ്യാപിച്ചപ്പോൾ ബാക്കിയാകുന്നത്..

March 31, 2016 | 03:20 pm

തിരുവനന്തപുരം: സംസ്ഥാനത്തെ കൊലപാതക സംഭവങ്ങൡ ഏറെ കോളിളക്കം സൃഷ്ടിച്ച കൊലപാതകം തന്നെയാണ് വർക്കല ശിവപ്രസാദ് കേസ്. സുപ്രധാനമായ ഈ കേസിലെ വിധി പ്രസ്താവം പുറത്തുവരുമ്പോൾ പ്രതിസ്ഥാനത്തുള്ളത് സംസ്ഥാനത്ത് വേരുറ...

'വനിതാരത്‌നം-2016' ഷിക്കാഗോയിലെ ആദ്യത്തെ മലയാളി റിയാലിറ്റിഷോ ഏപ്രിൽ രണ്ടിന്

March 31, 2016 | 03:16 pm

ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷൻ സംഘടിപ്പിക്കുന്ന ആദ്യ മലയാളി റിയാലിറ്റിഷോ 'വനിതാ രത്‌നം 2016' ഏപ്രിൽ രണ്ടിനു (ശനി) വൈകുന്നേരം നാലു മുതൽ ബെൽവുഡിലെ സീറോ മലബാർ കത്തീഡ്രൽ ഹാളിൽ നടക്കും. ഷിക്കാഗോയിലെ മ...

MNM Recommends

Loading...
Loading...