1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
15
Saturday

നടിയെ ആക്രമിച്ച കേസിൽ വിചാരണക്ക് വനിത ജഡ്ജിമാരെ കണ്ടെത്താനായില്ല; തൃശ്ശുർ, എറണാകുളം ജില്ലകളിൽ ഒഴിവുള്ള വനിതാ ജഡ്ജിമാർ ഇല്ലെന്ന് ഹൈക്കോടതിയെ അറിയിച്ച് രജിസ്ട്രാർ; പാലക്കാട് ജില്ലയിൽ വനിതാ ജഡ്ജിമാർ ലഭ്യമാണോ എന്നറിയാൻ ഹൈക്കോടതി നിർദ്ദേശം

January 31, 2019 | 11:00 pm

കൊച്ചി:നടിയെ ആക്രമിച്ച കേസിൽ വിചാരണക്ക് വനിത ജഡ്ജിമാരെ കണ്ടെത്താനായില്ലെന്ന് രജിസ്ട്രാർ കോടതിയെ അറിയിച്ചു. തൃശ്ശുർ, എറണാകുളം ജില്ലകളിൽ ഒഴിവുള്ള വനിതാ ജഡ്ജിമാർ ഇല്ലെന്നാണ് രജിസ്ട്രാർ ഹൈക്കോടതിയെ അറിയിച...

'ഒരു ശനിയും ശുക്രനും അവളുടെ കല്ല്യാണം മുടക്കരുത്; ഒരു മതങ്ങളും അവളുടെ പ്രണയത്തിന് വിലങ്ങ് തടിയാവരുത്;ഒരു ആഭരണങ്ങളിലും അവൾ ഭ്രമിക്കരുത്; എതിർ ലിംഗത്തിന്റെ കൂടെ ഒരുമിച്ച് ഇരുന്നതിന്, നടന്നതിന്,ഉണ്ടതിന്,കിടന്നതിന് അവളെ സദാചാരം പഠിപ്പിക്കാൻ ഒരു ആങ്ങളമാരും ധൈര്യം കാണിക്കരുത്; രക്തസാക്ഷികളുടെ വീര കഥകൾ താരാട്ടായ് പാടി ഉറക്കി തികഞ്ഞ കമ്മ്യൂണിസ്റ്റുകാരിയായ് വളർന്ന് വരട്ടെ അവൾ; വൈറലായി യുവാവിന്റെ ഫേസ്‌ബുക്ക് കുറിപ്പ്

January 31, 2019 | 10:51 pm

നമ്മൾ എത്രയോക്കെ നവോത്ഥാനം പറയുമ്പോഴും പ്രണയമോ വിവാഹമോ വരുമ്പോൾ നവോത്ഥാനത്തെ പാടെ തള്ളി ജാതിമതവും കൂടെ പോരുന്ന കാലഘട്ടമാണ് ഇപ്പോഴും ഉള്ളതെന്ന് പറയാതെ വയ്യ. എന്നാൽ ജാതിയെയും മതത്തെയും വെല്ലുവിളിച്ച് മി...

കേരള ബ്ലാസ്‌റ്റേഴ്‌സ് വീണ്ടും തോറ്റു; ഡൽഹി ഡൈനമോസിനോട് തോറ്റത് എതിരില്ലാത്ത രണ്ട് ഗോളിന്; സീസണിൽ ഒമ്പതാം സ്ഥാനത്ത്

January 31, 2019 | 10:38 pm

ഡൽഹി: പുതിയ പരിശീലകൻ വന്നതിന് പിന്നാലെ കൊൽക്കത്തയുമായി ഒരു ഗോൾ സമനില നേടി പോരാട്ട വീര്യം പ്രകടിപ്പിച്ച് ബ്ലാസ്റ്റേഴ്‌സ് ഇന്ന് വീണ്ടും തനിസ്വഭാവം കാണിച്ചു. ബ്ലാസ്റ്റേഴ്‌സിനെതിരേ ഡൽഹി ഡൈനാമോസിന് വിജയം. ...

രാജ്യത്ത് ചരക്ക് സേവന നികുതി വരുമാനം ഒരുലക്ഷം കോടി കവിഞ്ഞു; വലിയ നേട്ടത്തിന് കാരണം ജിഎസ്ടി കൗൺസിലിന്റെ നടപടിയെ തുടർന്നെന്ന് ധന മന്ത്രാലയം

January 31, 2019 | 10:27 pm

ഡൽഹി: ചരക്ക് സേവന നികുതി വരുമാനം ജനുവരിയിൽ ഒരുലക്ഷം കോടി കഴിഞ്ഞുവെന്ന് ധനമന്ത്രാലയം. ഉപഭോക്താക്കൾക്ക് മേലുള്ള നികുതി ഭാരം കുറച്ചുള്ള ജി എസ് ടി കൗൺസിലിന്റെ നടപടിയാണ് ഇത്തരത്തിലൊരു വലിയ നേട്ടം കൈവരിക്കാ...

ശബരിമല വിഷയത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് മോഹൻ ഭാഗവത്; ഹിന്ദു വിശ്വാസങ്ങളെ തകർക്കാൻ രാഷ്ട്രീയ ലക്ഷ്യങ്ങളോടെയുള്ള ഗൂഢാലോചന നടക്കുന്നുണ്ടെന്ന് ആർഎസ്എസ് മേധാവി; ശബരിമല കേരളത്തിന്റെ മാത്രം വിഷയമല്ല, ക്ഷേത്രം പൊതു സ്ഥലമാണെന്ന വിധി ശരിയല്ലെന്നും ഭാഗവത്

January 31, 2019 | 10:17 pm

പ്രയാഗ്; ഒരിടവേളയ്ക്ക് ശേഷം വീണ്ടും ശബരിമല വിഷയത്തിൽ പരാമർശവുമായി ആർഎസ്എസ് നേതൃത്വം. ശബരിമല യുവതീ പ്രവേശ വിഷയത്തിൽ സംസ്ഥാന സർക്കാരിനും സുപ്രീം കോടതിക്കുമെതിരെ ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. ഹിന്ദു വിശ്വ...

ബാല പീഡനക്കേസിൽ കുടുങ്ങിയ മന:ശാസ്ത്രജ്ഞൻ ഗിരീഷ് മെഡിക്കൽ കോളേജ് ജീവനക്കാരനല്ലെന്ന് അറിയിച്ച് അധികൃതർ; തലസ്ഥാനത്തെ മെഡിക്കൽ കോളേജിൽ ജോലി നോക്കിയത് ഡെപ്യൂട്ടേഷനിൽ; മനോരോഗ വിദഗ്ദനെന്ന് പറയുന്നത് ശരിയാണോ എന്ന് അറിയില്ലെന്നും അധികൃതർ

January 31, 2019 | 10:07 pm

തിരുവനന്തപുരം: ബാലപീഡനത്തിന് അറസ്റ്റിലായ മന:ശാസ്ത്രജ്ഞൻ ഗിരീഷ് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ജീവനക്കാരനല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ആരോഗ്യ വകുപ്പിലെ ജീവനക്കാരനായ ഇയാൾ മുമ്പ് മെഡിക്കൽ കോളേജിൽ ഡെ...

ഇടതു സഹയാത്രികനായ മമ്മുട്ടിക്ക് കിട്ടാത്ത പത്മഭൂഷൺ പുരസ്‌കാരം കൊടുത്തതോടെ മോഹൻലാൽ വീഴുമെന്ന് പ്രതീക്ഷ; തലസ്ഥാനത്തു തന്നെ ശശി തരൂരിനെതിരെ ട്രംകാർഡ് ആയി താരരാജനെ ഇറക്കി വിജയം നേടാൻ ബിജെപി; സ്ഥാനാർത്ഥിയാകാൻ അഭ്യർത്ഥിച്ച് ലാലിനെ സമീപിച്ചതായി വെളിപ്പെടുത്തി മുതിർന്ന നേതാവ് ഒ.രാജഗോപാൽ; ലോക്‌സഭയിലേക്ക് കേരളത്തിലെ താമരയുമായി എത്തുന്നത് ജനങ്ങൾ നെഞ്ചേറ്റുന്ന ലാലേട്ടൻ ആകുമോ? മോദിയെക്കൊണ്ടും പ്രിയനെക്കൊണ്ടും സമ്മർദ്ദം ചെലുത്തി ബിജെപി

January 31, 2019 | 09:56 pm

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്ന് ഇക്കുറി ഒരു സീറ്റ് ലഭിക്കുമെന്ന സർവേ ഫലം സൂചിപ്പിക്കുന്നതുപോലെ കാര്യങ്ങൾ നടക്കുമോ? തിരുവനന്തപുരത്ത് നടൻ മോഹൻലാൽ തന്നെ ബിജെപി സ്ഥാനാർത്ഥി ആയേക്കു...

സംസ്ഥാന ബഡ്ജറ്റ് വ്യാപാര ദ്രോഹമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി; വ്യപാര മേഖലയെ ബജറ്റിൽ അവഗണിച്ചെന്ന് പ്രസിഡന്റ് നസിറുദ്ദീൻ; ചെറുകിട വ്യാപാരികൾക്ക് ജിഎസ്ടി രജിസ്‌ട്രേഷൻ വേണ്ടെന്ന നിയമം കേരളത്തിൽ നടപ്പിലാക്കിയത് സ്വാഗതാർഹമെന്നും പ്രസിഡന്റ്

January 31, 2019 | 09:51 pm

കോഴിക്കോട്: ധനമന്ത്രി ടി.എം. തോമസ് ഐസക് അവതരിപ്പിച്ച സംസ്ഥാന ബജറ്റ് വ്യാപാര ദ്രോഹ ബജറ്റാണെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടി. നസിറുദ്ദീൻ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. നവകേരള സൃഷ്ട...

ടാർസൺ അപ്പുകുട്ടന്റെ വെളിപ്പെടുത്തലുകൾ കിറുകൃത്യമെന്ന് പൊലീസ്; തെളിവെടുപ്പിനെത്തിയ പൊലീസിനെ വഴിതെളിച്ച് സാഹസിക കാമുകി; 23 ദിവസവും കാട്ടിൽ കഴിഞ്ഞത് വിവിധയിടങ്ങൾ മാറിമാറി; കപ്പയും തേങ്ങയും കരിക്കുമൊക്കെ തിന്ന് മടുത്തപ്പോൾ ഒളിയിടത്തിൽ നിന്നും രക്ഷപ്പെടാൻ ഇയാൾ പദ്ധതി തയ്യാറാക്കിയിരുന്നെന്ന് പൊലീസ്; രാവിലെ തെളിവെടുപ്പിനെത്തിയ സംഘം മലയിറങ്ങിയത് രണ്ടു മണിയോടെ; ടാർസന്റെ ഒളിവു ജീവിതം ഇങ്ങനെ

January 31, 2019 | 09:24 pm

ഇടുക്കി: ഇരുപത്തി മൂന്ന് ദിവസത്തോളം നീണ്ട ഇലവീഴാപൂഞ്ചിറയിലെ ഒളിവ് ജീവിതത്തെക്കുറിച്ച് മേലുകാവ് സ്വദേശി അപ്പുകുട്ടനും കാമുകിയും വെളിപ്പെടുത്തിയ വസ്തുകൾ കിറുകൃത്യമെന്ന് പൊലീസ് തെളിവെടുപ്പിൽ വ്യക്തമായി. ...

പലിശയിനത്തിൽ തിരിച്ചടയ്‌ക്കേണ്ടിവരുന്നത് എടുത്ത തുകയുടെ അഞ്ചിരട്ടിയോളം; മൂവായിരം രൂപയ്ക്ക് പകരമായി കോട്ടയം സ്വദേശി പലിശയായി അടച്ചത് 19000 രൂപ; ധനകാര്യ സ്ഥാപനങ്ങൾ പണം നൽകുന്നത് ഗുണ്ടകളെയും ക്വട്ടേഷൻ സംഘങ്ങളേയും ഉപയോഗിച്ചും; പരാതിയുമായി ആരും രംഗത്ത് വരാത്തത് ജീവൻ നഷ്ടപ്പെടുമെന്ന ഭയത്താൽ; കൊള്ളപ്പലിശക്കാരെ പിടികൂടാതെ ഒളിച്ച്കളിച്ച് പൊലീസും

January 31, 2019 | 09:06 pm

കോട്ടയം: സംസ്ഥാനത്ത് വീണ്ടും കൊള്ളപ്പലിശക്കാരുടെ ഭീഷണിയും ഗുണ്ടായിസവും തുടർക്കഥയാകുന്നു. പണം നൽകിയ ശേഷം മുതലമുടക്കിന്റെ അഞ്ചും ആറും ഇരട്ടി പലിശയായി കൈപ്പറ്റിയാലും ഗതികേടകൊണ്ട് പണം വാങ്ങിയവരെ അടിവേര് ത...

നരേന്ദ്ര മോദിയെന്ന 'ഫഹ്‌റർ' നമ്മളെ പറ്റിച്ചു; യുവാക്കൾക്കായുള്ള മോദിയുടെ രണ്ടുകോടി ജോലി വാഗ്ദാനം ദേശീയ ദുരന്തം; ഇന്ത്യ നേരിടുന്നത് 45 വർഷത്തെ ഏറ്റവും വലിയ തൊഴിലില്ലായ്മയെന്ന റിപ്പോർട്ട് വന്നതിന് പിന്നാലെ മോദിക്കെതിരെ ആഞ്ഞടിച്ച് രാഹുൽ; മോദിക്ക് റ്റാറ്റാ കൊടുക്കേണ്ട സമയമായെന്നും 'നോമോ ജോബ്‌സ്' എന്നും നമോയെ കളിയാക്കി കോൺഗ്രസ് അധ്യക്ഷൻ ട്വീറ്റിൽ

January 31, 2019 | 08:58 pm

ന്യൂഡൽഹി: രാജ്യം മോദിക്ക് റ്റാറ്റാ കൊടുക്കേണ്ട സമയമായെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരത്തിൽ കയറുന്നതിന് മുമ്പ് രാജ്യത്തെ യുവാക്കൾക്ക് വാഗ്ദാനം ചെയ്ത രണ്ട് കോടി ജോ...

ഹിന്ദുവധം പുനരാവിഷ്‌കരണം; ഒടുവിൽ അപലപിച്ച് ബിജെപി സംസ്ഥാന ഘടകം; ഗാന്ധിവധം പുനരാവിഷ്‌കരിച്ച് ആഘോഷമാക്കിയ നടപടിയെ ശക്തമായി അപലപിക്കുന്നതായി പിഎസ് ശ്രീധരൻപിള്ള; ഒരിക്കലും മാപ്പ് അർഹിക്കാത്ത മഹാപാതകം ആയിരുന്നു മഹാത്മജിയുടെ വധം; ആഘോഷിക്കുന്നവർ ആരായാലും വികലമായ മനസിന്റെയും മസ്തിഷ്‌കത്തിന്റെയും ഉടമകളാണെന്നും പിള്ള

January 31, 2019 | 08:39 pm

തിരുവനന്തപുരം: ഒടുവിൽ ബിജെപിയുടെ അപലപനം. രക്തസാക്ഷിത്വ ദിനത്തിൽ ഗാന്ധിജിയുടെ കോലത്തിന് നേരെ പ്രതീകാത്മകമായി വെടിയുതിർത്ത സംഭവം അപലപിച്ച് ബിജെപി കേരള ഘടകം. ഇന്നലെ രാവിലെയാണ് സംഭവം നടന്നതെങ്കിലും ബിജപിയ...

കാലം പായും ..സമരങ്ങളും വർഗ്ഗസമരങ്ങളും ഇസങ്ങളും വരും...അപ്പോഴും ചരിത്രം താനെ ഒഴുകും: പറയാനുള്ളത് കവിതയായി ചൊല്ലി തച്ചങ്കരിയുടെ വിടവാങ്ങൽ; ഒപ്പം നിന്ന് ചിത്രമെടുത്തും പൊട്ടിക്കരഞ്ഞും വികാരഭരിതരായി ജീവനക്കാർ; കെഎസ്ആർടിസിയെ കാമിനിയെപ്പോലെ സ്നേഹിച്ചുവെന്ന് സർക്കാരിന് അറിയാമെന്നും മടക്കം ആരോടും പരിഭവമില്ലാതെയെന്നും തച്ചങ്കരി; യൂണിയൻ നേതാക്കളുടെ ശീലങ്ങൾ മാറ്റിയത് സ്ഥാനമാറ്റത്തിന് കാരണമായിരിക്കാം; സിഎംഡി സ്ഥാനത്ത് നിന്ന് മേധാവി പടിയിറങ്ങുന്നത് ഉത്തരവാദിത്തങ്ങൾ നിറവേറ്റിയ സംതൃപ്തിയോടെ

January 31, 2019 | 08:06 pm

തിരുവനന്തപുരം: സർക്കാർ സംരഭങ്ങളിൽ ആനവണ്ടി എന്ന ഓമനപ്പേരിൽ നാം വിളിക്കുന്ന കെഎസ്ആർടിസിയെ പോലെ ജനങ്ങൾ സ്‌നേഹിക്കുന്ന മറ്റൊരു സംവിധാനമില്ല. ഒരിക്കലെങ്കിലും ആനവണ്ടിയിൽ സവാരി നടത്തിയിട്ടുള്ളവരാണ് നാം ഓരോ മ...

കെട്ടിട നിർമ്മാണ പെർമിറ്റിന് കൈക്കൂലി വാങ്ങിയ നഗരസഭാ ഓവർസിയർ റിമാൻഡിൽ; ഇത്രയായിട്ടും സർക്കാർ ഉദ്യോഗസ്ഥർ പഠിക്കുന്നില്ലേയെന്നും അവനവന്റെ കുടുംബത്തിന്റെ അന്നമാണ് സർക്കാർ ഉദ്യോഗമെന്നത് മറക്കരുതെന്നും വിജിലൻസ് കോടതി; 2000 രൂപ കൈക്കൂലി ചോദിച്ച് പെർമിറ്റ് മുടക്കിയ ഓവർസിയർ കുടുങ്ങിയത് കെണിപ്പണം വച്ചുള്ള ഓപ്പറേഷനിൽ

January 31, 2019 | 07:56 pm

തിരുവനന്തപുരം : കെട്ടിട നിർമ്മാണ അനുമതിക്ക് രണ്ടായിരം രൂപ കൈക്കൂലി വാങ്ങിയ കേസിൽ അറസ്റ്റിലായ നഗരസഭാ ഓവർസിയറെ തിരുവനന്തപുരം വിജിലൻസ് കോടതി ഫെബ്രുവരി 14 വരെ റിമാന്റ് ചെയ്ത് പൂജപ്പുര ജില്ലാ ജയിലിലേക്കയച്...

MNM Recommends

Loading...
Loading...