1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
06
Thursday

ജയചന്ദ്രനെ കസ്റ്റംസ് ഉദ്യോഗസ്ഥർ അസഭ്യം വിളിച്ചത് ക്യൂതെറ്റിച്ച് ചിലരെ മാത്രം കടത്തിവിട്ടത് ചോദ്യം ചെയ്തപ്പോൾ; ചന്തയിൽ ഉപയോഗിക്കുന്ന ഭാഷയിൽ തെറിവിളിച്ചെന്ന് ദൃക്‌സാക്ഷി

December 30, 2015 | 08:54 pm

 കോഴിക്കോട്: യാത്രക്കാരോട് തീർത്തും മോശമായി പെരുമാറുന്നു എന്ന ആക്ഷേപം ഉയർന്ന കരിപ്പൂർ വിമാനത്താവളത്തിലെ ഉദ്യോഗസ്ഥർ എപ്പോഴും വിവാദത്തിൽപ്പെട്ടിട്ടുണ്ട്. ഹക്കിം റൂബ എന്ന പേരിൽ പ്രവാസിയെ ദ്രോഹിച്ചതിന് ...

സംസ്ഥാനത്തെ തട്ടുകടകളിൽ ഭക്ഷ്യ സുരക്ഷാവിഭാഗത്തിന്റെ വ്യാപക പരിശോധന; ശുചിത്വത്തിൽ വീഴ്‌ച്ച വരുത്തി 90 തട്ടുകടകൾക്ക് പിഴയിട്ടു

December 30, 2015 | 06:59 pm

തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി തട്ടുകടകളിൽ ഭക്ഷ്യസുരക്ഷാ വിഭാഗം റെയ്ഡ് നടത്തി. പരിശോധനകളിൽ വൃത്തിഹീനമായ സാഹചര്യത്തിലും പരിസര ശുചിത്വമില്ലാതെയും രജിസ്‌ട്രേഷൻ ഇല്ലാതെയും പ്രവർത്തിച്ച 90 സ്ഥാപനങ്ങൾക്ക...

സർഫസ് ടു എയർ മിസൈലായ ബറാക് 8 ഇന്ത്യ വിജയകമാരി പരീക്ഷിച്ചു; ഇസ്രയേൽ സഹകരണത്തോടെ ഇന്ത്യ നേടിയത് പ്രതിരോധ രംഗത്തെ വൻ കുതിച്ചുചാട്ടം

December 30, 2015 | 06:25 pm

 ന്യൂഡൽഹി: ഇന്ത്യൻ സൈന്യത്തിന് കരുത്തായി വീണ്ടും ഒരു ആയുധ പരീക്ഷണം കൂടി വിജയം കണ്ടു. എതിരാളികളുടെ മിസൈൽ തകർക്കാൻ കരുത്തുള്ള സർഫസ് ടു എയർ മിസൈലായ ബറാക് 8 ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ഇന്ന് ഐ.എൻ.എസ് ക...

ആദ്യദിന ബോക്‌സോഫീസ് കലക്ഷനിൽ മുന്നിൽ ആര്? ചാർലിയേക്കാൾ മുമ്പിൽ ലോഹം തന്നെയെന്ന് സൂചന; സോഷ്യൽ മീഡിയയിൽ താരാരാധകർ തമ്മിർ ഉഗ്രൻ തർക്കം തുടരുന്നു

December 30, 2015 | 06:07 pm

തിരുവനന്തപുരം: ബോക്‌സോഫീസ് കലക്ഷന്റെ പേരിൽ സോഷ്യൽ മീഡിയയിൽ സൂപ്പർതാര ഫാനുകൾ തമ്മിൽ കടിപിടി തുടരുകയാണ്. ദുൽഖർ സൽമാന്റെ പുതിയ ചിത്രമായ ചാർലിയുടെ കലക്ഷനെ ചൊല്ലിയാണ് ആരാധകരുടെ സൈബർ യുദ്ധം. ആദ്യദിന കലക്ഷന്...

കരിക്ക് സൂഫ്‌ലെ

December 30, 2015 | 05:39 pm

കരിക്ക് സൂഫ്‌ലെ ഉണ്ടാക്കുന്നതിന് ആവശ്യമുള്ള ചേരുവകൾ കരിക്ക് – 1 ¼ കപ്പ്, 248 ഗ്രാം കരിക്ക് വെള്ളം 1 കപ്പ് ജലാറ്റിൻ 5 ടീ സ്പൂൺ/ 30 ഗ്രാം പാൽ 1 കപ്പ് കണ്ടൻസ് മിൽക്ക്1 റ്റിൻ ഉണ്ടാക്കുന്ന വിധം കരിക്ക് ചിര...

ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായുള്ള 20 പ്രവാസി സംഘടനകളുടെ അമരക്കാരൻ; കലാ-കായിക രംഗത്തെ പ്രോത്സാഹിപ്പിക്കുന്ന വ്യക്തിത്വം; പാലിയേറ്റീവ് രംഗത്തെ നിറസാന്നിധ്യം: മറുനാടൻ പ്രവാസി പുരസ്‌ക്കാര ലിസ്റ്റിൽ ഇടംപിടിച്ച മുഹമ്മദ് ഈസയെ അറിയാം

December 30, 2015 | 05:16 pm

തിരുവനന്തപുരം: കലയെയും കലാകാരന്മാരുടേയും ക്ഷേമത്തിനായ് പ്രവർത്തിക്കുന്ന ഒട്ടേറെ അവശ കലാകാരന്മാരുടെ കണ്ണീരൊപ്പിയ വ്യക്തിയാണ് കെ മുഹമ്മദ് ഈസ. സ്വദേശത്തും വിദേശത്തും അനവധി സ്‌റ്റേജ് പ്രോഗ്രാമുകൾ കൊണ്ട് ...

മുതൽ മുടക്ക് 520 കോടി.. വരവ് 350 കോടി! 60 കോടി പോക്കറ്റിലാക്കിയ പ്രേമം പണംവാരിപ്പിടം; 40 കോടി നേടി എന്ന് നിന്റെ മൊയ്തീൻ; സൂപ്പർതാര സിംഹാസനത്തിൽ ഇരിപ്പുറപ്പിച്ച് പൃഥ്വിരാജ്; മാറ്റുതെളിഞ്ഞ് നിവിൻ പോളിയും: 2015ലെ മലയാള സിനിമയുടെ കണക്കെടുമ്പോൾ

December 30, 2015 | 04:35 pm

തിരുവനന്തപുരം: മലയാള സിനിമ അടിമുടി മാറിയ വർഷമാണ് 2015. സൂപ്പർതാര സിംഹാസത്തിൽ പുതിയൊരു താരം പതിഷ്ടിക്കപ്പെടുകയും മോഹൻലാലിനും മമ്മൂട്ടിക്കും അടിതെറ്റുകയും ചെയ്ത വർഷമാണ് 2015. പണം മുടക്കി പണം വാരുക എന്ന ...

കണ്ണൂരിൽ രാഷ്ട്രീയ കൊലപാതങ്ങൾ അവസാനിപ്പിക്കാം; ന്യൂനപക്ഷങ്ങൾക്ക് ആശങ്കയും വേണ്ട; ചാനൽ ചർച്ചക്കാരോട് ആർഎസ്എസ് തലവൻ മോഹൻ ഭാഗവത് പറഞ്ഞത്

December 30, 2015 | 04:23 pm

കൊച്ചി: കണ്ണൂരിൽ രാഷ്ട്രീയ കൊലപാതകങ്ങൾ അവസാനിപ്പിക്കാൻ ചർച്ചകൾക്ക് തയാറാണെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് അറിയിച്ചതായി അഭിഭാഷകരായ ഡി.ബി.ബിനുവും ശിവൻ മഠത്തിലും. ന്യൂനപക്ഷങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യം ര...

കറൻസി നോട്ടുകളും സ്മാർട്ട് കാർഡുകളും ഉപയോഗിക്കാൻ കഴിയുന്ന പാർക്കിങ് മീറ്ററുകളുമായി മസ്‌കത്ത് നഗരസഭ; ഇനി പാർക്കിങ് ഫീസിന് ഇനി ചില്ലറ തപ്പി നടക്കേണ്ട

December 30, 2015 | 04:12 pm

മസ്‌കത്ത്: വാഹന ഉടമകളുടെ സൗകര്യാർഥം കറൻസി നോട്ടുകളും സ്മാർട്ട് കാർഡുകളും ഉപയോഗിക്കാൻ കഴിയുന്ന പാർക്കിങ് മീറ്ററുകൾ സ്ഥാപിച്ചുവരുകയാണ് മസ്‌കത്ത് നഗരസഭ. ഇതോടെ നഗരസഭയുടെ പാർക്കിങ് കേന്ദ്രങ്ങളിൽ വാഹനമിടുന്...

സർക്കാർ ഓഫീസുകളിൽ 'ഓപ്പറേഷൻ കിച്ചടി'യുമായി വിജിലൻസ്; റെയ്ഡ് എഡിജിപി ശങ്കർ റെഡ്ഡിയുടെ നിർദ്ദേശാനുസരണം

December 30, 2015 | 04:09 pm

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ സർക്കാർ സ്ഥാപനങ്ങളിൽ വിജിലൻസ് റെയ്ഡ്. 'ഓപ്പറേഷൻ കിച്ചടി' എന്ന പേരിലാണ് പരിശോധന നടക്കുന്നത്. വിജിലൻസ് ഡയറക്ടർ ശങ്കർ റെഡ്ഡിയുടെ നിർദേശപ്രകാരമാണ് നടപടി. സർക്കാർ ഓഫീസുകളുട...

ബ്രിസ്‌ബേനിൽ അയ്യപ്പ പൂജ നടത്തി

December 30, 2015 | 04:05 pm

ബ്രിസ്‌ബേൻ: കഴിഞ്ഞ 12 വർഷമായി തുടർച്ചയായി കുന്നന്താനം സ്വദേശി ഉണ്ണികൃഷ്ണൻ നായരുടെ നേതൃത്വത്തിൽ നടത്തി വരുന്ന അയ്യപ്പ പൂജ ഈ മാസം 21-ാം തീയതി എനോഗ്രാ സ്‌റ്റേറ്റ് സ്‌ക്കൂൾ ഹാളിൽ അതിഗംഭീരമായി ആഘോഷിച്ചു. ജ...

'കോണക വാലു' പോലെയുള്ള കേരളത്തിന് കിട്ടിയ അതുല്യ പ്രതിഭയാണ് മോഹൻലാൽ; അവാർഡ് വാങ്ങും മുമ്പ് കാൽതൊട്ടു വന്ദിച്ചത് സ്വന്തം നേട്ടത്തിന് വേണ്ടിയല്ല; വിമർശകർക്ക് സംവിധായകൻ പത്മകുമാറിന്റെ തുറന്ന മറുപടി

December 30, 2015 | 03:20 pm

കോട്ടയം: കോട്ടയത്ത് നടന്ന സംസ്ഥാന ചലച്ചിത്ര അവാർഡ്ദാന വേദിയിൽ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണന്റെ നാവുപിഴയായിരുന്നു ഇതുവരെ സോഷ്യൽ മീഡിയക്ക് ആഘോഷം. എന്നാൽ, അടുത്ത ദിവസം തന്നെ സോഷ്യൽ മീഡിയ അതിന്റെ വിപരീത സ...

കർവ ബസുകളിൽ സ്ത്രീകൾക്ക് സീറ്റ് സംവരണവുമായി ഗതാഗത മന്ത്രാലയം; ഇനി മുതൽ ആദ്യ രണ്ട് വരികൾ സ്ത്രീകൾക്ക് മാത്രം

December 30, 2015 | 03:10 pm

ദോഹ: രാജ്യത്ത് സർവീസ് നടത്തുന്ന ബസുകളിൽ നിശ്ചിത എണ്ണം സീറ്റുകൾ സ്ത്രീകൾക്കായി സംവരണം ചെയ്യാൻ ഗതാഗതമന്ത്രാലയം തീരുമാനിച്ചു. പൊതു ഗതാഗത സംവിധാനം ഉപയോഗിക്കുന്നതിന് സ്ത്രീകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ...

അബുദാബിയിലെ മലയാളി സാംസ്കാരിക കൂട്ടായ്മയുടെ അടയാളം; അവശ കലാകാരന്മാർക്ക് താങ്ങും തണലുമായ പ്രവാസി സംഘടന; ജീവകാരുണ്യ രംഗത്തും സജീവ ഇടപെടലുകൾ: മറുനാടൻ അവാർഡിൽ അബുദാബി ശക്തി തീയറ്റേഴ്‌സിനാണോ നിങ്ങളുടെ വോട്ട്?

December 30, 2015 | 03:00 pm

തിരുവനന്തപുരം: പേര് സൂചിപ്പിക്കുന്നത് പോലെ മലയാളികളുടെ സാംസ്കാരിക രംഗത്ത് സജീവ ഇടപെടൽ നടത്തുന്ന പ്രവാസി സംഘടനയാണ് അബുദാബി ശക്തി തീയറ്റേഴ്‌സ്. ഗൾഫ് മലയാളികളുടെ ഏറ്റവും വലിയ സാംസ്കാരിക സംഘടനയാണ് ഇത്. എവ...

വെള്ളിയാഴ്‌ച്ച മുതൽ ഏകീകൃത തൊഴിൽ കരാറിൽ ഒപ്പിടുന്നവർക്ക് മാത്രമേ വർക്ക് പെർമിറ്റ് നൽകൂ എന്ന് യുഎഇ; തൊഴിൽമേഖലയിൽ അടിമുടി പരിഷ്‌കരണവുമായി മന്ത്രാലയം

December 30, 2015 | 02:58 pm

ദുബൈ: 2016ലേക്കുള്ള ഏകീകൃത കരാർ ഒപ്പിട്ട് തൊഴിൽ ദാതാവ് സമർപ്പിച്ചിട്ടില്ലെങ്കിൽ വർക്ക് പെർമിറ്റ് പുതുക്കാനോ പുതിയ നൽകാനോ കഴിയില്ലെന്ന് തൊഴിൽ മന്ത്രാലയം വ്യക്തമാക്കി.ഏകീകൃത തൊഴിൽ കരാറിൽ ഒപ്പിടുന്നവർക്ക...

MNM Recommends

Loading...
Loading...