March 29, 2024+
-
ഐഎസ്എല്ലിൽ കരുത്തരായ നോർത്ത് ഈസ്റ്റിന് വീണ്ടും സമനിലക്കുരുക്ക്; പന്തടക്കത്തിൽ മുന്നിലെത്തിയിട്ടും 'ഹോം മാച്ചിൽ' ജയം നേടാനാവാതെ ഗോവ; കളിക്കിടെ പരിശീലകരുടെ വാക്കുതർക്കം; നാളെ മുംബൈ - ഈസ്റ്റ് ബംഗാൾ പോരാട്ടം
November 30, 2020പനാജി: ഇന്ത്യൻ സൂപ്പർ ലീഗിലെ ആവേശ പോരാട്ടത്തിൽ കരുത്തരായ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ സമനിലയിൽ കുരുക്കി എഫ്.സി ഗോവ. ഇരുടീമുകളും ഓരോ ഗോളുകൾ വീതം നേടി. ഇരുഗോളുകളും ആദ്യ പകുതിയിലാണ് പിറന്നത്. നോർത്ത് ഈസ്റ...
-
ഇറാനിയൻ ആണവ ശാസ്ത്രജ്ഞനെ വധിക്കാൻ ഉപയോഗിച്ചത് റിമോട്ട് നിയന്ത്രിത മെഷീൻഗൺ; മുഹ്സെൻ ഫക്രിസാദെഹിനെ വധിച്ചത് സാറ്റലൈറ്റ് നിയന്ത്രിത ആയുധങ്ങൾ ഉപയോഗിച്ചെന്നും റിപ്പോർട്ട്; ഫക്രിസാദെഹിന്റെ കൊലപാതകത്തിന് പിന്നിൽ ഇസ്രയേൽ എന്ന ആരോപണം ഉയരുമ്പോഴും അതെങ്ങനെയെന്നത് സംബന്ധിച്ച് പുറത്ത് വരുന്നത് വ്യത്യസ്ത വിവരങ്ങൾ
November 30, 2020ടെഹ്റാൻ: ഇറാനിയൻ ആണവ ശാസ്ത്രജ്ഞൻ മുഹ്സെൻ ഫക്രിസാദെഹിനെ വധിക്കാൻ ഉപയോഗിച്ചത് റിമോട്ട് നിയന്ത്രിത മെഷീൻഗൺ എന്ന് റിപ്പോർട്ട്. ഇറാനിലെ ഫാർസ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. റോഡിൽ നി...
-
കേരളത്തിൽ വാക്സിൻ ഗവേഷണത്തിനും നിർമ്മാണത്തിനും സാധ്യത പരിശോധിക്കുന്നു; പഠനം നടത്താൻ വിദഗ്ധ സമിതിയെ നിയോഗിച്ചു; ഭാവിയിലേക്കുള്ള കരുതലെന്ന് മുഖ്യമന്ത്രി; പോസ്റ്റ് കോവിഡ് ക്ലിനിക്കുകൾ രോഗ മുക്തർ പ്രയോജനപ്പെടുത്തണന്നും നിർദ്ദേശം
November 30, 2020തിരുവനന്തപുരം: വൈറൽ രോഗങ്ങൾക്കുള്ള വാക്സിൻ ഗവേഷണവും നിർമ്മാണവും സംസ്ഥാനത്ത് നടത്താനുള്ള സാധ്യതകൾ പരിശോധിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. നിപയും ചിക്കുൻ ഗുനിയയും ഡെങ്കിയുമടക്കം പലവിധ വൈറൽ രോഗങ്ങ...
-
'രാജ്യത്തെ കർഷകർക്ക് അനുവദിച്ചത് ഒരു ലക്ഷം കോടി രൂപ; പുതിയ നിയമം കർഷകർക്ക് നിയമ പരിരക്ഷ നൽകി'; രാജ്യതലസ്ഥാനത്ത് സമരം അഞ്ചാംദിവസത്തിലേക്ക് കടക്കുമ്പോഴും വിട്ടുവീഴ്ചയില്ലാതെ നരേന്ദ്ര മോദി; സമരത്തിന് പിന്നിൽ ഖാലിസ്ഥാൻ, മാവോയിസ്റ്റ് ബന്ധങ്ങളുണ്ടെന്ന ഐടി സെൽ മേധാവിയുടെ പ്രസ്താവനയും വിവാദത്തിൽ; കർഷക പ്രതിഷേധത്തിൽ കുരുങ്ങി കേന്ദ്ര സർക്കാർ
November 30, 2020ന്യൂഡൽഹി: യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാതെ പ്രക്ഷോഭവുമായി കർഷകർ മുന്നോട്ട് പോകുന്നുതാടെ തുടർച്ചയായ അഞ്ചാം ദിവസവും രാജ്യതലസ്ഥാനം പ്രക്ഷുബ്ധമായി. ഇതേടെ ബിജെപി ദേശീയ നേതാക്കൾ കഴിഞ്ഞ ദിവസം തിരക്കിട്ട...
-
ഹിന്ദുമത വിശ്വാസിയായ തന്നെ വിവാഹം കഴിച്ചത് ബലപ്രയോഗത്തിലൂടെ; വിവാഹ ശേഷം പീഡനം അറബി ഭാഷയും ഭർത്താവിന്റെ മതസംസ്കാരവും പഠിക്കണം എന്നാവശ്യപ്പെട്ട്; രണ്ടു വർഷം മുമ്പ് വിവാഹിതയായ യുവതി ഭർത്താവിനെതിരെ പരാതിയുമായി രംഗത്ത്; മധ്യപ്രദേശിൽ മുസ്ലിം യുവാവ് അറസ്റ്റിലായത് ലൗ ജിഹാദ് നിയമമനുസരിച്ച്
November 30, 2020ഭോപ്പാൽ: ഭാര്യയുടെ പരാതിയുടെ അടിസ്ഥാനത്തിൽ മധ്യപ്രദേശിൽ ലൗ ജിഹാദ് നിയമമനുസരിച്ച് മുസ്ലിം യുവാവിനെ അറസ്റ്റ് ചെയ്തു. ഇർഷാദ് ഖാൻ എന്ന യുവാവാണ് അറസ്റ്റിലായത്. യുവാവിന്റെ കുടുംബം തന്നെ പീഡിപ്പിക്കുകയാണെന്...
-
കണ്ടെയ്ന്മെന്റ് സോണിലെ മാർക്കറ്റ് അടച്ചിടും; കോവിഡ് വ്യാപനം തടയാൻ മാർഗ നിർദേശങ്ങളുമായി കേന്ദ്ര സർക്കാർ
November 30, 2020ന്യൂഡൽഹി: കോവിഡ് വ്യാപനം തടയാൻ മാർക്കറ്റുകൾക്ക് പുതിയ മാർഗനിർദ്ദേശവുമായി കേന്ദ്രസർക്കാർ. കണ്ടെയ്ന്മെന്റ് സോണിലെ മാർക്കറ്റുകൾ അടച്ചിടാനാണ് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം നിർദ്ദേശം നൽകിയിരിക്കുന്...
-
പാട്ടോട് പാട്ട്..! പിതാവിന്റെ വിജയത്തിനായി പാട്ടുപാടി മക്കൾ; ഭാര്യയുടെ വിജയത്തിനായി പാടി ഭർത്താവ്; മാതാവിന്റെയും ഭർതൃ സഹോദരന്റെയും തെരഞ്ഞെടുപ്പ് വിജയത്തിനായി പാട്ടുപാടി യുവതി; തലങ്ങും വിലങ്ങും പാരഡി പാട്ടുകൾ; തെരഞ്ഞെടുപ്പിലെ പാട്ട് കൗതുകങ്ങൾ
November 30, 2020മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഉറ്റവരുടെ വിജയത്തിനായി പാരഡി പാട്ടുകൾ പാടിയും തെയ്യാറാക്കിയും ബന്ധുക്കൾ. മലപ്പുറം ആലംകോട് പഞ്ചായത്തിലെ പള്ളിക്കുന്ന് പിതാവിന്റെ വിജയത്തിനായി പാട്ടുപാടി മക...
-
സംഘർഷ- അധിനിവേശ മേഖലയിലെ മാധ്യമപ്രവർത്തനം; ഈ വർഷത്തെ മാർട്ടിൻ അഡ്ലെർ പ്രൈസ് മഹ ഹുസ്സൈനിക്ക്; ഇസ്രയേൽ - ഫലസ്തീൻ സംഘർഷങ്ങളുടെ വസ്തുതകൾ ആത്മാവ് ചോരാതെ ആവിഷ്കരിക്കുന്ന മാധ്യമപ്രവർത്തകയെന്ന വിശേഷണം; ആണധികാര സാമൂഹിക ക്രമങ്ങളോട് പൊരുതി ഒരു ജനതയുടെ ശബ്ദമായി മാറുന്ന വനിതാ മാധ്യമ പ്രവർത്തകയ്ക്ക് അർഹിക്കുന്ന അംഗീകാരം
November 30, 2020ജറുസലേം: ഇസ്രയേൽ - ഫലസ്തീൻ സംഘർഷാവസ്ഥയുടെ സുപ്രധാനമായ വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതിൽ കാണിച്ച അസാമാന്യ ധൈര്യവും ആത്മസമർപ്പണവുമാണ് മാർട്ടിൻ അഡ്ലെർ പ്രൈസിന് മിഡിൽ ഈസ്റ്റ് ഐയ്യുടെ ഫ്രീലാൻസ് മാധ്യമപ്രവ...
-
ആ വാരിയംകുന്നനും എത്തുന്നു; മൂകാംബികയിൽ തിരക്കഥ സമർപ്പിച്ച് അലി അക്ബർ; സിനിമയുടെ പ്രാരംഭ പ്രവർത്തനങ്ങൾ തുടങ്ങി; നിർമ്മാണം ക്രൗഡ് ഫണ്ടിങ് വഴി; മൊത്തം ചെലവ് പത്ത്കോടി രൂപ; മലബാർ കാലാപം മുൻ നിർത്തിയുള്ള ഒരു സിനിമ കൂടി ഒരുങ്ങുന്നു
November 30, 2020കോഴിക്കോട്:മലബാർ കലാപത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കുന്ന '1921' സിനിമയുടെ തിരക്കഥ മൂകാംബികാ ക്ഷേത്രത്തിൽ സമർപ്പിച്ച് സംവിധായകൻ അലി അക്ബർ. 'മമ ധർമ്മ' എന്ന പേരിൽ സിനിമാ നിർമ്മാണ കമ്പനി ആരംഭിച്ച് ജനകീയപങ...
-
പ്രണയം നടിച്ച് 17കാരിയെ പലതവണ പീഡിപ്പിച്ചു; വീട്ടുകാർ വിവരമറിഞ്ഞത് ഗർഭിണിയായതോടെ; പെൺകുട്ടിയ ഒരു വർഷത്തിലധികം പലതവണയായി പീഡിപ്പിച്ച് ഗർഭിയാക്കിയ 19കാരൻ മലപ്പുറത്ത് അറസ്റ്റിൽ
November 30, 2020മലപ്പുറം: പ്രണയംനടിച്ച് 17വയസ്സുകാരിയായ പെൺകുട്ടിയെ പലതവണ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ 19കാരനായ പ്രതി പിടിയിൽ. മലപ്പുറം തുവ്വൂർ അമ്പലക്കുത്ത് ശംലീൽ (19)ആണ് കാളികാവ് പൊലീസിന്റെ പിടിയിലായത്. കാളികാവ...
-
ബിജെപി ജില്ലാ പ്രസിഡൻറ് വിവി രാജേഷിന്റെ പേര് മൂന്നിടങ്ങളിലെ വോട്ടർപട്ടികയിൽ ഉണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ; സ്ഥാനാർത്ഥിയെ അയോഗ്യനാക്കാൻ മതിയായ കാരണമല്ലെന്നും വിശദീകരണം; നിയമലംഘനമായി കണക്കാക്കുക മൂന്ന് സ്ഥലങ്ങളിലും വോട്ടു ചെയ്താൽ മാത്രം
November 30, 2020തിരുവനന്തപുരം: ബിജെപി ജില്ലാ പ്രസിഡൻറ് വിവി രാജേഷിന് മൂന്നിടത്ത് വോട്ടുണ്ടെന്ന് സ്ഥിരീകരിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ. തിരുവനന്തപുരം കോർപ്പറേഷനിലേക്ക് മത്സരിക്കുന്ന വി വി രാജേഷിന് മൂന്ന് സ്ഥലത്ത...
-
മഹാമാരിക്കാലത്ത് പ്രതീക്ഷയേകുന്ന വാർത്ത വീണ്ടും; ഗുരുതര രോഗബാധ തടയുന്നതിൽ തങ്ങളുടെ കോവിഡ് വാക്സിൻ നൂറ് ശതമാനം ഫലപ്രദമെന്ന് മൊഡേണ; അവസാന ഘട്ടത്തിലും 94 ശതമാനം ഫലപ്രാപ്തി; അമേരിക്കയിലും യൂറോപ്പിലും അടിയന്തര ഉപയോഗത്തിന് അനുമതി തേടും; ഗുരുതര സുരക്ഷാ പ്രശ്നങ്ങളില്ലെന്നും വാക്സിൻ നിർമ്മാതാക്കൾ
November 30, 2020വാഷിങ്ടൺ: കൊറോണ ബാധിച്ചവർക്ക് ഗുരുതര രോഗബാധ തടയുന്നതിൽ വാക്സിൻ 100 ശതമാനവും ഫലപ്രദമെന്ന നിർമ്മാതാക്കളായ മൊഡേണ. കോവിഡ് വാക്സിൻ അമേരിക്കയിലും യൂറോപ്പിലും അടിയന്തരമായി ഉപയോഗിക്കാൻ അനുമതിതേടി അധികൃതരെ സമീ...
-
മുൻപ്രധാനമന്ത്രി രാജിവ് ഗാന്ധിയുടെ പ്രതിമക്ക് നേരേ കരി ഓയിൽ ആക്രമണം; പാലൊഴിച്ച് പ്രതിമ ശുദ്ധീകരിച്ച് കോൺഗ്രസ് പ്രവർത്തകർ
November 30, 2020വാരാണസി: മുൻപ്രധാനമന്ത്രി രാജിവ് ഗാന്ധിയുടെ പ്രതിമയിൽ കരി ഓയിൽ ഒഴിച്ചു. വാരാണസിയിൽ സ്ഥാപിച്ചിരുന്ന പ്രതിമക്ക് നേരേയാണ് ആക്രമണമുണ്ടായത്. സംഭവം ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെ ജില്ലാ ഭരണകൂടം പ്രതിമ വൃത്തി...
-
സർക്കാരിന്റെ ഗുരുതരമായ വീഴ്ചകൊണ്ട് നഷ്ടപ്പെടുത്തിയത് 2500 ഓളം സൗജന്യ എംബിബിഎസ് സീറ്റുകൾ; യുഡിഎഫ് കാലത്ത് ഒന്നേകാൽ ലക്ഷം രൂപ ആയിരുന്ന സ്വാശ്രയ മെഡിക്കൽ ഫീസ് ഇപ്പോൾ ഏഴു ലക്ഷമായെന്നും ഉമ്മൻ ചാണ്ടി; മികച്ച റാങ്ക് നേടിയ പാവപ്പെട്ട വീടുകളിലെ കുട്ടികളും താങ്ങാനാവാത്ത ഫീസ് നല്കേണ്ടി വരുമെന്നും മുൻ മുഖ്യമന്ത്രി
November 30, 2020തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. സർക്കാരിന്റെ ഗുരുതരമായ വീഴ്ചകൊണ്ട് 2500 ഓളം സൗജന്യ എംബിബിഎസ് സീറ്റുകൾ നഷ്ടപ്പെടുത്തിയെന്ന് അദ്ദേഹം ആരോപിച്ച...
-
തെക്കൻ കേരളത്തിൽ അസാധാരണമായ ചുഴലിക്കാറ്റ് രൂപപ്പെടുന്നു; യുദ്ധകാലാടിസ്ഥാനത്തിൽ തയ്യാറെടുപ്പുകൾ തുടങ്ങി; സൈന്യത്തിന്റെ സഹായവും തേടി; തിങ്കളാഴ്ച അർധരാത്രി മുതൽ കേരള തീരത്ത് നിന്നുള്ള മത്സ്യബന്ധനം പൂർണമായി നിരോധിച്ചു; തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ റെഡ് അലർട്ട്; ശബരിമലയിൽ പ്രത്യേക ജാഗ്രത വേണമെന്നും മുഖ്യമന്ത്രി
November 30, 2020തിരുവനന്തപുരം: തെക്കൻ കേരളത്തിലേക്ക് എത്തുന്ന ചുഴലിക്കാറ്റിനെ നേരിടാൻ യുദ്ധകാലാടിസ്ഥാനത്തിൽ നടപടികൾ തുടങ്ങിയതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കേന്ദ്ര കാലാവസ്ഥാ വകുപ്പ് തെക്കൻ കേരളത്തിൽ ചുഴലിക...
MNM Recommends +
-
അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
-
സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
-
എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
-
പയ്യാമ്പലത്ത് സി പി എം നേതാക്കളുടെ സ്മൃതി മണ്ഡപങ്ങൾ വികൃതമാക്കിയ സംഭവം; പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു, രാഷ്ട്രീയവിഷയങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാനുള്ള ഗൂഢാലോചനയാണോ പിന്നിലെന്ന് സംശയമെന്ന് എം വി ഗോവിന്ദൻ
-
കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
-
നാമനിർദ്ദേശ പത്രിക: ആദ്യദിവസം 14 പേർ പത്രിക സമർപ്പിച്ചു; കൊല്ലത്ത് പത്രിക സമർപ്പിച്ച മുകേഷിന് 14.98 കോടിയുടെ സ്വത്ത്; കൈവശം 50,000 രൂപ; ഒരുകേസുണ്ടെന്നും സത്യവാങ് മൂലത്തിൽ
-
സഹകരണ സംഘത്തിൽ നിന്ന് വായ്പാ കുടിശിക നോട്ടീസ് കിട്ടി; എട്ടു വർഷമായി തളർന്ന് കിടന്ന ഗൃഹനാഥൻ കത്രിക കൊണ്ട് സ്വയം മുറിവേൽപ്പിച്ചു; ചികിൽസയിലിരിക്കെ മരിച്ചു
-
ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
-
കാഥികനെ കാട്ടുപന്നി ആക്രമിച്ചു; കാലിന് പരുക്കേറ്റ കാഥികൻ അടൂർ ജയപ്രകാശ് വേദികൾ നഷ്ടമാകുമോ എന്ന ഭീതിയിൽ
-
കേരളത്തിന്റെ ധനകാര്യ മാനേജ്മെന്റ് പരാജയം; പരിധിയും കഴിഞ്ഞാണ് കടമെടുപ്പ്; തിരിച്ചടവിന് പണമില്ല; സംസ്ഥാനത്തേക്ക് നിക്ഷേപം വരുന്നില്ലെന്നും വ്യവസായികളെ ഭീഷണിപ്പെടുത്തുന്ന സാഹചര്യമെന്നും നിർമല സീതാരാമൻ
-
അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
-
സിദ്ധാർത്ഥന്റെ മരണത്തിൽ അന്വേഷണ കമ്മീഷനെ നിയോഗിച്ച് ഗവർണർ; വിസിയുടെയും ഡീനിന്റെയും വീഴ്ചകളടക്കം പരിശോധിക്കും; മൂന്നു മാസത്തിനകം റിപ്പോർട്ട് നൽകും; കേസ് സിബിഐയ്ക്കു വിടുന്നത് വൈകിപ്പിച്ച സർക്കാരിനടക്കം തിരിച്ചടി
-
മണ്ണിപ്പൂർ സർക്കാർ ഈസ്റ്റർ അവധി പ്രഖ്യാപിച്ചില്ലെന്ന എൽഡിഎഫ്- യുഡിഎഫ് വ്യാജപ്രചാരണം പൊളിഞ്ഞു; ക്രൈസ്തവരുടെ പേരിൽ മുതലക്കണ്ണീരൊഴുക്കാനുള്ള ശ്രമം പരാജയപ്പെട്ടെന്നും കെ സുരേന്ദ്രൻ
-
'ലോകത്തെ മികച്ച ബൗളറാണ് ബുമ്ര; പന്തെറിയാൻ ഇത്രയും വൈകിപ്പിച്ചു'; ഹാർദികിന്റെ തീരുമാനം മനസിലാവുന്നില്ലെന്ന് സ്റ്റീവൻ സ്മിത്ത്; ക്യാപ്റ്റൻ ഇങ്ങനെ തുഴഞ്ഞാൽ ടീം എങ്ങനെ ജയിക്കുമെന്ന് ഇർഫാൻ പഠാൻ; മുംബൈയുടെ തോൽവിയിൽ വിമർശനം കടുക്കുന്നു
-
എൻഡിഎയിൽ ചേർന്നതിന് പിന്നാലെ അഴിമതി കേസിൽ ക്ലീൻ ചിറ്റ്; എൻസിപി അജിത് പവാർ പക്ഷത്തിനൊപ്പം മറുകണ്ടം ചാടിയതോടെ പ്രഫുൽ പട്ടേൽ എയർ ഇന്ത്യ കേസിൽ അഴിമതി മുക്തൻ; കേസ് അവസാനിപ്പിച്ച് റിപ്പോർട്ട് നൽകി സിബിഐ
-
ജഡ്ജിയുടെ ചേംബറിൽ തള്ളിക്കയറാൻ ശ്രമിച്ചതു തടഞ്ഞതിന്റെ പ്രതികാരം; പൊലീസ് ഉദ്യോഗസ്ഥനെ കോടതിക്കുള്ളിൽ വെട്ടിപ്പരുക്കേൽപ്പിച്ചു
-
22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
-
പയ്യാമ്പലത്ത് സ്മൃതി കുടീരങ്ങൾ വികൃതമാക്കിയതിന് പിന്നിൽ ഗൂഢാലോചന; പ്രത്യാക്രമണം വലുതായിരിക്കും എന്ന് കണ്ട് നടത്തിയ അതിക്രമമാണെന്നും എം വി ഗോവിന്ദൻ
-
ഇഡി അന്വേഷണം ഉമ്മൻ ചാണ്ടിയെ വേട്ടയാടിയ പിണറായിക്ക് കാലം കരുതിവച്ച കാവ്യനീതി; പിണറായിക്കുള്ള വടി വെട്ടാൻ പോയിരിക്കുന്നതേയുള്ളുവെന്നും എംഎം ഹസൻ
-
ഉപ്പളയിലെ എടിഎമ്മിൽ നിറയ്ക്കാൻ കൊണ്ടുവന്ന അമ്പത് ലക്ഷം കവർന്നത് ഒരാളല്ല; പിന്നിൽ വൻ സംഘം; അന്വേഷണം കർണാടകത്തിലേക്ക് വ്യാപിപ്പിച്ച് പൊലീസ്; വാഹനത്തിൽ ഒരു കോടി 45 ലക്ഷം രൂപ ഉണ്ടായിട്ടും ആയുധധാരിയായ സുരക്ഷാ ജീവനക്കാരൻ ഇല്ലാത്തതടക്കം സംശയത്തിൽ