1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
15
Saturday

ശക്തമായ മഴയുടെ പശ്ചാത്തലത്തിൽ എറണാകുളം ജില്ലയിലെ കൊച്ചി, പറവൂർ താലൂക്കുകളിലും തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ, ചാവക്കാട് താലൂക്കുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; തിരുവനന്തപുരം ജില്ലയിൽ അവധി എന്ന പ്രചാരണം അടിസ്ഥാന രഹിതമെന്ന് ജില്ലാ കളക്ടർ

October 30, 2019 | 11:08 pm

കൊച്ചി: കാലാവസ്ഥ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ എറണാകുളത്തെ തീരദേശ താലൂക്കുകളായ കൊച്ചി, പറവൂർ എന്നിവിടങ്ങളിലെ പ്രൊഫഷണൽ കോളജുകൾ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വ്യാഴാഴ്ച അവധി പ്രഖ്യാപിച്...

എട്ടാമത്തെ വയസ്സു മുതൽ വീട്ടുജോലിക്ക് സഹായിക്കാൻ പോയും പാല് കൊടുക്കാൻ പോയും വളർന്നു; വെറുതെ തരുന്ന ആഹാരം പോലും ആരിൽ നിന്നും വാങ്ങി കഴിച്ചിട്ടില്ല; പന്ത്രണ്ടാം വയസ്സിൽ കർണ്ണാടകയിലെ ചെമ്മീൻ കമ്പിനിയിലേക്ക്; കാൻസറിന്റെ വേദന അറിയാത്ത ആളല്ല ഞാൻ; ആരെയും പറ്റിച്ച് ജീവിക്കാൻ വന്നവളുമല്ല; ദേവൂ ആശുപത്രിയിലായപ്പോൾ അതിജീവനത്തിനായി കള്ളം പറയേണ്ടി വന്നു; ഞാനാണ് ആശുപത്രിയിലെന്ന്; സുനിതയെ 'ചാരിറ്റിയിൽ കുടുക്കിയ' ശ്രീമോൾ മാരാരി വിശദീകരണവുമായി എത്തുമ്പോൾ

October 30, 2019 | 11:08 pm

കൊച്ചി: എല്ലാവരോടും മാപ്പ്.... മരിക്കണോ ജീവിക്കണോ എന്നുപോലും അറിയില്ല.... ഇനിയുമെന്നെ ദ്രോഹിക്കരുതേ.... ഇതാണ് ശ്രീമോൾ മാരാരിക്ക് സോഷ്യൽ മീഡിയയിലെ വിമർശകരോട് പറയാനുള്ളത്. സിപിഎം സൈബർ പോരാളിയായ സുനിതാ ...

ഐഎൻഎക്‌സ് മീഡിയ കേസ്: ചിദംബരം ജുഡീഷ്യൽ കസ്റ്റഡിയിൽ; കോൺഗ്രസ് നേതാവിനെ തിഹാർ ജയിലിലേക്ക് മാറ്റി

October 30, 2019 | 11:04 pm

ന്യൂഡൽഹി: ഐഎൻഎക്സ് മീഡിയ കേസിൽ മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ പി. ചിദംബരത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. നവംബർ 13 വരെയാണ് ചിദംബരത്തെ ജുഡീഷൽ കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. ഈ മാസം ആദ്യം മുതൽ ...

നടുറോഡിൽ മാരകായുധങ്ങളുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഘത്തിലെ നാലാം പ്രതി പിടിയിൽ; മുഹമ്മദ് കുഞ്ഞിനെ അറസ്റ്റ് ചെയ്തത് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ

October 30, 2019 | 10:55 pm

ആലപ്പുഴ: കായംകുളം കെ പി റോഡിൽ പെട്രോൾ പമ്പിന് സമീപം മാരകായുധങ്ങളുമായി ഭീകാരാന്തരീക്ഷം സൃഷ്ടിച്ച കേസിലെ നാലാം പ്രതി പിടിയിൽ. കൃഷ്ണപുരം ദേശത്തിനകം മുറിയിൽ കണ്ടിശ്ശേരി തെക്കതിൽ താഹാക്കുട്ടി മകൻ കലം അനി ...

ഐശ്വര്യം വന്നാൽ ബ്രാക്കറ്റ് വേണം! കാബിനറ്റ് എന്ന് മാത്രമല്ല, എക്‌സ് എംപി (ത്രീ ടൈംസ്) എന്നു കൂടി വേണം! കേരള പിറവി ആഘോഷത്തിന് ക്ഷണിച്ചുള്ള ഔദ്യോഗിക കത്തിനൊപ്പം ബ്രാക്കറ്റിൽ കാബിനറ്റ് റാങ്കെന്ന് പ്രത്യേകം ചേർത്ത എ സമ്പത്തിനെ ട്രോളി ഏഷ്യാനെറ്റ് അവതാരകൻ വിനു വി ജോൺ; സമ്പത്തിന്റെ അൽപ്പത്തരത്തിന്റെ പുത്തൻ വേർഷനെന്ന് വിമർശിച്ച് സോഷ്യൽ മീഡിയയും; ആറ്റിങ്ങലിലെ 'തോറ്റ എംപി' പൊങ്ങച്ചം കാണിച്ച് വീണ്ടും ഇളിഭ്യനാകുമ്പോൾ

October 30, 2019 | 10:50 pm

തിരുവനന്തപുരം: എ സമ്പത്തിനെതിരെ കാറിൽ എക്സ് എംപിയെന്ന ബോർഡുമായി കറങ്ങിയെന്ന ആരോപണം ചർച്ചയായപ്പോൾ ചില സംശയങ്ങൾ ഉയർന്നിരുന്നു. അത് ഒരിക്കലും സമ്പത്ത് ചെയ്യില്ലെന്നായിരുന്നു സൈബർ സഖാക്കളുടെ വേർഷൻ. സമ്പത്...

അതി തീവ്ര ന്യൂനമർദ്ദം 'മഹാ' ചുഴലിക്കാറ്റായി രൂപപ്പെട്ടതോടെ ലക്ഷദ്വീപിൽ ജാഗ്രതാ നിർദ്ദേശം; ചുഴലിക്കാറ്റിന്റെ സഞ്ചാരപഥം അല്ലെങ്കിലും കേരളത്തിലും ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത; മീൻ പിടുത്തം ശനിയാഴ്‌ച്ച വരെ പൂർണ്ണമായും നിരോധിച്ച കേരള തീരത്ത് ഒരു കാരണവശാലും കടലിൽ പോകാൻ അനുവദിക്കില്ലെന്നും മുന്നറിയിപ്പ്; കടലിൽ പോയ മത്സ്യത്തൊഴിലാളികൾ ഉടൻ മടങ്ങാനും നിർദ്ദേശം; ശക്തമായ കാറ്റിന്റെയും മഴയുടെയും സാഹചര്യത്തിൽ ജാഗ്രതയിൽ സർക്കാർ സംവിധാനങ്ങളും

October 30, 2019 | 10:44 pm

തിരുവനന്തപുരം: അറബിക്കടലിൽ ലക്ഷദ്വീപ് മേഖലയിൽ രൂപം കൊണ്ടിരുന്ന അതിതീവ്ര ന്യൂനമർദം ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചിരിക്കുന്നുവെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. 'മഹാ' എന്ന് പേരുള്ള ചുഴലിക്കാറ്റ് രൂപപ്പെട്...

ഐഡിയയുമായി ലയിച്ചിട്ടും മകേഷ് അംബാനിയുടെ ജിയോക്കുമുന്നിൽ കൊമ്പുകുത്തി; വോഡഫോൺ രാജ്യം വിടുന്നു? കമ്പനി ഇന്ത്യയിൽ നേരിടുന്നത് കനത്ത നഷ്ടം; പ്രതിമാസം നഷ്ടമാവുന്നത് ലക്ഷക്കണക്കിന് വരിക്കാരെ; സുപ്രീംകോടതി ഉത്തരവ് വന്നതോടെ കുടിശ്ശിക നൽകേണ്ടത് 23,309 കോടി രൂപ; വോഡഫോണിന്റെ ആശങ്ക കൂട്ടിയത് മോദി സർക്കാർ ജിയോക്ക് ഒപ്പമാണെന്ന സൂചനകൾ; ഇന്ത്യൻ ടെലികോം വിപണി ജിയോയുടെ കുത്തകയാവുമോ?

October 30, 2019 | 10:42 pm

ന്യൂഡൽഹി: ഇന്ത്യൻ ടെലികോം വിപണി ഏതാണ്ട് പുർണ്ണമായും ജിയോക്ക് കുത്തകവത്ക്കരിക്കപ്പെടുന്നുവെന്നതിന്റെ വ്യക്തമായ സൂചനകൾ നൽകി വോഡഫോൺ ഇന്ത്യ രാജ്യം വിടുന്നതായി സൂചന. കടുത്ത മത്സരത്തിൽ പിടിച്ചുനിൽക്കാനാവതെ ...

ജനനം അവസാന സാർ ചക്രവർത്തി നിക്കോളാസ് രണ്ടാമന്റെ കിരീടധാരണത്തിനും രണ്ടുമാസം മുമ്പ്; റഷ്യൻ വിപ്ലവവും സോവിയറ്റ് യുണിയന്റെ പ്രതാപവും പതനവുമെല്ലാം കണ്ട ടാൻസിലിയ ബിസെംബയേവ അന്തരിച്ചത് തന്റെ 123-ാം വയസ്സിൽ

October 30, 2019 | 10:15 pm

മോസ്‌കോ: ലോകത്തിലെ ഏറ്റവും പ്രായമേറിയ വനിത അന്തരിച്ചു. ടാൻസിലിയ ബിസെംബയേവ എന്ന സ്ത്രീയാണ് തന്റെ 123മത്തെ വയസ്സിൽ അന്തരിച്ചത്. 1896ൽ, അവസാന സാർ ചക്രവർത്തിയായ നിക്കോളാസ് രണ്ടാമന്റെ കിരീടധാരണത്തിനും രണ്ട...

നിന്ന നിൽപ്പിൽ ഷോക്കേറ്റ പോലെ വിരണ്ട് ഓടിയപ്പോൾ കയറിട്ട് കുരുക്കാൻ ചെന്ന ഉടമയെയും നാട്ടുകാരെയും കണ്ടം വഴി ഓടിച്ച് എരുമ; മൂന്നുദിവസം നാടിനെ മുൾമുനയിലാക്കി മൂന്നുവയസുകാരിയുടെ മാസ് പ്രകടനം; അനുനയത്തിന് എരുമ 'നോ' പറഞ്ഞതോടെ 'വയ്ക്കടാ വെടി' എന്ന് ഉടമ; ആനയെ മയക്കുന്ന ഡോക്ടർ വന്ന് വച്ച രണ്ടു വെടിയിലും മയങ്ങാതിരുന്ന എരുമ തലതാഴ്‌ത്തിയത് മൂന്നാം വെടിയിൽ; ജെല്ലിക്കെട്ട് സിനിമ മോഡൽ സംഭവം തിരുവല്ലയിൽ

October 30, 2019 | 10:09 pm

 തിരുവല്ല : ജെല്ലിക്കെട്ട് സിനിമയിൽ കയറു പൊട്ടിച്ച് വിരണ്ടോടി ഒരു നാടിനെ മുഴുവൻ ഭീതിയിലാഴ്‌ത്തിയത് പോത്താണെങ്കിൽ തിരുവല്ലയിലെ പെരുംതുരുത്തിയിൽ നാട്ടുകാരെയും പൊലീസടക്കമുള്ള ഉദ്യോഗസ്ഥരെയും മൂന്നു ദിവസങ...

ചൈന വിമാനത്താവളങ്ങളുടെ എണ്ണത്തിൽ വമ്പ് പറയുമ്പോൾ പിന്നിലാവാൻ ഇന്ത്യയെ കിട്ടില്ല; അഞ്ച് വർഷത്തിനകം 100 വിമാനത്താവളങ്ങൾ കൂടി തുറക്കാൻ ആലോചിച്ച് മോദി സർക്കാർ; ചെറിയ പട്ടണങ്ങളെയും ഗ്രാമങ്ങളെയും ബന്ധിപ്പിക്കുന്ന 1000 പുതിയ റൂട്ടുകളും വരും; മന്ദഗതിയിലായ സമ്പദ് വ്യവസ്ഥ ഉഷാറാക്കാൻ അടിസ്ഥാന സൗകര്യവികസനം പച്ചപിടിപ്പിക്കും; കേന്ദ്രസർക്കാർ ഒരുങ്ങുന്നത് വമ്പൻ നിക്ഷേപത്തിന്

October 30, 2019 | 09:36 pm

ന്യൂഡൽഹി: 2024 ലോടെ 100 വിമാനത്താവളങ്ങൾ കൂടി തുറക്കാൻ മോദി സർക്കാരിന്റെ ആലോചന. സാമ്പത്തിക വളർച്ച ത്വരിതപ്പെടുത്തുകയാണ് ലക്ഷ്യം. ചെറിയ പട്ടണങ്ങളെയും ഗ്രാമങ്ങളെയും ബന്ധിപ്പിക്കുന്ന 1000 പുതിയ റൂട്ടുകൾ ത...

നടക്കുന്നതും കിടക്കുന്നതുമെല്ലാം പൂച്ചയെ പോലെ; പങ്കാളിയെ കാണുന്നത് യജമാനനായും; 31കാരിയായ യുവതി കൗമാരക്കാലം മുതൽ സ്വയം വിശ്വസിച്ച് ജീവിക്കുന്നത് താൻ പൂച്ചയാണെന്ന്

October 30, 2019 | 09:24 pm

കൊളോറാഡോ: പൂച്ചയെ പോലെ ജീവിക്കുന്ന ഒരു യുവതി. താൻ പൂച്ച തന്നെയാണ് എന്ന് വിശ്വസിച്ച് ജീവിക്കുന്ന 31കാരിയാണ് പൂച്ചയുടെ ചെവിയും വാലും ഫിറ്റ് ചെയ്ത് പൂച്ചയെ പോലെ ആഹാരം കഴിച്ചും പാത്രത്തിൽ നിന്നും വെള്ളം ക...

റിയാദ് ഫെസ്റ്റിൽ സൗദി യുവതി ഡാൻസ് കളിച്ചത് ഹിപ് ഹോപ് ഗാനത്തിനൊത്ത്; കണ്ടുനിന്നവർ പോലും കയ്യടിച്ച് പ്രോത്സാഹിപ്പിച്ച ഡാൻസ് രംഗം സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് പൊലീസും

October 30, 2019 | 08:52 pm

റിയാദ്: പൊതു സ്ഥലത്ത് ഡാൻസ് കളിച്ചതിന് സൗദി യുവതിക്കെതിര അറസ്റ്റ് വാറണ്ട്. സൗദിയിൽ നടക്കുന്ന റിയാദ് ഫെസ്റ്റിവലിൽ പങ്കെടുക്കവെയാണ് നിഖാബ് ധരിച്ച യുവതി ഡാൻസ് കളിച്ചത്. ഈ വീഡിയോ സോഷ്യൽ മീഡിയയിലൂടെ വൈറലായ...

MNM Recommends

Loading...
Loading...