1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
10
Monday

കള്ളഒപ്പും വ്യാജമേൽവിലാസവും നൽകി ബാങ്ക് വായ്പ എടുത്ത് സ്ത്രീയെ കബളിപ്പിച്ചു; വായ്പയെടുക്കാൻ വാഗ്ദാനം ചെയ്തതുകൊച്ചിയിലെ ഷാഖ്‌സ് കെയർ എന്ന സ്ഥാപനത്തിൽ ബിസിനസ് പങ്കാളിത്തവും ലാഭവും; തമ്മനം സ്വദേശിനിയുടെ പരാതിയിൽ കണ്ണൂർ, ചേർത്തല സ്വദേശികൾക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം

October 30, 2018 | 11:03 pm

കണ്ണൂർ: വ്യാജമേൽവിലാസം നൽകി വായ്പ സംഘടിപ്പിച്ച് സ്ത്രീയെ കബളിപ്പിച്ച കേസിൽ കണ്ണൂർ-ചേർത്തല സ്വദേശികൾക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. തമ്മനം സ്വദേശിനി പാലാരിവട്ടം പൊലീസിൽ നൽകിയ പരാതിയുടെ അടിസ്...

'ശബരിമലയിൽ പോകുന്നവരിൽ ഭൂരിഭാഗവും കമ്യൂണിസ്റ്റുകാരെന്ന് കോടിയേരി; കോൺഗ്രസും ബിജെപിയും ശ്രമിക്കുന്നത് കമ്മ്യൂണിസ്റ്റുകാർ വിശ്വാസ വിരുന്ധരെന്ന് വരുത്താൻ; സ്ത്രീപ്രവേശന വിഷയത്തിൽ ഇരട്ടത്താപ്പ് തുടർന്നാൽ കോൺഗ്രസിന് കൊടിപിടിക്കാൻ ആളുണ്ടാകില്ലന്നും സിപിഎം സംസ്ഥാന സെക്രട്ടറി

October 30, 2018 | 11:02 pm

തിരുവനന്തപുരം: ശബരിമലയിൽ പോകുന്നവരിൽ ഭൂരിഭാഗവും കമ്യൂണിസ്റ്റുകാരാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കമ്യൂണിസ്റ്റുകാർ വിശ്വാസ വിരുന്ധരെന്ന് വരുത്താനാണ് കോൺഗ്രസും ബിജെപിയും ശ്രമിക്കുന്...

'തന്റെ പ്രതിശ്രുത വരന്റെ കൊലപാതകത്തിന് പിന്നിലുള്ള രഹസ്യം മറച്ച് വെക്കാൻ സൗദിയെ ട്രംപ് അനുവദിക്കരുത്' ; 'ഖഷോഗ്ഗിയുടെ കൊലപാതകത്തിൽ രാഷ്ട്രതലവന്മാരുടെ നിലപാട് നിരാശപ്പെടുത്തുന്നതാണ്' ; മാധ്യമപ്രവർത്തകൻ ഖഷോഗ്ഗിയുടെ കൊലപാതകത്തിൽ മൗനം വെടിയണമെന്ന് സൗദിയോടും ട്രംപിനോടും ആവശ്യപ്പെട്ട് പ്രതിശ്രുത വധു ഹാറ്റിസ്

October 30, 2018 | 10:55 pm

ലണ്ടൻ: പ്രമുഖ മാധ്യമപ്രവർത്തകൻ ഖഷോഗ്ഗിയുടെ  കൊലപാതകം നടന്ന് ദിവസങ്ങൾ പിന്നിട്ടിട്ടും രാഷ്ട്രതലവന്മാരുടെ നിലപാടിൽ താൻ ഏറെ നിരാശയാണെന്ന് പ്രതിശ്രുത വധു. ജമാൽ ഖഷോഗ്ഗിയുടെ കൊലപാതകം മൂടിവയ്ക്കുന്നതിനായി സൗ...

ആഘോഷം അതിരു കടന്നു; ഇന്ത്യൻ യുവതാരത്തിന് ഐസിസിയുടെ താക്കീതും ഡീമെറിറ്റ് പോയിന്റും; മാർലോൻ സാമുവേൽസിനെ പുറത്താക്കിയതിന് പിന്നാലെ പ്രകോപനപരമായ ആംഗ്യം കാണിച്ചത് യുവ പേസർ ഖലീൽ അഹമ്മദ്

October 30, 2018 | 10:50 pm

മുംബൈ; വെസ്റ്റ് ഇൻഡീസിനെതിരായ നാലാം ഏകദിനത്തിൽ തകർപ്പൻ വിജയമാണ് ഇന്ത്യ നേടിയത്. 224 റൺസിനാണ് സന്ദർശകരെ ഇന്ത്യ പരാജയപ്പെടുത്തിയത്. മത്സരത്തിൽ ഇന്ത്യൻ ബോളർമാരുടെ പ്രകടനം എടുത്തു പറയേണ്ടതായിരുന്നു. അതിൽ ...

അനധികൃതമായി ആദിവാസി മേഖലകൾ സന്ദർശിച്ചുവെന്ന് ആരോപണം: ഇറ്റലി സ്വദേശിക്കും കൂട്ടാളിക്കുമെതിരെ കേസെടുത്ത് വനംവകുപ്പ്; കുട്ടമ്പുഴ ഫോറസ്റ്റ് സ്‌റ്റേഷനിൽ ലൂക്കോയെ തടഞ്ഞുവച്ചെന്നും ഉദ്യോഗസ്ഥർ മോശമായി പെരുമാറിയെന്നും ആരോപണം; വിദേശിയുടെ പക്കൽ ആധാർ കാർഡ് കണ്ടതാണ് സംശയത്തിനിടയാക്കിയതെന്ന് വനംവകുപ്പ്

October 30, 2018 | 10:33 pm

കോതമംഗലം :അനധികൃതമായി കൂട്ടമ്പുഴ പഞ്ചായത്തിലെ ആദിവാസി മേഖലകളിൽ സന്ദർശിച്ചു എന്നാരോപിച്ച് ഇറ്റലി സ്വദേശി ലൂക്കോ ബെൽട്രാമി (38)യും കൂടെയുണ്ടായിരുന്ന ഏല്യാസ് എന്നിവർക്കെതിരെ വനം വകുപ്പ് കേസെടുത്തു. ഇന്ന്...

ചിരിപ്പിച്ച് പേടിപ്പിക്കാൻ സന്താനത്തിന്റെ ധില്ലുകു ധുഡ്ഡു; ഹൊറർ കോമഡി ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടു  

October 30, 2018 | 10:26 pm

ചെന്നൈ; തമിഴിലെ മുൻനിര കോമഡി താരങ്ങളിൽ ഒരാളായ സന്താനം നായകനായി വീണ്ടും തിരിച്ചു വരവ് നടത്തുന്ന ധില്ലുകു ധുഡ്ഡു 2ന്റെ ടീസർ പുറത്തുവിട്ടു. ഹൊറർ കോമഡി ചിത്രമായിട്ടു തന്നെയാണ് ധില്ലുകു ധുഡ്ഡു 2ഉം ഒരുക്കിയ...

അമേരിക്കയിൽ പിറക്കുന്ന വിദേശികളുടെ മക്കൾക്ക് പൗരത്വം നിഷേധിക്കുമെന്ന് ട്രംപ് ; വിദേശികളുടെ മക്കൾക്ക് പൗരത്വം നൽകുന്ന നിയമത്തിൽ മാറ്റം വരുത്തുമെന്ന് മുന്നറിയിപ്പ് ; നിയമഭേദഗതി വരുത്താൻ ട്രംപ് ഉദ്ദേശിക്കുന്നത് ഭരണഘടനയുടെ 14ാം ഭേദഗതിയിലെ അവകാശം എടുത്ത് കളഞ്ഞുകൊണ്ട്

October 30, 2018 | 10:21 pm

 വാഷിങ്ടൺ: യുഎസിലുള്ള പ്രവാസികൾക്ക് കുഞ്ഞുണ്ടായാൽ ഇനി അമേരിക്കൻ പൗരത്വം കിട്ടാൻ തീർത്തും സാധ്യത കുറയും. ഇവിടെ ജനിക്കുന്ന വിദേശികളുടെ കുട്ടികൾക്ക് പൗരത്വം ലഭിക്കാൻ സഹായിക്കുന്ന നിയമത്തിൽ മാറ്റം വരുത്താ...

പ്രളയക്കെടുതിയിൽ തകർന്ന റോഡുകൾ പുനർനിർമ്മിക്കാൻ 450 കോടി കൂടി അനുവദിച്ച് കേന്ദ്രസർക്കാർ; തലപ്പാടി-നീലേശ്വരം ദേശീയ പാതയ്ക്ക് 3000 കോടി അനുവദിക്കുമെന്നും നിതിൻ ഗഡ്കരി

October 30, 2018 | 10:16 pm

തലശേരി: ദേശീയ റോഡ് വികസനഫണ്ടിൽ നിന്ന് കേന്ദ്രം 450 കോടി രൂപ കൂടി അനുവദിച്ചതായി കേന്ദ്ര ഉപരിഗതാഗത വകപ്പ്മന്ത്രി നിധിൻ ഗഡ്കരി .നേരത്തെ 250 കോടി രൂപ പ്രളയകെടുതിയിൽ തകർന്ന റോഡുകൾക്ക് അനുവദിച്ചിരുന്നു. ഇതി...

ഫേസ്‌ബുക്ക് പ്രണയത്തിലൂടെ വനിത എസ്‌ഐയെ ചതിച്ച് 75 ലക്ഷം തട്ടിയ കേസ്: കോടതിയിൽ വനിതാ എസ്‌ഐ കൂറുമാറി പ്രതിഭാഗം ചേർന്നതോടെ രണ്ടുനൈജീരിയക്കാർക്ക് വിടുതൽ; വിസചട്ടലംഘനക്കേസിൽ കുടുങ്ങിയതോടെ ഇരുവരും മൂന്നുവർഷം കഠിന തടവ് ശിക്ഷ അനുഭവിക്കണമെന്നും കോടതി

October 30, 2018 | 10:06 pm

തിരുവനന്തപുരം: വിസാ ചട്ടം ലംഘിച്ച് ഇന്ത്യയിൽ തങ്ങിയ കേസിൽ 2 നൈജീരിയക്കാർക്ക് 3 വർഷം കഠിന തടവും പതിനായിരം രൂപ വീതം പിഴയൊടുക്കാനും തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതി ശിക്ഷിച്ചു. പിഴയൊടുക്ക...

വെറുതേ അടികൂടുന്നതും ആയുധംകൊണ്ട് വെട്ടുന്നതും തമ്മിലുള്ള വ്യത്യാസമെന്താണ്; അടിപിടിക്കേസുമായി ബന്ധപ്പെട്ട് ഓരോ മലയാളിയും അറിഞ്ഞിരിക്കേണ്ട നിയമങ്ങൾ

October 30, 2018 | 09:56 pm

അടിപിടി കേസിൽ ഉൾപ്പെട്ടിട്ടില്ലാത്ത മലയാളികൾ കുറവായിരിക്കും. പ്രത്യേകിച്ച് പുരുഷന്മാർ. നിസാരമായ കാര്യങ്ങളിലായിരിക്കും അടിപിടിയുണ്ടാവുക. ഇത് കേസാവുകയും പുലിവാലാകുകയും ചെയ്യുക പതിവാകുകയാണ്. അങ്ങനെയൊരു അ...

ശബരിമല യുവതീപ്രവേശനത്തിൽ രാഹുൽ ഗാന്ധി നിലപാട് തുറന്നുപറഞ്ഞിട്ടും മാധ്യമങ്ങളെ പഴിച്ച് മുല്ലപ്പള്ളി; എല്ലാം മീഡിയ വളച്ചൊടിച്ചത്; കെപിസിസി ഇപ്പോഴും യുവതീപ്രവേശനത്തിന് എതിരെന്നും അദ്ധ്യക്ഷൻ; രാഹുൽ കേരള നേതൃത്വത്തെ തള്ളിപ്പറഞ്ഞിട്ടില്ലെന്ന് ചെന്നിത്തല; വിശ്വാസികളെ ഒപ്പം നിർത്തിയില്ലെങ്കിൽ അടുത്ത തിരഞ്ഞെടുപ്പ് കോൺഗ്രസിന്റെ വാട്ടർലൂവാകുമെന്ന് കെ.സുധാകരൻ; ഹൈക്കമാൻഡ് നിലപാടിനെ ന്യായീകരിക്കാൻ കെപിസിസി പെടാപ്പാട് പെടുമ്പോൾ പരിഹാസവുമായി പിണറായിയും കോടിയേരിയും

October 30, 2018 | 09:35 pm

തിരുവനന്തപുരം: ശബരിമലയിൽ പ്രായഭേദമെന്യേ സ്ത്രീകളെ പ്രവേശിപ്പിക്കാമെന്ന സുപ്രീംകോടതി വിധിയോട് യോജിച്ചുകൊണ്ടുള്ള രാഹുൽ ഗാന്ധിയുടെ അഭിപ്രായപ്രകടനം സംസ്ഥാന കോൺഗ്രസിൽ സൃഷ്ടിച്ചത് വൻആശയക്കുഴപ്പം. രാഹുൽ ഗാന്...

'ദൈവത്തിന്റെ സ്വന്തം നാടിന്റെ ഭംഗിയും ഊർജ്ജവും ഏവരും അനുഭവിക്കേണ്ട ഒന്ന്' ; പ്രളയക്കെടുതി നീങ്ങിയ കേരളം സഞ്ചാരികൾക്ക് സുരക്ഷിതമായ ഇടമാണെന്നും ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ കുറിപ്പ് ; താൻ ഇവിടെ സന്തുഷ്ടവാനാണെന്നും ഇന്ത്യൻ നായകൻ; താരങ്ങൾക്ക് കേരളത്തനിമയുടെ രുചിക്കൂട്ടൊരുക്കുന്നത് ഷെഫ് സുരേഷ് പിള്ള

October 30, 2018 | 09:16 pm

തിരുവനന്തപുരം: 'കേരളത്തിലായിരിക്കുക എന്നത് വ്യത്യസ്ഥമായ ഒരു അനുഭൂതിയാണ്. ഇവിടം സന്ദർശിക്കുന്നതും ഊർജ്ജം അനുഭവിക്കുന്നതും താൻ ഏറെ ആനന്ദിക്കുന്നു. ഏവരും ഇവിടെ വരണമെന്നും ദൈവത്തിന്റെ സ്വന്തം നാടിന്റെ ഊർജ...

ചാക്കിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ മൃതദേഹാവശിഷ്ടം യുവതിയുടേതല്ല; 2003 ൽ ഒമാനിൽ മരണപ്പെട്ട കരിക്കോട് സ്വദേശി സുരലാലിന്റേത്! എംബാം ചെയ്ത് നാട്ടിലെത്തിച്ച് മറവു ചെയ്ത മൃതദേഹം അഴുകാതെ മണ്ണിൽ കിടന്നു; ജ്യേത്സ്യന്റെ നിർദേശ പ്രകാരം വീടുവെക്കാൻ പറമ്പുകുഴിച്ചപ്പോൾ അവശിഷ്ടം കണ്ടെത്തി; ചാക്കിലാക്കി കടലിൽ ഉപേക്ഷിച്ചത് വീട്ടുകാർ തന്നെ; മൃതദേഹത്തോട് അനാദരവ് കാട്ടിയതിന് കേസ്

October 30, 2018 | 08:52 pm

കൊല്ലം: കടൽ തീരത്ത് ചാക്കിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ മൃതദേഹാവശിഷ്ടം തിരിച്ചറിഞ്ഞു. 2003 ൽ ഒമാനിൽ മരണമടഞ്ഞ കരിക്കോട് പേരൂർ മേലെവിള പുത്തൻവീട്ടിൽ സോമന്റെ മകൻ സുരലാലിന്റെ മൃതദേഹ അവശിഷ്ടമാണ് പര...

ആരു വിളിച്ചാലും പൂജകൾക്ക് പോകും; 5000 മുതൽ 20000 രൂപ വരെ പ്രതിഫലം വാങ്ങും; അഘോരി സന്യാസിമാരുടെ പാരമ്പര്യം പിന്തുടർന്ന് ശ്മശാനങ്ങളിൽ ഉറക്കം; ശവങ്ങളുടെ പുറത്തിരുന്നുപോലും ആഹാരം കഴിക്കാറുണ്ടെന്നും അവകാശവാദം; തലസ്ഥാനത്ത് ഹാഷിഷ് ഓയിൽ കടത്തിന് പിടിക്കപ്പെട്ട മൂർഖൻ ഷാജിയുടെ ഇടപാടുകൾക്ക് ഒത്താശ ചെയ്തിരുന്ന കണ്ണൻ സ്വാമി ആളുചില്ലറക്കാരനല്ലെന്ന് എക്‌സൈസ്; ലഹരിക്കടത്തിൽ സ്വാമിക്ക് പങ്കുണ്ടന്നും നിഗമനം

October 30, 2018 | 08:26 pm

അടിമാലി: തലസ്ഥാനത്തെ കോടികൾ വലിമതിക്കുന്ന ഹാഷിഷ് ഓയിൽ കടത്തിൽ മൂർഖൻ ഷാജിയുടെ ഇടപാടുകൾക്ക് ഒത്താശ ചെയ്തതത് കണ്ണൻ സ്വാമി എന്ന ശ്രീജിത്തെന്ന് എക്‌സൈസിന് വിവരം കിട്ടി. 1.80 കോടിയുടെ ഹാഷിഷ് ഓയിലുമായി കഴിഞ്...

ഇടതു പിന്തുണയാൽ രക്ഷപ്പെടാം എന്ന നികേഷ് കുമാറിന്റെ വ്യാമോഹം പൊളിഞ്ഞു; റിപ്പോർട്ടർ ചാനലിന്റെ ഓഹരി ഉടമ ലാലിയ അറിയാതെ ഓഹരി വിറ്റ കേസിൽ ജാമ്യമില്ലാ വകുപ്പിട്ട് നികേഷിനെതിരെ രജിസ്റ്റർ ചെയ്ത കേസിലെ കുറ്റപത്രം തൊടുപുഴ കോടതി അംഗീകരിച്ചു; നികേഷിനും ഭാര്യ റാണിക്കും നോട്ടീസ് അയച്ച് കോടതി; കേസ് റദ്ദാക്കാനുള്ള നീക്കം സുപ്രീംകോടതിയും തള്ളിയതിനാൽ വിചാരണ ഉറപ്പ്; അവസാന നിമിഷ ഒത്തുതീർപ്പ് ശ്രമം പൊളിഞ്ഞാൽ കേരളത്തിലെ ഏറ്റവും ചുണക്കുട്ടനായ മാധ്യമ പ്രവർത്തകൻ അഴിക്കുള്ളിലാകും

October 30, 2018 | 08:24 pm

കൊച്ചി: തൊടുപുഴയിലെ വഞ്ചനാക്കേസ് ഇടത് സർക്കാരിന്റെ പിന്തുണയോടെ അട്ടിമറിക്കാമെന്ന റിപ്പോർട്ടർ ടിവി ഉടമയും മാധ്യമ പ്രവർത്തകനുമായ എംവി നികേഷ് കുമാറിന്റെ മോഹം പൊലിഞ്ഞു. ലാലിയാ ജോസഫിന്റെ പരാതിയിൽ പൊലീസ് നി...

MNM Recommends

Loading...
Loading...