1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
16
Thursday

പഞ്ചായത്ത്‌ തെരഞ്ഞെടുപ്പ് അടുത്ത സെപ്റ്റംബറിൽ; എല്ലാ വാർഡിലും ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളും ഫോട്ടോ പതിച്ച വോട്ടർ പട്ടികയും ഉപയോഗിക്കും

September 30, 2014 | 08:16 pm

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് അടുത്ത വർഷം സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ നടക്കും. എല്ലാ വാർഡുകളിലും ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളും ഫോട്ടോ പതിച്ച വോട്ടർ പട്ടികയു...

ആകാശവാണിയെ ജനകീയമാക്കാൻ മോദിയുടെ ആശയവിനിമയം; പ്രസംഗപരമ്പരയിലെ ആദ്യത്തേത് ഒക്ടോബർ മൂന്നിന് പ്രക്ഷേപണം ചെയ്യും

September 30, 2014 | 07:27 pm

ന്യൂഡൽഹി: ആകാശവാണിയിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒക്ടോബർ മൂന്നിന് ജനങ്ങളുമായി സംവദിക്കും. ഓൾ ഇന്ത്യ റേഡിയോക്ക് മാത്രമായി നൽകുന്ന പ്രസംഗം പിന്നീട് ദൂരദർശന്റെ ന്യൂസ് ചാനലുകളിലും പ്രക്ഷേപണംചെയ്യുമെന്...

സിംസ് മലയാളം പള്ളിക്കൂടത്തിന്റെ ഉൽഘാടനവും, കുടുംബസംഗമവും

September 30, 2014 | 04:54 pm

സീറോ മലബാർ സൊസൈറ്റി (സിംസ്) ബഹറിന്റെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന മലയാളം പള്ളിക്കൂടത്തിന്റെ ഉൽഘാടനവും, കുടുംബസംഗമവും ഒക്ടോബർ രണ്ടിന് വൈകുന്നേരം എട്ടു മുതൽ സിംസ് ആസ്ഥാനത്തുവച്ച് നടക്കും. പ്രശസ്ത മലയാളം സ...

ലാനാ സാരഥികളെ കേരള സാഹിത്യ അക്കാഡമി ആദരിച്ചു

September 30, 2014 | 04:49 pm

കേരളത്തിലെ പ്രമുഖ സാംസ്‌കാരിക കേന്ദ്രങ്ങളിലൂടെ ലാന നടത്തിയ ത്രിദിന തീർത്ഥയാത്രയുടെ ആദ്യ ദിവസം കേരള സാഹിത്യ അക്കാഡമിയിൽ ചേർന്ന സമ്മേളനത്തിൽ വച്ച് അക്കാഡമി ഭാരവഹികൾ ലാന കുടുംബാംഗങ്ങളെ ആദരിച്ചു. മലയാള ഭാ...

'സ്മൃതിസരണി'ക്ക് സെന്റ് തോമസിൽ തുടക്കമായി

September 30, 2014 | 04:37 pm

'സ്മൃതിസരണി' എന്ന ഡോക്യുമെന്ററി പരമ്പരയ്ക്ക് ലെംബാർഡ് സെന്റ് തോമസ് മാർത്തോമാ ഇടവകയിൽ തുടക്കമായി. മനുഷ്യസംസ്‌കാരത്തിലുടനീളം മൂല്യങ്ങളും വിജ്ഞാനങ്ങളും മാതാപിതാക്കളുടേയും ഗുരുക്കന്മാരൂടേയും കഥകളിലൂടെയാണ്...

ശബരി ശരണാശ്രമത്തിന് വൈ.എം.എ സഹായം

September 30, 2014 | 04:31 pm

ന്യൂയോർക്ക്: യോങ്കേഴ്‌സ് മലയാളി അസോസിയേഷൻ പത്തനംതിട്ട പെരുനാട് കൂനംകരയിലെ ശബരി ശരണാശ്രമത്തിന് ധനസഹായം നൽകി. തിരുവോണാഘോഷങ്ങളുടെ ഭാഗമായാണ് അസോസിയേഷൻ അനാഥബാലന്മാരെ അധിവസിപ്പിക്കുന്ന ശബരി ശരണാശ്രമത്തിനു സ...

ഏഷ്യൻ ഗെയിംസ്: ഡിസ്‌കസ് ത്രോയിൽ വികാസ് ഗൗഡയ്ക്ക് വെള്ളി മാത്രം; ബോക്‌സിങ്ങിൽ പൂജയ്ക്കും സരിതയ്ക്കും വെങ്കലം; സുവർണ പ്രതീക്ഷയുമായി മേരി കോം; ഹോക്കിയിൽ ഇന്ത്യ-പാക് ഫൈനൽ

September 30, 2014 | 04:31 pm

ഇഞ്ചിയോൺ: ഏഷ്യൻ ഗെയിംസ് ഡിസ്‌കസ് ത്രോയിൽ ഇന്ത്യക്ക് വെള്ളിമെഡൽ മാത്രം. സ്വർണ പ്രതീക്ഷയുമായി ഗെയിംസ് വില്ലേജിലെത്തിയ വികാസ് ഗൗഡയ്ക്ക് ഇറാന്റെ എഹ്‌സാൻ സദാദിക്കു പിന്നിൽ രണ്ടാമനാകാനേ കഴിഞ്ഞുള്ളൂ. 62.58 ...

സിൻസിനാറ്റിയിൽ ഓണം കേരളത്തനിമയോടെ ആഘോഷിച്ചു

September 30, 2014 | 04:24 pm

സിൻസിനാറ്റി, ഹാമിൽട്ടൺ: മലയാളിത്തനിമ കണ്ട് ആസ്വദിക്കണമെങ്കിൽ മറുനാടൻ മലയാളിയുടെ ഓണാഘോഷങ്ങൾ കാണണം. മലയാളനാട്ടിൽ ഓണം ഇന്ന് ടിവിയിൽ കണ്ടാസ്വദിക്കുമ്പോൾ, സ്വന്തം നാടിന്റെ കലയെയും പാരമ്പര്യങ്ങളെയും എന്നും ...

കുവൈറ്റ് ബസപകടത്തിൽ മരിച്ചവരിൽ ചാവക്കാട് സ്വദേശിയും

September 30, 2014 | 04:17 pm

കുവൈറ്റ്: കഴിഞ്ഞാഴ്ച ഫഹഹീൽ എക്സ്‌പ്രസ് വേയിലുണ്ടായ ബസ് അപകടത്തിൽ മരിച്ച അഞ്ചുപേരിൽ ഒരാൾ മലയാളി. ചാവക്കാട് സ്വദേശി ഉമ്മർ തയ്യിന്റെ കായിൽ മുഹമ്മദ് (44) ആണ് അപകടത്തിൽ മരിച്ച മലയാളിയെന്ന് തിരിച്ചറിഞ്ഞിട്ട...

ജയലളിതയുടെ ജാമ്യാപേക്ഷ നാളെ പരിഗണിക്കും; തീരുമാനം ഹൈക്കോടതി രജിസ്ട്രാർക്ക് നൽകിയ അപേക്ഷയെ തുടർന്ന്; അഴിക്കുള്ളിലും തലൈവിക്ക് ഇളവുകൾ ഏറെ; തമിഴ്‌നാട്ടിൽ ഇന്ന് സിനിമാ ബന്ദ്‌

September 30, 2014 | 04:16 pm

ബംഗളൂരു: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ജയിലിലായ തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജെ ജയലളിതയുടെ ജാമ്യാപേക്ഷ നാളെ പരിഗണിക്കും. കർണാടക ഹൈക്കോടതിയുടെ പ്രത്യേക ബഞ്ചാണ് അപേക്ഷ പരിഗണിക്കുന്നത്. ഹൈക്കോടതി രജിസ്ട്...

മോഹൻലാൽ കരംചന്ദ് ഗാന്ധി; മോദിയെ പരിഹസിച്ച് കോൺഗ്രസ്; ചൈനീസ് പ്രസിഡന്റിന്റെ പേര് തെറ്റായി ഉച്ചരിച്ച് ജോലി പോയ ദൂരദർശൻ ടെലിവിഷൻ അവതാരകയെ തിരികെയെടുക്കണമെന്ന് നേതാക്കൾ

September 30, 2014 | 04:01 pm

ന്യൂഡൽഹി: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയിൽ പോയി കൈയടി നേടുമ്പോൾ കോൺഗ്രസ് നേതാക്കൾ അതി വിഷണ്ണരാണ്. അതുകൊണ്ട് പര്യടനത്തിലെ കുറ്റങ്ങൾ കണ്ടുപിടിച്ച് വിമർശിക്കാനാണ് കോൺഗ്രസ് നേതാക്കളുടെ ശ്രമ...

ഗവർണർക്ക് ഓർഡിനൻസ് അയക്കാത്തതിനാൽ മദ്യവില വർധിപ്പിക്കാനാകില്ല; ബാറുകളിലെ മദ്യം ഏറ്റെടുക്കാൻ തയ്യാറല്ലെന്ന് ബിവറേജസ് കോർപ്പറേഷൻ

September 30, 2014 | 04:00 pm

തിരുവനന്തപുരം: മദ്യവില ഉയർത്താനുള്ള തീരുമാനം തൽക്കാലം നടപ്പിലാകില്ല. വില വർധിപ്പിക്കാനുള്ള ഓർഡിനൻസ് ഗവർണറുടെ പരിഗണനയ്ക്ക് സർക്കാർ അയച്ചില്ല. ഗവർണറുടെ അംഗീകാരം വാങ്ങാത്തതിനാൽ മദ്യവില ഉയർത്താനുള്ള തീരുമ...

ഭർത്താവും കുട്ടികളുമുള്ള യുവതിയെ മദ്രസ അദ്ധ്യാപകൻ വിവാഹം കഴിച്ചതായി പരാതി; വിവാഹക്കാര്യം ആദ്യ ഭർത്താവ് അറിഞ്ഞത് മൂന്നാഴ്ചയ്ക്കുശേഷം

September 30, 2014 | 03:59 pm

ഹരിപ്പാട്: ഭർത്താവും രണ്ടു കുട്ടികളുമുള്ള വീട്ടമ്മയെ മദ്രസ അദ്ധ്യാപകൻ വിവാഹം കഴിച്ചു. മൂന്നാഴ്ചയ്ക്കുശേഷം വിവരം അറിഞ്ഞ ആദ്യ ഭർത്താവ് പരാതിയുമായി പൊലീസ് സ്റ്റേഷനിൽ എത്തിയപ്പോഴാണ് സംഭവം പുറംലോകം അറിയുന്...

ഹജ്ജ്: ആയിരക്കണക്കിന് തീർത്ഥാടകർക്ക് പോളിയോ വാക്‌സിൻ നൽകി

September 30, 2014 | 03:55 pm

റിയാദ്: ഹജ്ജ് തീർത്ഥാടനത്തിനെത്തിയ ആയിരക്കണക്കിന് തീർത്ഥാടകർക്ക് മിനിസ്ട്രി ഓഫ് ഹെൽത്തിന്റെ നേതൃത്വത്തിൽ പോളിയോ വാക്‌സിൻ നൽകി. സ്വദേശത്ത് വാക്‌സിൻ എടുത്തിട്ടില്ലാത്തവർക്കാണ് ഇവിടെ വച്ച് വാക്‌സിൻ നൽകിയ...

അമേരിക്കൻ സന്ദർശനം പൂർത്തിയാക്കി കാതോലിക്കബാവയും സംഘവും കേരളത്തിലേക്ക് മടങ്ങി

September 30, 2014 | 03:43 pm

ന്യൂയോർക്ക്: മലങ്കര സഭാമക്കൾക്ക് ഈ സഭയോടുള്ള വിധേയത്വവും സ്‌നേഹവും ഏറ്റുവാങ്ങി കൊണ്ട് കാതോലിക്ക ബാവയും സംഘവും 12 ദിവസം നീണ്ടുനിന്ന അമേരിക്കൻ സന്ദർശനം പൂർത്തിയാക്കി കേരളത്തിലേക്ക് മടങ്ങി. കാതോലിക്ക നിധ...

MNM Recommends

Loading...
Loading...