March 29, 2024+
-
ഇന്ത്യൻ മണ്ണിൽ ഭീകരവാദത്തിന്റെ വിഷവിത്തുകളെത്തിക്കാൻ പാക്കിസ്ഥാൻ കണ്ടെത്തിയത് മണ്ണിനടിയിലൂടെയുള്ള മാർഗം; ഭീകരരെയും ആയുധങ്ങളും ലഹരി മരുന്നും ആരുടെയും കണ്ണിൽപ്പെടാതെ എത്തിക്കാൻ നിർമ്മിച്ചത് 25 അടി ആഴത്തിലുള്ള തുരങ്കം; ഭൂപരിശോധനാ റഡാറുകൾ എത്തിച്ച് കൂടുതൽ പരിശോധനക്കൊരുങ്ങി ഇന്ത്യൻ സേന
August 30, 2020ജമ്മു: ഇന്ത്യ – പാക്ക് രാജ്യാന്തര അതിർത്തിയിൽ സുരക്ഷാ സേന കണ്ടെത്തിയ തുരങ്കങ്ങൾ നിർമ്മിക്കപ്പെട്ടത് പാക് അധികൃതരുടെ അറിവോടെയെന്ന് ഇന്ത്യൻ സൈന്യം. പാക്കിസ്ഥാൻ അധികൃതരുടെ അറിവോടെയാണു തുരങ്കനിർമ്മാണമെന്ന...
-
സ്റ്റുഡന്റ് വിസയിൽ യുകെയിൽ എത്തിയ ജിയോമോൻ കഠിനാധ്വാനം കൊണ്ട് കെട്ടിപ്പെടുത്തത് ഏഴ് കോളേജുകൾ; ലണ്ടനിലെ ക്യാമ്പസുകളിൽ നടത്തിയത് ബ്രിട്ടീഷ് യൂണിവേഴ്സിറ്റി കോഴ്സുകൾ; വിദ്യാഭ്യാസ ബിസിനസ് ദുബായിലേക്കും വളർന്നപ്പോൾ ശതകോടീശ്വരനായി; നാലു മാസം മുമ്പ് ബാധിച്ച കോവിഡ് വിട്ടൊഴിഞ്ഞിട്ടും വെന്റിലേറ്ററിന് പുറത്തിറങ്ങിയില്ല; ലണ്ടനിൽ മരണത്തിന് കീഴടങ്ങിയ കാഞ്ഞിരപ്പള്ളിക്കാരന് വേണ്ടി കണ്ണീരൊഴുക്കി പ്രവാസികൾ
August 30, 2020ലണ്ടൻ : നീണ്ട അഞ്ചു മാസം ജീവന് വേണ്ടി പൊരുതിയ യുവ ബിസിനസുകാരൻ ജിയോ മോൻ ജോസഫ് ഓർമ്മയായി . ഇന്ത്യൻ സമയം ഇന്ന് രാവിലെ ഒന്നരയോടെയാണ് മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഇക്കഴിഞ്ഞ മാർച്ച് അവസാനത്തിൽ ലണ്ടനി...
-
വൈദ്യുതി ബിൽ സമയത്ത് അടച്ചില്ലെങ്കിൽ കണക്ഷൻ വിച്ഛേദിക്കില്ല; പകരം ഈടാക്കുക 18 ശതമാനം വരെ പിഴ; മഹാമാരിക്കാലത്ത് പകൽക്കൊള്ള അവസാനിപ്പിക്കാതെ വൈദ്യുതി ബോർഡ്
August 30, 2020തിരുവനന്തപുരം: മഹാമാരിക്കാലത്ത് ജനം പണിയും പണവുമില്ലാതെ നട്ടംതിരിയുമ്പോൾ പകൽക്കൊള്ള അവസാനിപ്പിക്കാതെ വൈദ്യുതി ബോർഡ്. വൈദ്യുതിബിൽ കുടിശ്ശിക വരുത്തിയാൽ കണക്ഷൻ വിച്ഛേദിക്കാതെ വൻ തുകയാണ് പിഴയായി ചുമത്തുക....
-
വിവാഹ ബന്ധം വേർപെടുത്തിയാൽ സ്ത്രീധനമായി വാങ്ങിയ പണവും സ്വർണവുമെല്ലാം തിരിച്ച് കൊടുക്കേണ്ടി വരും; ആരുമറിയാതെ സ്വന്തം ഭാര്യയെ കൊലപ്പെടുത്താൻ ആയുധമാക്കിയത് വിഷപാമ്പിനെയും; ഒരു തെളിവുകളും ഇല്ലാതെ നടത്തി എന്ന് കരുതിയ ക്രൂര കൊലപാതകം വെളിച്ചത്ത് വന്നത് പ്രതിപോലും ശ്രദ്ധിക്കാതെ പോയ തെളിവുകളുടെ അടിസ്ഥാനത്തിൽ; കേരളത്തെ നടുക്കിയ ഉത്ര കൊലക്കേസ് ഐപിഎസ് പരിശീലനക്കളരിയിലെ പാഠ്യവിഷയമാകുന്നു
August 30, 2020കൊല്ലം: വിഷ പാമ്പിനെ ആയുധമാക്കി സ്വന്തം ഭാര്യയെ കൊലപ്പെടുത്തിയ സൂരജിന്റെ ക്രിമിനൽ ചിന്തകൾ ഐപിഎസ് ട്രെയിനിംഗിലും ഉൾപ്പെടുത്തുന്നു. കേരളം നടുക്കത്തോടെ ചർച്ച ചെയ്ത ഉത്ര കൊലക്കേസ് ഐപിഎസ് പരിശീലനക്കളരിയില...
-
കുഴഞ്ഞുവീണ് മരിച്ചു എന്ന് കരുതിയ സംഭവത്തിൽ വഴിത്തിരിവായത് പോസ്റ്റ്മോർട്ടം റിപ്പോർട്ട്; ഈരാറ്റുപേട്ട സ്വദേശി ഷെറീഫിന്റെ കൊലപാതകി മകൻ തന്നെ; ഷെഫീഖിനെ പൊലീസ് അറസ്റ്റ് ചെയ്തു
August 30, 2020കോട്ടയം: കുഴഞ്ഞുവീണ് മരിച്ചു എന്ന് കരുതിയ ആളുടെ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ കൊലപാതകം എന്ന് തെളിഞ്ഞതോടെ മകനെ അറസ്റ്റ് ചെയ്ത് പൊലീസ്. ഈരാറ്റുപേട്ട കടുവാമൂഴിയിൽ ഷെറീഫിന്റെ മരണമാണ് കൊലപാതകമാണെന്നു പൊലീസ്...
-
തിരുവല്ലയിൽ ജനിച്ചു; റാന്നിയിൽ സേവനം അനുഷ്ടിച്ചു; വികാരി ജനറൽ വരെയായി ഉയർന്നു; ക്നാനായ കത്തോലിക്കരുടെ ഏക രൂപതയായ കോട്ടയത്തിന്റെ സഹായ മെത്രാനായി നിയമിതനായ ഫാ. ജോർജ്ജ് കുരിശുംമൂട്ടിൽ സഭയിലെ ജനകീയ നേതാവ്; പുതിയ നിയമനം ആർച്ച് ബിഷപ്പ് മാർ മാത്യൂ മൂലേക്കാട്ടിൽ റിട്ടയർ ചെയ്യുമ്പോൾ നിയമിതനാകുന്ന മാർ പണ്ടാരശ്ശേരിയുടെ പിൻഗാമിയായി
August 30, 2020കോട്ടയം അതിരൂപതയുടെ സഹായ മെത്രാനായി നിയമിതനായ ഫാ. ജോർജ്ജ് കുരിശുംമൂട്ടിൽ ക്നാനായ സഭയുടെ കേരളത്തിലെ ഏറ്റവും ജനകീയനായ നേതാവ്. സാധാരണക്കാരുടെ ഇടയിൽ നിന്നും വളർന്ന് വികാരി ജനറൽ വരെയായി ഉയർന്ന ഫാ. ജോർജ്ജ് ...
-
മൂന്നു പേർക്ക് പുതുജീവനേകി നിഷാ മേനോൻ യാത്രയായി; മസ്തിഷ്ക മരണം സംഭവിച്ച നിഷാ മോനോന്റെ രണ്ട് വൃക്കകളും കരളും ദാനം ചെയ്തു; മഹാമാരിക്കാലത്തും മലയാളിയുടെ മനുഷ്യസ്നേഹം മങ്ങുന്നില്ല
August 30, 2020കോഴിക്കോട്: മരണത്തിലൂം മൂന്നു പേർക്ക് പുതുജീവനേകി നിഷാ മേനോൻ യാത്രയായി. മസ്തിഷ്കാഘാതത്തെ തുടർന്ന് മരിച്ച വൈദ്യരങ്ങാടി സ്വദേശിനി നിഷാ മേനോൻ (51) ഇനി മൂന്നു പേരിലൂടെ ജീവിക്കും. ഇവരുടെ രണ്ട് വൃക്കകളും കര...
-
കൊല്ലപ്പെട്ടത് സുരേഷ് റെയ്നയുടെ അമ്മാവൻ എന്ന റിപ്പോർട്ടുകൾ പുറത്ത് വന്നതോടെ അന്വേഷണം ഊർജ്ജിതമെങ്കിലും പ്രതികളെ കണ്ടെത്താനാകുന്നില്ല; പൊലീസും ഫൊറൻസിക് ഉദ്യോഗസ്ഥരും നടത്തിയ പ്രാഥമിക അന്വേഷണത്തിൽ തെളിവുകൾ ഒന്നും ലഭിച്ചില്ല; പൊലീസ് നായ എത്തിയിട്ടും ഫലമില്ല
August 30, 2020ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് താരം സുരേഷ് റെയ്നയുടെ ബന്ധുക്കൾ ആക്രമണത്തിനിരയാകുകയും അമ്മാവൻ കൊല്ലപ്പെടുകയും ചെയ്ത സംഭവത്തിൽ അന്വേഷണം ഊർജ്ജിതമെങ്കിലും ഇതുവരെയും കൊലയാളികളെ പിടികൂടാനായില്ല. പൊലീസ്, ഫൊറൻ...
MNM Recommends +
-
സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
-
എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
-
പയ്യാമ്പലത്ത് സി പി എം നേതാക്കളുടെ സ്മൃതി മണ്ഡപങ്ങൾ വികൃതമാക്കിയ സംഭവം; പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു, രാഷ്ട്രീയവിഷയങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാനുള്ള ഗൂഢാലോചനയാണോ പിന്നിലെന്ന് സംശയമെന്ന് എം വി ഗോവിന്ദൻ
-
കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
-
നാമനിർദ്ദേശ പത്രിക: ആദ്യദിവസം 14 പേർ പത്രിക സമർപ്പിച്ചു; കൊല്ലത്ത് പത്രിക സമർപ്പിച്ച മുകേഷിന് 14.98 കോടിയുടെ സ്വത്ത്; കൈവശം 50,000 രൂപ; ഒരുകേസുണ്ടെന്നും സത്യവാങ് മൂലത്തിൽ
-
സഹകരണ സംഘത്തിൽ നിന്ന് വായ്പാ കുടിശിക നോട്ടീസ് കിട്ടി; എട്ടു വർഷമായി തളർന്ന് കിടന്ന ഗൃഹനാഥൻ കത്രിക കൊണ്ട് സ്വയം മുറിവേൽപ്പിച്ചു; ചികിൽസയിലിരിക്കെ മരിച്ചു
-
ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
-
കാഥികനെ കാട്ടുപന്നി ആക്രമിച്ചു; കാലിന് പരുക്കേറ്റ കാഥികൻ അടൂർ ജയപ്രകാശ് വേദികൾ നഷ്ടമാകുമോ എന്ന ഭീതിയിൽ
-
കേരളത്തിന്റെ ധനകാര്യ മാനേജ്മെന്റ് പരാജയം; പരിധിയും കഴിഞ്ഞാണ് കടമെടുപ്പ്; തിരിച്ചടവിന് പണമില്ല; സംസ്ഥാനത്തേക്ക് നിക്ഷേപം വരുന്നില്ലെന്നും വ്യവസായികളെ ഭീഷണിപ്പെടുത്തുന്ന സാഹചര്യമെന്നും നിർമല സീതാരാമൻ
-
അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
-
സിദ്ധാർത്ഥന്റെ മരണത്തിൽ അന്വേഷണ കമ്മീഷനെ നിയോഗിച്ച് ഗവർണർ; വിസിയുടെയും ഡീനിന്റെയും വീഴ്ചകളടക്കം പരിശോധിക്കും; മൂന്നു മാസത്തിനകം റിപ്പോർട്ട് നൽകും; കേസ് സിബിഐയ്ക്കു വിടുന്നത് വൈകിപ്പിച്ച സർക്കാരിനടക്കം തിരിച്ചടി
-
മണ്ണിപ്പൂർ സർക്കാർ ഈസ്റ്റർ അവധി പ്രഖ്യാപിച്ചില്ലെന്ന എൽഡിഎഫ്- യുഡിഎഫ് വ്യാജപ്രചാരണം പൊളിഞ്ഞു; ക്രൈസ്തവരുടെ പേരിൽ മുതലക്കണ്ണീരൊഴുക്കാനുള്ള ശ്രമം പരാജയപ്പെട്ടെന്നും കെ സുരേന്ദ്രൻ
-
'ലോകത്തെ മികച്ച ബൗളറാണ് ബുമ്ര; പന്തെറിയാൻ ഇത്രയും വൈകിപ്പിച്ചു'; ഹാർദികിന്റെ തീരുമാനം മനസിലാവുന്നില്ലെന്ന് സ്റ്റീവൻ സ്മിത്ത്; ക്യാപ്റ്റൻ ഇങ്ങനെ തുഴഞ്ഞാൽ ടീം എങ്ങനെ ജയിക്കുമെന്ന് ഇർഫാൻ പഠാൻ; മുംബൈയുടെ തോൽവിയിൽ വിമർശനം കടുക്കുന്നു
-
എൻഡിഎയിൽ ചേർന്നതിന് പിന്നാലെ അഴിമതി കേസിൽ ക്ലീൻ ചിറ്റ്; എൻസിപി അജിത് പവാർ പക്ഷത്തിനൊപ്പം മറുകണ്ടം ചാടിയതോടെ പ്രഫുൽ പട്ടേൽ എയർ ഇന്ത്യ കേസിൽ അഴിമതി മുക്തൻ; കേസ് അവസാനിപ്പിച്ച് റിപ്പോർട്ട് നൽകി സിബിഐ
-
ജഡ്ജിയുടെ ചേംബറിൽ തള്ളിക്കയറാൻ ശ്രമിച്ചതു തടഞ്ഞതിന്റെ പ്രതികാരം; പൊലീസ് ഉദ്യോഗസ്ഥനെ കോടതിക്കുള്ളിൽ വെട്ടിപ്പരുക്കേൽപ്പിച്ചു
-
22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
-
പയ്യാമ്പലത്ത് സ്മൃതി കുടീരങ്ങൾ വികൃതമാക്കിയതിന് പിന്നിൽ ഗൂഢാലോചന; പ്രത്യാക്രമണം വലുതായിരിക്കും എന്ന് കണ്ട് നടത്തിയ അതിക്രമമാണെന്നും എം വി ഗോവിന്ദൻ
-
ഇഡി അന്വേഷണം ഉമ്മൻ ചാണ്ടിയെ വേട്ടയാടിയ പിണറായിക്ക് കാലം കരുതിവച്ച കാവ്യനീതി; പിണറായിക്കുള്ള വടി വെട്ടാൻ പോയിരിക്കുന്നതേയുള്ളുവെന്നും എംഎം ഹസൻ
-
ഉപ്പളയിലെ എടിഎമ്മിൽ നിറയ്ക്കാൻ കൊണ്ടുവന്ന അമ്പത് ലക്ഷം കവർന്നത് ഒരാളല്ല; പിന്നിൽ വൻ സംഘം; അന്വേഷണം കർണാടകത്തിലേക്ക് വ്യാപിപ്പിച്ച് പൊലീസ്; വാഹനത്തിൽ ഒരു കോടി 45 ലക്ഷം രൂപ ഉണ്ടായിട്ടും ആയുധധാരിയായ സുരക്ഷാ ജീവനക്കാരൻ ഇല്ലാത്തതടക്കം സംശയത്തിൽ
-
അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ