1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
06
Thursday

'15 വർഷത്തോളമായി ഞങ്ങളൊന്നിച്ച് ഈ വേദി പങ്കിടുന്നു; ഫുട്‌ബോളിൽ ഇതുപോലൊന്ന് ഇതിന് മുൻപ് സംഭവിച്ചിട്ടുണ്ടോ എന്ന് എനിക്കറിയില്ല; ഞങ്ങൾ തമ്മിൽ നല്ല ബന്ധമാണുള്ളത്; എങ്കിലും ഒന്നിച്ച് ഇതുവരെ ഡിന്നർകഴിക്കാൻ സാധിച്ചിട്ടില്ല; ഭാവിയിൽ അത് സംഭവിച്ചേക്കാമെന്ന്'റോണോ; എല്ലാം കേട്ട് സൗമ്യനായി ഒപ്പം മെസിയും; ഫുട്‌ബോൾ രാജാക്കന്മാരുടെ സൗഹൃദം ഏറ്റെടുത്ത് സോഷ്യൽ മീഡിയ

August 30, 2019 | 11:11 pm

മൊണാക്കോ: കളത്തിനു പുറത്ത് തങ്ങൾക്കിടയിലുള്ള സൗഹൃദത്തെക്കുറിച്ച് തുറന്നുപറയുകയാണ് മെസ്സിയും റൊണാൾഡോയും. യുവേഫയുടെ ഫുട്‌ബോൾ പുരസ്‌കാരദാന ചടങ്ങിലാണ് ഇരുവർക്കുമിടയിലെ സൗഹൃദത്തെക്കുറിച്ച് റൊണാൾഡോ വാചാലനായ...

ഡിജിപി സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ പോലെ പ്രവർത്തിക്കുന്നുവെന്ന പരാമർശം: മുല്ലപ്പള്ളിക്കെതിരെ കേസെടുക്കാൻ ബെഹ്‌റയ്ക്ക് അനുമതി; കെപിസിസി അദ്ധ്യക്ഷന്റെ വിവാദപരാമർശം തിരഞ്ഞെടുപ്പിൽ പോസ്റ്റൽ ബാലറ്റുമായി ബന്ധപ്പെട്ട്

August 30, 2019 | 11:02 pm

തിരുവനന്തപുരം: ഡി.ജി.പി സിപിഎം ബ്രാഞ്ച് സെക്രട്ടറിയെപ്പോലെ പ്രവർത്തിക്കുന്നുവെന്ന പ്രസ്താവനയെ ചൊല്ലി കെപിസിസി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ നിയമ നടപടിയെടുക്കാൻ അനുമതി. മുല്ലപ്പള്ളിക്കെതിരെ മ...

പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി നൃപേന്ദ്ര മിശ്ര രാജിവച്ചു; വിശ്വസ്തനോട് രണ്ടാഴ്ചകൂടി തുടരാൻ ആവശ്യപ്പെട്ട് മോദി; പി.കെ സിൻഹ പിൻഗാമിയാകുമെന്ന് ദേശീയ മാധ്യമങ്ങൾ; മികച്ച ഓഫീസറായിരുന്ന അദ്ദേഹം പകർന്നുതന്നെ അറിവുകൾ ഇന്നും തനിക്ക് വിലപ്പെട്ടതാണെന്നും പ്രധാനമന്ത്രിയുടെ ട്വീറ്റ്

August 30, 2019 | 10:47 pm

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രിൻസിപ്പൽ സെക്രട്ടറി നൃപേന്ദ്ര മിശ്ര രാജിവച്ചു. മോദിയുടെ വിശ്വസ്തനും 2014 ൽ അദ്ദേഹം പ്രധാനമന്ത്രി പദത്തിൽ എത്തിയകാലം മുതൽ അദ്ദേഹത്തിന്റെ ടീം അംഗവുമായിരുന്നു...

പിഎസ് സി പരീക്ഷാ ക്രമക്കേട്: ഉപയോഗിച്ച മൊബൈലും സ്മാർട്ട് വാച്ചുകളും നശിപ്പിച്ചു; എറിഞ്ഞുകളഞ്ഞത് മൂന്നാറിലെ നല്ലതണ്ണിയാറിൽ; പരീക്ഷ തുടങ്ങിയ ശേഷം സ്മാർട്ട് വാച്ചുകളിലേക്ക് ഉത്തരങ്ങൾ എസ്എംഎസായി എത്തിയെന്നും കുറ്റസ്സമ്മതം; ഉത്തരങ്ങൾ അയച്ചവർക്ക് ചോദ്യപേപ്പർ എങ്ങനെ കിട്ടിയെന്ന ചോദ്യത്തിന് മാത്രം പരസ്പര വിരുദ്ധ ഉത്തരങ്ങൾ

August 30, 2019 | 10:36 pm

തിരുവനന്തപുരം: പിഎസ്‌സി പരീക്ഷാ ക്രമക്കേടിന് ഉപയോഗിച്ച മൊബൈലും സ്മാർട്ട് വാച്ചുകളും പ്രതികൾ നശിപ്പിച്ചു. മൂന്നാറിലെ നല്ല തണ്ണിയാറിലാണ് പ്രതികൾ തൊണ്ടിമുതലുകൾ എറിഞ്ഞത്. സ്ഥലം ശിവരഞ്ജിത്ത്ക്രൈംബ്രാഞ്ച് ഉ...

സിറാജിനെ ഒളിപ്പിച്ച സൂരജ്! മാറാട് കലാപ സമയം ഹിന്ദുപേര് സഹായമായി; കിംഗിലെ ജോസഫ് അലക്സെന്ന് കുമ്മനത്തെ തെറ്റിധരിപ്പിച്ചത് സിനിമാ സ്‌റ്റൈലിൽ; ഗുരുവായൂരിൽ നിർബന്ധങ്ങൾ ഉണ്ടായിരുന്ന സാക്ഷാൽ കരുണാകരനും തന്ത്രം പിടികിട്ടിയത് വൈകി; കരിപ്പൂർ തിരിമറി സംബന്ധിച്ച കേസുകൾ പുഷ്പം പോലെ മുക്കി; ഇടതു കാലത്ത് സംരക്ഷിച്ചത് എളമരം കരീം; യുഡിഎഫിൽ കുഞ്ഞാലിക്കുട്ടിയും; ആരും തൊടാൻ മടിക്കുന്ന ടി ഒ സൂരജിനെ ആദ്യം തൊട്ടത് ജേക്കബ് തോമസ്: പാലാരിവട്ടത്തെ പ്രതി തട്ടിപ്പുകളുടെ ഉസ്താദ്

August 30, 2019 | 10:20 pm

കൊച്ചി: പാലാരിവട്ടം മേൽപ്പാലം അഴിമതിക്കേസിൽ പൊതുമരാമത്ത് മുൻ സെക്രട്ടറി ടി.ഒ സൂരജ് അറസ്റ്റിലാകുന്നത് കരുതലോടെ കരുക്കൾ നീക്കിയതു കൊണ്ടാണ്. ടി.ഒ സൂരജ് അടക്കം നാലു പേരെയാണ് കേസിൽ അറസ്റ്റ് ചെയ്തിരിക്കുന്ന...

കണക്കുകൾ മാത്രം ബാക്കി; അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയെന്ന വാദം പൊള്ളയോ? കാർഷിക-നിർമ്മാണ മേഖലകളിൽ മോശം പ്രകടനം തുടരുന്നു; ഒന്നാം പാദത്തിലെ ജിഡിപി വളർച്ചാ നിരക്ക് ആറ് വർഷത്തെ ഏറ്റവും താഴ്ന്ന നിലയിൽ; വളർച്ചാ നിരക്ക് 5.8 ശതമാനത്തിൽ നിന്ന് അഞ്ചായി ചുരുങ്ങി; ഓട്ടോ -അടിസ്ഥാന സൗകര്യമേഖലകൾക്കുള്ള പാക്കേജിന് പിന്നാലെ റിയൽ എസ്റ്റേറ്റ് മേഖലയ്ക്കും ഉത്തേജന പാക്കേജിന് ഒരുങ്ങി മോദി സർക്കാർ; ജിഡിപി നിരക്ക് കുറഞ്ഞെങ്കിലും നിക്ഷേപ മേഖലയിൽ പച്ചപ്പുകളുണ്ടെന്ന് സിഇഎ കെ വി സുബ്രഹ്മണ്യൻ

August 30, 2019 | 10:15 pm

 ന്യൂഡൽഹി: രാജ്യത്തെ ജിഡിപി വളർച്ചാ നിരക്ക് ഏറ്റവും താഴ്ന്ന നിലയിലേക്കെത്തി. 2019-2020 സാമ്പത്തിക വർഷത്തിൽ ജൂണിലവസാനിച്ച ഒന്നാം പാദത്തിലാണ് ഇന്ത്യയുടെ വളർച്ചാ നിരക്ക് (ജിഡിപി) ഏറ്റവും താഴ്ന്ന നിലയിലേക...

ഭിന്നശേഷിക്കാരനായ യുവാവിന്റെ ഫോൺ തട്ടിപ്പറിച്ചോടിയ യുവതി പിടിയിൽ; അറസ്റ്റിലായത് വടകര ചാനിയംകടവ് സ്വദേശി അഫ്‌സത്ത്; സ്ഥിരം പ്രതിയെന്ന് പൊലീസ്

August 30, 2019 | 10:08 pm

കോഴിക്കോട്: ഭിന്നശേഷിക്കാരനായ യുവാവിന്റെ ഫോൺ തട്ടിപ്പറിച്ച ശേഷം ഓടി രക്ഷപെട്ട യുവതിയെ പൊലീസ് പിടികൂടി. വടകര ചാനിയംകടവ് സ്വദേശി കണ്ണംകുറുങ്ങോട് അഫ്‌സത്ത് (അർഫി-37) ആണ് അറസ്റ്റിലായത്. കോഴിക്കോട് മിഠായി ...

മട്ടാഞ്ചേരിയിലെ 'യഹൂദമുത്തശ്ശി' വിടവാങ്ങി; കേരളത്തില യഹൂദവംശജരിൽ ഏറ്റവും പ്രായംകൂടിയ സാറാ കോഹന്റെ അന്ത്യം 97ാം വയസിൽ; സംസ്‌കാരം ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം യഹൂദ ടൗണിൽ; മൺമറയുന്നത് കേരളം ഹൃദയത്തിൽ സ്വീകരിച്ച മുത്തശ്ശി

August 30, 2019 | 09:56 pm

കൊച്ചി:കേരളത്തിന്റെ 'യഹൂദമുത്തശ്ശി' സാറാ കോഹൻ (97) അന്തരിച്ചു. വെള്ളിയാഴ്ച ഉച്ചയോടെ മട്ടാഞ്ചേരിയിലെ വീട്ടിലായിരുന്നു അന്ത്യം. കേരളത്തിൽ താമസിക്കുന്ന യഹൂദവംശജരിൽ ഏറ്റവും പ്രായംകൂടിയ വ്യക്തിയായിരുന്നു സ...

കുറഞ്ഞ വിലയ്ക്ക് സ്വർണം വാങ്ങാമെന്ന് വാഗ്ദാനം നൽകി അഡ്വാൻസ് ബുക്കിങ് എടുത്ത ശേഷം 'രാജകുമാരി' കൂടിയ നിരക്ക് ഈടാക്കിയെന്ന സോഷ്യൽ മീഡിയ പ്രചാരണം: എഫ്ബി പോസ്റ്റ് തെറ്റിദ്ധാരണാജനകമെന്നും തങ്ങൾ കരാർ പാലിച്ചുവെന്നും ഉടമകൾ; അഡ്വാൻസ് ബുക്കിങ്ങിന് മുഴുവൻ പണവും ആദ്യം തന്നെ അടയ്ക്കുന്നതാണ് രീതിയെന്നും മറുനാടനോട് വിശദീകരണം; മുഴുവൻ പണവും അടയ്ക്കണമെന്നു മാർക്കറ്റിങ് എക്‌സിക്യുട്ടീവുകൾ വ്യക്തമാക്കിയിട്ടില്ലെന്ന്പരാതിക്കാരൻ ജ്യോതിഷ്

August 30, 2019 | 09:23 pm

 വർക്കല : കുറഞ്ഞ വിലയുള്ള സമയത്ത് ബുക്ക് ചെയ്താൽ ആ ദിവസത്തെ ഗ്രാം നിരക്ക് അനുസരിച്ച് ഗോൾഡ് നൽകാം എന്ന് പറഞ്ഞു തെറ്റിദ്ധരിപ്പിച്ചതായി വന്ന മറുനാടൻ വാർത്തയ്ക്ക് വിശദീകരണവുമായി ആറ്റിങ്ങലിലെ രാജകുമാരി ഗോൾ...

പെൺകുട്ടിയുടെ വീട്ടിലെത്തി മടങ്ങുമ്പോൾ ബൈക്ക് ഒളിപ്പിച്ച് വച്ച് തട്ടിക്കൊണ്ടുപോയി; പ്രണയത്തിൽ നിന്ന് പിന്മാറാൻ തലകീഴായി കെട്ടിത്തൂക്കി ക്രൂരമായി പീഡിപ്പിച്ചു; കത്തി കൊണ്ട് ശരീരമാസകലം കുത്തി മുറിവേൽപ്പിച്ചു; കാൽപാദം തീകൊണ്ടുപൊള്ളിച്ചും ഇരുമ്പു വടികൊണ്ടു അടിച്ചും വാശി തീർത്തു; മലപ്പുറത്ത് 20 കാരനെ കൊല്ലാക്കൊല ചെയ്ത സംഭവത്തിൽ മുങ്ങി നടന്ന മൂന്നു പ്രതികൾ നിൽക്കക്കള്ളിയില്ലാതെ കീഴടങ്ങി

August 30, 2019 | 09:19 pm

മലപ്പുറം: പ്രണയത്തിൽനിന്നും പിന്മാറാൻ 20കാരനെ തലകീഴായി കെട്ടിത്തൂക്കി ക്രൂരമായി പീഡിപ്പിച്ച കേസിൽ മുങ്ങി നടന്ന പെൺകുട്ടിയുടെ ബന്ധുക്കളായ മൂന്നു പ്രതികൾ നിൽക്കക്കൊള്ളിയില്ലാതെ പൊലീസിൽ കഴടങ്ങി. ഇന്നാണു ...

പാലാരിവട്ടത്തെ പാലം പണിതതിന്റെ പേരിൽ കോടികൾ പോക്കറ്റിലാക്കിയ ഐഎഎസുകാരനെ പൂട്ടിയ പിണറായി വിജയനെ അഭിനന്ദിക്കാതിരിക്കാൻ എങ്ങനെ പറ്റും? വികെ ഇബ്രാഹിം കുഞ്ഞ് എന്ന യഥാർത്ഥ കൊള്ളക്കാരൻ ഇപ്പോഴും പുറത്ത് വിലസുന്നുവെന്ന് മാത്രം മറക്കരുത്; സമാനതകളില്ലാത്ത ഈ അഴിമതിക്കഥയിലെ കുറ്റവാളികളെ നിയമത്തിന് മുമ്പിൽ എത്തിക്കാൻ കഴിഞ്ഞാൽ ഇതുവരെയുണ്ടാക്കിയ പേരുദോഷത്തിന്റെ പാതിയെങ്കിലും മാറ്റിയെടുക്കാൻ പിണറായിക്കാവും  

August 30, 2019 | 09:04 pm

തിരുവനന്തപുരം; കേരള മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത നിലപാടുകൾ എടുക്കുമ്പോഴും ഈ മുഖ്യമന്ത്രി ചെയ്യുന്ന ചില നല്ല കാര്യങ്ങൾ കണ്ടില്ലെന്ന് നടിക്കാൻ ഒരിക്കലും കഴിയില്ല. പല തവണ ചൂണ്ടിക്കാണിച്ചിട്ടുള്...

അക്ഷരങ്ങളിലും മുഖ്യന്റെ പ്രഖ്യാപനങ്ങളിലും മാത്രം വ്യവസായ സൗഹൃദസംസ്ഥാനമായ നമ്പർ 1 കേരളത്തിലെ തൊഴിലാളിയൂണിയനുകളുടെ തൊഴിലാളിവിരുദ്ധസമരങ്ങളൂടെ നേർസാക്ഷ്യം! ഇതോ വർഗ്ഗീയത വേണ്ട ജോലി മതി എന്നു മുദ്രാവാക്യം വിളിക്കുന്നവരുടെ ഇരട്ടത്താപ്പ്? മുത്തൂറ്റ് സമരം ന്യായമോ? അഞ്ജു പാർവ്വതി പ്രഭീഷ് എഴുതുന്നു

August 30, 2019 | 08:09 pm

കേരളത്തിന് ഏറ്റവും നികുതി നൽകുന്ന സ്ഥാപനങ്ങളിലൊന്നാണ് മുത്തൂറ്റ് ഗ്രൂപ്പ്. ഒരുവിധം തെറ്റില്ലാത്ത ശമ്പളം പണിയെടുക്കുന്നവർക്കും ബിസിനസ്സ് നന്നായി ചെയ്യുന്നവർക്ക് സമാന മേഖലയിൽ പ്രവർത്തിക്കുന്ന ഒരു കമ്പനി...

അഭയ മരിച്ച പയസ് ടെൻത് കോൺവന്റിലെ സംഭവസ്ഥലത്ത് വച്ച് തയ്യാറാക്കിയ യഥാർഥ ഇൻക്വസ്റ്റ് റിപ്പോർട്ട് അഗസ്റ്റിൻ സ്‌റ്റേഷനിൽ എത്തിയ ഉടൻ വലിച്ചുകീറിക്കളഞ്ഞു; അഡീ. എസ്‌ഐ പകരം കോടതിയിൽ സമർപ്പിച്ചത് വ്യാജ റിപ്പോർട്ട്; മുൻ ഹെഡ്‌കോൺസ്റ്റബിൾ തോമസിന്റെ മൊഴി സിബിഐ കോടതിയിൽ; അഗസ്റ്റിന്റെ ഒപ്പ് അടക്കമുള്ള രേഖകൾ തെളിവാക്കരുതെന്ന അഡ്വ.രാമൻ പിള്ളയുടെ വാദങ്ങൾ തള്ളി കോടതി

August 30, 2019 | 07:52 pm

തിരുവനന്തപുരം: സിസ്റ്റർ അഭയയുടെ മൃതദേഹം കണ്ട് തയ്യാറാക്കിയ യഥാർത്ഥ ഇൻക്വസ്റ്റ് ( പ്രേത വിചാരണ ) റിപ്പോർട്ടും കൃത്യസ്ഥല മഹസ്സറുംകോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ മുൻ അഡീഷണൽ എസ് ഐ വി.വി.അഗസ്റ്റിൻ വലിച...

അധികാരത്തിലേറിയതിന് പിന്നാലെ കർണാടകയിൽ ബീഫ് നിരോധിക്കാനൊരുങ്ങി ബിജെപി സർക്കാർ; ഗോ സംരക്ഷണ സെല്ലിന്റെ നിവേദനം ലഭിച്ചിട്ടുണ്ടെന്നും വിഷയത്തിൽ ചർച്ച നടക്കുന്നുവെന്നും സാംസ്‌കാരിക മന്ത്രി; നിവേദനം പരിഗണിച്ച് വരുന്ന നിയമസഭാ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കണമെന്ന് ഗോ സംരക്ഷണ സെൽ

August 30, 2019 | 07:50 pm

ബെംഗളൂരു: അധികാരത്തിലേറിയതിന് പിന്നാലെ കർണാടകയിൽ ബീഫ് വിൽക്കുന്നതിനും കൈവശം വയ്ക്കുന്നതിനും വിലക്ക് ഏർപ്പെടുത്താനൊരുങ്ങി ബിജെപി സർക്കാർ. അധികാരത്തിലേറിയ ഉടൻ തന്നെ സംസ്ഥാനത്ത് ടിപ്പു ജയന്തി ആഘോഷിക്കുന്...

MNM Recommends

Loading...
Loading...