1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
08
Saturday

കണ്ടാമൃഗത്തിന്റെ തൊലിക്കട്ടിയാണ് എനിക്കെന്ന് പറഞ്ഞാലും അതിനെ വിശാല മനസ്സോടെയാണ് സ്വീകരിക്കുക; വിമർശനങ്ങൾ ഒത്തിരി കേട്ടിട്ടുള്ളവരാണ് നമ്മൾ; എംകെ മുനീറിനെ നൈസായി ട്രോളി മുഖ്യമന്ത്രിയുടെ മറുപടി

August 30, 2018 | 09:13 pm

തിരുവനന്തപുരം: വിമർശനങ്ങളെ വിശാലമനസ്സോടെ സ്വീകരിക്കണം എന്ന പ്രതിപക്ഷത്തിന്റെ ആവശ്യത്തിന് മുറപടി പറയവെ, പ്രതിപക്ഷ ഉപ നേതാവ് എംകെ മുനീറിനെ നൈസായി ട്രോളി മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ടാമൃഗത്തിന്റെ തൊല...

ഏഷ്യൻ ഗെയിംസിൽ മലയാളികളുടെ മെഡൽ കൊയ്ത്ത്; അത്ലറ്റിക്സിൽ അവസാന ദിനം മാത്രം നേടിയത് രണ്ട് സ്വർണമുൾപ്പടെ നാല് മെഡലുകൾ; ജിൻസൺ സ്വർണം ഓടിയെടുത്തപ്പോൾ ചിത്രയ്ക്ക് സ്വർണതിളക്കമുള്ള വെങ്കലം; ടീമിനത്തിൽ വിസ്മയ സ്വർണം നേടിയപ്പോൾ അനസിനും കുഞ്ഞുമുഹമ്മദിനും വെള്ളി; ജക്കാർത്തയിൽ നെഞ്ച് വിരിച്ച് മലയാളി

August 30, 2018 | 08:56 pm

ജക്കാർത്ത: കോഴിക്കോട് ചക്കിട്ടപ്പാറ സ്വദേശി ജിൻസൺ ജോൺസൺ ജക്കാർത്തയിൽ മലയാളികളുടെ മിന്നൽ ജോൺസനായി മാറുന്ന കാഴ്ചയാണ് കണ്ടത്. അത്‌ലറ്റിക്‌സിന്റെ സമാപന ദിവസമായ ഇന്ന് അക്ഷരാർഥത്തിൽ ഓരോ മലയാളിക്കും അഭിമാനമാ...

സതാംപ്ടൺ ടെസ്റ്റിൽ ഇംഗ്ലണ്ടിന് ബാറ്റിങ് തകർച്ച; ഇന്ത്യൻ പെയ്‌സ് നിരയ്ക്ക് മുന്നിൽ മുട്ടിടിച്ച് ഇംഗ്ലീഷുകാർ; ബുംറയ്ക്കും ഷാമിക്കും രണ്ട് വിക്കറ്റ്; ഇംഗ്ലണ്ട് 6ന് 125 എന്ന നിലയിൽ

August 30, 2018 | 07:59 pm

സതാംപ്ടൺ: ഇന്ത്യക്ക് എതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ടിന് ബാറ്റിങ് തകർച്ച. ഒന്നാം ദിവസം കളി പുരോഗമിക്കുമ്പോൾ ഇംഗ്ലണ്ട് 6 വിക്കറ്റ് നഷ്ടത്തിൽ 89 റൺസ് എന്ന നിലയിലാണ്. ജസ്്പ്രീത് ബുംറയും ഇഷാന്ത...

അത്ര പോപ്പുലറൊന്നുമല്ലാതിരുന്ന മുഖ്യമന്ത്രി മഹാപ്രളയത്തോടെ മലയാളിയുടെ പ്രിയപ്പെട്ട നേതാവായി മാറി; പാർട്ടി സെക്രട്ടറിയായിരുന്നപ്പോൾ ആക്രമണോത്സുകമായ വാക്കുകൾ പ്രയോഗിച്ചിരുന്ന അദ്ദേഹം ദുരന്തമുഖത്ത് സംയമനത്തിന്റെ മുഖമായി; പ്രകൃതിദുരന്തത്തെ വിദ്വേഷവും വെറുപ്പും പരത്താനുള്ള ആയുധമാക്കുന്നവർ പിണറായി വിജയനെന്ന രാഷ്ട്രീയ നേതാവിന് കേരളത്തിൽ ലഭിച്ചിട്ടുള്ള പുതുസ്വീകാര്യത കണ്ടുപഠിക്കണം; സജീവ് ആല എഴുതുന്നു

August 30, 2018 | 07:53 pm

ഇന്ത്യ സ്വതന്ത്രയായ അർദ്ധരാത്രിയിൽ ജവഹർലാൽ നെഹ്റു രാഷ്ട്രത്തെ അഭിസംബോധന ചെയ്തത് ആംഗലേയത്തിലായിരുന്നു.Tryst with Destiny. ജനാധിപത്യത്തിന്റെ ഉന്നതമൂല്യങ്ങൾ മുറുകെ പിടിച്ചുകൊണ്ട് ഒരു വികസിത ഇന്ത്യ കെട്ടി...

നോട്ടുനിരോധനം അബന്ധത്തിൽ പറ്റിയ പിശകല്ല, പ്രധാനമന്ത്രി അറിഞ്ഞ് ചെയ്ത തെറ്റുതന്നെ; വൻകിട ബിസ്‌നസ്സുകാരെ വളർത്താൻ സാധാരണക്കാർക്ക് നേരെ നടത്തിയ കരുതിക്കൂട്ടിയുള്ളആക്രമണം ; പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

August 30, 2018 | 07:38 pm

ന്യൂഡൽഹി: നോട്ടുനിരോധന വിഷയത്തിൽ പ്രധാനമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. അബദ്ധത്തിൽ തെറ്റു ചെയ്താലേ മാപ്പു പറയേണ്ടതുള്ളൂ, എന്നാൽ നോട്ടു നിരോധനം പ്രധാനമന്ത്രി മനഃപൂർവം ക...

ദുരൂഹതയുയർത്തി പിണറായി കൂട്ടക്കൊലക്കേസ് പ്രതി സൗമ്യയുടെ ആത്മഹത്യാകുറിപ്പ്; സൗമ്യ നിരപരാധിയാണെന്ന് സാധൂകരിക്കുന്ന തെളിവുകൾ കുറിപ്പിൽ കണ്ടെത്തി; മൂത്ത മകളുടെ പേരിൽ എഴുതിയ കത്തിൽ താൻ 'അവനെ' കൊന്ന് തിരികെ വരുമെന്നും പറയുന്നു; യഥാർഥ പ്രതി കാമുകന്മാരെന്ന സംശയത്തിനോട് അടുത്ത് പൊലീസും; കേസ് പുനരന്വേഷണം നടത്താനും നീക്കം

August 30, 2018 | 07:25 pm

കണ്ണൂർ: മാതാപിതാക്കളേയും മകളേയും കൊലപ്പെടുത്തിയ കേസിലെ പ്രതി പിണറായി സ്വദേശി വണ്ണത്താൻ വീട്ടിൽ സൗമ്യ ആത്മഹത്യാ കുറിപ്പിലും ഡയറിയിലും പരാമർശിച്ച 'അവൻ' പിണറായി സ്വദേശിയായ കാമുകൻ തന്നെയെന്ന് സൂചന. താനല്ല...

മത്സ്യത്തൊഴിലാളികൾ ദുരന്തമുഖത്തെത്തിയത് നോഹയുടെ പേടകം പോലെ; നിങ്ങളോട് എനിക്കുള്ള സ്‌നേഹം നാലിരട്ടി കൂടി; വിലപ്പെട്ട സേവനത്തിന് എല്ലാ കളക്ടർമാർക്ക് വേണ്ടിയും നന്ദി പറയുന്നു; മത്സ്യത്തൊഴിലാളികളോട് കൈകൂപ്പി നന്ദി പറഞ്ഞ് കളക്ടർ വാസുകി

August 30, 2018 | 07:23 pm

തിരുവവന്തപുരം: പ്രളയക്കെടുതിയിൽ രക്ഷാപ്രവർത്തനത്തിനെത്തിയ മത്സ്യത്തൊളിലാളികളോട് കൈകൂപ്പി നന്ദി പറഞ്ഞ് തിരുവനന്തപുരം കളക്ടർ കെ.വാസുകി. ഇത് എന്റെ വാക്കുകൾ അല്ലെന്നും നിങ്ങൾക്ക് സേവനം നൽകിയ എല്ലാ കളക്ടർമ...

റൺവേ ഉണരാൻ ഇനി രണ്ടുമാസം കൂടി; എയർപോർട്ട് അഥോറിറ്റിയുടെ കാലിബ്രേഷൻ വിമാനം പറന്നിറങ്ങി; സിവിൽ ഏവിയേഷന്റെ അന്തിമഘട്ട പരിശോധനയും പൂർത്തിയാവുന്നതോടെ എല്ലാം വേഗത്തിലാകുമെന്ന് കിയാൽ; കണ്ണൂരിന്റെ സ്വപ്‌നങ്ങൾ യാഥാർഥ്യത്തിലേക്ക്

August 30, 2018 | 07:14 pm

കണ്ണൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഡോണിയർ വിമാനമിറങ്ങി. ഇൻസ്ട്രമെന്റൽ ലാന്റിംങ് സിസ്റ്റത്തിന്റെ കൃത്യത പരിശോധിക്കുന്നതിന് വേണ്ടിയാണ് എയർപോർട്ട് അഥോറിറ്റിയുടെ കാലിബ്രേഷൻ വിമാനം ഇന്ന് ഉച്ച തിര...

ചോദ്യം ചോദിച്ചാലും അഭിപ്രായം പറഞ്ഞാലും തർക്കിച്ചാലും ഒരാൾ അർബൻ നക്‌സലാകുമോ? ട്വിറ്ററിൽ കാട്ടുതീ പോലെ ചോദ്യങ്ങളും ഉത്തരങ്ങളും; അർബൻ നക്‌സലുകളുടെ പട്ടിക തയ്യാറാക്കണമെന്നുപറഞ്ഞ വിവേക് അഗ്നിഹോത്രിക്ക് ഗോ ബാക്ക് വിളികൾ; 'ഞങ്ങൾ എഴുതിയെഴുതി ക്രിമിനലുകളായി..അവർ കലാപം അഴിച്ചുവിട്ട് ഭരണത്തിലേറിയെന്ന് കനയ്യ കുമാർ; ഇടതുക്രിമിനലുകൾക്കെതിരെയുള്ള നടപടി സ്വാഗതാർഹമെന്ന് ആർഎസ്എസും

August 30, 2018 | 06:47 pm

ന്യൂഡൽഹി: മാവോയിസ്റ്റ് അനുഭാവികളെന്ന് ആരോപിച്ച് അഞ്ചുമനുഷ്യാവകാശ പ്രവർത്തകരെ അറസ്റ്റ് ചെയ്തതിനെ തുടർന്ന് മീ ടൂ അർബൻ മക്‌സൽ ഹാഷ്ടാഗ് സോഷ്യൽ മീഡിയയിൽ കൊടുങ്കാറ്റ് പോലെ ആഞ്ഞടിക്കുകയാണ്. എതിരഭിപ്രായം അടിച...

വാളയാർ പരമശിവവുമായി ജോഷിയുടെ മടങ്ങിവരവ്; ദിലീപിന്റെ നായികയായി എത്തുക കാവ്യതന്നെ; ഔദ്യോഗിക പ്രഖ്യാപനം ഉടൻ

August 30, 2018 | 06:42 pm

ദിലീപ്-ജോഷി കൂട്ടുകെട്ടിൽ മലയാളത്തിലെ സൂപ്പർ ഹിറ്റുകളുടെ പട്ടികയിൽ ഇടം നേടിയ റെൺവെയുടെ രണ്ടാം ഭാഗം എത്തുന്നു. വാളയാർ പരമശിവത്തിന്റെ പ്രോജക്ടുമായി ഒരു ഇടവേളയ്ക്ക് ശേഷമാണ് ജോഷിയെത്തുന്നത്. തുടർച്ചയായി ...

തന്റെ നേതൃത്വത്തിലുള്ള ചാനലിന്റെ അഭിവൃദ്ധിക്കല്ല സഹായം അഭ്യർത്ഥിച്ചത്; താൻ നടത്തുന്ന പബ്ലിക്കേഷന് പണം സ്വരൂപിക്കാനുമല്ല; അതൊക്കെ അഭ്യർത്ഥിക്കുന്ന ആളുകളാണ് മുഖ്യമന്ത്രിയൂടെ കൈയിൽ പണം കൊടുക്കരുത് എന്ന് പറയുന്നത്; നിങ്ങളെപ്പോലെയാണ് എല്ലാവരും എന്ന് ധരിക്കരുത്; ആ വാക്കുകൾക്ക് പുല്ലുവിലമാത്രം; ദുരിതാശ്വാസത്തിന് പണം ചോദിച്ച മുഖ്യമന്ത്രിയെ കണ്ടാമൃഗത്തോട് ഉപമിച്ച മുനീറിന് ചുട്ട മറുപടിയുമായി മന്ത്രി കെ ടി ജലീൽ

August 30, 2018 | 06:40 pm

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം അഭ്യർത്ഥിച്ചതിന്റെ പേരിൽ മുഖ്യമന്ത്രി പിണറായി വിജയന് കാണ്ടാ മൃഗത്തിന്റെ തൊലിക്കട്ടിയാണെന്ന് പരിഹസിച്ച മുസ്ലിം ലീഗ് നേതാവും എംഎ‍ൽഎയുമായ എം.ക...

ആരോപണ പ്രത്യാരോപണങ്ങളിൽ പ്രത്യേക സഭാ സമ്മേളനവും മുങ്ങിയപ്പോൾ നവകേരള നിർമ്മാണത്തെ ക്രിയാത്മക ചർച്ചകൾ ഒന്നുമില്ല; മുഖ്യമന്ത്രിയെ 'നേരിട്ടു' എന്ന ആത്മവിശ്വാസത്തിൽ പ്രതിപക്ഷവും 'കുറിക്കു കൊള്ളുന്ന' മറുപടി നൽകിയെന്ന് പറഞ്ഞ് ഭരണപക്ഷവും പിരിഞ്ഞു; സാമ്പത്തികം സ്വരൂപിക്കുന്നതിനെ കുറിച്ചുള്ള ചർച്ചകൾ നടക്കാത്തതിൽ അതൃപ്തി പ്രകടിപ്പിച്ച് മുഖ്യമന്ത്രിയും; കേന്ദ്രസഹായം നേടുന്നതിൽ അടക്കം ഒറ്റക്കെട്ടായി മുന്നോട്ടു പോകാൻ പ്രമേയം പാസാക്കി സഭ പിരിഞ്ഞു

August 30, 2018 | 06:23 pm

തിരുവനന്തപുരം: പ്രളയക്കെടതിയുടെ പശ്ചാത്തലത്തിൽ കേരളത്തെ പുനർനിർമ്മിക്കുന്നതിനായി വിളിച്ചു ചേർത്ത നിയമസഭാ സമ്മേളനം പ്രതിപക്ഷ-ഭരണപക്ഷ ആരോപണത്തിൽ മുങ്ങി. മുഖ്യമന്ത്രിയെയും വീഴ്‌ച്ച വരുത്തിയ വകുപ്പുകളെയും...

രാജ്യത്ത് ബീഫ് കയറ്റുമതിയിൽ വൻവർദ്ധന; ഒരു വർഷക്കാലയളവിൽ 7118 കോടിയുടെ വരുമാനം; പശുവിന്റെ പേരിൽ ആൾക്കൂട്ട കൊലനടത്തുമ്പോഴും ബീഫ് കച്ചവടം പൊടിപൊടിക്കുന്നത് ഉത്തരേന്ത്യയിൽ തന്നെ

August 30, 2018 | 06:11 pm

ന്യൂഡൽഹി:ബീഫിനെതിരെ രാജ്യവ്യാപകമായ പ്രചാരണവും അതിന്റെ പേരിൽ കൊലപാതകങ്ങളും അരങ്ങേറുമ്പോൾ ഇന്ത്യയിൽ നിന്നുള്ള ബീഫ് പോത്തിറച്ചി കയറ്റുമതിയിൽ നാലു ശതമാനത്തോളം വർധന. അഗ്രിക്കൾച്ചറൽ ആൻഡ് പ്രൊസസ്ഡ് ഫുഡ് പ്ര...

സ്‌കൂളിൽ നിന്നും പുറത്താക്കിയതിന്റെ അരിശം; പത്താം ക്ലാസ് വിദ്യാർത്ഥി പ്രിൻസിപ്പലിനു നേരെ വെടിയുതിർത്തു; തോളിൽ വെടിയേറ്റ് പ്രിൻസിപ്പൽ ഗുരുതരാവസ്ഥയിൽ

August 30, 2018 | 06:00 pm

ബിജ്‌നോർ: സ്‌കൂളിൽ നിന്നും പുറത്താക്കിയ പത്താം ക്ലാസ് വിദ്യാർത്ഥി പ്രിൻസിപ്പിലിനെ വെടിവച്ചുകൊല്ലാൻ ശ്രമിച്ചു. ആക്രമണത്തിൽ ഗുരുതരപരിക്കേറ്റ പ്രിൻസിപ്പലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച ഉത്തർ പ്...

MNM Recommends

Loading...
Loading...