1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
05
Wednesday

'കഞ്ചാവ് ക്യാൻസർ ചികിത്സയ്ക്ക് പ്രയോജനകരം'; നിയമവിധേയമാക്കണമെന്ന് മനേകാ ഗാന്ധി; ഇക്കാര്യത്തിൽ അമേരിക്ക പോലുള്ള വികസിത രാജ്യങ്ങളെ മാതൃകയാക്കണമെന്നും കേന്ദ്രമന്ത്രി

July 30, 2017 | 10:33 pm

ന്യൂഡൽഹി: കഞ്ചാവ് നിയമവിധേയമാക്കണമെന്ന ആവശ്യവുമായി കേന്ദ്ര വനിതാ-ശിശുക്ഷേമ വകുപ്പ് മന്ത്രി മനേകാ ഗാന്ധി. ഔഷധ നിർമ്മാണത്തിന്റെ കാര്യത്തിലാണ് അവർ അത്തരമൊരു ആവശ്യം ഉന്നയിച്ചത്. ഇക്കാര്യത്തിൽ അമേരിക്ക പോല...

പ്രചരിക്കുന്ന വീഡിയോയുമായി എനിക്ക് യാതൊരു ബന്ധവുമില്ല; സോഷ്യൽ മീഡിയയിലെ വ്യാജപ്രചരണങ്ങൾക്കെതിരെ സീരിയൽ നടി പരാതി നൽകി

July 30, 2017 | 10:04 pm

കോഴിക്കോട്: സോഷ്യൽ മീഡിയയിലെ വ്യാജപ്രചരണങ്ങളിൽ ഇരകളാക്കപ്പെടുന്ന നടിമാരുടെ എണ്ണം ഏറിവരികയാണ്. അടുത്തിടെ പല നടിമാരും ഇത്തരം പ്രചരണങ്ങൾക്കെതിരെ പരാതിയുമായി രംഗത്തെത്തിയിരുന്നു. ഇപ്പോൾ തനിക്കെതിരെ നവമാധ്...

രക്ഷാബന്ധൻ ദിനത്തിൽ യുപിയിലെ സഹോദരിമാർക്ക് സഹോദരന്മാരുടെ വേറിട്ട സമ്മാനം; സ്വന്തമായി ശൗചാലയങ്ങളില്ലാത്ത യുവതികൾക്ക് ശൗചാലയം നിർമ്മിച്ചു നൽകും; ശൗചാലയം നിർമ്മിക്കാൻ പണം മുടക്കുന്നത് എണ്ണൂറിലേറെ യുവാക്കൾ

July 30, 2017 | 09:53 pm

ലക്‌നൗ: ഉത്തർപ്രദേശിലെ അമേഠിയിൽ രക്ഷാബന്ധൻ ദിനത്തിൽ യുവതികൾക്ക് ശൗചാലയം സമ്മാനമായി നൽകി യുവാക്കൾ.തുറസായ സ്ഥത്ത് നടത്തുന്ന മലവിസർജനത്തിനെതിരെ നടത്തുന്ന ക്യാമ്പയിന്റെ ഭാഗമായാണ് ഇത്തരം അനുകരണീയമായ കാര്യം...

കോൺഗ്രസ് എം എൽ എമാരുടെ കാലുമാറ്റത്തിന് കാരണം സോണിയ ഗാന്ധിയെന്ന് ഗുജറാത്ത് മുഖ്യമന്ത്രി; കോൺഗ്രസ്സിന്റെ തകർച്ചയ്ക്ക് കളമൊരുക്കിയത് സോണിയ ഗാന്ധിയുടെ പുത്ര സ്‌നേഹം; എം എൽ എമാർക്ക് ബംഗലുരുവിലെ ഹോട്ടലിൽ സുഖവാസമെന്നനും വിജയ് രുപാണി

July 30, 2017 | 09:32 pm

അഹമ്മദാബാദ്: ഗുജറാത്തിലെ കോൺഗ്രസ് എംഎൽഎമാരുടെ കൊഴിഞ്ഞുപോക്കിന് കാരണം സോണിയ ഗാന്ധിയാണെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് മകൻ രാഹുൽ ഗാന്ധിയോടുള്ള സ്‌നേഹമാണ് രാജ്...

മലയാളികളുടെ പ്രാർത്ഥനയും ഹൈക്കോടതിയുടെ ഇടപെടലും ഫലം കണ്ടില്ല; പി യു ചിത്ര ലോക മീറ്റിന് ലണ്ടനിലേക്ക് വിമാനം കയറില്ല; ഇന്ത്യൻ അത്ലറ്റിക് ഫെഡറേഷന്റെ ആവശ്യം തള്ളി അന്താരാഷ്ട്ര അമച്വർ ഫെഡറേഷൻ; സങ്കടമുണ്ടെങ്കിലും പിന്തുണച്ചവർക്ക് നന്ദി പറഞ്ഞ് പി യു ചിത്ര

July 30, 2017 | 09:23 pm

തിരുവനന്തപുരം: ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ പിയു ചിത്രയ്ക്ക് പങ്കെടുക്കാനാകില്ല. ചിത്രയെ ഉൾപ്പെടുത്തണമെന്ന ഇന്ത്യൻ അത്‌ലറ്റിക് ഫെഡറേഷന്റെ ആവശ്യം അന്താരാഷ്ട്ര അത്‌ലറ്റിക് ഫെഡറേഷൻ തള്ളുകയായിരുന്നു. ര...

നിയമസഭയിൽ ജയ് ശ്രീറാം എന്ന് വിളിച്ച ബിഹാർ മന്ത്രി മാപ്പു പറഞ്ഞു; ഒരു മതത്തെയും അപമാനിക്കാൻ ഉദ്ദേശിച്ചിരുന്നില്ല; സമൂഹമാണ് മതങ്ങളെ സൃഷ്ടിച്ചതെന്നും നമ്മളെല്ലാം മനുഷ്യരാണെന്നും മന്ത്രി ഖുർദിഷ്; തനിക്കെതിരായ ഫത്വ ഒരുകൂട്ടം ആൾക്കാരുടെ തീരുമാനം മാത്രമെന്നും മന്ത്രി

July 30, 2017 | 09:09 pm

പട്ന: നിയമസഭയിൽ 'ജയ് ശ്രീറാം' എന്നുരുവിട്ടതിനെത്തുടർന്ന് വിവാദത്തിലായ ബിഹാർ മന്ത്രി ഖുർദ്ദിഷ് എന്ന ഫിറോസ് അഹമ്മദ് മാപ്പ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ബിഹാറിലെ ഇമാരത് ഷരിയാഹ് എന്ന സംഘടന അഹമ്മദിന് മേ...

കെ എം മാണിക്ക് ഇത്രയേറെ നിഗ്രഹ ശക്തി ഉണ്ടെന്നറിഞ്ഞില്ല; ഉമ്മൻ ചാണ്ടി മുതൽ ശശി തരൂർ വരെ എഡിറ്റോറിയയിലൂടെ വിമർശിക്കപ്പെട്ടിട്ടും ഒരു പോറൽ പോലും ഏറ്റിരുന്നില്ല; മാണിക്കെതിരെ എഴുതിയതിന്റെ പേരിൽ വിമർശനം ഉയർന്നതിനെ തുടർന്നാണ് രാജിവെക്കുന്നെന്ന് പി മുഹമ്മദാലി

July 30, 2017 | 09:00 pm

തിരുവനന്തപുരം: കെ എം മാണിയെ വിമർശിച്ച എഡിറ്റോയലുകളുടെ പേരിൽ പത്രത്തിനുള്ളിൽ നിന്നും വിമർശനം ഉയർന്നതോടെ വീക്ഷണത്തിലെ മാധ്യമപ്രവർത്തകർ രാജിവെച്ചു. വീക്ഷണത്തിലെ വിവാദമായ മുഖപ്രസംഗങ്ങളിലൂടെ ശ്രദ്ധേയനായ പി...

തീവണ്ടി യാത്രക്കാർക്ക് ഇനി 'സമാധാനത്തോടെ' ഉറങ്ങാം; നിലവിലുള്ള പുതപ്പുകൾക്ക് പകരം ഡിസൈനർ പുതപ്പുകൾ വരുന്നു; പുതപ്പുകൾ ദിവസേന വൃത്തിയാക്കാൻ തീരുമാനം; റെയിൽവേയുടെ നടപടി സി എ ജി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ

July 30, 2017 | 08:43 pm

ന്യൂഡൽഹി: തീവണ്ടിയിലെ എസി കമ്പാർട്ട്‌മെന്റ് യാത്രക്കാർക്ക് ഇനി ആശ്വസിക്കാം. വ്യത്തിയില്ലാത്ത പുതപ്പുകളുടെ പേരിൽ പഴി കേൾക്കുന്ന ഇന്ത്യൻ റെയിൽവേ അവയ്ക്ക് പരിഹാരമായി ഡിസൈനർ പുതപ്പുകൾ ഉപയോഗിക്കാൻ ഒരുങ്ങുന...

കേരള സർക്കാരിനെ പിരിച്ചു വിടണമെന്ന് സുബ്രഹ്മണ്യൻ സ്വാമി; സ്വാമിയുടെ ആവശ്യം തലസ്ഥാനത്തെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാരിനോട്; രാജേഷിന്റെ കൊലപാതകത്തിന് പിന്നിൽ സി പി എം തന്നെയായിരിക്കുമെന്നും സ്വാമി

July 30, 2017 | 08:19 pm

ന്യൂഡൽഹി: കേരള സർക്കാരിനെ പിരിച്ചുവിടണമെന്ന് കേന്ദ്രത്തോട് ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി. ആർഎസ്എസ് പ്രവർത്തകൻ രാഷേജിന്റെ കൊലപാതകത്തെ തുടർന്ന് തിരുവനന്തപുരത്തുണ്ടായ സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് ബ...

സമാധാന അന്തരീക്ഷത്തെ കുറിച്ച് ഗവർണർ ചോദിച്ചത് വഴിത്തിരിവായേക്കും; തലസ്ഥാനം യുദ്ധക്കളമാകുന്നത് ജനവികാരം എതിരാകുമെന്ന് തിരിച്ചറിവുമായി; ആർഎസ്എസ് ബിജെപി നേതൃത്വവുമായി ചർച്ചയ്ക്ക് മുൻകൈയെടുക്കയെടുത്ത് പിണറായി; സംസ്ഥാനത്ത് രാഷ്ട്രീയ സംഘട്ടനങ്ങൾക്ക് അറുതിവരുത്താനൊരുങ്ങി മുഖ്യമന്ത്രി

July 30, 2017 | 08:03 pm

തിരുവനന്തപുരം: സംസ്ഥാന രാഷ്ട്രീയത്തിൽ പ്രധാന കക്ഷികൾ സിപിഎമ്മും കോൺഗ്രസ്സുമാണെങ്കിലും രാഷ്ട്രീയമായി ഇവർ തമ്മിലുള്ള പോര് കായികമാകാറുള്ളത് വിരളമായി മാത്രമാണ്. സംസ്ഥാനത്ത് ഏറ്റവും അധികം രാഷ്ട്രീയ അക്രമങ്...

നിസ്‌കരിക്കുന്ന ജവാന് കണ്ണിമ ചിമ്മാത്ത കാവലാൾ; പ്രാർത്ഥിക്കുന്ന മുസ്‌ളീം ജവാന് തോക്കുമേന്തി കാവൽ നിൽക്കുന്ന സൈനികന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ; ചിത്രം പുറത്തുവിട്ട് സി ആർ പി എഫ്; സൈനികനും സേനയ്ക്കും അഭിനന്ദന പ്രവാഹം

July 30, 2017 | 07:58 pm

ശ്രീനഗർ: മുസ്ലിം സൈനികൻ പ്രാർത്ഥന നിർവഹിക്കുമ്പോൾ സഹപ്രവർത്തകൻ തോക്കുമേന്തി കാവൽ നിൽക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. ശ്രീനഗറിൽ നിന്നുള്ള ദൃശ്യമാണ് സി ആർ പി എഫ് ട്വിറ്ററിലൂടെ പുറത്തു വിട്ടത...

കശ്മീരിൽ വീണ്ടും എൻ ഐ എയുടെ റെയ്ഡ്; റെയ്ഡ് സയ്യിദ് അലിഷാ ഗിലാനിയുമായി ബന്ധമുള്ളവരുടെ വീടുകളിലും ഓഫീസുകളിലും; നടപടി കശ്മീർ താഴ്‌വരയിൽ സംഘർഷം സൃഷ്ടിക്കാൻ പണം സമാഹരിക്കുന്നുവെന്ന സംശയത്തെത്തുടർന്ന്‌

July 30, 2017 | 07:40 pm

ജമ്മു: വിഘടനവാദി നേതാവ് സയിദ് അലി ഷാ ഗിലാനിയുമായി അടുപ്പമുള്ളവരുടെ ജമ്മുവിലെ വസതികളിലും ഓഫീസുകളിലും ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) യുടെ റെയ്ഡ്. ഭീകര പ്രവർത്തനങ്ങൾക്ക് ലഭിക്കുന്ന സാമ്പത്തിക സഹായം സംബന്ധി...

കർണാടകയിൽ അഭയം തേടിയത് ബിജെപി സർക്കാരിന്റെ ഭീഷണിയിൽ നിന്ന് രക്ഷപ്പെടാനെന്ന് ഗുജറാത്തിലെ കോൺഗ്രസ് എം എൽ എമാർ; ബിജെപി സർക്കാർ തങ്ങൾക്ക് വില പറയുന്നു; സർക്കാർ സംവിധാനങ്ങളുപയോഗിച്ച് തങ്ങളെ വേട്ടയാടുന്നുവെന്നും എം എൽ എമാർ

July 30, 2017 | 07:27 pm

ബെംഗളൂരു: ബിജെപി സർക്കാർ തങ്ങൾക്ക് വില പറയുകയാണെന്നും സർക്കാരിന്റെ ഭീഷണിയിൽ നിന്ന് രക്ഷപെടാനാണ് കർണാടകയിൽ അഭയം തേടിയതെന്നും ഗുജറാത്തിൽ നിന്നുള്ള കോൺഗ്രസ് എം എൽ എമാർ.അടുത്ത മാസം നടക്കുന്ന രാജ്യസഭാ തെരഞ...

നെഹ്‌റുവും എഡ്വിന മൗണ്ട് ബാറ്റണും തമ്മിലുണ്ടായിരുന്നത് ഗാഢമായ സ്‌നേഹബന്ധം; ഇരുവരും പരസ്പരം സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തുവെന്ന് എഡ്വിനയുടെ മകൾ പമേല; നെഹ്‌റുവിന്റെ സൗഹൃദ മനോഭാവവും പാണ്ഡിത്യവും എഡ്വിനയെ ആകർഷിച്ചു; മറ്റൊരു ബന്ധവും അവർ തമ്മിലുണ്ടായിരുന്നില്ലെന്നും പമേല

July 30, 2017 | 07:07 pm

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റും എഡ്വിനാ മൗണ്ട്ബാറ്റണും തമ്മിൽ ഗാഢമായ സ്‌നേഹ ബന്ധത്തിലായിരുന്നുവെന്ന് എഡ്വിനയുടെ മകൾ പമേല ഹികിസ്. ഇരുവരും പരസ്പരം പരസ്പരം സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ...

കൊല്ലപ്പെട്ട ആർഎസ്എസ് പ്രവർത്തകന്റെ വിലാപയാത്രയ്ക്കിടയിലും വ്യാപക അക്രമം; യൂണിവേഴ്സ്റ്റി കോളേജിനു മുന്നിൽ സംഘർഷം; ബൈക്ക് കത്തിച്ചു; കൊല്ലത്തും കല്ലേറും അക്രമവും

July 30, 2017 | 06:43 pm

തിരുവനന്തപുരം: കൊല്ലപ്പെട്ട ആർഎസ്എസ് പ്രവർത്തകൻ രാജേഷിന്റെ മൃതദേഹവും വഹിച്ചു കൊണ്ടുള്ള വിലാപയാത്രയ്ക്കിടെ വ്യാപക അക്രമം . തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് പരിസരത്തും ഫൈൻ ആർട്സ് കോളേജ് പരിസരത്തും കല...

MNM Recommends

Loading...
Loading...