1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
04
Tuesday

തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സെക്യൂരിറ്റി ജീവനക്കാരന്റെ രണ്ടാമത്തെ കോവിഡ് പരിശോധനാ ഫലവും പോസിറ്റീവ്; മൃതദേഹ പരിശോധന നടത്തിയ വെള്ളയിൽ സിഐ അടക്കമുള്ള ഏഴ് പൊലീസ് ഉദ്യോഗസ്ഥർ ക്വാറന്റൈനിൽ; പരിശോധനയ്ക്ക് സഹായിച്ച നാട്ടുകാരും ബന്ധുക്കളും നിരീക്ഷണത്തിൽ; കോഴിക്കോട്ടും കോവിഡ് സമൂഹവ്യാപന ഭീതി

June 30, 2020 | 11:08 pm

കോഴിക്കോട്: കഴിഞ്ഞ ശനിയാഴ്ച കോഴിക്കോട് വെള്ളയിൽ ആത്മഹത്യചെയ്ത നിലയിൽ കണ്ടെത്തിയ വെള്ളയിൽ സ്വദേശിയായ സെക്യൂരിറ്റി ജീവനക്കാരന്റെ രണ്ടാമത്തെ കോവിസ് പരിശോധനാ ഫലവും പോസിറ്റീവ്. കുന്നുമ്മൽ നാലുകുടിപറമ്പിൽ ക...

ഇന്റർവ്യൂ തന്നില്ലെന്ന് പറഞ്ഞ് വൈരാഗ്യം തീർക്കരുത്; ഷംനയെ തട്ടിക്കൊണ്ടുപോയ സംഘവുമായി ബന്ധമില്ല; ഇല്ലാത്ത കാര്യങ്ങൾ പ്രചരിപ്പിക്കരുത്; ആഗ്രഹം കൊണ്ട് കലാരംഗത്ത് എത്തിയതാണ്; ഒരുപെൺകുട്ടിയോട് പോലും മോശമായി പെരുമാറിയിട്ടില്ല; തെറ്റുകാരനാണെങ്കിൽ എന്നെ ക്രൂശിച്ചോളു; കൊച്ചി ബ്ലാക്ക് മെയിലിങ് കേസിൽ മാധ്യമവേട്ടയാടലുകൾക്കെതിരെ പൊട്ടിത്തെറിച്ച് ടിനി ടോം

June 30, 2020 | 11:02 pm

കൊച്ചി: നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള സംഘവുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് നടൻ ടിനി ടോം. തന്നെ ചിലർ ഇതിലേക്ക് വലിച്ചിഴയ്ക്കുകയാണ്. പ്രതികളോ, ഷംനയോ പറയാത്ത കാര്യങ്ങളാണ് ചിലർ പ്രച...

'മൗദൂദികൾ ഉണ്ടാക്കുന്ന അപകടത്തെക്കുറിച്ചു ബോധ്യപ്പെട്ടപ്പോൾ ഇത്തരക്കാരുടെ വേദികളിൽ പോകരുതെന്ന് അച്ഛനോട് പറഞ്ഞിരുന്നു; അവർ കൊടുത്തുവിടുന്ന വിലകൂടിയ ഈന്തപ്പഴങ്ങളും വിമാനടിക്കറ്റുകളും കാണാൻ തുടങ്ങിയപ്പോൾ പറച്ചിൽ നിർത്തി; വാരിയൻകുന്നൻ സിനിമയുടെ മറവിൽ ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയത്തെ ചിലർ വെള്ളപൂശുന്നു': സെബാസ്റ്റ്യൻ പോളിന്റെയടക്കം ഇരവാദ രാഷ്ട്രീയം പൊളിച്ചടുക്കി മകൻ റോൺ ബാസ്റ്റിൻ

June 30, 2020 | 10:58 pm

കോഴിക്കോട്: വാരിയൻകുന്നത് കുഞ്ഞഹമ്മദ് ഹാജിയുടെ പേരിൽ 5 മലയാള സിനിമകൾ അനൗൺസ്ചെയ്ത അന്നുതന്നെ തുടങ്ങിയതാണ് മാപ്പിള കലാപത്തെ കുറിച്ചുള്ള ചർച്ചയും. മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ള വാരിയൻ കുന്നനെ സ്വ...

ആറ് വർഷങ്ങൾക്കുള്ളിൽ പലതും കടന്നു പോയി; എന്ത് അത്യാവശ്യങ്ങൾക്കും വിളിച്ചാൽ ഓടിയെത്തുന്ന ചങ്കുകളും എന്നെ സ്‌നേഹിക്കുന്ന കുറെ സുഹൃത്തുക്കളെ കിട്ടിയത് ഒരു ഭാഗ്യമായി കരുതുന്നു; 'എനിക്ക് ആക്‌സിഡന്റ് പറ്റിയതും, ഓള് എന്നെ തെച്ചിട്ടു പോയതും നന്നായി,അതുകൊണ്ടാണല്ലോ എനിക്ക് നിന്നെ കിട്ടിയത്; ഓർമകൾ കുറിച്ച് പ്രണവ്

June 30, 2020 | 10:42 pm

സൗഹൃദവലയത്തിൽ നിന്ന് വീൽ ചെയറിൽ മേളം ആസ്വദിക്കുന്ന ചെറുപ്പക്കാരനെ മലയാളികൾ കണ്ടത് ടിക്ക്‌ടോക്കിലൂടെയാണ്. പിന്നാലെയാണ് ഈ വീഡികൾ കണ്ട് പ്രണവിനെ തേടി ഒരു പെൺകുട്ടി ജീവിതത്തിലേക്ക് എത്തിയതും. സോഷ്യൽ മീഡിയ...

മദ്യപിക്കുന്നതിനിടയിൽ ഗ്ലാസ്സിലൊഴിച്ച് നൽകി കുടിപ്പിച്ച് ആസ്വദിക്കും; തരം കിട്ടിയപ്പോൾ രഹസ്യ ഭാഗങ്ങളിൽ വിരൽ കയറ്റി പ്രകൃതി വിരുദ്ധ പീഡനവും; ബക്കറ്റിലെ വെള്ളത്തിൽ തള്ളിയിട്ട് കൊലപ്പെടുത്താനുള്ള ശ്രമം നടക്കാതിരുന്നത് പിതാവ് കണ്ടതിനാൽ; ആലുവയിൽ ആറുവയസ്സുകാരിയെ പീഡിപ്പിച്ച 21 കാരിയെ അറസ്റ്റ് ചെയ്യാതെ പൊലീസ്; പിന്നിൽ സ്ഥലത്തെ സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ ഇടപെടലെന്ന് മാതാപിതാക്കൾ; എടത്തല പൊലീസിനെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി

June 30, 2020 | 10:22 pm

കൊച്ചി: ആറു വയസ്സുകാരിക്ക് മദ്യം നൽകുകയും സ്വകാര്യ ഭാഗങ്ങളിൽ പിടിച്ച് പ്രകൃതി വിരുദ്ധ പീഡനം നടത്തിയും ബക്കറ്റിൽ തള്ളിയിട്ട് കൊല്ലാൻ ശ്രമിച്ചതുമായ സംഭവത്തിൽ 21 കാരിയെ പൊലീസ് സംരക്ഷിക്കുന്നതായി ആക്ഷേപം....

ജിമിക്കി കമ്മൽ പാട്ടിലൂടെ ലാലേട്ടനൊപ്പം അരങ്ങേറ്റം കുറിച്ച കൊല്ലംകാരൻ; യുവസംവിധായകന്റെ വഴികൾ ലാൽഡജോസിനൊപ്പവും; യുവസംവിധായകനും അഭിനേതാവുമായ സൂര്യരാജ് ഇനി വക്കീൽ കോട്ടുമണിഞ്ഞു അഡ്വ ആളൂരിനൊപ്പം

June 30, 2020 | 10:20 pm

തിരുവനന്തപുരം: എന്റമ്മേട ജിമിക്കി കമ്മൽ..... എന്ന പാട്ടിലൂടെ ശ്രെദ്ധ നേടിയ കൊല്ലം ജില്ലയിലെ കൊട്ടിയം ഉമയനല്ലൂരിലെ ഒരു സാധാരണ കുടുംബത്തിൽ നിന്നും സംവിധായകനും അഭിനേതാവുമായി തിളങ്ങിയ സൂര്യരാജ് എൻ എസ്സ് ഇ...

ടിക്ക് ടോക്ക് ഇന്ത്യൻ ഔദ്യോഗിക പേജിൽ നിന്ന് അവസാനമായി പങ്കുവച്ച വീഡിയോ സണ്ണി ലിയോണിന്റേത്; ആപ്പിനെ മിസ് ചെയ്യുമെന്ന് ആരാധകരും

June 30, 2020 | 10:08 pm

ടിക് ടോക്ക് ഇന്ത്യയുടെ ഔദ്യോഗിക പേജിൽ അവസാനമായി പങ്കുവച്ച വിഡിയോ സണ്ണി ലിയോണിന്റേത്. 'യെസ് ടു ലൈഫ്' എന്ന പരിപാടിയിൽ താനും ഭാഗമാകുന്നു എന്ന് താരം പറയുന്ന പ്രമോ വിഡിയോയാണ് പങ്കുവച്ചിരിക്കുന്നത്. ഞായറാഴ...

പതിനാറാമത് പി കേശവദേവ് പുരസ്‌കാരങ്ങൾ വിതരണം ചെയ്തു; പുരസ്‌കാരത്തിന് അർഹരായത് ഡോ. അരുൺ ബി നായരും സംവിധായകൻ വിജയകൃഷ്ണനും

June 30, 2020 | 10:01 pm

തിരുവനന്തപുരം: പതിനാറാമത് പി കേശവദേവ് പുരസ്‌കാരങ്ങൾ ഇന്ന് തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ വിതരണം ചെയ്തു.തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സൈക്യാർടിസ്റ്റ് ഡോ. അരുൺ ബി നായർ,സംവിധായകനും ചലച്ചിത്രപ്രവർത്തകനു...

അറസ്റ്റിലായ ഹാരിസ് പലവട്ടം ഷംനയെ വീടിന് പുറത്തിറക്കാൻ നോക്കി; വാഹനത്തിൽ കയറി എവിടെയെങ്കിലും ഒന്നു ചുറ്റിക്കറങ്ങി വരാമെന്ന് പറഞ്ഞെങ്കിലും ഷംന തയ്യാറായില്ല. പെരുമാറ്റത്തിൽ സംശയം തോന്നിയ നടി ഇടപെട്ടതും വളരെ സൂക്ഷിച്ച് മാത്രം; പ്രതികൾ ഭീഷണിയുമായി എത്തിയത് ഷൂട്ടിങ്ങിനായി ഹൈദ്രാബാദിലേക്ക് പോയപ്പോൾ; ഷംന കാസിമിനെ തട്ടിക്കൊണ്ടുപോകാനും പ്രതികൾ പദ്ധതിയിട്ടു; ആസൂത്രണം പാളിയത് പൊലീസിൽ പരാതി നൽകിയതോടെ

June 30, 2020 | 09:56 pm

കൊച്ചി: നടി ഷംന കാസിമിനെ ബ്ലാക്ക്‌മെയിൽ ചെയ്യാൻ ശ്രമിച്ച കേസിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. നടിയെ തട്ടിക്കൊണ്ടുപോകാൻ പ്രതികൾ പദ്ധതിയിട്ടിരുന്നതായി ഐജി വിജയ് സാക്കറെ വെളിപ്പെടുത്തി. നടി പരാതി നൽകിയതുക...

പിണറായി ഭരണം അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്ന ജനങ്ങളുടെ മുഖത്തേക്ക് കാർക്കിച്ച് തുപ്പുകയാണ് അധികാര മോഹികളായ കോൺഗ്രസുകാർ. കോട്ടയത്തെ രണ്ടോ മൂന്നോ സീറ്റുകൾ ലക്ഷ്യമിട്ട് പാവം ജോസഫിനെ മുന്നിൽ നിർത്തി കോൺഗ്രസ് കളിച്ച നാറിയ കളിയിൽ തോറ്റു പോയത് സാധാരണക്കാരായ കോൺഗ്രസ് പ്രവർത്തകരാണ്; പിണറായിയുടെ നക്കാപ്പിച്ചയ്ക്ക് മുന്നിൽ തലകുത്തി വീണ ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും മുല്ലപ്പള്ളിയും അറിയാൻ

June 30, 2020 | 09:55 pm

പിണറായി വിജയൻ സർക്കാരിന്റെ ദുർഭരണം അവസാനിപ്പിക്കണം എന്ന് ആഗ്രഹിക്കുന്നവരാണ് കേരള ജനതയുടെ ഭൂരിഭാഗവും. അതിന് മത-രാഷ്ട്രീയ വ്യത്യാസം ഒന്നുമില്ല. സത്യസന്ധരായ കമ്യൂണിസ്റ്റുകാർ പോലും പറയുന്നു ഇതൊരു വല്ലാത്ത...

മലപ്പുറത്ത് ബസും ബൈക്കും കൂട്ടിയിടിച്ച് പ്ലസ് ടു വിദ്യാർത്ഥി മരിച്ചു; മരണമടഞ്ഞത് ബൈക്ക് യാത്രികനായ 16 വയസ്സുകാരൻ അഭിജിത്ത്; ഗുരുതര പരിക്കേറ്റ സഹയാത്രികൻ ഹാഷിം ആശുപത്രിയിൽ; അപകടം കോഴിക്കോട്-പാലക്കാട് ദേശീയപാതയിൽ

June 30, 2020 | 09:37 pm

മലപ്പുറം: കോഴിക്കോട് പാലക്കാട് ദേശീയപാതയിൽ മലപ്പുറം കാവുങ്ങലിലെ മഹീന്ദ്ര പുരി ഹോട്ടലിനു മുന്നിൽവെച്ച് ബസുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികനായ 16വയസ്സുകാരൻ മരിച്ചു. മലപ്പുറം താമരക്കുഴിയ...

തിരുവനന്തപുരത്ത് അഞ്ച് പേർക്ക് കോവിഡ്; രണ്ടുപേർ വിദേശത്തു നിന്നും മൂന്ന് പേർ ഇതരസംസ്ഥാനത്തു നിന്നും വന്നവർ

June 30, 2020 | 09:25 pm

തിരുവനന്തപുരം ജില്ലയിൽ ഇന്ന് 5 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. രണ്ടു പേർ വിദേശത്തു നിന്നും വന്നതും മൂന്ന് പേർ ഇതരസംസ്ഥാനത്തു നിന്നും വന്നതുമാണ്. വിവരങ്ങൾ: 1. അമ്പലമുക്ക് സ്വദേശി 18 വയസ്സുള്ള യുവാവ്. ...

കൊല്ലത്ത് ഒരുകുടുംബത്തിലെ മൂന്നുപേർ അടക്കം 12 പേർക്ക് കോവിഡ്; ഒൻപതുപേർ വിദേശ രാജ്യങ്ങളിൽ നിന്നും മൂന്നു പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയവർ

June 30, 2020 | 09:19 pm

കൊല്ലം: ജില്ലയിൽ ഇന്ന് 12 പേർക്ക് കോവിഡ്. ഒരു കുടുംബത്തിലെ മൂന്നു പേർ ഉൾപ്പടെ ജില്ലയിൽ ഇന്ന് 12 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒൻപതുപേർ വിദേശ രാജ്യങ്ങളിൽ നിന്നും മൂന്നു പേർ ഇതര സംസ്ഥാനത്ത് നിന്നും എത്ത...

കോട്ടയത്ത് ആറു പേർക്ക് രോഗമുക്തി; മൂന്നു പേർക്കുകൂടി വൈറസ് ബാധ; ഇതുവരെ 219 പേർക്ക് രോഗം

June 30, 2020 | 09:12 pm

കോട്ടയം : ജില്ലയിൽ ആറു പേർക്കുകൂടി കോവിഡ് ഭേദമായതോടെ ആകെ രോഗമുക്തരുടെ എണ്ണം 110 ആയി. ഇന്ന് പുതിയതായി രോഗം സ്ഥിരീകരിച്ച മൂന്നു പേർ ഉൾപ്പെടെ 109 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതുവരെ 219 പേർക്ക് വൈറസ് ...

MNM Recommends

Loading...
Loading...