April 25, 2024+
-
ഒടുവിൽ ഈ ലോകകപ്പിൽ ടീം ഇന്ത്യയും വീണു; ഇംഗ്ലണ്ടിനോട് തോറ്റത് 31 റൺസിന്; പാഴായത് രോഹിതിന്റെ സെഞ്ച്വറിയും കോലിയുടെ അർധ സെഞ്ച്വറിയും; എല്ലാ ബാറ്റ്സ്മാന്മാർക്കും നല്ല തുടക്കം കിട്ടിയെങ്കിലും വിനയായത് അതിവേഗ സ്കോറിങ്ങിന് ആരും മുതിരാത്തത്; ഇന്ത്യൻ തോൽവിയോടെ തുലാസിലായത് പാക്കിസ്ഥാന്റെ സെമി മോഹങ്ങളും; പ്രാഥമിക റൗണ്ട് അവസാനത്തിലേക്ക് അടുക്കുമ്പോഴും സെമിയുറപ്പിച്ചത് ഓസ്ട്രേലിയ മാത്രം; സെഞ്ച്വറി വീരൻ ബെയ്സ്റ്റോ കളിയിലെ കേമൻ
June 30, 2019എഡ്ജ്ബാസ്റ്റൺ:ഒടുവിൽ അത് സംഭവിച്ചു. ഈ ലോകകപ്പിൽ ഇന്ത്യ തോറ്റു. എഡ്ജ്ബാസ്റ്റണിൽ ഇംഗ്ലണ്ടിനോട് 31 റൺസിനാണ് ഇന്ത്യ തോറ്റത്. ഇന്നത്തെ ജയത്തോടെ ഇംഗ്ലണ്ട് സെമി പ്രതീക്ഷകൾ സജീവമായി നിലനിർത്തിയപ്പോൾ ഇന്ത്യൻ ത...
-
താരസംഘടനയിൽ നിന്നും രാജിവെച്ച നടിമാർക്ക് വേണ്ടി നിലപാടെടുത്ത് മെഗാ സ്റ്റാർ; 'അപേക്ഷ നൽകിയാൽ നടിമാർക്ക് അംഗത്വ ഫീസില്ലാതെ തന്നെ തിരികെ വരാൻ കഴിയണം'; മമ്മൂട്ടിയുടെ നിർദ്ദേശം കൈയടിച്ച് സ്വീകരിച്ച് അംഗങ്ങൾ; വനിതാ അംഗങ്ങൾ ഉയർത്തിയ ആവശ്യങ്ങളിൽ ചർച്ചയുണ്ടാകണമെന്നും പ്രശ്നപരിഹാരത്തിനാകണം ശ്രമമെന്നും മമ്മൂട്ടി
June 30, 2019കൊച്ചി: താര സംഘടനയായ എഎംഎംഎയിൽ നിന്നും രാജിവെച്ച നടിമാർക്ക് വേണ്ടി നിലപാടെടുത്ത് മെഗാ സ്റ്റാർ മമ്മൂട്ടി. എഎംഎംഎയുടെ 25ാം ജനറൽ ബോഡി മീറ്റിങ്ങിലാണ് താരം തന്റെ നിലപാടറിയിച്ചത്. എന്നാൽ ഇവർ സംഘടനയ്ക്ക് അപേ...
-
കാമുകനൊപ്പം പതിനാറുകാരി ഒളിച്ചോടിയത് പീഡനം സഹിക്ക വയ്യാതെ; വാടക വീട്ടിൽ പെൺകുട്ടിയെ പീഡിപ്പിച്ചിരുന്നത് മൂന്ന് പേർ; പീഡന വിവരം പുറത്തായതോടെ ഒളിവിൽ പോയി ബന്ധുക്കൾ; കാണാതായ പെൺകുട്ടിയെ കണ്ടെത്തിയ പൊലീസിന് ചോദ്യം ചെയ്യലിൽ കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങൾ; വളാഞ്ചേരിയിൽ 12കാരിയെ പീഡിപ്പിച്ച യുവാവും അറസ്റ്റിൽ
June 30, 2019മലപ്പുറം: കഴിഞ്ഞ ദിവസം വീട്ടിൽ നിന്ന് കാണാതായ 16കാരിയായ പെൺകുട്ടിയെ പൊലീസ് പിടികൂടിയത് കാമുകനൊടൊപ്പം, എന്നാൽ കാമുകനോടൊപ്പം ഒളിച്ചോടിയ 16കാരിയെ ചോദ്യംചെയ്തപ്പോൾ പൊലീസിന് ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങള...
-
കല്യാണം നടക്കാൻ ജോസഫ് അച്ചന്റെ 'മധ്യസ്ഥത'യിൽ കർത്താവുമായി ഉടമ്പടി വെക്കാൻ താൽപര്യമില്ലെന്ന് 27കാരി; കുടുംബശ്രീയിൽ നിന്നും കടമെടുത്ത 2000 രൂപയ്ക്ക് കൃപാസനം പത്രം വെഞ്ചരിപ്പിച്ച് വാങ്ങി മാതാവ്; അനുഗ്രഹം നാട്ടുകാർക്ക് പോകണ്ടെന്നു കരുതി പത്രം ദോശമാവിനൊപ്പം അരച്ച് മകൾക്ക് ഒരാഴ്ച്ച നൽകി; രുചി വ്യത്യാസം തോന്നിയപ്പോൾ പുത്തൻ എണ്ണയുടേതെന്ന് വാദം; ചൊറിച്ചിലും ചർദ്ദിയുമായി യുവതി അരൂക്കൂറ്റി ആശുപത്രിയിൽ കയറിയപ്പോൾ പുറത്ത് വന്നത് 'കൃപാസനത്തിന്റെ' ശക്തി അമ്മ പരീക്ഷിച്ച കഥ
June 30, 2019ചേർത്തല: കൃപാസനം പത്രം കൊണ്ട് അനുഗ്രഹം നേടുന്നതിനായി സംഭവിച്ചിട്ടുള്ള വാർത്തകൾ പലതും പുറത്ത് വന്നെങ്കിലും കേൾവിക്കാരെ അമ്പരിപ്പിക്കുന്ന വാർത്തയാണ് ചേർത്തല തൃച്ചാറ്റുകുളത്ത് നിന്നും പുറത്ത് വരുന്നത്. 2...
-
കേരളത്തിലെത്തിയ ജർമൻ യുവതിയെ കാണാതായിട്ട് നാല് മാസം; യുവതിയുടെ അമ്മ പരാതിയുമായി കോൺസുലേറ്റിൽ;ലിസ വെയ്സ് എത്തിയത് ബ്രിട്ടീഷ് പൗരന് ഒപ്പം; സുഹൃത്ത് തിരിച്ച് പോയിട്ടും യുവതി കേരളത്തിൽ തുടർന്നു; അന്വേഷണത്തിന് പ്രത്യേക സംഘം
June 30, 2019തിരുവനന്തപുരം: കഴിഞ്ഞ മാർച്ചിൽ കേരളത്തിലെത്തിയ ജർമൻ യുവതിയുടെ തിരോധാനം അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു. ലിസ വെയ്സ് എന്ന യുവതിയുടെ തിരോധാനം സംബന്ധിച്ചാണ് അന്വേഷണം. ശംഖുമുഖം എഎസ്പി ആർ. ഇളങ്കോ...
-
പള്ളി വികാരിയെ മാറ്റിയാൽ കേസ് നടപടികൾ നീണ്ടുപോകും; പോത്താനിക്കാട് യാക്കോബായ സുറിയാനി പള്ളി മനേജിങ് കമ്മറ്റി അംഗങ്ങളും വിശ്വാസികളും അരമനയ്ക്ക് മുന്നിൽ കുത്തിയിരിപ്പ് സമരത്തിൽ; പ്രതിഷേധം ആരംഭിച്ചത് സഭാ മേധാവികൾ പ്രശ്നപരിഹാരത്തിന് തയ്യാറാവാത്തതിനാൽ
June 30, 2019കോതമംഗലം: പോത്താനിക്കാട് പുളിന്താനം സെന്റ് ജോൺസ് ബസാഗേ യാക്കോബിറ്റ് സുറിയാനി പള്ളി മനേജിങ് കമ്മറ്റി അംഗങ്ങളും വിശ്വാസികളും അടങ്ങുന്ന നൂറോളം പേർ കോതമംഗലം മൗണ്ട് സീനായ് അരമനയുടെ മുന്നിൽ അൽപ്പം മുമ്പ് കു...
-
മലയിടിച്ച് വാട്ടർ തീം പാർക്ക് നിർമ്മിച്ചപ്പോൾ മുട്ടിയത് ആദിവാസികളുടെ കുടിവെള്ളം; നിയമം ലംഘിച്ച് തടയണ കെട്ടിയതിന് പുറമേ ഹൈക്കോടതി ഉത്തരവ് നടപ്പാക്കാൻ വന്ന ഉദ്യോഗസ്ഥർക്ക് നേരെ വിരട്ടും; 'ഇത്രയും ചെയ്ത നിയമസഭാ പരിസ്ഥിതി സമിതി അംഗം കൂടിയായ പി.വി അൻവർ എംഎൽഎയെ സമിതിയിൽ നിന്നും പുറത്താക്കണം'; കളക്ടർ പൊളിക്കാൻ ഉത്തരവിട്ടപ്പോഴാണ് തടയണ കെട്ടിയ സ്ഥലം അൻവർ ഭാര്യാപിതാവിന്റെ പേരിലേക്ക് മാറ്റിയതെന്നും സുധീരൻ
June 30, 2019തിരുവനന്തപുരം: മലയിടിച്ച് വാട്ടർതീം പാർക്ക് പണിതതും, നിയമം ലംഘിച്ച് തടയണ കെട്ടിയതും നിലമ്പൂർ എംഎൽഎയായ പി.വി. അൻവറാണ്, ഇദ്ദേഹം നിയമസഭാ പരിസിഥിതി സമിതി അംഗം കൂടിയാണ്, ഇത് ഏറെ ഗൗരവമേറിയ വിഷയമാണ്, ഇതിന് ...
-
ചോദ്യങ്ങൾ ചോദിച്ച് ബുദ്ധിമുട്ടിക്കാതിരിക്കാൻ മാധ്യമപ്രവർത്തകരെ പൂട്ടിയിട്ട് യുപി മോഡൽ; സംഭവം മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മൊറാദാബാദ് ആശുപത്രി സന്ദർശനത്തിനിടെ; എമർജൻസി വാർഡിൽ പൂട്ടിയിട്ടത് ജില്ലാ മജിസ്ട്രേറ്റിന്റെ ഒത്താശയോടെയെന്നും ആരോപണം; ആരോപണം അടിസ്ഥാനരഹിതമെന്ന് പ്രതികരിച്ച് മജിസ്ട്രേറ്റും
June 30, 2019ലക്നൗ:മാധ്യമപ്രവർത്തകർ ചോദ്യം ചോദിച്ചാൽ നേതാക്കൾ പ്രതികരിക്കുന്നത് പല വിധത്തിലാണ്. നമ്മുടെ മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമങ്ങളോട് പെരുമാറുന്ന രീതിയെച്ചൊല്ലി വിമർശനം ഉയരാറുണ്ട് പലപ്പോഴും. എന്നാൽ ഇപ്പ...
-
കസഖ്സ്ഥാനിലെ എണ്ണപ്പാടത്ത് കുടുങ്ങിയ 70 മലയാളികളടക്കം 150 ഇന്ത്യാക്കാർ സുരക്ഷിതർ; തൊഴിലാളികളെ ഹോട്ടലിലേക്ക് മാറ്റിയെന്ന് വ്യക്തമാക്കി വിദേശകാര്യ മന്ത്രാലയം; തൊഴിലാളികൾക്കിടയിൽ പ്രശ്നമുണ്ടാകാൻ കാരണം ലബനൻ സ്വദേശിയായ ലോജിസ്റ്റിക്സ് ചീഫ് അഡ്മിനിസ്ട്രേറ്റർ സമൂഹ മാധ്യമത്തിൽ പങ്കുവച്ച ചിത്രം; വിദേശികളെ പുറത്തെത്തിക്കാൻ വന്ന വാഹനത്തിന് നേരെ തദ്ദേശീയരുടെ കല്ലേറുണ്ടായെന്നും റിപ്പോർട്ട്
June 30, 2019ഡൽഹി: കസഖ്സ്ഥാനിലെ എണ്ണപ്പാടത്ത് തൊഴിലാളികൾ തമ്മിൽ പ്രശ്നമുണ്ടായ ഭാഗത്ത് മലയാളികൾ അടക്കം 150 ഇന്ത്യാക്കാർ കുടുങ്ങിയിരിക്കുന്നുവെന്ന വാർത്ത പുറത്ത് വന്നതിന് പിന്നാലെ ഇവർക്കായി സുരക്ഷ ഒരുക്കാനുള്ള ശ്രമത...
-
അക്രമിക്കപ്പെട്ട നടി സിനിമയിലേക്ക് മടങ്ങാത്തത് സ്വന്തം ഇഷ്ടപ്രകാരം; തൊഴിൽ നിഷേധിക്കുന്ന സാഹചര്യം നിലവിലില്ല; സംഘടന വിട്ട് പുറത്ത് പോയവർക്ക് നടപടികൾ പാലിച്ച് തിരിച്ച് വരാമെന്ന് മോഹൻലാൽ; പുതിയ നിയമാവലിക്ക് അംഗങ്ങളുടെ എതിർപ്പില്ലെന്നന്ന് പറഞ്ഞ് ഡബ്ല്യുസിസി ആരോപണത്തെ തള്ളി സൂപ്പർതാരം; എഎംഎംഎ - ഡബ്ല്യുസിസി ഉടക്ക് തീരുന്നില്ല
June 30, 2019കൊച്ചി: എ.എം.എം.എയുടെ ഭരണഘടനയുടെ നിയമാവലി ഭേദഗതി ചെയ്യുന്ന കാര്യത്തിൽ എല്ലാ അംഗങ്ങളുമായി അംഗങ്ങളുമായി ചർച്ചചെയ്ത് തീരുമാനിക്കുമെന്ന് പ്രസിഡന്റ് മോഹൻലാൽ. പുതിയ നിയമാവലികൾ സംബന്ധിച്ച് അംഗങ്ങളാരും എതിർപ്...
-
'മലയാള സർവകലാശാലയുടെ ഭൂമിയേറ്റെടുപ്പിൽ കോടികളുടെ കുംഭകോണമാണ് നടന്നിരിക്കുന്നത്; പിന്നിൽ താനൂർ എംഎൽഎ വി. അബ്ദുറഹിമാന്റേയും മന്ത്രി ജലീലിന്റെയും സ്ഥാപിത താൽപര്യങ്ങളുണ്ട്; 17 കോടിയോളം നൽകി ഭൂമി വാങ്ങുന്നത് സർക്കാറിന് ഭീമമായ നഷ്ടമാണുണ്ടാക്കുന്നത്'; ഭൂമിയേറ്റെടുക്കുന്നതിന്റെ മറവിലെ അഴിമതി സംബന്ധിച്ച സമഗ്ര അന്വേഷണം നടത്താൻ സർക്കാർ തയ്യാറാവണമെന്ന് മുസ്ലിം ലീഗ്
June 30, 2019മലപ്പുറം: തിരൂരിലെ മലയാള സർവകലാശാലക്ക് ഭൂമിയേറ്റെടുക്കുന്നതിന്റെ മറവിലെ അഴിമതി സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്താൻ സർക്കാർ തയ്യാറാവണം. തുച്ഛമായ വില കരാർ ചെയ്ത ഭൂമിയാണ് കോടികൾ നൽകി സർക്കാർ ഏറ്റെടുക്കുന്...
-
തകർത്തടിച്ച് ജോണി ബെയ്സ്റ്റോ ജേസൺ റോയ് സഖ്യം നൽകിയത് ഉശിരൻൻ തുടക്കം; മിഡിൽ ഓവറുകളിൽ വമ്പനടിക്കാരെ വരുതിക്ക് നിർത്തി റണ്ണൊഴുക്ക് തടഞ്ഞ് ഇന്ത്യ; അവസാന ഓവറുകളിൽ ബുംറ തകർത്തെറിഞ്ഞിട്ടും മറ്റുള്ളവരെ തിരഞ്ഞ് പിടിച്ച് അടി പൊട്ടിച്ച് ബെൻ സ്റ്റോക്സ്; ക്ലാസിക് പോരിൽ ഇന്ത്യക്കെതിരെ ബെയ്സ്റ്റോയ്ക്ക് തകർപ്പൻ സെഞ്ച്വറി; എഡ്ജ്ബാസ്റ്റണിൽ `പുത്തനുടുപ്പു`കാർക്ക് താണ്ടാൻ റൺമല; ഇന്ത്യക്ക് 338 റൺസ് വിജയലക്ഷ്യം
June 30, 2019എഡ്ജ്ബാസ്റ്റൺ: ലോകക്രിക്കറ്റിലെ ഒന്നും രണ്ടും സ്ഥാനക്കാർ തമ്മിലുള്ള പോരാട്ടത്തിൽ അടിക്ക് തിരിച്ചടിയുമായി ഇന്ത്യയും ഇംഗ്ലണ്ടും മുന്നേറിയപ്പോൾ കോലിപ്പടയ്ക്ക് മുന്നിൽ 338 റൺസ് വിജയലക്ഷ്യം മുന്നോട്ട് വെച്...
-
17കാരി ബലാത്സംഗത്തിന് ഇരയായത് സ്കൂൾ വിട്ട് വീട്ടിലേക്ക് പോകവേ; കാറിൽ വന്ന മൂന്നു പേർ ചേർന്ന് ക്രൂര ബലാത്സംഗം; ഒരു മണിക്കൂറിന് ശേഷം പെൺകുട്ടിയെ റോഡിൽ തള്ളി; പീഡന വിവരം കുട്ടി വീട്ടുകാരെ അറിയിച്ചത് വഴിയാത്രക്കാരന്റെ ഫോൺ വാങ്ങി; പട്നയിലെ വിദ്യാർത്ഥിനിയുടെ നില ഗുരുതരമെന്ന് പൊലീസ്
June 30, 2019പട്ന: 17കാരിയായ വിദ്യാർത്ഥിനിയെ ക്രൂര ബലാത്സംഗത്തിന് ഇരയാക്കി മൂവർ സംഘം. ബീഹാറിലെ പട്നയിലുള്ള സരണിലാണ് നടുക്കുന്ന സംഭവം അരങ്ങേറിയത്. വെള്ളിയാഴ്ച്ച സ്കൂൾ വിട്ട് വീട്ടിലേക്ക് സൈക്കിളിൽ വരികയായിരുന്ന...
-
സംസ്ഥാനത്താകെ 600 സർവീസുകൾ റദ്ദായപ്പോൾ കുരുക്കിലായി കെഎസ്ആർടിസി; സുപ്രീം കോടതി നിർദ്ദേശ പ്രകാരം 2108 താൽകാലിക ഡ്രൈവർമാരെ പിരിച്ച് വിട്ടതിന് പിന്നാലെ അവധിയിലുള്ളവരോട് തിരിച്ച് കയറാൻ നിർദ്ദേശം; പ്രതിസന്ധി മറികടക്കാൻ എന്തുചെയ്യുമെന്നതിൽ സർക്കാരിനും ആശങ്ക; പിരിച്ചുവിട്ടവരെ കരാർ അടിസ്ഥാനത്തിൽ തിരിച്ചെടുക്കാനുള്ള സാധ്യതയും പരിഗണനയിൽ
June 30, 2019തിരുവനന്തപുരം: സംസ്ഥാനത്താകെ 600 സർവീസുകൾ റദ്ദാക്കിയതിന് പിന്നാലെ കുരുക്കിലായി കെഎസ്ആർടിസിയും യാത്രക്കാരും. സുപ്രീം കോടതിയുടെ നിർദ്ദേശപ്രകാരം 2108 താൽക്കാലിക ഡ്രൈവർമാരെ പിരിച്ച് വിട്ടതോടെയാണ് ബസ് ഓടിക...
-
പരീക്ഷകളിൽ സ്ഥിരമായി തോൽക്കുന്ന ആൺകുട്ടികൾക്ക് പരിഹാസവും മികച്ച മാർക്ക് വാങ്ങുന്ന പെൺകുട്ടിക്ക് പുകഴ്ത്തലും; ബന്ധുക്കളുടെ പരിഹാസം സഹിക്കാനാകാതെ വന്നപ്പോൾ പെൺകുട്ടിയോട് യുവാക്കളുടെ കൊടുംക്രൂരത; മയക്കുമരുന്ന് നൽകി ബോധം കെടുത്തി സ്കൂൾ മൈതാനത്തിലെത്തിച്ചു; അദ്ധ്യാപകനൊപ്പം പെൺകുട്ടിയെ പിച്ചിച്ചീന്തുന്ന ദൃശ്യം കുടുംബ വാട്സാപ്പ് ഗ്രൂപ്പിലും പോസ്റ്റ് ചെയ്തു
June 30, 2019സിതാപുർ: പതിനാറുകാരിയെ ക്രൂരമായി ബലാൽസംഗം ചെയ്ത് ബന്ധുക്കളും അദ്ധ്യാപകനും. ഉത്തർപ്രദേശിലെ സീതാപൂരിലാണ് മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്.പഠനത്തിൽ മികവ് പുലർത്തുന്നതിലുള്ള അസൂയമൂലം പതിനാറുകാ...
MNM Recommends +
-
സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
-
ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
-
കളി തീരാൻ മിനിറ്റുകൾ ബാക്കിനിൽക്കെ രണ്ട് ഗോൾ പിറകിൽ; അവസാന നിമിഷം മൂന്ന് ഗോൾ തിരിച്ചടിച്ച് അവിശ്വസനീയ ജയം സ്വന്തമാക്കി മുംബൈ സിറ്റി; ഐഎസ്എൽ രണ്ടാം സെമിയുടെ ആദ്യ പാദത്തിൽ സ്വന്തം തട്ടകത്തിൽ കണ്ണീരോടെ ഗോവ
-
സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
-
സിപിഎം തൃശൂർ ജില്ലാ സെക്രട്ടറിക്ക് വീണ്ടും ഇഡി നോട്ടീസ്; കരുവന്നൂർ കേസിൽ തിങ്കളാഴ്ച കൊച്ചി ഓഫീസിൽ ഹാജരാകണം
-
കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
-
കോൺഗ്രസുകാർ ജയിച്ചാൽ ബിജെപിയിൽ പോവുമെന്ന പ്രചാരണം ശക്തമാക്കി സിപിഎം; സിഎഎയും എടുത്തിട്ട് പ്രചാരണം; സമസ്ത- ലീഗ് അസ്വാരസ്യങ്ങളിലും ഇടതിന് പ്രതീക്ഷ; പ്രതിരോധിച്ച് യുഡിഎഫും; മലബാറിൽ അവസാന ലാപ്പിലും മുന്നണികളുടെ കണ്ണ് മുസ്ലിം വോട്ട് ബാങ്കിൽ
-
സംസ്ഥാനത്ത് 25231 ബൂത്തുകൾ; കർശന സുരക്ഷ ഒരുക്കാൻ 66,303 ഉദ്യോഗസ്ഥർ; 41,976 പൊലീസ് ഉദ്യോഗസ്ഥരും അധിക സുരക്ഷയ്ക്ക് 62 കമ്പനി കേന്ദ്ര സേനയും; പോളിങ് സ്റ്റേഷനുകളെ ക്ലസ്റ്ററുകളായി തിരിച്ച് നിയന്ത്രണം
-
ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
-
സംസ്ഥാനത്ത് അഞ്ചുലക്ഷത്തിലധികം കന്നിവോട്ടർമാർ; സമ്മതിദാനം വിനിയോഗിച്ച് രാഷ്ട്ര നിർമ്മാണത്തിൽ പങ്കാളികളാവണം; വോട്ട് ചെയ്യേണ്ടത് എങ്ങനെയെന്ന് വിശദീകരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ
-
വ്യാജ പ്രചാരണത്തിലൂടെ വ്യക്തിഹത്യ നടത്തിയെന്ന് ആരോപണം; കെ.സുധാകരൻ കൈരളി ചാനലിനെതിരെ പരാതി നൽകി
-
തന്റെ വളർത്തു പട്ടി പോലും ബിജെപിയിൽ പോകില്ല; തനിക്കല്ല മുഖ്യമന്ത്രി പിണറായി വിജയനാണ് ബിജെപിയുമായി ബന്ധമെന്നും കെ സുധാകരൻ
-
അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
-
ന്യൂ ബോൾ എറിയേണ്ടത് ടീമിലെ ഏറ്റവും മികച്ച ബൗളർ; രാജസ്ഥാനെതിരെ പന്തെറിയാനെത്തിയത് ഹാർദിക്; മോശം ക്യാപ്റ്റൻസിയെന്ന് മുൻ ഇന്ത്യൻ താരം; മുംബൈ പ്ലേ ഓഫ് കാണാതെ പുറത്താവുമെന്നും പ്രതികരണം
-
പിതാവ് ഓപ്പൺ വോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി; മകനെതിരെ കേസ്; ഫോൺ പിടിച്ചെടുത്തു
-
വോട്ടെടുപ്പിന് മുൻപേ സി പി എം അക്രമം തുടങ്ങിയത് പരാജയഭീതിയിൽ; സി ആർ മഹേഷ് എം എൽ എ ഉൾപ്പെടെയുള്ളവരെ ആക്രമിച്ചവർക്കെതിരെ നടപടിയെടുക്കണം; അക്രമ രാഷ്ട്രീയത്തിന് കേരള ജനത തിരഞ്ഞെടുപ്പിൽ മറുപടി നൽകുമെന്നും വി ഡി സതീശൻ
-
അതിരുവിട്ട ആവേശം! പലയിടത്തും കൊട്ടിക്കലാശത്തിൽ വൻ സംഘർഷം; കരുനാഗപ്പള്ളിയിൽ സി.ആർ.മഹേഷിനും നാലു പൊലീസുകാർക്കും പരിക്ക്; മലപ്പുറത്തും നെയ്യാറ്റിൻകരയിലും പത്തനാപുരത്തും കൽപ്പറ്റയിലും കയ്യാങ്കളി; ക്രെയിനുകളിലും ജെസിബികളിലുമേറി റോഡ് ഷോയിൽ സ്ഥാനാർത്ഥികൾ
-
പണി വന്നത് പാക്കിസ്ഥാനിൽ നിന്ന്; ഹാക്കർമാർ അശ്ലീല ചിത്രങ്ങൾ പോസ്റ്റ് ചെയ്തും പണം ആവശ്യപ്പെട്ടും തനിനിറം കാണിച്ചെങ്കിലും ഫേസ്ബുക്ക് പേജ് തിരിച്ചുപിടിച്ചെന്ന് നടൻ വിഷ്ണു ഉണ്ണിക്കൃഷ്ണൻ
-
ഒന്നാം മോദി സർക്കാരിലെ മന്ത്രി പിന്തുടർച്ച സ്വത്ത് നികുതിക്ക് വേണ്ടി വാദിച്ചു; ജയന്ത് സിൻഹയുടെ വീഡിയോയുമായി കോൺഗ്രസിന്റെ മറുപടി; ഇൻഹറിറ്റൻസ് നികുതി കൊണ്ടുവരാൻ കോൺഗ്രസിന് ഒരുഉദ്ദേശ്യവുമില്ലെന്ന് ജയറാം രമേശ്
-
ആവേശക്കൊടുമുടിയേറി കൊട്ടിക്കലാശം; പ്രധാന കേന്ദ്രങ്ങളിൽ മുന്നണികളുടെ ശക്തിപ്രകടനങ്ങളും റോഡ്ഷോകളും; മലപ്പുറത്ത് എൽഡിഎഫ്-യുഡിഎഫ് സംഘർഷം; ചെങ്ങന്നൂരും തൊടുപുഴയിലും നെയ്യാറ്റിൻകരയിലും ഉന്തും തള്ളും; കേരളം ബൂത്തിലേക്ക് നീങ്ങാൻ ഇനി മണിക്കൂറുകൾ