1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
14
Friday

അർജന്റീനയുടെ തോൽവിക്ക് പിന്നാലെ രാജ്യാന്തര ഫു്ട്ബാളിൽ നിന്ന് വിരമിച്ച് മഷറാനോ; വിടപറയുന്നത് ആൽബിസെലസ്റ്റുകൾക്ക് വേണ്ടി ഏറ്റവും കൂടുതൽ ബൂട്ടണിഞ്ഞ താരം; വിടപറയുന്നത് നാലാമത്തെ ലോകകപ്പിലും പരാജയം നുണഞ്ഞതോടെ

June 30, 2018 | 11:02 pm

കസാൻ: ലോകകപ്പ് പ്രീക്വാർട്ടറിൽ അർജന്റീനയ്ക്ക് തോൽവി പിണഞ്ഞതോടെ സീനിയർ താരം കളി മതിയാക്കി. ഫ്രാൻസിനോട് മൂന്നിനെതിരെ നാല് ഗോളുകൾക്ക് തോറ്റതിന് പിന്നാലെ അർജന്റീനിയൻ താരം ഹാവിയർ മഷറാനോ രാജ്യാന്തര ഫുട്ബോളി...

'പ്രതീക്ഷ' എഴുതിയ കത്ത് ക്‌ളിക്കായി: ഇനി കെഎസ്ആർടിസിയിലെ യൂണിയൻകാരുടെ കൊള്ള നടക്കില്ല; അംഗീകൃത യൂണിയനുകൾക്ക് മാത്രം ശമ്പളത്തിൽ നിന്ന് പണം കിട്ടുംവിധം ധാരണ; സിപിഎം-കോൺഗ്രസ് യൂണിയനുകൾക്ക് മാത്രം പിരിവിന് അധികാരം; മറ്റുള്ളവർ പോക്കറ്റിൽ കയ്യിട്ടുവാരുന്നത് തടഞ്ഞ് തച്ചങ്കരി

June 30, 2018 | 10:49 pm

തിരുവനന്തപുരം: 'പ്രതീക്ഷ' എഴുതിയ കത്തിന് ഫലമുണ്ടായി. കാലങ്ങളായി ജീവനക്കാരിൽ നിന്ന് യൂണിയനുകൾ നടത്തിവന്ന പകൽക്കൊള്ള കെഎസ്ആർടിസിയിൽ അവസാനിക്കുന്നു. ഇനി ജീവനക്കാരുടെ സമ്മതമില്ലാതെ ഒരു യൂണിയനും ഒരു നയാ പൈ...

തീർന്നു!!! എല്ലാ പ്രതീക്ഷകളും; ഹതാശനായി മെസിയും കൂട്ടരും; പൊട്ടിക്കരഞ്ഞ് ആരാധകർ; ഒന്നിനെതിരെ രണ്ട് ഗോളിന് കുതിച്ചപ്പോൾ വിരിഞ്ഞ ആഹ്ലാദ തിര കെട്ടത് ആ 19കാരന്റെ ഇരട്ട പ്രഹരത്തിലൂടെ; അവസാന നിമിഷം വീണ ഗോളിലും തിരിച്ച് വരവ് പ്രതീക്ഷിച്ച് ആരാധകർ; ഫൈനൽ വിസിലിൽ പൊട്ടിതകർന്ന് `മിശിഹ`യുടെ വിശ്വാസികൾ; പൊരുതി തോറ്റ് അർജന്റീന

June 30, 2018 | 09:45 pm

കസാൻ: ആ സ്വപ്‌നം റഷ്യയിലും പൂവണിഞ്ഞില്ല.മെസിക്ക് ഒരു ലോകകപ്പെന്ന സ്വപ്‌നം പൂർത്തിയാക്കാൻ അർജന്റീനയ്ക്ക് കഴിഞ്ഞില്ലഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ മൂന്നിനെതിരെ നാല് ഗോളുകൾക്കാണ് ഫ്രാൻസ് അർജന്റീനയെ പരാജയ...

അപകടത്തിൽപ്പെട്ട യുവാവിന് സർജറി നടത്താൻ ചോദിച്ചത് 4000 രൂപ: 2000 മാത്രം കൊടുത്തുവെന്ന 'കുറ്റത്തിന്' രോഗിയെ തിരിഞ്ഞു നോക്കിയില്ല; മാതാവ് വിജിലൻസിനെ സമീപിച്ചതോടെ അവർ ഒരുക്കിയ കെണിയിൽ കയ്യോടെ കുടുങ്ങി അടൂർ ജനറൽ ആശുപത്രിയിലെ ഓർത്തോ സർജൻ ജിവ് ജസ്റ്റസ്

June 30, 2018 | 08:33 pm

പത്തനംതിട്ട: ബൈക്ക് അപകടത്തിൽ പരുക്കേറ്റ യുവാവിനോട് ശസ്ത്രക്രിയയ്ക്ക് ആവശ്യപ്പെട്ടത് 4000 രൂപ. ശസ്ത്രക്രിയ കഴിഞ്ഞപ്പോൾ രണ്ടായിരം രൂപ മാത്രം നൽകിയതിനാൽ രോഗിയെ പിന്നീട് തിരിഞ്ഞു നോക്കിയില്ല. മാതാവ് നൽകി...

അതിക്രൂരമായ ലൈംഗികാക്രമണത്തെ അതിജീവിച്ച ഞങ്ങളുടെ സഹപ്രവർത്തകയ്ക്ക് ഉള്ള പിന്തുണ ഒരിക്കൽ കൂടി ഞങ്ങൾ പരസ്യമായി പ്രഖ്യാപിക്കുന്നു; എഎംഎംഎയുടെ നിലപാടിനെ നിശിതമായി വിമർശിച്ച് പ്രസ്താവന; അവൾക്കൊപ്പമെന്ന് പ്രഖ്യാപിച്ച് വിനായകനും അലൻസിയറും ആഷിഖ് അബുവും ദിലീഷ് പോത്തനും അമൽ നീരദും ഉൾപ്പെടെ ക്യാമറയ്ക്ക് പിന്നിലും മുന്നിലും നിൽക്കുന്ന ചങ്കുറപ്പുള്ള നൂറുപേർ

June 30, 2018 | 08:06 pm

കൊച്ചി: ദിലീപിനെ തിരിച്ചെടുത്ത താരസംഘടനയായ എഎംഎംഎയുടെ നിലപാടുകളെ തള്ളി സിനിമാ മേഖലയിലെ നൂറ് പ്രമുഖർ രംഗത്ത്. അതിക്രൂരമായ ലൈംഗികാക്രമണത്തെ അതിജീവിച്ച സഹപ്രവർത്തയ്ക്കുള്ള പിന്തുണ ഒരിക്കൽക്കൂടി തങ്ങൾ പരസ...

ഓർത്തഡോക്സ് സഭയിലെ വൈദികന്മാർ ക്രൈംബ്രാഞ്ചിന്റെ പിടിയിലേക്കോ? വി എസ് നൽകിയ പരാതിയിൽ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി: ഇരയുടെ ഭർത്താവിന്റെ മൊഴി എടുത്തു: എട്ടു മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിൽ തെളിവുകളും മൊഴികളും നിരത്തി ഭർത്താവ്

June 30, 2018 | 08:01 pm

പത്തനംതിട്ട: വൈദികർക്ക് എതിരായ ലൈംഗിക പീഡനകേസിലെ പരാതി തങ്ങൾ നേരിട്ട് അന്വേഷിക്കുമെന്ന നിലപാട് എടുത്ത ഓർത്തഡോക്സ് സഭാ നേതൃത്വത്തിന് കനത്ത തിരിച്ചടി നൽകി ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. വി എസ് നൽകിയ ...

അർജന്റീനയ്‌ക്കെതിരെ ഫ്രാൻസിന് രണ്ട് ഗോൾ ലീഡ്; പിന്നിൽ നിന്നും തിരിച്ചടിച്ച അർജന്റീനയെ വീഴ്‌ത്തിയത് കൈലൻ എംപാപിന്റെ ഇരട്ട ഗോൾ; 15 മിനിറ്റ് ശേഷിക്കെ ഫ്രാൻസ് നാലിനെതിരെ രണ്ട് ഗോൾ മുന്നിൽ

June 30, 2018 | 07:29 pm

  കസാൻ: ലോകകപ്പ് പ്രീക്വാർട്ടറിലെ ആദ്യ മത്സരത്തിൽ ഫ്രാൻസ് അർജന്റീനയ്‌ക്കെതിരെ മുന്നിൽ .70 മിനിറ്റ് പി്‌നനിടുമ്പോൾ രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് അവർ മുന്നിട്ട് നിൽക്കുന്നത്.ആദ്യ പകുതിയിൽ ഒരു ഗോൾ വീതം ന...

ഭീകരപ്രവർത്തനങ്ങൾക്ക് പണമൊഴുകുന്നത് തടയുന്നതിൽ പാക്കിസ്ഥാൻ പരാജയം; പണമൊഴുക്ക്, കള്ളപ്പണം വെളുപ്പിക്കൽ എന്നിവ നിയന്ത്രിക്കാനും കഴിയുന്നില്ല; പാക്കിസ്ഥാനെ ഗ്രേ ലിസ്റ്റിൽ ഉൾപെടുത്തി എഫ് എ ടി എഫ്; റിപ്പോർട്ട് സ്വാഗതം ചെയ്ത് ഇന്ത്യ

June 30, 2018 | 07:17 pm

ഡൽഹി:പാക്കിസ്ഥാൻ ഇപ്പോഴും ഭീകരരുടെ താവളമാണൈന്ന ആരോപണം സജീവമായി തന്നെ ആരോപിക്കുന്നവരാണ് ഇന്ത്യ. ഐക്യരാഷ്ട്ര സഭയിലുൾപ്പടെ പല തവണ ഇന്ത്യ ഇത് ചൂണ്ടിക്കാണിക്കുകയും ചെയ്തിട്ടുണ്ട്. സമാധാന ചർച്ചകൾക്ക് മുൻകൈയ...

ജലന്ധർ മെത്രാനെതിരെയുള്ള പീഡന ആരോപണത്തിൽ വീണ്ടും ട്വിസ്റ്റ്; കന്യാസ്ത്രീക്ക് തന്റെ ഭർത്താവുമായി ബന്ധമുണ്ടെന്ന് ആക്ഷേപിച്ച് രംഗത്തെത്തിയത് അവരുടെ കസിൻ തന്നെയെന്ന് സൂചന; കന്യാസ്ത്രീയുടെ ശരീരത്തിലെ രഹസ്യ ഭാഗങ്ങളിലെ അടയാളങ്ങൾ വരെ അറിയാമെന്ന് തന്റെ ഭർത്താവ് പറഞ്ഞതായി വിവരിച്ച് പരാതി; ബിഷപ്പിനെതിരെ പരാതി ഉന്നയിച്ചത് പദവിയിൽ നിന്ന് നീക്കിയതോടെയെന്നും ആക്ഷേപം

June 30, 2018 | 06:50 pm

കോട്ടയം: ജലന്ധറിലെ ലത്തീൻ രൂപതാ മെത്രാന് എതിരെ ഉയർന്ന ലൈംഗികാപവാദത്തിൽ കന്യാസ്ത്രീയ്ക്ക് തന്റെ ഭർത്താവുമായി വഴിവിട്ട ബന്ധമുണ്ടായിരുന്നെന്ന് ആരോപണവുമായി രംഗത്തെത്തിയത് കന്യാസ്ത്രീയുടെ കസിൻ തന്നെയെന്ന് ...

`അമ്മ` അവൾക്കൊപ്പം തന്നെ; ദിലീപിനെ തിരിച്ചെടുത്തത് ഏകകണ്ഠമായ തീരുമാനം; എതിർപ്പുകൾ പരിശോധിക്കാൻ തയ്യാറാണ്; സംഘടനയ്ക്ക് നിക്ഷിപ്ത താൽപര്യങ്ങളുമില്ല; കോലം കത്തിച്ച് പ്രതിഷേധത്തിനും വിമർശനങ്ങൾക്കുമൊടുവിൽ മോഹൻലാലിന്റെ പ്രതികരണം ഇങ്ങനെ

June 30, 2018 | 06:12 pm

കൊച്ചി: മോഹൻലാൽ താരസംഘടനയുടെ പ്രസിഡന്റായി എത്തിയ ഉടനെ ചേർന്ന അമ്മ ജനറൽ ബോഡി യോഗത്തിലാണ് നടൻ ദിലീപിനെ സസ്‌പെൻഷൻ പിൻവലിച്ച് സംഘടനയിലേക്ക് തിരികെയെടുക്കാൻ തീരുമാനിച്ചത്. സംഘടനയുടെ ഈ തീരുമാനത്തെ തുടർന്ന് ...

പ്രീക്വാർട്ടർ ഇന്നാരംഭിക്കുമ്പോൾ ക്വാർട്ടറിൽ സൂപ്പർ താരങ്ങൾ പരസ്പരം ഏറ്റുമുട്ടുന്നത് കാത്ത് ആരാധകർ; ഇന്ന് അർജന്റീനയും പോർച്ചുഗലും ജയിച്ചാൽ ക്വാർട്ടറിൽ മെസിയും റോണോയും നേർക്കുനേർ; ബ്രസീൽ സെമിയിലെത്തിയാൽ നെയ്മർക്ക് എതിരാളിയാവുക മെസി റോണോ പോരാട്ടത്തിലെ വിജയികൾ; `മഞ്ഞ` ചതിച്ച് സൂപ്പർ പോരാട്ടങ്ങൾ നഷ്ടമാകുമോ എന്ന ആശങ്കയിൽ ഫുട്‌ബോൾ ലോകം

June 30, 2018 | 05:58 pm

മോസ്‌കോ: ലോകകപ്പിന്റെ പ്രീക്വാർട്ടറിൽ ഇന്ന് ഫ്രാൻസും അർജന്റീനയും നേർക്ക് നേർ ഏറ്റുമുട്ടുകയാണ്. പ്രീക്വാർട്ടറിലെ വിജയം ഒരുപക്ഷേ സൂപ്പർ താരങ്ങൾ പരസ്പരം ഏറ്റ്മുട്ടുന്ന പോരാട്ടത്തിലേക്ക് എത്തിച്ചേക്കാം. ഇ...

സുഷമയെ തല്ലി നന്നാക്കണമെന്ന് ഭർത്താവ് സ്വരാജിനോട് ട്വീറ്റ്; അവരോട് മുസ്‌ളീം പ്രീണനം അവസാനിപ്പിക്കാൻ പറയണമെന്നും മുസ്‌ളീങ്ങൾ ബിജെപിക്ക വോട്ടുചെയ്യില്ലെന്നും ഉപദേശം; കേന്ദ്രമന്ത്രിക്കെതിരെ സോഷ്യൽമീഡിയ അധിക്ഷേപങ്ങൾ തുടരുന്നത് ഇങ്ങനെ

June 30, 2018 | 05:36 pm

ന്യൂഡൽഹി: മിശ്രവിവാഹിതരായ ദമ്പതികളോട് മതംമാറാൻ ആവശ്യപ്പെ്ട്ട വിഷയത്തിൽ ഇടപെട്ടതിന് കേന്ദ്ര മന്ത്രി സുഷമാ സ്വരാജിനെതിരെ സോഷ്യൽ മീഡിയയിൽ തുടങ്ങിയ പ്രചരണം അവരുടെ ഭർത്താവിലേക്ക് വരെ എത്തുന്നു. സൈബർ ആക്രമണ...

മികച്ച ഡോക്ടർമാർക്കുള്ള സംസ്ഥാന അവാർഡുകൾ പ്രഖ്യാപിച്ചു; അവാർഡ് നൽകുക മോഡേൺ മെഡിസിൻ മെഡിക്കൽ വിദ്യാഭ്യാസം എന്നിവയുൽപ്പടെയുള്ള വിഭാഗങ്ങളിൽ

June 30, 2018 | 05:21 pm

തിരുവനന്തപുരം: 2017ലെ മികച്ച സേവനം കാഴ്ചവച്ച മോഡേൺ മെഡിസിൻ ഡോക്ടർമാർക്കുള്ള സംസ്ഥാന അവാർഡുകൾ ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ പ്രഖ്യാപിച്ചു. മെഡിക്കൽ വിദ്യാഭ്യാസ മേഖലയിൽ കോഴിക്കോട...

സഭ ക്രിമിനൽ നിയമങ്ങൾക്ക് അതീതമല്ല; പരാതി നൽകേണ്ടിയിരുന്നത് ഇന്ത്യയിലെ വത്തിക്കാൻ പ്രതിനിധിക്ക്; പരാതി ഉണ്ടായപ്പോൾ തന്നെ ഇടപെട്ട് പരിഹാരം കാണണമായിരുന്നു: ബിഷപ്പ് കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന ആക്ഷേപത്തിൽ നേതൃത്വത്തെ വിമർശിച്ച് സഭ മുൻ വക്താവ് ഫാദർ തേലക്കാട്

June 30, 2018 | 05:05 pm

തിരുവനന്തപുരം: ബിഷപ്പ് കന്യാസ്ത്രീയെ പീഡിപ്പിച്ച സംഭവത്തിൽ സഭാ നേതൃത്വത്തിന് എതിരെ വിമർശനവുമായി സഭാ മുൻ വക്താവ് ഫാദർ പോൾ തേലക്കാട്. സംഭവത്തിൽ പരാതി ഉണ്ടായപ്പോൾ തന്നെ ഇടപെടണമായിരുന്നുവെന്നും പരിഹാരം കാ...

പ്രണയം തകർന്നപ്പോൾ യുവാവിന് കടുത്ത പ്രതികാരമായി; പെൺകുട്ടി ക്ലാസ് കഴിഞ്ഞ് വരുന്നത് കാത്ത് മുഖംമൂടിയണിഞ്ഞ് റെയിൽവേ സ്റ്റേഷനിലെത്തി; ട്രെയിൻ നിർത്തിയപ്പോൾ അകത്ത് കയറി കൈയിൽ കരുതിയിരുന്ന ആസിഡ് മുഖത്തേക്ക് ഒഴിച്ചു; ശരീരത്തിൽ നിരവധി പൊള്ളലുകളുമായി യുവതിയെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

June 30, 2018 | 04:43 pm

കൊല്ലം: കൊട്ടാരക്കരയിൽ ട്രെയിനിൽ യുവതിക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ യുവാവ് മുൻ കാമുകൻ തന്നെ. ഇരുവരും തമ്മിലുള്ള പ്രണയബന്ധം തകർന്നതിലെ വൈരാഗ്യമാണ് യുവാവ് പെൺകുട്ടിയെ അക്രമിച്ചതിന് കാരണം. പുനലൂർ സ്വദേ...

MNM Recommends

Loading...
Loading...