March 28, 2024+
-
കോവിഡ് ബാധിച്ച് മരിച്ച തെലങ്കാന സ്വദേശിയുടെ മൃതദേഹം സംസ്ക്കരിച്ചു; മതപരമായ ചടങ്ങുകളോടെ പൂർണ്ണമായും കോവിഡ് പ്രോട്ടോകോൾ പാലിച്ചുള്ള സംസ്ക്കാരം നടന്നത് വള്ളക്കടവ് വലിയ പള്ളിയിൽ
May 30, 2020തിരുവനന്തപുരം: തലസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ച തെലങ്കാന സ്വദേശി അഞ്ജയ്യുടെ മൃതദേഹം വള്ളക്കടവ് വലിയ പള്ളിയിൽ സംസ്കരിച്ചു. മതപരമായ ചടങ്ങുകളോടെ പൂർണ്ണമായും കോവിഡ് പ്രോട്ടോകോൾ പാലിച്ചാണ് സംസ്കാരം നട...
-
പത്ത് വയസ്സുകാരനായ മകനെ കൊലപ്പെടുത്തിയ ശേഷം കോളജ് പ്രഫസറായ യുവതി ജീവനൊടുക്കി; നടുക്കുന്ന സംഭവം ഹൈദരാബാദിൽ; മകനെ കൊന്ന് കെട്ടിത്തൂക്കിയ ശേഷം യുവതിയും തൂങ്ങിയതാകാമെന്ന് പൊലീസ്; യുവതി വിഷാദരോഗത്തിന് ചികിത്സയിലെന്ന് ബന്ധുക്കളും
May 30, 2020ഹൈദരാബാദ് : പത്ത് വയസ്സുകാരനായ മകനെ കൊലപ്പെടുത്തിയ ശേഷം കോളേജ് പ്രൊഫസറായ യുവതി ജീവനൊടുക്കി. ഹൈദരാബാദ് നർസിങ്കി ലക്ഷ്മി നരസിംഹ കോളനിയിൽ താമസിക്കുന്ന ഗുണ്ടൂർ സ്വദേശി എൻ. ഭാർഗവി(35) മകൻ വരേണ്യ എന്നിവരാണ...
-
ബെവ് ക്യൂ ആപ്പ് വഴി ബുക്കു ചെയ്തു ബീവറേജസിൽ നിന്നു ഒരു ഫുള്ളുവാങ്ങി കൊണ്ടുവന്ന് നാലു സുഹൃത്തുക്കൾ ചേർന്ന് മദ്യപാനം; മദ്യം തീർന്നതോടെ രണ്ടു സുഹൃത്തുക്കൾ തമ്മിൽ തുടങ്ങിയ വഴക്കും വാക്കേറ്റവും കലാശിച്ചത് കത്തിക്കുത്തിൽ; രണ്ട് പേർക്ക് കുത്തേറ്റപ്പോൾ ഒരാൾ കൊല്ലപ്പെട്ടു; മരിച്ചത് കൂട്ടുകാർക്കായി മദ്യം എത്തിച്ച സുഹൃത്ത് തന്നെ; മദ്യ ലഹരിയിൽ ജീവൻ പൊലിഞ്ഞ സംഭവം താനൂരിൽ
May 30, 2020മലപ്പുറം: ഓൺലൈനിൽ ബുക്ക് ചെയ്തു ബീവറേജസിൽ നിന്നു ഒരു ഫുൾ മദ്യം വാങ്ങിക്കൊണ്ടുവന്ന് നാലു സുഹൃത്തുക്കൾ ചേർന്ന് മദ്യപാനം തുടങ്ങി. മദ്യം തീർന്നതോടെ ലഹരിമൂത്തവർ തമ്മിൽ തുടങ്ങിയ വാക്കേറ്റം കലാശിച്ചതുകൊലപാതക...
-
പൊതുഇടങ്ങളിൽ നിർബന്ധമായി മുഖാവരണം ധരിക്കണം; ആറടി വരെ സാമൂഹിക അകലം പാലിക്കണം; കല്യാണങ്ങളിൽ 50ൽ കൂടുതൽ ആളുകൾ പങ്കെടുക്കാൻ പാടില്ല; മരണാനന്തര ചടങ്ങുകളിൽ 20 പേർ മാത്രം; തൊഴിലിടങ്ങളിൽ ജീവനക്കാരെ പരിശോധിക്കാൻ സംവിധാനം ഒരുക്കണം; പുതിയ കേന്ദ്ര മാനദണ്ഡം ഇങ്ങനെ
May 30, 2020ന്യൂഡൽഹി: കോവിഡ് വ്യാപനം തടയുന്നതിനുള്ള പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പൊതുഇടങ്ങളിൽ നിർബന്ധമായി മുഖാവരണം ധരിക്കണമെന്ന് മാർഗരേഖ. കുറഞ്ഞത് ആറടി വരെ സാമൂഹിക അകലം പാലിക്കണമെന്നും മാർഗരേഖയിൽ ആവർത്തിച്ചു...
-
അഞ്ചാം ഘട്ട ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ കടുത്ത ആശങ്കയിൽ കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങൾ; അന്തർസംസ്ഥാന യാത്രാനുമതി കൂടുതൽ ദുരന്തങ്ങൾ സൃഷ്ടിക്കുമെന്ന സൂചനയും; ഹോട്ട്സ്പോട്ടുകളിൽ മാത്രം കർശനനിയന്ത്രണം നടപ്പിലാക്കാൻ കേന്ദ്ര നിർദ്ദേശം; സംസ്ഥാനം കടന്നുള്ള യാത്രകൾക്ക് പ്രത്യേക പാസും; വിവാഹം ഉൾപ്പടെയുള്ള ചടങ്ങുകളിലെ നിയന്ത്രണത്തിന് ഇളവില്ല; ജൂൺ 1ന് പുതിയ സർക്കുലർ; കേന്ദ്ര ഉത്തരവിൽ കടുത്ത ആശങ്ക
May 30, 2020ന്യുഡൽഹി: ഇളവുകളുമായി അഞ്ചാം ഘട്ട ലോക്ക് ഡൗൺ കേന്ദ്ര സർക്കാർ പ്രഖ്യാപിക്കെ പുതിയ സർക്കുലറിൽ കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങൾ കടുത്ത ആശങ്കയിൽ.തീവ്രബാധിത പ്രദേശങ്ങളിൽ മാത്രം ലോക്ക്ഡൗൺ നടപ്പിലാക്കാണ് കേന്ദ...
-
കോർപ്പറേഷൻ യോഗത്തിലെ കയ്യാങ്കളിക്കിടെ മുൻ മേയർക്ക് പരിക്ക് പറ്റിയ സംഭവം: 20 ബിജെപി കൗൺസിലർമാർ പ്രതിപട്ടികയിലുള്ള കേസിൽ വാദം തുടരാൻ നിർദ്ദേശം
May 30, 2020തിരുവനന്തപുരം: കോർപ്പറേഷൻ യോഗത്തിനിടെ നടന്ന സംഘർഷത്തിൽ മുൻ മേയർ പ്രശാന്തിന് പരിക്ക് പറ്റിയ സംഭവത്തിൽ 20 ബിജെപി കൗൺസിലർമാരുൾപ്പെടെ 21 പേർക്കെതിരെ കന്റോൺമെന്റ് പൊലീസ് വധശ്രമത്തിന് കുറ്റപത്രം സമർപ്പിച്ച ...
-
ക്വാറന്റെയിൻ ലംഘിച്ചതിന് പികെ കുഞ്ഞാലിക്കുട്ടി എംപിയുടെ ബന്ധുവടക്കം രണ്ട് പേർ പിടിയിൽ; കേച്ചേരിയിൽ ഹോംക്വാറന്റെയിനിൽ കഴിഞ്ഞിരുന്ന ഔമാൻ ഹാജിയും അബ്ദുൽ റഹിമാനും പിടിയിലായത് തൃശ്ശൂരിൽ നിന്നും മലപ്പുറത്തേക്ക് കടക്കാനുള്ള ശ്രമത്തിനിടെ പെരുമ്പിലാവിൽ നിന്നും; ഇരുവരെയും ഗുരുവായൂരുള്ള സർക്കാർ ക്വാറന്റെയിൻ കേന്ദ്രത്തിലേക്ക് മാറ്റി; പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം കേസെടുത്തെന്നും കുന്ദംകുളം പൊലീസ്
May 30, 2020തൃശൂർ: ക്വാറന്റെയിൻ ലംഘിച്ചതിന് പികെ കുഞ്ഞാലിക്കുട്ടി എംപിയുടെ ബന്ധുവടക്കം രണ്ടുപേർക്കെതിരെ കുന്ദംകുളം പൊലീസ് കേസെടുത്തു.. ഈ മാസം 18ന് കോയമ്പത്തൂരിൽ നിന്ന് വാളയാർ വഴിയെത്തി തൃശൂർ കേച്ചേരിയിൽ ഹോംക്വാറന...
-
ഇനി കോവിഡിനൊപ്പം ഇണങ്ങി ജീവിക്കുക.! അഞ്ചാം ഘട്ട ലോക്ക് ഡൗണിലേക്ക് രാജ്യം കടക്കുമ്പോൾ കേന്ദ്രസർക്കാർ നയം വ്യക്തമാക്കുന്നത് ഇങ്ങനെ; സാമൂഹിക അകലം പാലിച്ച്, മാസ്ക് ധരിച്ച് സാധാരണ ജീവിതം തുടരണം; മൂന്ന് ഘട്ടങ്ങളിലായി ലോക്ക്ഡൗൺ 'എക്സിറ്റ് പ്ലാൻ' തയ്യാറാക്കി കേന്ദ്രം; രാജ്യത്തെ കോവിഡ് കേസുകളുടെ എണ്ണത്തിൽ എഴുപത് ശതമാനവും 15 നഗരങ്ങളിൽ നിന്നായതിനാൽ മറ്റിടങ്ങളിൽ ജീവിതം സാധാരണ ഗതിയിലാക്കേണ്ടത് അത്യാവശ്യം; എല്ലാം തുറക്കാൻ മോദി തീരുമാനിച്ചത് സാമ്പത്തികനിലയും ഗുരുതരമായതോടെ
May 30, 2020ന്യൂഡൽഹി: ഇന്ത്യയിൽ മറ്റ് രാജ്യങ്ങളിൽ ഉള്ളതിനേക്കാൾ കുറവ് കോവിഡ് കേസുകൾ ഉള്ള വേളയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. 135 കോടി ജനങ്ങളുള്ള രാജ്യത്തെ ലോക്ക് ഡൗൺ പ്രഖ്യാപനം ലോകം മ...
-
ഹൂസ്റ്റൺ നഗരത്തിൽ നിന്ന് ജീവിതം കരപിടിച്ച് കയറാൻ സ്വപ്നം കണ്ട് എത്തിയത് മിന്നെപോളിസിലേക്ക്; കറുത്തവർഗക്കാർ കൂടുതലായി താമസിക്കുന്ന തേർഡ് വാർഡിൽ ഓടിക്കളിച്ച് നടന്ന ബാല്യകാലം; സുരക്ഷാ ജീവനക്കാരനായും ട്രക്ക് ഡ്രൈവറുമായും ജോലിയെടുത്തു; എപ്പോഴും ചിരിക്കുന്ന, മകളുടെ നല്ല അച്ഛൻ; വലിപ്പമേറിയ ശരീരവും കറുത്തവരോടുള്ള വംശീയതയും കലർന്നപ്പോൾ ദാരുണമായി പിടഞ്ഞു മരണം; അമേരിക്കയിലെ വർണവെറിയുടെ ഒടുവിലത്തെ ഇരയായ ജോർജ് ഫ്ളോയിഡിന്റെ കഥ
May 30, 2020ഹൂസ്റ്റൺ: ഹൂസ്റ്റൺ നഗരത്തിൽ നിന്ന് ജീവിതം കരപിടിച്ച് കയറാനായിട്ടാണ് ജോർജ് ഫ്ളോയിഡ് എന്ന ചെറുപ്പക്കാരൻ മിന്നെപോളിസിലേക്ക് എത്തിയത്. കുടുംബത്തെ കരയോടടുപ്പിക്കാൻ ഉപജീവനം കണ്ടെത്തുക. ഇതിനായിട്ടായിരുന്നു ...
-
ഇന്നലെ അവസാന മിനുക്കു പണി കഴിഞ്ഞ് അവസാനം ഇറങ്ങിയത് ഞങ്ങളാണ്..; അങ്ങിനെ അസ്പൃശ്യരായവരുടെ അദ്ധ്വാനം മൂലം ഉണ്ടായ ദോഷങ്ങൾ മുഴുവൻ കഴുകി കളയുന്നു; എഞ്ചിനീറിങ്ങിൽ ബിരുദവും ബിരുദാനന്തര ബിരുദവും ഉള്ള മെട്രോ അധികാരികൾ പൂണൂൽധാരികൾക്ക് മുന്നിൽ അടിയറവ് വയ്ക്കുന്നു; കൊച്ചി മെട്രോയുടെ പേട്ട സ്റ്റേഷനിൽ ഹോമം; എതിർപ്പ് രേഖപ്പെടുത്തി കരാറുകാരൻ
May 30, 2020കൊച്ചി: കൊച്ചി മെട്രോയുടെ ഭാഗമായ പേട്ട സ്റ്റേഷനിൽ പൂജ നടത്തിയ അധികൃതർക്കെതിരെ പ്രതിഷേധം കനക്കുന്നു. നിർമ്മാണ പ്രവർത്തങ്ങൾ നടത്തിയ കരാറുകാരിൽ ഒരാളായ പ്രദീപ് ഞാണൂരാൻ ഒരു പ്രധാനപ്പെട്ട കാര്യം ചൂണ്ടിക്കാ...
-
കൂടുതൽ ഇളവുകളുമായി രാജ്യം അഞ്ചാംഘട്ട ലോക്ക് ഡൗണിലേക്ക്; കണ്ടെയ്ന്മെന്റ് സോണുകൾ ഒഴികെയുള്ള ഇടങ്ങളിൽ ജൂൺ എട്ടു മുതൽ വലിയ ഇളവുകൾ; എട്ടാം തീയ്യതി മുതൽ ആരാധനാലയങ്ങളും ഹോട്ടലുകളും മാളുകളും തുറക്കാം; അന്തർസംസ്ഥാന യാത്രകൾക്ക് വിലക്കില്ല; സ്കൂൾ തുറക്കുന്നത് സംസ്ഥാനങ്ങളുമായി കൂടിയാലോചിച്ച ശേഷം മാത്രം; അന്താരാഷ്ട്ര വിമാന സർവീസുകളും ഉണ്ടാകില്ല; സ്വിമ്മിങ് പൂളുകൾ, പാർക്കുകൾ, ജിംനേഷ്യങ്ങൾ തുടങ്ങിയ അടഞ്ഞു കിടക്കും; നൈറ്റ് കർഫ്യൂ നിലനിർത്തിക്കൊണ്ട് രാത്രിയാത്രാ ഇളവുകളും
May 30, 2020ന്യൂഡൽഹി: രാജ്യത്ത് ലോക്ക് ഡൗൺ അഞ്ചാം ഘട്ടത്തിലേക്ക് കടക്കുന്നു. രാജ്യവ്യാപകമായി കോവിഡ് തീവ്രബാധിതമേഖലകളിൽ മാത്രം കർശനമായ ലോക്ക്ഡൗൺ ഏർപ്പെടുത്തി ഘട്ടം ഘട്ടമായി ലോക്ക് ഡൗൺ പിൻവലിക്കുന്ന വിധത്തിലേക്കാണ്...
-
രോഗം മാറിയവർക്കും വീണ്ടും കോവിഡ്; ദക്ഷിണ കൊറിയയിൽ രണ്ടാംഘട്ട രോഗവ്യാപനത്തിന്റെ സൂചന; ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു
May 30, 2020സിയൂൾ: ഫലപ്രദമായ പ്രതിരോധ പ്രവർത്തനങ്ങളിലൂടെ കോവിഡ് വ്യാപനം തടഞ്ഞു നിറുത്തിയ ദക്ഷിണകൊറിയയിൽ രണ്ടാംഘട്ട രോഗവ്യാപനത്തിന്റെ സൂചനകൾ. രോഗമുക്തർക്ക് വീണ്ടും രോഗബാധയുണ്ടാകുന്ന സ്ഥിതിയും രാജ്യത്ത് ഏറെ ആശങ്ക പ...
-
കോഴിക്കോട് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് ഒരു വയസ്സുള്ള കുട്ടി ഉൾപ്പെടെ നാല് പേർക്ക്; രണ്ട് പേർ ചെന്നൈയിൽ നിന്ന് വന്നവരും രണ്ട് പേർ വിദേശത്ത് നിന്ന് എത്തിയവരും
May 30, 2020കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ ഇന്ന് ഒരു വയസ്സായ കുട്ടി ഉൾപ്പെടെ നാല് പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജയശ്രീ വി. അറിയിച്ചു. രണ്ട് പേർ ചെന്നൈയിൽ നിന്ന് വന്നവരും രണ്ട് പേ...
-
പൊലീസ് സ്റ്റേഷന് മുൻപിൽ പ്രതിഷേധിച്ചു; ലോക്ക് ഡൗൺ നിയമം ലംഘിച്ചതിന് ബി.ജെപി.എംഎൽഎയ്ക്കെതിരെ കേസ്; കണ്ടാലറിയാവുന്ന 150 പേർക്കെതിരെയും കേസ്
May 30, 2020ന്യൂഡൽഹി: ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച രാജസ്ഥാനിലെ മുതിർന്ന ബിജെപി എംഎൽഎ രജേന്ദ്ര റത്തോറിനെതിരെ പൊലീസ് കേസെടുത്തു. പൊലീസുകാരൻ ജീവനൊടുക്കിയ സംഭവത്തിൽ സിബഐ അന്വേഷണം ആവശ്യപ്പെട്ട് പൊലീസ് സ്റ്റേഷനുമുന്...
-
ഇന്ത്യയിൽ വി ടാൻസ്ഫർ നിരോധിച്ചു; സുരക്ഷാ പ്രശ്നങ്ങളും പൊതുജന താത്പര്യവും ചൂണ്ടിക്കാട്ടിയാണ് നിരോധനം
May 30, 2020മുംബൈ: ഇന്ത്യയിൽ വി ടാൻസ്ഫർ നിരോധിച്ചു. സുരക്ഷാ പ്രശ്നങ്ങളും പൊതുജന താത്പര്യവും ചൂണ്ടിക്കാട്ടിയാണ് നിരോധനം. 2 ജിബി വരെയുള്ള ഫയലുകൾ അയക്കാൻ സാധിക്കുന്ന വെബ് ബെയിസ്ഡ് ട്രാൻസ്ഫർ സൈറ്റാണ് വി ട്രാൻസ്ഫർ. വി...
MNM Recommends +
-
പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; ചില കേസുകൾ പ്രത്യേക ജഡ്ജിമാരുടെ ബെഞ്ചിനു മുന്നിൽ എത്തിക്കാൻ ബെഞ്ച് ഫിക്സിങ് നടത്തുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
-
അരവിന്ദ് കേജ്രിവാളിന് ഡൽഹി മുഖ്യമന്ത്രിയായി തുടരാം; സ്ഥാനത്തുനിന്ന് നീക്കാൻ ചട്ടമില്ലെന്ന് ഡൽഹി ഹൈക്കോടതി; ജുഡിഷ്യൽ ഇടപെടൽ ആവശ്യമില്ല; കേസിന്റെ മെറിറ്റിലേക്കു കടക്കാതെ ഹർജി തള്ളി കോടതി; ഇ.ഡി പറയുന്ന 100 കോടി എവിടെയെന്ന് കേജ്രിവാൾ
-
ഗാലറിയെ ത്രസിപ്പിച്ച ബാറ്റിങ് വെടിക്കെട്ട്; 'അഞ്ഞൂറാനായി' സ്കോർ ബോർഡ്; ആദ്യ പത്ത് ഓവറിൽ മുംബൈ തിരിച്ചടിച്ചതോടെ മത്സരം ആവേശക്കൊടുമുടിയിൽ; തിലക് വർമയെ കമിൻസ് വീഴ്ത്തിയപ്പോൾ തുള്ളിച്ചാടി കാവ്യ മാരൻ; തലകുനിച്ച് നിത അംബാനി; വിസ്മയിപ്പിച്ച ക്യാമറ കാഴ്ചകൾ
-
സാനിയ മിർസയുടെ ജനപ്രീതി വോട്ടാകുമോ? ഹൈദരാബാദ് തിരിച്ചുപിടിക്കാൻ കോൺഗ്രസിന് വനിതാ ടെന്നീസ് താരത്തിന്റെ പേര് നിർദ്ദേശിച്ചത് മുഹമ്മദ് അസ്ഹറുദ്ദീൻ; അസദുദ്ദീൻ ഒവൈസിക്ക് ശക്തമായ എതിരാളി; കോൺഗ്രസ് പ്രതീക്ഷയിൽ
-
സംസ്ഥാനത്ത് ലോക്സഭ തെരഞ്ഞെടുപ്പിനായി പത്രികാ സമർപ്പണം ആരംഭിച്ചു; കൊല്ലത്ത് എൽഡിഎഫ് സ്ഥാനാർത്ഥി എം മുകേഷ് പത്രിക നൽകി; കാസർകോട് പത്രിക സമർപ്പിച്ച് എൻഡിഎ സ്ഥാനാർത്ഥി എം എൽ അശ്വിനി; പ്രചാരണച്ചൂടിൽ കേരളം
-
'ജനനന്മയ്ക്കായി എൽഡിഎഫ്... ജനരക്ഷയ്ക്കായി എൽഡിഎഫ്... മതസൗഹാർദത്തിന് എൽഡിഎഫ്; പാട്ടിനൊപ്പം ചുവന്ന സാരിയുമുടുത്ത് ചുവപ്പ് കൊടിയുമേന്തി നിൽക്കുന്ന ശോഭനാ ജോർജ്; ഔഷധി ചെയർമാന്റെ വോട്ടഭ്യർത്ഥന റീൽസ് വൈറൽ
-
മമ്മൂട്ടിയുടെ 'ലവ് ഇൻ സിംഗപ്പുർ' എന്ന ചിത്രത്തിലെ നായിക; രാഷ്ട്രീയക്കാരനായ രവി റാണയെ വിവാഹം കഴിച്ചതോടെ രാഷ്ട്രീയത്തിൽ; കഴിഞ്ഞതവണ കോൺഗ്രസ് - എൻസിപി പിന്തുണയോടെ ജയം; ഇത്തവണ നവനീത് റാണ അമരാവതിയിൽ ബിജെപി സ്ഥാനാർത്ഥി
-
മണിപ്പുരിൽ ക്രൈസ്തവരുടെ അവധി ദിനങ്ങൾ ഇല്ലാതാക്കിയവരാണ് കേരളത്തിൽ കേക്കുമായി വീടുകളിലെത്തുന്നത്; സംഘപരിവാർ ശ്രമിക്കുന്നത് ജനങ്ങൾക്കിടയിൽ വിദ്വേഷം പരത്തി രാഷ്ട്രീയ ലാഭമുണ്ടാക്കാൻ; ഈസ്റ്ററിലെ അവധി നിഷേധം ചർച്ചയാക്കാൻ കേരളത്തിൽ കോൺഗ്രസ്; ലക്ഷ്യം സഭകളുടെ പിന്തുണ
-
പയ്യാമ്പലത്ത് സിപിഎം നേതാക്കളുടെ സ്മൃതി കൂടീരങ്ങളിൽ രാസലായനി ഒഴിച്ചു; അക്രമം നടത്തിയവരെ കണ്ടെത്താൻ പൊലീസ് അന്വേഷണം; സമാധാന അന്തരീക്ഷം തകർക്കാനുള്ള ശ്രമമെന്ന് പികെ ശ്രീമതി
-
പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
-
ഈസ്റ്റർ ദിനമായ ഞായറാഴ്ച പ്രവൃത്തിദിനമാക്കി മണിപ്പൂർ; എല്ലാ സർക്കാർ ഓഫീസുകൾക്കും പ്രവൃത്തിദിനമെന്ന് ഉത്തരവ്; പ്രതിഷേധം ശക്തം
-
നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
-
ഓണ സമ്മാനമായി കെ ഷിപ്പ് ഗൾഫിലേക്ക് സർവ്വീസ് തുടങ്ങുമോ? വിഴഞ്ഞവും ബേപ്പൂരും കൊല്ലവും അഴീക്കലും കപ്പൽ എത്താൻ സാധ്യത; താൽപ്പര്യം അറിയിച്ചത് സിംഗപ്പൂരിലേയും ഗുജറാത്തിലേയും മുംബൈയിലേയും മൂന്ന് കമ്പനികൾ; നിരക്ക് 10000 രൂപയിൽ നിർത്താൻ സർക്കാരും സഹായങ്ങൾ നൽകും; ഗൾഫ് കപ്പൽ യാത്രയിൽ പ്രതീക്ഷ ഏറെ
-
കൊല്ലത്ത് സിപിഎമ്മിനായി മുകേഷും കാസർകോട് ബിജെപിയുടെ അശ്വിനിയും ആദ്യ ദിനം പത്രിക നൽകും; രാഹുൽ ഗാന്ധി ഏപ്രിൽ മൂന്നിനും; പ്രചരണം മൂന്നാം ഘട്ടത്തിലേക്ക്; ഇനി നേരിട്ടുള്ള വോട്ടു പിടിത്തം
-
ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
-
എൻഡിഎ സ്ഥാനാർത്ഥി കൃഷ്ണകുമാറിനെ എസ്എഫ് തടഞ്ഞതിന് പിന്നാലെ സംഘർഷം; ചന്ദനത്തോപ്പ് ഐടിഐയിലെ സംഘർഷത്തിൽ എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസ്
-
യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
-
10000 രൂപയ്ക്ക് ഗൾഫിലേക്ക് കപ്പൽ യാത്ര ലക്ഷ്യമിടുന്ന സർക്കാർ; 20,000 മുതൽ 25,000 രൂപയെങ്കിലുമാകും ടിക്കറ്റ് നിരക്ക് എന്ന വാദമുയർത്തുന്ന കമ്പനികൾ; കെ കപ്പലിന് ഏപ്രിൽ 22നകം താൽപ്പര്യ പത്രം നൽകണം; ഗൾഫിലെ പ്രവാസികൾക്ക് പ്രതീക്ഷയായി ആ കപ്പൽ വന്നേക്കും
-
പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
-
ആം ആദ്മി സർക്കാർ ജയിലിലിരുന്ന് ഡൽഹി ഭരിക്കില്ലെന്ന പരസ്യപ്രസ്താവനയുമായി ലെഫ്റ്റനന്റ് ഗവർണർ; ഡൽഹിയിൽ രാഷ്ട്രപതി ഭരണത്തിന് നിയമോപദേശം നേടി നാടകീയ നീക്കങ്ങൾ; ഭരണഘടനാ പ്രതിസന്ധിയെന്ന വാദം ചർച്ചയാക്കാൻ ബിജെപി; ഡൽഹിയും ബിജെപി പിടിക്കുമോ?