1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
07
Friday

പൊലീസിന്റെ ഊഴം കഴിഞ്ഞാൽ അടുത്തത് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ഊഴം! ഉത്രയുടെ കൊലപാതകിയായ ഭർത്താവിന് കുറച്ചുകാലം കൂടി ഉദ്യോഗസ്ഥർക്കൊപ്പം ഊരുചുറ്റാം; സൂരജിന്റെയും സുരഷിന്റെയും കസ്റ്റഡി അപേക്ഷയുമായി വനംവകുപ്പും രംഗത്ത്; പാമ്പിനെ അനധികൃതമായി കൈവശം വെച്ചതും പണത്തിനായി കൈമാറ്റം ചെയ്തതും അടക്കമുള്ള കേസുകളിലും ശക്തമായ നടപടി വരുന്നു; സ്ത്രീധനം കിട്ടിയ ബലേനോ കാറിൽ പാമ്പിനെ കൊണ്ടുപോയതും വനം വകുപ്പു സൂരജിനെതിരെ ചുമത്തിയ കുറ്റങ്ങളിൽ

May 30, 2020 | 11:07 pm

അഞ്ചൽ: ഉത്രയുടെ കൊലപാതകത്തിലെ പ്രതികൾക്കായി വനംവകുപ്പും കസ്റ്റഡി അപേക്ഷയുമായി രംഗത്ത്. ഉത്ര വധക്കേസുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് അന്വേഷണം തുടരുന്നതിനിടെയാണ് വനംവകുപ്പ് രജിസ്റ്റർ ചെയ്ത കേസിലും പ്രതി...

സ്വന്തമായി ഒരു ഐ ടി വകുപ്പും വകുപ്പിന് ഒരു മന്ത്രിയും അതിനു കീഴെ ഐ ടി സെക്രട്ടറി . അതിന്നും കീഴെ നിരവധി ഐ ടി പ്രൊഫഷണലുകൾ; ഇവർക്കൊന്നും സാധിക്കാത്ത കാര്യം ഒരു സ്വകാര്യ കമ്പനിക്ക് കരാർ കൊടുത്തതിന്റെ ഗുട്ടൻസ് ആർക്കും മനസിലായിട്ടില്ല; ആപ്പിൽപ്പെട്ട പാവം മദ്യപാനി ഇത്രയൂം ദൂരം യാത്ര ചെയ്തു ആപ്പ് നിർദ്ദേശിച്ച സ്ഥലത്ത് എത്തിയാലോ? സാധനം തീർന്നു എന്നായിരിക്കും ഉത്തരം; നമ്മൾ ദൈവരാജ്യത്തോട് അടുക്കുന്നു; കുറിപ്പുമായി ജോയി മാത്യു

May 30, 2020 | 10:59 pm

തിരുവനന്തപുരം: ലോക്ക് ഡൗൺ കാലത്ത് മദ്യവിൽപ്‌ന ഓൺലൈൻ സംവിധാനത്തിൽ കൊണ്ടുവരാനൊരുക്കിയ ആപ്പായ ബെവ്ക്യവിനെ വിമർശിച്ച നടൻ ജോയി മാത്യു. ഐ.ടിയുടെ ചുമതലയുള്ള മന്ത്രിയും അതിനു കീഴെ ഐ.ടി സെക്രട്ടറിമാരും ഉദ്യോഗ...

ട്രംപിനെ തള്ളിപ്പറഞ്ഞ് ആഞ്ജല മെർക്കൽ; കോവിഡ് പശ്ചാത്തലത്തിൽ വ്യക്തിഗത ജി7 ഉച്ചകോടിക്ക് പങ്കെടുക്കാനില്ലെന്ന് വ്യക്തമാക്കി ജർമ്മൻ ചാൻസലർ; മെർക്കൽ തള്ളിയത് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കാമെന്ന ട്രംപിന്റെ വാഗ്ദാനം

May 30, 2020 | 10:54 pm

വാഷിങ്ടൺ: കൊവിഡ് 19 പശ്ചാത്തലത്തിൽ വ്യക്തിഗത ജി7 ഉച്ചകോടിക്ക് പങ്കെടുക്കാനില്ലെന്ന് വ്യക്തമാക്കി ജർമ്മൻ ചാൻസലർ ആഞ്ജല മെർക്കൽ. ഇക്കാര്യത്തിൽ യുഎസ് പ്രസിഡന്റ് ഡൊണോൾഡ് ട്രംപിനെ അവർ തള്ളിപ്പറഞ്ഞു. കൊറോണ വ...

എൻ കെ പ്രേമചന്ദ്രന്റെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ഹർജി സുപ്രീംകോടതി തള്ളി; തള്ളിയത് എൽഡിഎഫ് നേതാക്കന്മാർ അയ്യപ്പ വിശ്വാസികൾ അല്ലെന്ന് പ്രചരണത്തിൽ പ്രസംഗിച്ചെന്ന കെ എൻ ബാലഗോപാൽ സമർപ്പിച്ച ഹർജി

May 30, 2020 | 10:37 pm

കൊല്ലം: കൊല്ലം എംപിയായ എൻ കെ പ്രേമചന്ദ്രന്റെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ഹർജി സുപ്രിംകോടതി തള്ളി. കൊല്ലം മണ്ഡലത്തിലെ എതിർ സ്ഥാനാർത്ഥിയായിരുന്ന സിപിഐഎം നേതാവ് കെ എൻ ബാലഗോപാൽ സമർപ്പിച്ച ഹർജിയാണ് തള്ളിയ...

ഭർത്താവിന്റെ മദ്യപാനിയായ സഹോദരൻ ഒരിക്കൽ എന്നെ വേശ്യയെന്ന് വിളിച്ചു; ആ വീട്ടിലെ ആരും അത് കേട്ട് പ്രതികരിച്ചില്ല; എന്റെ ശരീരമാകെ വിറയ്ക്കാൻ തുടങ്ങി.. എന്താണിത് നിങ്ങൾ എല്ലാവരും മിണ്ടാതെ നിൽക്കുന്നത് എന്ന ചോദ്യത്തിന് അവർ തന്ന മറുപടി 'ഓ അവൻ മദ്യത്തിന്റെ പുറത്ത് പറയുന്നതല്ലേ വിട്ടു കള എന്നായിരുന്നു; ഞാൻ മടല് വെട്ടി അവനെ അടിച്ചു കലിയടങ്ങും വരെ; പിറകേ വന്ന ഭർത്താവ് ചോദിച്ചു എന്താണ് ഈ കാട്ടിയത്; പരമപുശ്ചത്തോടെ അയാളെ നോക്കി; കുറിപ്പുമായി ഭാഗ്യലക്ഷ്മി  

May 30, 2020 | 10:33 pm

തന്നെ അപമാനിച്ച ഭർത്താവിന്റെ അനിയനെ തല്ലിച്ചതച്ചതിനെക്കുറിച്ച് വെളിപ്പെടുത്തലുമായി നടിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി. മദ്യപാനിയായ അനുജൻ തന്നെ വേശ്യയെന്ന് വിളിച്ചപ്പോൾ ഭർത്താവും കുടുംബവും ഒന്...

ടോക്കണോ മറ്റ് ബുക്കിങ് രേഖകളോ ഇല്ലാതെ എത്തിയ യുവാവ് മദ്യം വേണമെന്ന് വാശിപിടിച്ചു; മദ്യം കിട്ടാത്തതിൽ പ്രകോപിതനായി ബെവ്‌കോ ജീവനക്കാരനെ ബീയർ കുപ്പിക്ക് തലക്കടിച്ചു; അറസ്റ്റിലായത് നീണ്ടകര വെളിത്തുരുത്ത് സ്വദേശി അനിലാൽ

May 30, 2020 | 10:26 pm

ചവറ: മദ്യം കിട്ടാത്തതിൽ പ്രകോപിതനായ യുവാവ് ബെവ്‌കോ ജീവനക്കാരനെ ബീയർ കുപ്പി ക്ക് തലക്കടിച്ചു. പരിക്കേറ്റ ജീവനക്കാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നീണ്ടകര ബെവ്‌കോയിലെ ജീവനക്കാരൻ മഹേന്ദ്രൻ പിള്ളക്കാണ് യു...

വെഞ്ഞാറമൂട് സിഐയുടെയും പൊലീസുകാരുടെയും കൊവിഡ് പരിശോധനാഫലം നെഗറ്റീവ്;സ്റ്റേഷനിൽ രണ്ടാംഘട്ടപരിശോധനയ്ക്ക് വിധേയരായ പൊലീസുകാരുടെ ഫലം നാളെ ലഭിക്കും; ക്വാറന്റീനിലുള്ളവരിൽ ഡി.കെ മുരളി എംഎ‍ൽഎയും നടൻ സുരജ് വെഞ്ഞാറമ്മൂടും

May 30, 2020 | 10:22 pm

തിരുവനന്തപുരം: വെഞ്ഞാറമൂട്ടിൽ റിമാൻഡ് പ്രതിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ക്വാറന്റീനിലായ വെഞ്ഞാറമൂട് സിഐയുടെയും പൊലീസുകാരുടെയും കൊവിഡ് പരിശോധനാഫലം നെഗറ്റീവ്. സ്റ്റേഷനിൽ രണ്ടാംഘട്ടപരിശോധനയ്ക്ക് ...

കോവിഡ് രോഗിയുമായി സമ്പർക്കം; എടച്ചേരി പൊലീസ് സ്റ്റേഷനിൽ 24 പൊലീസുകാർ ക്വാറന്റീനിൽ

May 30, 2020 | 10:17 pm

കോഴിക്കോട്: കോവിഡ് രോഗിയുമായുള്ള സമ്പർക്കത്തെ തുടർന്ന് കോഴിക്കോട് ജില്ലയിലെ എടച്ചേരി പൊലീസ് സ്റ്റേഷനിലെ 24 പൊലീസുകാരോട് ക്വാറന്റയിനിൽ കഴിയാൻ ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകി. തൂണേരിയിലെ കോവിഡ് രോഗിയും സ്...

ചീഫ് സെക്രട്ടറി ടോം ജോസ് സർവീസിൽ നിന്നും പടിയിറങ്ങി; യാത്രയയപ്പ് നൽകി മുഖ്യമന്ത്രിയും മന്ത്രിസഭാംഗങ്ങളും; ടോം ജോസിനെപ്പോലെ ഇത്രയേറെ വെല്ലുവിളികൾ നിറഞ്ഞ കാലഘട്ടം നേരിട്ട വേറൊരു ചീഫ് സെക്രട്ടറിയും കേരളത്തിൽ പ്രവർത്തിക്കേണ്ടി വന്നിട്ടുണ്ടാകില്ലെന്ന് പിണറായി; പ്രളയവും നിപയും കോവിഡും നേരിട്ടത് വിശ്രമമെന്തെന്നറിയാത്ത രാപകലുകളിലൂടെയെന്നും മുഖ്യമന്ത്രി; ദുരിത കാലത്തും കേരളത്തിന് അംഗീകാരം കിട്ടുന്നത് ടീം വർക്കിന്റെ ഭാഗമെന്ന് ടോം ജോസും

May 30, 2020 | 10:09 pm

തിരുവനന്തപുരം: സർവീസിൽ നിന്നും വിരമിക്കുന്ന ചീഫ് സെക്രട്ടറി ടോം ജോസിന് യാത്രയയപ്പ് നൽകി. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തിലാണ് യാത്രയപ്പ് നല്കിയത്. ടോം ജോസിനെപ്പോലെ ഇത്രയേറെ വെല്ലുവിളിക...

24 മണിക്കൂറിനിടെ രാജ്യത്ത് രോഗമുക്തി നേടിയവർ 11,264 പേർ; ആശ്വാസം നൽകുന്ന കണക്കെന്ന് കേന്ദ്ര സർക്കാർ; രോഗമുക്തി നേടുന്നവരുടെ തോത് 47.40 ശതമാനമായി; രാജ്യത്ത് ഇതുവരെ ആശുപത്രി വിട്ട രോഗികളുടെ എണ്ണം 82,369 ആയി

May 30, 2020 | 10:04 pm

ന്യൂഡൽഹി: 24 മണിക്കൂറിനിടെ രാജ്യത്ത് 11,264 കോവിഡ് ബാധിതർ രോഗമുക്തി നേടി ആശുപത്രി വിട്ടതായി കേന്ദ്രസർക്കാർ. ഇത് രോഗമുക്തി നേടുന്നവരുടെ എണ്ണം ഉയരുന്നതിന്റെ സൂചനയാണെന്നും ആശ്വാസം നൽകുന്ന കണക്കാണെന്നും ക...

ലോക്ഡൗൺ ഇളവുകൾ പെട്ടെന്ന് നടപ്പാക്കാനാവില്ല; കേന്ദ്രം പ്രഖ്യാപിച്ച ഇളവുകൾ നടപ്പാക്കുന്നത് സാഹചര്യം വിലയിരുത്തി മാത്രമായിരിക്കും: മന്ത്രി വി എസ്.സുനിൽകുമാർ

May 30, 2020 | 09:58 pm

കൊച്ചി: ലോക്ഡൗൺ ഇളവുകൾ പെട്ടെന്ന് നടപ്പാക്കാനാവില്ലെന്നു മന്ത്രി വി എസ്.സുനിൽകുമാർ. കേന്ദ്രം പ്രഖ്യാപിച്ച ഇളവുകൾ നടപ്പാക്കുന്നത് സാഹചര്യം വിലയിരുത്തി മാത്രമായിരിക്കും. കോവിഡ് വ്യാപനത്തിന്റെ കാര്യത്തിൽ...

എക്‌സ്‌റെ ഉൾപ്പെടെയുള്ള പരിശോധനകൾക്ക് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ നേരിട്ട കാലതാമസം ജോഷിയുടെ നില ഗുരുതരമാക്കാൻ ഇടയാക്കി; ആരോഗ്യനില വഷളായ ശേഷമാണ് കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്; കോവിഡ് ചികിത്സ സൗജന്യമെന്ന സർക്കാർ പ്രഖ്യാപനത്തിന് വിരുദ്ധമായി ഇൻജക്ഷനും മറ്റ് മരുന്നുകൾക്കുമായി 85608 രൂപ കുടുംബാംഗങ്ങൾ ചെലവഴിക്കേണ്ടി വന്നു; ആരോഗ്യ വകുപ്പിന്റെ വീഴ്‌ച്ചകളെ കുറിച്ച് സമഗ്ര അന്വേഷണം ആവശ്യപ്പെട്ടു മുഖ്യമന്ത്രിക്ക് പരാതി നൽകി പി ടി ജോഷിയുടെ കുടുംബം

May 30, 2020 | 09:53 pm

തിരുവല്ല: കോവിഡ് ബാധിച്ച് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരണപ്പെട്ട തിരുവല്ല സ്വദേശി പി ടി ജോഷിയുടെ കുടുംബം ആരോഗ്യ വകുപ്പിനെതിരെ കൂടുതൽ പരാതികളുമായി രംഗത്ത്. കടുത്ത പ്രമേഹ രോഗവും പൊണ്ണത്തട...

തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടവർ കോടതിയിലൂടെ അധികാരം നിലനിർത്താൻ നോക്കരുത്; അന്തർസംസ്ഥാന തൊഴിലാളികളുടെ വിഷയത്തിൽ പ്രതിപക്ഷ പാർട്ടികളെ വിമർശിച്ച് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്

May 30, 2020 | 09:40 pm

ന്യൂഡൽഹി: പ്രതിപക്ഷ പാർട്ടികൾക്കെതിരെ വിമർശനവുമായി കേന്ദ്ര മന്ത്രി രവിശങ്കർ പ്രസാദ്. അന്തർ സംസ്ഥാന തൊഴിലാളികളുടെ വിഷയത്തിൽ ഇടപെട്ട പ്രതിപക്ഷ പാർട്ടികളോടായിരുന്നു മന്ത്രിയുടെ പ്രതികരണം. തുടർച്ചയായി തെര...

കാലവർഷം കനക്കുമെന്ന മുന്നറിയിപ്പ്: ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കണം എന്നാവശ്യപ്പെട്ട് ജില്ലാ കളക്ടർക്ക് നോട്ടീസ് അയച്ചു; നോട്ടീസ് മുല്ലപെരിയാർ ഡാമിലെ സുരക്ഷാ ഭീഷണി അടക്കം ചൂണ്ടിക്കാട്ടി

May 30, 2020 | 09:30 pm

ഇടുക്കി: 2020-ൽ കാലവർഷം കനക്കുമെന്നുള്ള മുന്നറിയിപ്പിനെ തുടർന്ന് പൊതുജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കണം എന്നാവശ്യപ്പെട്ട് ഇടുക്കി ജില്ലയിലെ വ്യത്യസ്ത പ്രദേശങ്ങളിലുള്ള 4 സ്വകാര്യ വ്യക്തിക...

സ്‌കൂളുകളും കോളജുകളും ഉടൻ തുറക്കില്ല; വിദ്യാഭ്യാസ സ്ഥാപനങ്ങൾ രണ്ടാംഘട്ടത്തിൽ തുറക്കുമെന്ന് കേന്ദ്രം; സംസ്ഥാനങ്ങളുമായും കേന്ദ്രഭരണ പ്രദേശങ്ങളുമായും ജൂലായിൽ ചർച്ച; പ്രോട്ടോക്കോൾ പട്ടിക തയ്യാറാക്കുമെന്നും കേന്ദ്ര സർക്കാർ

May 30, 2020 | 09:29 pm

ന്യൂഡൽഹി:സ്‌കൂളുകൾ, കോളേജുകൾ, കോച്ചിങ് സെന്ററുകൾ, മറ്റുവിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവ രണ്ടാംഘട്ടത്തിൽ തുറക്കുമെന്ന് കേന്ദ്രസർക്കാർ. കോവിഡ് 19 വൈറസ് സാഹചര്യങ്ങൾ സംബന്ധിച്ച് സംസ്ഥാനങ്ങളുമായും കേന്ദ്രഭരണ ...

MNM Recommends

Loading...
Loading...