April 25, 2024+
-
മോദിയുടെ വിദേശനയ രൂപവത്കരണത്തിൽ സുപ്രധാന പങ്കുവഹിച്ചപ്പോൾ അംഗീകാരമായി കേന്ദ്രമന്ത്രി സ്ഥാനം; മുൻ വിദേശകാര്യ സെക്രട്ടറി എസ്. ജയ്ശങ്കർ മന്ത്രിസഭയിലെത്തിയത് നാടകീയമായി; 2018ൽ വിരമിച്ച ശേഷം ടാറ്റാ ഗ്രൂപ്പിന്റെ ഗ്ലോബൽ കോർപ്പറേറ്റ് അഫയേഴ്സ് പ്രസിഡന്റ്; ദോക്ലാം പ്രതിസന്ധിയിലും യുഎസുമായി ആണവ കരാറിന് അന്തിമ രൂപമുണ്ടാക്കുന്നതിനും മുഖ്യ പങ്കുവഹിച്ച വിദഗ്ധൻ; പത്മശ്രീ തേടിയെത്തി ഒരു വർഷമാകുമ്പോൾ വിദേശകാര്യമന്ത്രി പദവിയും
May 30, 2019ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഏറെ പ്രശംസ നേടിക്കൊടുത്ത ഒന്നാണ് അദ്ദേഹത്തിന്റെ വിദേശ നയ രൂപവത്കരണം. വിദേശ നേതാക്കളുമായി അദ്ദേഹം പുലർത്തുന്ന അടുപ്പവും ഗൗരവമേറിയ വിഷയങ്ങളിലെ നയതന്ത്ര പാടവവും ലോക ...
-
ഭക്ഷ്യ സുരക്ഷയുടെ പ്രാധാന്യത്തെപ്പറ്റി ജനങ്ങളിലും കച്ചവടക്കാരിലും അവബോധം സൃഷ്ടിക്കും; നല്ല ആരോഗ്യ ശീലങ്ങൾ ഉണ്ടാക്കിയെടുക്കുന്നതിനും വേണ്ടി ഭക്ഷ്യ സുരക്ഷാ വാരാചരണം; ജൂൺ 1 മുതൽ 7 വരെ
May 30, 2019തിരുവനന്തപുരം: ജൂൺ 7 ലോക ഭക്ഷ്യസുരക്ഷാ ദിനാചരണത്തിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി ജൂൺ 1 മുതൽ 7 വരെ ഭക്ഷ്യ സുരക്ഷാ വാരാചണമായി ആചരിക്കാൻ തീരുമാനിച്ചതായി ഭക്ഷ്യസുരക്ഷയുടെ ചുമതലയുള്ള ആരോഗ്യ വകുപ്പ് മന്ത്ര...
-
മലയാളികൾക്ക് ഇരുട്ടടി നൽകി എയർഇന്ത്യയുടെ സർവ്വീസ് പുനഃക്രമീകരണം; ദുബൈയിൽ നിന്ന് കൊച്ചിയിലേക്കുള്ള ഡ്രീംലൈനർ സർവ്വീസ് നിർത്തി വെച്ചത് പ്രവാസികളെ വലച്ചു; വിമാന ടിക്കറ്റ് നിരക്ക് വർധനവിനും യാത്രാ അവഗണനക്കുമെതിരെ ശക്തമായ സമരങ്ങൾക്ക് തയ്യാറെടുത്ത് പ്രവാസികൾ; പ്രവാസിസംഘടനാ നേതാക്കൾ എയർ ഇന്ത്യ റീജണൽ മാനേജറെ കണ്ടു
May 30, 2019മലപ്പുറം: എയർഇന്ത്യയുടെ സർവ്വീസ് പുനഃക്രമീകരണം മലയാളികൾക്ക് ഇരുട്ടടിയായി. എയർ ഇന്ത്യ കൊച്ചിയിലേക്കുള്ള ഡ്രീംലൈനർ സർവ്വീസ് നിർത്തിവെച്ചതാണ് പ്രവാസി മലയാളികളെ മലയാളികളെ ഏറെ വലച്ചത്. സർവ്വീസ് നടത്തിവന്ന ...
-
പ്രളയ ദുരിതാശ്വസം എല്ലാവർക്കും നൽകി എന്നത് സർക്കാരിന്റെ വെറും വീമ്പു പറച്ചിൽ മാത്രം; എറണാകുളം ജില്ലയിൽ ഇനിയും സഹായം ലഭിക്കാതെ കളക്റ്റ്രേറ്റിൽ കാത്തുനിൽക്കുന്നത് നൂറുകണക്കിന് ആളുകൾ; നിയമസഭയിൽ ഉന്നയിച്ചിട്ടുപോലും പരിഹാരമില്ലെന്ന് വി ഡി സതീശൻ എംഎൽഎ; കളക്ടറെ കണ്ട് പരാതി പറയാൻ പോലും അവസരം ലഭിക്കാതെ പ്രളയബാധിതർ
May 30, 2019കൊച്ചി: പ്രളയ ദുരിതാശ്വാസം എല്ലാവർക്കും നൽകി എന്ന് വീമ്പു പറയുന്ന സർക്കാർ എറണാകുളം ജില്ലയിലേക്ക് ഒന്ന് എത്തി നോക്കണം. ഇവിടെ മുപ്പതിനായിരത്തിലധികം പേർക്കാണ് ഇനിയും സഹായം ലഭിക്കാനുള്ളത്. ഇത് സംബന്ധിച്ച്...
-
അൽഷിമേഴ്സ് രോഗിയായ ഭാര്യയെ പരിചരിക്കാൻ മുറിയിൽ കയറിയ പിതാവ് കണ്ടത് അമ്മയെ ബലാത്സംഗം ചെയ്യുന്ന മകനെ; അച്ഛൻ നൽകിയ പരാതിയെ തുടർന്ന് നരാധമനെ പിടികൂടി പൊലീസ്; നീചകൃത്യം നടത്തിയ ക്രൂരൻ യുവതിയെ ബലാത്സംഗം ചെയ്തശേഷം ശ്വാസം മുട്ടിച്ച് കൊന്ന് സെപ്റ്റിക് ടാങ്കിൽ തള്ളിയ കേസിൽ വിചാരണ നേരിടുന്ന പ്രതി; കഞ്ചാവു ലഹരിയിൽ 65കാരി വയോധികയോട് കണ്ണില്ലാത്ത ക്രൂരത ചെയ്ത ക്രൂരന്റെ വാർത്തകേട്ട് നടുക്കം മാറാതെ കേരളം
May 30, 2019കൊല്ലം: സ്വന്തം അമ്മയെ ബലാത്സംഗം ചെയ്തതിനു മകൻ അറസ്റ്റിലായി. കൊല്ലത്ത് അഞ്ചാലുംമൂട്ടിൽ നിന്നാണ് ഈ ഞെട്ടിക്കുന്ന സംഭവം പുറത്ത് വന്നത്. അൽഷിമേഴ്സ് ബാധിച്ചു കിടക്കയിൽ കഴിയുന്ന അമ്മയെയാണ് മകൻ പീഡിപ്പിച്ച...
-
മുസ്ലിം സമൂഹത്തിനു ഏറ്റവും വിശ്വാസയോഗ്യമായ നേതാവ് നരേന്ദ്ര മോദി; മുത്തലാഖ് നിരോധനവും, ഹജ്ജ് സബ്സിഡി എടുത്തുകളഞ്ഞതും, ഏകീകൃത സിവിൽ കോഡ് കൊണ്ടുവരാനുള്ള നീക്കവുമെല്ലാം മുസ്ലിം സമൂഹത്തിന് ഗുണപ്രദം; ബിജെപിക്ക് ലഭിച്ച ഭൂരിപക്ഷം മുസ്ലിം വിഭാഗത്തിന് കിട്ടിയിരുന്നെങ്കിൽ ഇന്ത്യ ഇസ്ലാമിക രാഷ്ട്രമായി മാറ്റുമായിരുന്നു; മോദിയിൽ മോശമായി ഒന്നും ഞാൻ കണ്ടിട്ടില്ല; നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോൾ ഉറച്ച പിന്തുണയുമായി ജാമിദ ടീച്ചർ
May 30, 2019തിരുവനന്തപുരം: ഇന്ത്യയ്ക്ക് ഏറ്റവും അനുയോജ്യം മോദി സർക്കാർ തന്നെയാണെന്ന് സാംസ്കാരിക പ്രവർത്തക ജാമിദ ടീച്ചർ. മുസ്ലിം സമൂഹത്തിനു ഏറ്റവും വിശ്വാസയോഗ്യമായ നേതാവ് നരേന്ദ്ര മോദി ആണെന്നും അഭ്യൂഹങ്ങളിൽ കുരുക്...
-
പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ നിന്നും വിട്ടു നിന്നത് ആറ് മുഖ്യമന്ത്രിമാർ; ആന്ധ്രാ മുഖ്യമന്ത്രി ജഗന്മോഹൻ റെഡ്ഢിയും പിണറായി വിജയൻ മമത ബാനർജി എന്നിവരും ചത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗൽ ഒഡീഷയുടെ നവീൻ പട്നായിക്ക് എന്നിവരും ചടങ്ങിനില്ല; കോൺഗ്രസിനെ പ്രതിനിധീകരിച്ച് രാഹുലും സോണിയയും; ചടങ്ങിൽ നിന്ന് വിട്ടു നിന്ന് എം.കെ സ്റ്റാലിനും ചന്ദ്രബാബു നായിഡുവും
May 30, 2019ഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിൽ വൻ വിജയം നേടി ബിജെപി വീണ്ടും അധികാരത്തിൽ എത്തുമ്പോൾ സത്യപ്രതിജ്ഞാ ചടങ്ങിൽ നിന്നും വിട്ടു നിൽക്കുന്നത് ആറ് മുഖ്യമന്ത്രിമാർ. കേരള മുഖ്യമന്ത്രി പിണറായി വിജയൻ, ആന്ധ്രാ മുഖ്യമ...
-
വി മുരളീധരൻ കേന്ദ്രമന്ത്രിയാകുന്നത് മുഴുവൻ കേരളീയർക്കും സന്തോഷമെന്ന് കെ സുരേന്ദ്രൻ; ഡൽഹിയിലെത്തിയത് ചരിത്ര നിമിഷത്തിന് സാക്ഷിയാകാനെന്ന് കുമ്മനം രാജശേഖരൻ; മുരളീധരൻ പുതിയ ആളെന്നും അവസരം ലഭിക്കട്ടെ എന്നും അൽഫോൻസ് കണ്ണന്താനം; കേന്ദ്ര മന്ത്രിസഭയിലെ കേരളത്തിന്റെ പ്രാതിനിധ്യം സംബന്ധിച്ച് ബിജെപി നേതാക്കളുടെ പ്രതികരണം ഇങ്ങനെ
May 30, 2019തിരുവനന്തപുരം: രണ്ടാം മോദി സർക്കാരിൽ കേരളത്തിൽ നിന്നും മുൻ പാർട്ടി സംസ്ഥാന അധ്യക്ഷൻ അംഗമാകുന്നതിന്റെ സന്തോഷം മറച്ചുവെക്കാതെ ബിജെപി നേതാവ് കെ സുരേന്ദ്രൻ. വി മുരളീധരൻ കേന്ദ്ര മന്ത്രിയാകുന്നത് കേരളത്തിലെ...
-
ഇനി എല്ലാം എല്ലാവരും അറിയട്ടെ.. അവൻ മൂലം ഞങ്ങൾ കുടിച്ച കണ്ണീരിന് കൈയും കണക്കുമില്ല; വീട്ടിലെത്തി എന്നോടും മക്കളോടുമെല്ലാം ആക്രോശിച്ചു കൊണ്ട് കേട്ടാൽ അറയ്ക്കുന്ന വാക്കുകളാണ് അയാൾ പഞ്ഞിരുന്നത്; നീ എന്തിനാ വരുന്നത്, കാര്യങ്ങൾ കോടതിയിൽ എത്തിയില്ലേ എന്നു ചോദിച്ചിട്ടും പിന്മാറാതെ ഭീഷണിപ്പെടുത്തി; മൊബൈലിൽ ഇളയ മകളുടെ ഫോട്ടോയെടുത്തു; പരാതിപ്പെടാതിരുന്നത് നാണക്കേട്കൊണ്ട്: വായ്പ്പാ തിരിച്ചടവ് മുടങ്ങിയതിന് മഹീന്ദ്ര ഫിനാൻസ് ജീവനക്കാരന്റെ ഗുണ്ടായിസങ്ങൾ എണ്ണിപ്പറഞ്ഞ് വീട്ടമ്മ
May 30, 2019തൊടുപുഴ: ബാങ്ക് സമയം കഴിയുമ്പോഴാണ് അവൻ വീട്ടിൽ വരുന്നത്. വീട്ടിലെത്തിയാൽ എന്നോടും മക്കളോടുമെല്ലാം ആക്രോശിച്ചു കൊണ്ട് പറന്നത് കേട്ടാറയ്ക്കുന്ന വാക്കുകൾ. നീ എന്തിനാ വരുന്നത്, കാര്യങ്ങൾ കോടതിയിൽ എത്തിയി...
-
അവസാന മണിക്കൂറുകളിലെ നാടകീയതയ്ക്കൊടുവിൽ മന്ത്രിസഭയിൽ അമിത് ഷാ; രാഹുലിനെ വീഴ്ത്തി ശക്തയായി സ്മൃതി ഇറാനി; രണ്ടാമനായി തുടരാൻ രാജ്നാഥ് സിങ്; പെൺകരുത്തിന്റെ പ്രതീകമായി നിർമ്മല സീതാരാമൻ; ദേശീയ സുരക്ഷാ സമിതിയിലെ മന്ത്രിമാർ എല്ലാം കരുത്തർ; വൻ കുതിപ്പുണ്ടായ ബംഗാളിന് രണ്ട് മന്ത്രിമാർ; കാര്യമായ സംഭാവന നൽകാത്ത തെന്നിന്ത്യക്ക് ഏഴ് മന്ത്രിമാർ; കേരളത്തിന് പ്രാതിനിധ്യമായി വി മുരളീധരൻ; മന്ത്രിമാരുടെ വകുപ്പുകളുടെ കാര്യത്തിൽ അന്തിമ തീരുമാനമായില്ല; ടീം മോദി 2.0 ലോഡഡ്
May 30, 2019ഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിൽ മിന്നുന്ന ജയം നേടി നരേന്ദ്ര മോദി നേതൃത്വം നൽകുന്ന രണ്ടാം എൻഡിഎ സർക്കാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കഴിഞ്ഞ മന്ത്രിസഭയിലെ പ്രമുഖരിൽ അരുൺ ജെയ്റ്റ്ലി, സുഷമ സ്വരാജ് ...
-
കാലം സാക്ഷി..ചരിത്രം സാക്ഷി: പുതു ഇന്ത്യ കെട്ടിപ്പടുക്കുമെന്ന വാഗ്ദാനത്തോടെ മോദി 2.0; രാജ്യം കണ്ണുനട്ടിരിക്കെ രണ്ടാം മോദി സർക്കാറിന്റെ സത്യപ്രതിജ്ഞ; രണ്ടാമനായി രാജ്നാഥ് സിംഗും മൂന്നാമനായി അമിത്ഷായും; മോദിയുൾപ്പടെ സത്യപ്രതിജ്ഞ ചെയ്തത് 25 കാബിനറ്റ് മന്ത്രിമാരും 24 സഹമന്ത്രിമാരുമടക്കം 58 പേർ; ഒൻപത് സഹമന്ത്രിമാർക്ക് സ്വതന്ത്ര ചുമതലയും; പരിചയസമ്പന്നർക്കൊപ്പം പുതുമുഖങ്ങൾക്കും അവസരം; വി മുരളീധരന് സഹമന്ത്രി സ്ഥാനം; പുത്തരിയിലെ കല്ലുകടിയായി സർക്കാരിൽ ചേരാതെ വിട്ടുനിന്ന് ജെഡിയു
May 30, 2019ഡൽഹി: എല്ലാവർക്കും തുല്യതയുള്ള പുതിയ ഇന്ത്യ എന്ന വാഗ്ദാനം നൽകിക്കൊണ്ട് നരേന്ദ്ര മോദി രണ്ടാം ഇന്നിങ്സിന് തുടക്കം കുറിച്ചു. രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രണ്ടാം മോദി സർക്കാരിലെ അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ...
-
സംസ്ഥാന ചലച്ചിത്ര പുരസ്കാര ജേതാവ് പി കെ കാഞ്ചന അന്തരിച്ചു; നാടകവേദിയിലൂടെ അഭിനയലോകത്തെത്തിയ കാഞ്ചന സിനിമയിലെത്തിയത് 1950ൽ പുറത്തിറങ്ങിയ 'പ്രസന്ന'യിലൂടെ
May 30, 2019ആലപ്പുഴ: മുതിർന്ന നടിയും സംസ്ഥാന ചലച്ചിത്ര പുരസ്കാര ജേതാവുമായ പി.കെ.കാഞ്ചന അന്തരിച്ചു. 89 വയസ്സായിരുന്നു. ഉദയായുടെ ഉമ്മ, ഇണപ്രാവുകൾ, കെയർ ഓഫ് സൈറാബാനു, ക്രോസ് റോഡ് തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ...
-
ഭർത്താവിന്റെ തലയറുത്തെടുത്ത് അഞ്ചുകിലോമീറ്റർ അകലെയുള്ള പൊലീസ് സ്റ്റേഷനിൽ എത്തിച്ചത് ഗത്യന്തരമില്ലാതെ; എല്ലാ ദിവസവും മദ്യപിച്ചെത്തുന്ന ഭർത്താവ് ക്രൂരമർദ്ദനങ്ങൾക്ക് ഉപയോഗിച്ചിരുന്നത് കോടാലിയും; മുദിരാമിന്റെ ക്രൂരതകൾ സഹിക്ക വയ്യാതെ ഒരിക്കൽ വീടുവിട്ടു പോയെങ്കിലും ഗുണേശ്വരി തിരികെ വന്നത് തന്റെ അഞ്ചു മക്കളെ ഓർത്ത്
May 30, 2019ലക്ഷ്മിപുർ: അസമിൽ 48കാരിയായ സ്ത്രീ ഭർത്താവിനെ കൊന്നു തലയറുത്ത് പ്ലാസ്റ്റിക് കവറിലാക്കി പൊലീസ് സ്റ്റേഷനിലെത്തി. ഗുണേശ്വരി ബർകടകി ആണ് ഭർത്താവ് മുദിരാമിനെ(55) കൊന്ന് തലയുമായി പൊലീസ് ഔട്ട്പോസ്റ്റിലെത്തിയ...
-
നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിക്കവേ പ്ലാറ്റ്ഫോമിലേക്ക് വീണു; ട്രെയിനിനടിയിലേക്ക് വീണ് ജീവൻ പോകുമായിരുന്ന വേളയിൽ യാത്രികയ്ക്ക് രക്ഷാ കരങ്ങളുമായി റെയിൽവേ പൊലീസ്; എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ നടന്നത് നെഞ്ചിടിപ്പ് ഇരട്ടിപ്പിക്കുന്ന സംഭവം; രക്ഷയുടെ കരങ്ങൾ നീട്ടിയ അനിലിനും ലതികനും യാത്രക്കാരുടെ 'ഗോൾഡൻ സല്യൂട്ട്'
May 30, 2019കൊച്ചി: ഓടാൻ തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിച്ചപ്പോൾ പിടിവിട്ട് പിന്നിലേക്ക് വീണു. ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിൽപെട്ട് ജീവൻ പോകുമായിരുന്ന വേളയിൽ റെയിൽവേ പൊലീസുകാർ ദൈവകരങ്ങളയാി മാറി ജീവൻ തിരികെ നൽക...
-
കോൺഗ്രസ് ആഭിമുഖ്യമുള്ള കുടുംബത്തിൽ ജനനം; അടിയന്തിരാവസ്ഥ കാലത്ത് സജീവ പൊതുപ്രവർത്തകനായ മുരളീധരൻ ബ്രണ്ണൻ കോളജിൽ നിന്നും കരസ്ഥമാക്കിയത് ഇംഗ്ലീഷ് ലിറ്ററേച്ചറിൽ ബിരുദം; 25-ാം വയസ്സിൽ സർക്കാർ ജോലി രാജിവെച്ച് എബിവിപിയുടെ സംഘടനാ സെക്രട്ടറി; സ്വന്തം കുഞ്ഞുങ്ങൾ പോലും വേണ്ടെന്നു വെച്ച് രാജ്യ സേവനം നടത്തുന്ന കേരള രാഷ്ട്രീയത്തിലെ സൗമ്യ മുഖത്തിനിത് അർഹതയ്ക്കു കിട്ടിയ അംഗീകാരം
May 30, 2019കോഴിക്കോട്: രണ്ടാം മോദി സർക്കാരിൽ കേരളത്തിന് വി മുരളീധരനിലൂടെ പ്രാതിനിധ്യം ലഭിക്കുമ്പോൾ അംഗീകരിക്കപ്പെടുന്നത് രാജ്യസേവനത്തിനായി സ്വയം അർപ്പിക്കപ്പെട്ട നേതാവിനെ. സർക്കാർ ജോലിയും സ്വന്തം കുട്ടിയും പോലും...
MNM Recommends +
-
ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന തൃശൂരും തിരുവനന്തപുരവും എങ്ങോട്ട് ചായും? കേരളത്തിലെ 20 മണ്ഡലങ്ങളിൽ അടക്കം രാജ്യത്തെ 88 സീറ്റിലേക്കുള്ള രണ്ടാം ഘട്ട വോട്ടെടുപ്പിൽ ജനം വെള്ളിയാഴ്ച വിധിയെഴുതും; ആദ്യഘട്ട പോളിങ്ങിന്റെ തണുപ്പ് മാറ്റാൻ പ്രയോഗിച്ച പ്രചാരണായുധങ്ങൾ ഫലം കാണുമോയെന്ന ആകാംക്ഷയിൽ രാഷ്ട്രീയ കക്ഷികൾ; സംസ്ഥാനത്ത് ഇക്കുറി പോളിങ് 80 ശതമാനത്തിൽ എത്തുമോ?
-
രാഹുലിന് എതിരായി അധിക്ഷേപ പരാമർശം; പി വി അൻവറിന് എതിരെ കേസെടുക്കാൻ കോടതി നിർദ്ദേശം; വിവാദമായത് നെഹ്രു കുടുംബാംഗമാണോ എന്നറിയാൻ ഡിഎൻഎ പരിശോധന നടത്തണമെന്ന പരാമർശം
-
സുരേഷ് ഗോപിക്കും വി എസ് സുനിൽ കുമാറിനും വോട്ട് തൃശൂരിൽ; കെ മുരളീധരൻ വട്ടിയൂർക്കാവിൽ വോട്ടുചെയ്യും; പത്മജയുടെ വോട്ടും തൃശൂരിൽ
-
ആർസിബി താരത്തിന്റെ രണ്ടാമത്തെ അതിവേഗ അർധസെഞ്ചറിയുമായി രജത് പാട്ടിദാർ; 43 പന്തിൽ 51 റൺസെടുത്ത് വിരാട് കോലി; സൺറൈസേഴ്സ് ഹൈദരാബാദിന് 207 റൺസ് വിജയലക്ഷ്യം
-
മുഖ്യമന്ത്രി ധർമ്മടം ആർസി അമല ബി.യു.പി സ്കൂളിൽ വോട്ടുചെയ്യും; എം വി ഗോവിന്ദന് വോട്ട് മൊറാഴ സ്കൂളിൽ; തിരുവനന്തപുരത്തെ എൽ ഡി എഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രൻ കക്കാട് ഗവ.യു.പി സ്കൂളിലെത്തും; പ്രമുഖരുടെ വോട്ട് ഇങ്ങനെ
-
ഒമാനിലെ നിസ്വയിൽ വാഹനാപകടം; രണ്ടുമലയാളികൾ അടക്കം മൂന്നു നഴ്സുമാർ മരിച്ചു; മരണമടഞ്ഞത് തൃശൂർ സ്വദേശിനി മാജിദയും കൊല്ലം സ്വദേശിനി ഷർജയും; പരിക്കേറ്റ രണ്ടുമലയാളി നഴ്സുമാരിൽ ഒരാളുടെ നില ഗുരുതരം; അപകടം റോഡ് മുറിച്ചുകടക്കുന്നതിനിടെ നിയന്ത്രണം വിട്ട വാഹനമിടിച്ചതോടെ
-
കെ.സുധാകരന് വേണ്ടി വാട്സ് ആപ്പിൽ പൊലീസുകാരുടെ സർക്കാർ വിരുദ്ധ പ്രചാരണം; പരാതി നൽകി എൽ ഡി എഫ്
-
വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
-
'ശോഭാ സുരേന്ദ്രൻ പറയുന്നത് കള്ളം; ശോഭയുമായി ഒരു ചർച്ചയും നടത്തിയിട്ടില്ല; മകൻ ഫോണിൽ സംസാരിച്ചിട്ടില്ല; മകന്റെ ഫോണിലേക്ക് മോദിയുടെ ചിത്രങ്ങൾ വാട്സ് ആപ്പിൽ അയക്കുമായിരുന്നു'; ബിജെപിയിലേക്ക് ചേരാനുള്ള ചർച്ചകൾ നടത്തിയെന്ന ആരോപണം നിഷേധിച്ച് ഇ പി ജയരാജൻ
-
മല്ലുവുഡ് നിറഞ്ഞ് കവിയുമ്പോൾ ബോളിവുഡിൽ ആളില്ലാത്തതുമൂലം തിയേറ്റുകൾ അടച്ചിടുന്നു; അക്ഷയ്കുമാർ-അജയ്ദേവ്ഗൺ സിനിമകൾ പൊട്ടിയത് എട്ടു നിലയിൽ; മലയാളത്തിന് നാലുമാസത്തിനുള്ളിൽ 850 കോടിയുടെ കളക്ഷൻ; പ്രകൃതിവുഡും, പെട്ടിക്കടവുഡുമല്ല ഇത് ഗോൾഡൻ വുഡ്!
-
ഒന്നും പേടിക്കേണ്ട എല്ലാം ഇപ്പം ശരിയാക്കാമെന്ന് പറഞ്ഞ് സ്ഥലം വിറ്റു; ഭൂമി രജിസ്ട്രേഷൻ കഴിഞ്ഞിട്ടും കട ഒഴിയാതെ പ്രവാസിയെ വെട്ടിലാക്കി കരുനാഗപ്പള്ളി സ്വദേശി; ഹൈക്കോടതി കട ഒഴിപ്പിക്കാൻ ഉത്തരവിട്ടിട്ടും പുല്ലുവില കൽപിച്ച് മുനിസിപ്പാലിറ്റി; വീണ്ടും നിയമപോരാട്ടത്തിന് സതീഷ് കുമാർ
-
ആന്റോയ്ക്കെതിരെ ക്രിമിനൽ കേസെടുക്കണം; കുറ്റക്കാരായ മുഴുവൻ ജീവനക്കാർക്കെതിരെയും നടപടി വേണം: എൽഡിഎഫ്; പരാജയം ഉറപ്പിച്ച യുഡിഎഫ് കള്ള പ്രചാരണം നടത്തുന്നു എന്നും ആരോപണം
-
ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
-
സിപിഎം ലോക്കൽ കമ്മറ്റിയംഗത്തിന് ഒരേ വിലാസത്തിൽ രണ്ട് ബൂത്തിൽ വോട്ട്; രണ്ടു വോട്ടുകളും ചെയ്യിക്കാനുള്ള നീക്കം തകൃതി; ഇരട്ടവോട്ടുകളുടെ കൂടുതൽ വിവരങ്ങൾ പുറത്തു വിട്ട് യു ഡി എഫ്
-
സാദിഖലി തങ്ങളുടെ അഹങ്കാരത്തിന്റെ സ്വരം പാണക്കാട് കുടുംബത്തിന് ചേർന്നതല്ല; ജിഫ്രി തങ്ങൾ എൽ ഡി എഫിനൊപ്പം നിൽക്കുമ്പോൾ സ്വാഭാവികമായും ലീഗിന് ബേജാർ ഉണ്ടാകും എന്നും പി വി അൻവർ
-
ശോഭ സുരേന്ദ്രൻ വിൽക്കാൻ ശ്രമിച്ചത് അന്യായമായി കയ്യടക്കിയ ഭൂമിയെന്ന് ദല്ലാൾ നന്ദകുമാർ; വ്യക്തിഹത്യ നടത്തിയ നന്ദകുമാറിനെ അറസ്റ്റ് ചെയ്യണമെന്ന് ശോഭ സുരേന്ദ്രൻ; തെളിവുകൾ സഹിതം ഡിജിപിക്ക് പരാതി നൽകി; നടപടി ഇല്ലെങ്കിൽ ഡിജിപിയുടെ വീട്ടിനു മുന്നിൽ സമരം ചെയ്യുമെന്നും പ്രതികരണം
-
കള്ളപ്പണക്കേസിൽ പ്രതിചേർത്തിട്ടുണ്ടെന്ന് സന്ദേശം; കേസിൽ നിന്നും ഒഴിവാക്കാൻ പണം ആവശ്യപ്പെട്ടു; സിബിഐ ഉദ്യോഗസ്ഥന്റെ പേരിൽ സൈബർ തട്ടിപ്പ്; മൾട്ടിനാഷണൽ കമ്പനി ഡയറക്ടറായ സ്ത്രീക്ക് നഷ്ടമായത് 25 കോടി രൂപ
-
വാചകങ്ങളെ സന്ദർഭത്തിൽ നിന്ന് അടർത്തി മാറ്റി വർഗ്ഗീയ വിഭജനം ഉണ്ടാക്കുന്നത് താങ്കളുടെ ശീലമായി മാറി; ആദ്യഘട്ട തിരഞ്ഞെടുപ്പിലെ ബിജെപിയുടെ മോശം പ്രകടനത്തിന് ശേഷം ഇത് പ്രതീക്ഷിച്ചതാണ്; കോൺഗ്രസ് പ്രകടന പത്രിക നേരിൽ കണ്ട് വിശദീകരിക്കാൻ സമയം തേടി പ്രധാനമന്ത്രിക്ക് ഖാർഗെയുടെ കത്ത്
-
ട്രക്കിങ്ങിനിടെ പുലിയുടെ ആക്രമണത്തിൽ സിംബാബ്വെ മുൻ ക്രിക്കറ്റ് താരത്തിന് ഗുരുതര പരുക്ക്; ജീവൻ രക്ഷിച്ചത് വളർത്തുനായ; അപകടനില തരണം ചെയ്തു; ആശുപത്രിയിൽ നിന്നുള്ള ഗയ് വിറ്റാലിന്റെ ചിത്രം പുറത്തുവിട്ട് ഭാര്യ
-
പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ