1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
13
Thursday

മോദി സത്യപ്രതിജ്ഞ ചെയ്യുന്നതിനിടയിൽ പണി കൊടുത്ത് ഹാക്കർമാർ; ബിജെപി വെബ്‌സൈറ്റിൽ നിറച്ചത് ബീഫ് വിഭവങ്ങളുടെ റെസിപ്പി; ഹാക്ക് ചെയ്യപ്പെട്ടത് മതിയായ ഇന്റർനെറ്റ് സുരക്ഷയോ സർട്ടിഫിക്കേഷനോ ഇല്ലാത്തതിനാലെന്ന് ഫ്രഞ്ച് സെക്യൂരിറ്റി റിസർച്ചർ; പ്രശ്‌ന പരിഹാരത്തിന് ശ്രമം തുടർന്ന് ബിജെപി ഐടി വിഭാഗവും

May 30, 2019 | 11:24 pm

ഡൽഹി: രാജ്യത്തിന്റെ പതിനഞ്ചാമത് പ്രധാനമന്ത്രിയായി നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്ന സന്തോഷത്തിൽ രാജ്യത്തെ ബിജെപി പ്രവർത്തകർ ആഘോഷിക്കുന്നതിനിടെ പണി കൊടുത്ത് ഹാക്കർമാർ. ബിജെപി ഡൽഹി പേജ്...

ഏകീകൃത സിവിൽ കോഡ് നടപ്പാക്കാൻ കേന്ദ്ര സർക്കാരിനോട് നിർദ്ദേശിക്കണം എന്നാവശ്യപ്പെട്ട് ബിജെപി നേതാവ് കോടതിയിൽ; അഭിഭാഷകനും ബിജെപി നേതാവുമായ അശ്വനി കുമാർ ഉപാധ്യായ ഡൽഹി ഹൈക്കോടതിയെ സമീപിച്ചത് രണ്ടാം മോദി സർക്കാർ അധികാരമേറ്റ പശ്ചാത്തലത്തിൽ; എല്ലാ മതാചാരങ്ങൾക്കും അർഹമായ പ്രാധാന്യം നൽകുന്നതോടൊപ്പം ഏകീകൃത സിവിൽകോഡ് നടപ്പാക്കിയാൽ ഇന്ത്യക്ക് അന്താരാഷ്ട്ര തലത്തിൽ നേട്ടമാകുമെന്നും ഹർജിക്കാരൻ

May 30, 2019 | 10:47 pm

ഡൽഹി: ഏകീകൃത സിവിൽകോഡ് നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയിൽ ബിജെപി നേതാവ് പൊതുതാൽപര്യ ഹർജി നൽകി. ഏകീകൃത സിവിൽകോഡ് നടപ്പാക്കാൻ കേന്ദ്ര സർക്കാറിനോട് കോടതി നിർദ്ദേശിക്കണമെന്നാവശ്യപ്പെട്ടാണ് ബിജ...

മോദി മന്ത്രിസഭയിലെ ശക്തരായിരുന്ന സുഷമയും ജയ്റ്റ്‌ലിയും മുതൽ കേരളത്തിന്റെ കണ്ണന്താനം വരെ ഇക്കുറിയില്ല; മോദിയുടെ രണ്ടാം വരവിൽ മന്ത്രിസഭയിൽ നിന്നും പടിയിങ്ങുന്ന 14 പേരിൽ മനേകാ ഗാന്ധിയും സുരേഷ് പ്രഭുവും ഉമാഭാരതിയും അടക്കമുള്ള പ്രധാനികൾ; കായിക മന്ത്രിയായിരുന്ന രാജ്യവർദ്ധൻ സിങ് റാത്തോഡിന് സത്യപ്രതിജ്ഞയിൽ സീറ്റ് കാണികൾക്കിടയിൽ മാത്രം; ജെ.പി നദ്ദയെ ഒഴിവാക്കിയത് ദേശീയ അധ്യക്ഷ പദവിയിലേക്ക് പരിഗണിക്കുന്നതിനാൽ

May 30, 2019 | 10:41 pm

ഡൽഹി: മിന്നുന്ന വിജയത്തോടെ രണ്ടാം വരവറിയിച്ച് മോദി സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുമ്പോൾ മുൻ മന്ത്രിസഭയിലെ 14 പേരാണ് പടിയിറങ്ങുന്നത്. വിദേശകാര്യ മന്ത്രിയായിരുന്ന സുഷമാ സ്വരാജും ധനമന്ത്രി അരുൺ...

നാട്ടുകാരുടെ മുന്നിൽ ലോകകപ്പിൽ ഉശിരൻ തുടക്കവുമായി ഇംഗ്ലണ്ട്; ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ നേടിയത് 104 റൺസിന്റെ തകർപ്പൻ ജയം; കളിയിലെ എല്ലാ മേഖലയിലും ആധിപത്യം പുലർത്തി ത്രീ ലയൺസ്; തകർപ്പൻ ബാറ്റിങ്ങുമായി സ്‌കോർ മുന്നൂറ് കടത്തി നാല് അർധ സെഞ്ച്വറി വീരന്മാർ; ദക്ഷിണാഫ്രിക്കയെ വലിഞ്ഞ് മുറുക്കി ജോഫ്‌റ ആർച്ചറുടെ ഫാസ്റ്റ് ബൗളിങ്; ഭയക്കണം ഈ ഇംഗ്ലീഷുകാരെ

May 30, 2019 | 10:36 pm

ഓവൽ (ലണ്ടൻ): ലോകകപ്പ് ക്രിക്കറ്റിലെ ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ ഇംഗ്ലണ്ടിന് വിജയത്തോടെ തുടക്കം. ദക്ഷിണാഫ്രിക്കയെ 104 റൺസിനാണ് ഇംഗ്ലീഷുകാർ പരാജയപ്പെടുത്തിയത്. കളിയിലെ എല്ലാ മേഖലയിലും ആധിപത്യം പുലർത്തി...

രണ്ടാം മോദി മന്ത്രിസഭയിലുണ്ടൊരു ഒഡീഷ മോദി; ഇന്ത്യൻ ദരിദ്രനാരായണന്മാരുടെ പ്രതിനിധിയായി പ്രതാപ് ചന്ദ്ര സാരംഗി എന്ന ആർഎസ്എസുകാരൻ കേന്ദ്ര മന്ത്രിസഭയിലേക്കെത്തുമ്പോൾ ആകെ സമ്പാദ്യം ഒരു ഓലക്കുടിലും സൈക്കിളും മാത്രം; ഒഡീഷയിലെ ആദിവാസികൾക്കിടയിൽ സേവനം നടത്തുന്ന പ്രതാപ് ചന്ദ്ര സാരംഗി ഇന്നു മുതൽ കേന്ദ്ര സഹമന്ത്രി

May 30, 2019 | 10:17 pm

ഡൽഹി: രണ്ടാം മോദി മന്ത്രിസഭയിൽ ഇന്ത്യയിലെ ദരിദ്രനാരായണന്മാരുടെ പ്രതിനിധിയായും ഒരാൾ. ഒരു ഓലക്കുടിലും ഒരു സൈക്കിളും മാത്രം സ്വന്തമായുള്ളൊരു മനുഷ്യൻ. പഞ്ചായത്തു പ്രസിഡന്റായാൽ പോലും വിലകൂടിയ വാഹനങ്ങളിൽ നി...

പതിനാറുകാരന് ഹൃദയാഘാതമുണ്ടായത് തുടർച്ചയായി മൂന്നു മണിക്കൂർ പബ്ജി കളിച്ചതിനെ തുടർന്ന്; രക്തസമ്മർദ്ദം അപകടമായ നിലയിൽ കുറഞ്ഞ ഫുർക്കാൻ ഖുറേഷിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഓൺലൈൻ ഗെയിം നിരോധിക്കണം എന്ന ആവശ്യം വർദ്ധിക്കുന്നതിനിടെ ഗെയിമിന് ഇരയായി ബാലൻ മരിച്ചത് കഴിഞ്ഞ 28ന്

May 30, 2019 | 09:44 pm

ഭോപ്പാൽ: മധ്യപ്രദേശിൽ ഓൺലൈൻ ഗെയിമായ പബ്ജി തുടർച്ചയായി മൂന്ന് മണിക്കൂർ കളിച്ച 16 കാരൻ ഹൃദയാഘാതം മൂലം മരിച്ചു. ഫുർക്കാൻ ഖുറേഷി എന്ന ബാലനാണ് മരിച്ചത്. മെയ് 28നായിരുന്നു സംഭവം.ഹൃദയാഘാതം സംഭവിച്ച ബാലനെ ആശു...

മോദിയും അമിത് ഷായുമടക്കം ബിജെപി നേതൃത്വം മുഴുവൻ സത്യപ്രതിജ്ഞാ തിരക്കിലായിരുന്നപ്പോൾ രാഹുലും വെറുതേയിരുന്നില്ല; എൻസിപി നേതാവ് ശരദ് പവാറടക്കമുള്ള നേതാക്കളുമായി കോൺഗ്രസ് അധ്യക്ഷന്റെ മാരത്തോൺ ചർച്ച; എൻസിപിയുമായി കോൺഗ്രസ് ലയിക്കുമെന്ന അഭ്യൂഹത്തിന് ബലമേറുന്നു; കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെക്കേണ്ടതില്ലെന്ന് പവാർ; പ്രതിപക്ഷ നേതൃസ്ഥാനം ഉറപ്പിക്കാൻ രാഹുലിന്റെ 'ലയന തന്ത്രം'

May 30, 2019 | 09:35 pm

ഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മിന്നും വിജയം നേടി ബിജെപി വീണ്ടും അധികാരത്തിലെത്തിയിരിക്കുന്നു. സത്യപ്രതിജ്ഞാ ചടങ്ങിനായി മോദി അടക്കമുള്ള നേതാക്കൾ തിരക്കിലായിരുന്ന സമയത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയ...

വിജയാഹ്ലാദത്തിനിടെ പശ്ചിമബംഗാളിൽ ബിജെപി പ്രവർത്തകൻ കൊല്ലപ്പെട്ടു; സുശീൽ മണ്ഡലിന്റെ കൊലപാതകത്തിന് പിന്നിൽ തൃണമൂൽ കോൺഗ്രസ് എന്ന് ബിജെപി; ആരോപണം നിഷേധിച്ച് തൃണമൂൽ

May 30, 2019 | 09:34 pm

കൊൽക്കത്ത: ബംഗാളിലെ ബർദ്വാൻ ജില്ലയിൽ കേതുഗ്രാമിൽ ബിജെപി പ്രവർത്തകൻ കൊല്ലപ്പെട്ടു.പ്രധാനമന്ത്രിയായി നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചെയ്യുന്നതിന്റെ ആഘോഷങ്ങൾക്കായി ബിജെപി കൊടിയും നരേന്ദ്ര മോദിയുടെ ചിത്രങ്ങൾ ...

ആഹ്‌ളാദ പ്രകടനത്തിനിടെ ബിജെപി പ്രവർത്തകന് കുത്തേറ്റു; താനൂർ സ്വദേശി പ്രണവിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു; അക്രമത്തിന് പിന്നിൽ എസ്ഡിപിഐ എന്ന് ബിജെപി

May 30, 2019 | 09:23 pm

മലപ്പുറം: ബിജെപിയുടെ ആഹ്‌ളാദ പ്രകടനത്തിനിടെ ഉണ്ടായ സംഘർഷത്തിൽ താനൂരിൽ ഒരാൾക്ക് കുത്തേറ്റു. താനൂർ സ്വദേശിയും ബിജെപി പ്രവർത്തകനുമായ പ്രണവിനാണ് കുത്തേറ്റത്. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക...

ബന്ധുവായ പതിനാലുകാരിയെ 64കാരൻ പീഡിപ്പിച്ചത് കുട്ടിയുടെ വീട്ടിൽ വിരുന്നു ചെന്ന സമയത്ത്; മൂന്നു തവണ പീഡനത്തിനിരയായ കുട്ടിയെ ഗർഭഛിദ്രത്തിന് വിധേയനാക്കിയെങ്കിലും പ്രതിയെ കുടുക്കിയത് ഡിഎൻഎ പരിശോധന; രണ്ടു വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ പ്രതിക്ക് ലഭിച്ചത് പത്തു വർഷം തടവ്

May 30, 2019 | 09:13 pm

മലപ്പുറം: 14വയസ്സുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ ബന്ധുവായ 64കാരന് പത്തു വർഷം കഠിന തടവിനും 50000 രൂപ പഴയടക്കാനും കോടതി വിധി. ബന്ധുവായ പ്രതി പെൺകുട്ടിയുടെ വീട്ടിൽ വിരുന്നു വന്നതായിരുന്നു. മൂന്നു തവണ ...

രാത്രി ലൈംഗിക ബന്ധത്തിന് വിസ്സമിതിച്ച ഭാര്യയെ കടന്നാക്രമിച്ചു; മൂക്കും വായും പൊത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ച് കൊന്ന് കൊടും ക്രൂരതയും; ജാമ്യത്തിലിറങ്ങി മുങ്ങി നടന്നപ്പോൾ വീണ്ടും അറസ്റ്റിന് ഉത്തരവ്; ഒടുവിൽ ഗജൻ നിലമ്പൂർ പൊലീസിന്റെ പിടിയിൽ; ഒളിവിൽ പോയതുകൊടും ക്രൂരതയ്ക്ക് ശിക്ഷ ഇളവ് ലഭിച്ച പ്രതി

May 30, 2019 | 09:04 pm

മലപ്പുറം: ശാരീരിക ബന്ധത്തിന് വിസമ്മതിച്ച ഭാര്യയെ മൂക്കും വായും പൊത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ ഭർത്താവ് വീണ്ടും അറസ്റ്റിൽ. യുവതി മരണപ്പെട്ട സംഭവത്തിൽ ക...

സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എൻ കരുൺ സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷൻ ചെയർമാൻ; രാജ്യം പത്മശ്രീ നൽകി ആദരിച്ച കലാകാരന് പുതിയ സ്ഥാനലബ്ധി ലെനിൻ രാജേന്ദ്രൻ അന്തരിച്ചതിനെ തുടർന്ന്

May 30, 2019 | 08:58 pm

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷൻ ചെയർമാനായി സംവിധായകനും ഛായാഗ്രഹകനുമായ ഷാജി എൻ കരുണിനെ നിയമിച്ചു. ലെനിൻ രാജേന്ദ്രൻ അന്തരിച്ചതിനെ തുടർന്ന് ഒഴിവുവന്ന സ്ഥാനത്തേയ്ക്കാണ് ഷാജി എൻ കരുൺ നിയമിത...

സംസ്ഥാനത്ത് ജൂൺ ഒന്ന് വരെ കനത്ത മഴയ്ക്ക് സാധ്യത; ഇടുക്കിയിലും എറണാകുളത്തും യെല്ലോ അലർട്ട്

May 30, 2019 | 08:47 pm

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച മുതൽ ജൂൺ 1 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ വൈകുന്നേരങ്ങളിൽ ഇടിയോടുകൂടിയ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇടുക്കിയിലും എറണാകുളത്തും യ...

റെയ്‌സീന കുന്നിലെ രാഷ്ട്രപതി ഭവൻ അങ്കണത്തിൽ മകൻ രണ്ടാമതും രാജ്യത്തിന്റെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോൾ ഗുജറാത്തിലെ വീട്ടിൽ സന്തോഷം മറച്ചുവെക്കാതെ അമ്മ; നരേന്ദ്ര മോദി അധികാരമേൽക്കുന്നത് ടിവിയിൽ കണ്ട് കയ്യടിക്കുന്ന അമ്മ ഹീര ബെന്നിന്റെ ചിത്രം പുറത്തുവിട്ട് വാർത്താ എജൻസി

May 30, 2019 | 08:42 pm

അഹമ്മദാബാദ്: റെയ്‌സീന കുന്നിലെ രാഷ്ട്രപതി ഭവൻ അങ്കണത്തിൽ ഇന്ത്യൻ പ്രധാനമന്ത്രിയായി വീണ്ടും മകൻ സത്യപ്രതിജ്ഞ നടത്തുമ്പോൾ ടിവിയിൽ നേരിട്ട് കണ്ട് അമ്മ ഹീരബെൻ. ഗുജറാത്തിലെ വീട്ടിലിരുന്നു മകന്റെ രണ്ടാംവരവ്...

MNM Recommends

Loading...
Loading...