April 24, 2024+
-
വയനാട്ടിൽ കുരങ്ങുപനി ബാധിച്ച് മരണം മൂന്നായി; ചികിത്സയിൽ കഴിയുന്ന മറ്റ് മൂന്ന് പേർക്കും രോഗബാധയുള്ളതായി സ്ഥിരീകരിച്ചു; ഇതോടെ രോഗികളുടെ എണ്ണം 27 കടന്നു; രണ്ടാം ഘട്ടത്തിൽ പ്രതിരോധ കുത്തിവെയ്പ്പ് എടുത്തത് 5228 പേർ
April 30, 2020കൽപ്പറ്റ: വയനാട്ടിൽ കുരങ്ങുപനി ബാധിച്ച് മരിച്ചവരുടെയെണ്ണം മൂന്നായി. ഏറ്റവുമൊടുവിൽ മരിച്ച വയോധികനും, ചികിത്സയിൽ കഴിയുന്ന മറ്റ് മൂന്ന് പേർക്കും രോഗബാധയുള്ളതായി സ്ഥിരീകരിച്ചു. ഇതോടെ 2020 ജനുവരി മുതൽ ഏപ്ര...
-
മരം വെട്ടുന്നതിനിടയിൽ കണ്ണിൽ തുളച്ചുകയറിയ കമ്പി മറുവശം തുളച്ച് പുറത്തുവന്നു; പല ആശുപത്രികൾ കയറിയിറങ്ങി ഒടുവിൽ പെരിന്തൽമണ്ണ മൗലാന ആശുപത്രിയിൽ വിദഗ്ധ ശസ്ത്രക്രിയ; കാഴ്ച തിരിച്ചുകിട്ടിയ ആശ്വാസത്തിൽ മലപ്പുറത്തെ പുരുഷോത്തമൻ
April 30, 2020മലപ്പുറം: ലോക് ഡൗണിനിടയിൽ മരം വെട്ടുന്നതിനിടയിൽ തൊഴിലാളിയുടെ കണ്ണിൽ തുളച്ചുകയറിയ കമ്പി കണ്ണിന്റെ ഒരു വശത്തുകൂടെ കയറിയ മറു വശം തുളച്ച് പുറത്തുവന്നു. വിദഗ്ധ ശസ്ത്രക്രിയ വിജയകരമായതോടെ പുരുഷോത്തമന് ഇനിയും...
-
സാനിറ്റൈസർ നിർമ്മാണത്തിനാണെന്നു കാണിച്ച് വ്യാജ ബിൽ ഉണ്ടാക്കി സ്പിരിറ്റ് കടത്ത്; മുഖ്യകണ്ണി പെരുമ്പാവൂർ സ്വദേശി; വ്യാജമദ്യ നിർമ്മാണത്തിനായി എത്തിച്ച 8500 ഓളം ലിറ്റർ സ്പിരിറ്റ് പിടികൂടിയത് ആലുവയിലും ചോറ്റാനിക്കരയിലുമായി; അന്വേഷണം പ്രത്യേക സംഘത്തിന്
April 30, 2020ആലുവ :എറണാകുളം റൂറൽ ജില്ലയിൽ വൻ സ്പിരിറ്റ് വേട്ട. ആലുവയിൽ നിന്നും ചോറ്റാനിക്കരയിൽ നിന്നുമായി എണ്ണായിരത്തി അഞ്ഞൂറോളം ലിറ്റർ സ്പിരിറ്റാണ് റൂറൽ ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ പിടിക...
-
വീട്ടിൽ അതിക്രമിച്ച് കയറി 13കാരിയെ മാനംഭംഗപ്പെടുത്തിയ കേസ്: 47 കാരനായ പ്രതി അറസ്റ്റിൽ ; വെളിയത്തുനാട് സർവ്വീസ് സൊസൈറ്റി ബോർഡ് മെമ്പർ ബാലികയെ പീഡിപ്പിച്ചത് മാതാപിതാക്കൾ ഇല്ലാത്ത തക്കം നോക്കി
April 30, 2020ആലുവ: ബാലികയെ പീഡിപ്പിച്ച കേസ്സിലെ പ്രതി വെളിയത്തുനാട് സർവ്വീസ് സൊസൈറ്റി ബോർഡ് മെമ്പർ ആലുവ വെളിയത്തുനാട് കരയിൽ യു.സി കോളേജ് കനാൽ റോഡിൽ, പയ്യാക്കിൽ വീട്ടിൽ രമേഷ് (47 ) അറസ്റ്റിൽ. ഒളിവിലായിരുന്ന ഇയാളെ ആ...
-
ലോക്ക്ഡൗൺ കാലത്തെ വൈദ്യുതി ബില്ലുകൾക്ക് മെയ് 16 വരെ സർചാർജ് ഇല്ല; മെയ് 4 മുതൽ കൗണ്ടറുകൾ പ്രവർത്തിക്കും
April 30, 2020തിരുവനന്തപുരം: ലോക്ക്ഡൗൺ കാലത്തെ വൈദ്യുതി ബില്ലുകൾക്ക് മെയ് 16 വരെ സർചാർജ് ഒഴിവാക്കി. ഇക്കാര്യം വൈദ്യുതി ബോർഡ് അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്ക...
-
പുതിയ പാർലമെന്റ് കെട്ടിടം നിർമ്മിക്കാനുള്ള സെൻട്രൽ വിസ്ത പദ്ധതിക്ക് സ്റ്റേയില്ല; ഹർജി തള്ളി സുപ്രീം കോടതി; കോവിഡ് കാലത്ത് ചെലവ് 20,000 കോടി
April 30, 2020ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് പുതിയ പാർമലെന്റ് മന്ദിരം നിർമ്മിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ സെൻട്രൽ വിസ്ത പദ്ധതി സ്റ്റേ ചെയ്യണമെന്ന ഹർജി സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റീസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ...
-
കൃത്യം നടത്തിയ ശേഷം പ്രതികൾ കുളിക്കാൻ പോയത് ഉച്ചയ്ക്ക് 1.05 ന്; മടങ്ങി വന്നത് 1.35 ന്; കൊടുമൺ കൊലപാതക കേസിൽ കൂടുതൽ തെളിവായി സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു; കൃത്യമായ പ്ലാനിങ്ങോടെ മുന്നോട്ടെന്ന സൂചന നൽകി അടൂർ ഡിവൈഎസ്പി ജവഹർ ജനാർഡ്: കഴുകൻ കണ്ണുകളുമായി അന്വേഷണ മേൽനോട്ടത്തിന് കൂടത്തായി ഹീറോ കെജി സൈമണും
April 30, 2020പത്തനംതിട്ട: സ്റ്റാർട്ടിങ് ട്രബിളിൽ പെട്ടു പോയ പൊലീസ് ഇൻസ്പെക്ടർ ശ്രീകുമാറിനെ മാറ്റി കൊടുമൺ കൊലപാതകം അന്വേഷിക്കാൻ പുതിയ ടീമിനെ നിയോഗിച്ച കൂടത്തായി ഹീറോ എസ്പി കെജി സൈമണിന്റെ നീക്കങ്ങൾ ഫലം കാണുന്നു. പു...
-
സാധാരണക്കാർ അന്തംവിട്ടുനിൽക്കുമ്പോൾ റവന്യൂ വരുമാനത്തിന്റെ മുക്കാലും വെറും മൂന്നു ശതമാനം വരുന്ന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും; പൊതുകടവും പലിശയും പെരുകുമ്പോഴും വീണ്ടും ശമ്പള കമ്മീഷനെ വച്ച് 'ജനകീയ സർക്കാർ'; മുണ്ടുമുറുക്കി ഉടുക്കാൻ ഉപദേശിക്കുന്നവർ തന്നെ ധൂർത്തും കൊള്ളയും; നികുതിപ്പണം അടിച്ചുമാറ്റുമ്പോൾ ആരാണ് മുണ്ടുമുറുക്കേണ്ടത്? തോമസ് ഐസക് അറിയാൻ: സോഷ്യൽ മീഡിയയിലെ ഹോട്ട് ഡിബേറ്റ്
April 30, 2020തിരുവനന്തപുരം: ലോക്ക് ഡൗൺ കാലത്ത് കേരളത്തിന്റെ സാമ്പത്തിക മേഖലയിൽ പടരുന്നത് അശാന്തിയുടെ കരിമേഘങ്ങൾ. റവന്യൂ വരുമാനത്തിന്റെ അമ്പത് ശതമാനത്തിലധികവും സർക്കാർ ചെലവിടുന്നത് ശമ്പളത്തിനും പെൻഷനുമായി. റവന്യു വ...
-
അബുദബി ഇന്ത്യൻ സ്കൂളിലെ സീനിയർ ഇംഗ്ലീഷ് ടീച്ചർ; കുട്ടികൾക്കും രക്ഷിതാക്കൾക്കും പ്രിയങ്കരി: കോവിഡ് ബാധിച്ച കോഴഞ്ചേരിക്കാരി പ്രിൻസിക്ക് ആദരാഞ്ജലികൾ അർപ്പിച്ച് ക്ലാസ് നിർത്തി വച്ചു
April 30, 2020പത്തനംതിട്ട : കോവിഡ് ബാധിച്ച് അബുദാബിയിൽ മലയാളി അദ്ധ്യാപിക മരിച്ചു. കോഴഞ്ചേരി പേൾ റീന വില്ലയിൽ റോയ് മാത്യു സാമുവലിന്റെ ഭാര്യ പ്രിൻസി റോയ് മാത്യുവാണ് (46) ബുധനാഴ്ച വൈകീട്ടോടെ മരിച്ചത്.പ്രിൻസിയോടുള്ള ആദ...
-
മാട്രിമോണി സൈറ്റിൽ പരസ്യം നൽകി കൊല്ലത്ത് നിന്ന് ആലോചന; കോഴിക്കോട്ടെ പയ്യനുമായുള്ള വിവാഹത്തെ അച്ചനും അമ്മയും എതിർത്തപ്പോൾ പെൺകുട്ടിയുടെ ഉറച്ച നിലപാട് കല്യാണമായി; ആൺതുണയില്ലാതെ നിന്ന ഭാര്യാ ബന്ധുവിനെ വളച്ചെടുത്തത് പല തന്ത്രങ്ങളിലൂടെ; മധുര വാക്കുകളിൽ വീണ ബ്യൂട്ടീഷ്യൻ കേണപേക്ഷിച്ചത് ക്ഷേത്രത്തിന് മുന്നിൽ വച്ച് ഒരു താലിയെങ്കിലും ചാർത്തണമെന്നും; കാമുകൻ വിധിച്ചത് മരണ ശിക്ഷയും; സുചിത്രയെ കൊന്ന പ്രശാന്ത് ആളു ചില്ലറക്കാരനല്ല
April 30, 2020പാലക്കാട്: കാമുകിയായ ബ്യൂട്ടീഷനെ കൊലപ്പെടുത്തിയ കേസിലെ പ്രതി കോഴിക്കോട് ചങ്ങരോത്ത് സ്വദേശി പ്രശാന്ത്(32) കൊല്ലത്ത് നിന്നും നിന്നും വിവാഹം കഴിച്ചത് മാട്രിമോണിയൽ വഴി. സംഗീതാധ്യാപകനായ ഇയാൾ വിവാഹത്തിനായി ...
-
കോവിഡും ലോക് ഡൗണും വില്ലനായി; വിവിധ പ്രവേശന പരീക്ഷകൾക്ക് അപേക്ഷിക്കാനുള്ള തീയതി നീട്ടി നാഷണൽ ടെസ്റ്റിങ് ഏജൻസി
April 30, 2020ന്യൂഡൽഹി: ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ വിവിധ പ്രവേശന പരീക്ഷകൾക്ക് അപേക്ഷിക്കാനുള്ള തീയതി നീട്ടി നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ). കൊറോണ വ്യാപനത്തെ തുടർന്ന് പല വിദ്യാർത്ഥികൾക്കും അപേക്...
-
പിണറായി പിടിക്കുന്ന കുടയുടെ മുകളിൽ മോദി മഞ്ഞക്കുട പിടിച്ച് നിൽക്കുന്നു; രണ്ടുപേരുടെയും ദേഹത്തേക്ക് ചെളി തെറിപ്പിച്ച് ബൈക്ക് ഓടിച്ച് പോകുന്ന ചെന്നിത്തല; ഒറിജനൽ ചിത്രത്തെ വികൃതമാക്കി ട്രോളുകളുടെ പ്രചാരണം; ഷെയർ ചെയ്തവരിൽ ഒ.രാജഗോപാൽ എംഎൽഎയും; അനുവാദമില്ലാതെ തന്റെ കലാസൃഷ്ടിയിൽ മാറ്റങ്ങൾ വരുത്തി പ്രചരിപ്പിക്കുന്നത് എംഎൽഎക്ക് ചേർന്ന പണിയല്ലെന്ന് അഷിൻ
April 30, 2020കോഴിക്കോട്: കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി സമൂഹമാധ്യമങ്ങളിൽ പ്രത്യേകിച്ച് ഇടത് സൈബർ ഗ്രൂപ്പുകളിൽ വ്യാപകമായി പ്രചരിച്ചിരുന്നൊരു ചിത്രമായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ കുടക്ക് കീഴിൽ ആരോഗ്യ പ്രവർത്ത...
-
വടകര സ്വദേശി പ്രവീൺ ക്രൂരമായ മർദ്ദനത്തിന് ഇരയാകേണ്ടി വന്നത് നരേന്ദ്ര മോദി ദുബായിലെത്തിയ ചിത്രം ഷെയറ് ചെയ്തതിന്റെ പേരിൽ; ആക്രമണം നടത്തിയത് കമ്മ്യൂണിസ്റ്റ് കുപ്പായമിട്ട മുസ്ലിം തീവ്രവാദികളെന്ന് സംഘപരിവാർ ഗ്രൂപ്പുകൾ; പദ്ധതികൾ തയ്യാറാക്കുന്നത് തിരിച്ചടിക്കും പ്രതികാരത്തിനും; ലോകമെമ്പാടും കൊവിഡിനെ ഭയന്ന് കഴിയുമ്പോളും മതസ്പർധയുമായി പ്രവാസി മലയാളികളിൽ ചിലർ
April 30, 2020ലോകം കൊവിഡ്19 ന്റെ ഭീതിയിൽ കഴിയുമ്പോൾ ഗൾഫിലുള്ള മലയാളികളിൽ ചിലർ മതവും രാഷ്ട്രീയവും പറഞ്ഞ് പരസ്പരംപോരടിക്കുന്നു. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുബായ് സന്ദർശനം നടത്തുന്ന ചിത്രം ഫേസ്ബുക്കിൽ ഷെയർ...
-
അലേർട്ട് ലെവൽ 3യിൽ കള്ളന്മാർ ഇറങ്ങാൻ സാധ്യത; പൊതു ജനങ്ങൾക്ക് കവർച്ചാ മുന്നറിയിപ്പ് നൽകി ന്യൂസിലാന്റ് പൊലീസ്
April 30, 2020ന്യൂസിലാന്റ്: രാജ്യം അലേർട്ട് ലെവൽ 3ലേക്ക് നീങ്ങുമ്പോൾ പൊതുജനങ്ങൾ കവർച്ചക്കാരെ സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ് നൽകി ന്യൂസിലാന്റ് പൊലീസ്. യാത്രകൾക്കും ജോലികൾക്കുമായി ആളുകൾ വീട് വിട്ടു പുറത്തേക്ക് പോകുന്...
-
കൊറോണയേക്കാൾ മാരക വൈറസുകൾ രാഷ്ട്രീയ രംഗത്ത് സജീവമാണെന്നതിന് തെളിവാണിത്; 14 വർഷമായി താൻ ശമ്പളമോ മറ്റ് ആനുകൂല്യങ്ങളോ ലഭിക്കാത്ത അവധിയിലാണുള്ളത്; റംസാൻ മാസത്തിലും വ്യാജ പ്രചരണത്തിന് അറുതിയില്ല; രണ്ട് ശമ്പളം കൈപ്പറ്റുന്നു എന്ന വ്യാജ വാർത്തയ്ക്കെതിരെ മന്ത്രി കെ.ടി ജലീൽ
April 30, 2020തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീൽ കോളജ് അദ്ധ്യാപകന്റെ ശമ്പളം കൂടി അനധികൃതമായി കൈപ്പറ്റുന്നുവെന്ന് സൈബർ കോൺഗ്രസ് വ്യാജ പ്രചാരണം. കഴിഞ്ഞ പതിനാല് വർഷമായി കോളജ് അദ്ധ്യാപകന്റെ ശമ്പളം കൂടി...
MNM Recommends +
-
ജോലിക്കുള്ള ഇന്റർവ്യൂ കാർഡ് കൈമാറാൻ വൈകി; അന്ധനായ യുവാവിന് ജോലി പോയെന്ന് പരാതി; പോസ്റ്റ് ഓഫിസ് പടിക്കൽ ഭിക്ഷ യാചിച്ചു ലിന്റോ
-
ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
-
തകർപ്പൻ സെഞ്ചുറിയോടെ നായകന്റെ ഇന്നിങ്സുമായി ഋതുരാജ് ഗെയ്ക്വാദ്; ശിവം ദുബെയുടെ വെടിക്കെട്ട് അർധസെഞ്ചുറി; ലക്നൗവിന് മുന്നിൽ 211 റൺസ് വിജയലക്ഷ്യം ഉയർത്തി ചെന്നൈ
-
ഒന്നര മാസത്തിലധികം നീണ്ട പ്രചാരണം അവസാന ലാപ്പിലേക്ക്; കേരളത്തിൽ നാളെ കൊട്ടിക്കലാശം; രണ്ട് കോടി 77 ലക്ഷം വോട്ടർമാരെ ബൂത്തിലെത്തിക്കാൻ നെട്ടോട്ടത്തിൽ പാർട്ടി പ്രവർത്തകർ; വോട്ടുറപ്പിക്കാൻ അവസാനവട്ട നീക്കവുമായി മുന്നണികൾ; വെള്ളിയാഴ്ച വിധിയെഴുതുക കേരളത്തിലേതടക്കം 88 മണ്ഡലങ്ങൾ
-
മുംബൈ ഇന്ത്യൻസിന് പ്രാധാന്യം മത്സരഫലം; ചെന്നൈയ്ക്ക് വിജയത്തിനായുള്ള പരിശ്രമം; ടീമിൽ മികച്ച അന്തരീക്ഷം; മുംബൈ ടീമിനൊപ്പം അധികകാലം തുടർന്നാൽ തലച്ചോർ പോലും പൊട്ടിത്തെറിച്ചുപോകുമെന്ന് അംബാട്ടി റായുഡു
-
ലൈംഗികാതിക്രമ പരാതിയിൽ മലയാളി അദ്ധ്യാപകൻ അറസ്റ്റിൽ; നടപടി, 2007ൽ കലാക്ഷേത്രയിൽ പഠിച്ച യുവതിയുടെ പരാതിയിൽ; വിദേശത്തുള്ള യുവതി ഹൈക്കോടതിക്ക് പരാതി നൽകിയത് ഓൺലൈൻ വഴി
-
ഡ്രഗ്സ് കൺട്രോൾ വകുപ്പ് ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ മാർച്ചിലെ പരിശോധനയിൽ കണ്ടെത്തിയത് ഗുണനിലവാരമില്ലാത്ത 14 മരുന്നുകൾ; ഈ മരുന്നുകൾ ആരും വിൽക്കരുത്; നിരോധിച്ച ഗുണനിലവാരമില്ലാത്ത മരുന്നുകളുടെ വിശദാംശങ്ങൾ അറിയാം
-
റോബർട്ട് വധേര കണ്ണുവെച്ചു; ബസ്സുകളിൽ സീറ്റുറപ്പിക്കാൻ തൂവാലയിട്ട് സീറ്റ് പിടിക്കുന്നത് പോലെ രാഹുൽ അമേഠി സീറ്റ് പിടിക്കേണ്ടിവരും; പരിഹാസവുമായി സ്മൃതി ഇറാനി
-
ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
-
ജയ്സ്വാളിനെ സെഞ്ചുറി അടിപ്പിക്കാൻ കരുതലോടെ സഞ്ജു; സിംഗിളെടുത്തും പന്തുകൾ ലീവ് ചെയ്തും പിന്തുണ; ഇതായിരിക്കണം ക്യാപ്റ്റനെന്ന് ആരാധകർ; ഈഗോ ഇല്ലാത്ത കളിക്കാരനെന്ന് ഓസീസ് മുൻ നായകൻ
-
ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല; ലീഗ്-സമസ്ത ബന്ധത്തിന് തകരാറുണ്ടാക്കുന്ന അനാവശ്യ പ്രചാരണങ്ങൾ ഒഴിവാക്കണമെന്നും സമസ്ത നേതാക്കൾ
-
ബംഗാളിൽ ബിജെപിക്ക് 35 സീറ്റ് തരൂ; നുഴഞ്ഞുകയറ്റം അവസാനിപ്പിക്കാം; മമതയുടെ ഗുണ്ടകളെ തലകീഴായി കെട്ടിത്തൂക്കാം; തൃണമൂൽ കോൺഗ്രസിനെതിരെ അമിത് ഷാ
-
ഭിന്നിപ്പിക്കുന്ന പ്രസ്താവനകൾ രാജ്യത്തിന് ദോഷം ചെയ്യും; നേതാക്കൾ പക്വതയോടെ വാക്കുകൾ ഉപയോഗിക്കണം; പ്രസ്താവന തിരുത്താൻ പ്രധാനമന്ത്രി തയ്യാറാകണമെന്നും കാന്തപുരം
-
കാർ യാത്രക്കാരനെ ഗുണ്ടാസംഘം തട്ടിക്കൊണ്ടു പോയി മർദ്ദിച്ച് അവശനാക്കി റോഡിൽ ഉപേക്ഷിച്ചു; രാത്രി 10 മുതൽ പുലർച്ചെ ആറു വരെ മർദ്ദനം; അവശനായപ്പോൾ വഴിയിൽ തള്ളി
-
എന്റെ 90 സെക്കന്റ് പ്രസംഗം കേട്ടപാടേ കോൺഗ്രസും ഇന്ത്യ സഖ്യവും വിറളി പിടിച്ചിരിക്കുകയാണ്; എസ്സി എസ്ടി സംവരണം അട്ടിമറിച്ച് മുസ്ലീങ്ങൾക്ക് സംവരണം നൽകാൻ കോൺഗ്രസ് ശ്രമിച്ചു; കോൺഗ്രസ് ഗൂഢാലോചനയുടെ സത്യമാണ് താൻ പുറത്തുകൊണ്ടുവന്നതെന്ന് നരേന്ദ്ര മോദി
-
രണ്ടാംഘട്ട വോട്ടെടുപ്പിന് ഇനി നാലുനാൾ മാത്രം; 89 മണ്ഡലങ്ങളിൽ പ്രചാരണം അവസാനഘട്ടത്തിലേക്ക്; കേരളത്തിലും രാജസ്ഥാനിലും ലോക്സഭ തെരഞ്ഞെടുപ്പ് പൂർത്തിയാകും; പ്രചാരണച്ചൂടിന് ആവേശം പകർന്ന് ദേശീയ നേതാക്കൾ
-
രാജീവ് ഗാന്ധിയെയും സോണിയ ഗാന്ധിയെയും ക്രൂരമായി അവഹേളിച്ചു; രാഹുൽ ഗന്ധിക്കെതിരായ അൻവറിന്റെ പ്രസ്താവന മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരം; തിരഞ്ഞെടുപ്പ് ഫലം സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തലാകുമെന്ന് പറയാനുള്ള ധൈര്യം മുഖ്യമന്ത്രിക്കുണ്ടോ? വിമർശനവുമായി വിഡി സതീശൻ
-
അശ്ലീല വീഡിയോ വിവാദത്തിൽ താൻ എന്തിന് മാപ്പ് പറയണമെന്ന് കെ കെ ശൈലജ; തന്നെ അധിക്ഷേപിച്ചതിന്റെ തെളിവുകൾ പൊതുജന മധ്യത്തിലുണ്ടെന്നും വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി; വിവാദം സിപിഎം അജണ്ടയെന്നും മാപ്പ് പറഞ്ഞേ മതിയാവൂ എന്നും ഷാഫി
-
അധികാരത്തിലെത്തിയാൽ ശരീഅത്ത് നിയമം നടപ്പിലാക്കുമെന്നാണ് കോൺഗ്രസ് പറയുന്നത്; ഇന്ത്യ ഭരണഘടനപ്രകാരമാണ് പ്രവർത്തിക്കുന്നതെന്ന് യോഗി ആദിത്യനാഥ്; മോദിക്ക് പിന്നാലെ കോൺഗ്രസിനെതിരെ യോഗിയും
-
തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?