1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
12
Wednesday

ഗർഭിണിയായ യുവതിക്ക് മതത്തിന്റെ പേരിൽ ചികിത്സ നിഷേധിച്ചു; രക്തസ്രാവത്തെ തുടർന്ന് കുഞ്ഞിന് ദാരുണാന്ത്യം; ക്രൂരസംഭവം ജംഷഡ്പൂരിലെ എംജിഎം മെഡിക്കൽ കോളേജ് ആശുപത്രിയിൽ; ചികിത്സാ നിഷേധം കൊറോണ പരത്തുന്നതെന്ന് ആരോപിച്ചെന്ന് മറ്റൊരു കൂട്ടർ

April 30, 2020 | 11:50 pm

ജംഷഡ്പൂർ: ഝാർഖണ്ഡിൽ ഗർഭിണിയായ യുവതിക്ക് മതത്തിന്റെ പേരിൽ അധിക്ഷേപവും പീഡനവും ചികിത്സ നിഷേധിക്കലും. രക്തസ്രാവത്തെ തുടർന്ന് ഒടുവിൽ കുഞ്ഞിന് ദാരുണാന്ത്യം. ജംഷഡ്പൂരിലെ എംജിഎം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ...

കുസാറ്റിൽ ഗ്ലോക്കൽ ഇന്നോവേഷൻ സെന്റർ ഫോർ പ്രോഡക്ടസ് ആൻഡ് സർവീസസ് സ്ഥിരം സംവിധാനം; മുഖ്യമന്ത്രിയോട് ആവശ്യം ഉന്നയിച്ച് ഹൈബി ഈഡൻ എംപി

April 30, 2020 | 11:23 pm

കൊച്ചി: കോവിഡ് 19 സൃഷ്ടിച്ച അസാധാരണ സാഹചര്യം ചില പുതിയ സാധ്യതകൾ കൂടിയാണ് നമുക്ക് മുന്നിൽ സമർപ്പിക്കുന്നത്. ഭക്ഷ്യ സുരക്ഷ, ലോജിസ്റ്റിക്‌സ് മേഖലകളിലും ജീവൻ രക്ഷാ മരുന്നുകളുടെ കാര്യത്തിലും നമ്മൾ സുരക്ഷിത...

ഇഇന്ന് രാഹുൽ ഗാന്ധിയും രഘുറാം രാജനും തമ്മിലുള്ള സംവാദം കേട്ടപ്പോൾ വല്ലാത്ത നഷ്ടബോധം തോന്നി; അത്രമേൽ, മനോഹരമായിരുന്നു ആ സംഭാഷണം; പ്രിയപ്പെട്ട രാഹുൽ..താങ്കൾ സജീവ രാഷ്ട്രീയത്തിലേക്ക് തിരിച്ചു വരിക; താങ്കളെ ഈ രാജ്യത്തിന് ഇനിയും ആവശ്യമുണ്ട്: സുധാ മേനോൻ എഴുതുന്നു

April 30, 2020 | 10:55 pm

 കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ സാമൂഹ്യ-സാംസ്‌കാരിക മൂലധനങ്ങളിൽ ഒന്ന് ആയിരുന്നു 'പപ്പു മോൻ'നരേട്ടീവ്. രാഹുൽ ഗാന്ധിയെ വെറും രാജകീയ പ്രിവിലേജിൽ അഭിരമിക്കുന്ന വിഡ്ഢിയായി ഇന്ത്യൻ ജനതക്ക് മുന്നിൽ അവതരിപ്...

നോർക്ക വിദേശ പ്രവാസി രജിസ്ട്രേഷൻ മൂന്നര ലക്ഷം കവിഞ്ഞു; ഏറ്റവും കൂടുതൽ പേർ രജിസ്റ്റർ ചെയ്തത് യുഎഇയിൽ നിന്ന്; ഇതരസംസ്ഥാന പ്രവാസികൾ 94483; കൂടുതൽ പേർ കർണാടക തമിഴ്‌നാട് മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ നിന്ന്

April 30, 2020 | 10:35 pm

തിരുവനന്തപുരം: വിദേശ മലയാളികൾക്ക് സ്വദേശത്തേക്ക് മടങ്ങിവരുന്നതിനായി നോർക്ക ഏർപ്പെടുത്തിയ രജിസ്ട്രേഷൻ സംവിധാനത്തിൽ 201 രാജ്യങ്ങളിൽ നിന്ന് ഇന്നുവരെ 353468 പേർ രജിസ്റ്റർ ചെയ്തു. ഏറ്റവും കൂടുതൽ പേർ രജിസ്റ...

കേരളം തെളിച്ച വഴിയേ മറ്റുസംസ്ഥാനങ്ങളും; അതിഥി തൊഴിലാളികളെ ബസ് മാർഗ്ഗം അയയ്ക്കണമെന്ന കേന്ദ്രനിർദ്ദേശം അപ്രായോഗികമെന്ന് ആറ് സംസ്ഥാനങ്ങൾ കൂടി; നോൺ സ്‌റ്റോപ്പ് സ്‌പെഷ്യൽ ട്രെയിനുകൾ അനുവദിക്കണമെന്ന് തമിഴ്‌നാടും തെലങ്കാനയും മഹാരാഷ്ട്രയും പഞ്ചാബും ബിഹാറും രാജസ്ഥാനും; രാജ്യത്ത് ഒറ്റ ദിവസത്തിനിടെ 1823 പേർക്ക് കോവിഡ്; മഹാരാഷ്ട്രയിൽ സ്ഥിതി ഗുരുതരമായി തുടരുന്നു; ‌രോഗമുക്തി നേടുന്നവരുടെ തോത് ഉയരുന്നത് ആശ്വാസമെന്ന് കേന്ദ്രസർക്കാർ

April 30, 2020 | 10:19 pm

ന്യൂഡൽഹി: അതിഥി തൊഴിലാളികളെ ബസ് മാർഗം തിരിച്ചു അയക്കണം എന്ന കേന്ദ്ര നിർദ്ദേശം അപ്രായോഗികമാണെന്ന് കേരളം അടക്കം നിരവധി സംസ്ഥാനങ്ങൾ. പ്രത്യക തീവണ്ടി വേണം എന്നാണ് ഏഴ് സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടത്. തിരക്കുകൂ...

സംസ്ഥാനത്തെ കൊവിഡ് കെയർ സെന്ററുകളിൽ നിന്നും പുറംതള്ളുന്നത് പ്രതിദിനം 2 ടൺ ബയോമെഡിക്കൽ മാലിന്യങ്ങൾ; അതീവ സുരക്ഷയോടെ സംസ്‌കരിക്കേണ്ട മാലിന്യങ്ങൾ കൈകാര്യം ചെയ്യുന്നത് ഐഎംഎ നിർദ്ദേശങ്ങൾക്കനുസൃതമായി; പാലക്കാട്ടെ സംസ്‌കരണ ശാലയിൽ 60 ജീവനക്കാർ കൊവിഡ് മാലിന്യങ്ങളുമായി മല്ലിടുമ്പോൾ

April 30, 2020 | 09:33 pm

കോഴിക്കോട്; കൊവിഡ് കാലത്ത് സംസ്ഥാനത്തെ ആശുപത്രികളിൽ ഏറ്റവും വലിയ വെല്ലുവിളി ഉയർത്തിയിരുന്നത് മാലിന്യ സംസ്‌കരണമായിരുന്നു. സാധാരണ നിലയിലുള്ള ആശുപത്രി മാലിന്യങ്ങൾക്ക് പുറമെ കൊവിഡ് രോഗികളും അവരെ പരിചരിച്ച...

അറയ്ക്കൽ ജോയിയുടെ സംസ്‌കാരം വെള്ളിയാഴ്ച; മൃതദേഹം കോഴിക്കോട്ട് എത്തിച്ചു; അന്ത്യശുശ്രൂഷാ ചടങ്ങുകൾ കണിയാരം സെന്റ് ജോസഫ്സ് കത്തീഡ്രൽ ദേവാലയ സെമിത്തേരിയിൽ; ചടങ്ങുകൾ കോവിഡ് 19 പ്രോട്ടോക്കോൾ പ്രകാരം; അറയ്ക്കൽ പാലസിന് ചുറ്റും കർശനനിയന്ത്രണം; പ്രവേശനം ജില്ലാ ഭരണകൂടം തയ്യാറാക്കിയ പട്ടികയിൽ പെട്ടവർക്ക് മാത്രം; മാധ്യമപ്രവർത്തകർക്കും നിയന്ത്രണം

April 30, 2020 | 09:18 pm

മാനന്തവാടി: ദുബായിൽ അന്തരിച്ച വയനാട് സ്വദേശിയായ പ്രമുഖ വ്യവസായി അറയ്ക്കൽ ജോയിയുടെ സംസ്‌കാരം വെള്ളിയാഴ്ച നടക്കും. മൃതദേഹം രാവിലെ കണിയാരം സെന്റ് ജോസഫ്സ് കത്തീഡ്രൽ ദേവാലയ സെമിത്തേരിയിൽ സംസ്‌കരിക്കും. അന്...

അടച്ചുപൂട്ടൽ ലംഘനം: സംസ്ഥാനത്ത് ഇന്ന് 4309 കേസുകൾ; 4071 അറസ്റ്റ്; പിടിച്ചെടുത്തത് 2740 വാഹനങ്ങൾ

April 30, 2020 | 08:54 pm

തിരുവനന്തപുരം: നിരോധനം ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 4309 പേർക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 4071 പേരാണ്. 2740 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്തതിന് 954 കേസുകളാ...

ഒരിക്കലും കിട്ടാത്ത കടമല്ല കിട്ടാക്കടം; ചുരുട്ടിക്കൂട്ടി റെക്കോർഡ് റൂമിലേക്കു തള്ളലല്ല, 'എഴുതി തള്ളൽ'; നോൺ പെർഫോമിങ് അസറ്റ്സ് ആൻഡ് റൈറ്റ് ഓഫ് എന്നീ സാങ്കേതിക പദങ്ങളുടെ വികൃതമായ മലയാളം പതിപ്പാണ് കിട്ടാക്കടവും എഴുതി തള്ളലും; കേരളത്തിലെ ബുദ്ധിജീവികൾ പ്രചരിപ്പിക്കുന്നതൊക്കെ കള്ളമാണ്; പി ബി ഹരിദാസൻ എഴുതുന്നു

April 30, 2020 | 08:45 pm

മലയാളത്തിലെ ഇടതു വലതു പക്ഷ ഭേദമില്ലാതെ എല്ലാ ബുദ്ധിജീവികളും അവരിലൂടെ മിക്ക യുവാക്കളും തെറ്റായി മനസ്സിലാക്കി വെച്ചിരിക്കുന്ന രണ്ടു പദങ്ങളാണ് കിട്ടാക്കടം. എഴുതി തള്ളൽ.. മോദി  എഴുതിത്തള്ളി എന്നൊക്കെയാണ് ...

മാസ്‌ക് ധരിക്കാത്തതിന് ഇന്ന് വൈകിട്ട് വരെ രജിസ്റ്റർ ചെയ്തത് 954 കേസ്; സംസ്ഥാനത്ത് പുതിയതായി നാല് ഹോട്ട് സ്‌പോട്ടുകൾ കൂടി; നെയ്യാറ്റിൻകരയും, ഓച്ചിറയും തൃക്കോവിൽവട്ടം പഞ്ചായത്തുകളും കോട്ടയത്തെ ഉദയനാപുരവും പുതിയ ഹോട്ട്‌സ് പോട്ടുകൾ; കാസർകോട് ദൃശ്യമാധ്യമപ്രവർത്തകനുമായി സമ്പർക്കം പുലർത്തിയവരും നീരീക്ഷണത്തിൽ; നയമം ലംഘിച്ചാൽ കർശന നടപടിയെന്ന് മുഖ്യമന്ത്രി

April 30, 2020 | 08:28 pm

തിരുവനന്തപുരം: മാസ്‌ക് ധരിക്കാത്തതിന് വ്യാഴാഴ്‌ച്ച വൈകിട്ട് നാല് മണി വരെ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത് 954 കേസുകൾ. സംസ്ഥാനത്ത് കോവിഡ് കേസുകൾ കൂടിവരുന്ന സാഹചര്യത്തിൽ പൊതുസ്ഥലങ്ങളിലും ജോലിസ്ഥലങ്ങളിലും ഇ...

മാസ്‌കില്ല.... ബെൽറ്റ് ഇട്ടിട്ടില്ല... ഡിസ്റ്റൻസ് കീപ്പിങ് ഇല്ല.... ഉദ്യോഗസ്ഥരോട് കയർത്തു സംസാരിക്കുന്നു; സാമൂഹിക അകലം എന്താണെന്നു അറിയാത്ത ഇവർ എന്തിനു മാസ്‌ക് വെക്കണം! പത്തനാപുരത്ത് രശ്മി നായരും ആരോഗ്യ പ്രവർത്തനും തമ്മിൽ വാക്കേറ്റം... വിഡിയോ വൈറൽ; ഓപ്പറേഷൻ ബിഗ് ഡാഡിയിൽ കുടുങ്ങിയ പ്രതികളെ പൊലീസ് വിട്ടയ്ക്കുന്നത് കണ്ട് ഞെട്ടി സോഷ്യൽ മീഡിയ; കേരളാ പൊലീസിന് രശ്മി നായരേയും രാഹുൽ പശുപാലനേയും ഭയമോ എന്ന ചോദ്യം ഉയരുമ്പോൾ

April 30, 2020 | 08:15 pm

കൊല്ലം: രശ്മി നായരും ആരോഗ്യ പ്രവർത്തകനും തമ്മിള്ള വാക്കേറ്റം സോഷ്യൽ മീഡിയയിൽ വൈറൽ. പത്തനാപുരത്താണ് സംഭവം. രശ്മിയും ഭർത്താവ് രാഹുൽ പശുപാലനും തമ്മിലാണ് തർക്കും. സർവ്വത്ര നിയമം ലഘനം രശ്മിയും ഭർത്താവും ചെ...

ഇന്ത്യൻ ഫുട്ബോൾ താരം ചുനി ഗോസ്വാമി അന്തരിച്ചു; അന്ത്യം ഹൃദയസ്തംഭനത്തെ തുടർന്ന്; വിടവാങ്ങുന്നത് 62ൽ ഏഷ്യൻ ഗെയിംസിയിൽ ഇന്ത്യക്കായി സ്വർമം നേടിയ നായകൻ; ആദരിജ്ഞലി അർപ്പിച്ച് കായികലോകം

April 30, 2020 | 08:14 pm

കൊൽക്ക: പ്രശസ്ത ഇന്ത്യൻ ഫുട്ബോൾ താരം ചുനി ഗോസ്വാമി അന്തരിച്ചു. കൊൽക്കത്തയിൽ വ്യാഴാഴ്ച വൈകുന്നേരം അഞ്ച് മണിയോടെ ഹൃദയസ്തംഭനത്തെ തുടർന്നായിരുന്നു അന്ത്യം. 82 വയസ്സായിരുന്നു. 1962-ൽ ഏഷ്യൻ ഗെയിംസിൽ സ്വർണം ...

മമ്മൂക്ക എപ്പോഴും സീനിയർ എന്ന അകലം പാലിക്കുന്ന ആളാണ്; മോഹൻലാലും താനും അടുത്ത സുഹൃത്തുക്കളാണ്; '80സ്' ഗ്രൂപ്പിൽ സജീവ അംഗങ്ങൾ; ലാലിനൊപ്പമുള്ള സിനിമ ചെയ്യാൻ ഞാൻ കാത്തിരിക്കുകയാണ്; നൃത്തം ചെയ്യുമ്പോൾ ദൈവം പ്രത്യക്ഷപ്പെട്ടാൽ എന്റെ കാഴ്ചക്കാരെ ബുദ്ധിമുട്ടിക്കാതെ മാറി നിൽക്കാൻ പറയും; ആദ്യമായി ലൈവിലെത്തി ശോഭനയുടെ വാക്കുകൾ

April 30, 2020 | 08:05 pm

മലയാള സിനിമാ പ്രേക്ഷകരുടെ എക്കാലത്തേയും പ്രിയ താരമാണ് . അഭിനയത്തിൽ മാത്രമല്ല, നൃത്തത്തിലും പുലി. നൃത്തത്തിനായി ജീവിതം തന്നെ ഉഴിഞ്ഞുവച്ച കലാകാരി. അത്ര എളുപ്പത്തിൽ മാധ്യമങ്ങൾക്ക് പിടി തരാത്ത ആളുകൂടിയാണ്...

കമ്യൂണിറ്റി കിച്ചന്റെ മറവിൽ വാറ്റ് ചാരായ നിർമ്മാണം പിടിച്ചതോടെ തലയിൽ മുണ്ടിട്ടല്ലാതെ നടക്കാൻ വയ്യ; കുഴപ്പത്തിൽ ചാടിയ സഹോദരപുത്രനെതിരെ അച്ചടനടപടി എടുക്കാതെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ.അനന്തഗോപൻ മുങ്ങിയതോടെ വെട്ടിലായത് ഇരവിപേരൂർ പഞ്ചായത്ത്; മെയ് 3 വരെ കമ്യൂണിറ്റി കിച്ചനുകൾ തുടരുമെന്ന് മുഖ്യമന്ത്രി പറഞ്ഞെങ്കിലും വാറ്റിന്റെ നാണക്കേട് മായ്ക്കാൻ കിച്ചൺ അടച്ച് താഴിട്ട് പഞ്ചായത്ത് ഭരണസമിതി

April 30, 2020 | 08:05 pm

തിരുവല്ല : സി പി എം നിയന്ത്രണത്തിലുള്ള കമ്മ്യൂണിറ്റി കിച്ചൺ കേന്ദ്രീകരിച്ചുള്ള വാറ്റ് ചാരായ നിർമ്മാണ ആരോപണങ്ങളും ചാരായ നിർമ്മാണത്തിനുള്ള സാധനങ്ങൾ പഞ്ചായത്ത് ജീപ്പിൽ കടത്തിയതുമടക്കമുള്ള വിവാദങ്ങളും കത്...

MNM Recommends

Loading...
Loading...