1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
15
Wednesday

'അഴിമതിക്കാരായ റെഡ്ഡി സഹോദരന്മാർക്ക് ബിജെപി സീറ്റ് നൽകിയതു മുതൽ യെദ്യൂരപ്പയെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കിയതിനു വരെ മോദി മറുപടി പറയണം; ജയിലിൽ നിന്ന് പുറത്തിറങ്ങിയ ജി.ജനാർദ്ദൻ റെഡ്ഡി താങ്കളുടെ റാലികളിൽ പങ്കെടുക്കുമോ?; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നേരെ ചോദ്യശരങ്ങളുമായി മുഖ്യമന്ത്രി സിദ്ധരാമയ്യ

April 30, 2018 | 10:26 pm

ബംഗളൂരു: തിരഞ്ഞെടുപ്പ് പ്രചരണറാലികൾക്കായി ചൊവ്വാഴ്ച കർണാടകയിലേക്കെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നേരെ ചോദ്യശരങ്ങളുമായി മുഖ്യമന്ത്രി സിദ്ധരാമയ്യ. കർണാടകയിലെ ജനങ്ങൾക്ക് ഉത്തരമറിയേണ്ടതുണ്ട് എന്ന...

തല ചായ്ക്കാൻ ഇടമില്ലാത്ത വൃദ്ധൻ; പരസഹായമില്ലാതെ നടക്കാൻ പോലും കഴിവില്ലാത്ത ഗംഗാധരൻ എന്ന വൃദ്ധൻ കഴിയുന്നത് നാട്ടുകാരുടെ സഹായത്താൽ: ചാക്ക് മറയാക്കി ഷെഡ് അടിച്ചുള്ള കൂരയിൽ കഴിയുന്ന വൃദ്ധൻ സന്മസുള്ളവരുടെ സഹായം തേടുന്നു

April 30, 2018 | 08:54 pm

മൂന്നാർ: മൂന്നാറിൽ സ്വന്തമായി വീടില്ലാതെ നാട്ടുകാരുടെ സഹാത്താൽ കഴിയുന്ന വൃദ്ധൻ സന്മസുള്ളവരുടെ കരുണതേടുന്നു. കുടിയിറക്കു ഭീഷണിയും ഭൂമികൈയേറ്റവും നടക്കുന്ന മൂന്നാറിലാണ് ആരെയും വേദനിപ്പിക്കുന്ന ഈ ഖേദകരമാ...

പെൺകുട്ടിയെ ബലാത്സംഗം ചെയ്ത ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു; ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ ആത്മഹത്യ ഭീഷണിയുമായി പെൺകുട്ടിയുടെ കുടുംബം രംഗത്ത്; പ്രതികളെ തിരിച്ചറിഞ്ഞിട്ടും അറസ്റ്റ് ചെയ്യാതെ ലക്‌നൗ പൊലീസ്

April 30, 2018 | 08:42 pm

ലക്നൗ: ഉത്തർപ്രദേശിൽ രണ്ട് പുരുഷന്മാർ ചേർന്ന് പെൺകുട്ടിയെ ബലാത്സംഗം ചെയ്ത ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു. ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ പെൺകുട്ടിയുടെ കുടുംബം ആത്മഹത്യ ഭീഷണിയുമായി രംഗത...

മാർത്തോമ്മ സഭയെയും പിജെ കുര്യനെയും പുകഴ്‌ത്തി ഉപരാഷ്ട്രപതി; അടുത്ത രാജ്യസഭാ ചെയർമാനാകാൻ കുര്യന് യോഗമുണ്ടാകുമെന്നും വെങ്കയ്യ നായിഡു; മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയുടെ ജീവിതം ലോകത്തിന് മാതൃക: ക്രിസോസ്റ്റം തിരുമേനിയുടെ 101-ാം ജന്മദിനാഘോഷവും ജോസഫ് മാർത്തോമ മെത്രാപ്പൊലീത്തയുടെ പൗരോഹിത്യ ശുശ്രൂഷയുടെ വജ്ര ജൂബിലി ആഘോഷവും ഉദ്ഘാടനം ചെയ്ത് ഉപരാഷ്ട്രപതി

April 30, 2018 | 08:32 pm

തിരുവല്ല: മാർത്തോമ്മസഭയുടെ പ്രവർത്തനങ്ങളെയും തന്നെ ഇവിടെ കൊണ്ടു വന്ന രാജ്യസഭാ ഉപാധ്യക്ഷൻ പിജെ കുര്യനൈയും പുകഴ്‌ത്തി ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു. മഹാന്മാരെ ആദരിക്കുന്നത് മറ്റുള്ളവർക്ക് അവരുടെ ജീവി...

അനധികൃത സ്വത്ത് സമ്പാദന കേസിൽ മുൻ മന്ത്രി കെ.ബാബുവിന് നോട്ടീസ്; വരവിനേക്കാൾ ബാബുവിന്റെ സ്വത്ത് 45 ശതമാനം അധികമെന്ന് വിജിലൻസ് കണ്ടെത്തൽ; കുറ്റപത്രം റദ്ദാക്കണമെന്നാവശ്യവുമായി ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി മുൻ മന്ത്രി

April 30, 2018 | 08:28 pm

കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസിൽ മുൻ മന്ത്രി കെ.ബാബുവിന് നോട്ടീസ് അയക്കാൻ മൂവാറ്റുപുഴ വിജിലൻസ് കോടതിയുടെ ഉത്തരവ്. കേസ് പരിഗണിക്കുന്ന ജൂലൈ 2ന് നേരിട്ട് ഹാജരാകാനാണ് നോട്ടീസ്. മന്ത്രിയും എംഎൽഎയുമായി...

കളക്ടർ ബ്രോയുടെ ഹ്രസ്വചിത്രം കാൻ മേളയിൽ; പ്രശാന്ത് നായരുടെ 'ദൈവകണം' കാൻ ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കുന്ന വിവരം പങ്കുവെച്ച് ഐഎഎസ് അസോസിയേഷൻ

April 30, 2018 | 08:21 pm

കളക്ടർ ബ്രോ എന്ന് മലയാളികൾ സ്‌നേഹ പൂർവ്വം വിളിക്കുന്ന കോഴിക്കോട് മുൻ കളക്ടർ പ്രശാന്ത് നായർ സംവിധാനം ചെയ്ത ഹ്രസ്വചിത്രം 'ദൈവകണം' കാൻ ചലച്ചിത്രമേളയിൽ. ഹ്രസ്വചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിർവഹിച്...

ഒളിമ്പ്യൻ അന്തോണി ആദത്തിലെ ആ വികൃതിക്കാരൻ പയ്യനെ ഓർമ്മയില്ലേ; ബാലതാരമായി മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച അരുൺ വിവാഹിതനായി

April 30, 2018 | 08:07 pm

ഒളിമ്പ്യൻ അന്തോണി ആദത്തിലെ ആ വികൃതിക്കാരൻ പയ്യനെ പെട്ടന്നൊന്നും ആരും മറക്കില്ല. ബാലതാരമായി മലയാള സിനിമയിൽ എത്തി നിരവധി സിനിമകളിലൂടെ ശ്രദ്ധേയനായ അരുൺ വിവാഹിതനായി. അശ്വതിയാണ് വധു. ഡോക്ടറായി സേവനം അനുഷ്ഠ...

സംസാരിക്കാൻ വിസമ്മതിച്ചതിന് യുവാവ് വിദ്യാർത്ഥിനിയുടെ കഴുത്തറുത്തു; ഗുരുതരമായി പരുക്കേറ്റ പെൺകുട്ടിയെ ആശുപത്രിയിൽ: യുവാവിനെ പിടികൂടിയ നാട്ടുകാർ പൊലീസിൽ ഏൽപ്പിച്ചു

April 30, 2018 | 07:35 pm

ചെന്നൈ: ജനക്കൂട്ടത്തിന് നടുവിലിട്ട് യുവാവ് കോളേജ് വിദ്യാർത്ഥിനിയുടെ കഴുത്തറുത്തു. ഗുരുതരമായി പരുക്കേറ്റ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെൺകുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. തമിഴ്‌നാട...

കത്വയിലേത് ചെറിയ കാര്യം മാത്രമാണ്; അത്തരം കാര്യങ്ങൾ സംഭവിച്ചുകൊണ്ടേയിരിക്കുമെന്നും ജമ്മു കാശ്മീർ ഉപമുഖ്യമന്ത്രി; കവീന്ദർ ഗുപ്തയുടെ വിവാദ പരാമർശം സത്യപ്രതിജ്ഞ ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ

April 30, 2018 | 07:15 pm

ന്യൂഡൽഹി: കത്വയിൽ സംഭവിച്ചത് ചെറിയ കാര്യം മാത്രമെന്ന് ജമ്മുകശ്മീർ ഉപമുഖ്യമന്ത്രി കവീന്ദർ ഗുപ്ത. സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റ് മണിക്കൂറുകൾക്കുള്ളിലാണ് മന്ത്രിയുടെ വിവാദപ്രസ്താവന. എട്ടു വയസ്സുകാരി പീഡ...

ഒടുവിൽ പൊലീസ് കസ്റ്റഡിയിൽ മരിച്ച ശ്രീജിത്തിന്റെ വീട് കോടിയേരി ബാലകൃഷ്ണൻ സന്ദർശിച്ചു; മുഖ്യമന്ത്രി വീട് സന്ദർശിക്കാതിരുന്നത് ബോധപൂർവമല്ല; മുൻകൂട്ടി നിശ്ചയിച്ച പരിപാടികൾ ഉള്ളതിനാലാവാം മുഖ്യമന്ത്രി വീട് സന്ദർശിക്കാതിരുന്നതെന്ന് പാർട്ടി സെക്രട്ടറിയുടെ വിശദീകരണം; ശ്രീജിത്തിന്റെ കുടുംബത്തിന് ധനസഹായവും ഭാര്യക്ക് സർക്കാർ ജോലിയും നൽകണമെന്ന് ആവശ്യം; വേട്ടക്കാർ എത്ര ഉന്നതരായാലും അവർക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്നും കോടിയേരി

April 30, 2018 | 06:25 pm

തിരുവനന്തപുരം: വരാപ്പുഴയിൽ പൊലീസ് കസ്റ്റഡിയിൽ മരിച്ച ശ്രീജിത്തിന്റെ വീട് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സന്ദർശിച്ചു. വരാപ്പുഴയിൽ സിപിഎം സംഘടിപ്പിക്കുന്ന രാഷ്ട്രീയ വിശദീകരണ യോഗത്തിന് മുമ്...

തിളച്ചു കൊണ്ടിരുന്ന പഞ്ചസാരലായനിയിൽ വീണ് കുഞ്ഞു മരിച്ചു; ഗുലാബ് ജാമുൻ ഉണ്ടാക്കാനായി തിളപ്പിച്ച പഞ്ചസാര ലായനിയിൽ വീണത് മൂന്നു വയസ്സുകാരി

April 30, 2018 | 05:45 pm

ലഖ്നൗ: തിളച്ചു കൊണ്ടിരുന്ന പഞ്ചസാരലായനിയിൽ വീണ് മൂന്നുവയസ്സുകാരി മരിച്ചു. ഉത്തർ പ്രദേശിലെ നാസിക്കിലാണ് സംഭവം. പഞ്ചാവതി സ്വദേശിനിയായ സ്വര പ്രവീൺ ഷിരോഡെയാണ് മരിച്ചത്. ഗുലാബ് ജാമുൻ ഉണ്ടാക്കാനായി തിളപ്പിച...

ജമ്മുകാഷ്മീരിൽ സുരക്ഷാസേനയും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുന്നു; രണ്ടു ഭീകരരെ സുരക്ഷാസേന വധിച്ചു

April 30, 2018 | 05:26 pm

ജമ്മു: ജമ്മുകാഷ്മീരിലെ ദ്രബ്ഗാം മേഖലയിൽ സുരക്ഷാസേനയും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുന്നു. രണ്ടു ഭീകരരെ സുരക്ഷാസേന വധിച്ചു. രണ്ടു സൈനികർക്കു പരിക്കേൽക്കുകയും ചെയ്തതായി സൈനിക വൃത്തങ്ങൾ അറിയിച്ചു. ...

MNM Recommends

Loading...
Loading...