1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
11
Saturday

വിദ്യാര്ത്ഥി പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി കല കുവൈറ്റ് ബാലകലാമേള

April 30, 2016 | 02:55 pm

കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്‌സ് അസോസിയേഷൻ, കല കുവൈറ്റ് ബഹറൈൻ എക്‌സ്‌ചേഞ്ച് കമ്പനിയുമായി സഹകരിച്ച് കുവൈറ്റിലെ ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ബാലകലാമേള-2016, കുവൈറ്റിലെ ഇന്ത്യൻ വി...

ആദ്യ കുർബാന സ്വീകരിക്കാനായി മലയാളി കുരുന്നുകൾ നാളെ കോർക്കിലേക്ക്; ആഘോഷമായ കുർബ്ബാന സ്വീകരണത്തിനൊരുങ്ങി മലയാളി സമൂഹം

April 30, 2016 | 02:47 pm

കത്തോലിക്ക സഭയിലെ പൗരസ്യ സഭകളിൽ ഒന്നായ സീറോ മലബാർ സഭ 2005 ജനുവരി മുതൽ പ്രാരംഭ കൂദാശകൾ എന്ന പേരിൽ മാമ്മോദീസാ, സ്ഥൈര്യലേപനം, വിശുദ്ധകുർബ്ബാന സ്വീകരണം എന്നീ കൂദാശകൾ കുട്ടികൾക്ക് ഒന്നിച്ച് കൊടുക്കുന്ന പാര...

ഹൂസ്റ്റൻ ദേശീയ ശ്രീ നാരായണ കണവൻഷന്റെ ഒരുക്കങ്ങൾ പൂർത്തിയായി

April 30, 2016 | 02:35 pm

നോർത്ത് അമേരിക്കയിലെ വിവിധ ശ്രീനാരായണീയ പ്രസ്ഥാനങ്ങളെ ഏകോപിപ്പിച്ചു കൊണ്ട് ഗുരുദേവ ദർശനം പ്രചരിപ്പിക്കുന്നതിനായി സ്ഥാപിതമായ ഫെഡറേഷൻ ഓഫ് ശ്രീനാരായണ ഗുരു ഓർഗനൈസേഷൻസ് ഇൻ നോർത്ത് അമേരിക്കയുടെ ആഭിമുഖ്യത്തി...

ഒളിച്ചോടിയതിനെ തുടർന്ന് കാമുകന് കോടികൾ കൊടുത്ത് തിരിച്ചു കൊണ്ടു വന്ന കേരള മന്ത്രിയുടെ മകൾ ആത്മഹത്യയ്ക്ക് ശ്രമിച്ചെന്ന് സൂചന; ഒളിച്ചോട്ടം രഹസ്യമാക്കി വച്ച പൊലീസ് ഓഫീസർ തന്നെ ആത്മഹത്യാ ശ്രമവും രഹസ്യമാക്കി മുഖം രക്ഷിക്കാൻ ശ്രമം

April 30, 2016 | 02:25 pm

തിരുവനന്തപുരം : തട്ടിക്കൊണ്ടുപോകപ്പെട്ട മകളെ സംസ്ഥാനത്തെ ഒരു മന്ത്രി ഡൽഹിയിലെത്തി മോചിപ്പിച്ചെന്ന വാർത്ത അർദ്ധ സത്യമാത്രം. ഡൽഹിയിലുണ്ടായിരുന്ന മകളെ മോചനദ്രവ്യം ആവശ്യപ്പെട്ടാണ് ഒരു സംഘം തട്ടിക്കൊണ്ടുപോ...

ഒമാനിൽ പുതിയതായി നിർമ്മിക്കാനൊരുങ്ങുന്നത് എട്ട് അത്യാധുനിക സൗകര്യങ്ങളോടെയുള്ള ആശുപത്രികൾ; ആരോഗ്യ മേഖലയിൽ വികസനത്തിനൊരുങ്ങി രാജ്യം

April 30, 2016 | 02:14 pm

മസ്‌കത്ത്: ഒമാനിൽ ആരോഗ്യ മേഖലയിൽ വികസന മുന്നേറ്റത്തിനൊരുങ്ങി ഒമാൻ. എട്ട് അത്യാധുനിക സൗകര്യങ്ങളോടെയുള്ള ആശുപത്രികൾ നിർമ്മിക്കുന്നതുൾപ്പെടെ വമ്പൻ വികസനാമാണ് ആരോഗ്യ മേഖലയിൽ ഒരുങ്ങുന്നത്. ഇതിൽ നാല് എണ്ണത്...

അടൂരിലെ കോൺഗ്രസുകാരെ വിശ്വാസമില്ല; സ്വന്തം ഭാര്യയെ ഡമ്മിയാക്കിയുള്ള കെ കെ ഷാജുവിന്റെ തന്ത്രം തിരിച്ചടിച്ചു; അടൂർ മോഹൻദാസ് വിമതനായി മത്സരിക്കും; ജാതി തിരുത്തിയെന്ന പരാതിയും ഷാജുവിനു വിന

April 30, 2016 | 02:12 pm

പത്തനംതിട്ട: സിനിമാക്കാരെ കുടിച്ച വെള്ളത്തിൽ വിശ്വസിക്കരുതെന്ന് പറഞ്ഞ കോട്ടയം കുഞ്ഞച്ചന്റെ അതേ അഭിപ്രായമാണ് അടൂരിലെ കോൺഗ്രസുകാരെക്കുറിച്ച് യു.ഡി.എഫ് സ്ഥാനാർത്ഥി കെ. കെ. ഷാജുവിന്. അതുകൊണ്ടു തന്നെ ഡമ്മി...

സർക്കാർ സേവനങ്ങളും അറിയിപ്പുകളും വേഗത്തിൽ അറിയാം;ഖത്തറിൽ വിദേശ തൊഴിലാളികൾക്കായി പുതിയ വെബ് പോർട്ടൽ

April 30, 2016 | 02:01 pm

ദോഹ: സർക്കാരിന്റെ സേവനങ്ങളും അറിയിപ്പുകളും വേഗത്തിൽ അറിയുന്നതിനായി വിദേശ തൊഴിലാളികൾക്കായി പ്രത്യേക വെബ് പോർട്ടൽ തുടങ്ങി.സർക്കാർ വെബ്‌സൈറ്റായ ഹുക്കുമിയുടെ ഭാഗമാണ് പുതിയ പോർട്ടൽ. നിലവിൽ 5,000ത്തോളം പ്രവ...

ലിൻസണെ മോചിപ്പിക്കാനാകില്ലെന്ന് ഒമാൻ പൊലീസ്; ചിക്കുവിന്റെ മൃതദേഹം വിട്ടുകൊടുക്കാൻ സമ്മതം മൂളി; സലാലയിൽ നഴ്‌സിന്റെ കൊലപാതകത്തിലെ ദുരൂഹത അഴിയുന്നില്ല; ഭർത്താവിനെ മോചിപ്പിക്കാനുള്ള നയതന്ത്ര നീക്കം ഫലം കാണുന്നില്ല; ബന്ധുക്കൾ ആശങ്കയിൽ

April 30, 2016 | 01:58 pm

മസ്‌കറ്റ്: സലാലയിൽ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ട മലയാളി നഴ്‌സ് ചിക്കു റോബർട്ടിന്റെ മൃതദേഹം തിങ്കളാഴ്ച കൊച്ചിയിലെത്തിക്കും. ഞായറാഴ്ച രാത്രി ഒമ്പതരക്കുള്ള ഒമാൻ എയർ വിമാനത്തിൽ കൊണ്ടുപോകാനാണ് പദ്ധതി. തി...

ചവറയിൽ ഷിബുവിന് മുൻതൂക്കം; കുണ്ടറയിൽ പോരാട്ടം കടുപ്പിച്ച് ഉണ്ണിത്താൻ; മുകേഷിന് കടുത്ത വെല്ലുവിളിയുമായി സൂരജ് രവി; പത്തനാപുരത്ത് പാട്ടുംപാടി ജയിക്കാൻ ഗണേശ്; കോവൂരും ഐയിഷാ പോറ്റിയും കടക്കും; കോട്ടകൾ കാത്ത് സിപിഐയും; കൊല്ലത്തെ അഡ്വ. ജയശങ്കർ വിലയിരുത്തുന്നത് ഇങ്ങനെ

April 30, 2016 | 01:33 pm

കൊല്ലം ജില്ലയെക്കുറിച്ച് പറഞ്ഞു കഴിഞ്ഞാൽ കണ്ണൂരിനെക്കാളും, കോഴിക്കോടിനേക്കാളും ഇടതുപക്ഷത്തിന് ഏറ്റവും കൂടുതൽ മേൽകൈ ഉള്ള ഒരു ജില്ലയാണ്. 11 അസംബ്ലി മണ്ഡലങ്ങളാണ് ഇപ്പോൾ കൊല്ലത്തുള്ളത്. കഴിഞ്ഞ രണ്ടു നിയമസ...

ഐസ്‌ക്രീമിലും സിപ് അപ്പിലും മാരകവിഷാംശങ്ങൾ; ജ്യൂസുകളിൽ നിറം കിട്ടാൻ ചേർക്കുന്ന ടാർട്രസൈൻ തൈറോയിഡ് കാൻസറുണ്ടാക്കും; കുപ്പി വെള്ളത്തിൽ ഇ കോളി: ഭക്ഷ്യ സുരക്ഷാവകുപ്പിന്റെ പരിശോധനയിൽ കണ്ടെത്തിയതു ഞെട്ടിക്കുന്ന വിവരങ്ങൾ

April 30, 2016 | 01:30 pm

കണ്ണൂർ: ഐസ്‌ക്രീം, സിപ് അപ്പ് തുടങ്ങിയ ശീതീകരിച്ച ഭക്ഷ്യവസ്തുക്കൾ വഴി ന്യൂജൻ അകത്താക്കുന്നത് മാരകവിഷാംശങ്ങൾ. ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ സംസ്ഥാനം മുഴുവൻ നടത്തി വരുന്ന പരിശോധനയിൽ ടാർട്രസൈൻ എന്ന സിന്തറ്റ...

ദുബായ് പാർക്കുകളിലെ പ്രവേശന ഫീസ് ഇനി നോൽ കാർഡിലൂടെ അടയ്ക്കാം; പുതിയ സംവിധാനം അടുത്ത വർഷത്തോടെ പ്രാബല്യത്തിൽ

April 30, 2016 | 01:04 pm

ദുബൈ: ദുബായിയെ സ്മാർട്ട് നഗരമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായിനഗരസഭക്ക് കീഴിലെ പാർക്കുകളിലേക്കുള്ള പ്രവേശന ഫീസും അടുത്തവർഷം മുതൽ നോൽ കാർഡ് വഴി അടക്കാൻ സംവിധാനം വരുന്നു. നോൽ കാർഡിലൂടെ ഈടാക്കുന്ന ഫീസ് ആർ.ട...

ബഹ്‌റിൻ സന്ദർശനത്തിനൊരുങ്ങുന്ന കെ പി അനിൽ കുമാറിനെ അപമാനിച്ച നടപടിക്കെതിരെ കോൺഗ്രസിൽ പ്രതിഷേധം പുകയുന്നു; സംഘടന നേതാക്കളുടെ തരംതാണ നിലപാടുകൾ കെപിസിസിക്ക് മുന്നിലെത്തിക്കാൻ ഐവൈസിസി

April 30, 2016 | 12:07 pm

മനാമ:ബഹറിനിൽ സന്ദർശനം നടത്തുവാൻ തെയ്യാരെടുക്കുന്ന കേരള പ്രദേശ് കോൺഗ്രസ്സ് കമ്മറ്റിയുടെ ജനറൽ സെക്രട്ടറി കെ പി അനിൽകുമാറിനെ അപമാനിക്കുന്ന രീതിയിൽ പത്രപ്രസ്താവന നല്കിയ ബഹ്രൈനിലെ കോൺഗ്രസ്സിന്റെ പോഷക സംഘടന...

140ൽ 79 സീറ്റ് എൽഡിഎഫ് നേടും; യുഡിഎഫിന് 57 സീറ്റ് മാത്രം; നാലിടത്ത് ബിജെപി നേടും; ഒ രാജഗോപാലും കുമ്മനവും മുന്നിൽ; തെക്കൻ കേരളത്തിൽ ഇടതുപക്ഷത്തിന് വ്യക്തമായ മുന്നേറ്റം; മറുനാടൻ സർവ്വേ പൂർത്തിയാകുമ്പോൾ കേരളത്തിന്റെ രാഷ്ട്രീയ ചിത്രം ഇങ്ങനെ

April 30, 2016 | 12:07 pm

തിരുവനന്തപുരം: ജനപങ്കാളിത്തംകൊണ്ട് കേരളം കണ്ട ഏറ്റവലിയ അഭിപ്രായ സർവേയായി മാറിയ, യങ്ങ് മീഡിയ കോഴിക്കോട് മറുനാടൻ മലയാളി തെരഞ്ഞെടുപ്പ് അഭിപ്രായ സർവേയുടെ അവസാനഘട്ടത്തിൽ പുറത്തുവരുന്നത് ഭരണമാറ്റത്തിന്റെ വ്...

സഹകരണ സംഘം നടത്തുന്ന സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ വിസ മാറ്റം ഇനി നടക്കില്ല; ജമിയ്യ ജോലിക്കാരുടെ വിസ മാറ്റ അനുമതി എടുത്തുമാറ്റി മാൻ പവർ അഥോറിറ്റി

April 30, 2016 | 11:37 am

കുവൈത്തിൽ സഹകരണ സംഘങ്ങൾ നടത്തുന്ന സ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക് സ്വകാര്യ മേഖലയിലെ മറ്റു തൊഴിലിടങ്ങളിലേക്ക് വിസ മാറ്റം അനുവദിക്കില്ലെന്ന് മാൻ പവർ അഥോറിറ്റി അറിയിച്ചു. പ്രത്യേക ഉത്തരവിലൂടെയാണ് മാൻ പവർ റി...

ജിദ്ദയിൽ മലയാളി യുവാവ് കുഴഞ്ഞ് വീണ് മരിച്ചു; കൊണ്ടോട്ടി സ്വദേശിയെ മരണം വിളിച്ചത് സൗദിയിൽ ജോലിക്കെത്തി ഒരു മാസം തികഞ്ഞപ്പോൾ

April 30, 2016 | 11:19 am

ജിദ്ദയിൽ മലയാളി യുവാവ് കുഴഞ്ഞ് വീണ് മരിച്ചു.കൊണ്ടോട്ടി സ്വദേശി കടവണ്ടി ഇബ്രാഹിമിനെയാണ് മരണം വിളിച്ചത്.ജിദ്ദയിൽ ജോലിക്കെത്തി 45 ദിവസം തിയഞ്ഞപ്പോഴേക്കുമുള്ള യുവാവിന്റെ മരണം വിശ്വസിക്കാനാവാതെ കഴിയുകയാണ് ...

MNM Recommends

Loading...
Loading...