1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
13
Thursday

പ്രവാസികൾ മണലാരണ്യത്തിൽ വിയർപ്പൊഴുക്കി അധ്വാനിച്ച പണംകൊണ്ടാണ് നാം കഞ്ഞികുടിച്ച് കഴിഞ്ഞിരുന്നത് എന്നകാര്യം മറക്കരുത്; അവർ നാടിന്റെ നട്ടെല്ലാണ്; ഒറ്റപ്പെട്ട ചില സംഭവങ്ങളുടെ പേരിൽ നമ്മുടെ നാടിന്റെ ഏറ്റവും കരുത്തുറ്റ വിഭാഗത്തെ ഒരുതരത്തിലും അപഹസിക്കാനോ മനസ്സിൽ ഈർഷ്യയോടെ കാണാനോ പാടില്ല: മുഖ്യമന്ത്രി

March 30, 2020 | 11:02 pm

തിരുവനന്തപുരം: കോവിഡ് ബാധയുടെ പേരിൽ പ്രവാസികളെ കുറ്റപ്പെടുത്തുന്ന നയം സ്വീകരിക്കരുതെന്ന വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പ്രവാസികൾ നാടിന്റെ നട്ടെല്ലാണെന്നും അവരെ അപഹസിക്കുന്ന വിധത്തിലുള്ള ഒരു ...

'ഒരു വയറൂട്ടാം, ഒരു വിശപ്പ് അകറ്റാം' കേരളം മുഴുവൻ വ്യാപിക്കുന്നു; കേരള പൊലീസിന്റെ സ്നേഹധാര നിരാലംബർക്കു വിശപ്പടക്കാൻ ഭക്ഷണം നൽകുന്നത് സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിൽ

March 30, 2020 | 10:58 pm

കേരള പൊലീസിന്റെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന 'ഒരു വയറൂട്ടാം, ഒരു വിശപ്പ് അകറ്റാം' എന്ന സ്നേഹധാര കേരളം മുഴുവൻ വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. തിരുവനന്തപുരത്തു നിന്ന് തുടങ്ങി കൊച്ചി, കുറ്റിപ്പുറം, വളാഞ്ചേരി...

നിസാമുദ്ദീനിൽ കോവിഡ് ലക്ഷണങ്ങളോടെ 200ഓളം പേർ ആശുപത്രിയിൽ; പ്രദേശം പൂർണമായും അടച്ചുപൂട്ടി പൊലീസ്; വിനയായത് കോവിഡ് ഭീഷണിക്കിടയിൽ മാർച്ച് 18ന് തബ്‌ലീഗ് ജമാഅത്ത് മർകസിൽ സംഘടിപ്പിച്ച 500ൽ അധികം പേർ പങ്കെടുത്ത പരിപാടി; തമിഴ്‌നാട്ടിൽ കോവിഡ് ബാധിച്ച മരിച്ചയാളും ഇവിടെവന്ന് മടങ്ങിയ തബ്‌ലീഗ് പ്രവർത്തകനെന്ന് പൊലീസ്

March 30, 2020 | 10:54 pm

ന്യൂഡൽഹി: ഡൽഹിയിൽ കോവിഡ് നിയന്ത്രണാതീതമാകുന്നതായി സൂചന. കൂട്ടത്തോടെ കോവിഡ് ബാധ റിപ്പോർട്ടു ചെയ്തതോടെ തബ്‌ലീഗ് ജമാഅത്തിന്റെ നിസാമുദ്ദീനിലെ ആസ്ഥാനം അടച്ച പൊലീസ് പ്രദേശത്തിന്റെ നിയന്ത്രണമേറ്റെടുത്തു. നിസ...

കൊറോണ വ്യാപനവുമായി ബന്ധപ്പെട്ട് ഊഹാപോഹങ്ങൾ പ്രചരിപ്പിച്ച ഒമ്പത് പേരെ ഒമാനിൽ അറസ്റ്റ് ചെയ്തു; ഒരു കേസിൽ പ്രതിക്ക് ഒരു മാസം തടവും ആയിരം റിയാൽ പിഴയും വിധിച്ച് കോടതി

March 30, 2020 | 10:44 pm

മസ്കറ്റ്: കോവിഡ്​19 വ്യാപനവുമായി ബന്ധപ്പെട്ട്​ ഊഹാപോഹങ്ങൾ പ്രചരിപ്പിച്ച ഒമ്പതുപേരെ ഒമാനിൽ അറസ്റ്റ് ചെയ്തു. സുപ്രീം കമ്മിറ്റി മാർഗ നിർദ്ദേശങ്ങൾ ലംഘിച്ച കേസിൽ നാലുപേരും വീടുകളിലെ സമ്പർക്കവിലക്ക്​ സംബന്...

സക്കീർ ഹുസൈൻ സർക്കാറിനെതിരെ തെരുവിൽ ഇറങ്ങാൻ പ്രേരിപ്പിച്ചത് നാനൂറിലധികം വരുന്ന അതിഥി തൊഴിലാളികളെ; പള്ളിപ്പുറം റോഡിൽ സംഘടിച്ച തൊഴിലാളികളെ പിന്തിരിപ്പിച്ചത് മുഹമ്മദ് മുഹ്സിൻ എംഎൽഎ അടക്കമുള്ളവർ എത്തി; ലോക്ക് ഡൗണിനും നിരോധനാജ്ഞയ്ക്കും പുല്ലുവില കൽപ്പിച്ചത് സിഐടിയുവിന്റെ പട്ടാമ്പിയിലെ നേതാവ്; മുഖ്യമന്ത്രി പറഞ്ഞ സർക്കാറിന്റെ ശോഭകെടുത്തിയ ഗൂഢാലോചനക്കാരൻ ഇതാണോ എന്നു ചോദിച്ചു പ്രതിപക്ഷവും; പട്ടാമ്പിയിലെ സഖാവ് സക്കീർ ഹുസൈനും പിണറായിക്ക് തലവേദന

March 30, 2020 | 10:39 pm

പട്ടാമ്പി: ഇന്നലെ പായിപ്പാട് അതിഥി തൊഴിലാളികളെ സർക്കാറിനെതിരെ ഇളക്കിവിട്ടത് ഗൂഢോദ്ദേശ്യത്തോടെ പ്രവർത്തിക്കുന്ന ചിലരാണ് എന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ ആവർത്തിച്ചത്. ഇതിൽ ഗൂഢാലോചന ഉണ്ടെന്നും അദ്ദേഹം...

കോവിഡ് ഭീതിക്കിടെ മലപ്പുറത്തെ വിവാഹത്തിന് സാക്ഷികളായത് നൂറോളംപേർ; ഇത്രയും വായിച്ച് മലപ്പുറത്തെ കുറ്റംപറയാൻ വരട്ടെ... സാക്ഷികളായത് ഓൺലൈനിലൂടെയാണെന്ന് മാത്രം; ഇങ്ങിനെയും വിവാഹം കെങ്കേമമാക്കാമെന്ന് കാണിച്ച് ഫിറോസും മുഫീദയും

March 30, 2020 | 10:21 pm

മലപ്പുറം: കോവിഡ് എന്ന മഹാമാരിയുടെ ഭീതിക്കിടെ മലപ്പുറത്തെ വിവാഹത്തിന് സാക്ഷികളായത് നൂറോളംപേർ. ഇത്രയും വായിച്ച് മലപ്പുറത്തെ കുറ്റംപറയാൻ വരട്ടെ...ബാക്കികൂടി വയിക്കൂ... സാക്ഷികളായത് ഓൺലൈനിലൂടെയാണെന്ന് മാത...

തന്റെ കെട്ടിടങ്ങളിൽ താമസിക്കുന്ന ഒരതിഥി തൊഴിലാളിയും സർക്കാറിന്റെയോ മറ്റു കമ്യുണിറ്റി കിച്ചണുകളുടെയോ മുന്നിലേക്കുപോകേണ്ടിവരില്ല; നൂറിലധികം വരുന്ന തൊഴിലാളികളുടെ ഭക്ഷണകാര്യം സ്വയം ഏറ്റെടുത്ത് ബിൽഡിങ് ഓണേഴ്‌സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പി. സബാഹ്; മുഴുവൻ കെട്ടിട ഉടമകൾക്കും മാതൃകയാണീ മനുഷ്യസ്‌നേഹി

March 30, 2020 | 10:06 pm

മലപ്പുറം: തന്റെ കെട്ടിടങ്ങളിൽ താമസിക്കുന്ന ഒരതിഥി തൊഴിലാളിയും സർക്കാറിന്റെയോ മറ്റു കമ്യുണിറ്റി കിച്ചണുകളുടെയോ മുന്നിലേക്കുപോകേണ്ടിവരില്ല. തന്റെ കെട്ടിടത്തിലെ നൂറിലധികം വരുന്ന തൊഴിലാളികളുടെ ഭക്ഷണകാര്യം...

ബാങ്കുകൾ ഇനി രാവിലെ 10 മണി മുതൽ നാല് മണി വരെ; ഉപഭോക്താക്കൾക്ക് പ്രത്യേക ദിവസങ്ങൾ

March 30, 2020 | 10:04 pm

തിരുവനന്തപുരം: ബാങ്കുകളുടെ പ്രവർത്തന സമയം ക്രമീകരിച്ച് ബാങ്കേഴ്സ് സമിതി. രാവിലെ 10 മുതൽ വൈകീട്ട് നാല് വരെ പ്രവർത്തിക്കും. ഏപ്രിൽ നാല് വരെയാണ് ഇത്. സാമൂഹ്യ ക്ഷേമ പെൻഷൻ വിതരണം അടക്കമുള്ളത് പരിഗണിച്ചാണ് ...

ഡോക്ടറുടെ കുറിപ്പടി ഉണ്ടെങ്കിൽ മദ്യം; സർക്കാർ ഉത്തരവ് പുറത്തിറക്കി; പിൻവാങ്ങൽ ലക്ഷണമുള്ളവർ സർക്കാർ ഡോക്ടറുടെ കുറിപ്പടി എക്സൈസ് ഓഫീസറുടെ ഓഫീസിൽ ഹാജരാക്കണം; എക്സൈസ് ഓഫീസിൽ നിന്ന് ലഭിക്കുന്ന പാസ് ഉപയോഗിച്ച് മദ്യം വാങ്ങാം; ഒരാൾക്ക് ഒന്നിൽ അധികം പാസുകളും ലഭിക്കില്ലെന്നും ഉത്തരവ്; മദ്യവിതരണത്തിനായി ബീവറേജസ് ഷോപ്പുകൾ തുറക്കുകയില്ല; മദ്യം ലഭിക്കാത്തതിനെ തുടർന്നുള്ള ആത്മഹത്യകൾ തുടരുമ്പോൾ മദ്യപാന രോഗികൾക്കായി സർക്കാറിന്റെ ഇടപെടൽ, എതിർപ്പുമായി കെജിഎംഒ

March 30, 2020 | 09:47 pm

തിരുവനന്തപുരം: ഡോക്ടർമാരുടെ എതിർപ്പ് അവഗണിച്ചും കടുത്ത മദ്യപാന രോഗികൾക്ക് ആശ്വാസം പകരാനുള്ള ഉത്തരവുമായി സംസ്ഥാന സർക്കാർ. ഡോക്ടറുടെ കുറിപ്പടിയിൽ മദ്യം ലഭിക്കുന്നതിനുള്ള സർക്കാർ ഉത്തരവ് പുറത്തിറങ്ങി. പി...

നിയാസ് തീരുമാനിച്ചത് പുത്തൻ കാറോടിച്ച് കൊതി തീർക്കാൻ; തന്റെ ആ​ഗ്രഹം അവശ്യസർവീസ് അല്ലാത്തതിനാൽ സത്യവാങ്മൂലവും കരുതിയില്ല; പൊലീസ് കൈകാണിച്ചിട്ടും വണ്ടി പറപ്പിച്ചത് 120 കിലോമീറ്റർ വേ​ഗതയിൽ; ഒടുവിൽ നാട്ടുകാർ പിടിച്ച് പൊലീസിൽ ഏൽപ്പിച്ചത് കയ്യും കാലും കെട്ടി; കാസർകോട്ടെ 'കാറോട്ടക്കാരന്' കിട്ടിയത് എട്ടിന്റെ പണി

March 30, 2020 | 09:46 pm

തളിപ്പറമ്പ്: ആരുമില്ലാത്ത റോഡിൽ കൂടി തന്റെ പുതുപുത്തൻ കാറോടിച്ചത് ഇത്ര പൊല്ലാപ്പാകും എന്ന് യുവാവ് കരുതിയില്ല. കാശ് കൊടുത്ത് വാങ്ങിയ പുത്തൻ വണ്ടി ഓടിച്ച് കൊതി തീർക്കാനാണ് കാസർകോട് ആലമ്പാടി സ്വദേശി സി.എ...

കൊറോണ പ്രതിസന്ധി തരണം ചെയ്താലും അടുത്തൊന്നും സാമ്പത്തികരംഗം പൂർവ്വാവസ്ഥയിൽ ആകില്ലെന്ന് കരുതി ആശങ്കപ്പെട്ടു; ആത്മഹത്യ ചെയ്ത ജർമ്മൻ മന്ത്രി തോമസ് ഷെയ്ഫറുടെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തി; കോവിഡ്19 വ്യാപനം സൃഷ്ടിക്കുന്ന സാമ്പത്തിക പ്രതിസന്ധിയുടെ ആഘാതമോർത്ത് വിട പറഞ്ഞത് ഹെസ്സെ സംസ്ഥാനത്തിന്റെ ഭാവി മുഖ്യമന്ത്രിയായി പരിഗണിക്കപ്പെട്ട വ്യക്തിത്വം

March 30, 2020 | 09:24 pm

ബെർലിൻ: കോവിഡ് 19 സൃഷ്ടിക്കാൻ പോകുന്ന സാമ്പത്തിക പ്രതിസന്ധിയെ ഓർത്ത് ആത്മഹത്യ ചെയ്ത ജർമ്മൻ ധനമന്ത്രി തോമസ് ഷെയ്ഫറുടെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തി. കോവിഡ് പ്രതിസന്ധി തരണം ചെയ്താലും വരാനിരിക്കുന്ന പ്രത്...

യുജിസി നെറ്റ്, ജെ.എൻ.യു, ഇഗ്നോ പ്രവേശന പരീക്ഷകൾ ഉൾപ്പടെ വിവിധ പരീക്ഷകൾക്കുള്ള അപേക്ഷാ തീയതി നീട്ടി; നാഷണൽ ടെസ്റ്റിങ് ഏജൻസി ഓൺലൈൻ അപേക്ഷാത്തീയതി നീട്ടിയത് കോവിഡ്-19 രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ

March 30, 2020 | 09:19 pm

ന്യൂഡൽഹി: യുജിസി നെറ്റ്, ജെ.എൻ.യു, ഇഗ്നോ പ്രവേശന പരീക്ഷകൾ ഉൾപ്പടെ വിവിധ പരീക്ഷകൾക്കുള്ള ഓൺലൈൻ അപേക്ഷാത്തീയതി നീട്ടിയതായി നാഷണൽ ടെസ്റ്റിങ് ഏജൻസി അറിയിച്ചു. കോവിഡ്-19 രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ്...

പട്ടാമ്പിയിൽ ഇതരസംസ്ഥാന തൊഴിലാളികളെ പ്രതിഷേധത്തതിനായി സംഘടിപ്പിച്ചത് സിഐടിയു നേതാവ്; സിഐ.ടി.യു യൂണിയൻ ഡിവിഷൻ സെക്രട്ടറി സക്കീർ ഹുസൈനെതിരെ കേസെടുത്ത് പൊലീസ്

March 30, 2020 | 09:07 pm

പട്ടാമ്പി: ഇതരസംസ്ഥാന തൊഴിലാളികളെ സംഘടിപ്പിച്ചതിന് സിഐ.ടി.യു നേതാവിനെതിരെ കേസെടുത്തു. പട്ടാമ്പി സിഐ.ടി.യു യൂണിയൻ ഡിവിഷൻ സെക്രട്ടറി സക്കീർ ഹുസൈനെതിരെയാണ് കേസെടുത്തത്. പായിപ്പാട്ട് തൊഴിലാളികൾ പ്രതിഷേധിച...

യതീഷ് ചന്ദ്രക്ക് 'കമ്മിഷണർ' സിനിമയുടെ സി ഡി അയച്ച് പ്രതിഷേധം; കത്തും സിഡിയും അയച്ച് പ്രതിഷേധിച്ചത് ഡിസിസി ജനറൽ സെക്രട്ടറി രമേശ് നമ്പിയത്ത്

March 30, 2020 | 08:39 pm

കോഴിക്കോട്: ലോക് ഡൗൺ കാലത്ത് പുറത്തിറങ്ങിയവരെ ഏത്തമിടുപ്പിച്ച് ശിക്ഷിച്ച കണ്ണൂർ എസ്‌പി യതീഷ് ചന്ദ്രക്ക് 'കമ്മിഷണർ' സിനിമയുടെ സി ഡി അയച്ചുകൊടുത്ത് പ്രതിഷേധം. ഡിസിസി ജനറൽ സെക്രട്ടറി രമേശ് നമ്പിയത്താണ് വ...

റിസർവ് ബാങ്കിന്റെ മൊറൊട്ടോറിയം ഒന്നും മണപ്പുറം ഫിനാൻസിന് ബാധകമല്ല! സാമ്പത്തിക വർഷം അവസാനിക്കെ എല്ലാ ലോണുകളുടെയും പലിശകൾ അടിയന്തിരമായി ഇടപാടുകാരെ കൊണ്ട് അടപ്പിക്കാൻ ബ്രാഞ്ച് അധികൃതർക്ക് നിർദ്ദേശം; പലിശയും അടവു തുകയും ഓൺലൈൻ വഴി നൽകാൻ നിർദ്ദേശം; ജീവനക്കാർ വീട്ടിലിരുന്നു ഇടപാടുകാരെ വിളിച്ച് പലിശ അടപ്പിക്കണം; എല്ലാ ജീവനക്കാർക്കും ടാർജറ്റും ഫിക്‌സ് ചെയ്ത് നൽകി; കൊറോണ ദുരന്തകാലത്തും കഴുത്തറുപ്പൻ നിലപാടുമായി മണപ്പുറം ഫിനാൻസ്

March 30, 2020 | 08:38 pm

തിരുവനന്തപുരം: കൊറോണ കാലത്ത് മണപ്പുറം ഫിനാൻസ് പ്രവർത്തിക്കുന്നത് നിയമങ്ങൾ കാറ്റിൽപ്പറത്തി. എല്ലാതരം ലോണുകൾക്കും റിസർവ് ബാങ്ക് മോറട്ടോറിയം പ്രഖ്യാപിച്ചിരിക്കെയാണ് ഇതൊന്നും കൂസാതെ മണപ്പുറം ഫിനാൻസ് അധികൃ...

MNM Recommends

Loading...
Loading...