1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
05
Wednesday

നിത്യജീവൻ പ്രദാനം ചെയ്യുന്ന വെള്ളവും വെളിച്ചവും സ്വന്തമാക്കാൻ നീ എന്ത് ചെയ്യണം?

March 30, 2019 | 11:20 pm

യഹൂദരുടെ സുക്കോത്ത് പെരുന്നാളിന്റെ രണ്ട് സവിശേഷതകൾ സീലോഹ കുളത്തിൽ നിന്നും ആഘോഷമായി കൊണ്ടുവരുന്ന വെള്ളവും, യെരുശലേം ദേവാലയത്തിലെ ദീപാലങ്കാരവുമായിരുന്നു. ഈ രണ്ടു ഘടകങ്ങളെ പ്രതീകാത്മമായി ഉപയോഗിക്കുകയാണ് ...

പി.കെ ശ്രീമതിയുടെ പേരിലുള്ളത് 46 ലക്ഷത്തിന്റെ ഭൂമിയെന്നും ഭർത്താവിന്റെ പേരിൽ 89 ലക്ഷം രൂപ വിലയുള്ള ഭൂമിയുണ്ടെന്നും വ്യക്തമാക്കി നാമ നിർദ്ദേശ പത്രിക; ബാങ്ക് അക്കൗണ്ടിലുള്ളത് 48,72,492 രൂപ; ആകെ കൈവശമുള്ളത് 5500 രൂപയെന്നും മൂന്ന് ലക്ഷത്തിന്റെ സ്വർണമുണ്ടെന്നും ശ്രീമതി

March 30, 2019 | 11:04 pm

കണ്ണൂർ: കണ്ണൂർ എൽഡിഎഫ് സ്ഥാനാർത്ഥിയും എംപിയുമായ പി.കെ. ശ്രീമതിക്ക് സ്വന്തം പേരിലുള്ളത് 46 ലക്ഷം രൂപയുടെ ഭൂമി. മാത്രമല്ല ബാങ്ക് അക്കൗണ്ടലുള്ളത് 48,72,492 രൂപയാണെന്ന് എന്നതടക്കമുള്ള വിശദവിവരങ്ങളാണ് ഇന്ന...

മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥൻ ചമഞ്ഞ് ആളുകളിൽ നിന്നു പണം പറ്റുന്ന വിരുതൻ അറസ്റ്റിൽ; പിടിയിലായത് അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറെ ആക്രമിച്ച കേസിൽ

March 30, 2019 | 11:03 pm

\പെരുമ്പാവൂർ:മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ടുമെന്റിലെ ഉദ്യോഗസ്ഥനാണെന്ന വ്യാജേന പെരുമ്പാവൂർ ആർ.ടി ഓഫീസിൽ എത്തുന്നവരെ പറ്റിച്ച് പണം തട്ടിയെടുക്കുന്നത് തൊഴിലാക്കിയ മുൻ ഓട്ടോകൺസൾട്ടന്റ് അസി. മോട്ടോർ വെഹിക്ക...

രാഹുൽഗാന്ധി വയനാട്ടിൽ മൽസരിക്കാനെത്തുമെന്ന് തന്നെയാണ് ഇപ്പോഴും പ്രതീക്ഷിക്കുന്നതെന്ന് ഉമ്മൻ ചാണ്ടി; പ്രിയങ്കാ ഗാന്ധി വരാണസിയിൽ മോദിയെ നേരിടാൻ ഇറങ്ങിയാൽ രാഹുൽ വയനാട്ടിലേക്ക് വണ്ടി കയറും; കർണാടകയിൽ സാഹചര്യങ്ങൾ അത്രകണ്ട് അനുകൂലമല്ലെന്ന് വിലയിരുത്തി ഹൈക്കമാൻഡ്; അന്തിമ തീരുമാനം നാളെയുണ്ടായേക്കും

March 30, 2019 | 10:53 pm

തിരുവനന്തപുരം: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുമോ എന്ന കാര്യത്തിൽ ഏത് മണ്ഡലത്തിൽ മത്സരിക്കുമെന്ന കാര്യത്തിൽ ഇപ്പോഴും ആശയക്കുഴപ്പം തുടരുന്നു. ഇതു സംബന്ധിച്ച തീരുമാനം നാളെ ഉണ്ടാകുമെന്...

കൊടും ക്രൂരൻ അരുൺ ആനന്ദ് ഷെയർ ചെയ്ത പോസ്റ്റുകളിൽ കൊലക്കേസ് പ്രതി കേദൽ ജിൻസന്റെ ലുക്കൗട്ട് നോട്ടീസും; മാതാപിതാക്കളേയും സഹോദരിയേയും ബന്ധുവിനേയും കൊന്ന ക്രൂരന്റെ ചിത്രം ഷെയർ ചെയ്തത് ഇയാൾ തന്നെയോ എന്ന് അരിശത്തോടെ സമൂഹ മാധ്യമം;ഏഴു വയസുകാരനെ ക്രൂരമായി ഉപദ്രവിച്ച പ്രതിക്ക് പരമാവധി ശിക്ഷ നൽകണെന്ന് ആവശ്യം; വെന്റിലേറ്ററിൽ കഴിയുന്ന കുരുന്നിനായി പ്രാർത്ഥനകളോടെ ലോകം

March 30, 2019 | 10:47 pm

തൊടുപുഴ: ഒരു മനുഷ്യന് എങ്ങനെ ഇത്രത്തോളം ക്രൂരനാവാൻ സാധിക്കും എന്നാണ് തൊടുപുഴയിൽ ഏഴ് വയസുകാരനെ മർദ്ദിച്ച സംഭവത്തിലെ പ്രതി അരുൺ ആനന്ദിനെ പറ്റി ലോകം ഇപ്പോൾ പറയുന്നത്. ഇതിനു പിന്നാലെ പുറത്ത് വരുന്ന വാർത്ത...

'സ്‌ക്വീമിഷ്‌ലിയാവാതെ' ചൂരമീൻ കൈയിലെടുത്ത് പുതിയതുറയിലെ മത്സ്യത്തൊഴിലാളികൾക്കൊപ്പം തരൂർ; തിരുവനന്തപുരത്ത് മത്സ്യമാർക്കറ്റ് സന്ദർശിച്ചതിന് പിന്നാലെ വന്ന ട്വീറ്റ് വിവാദങ്ങൾക്ക് മാതൃകാ മറുപടി നൽകി കോൺഗ്രസ് നേതാവ്; തീരദേശ മേഖലയിൽ നടത്തിയ സന്ദർശനത്തിൽ തരൂരിന് വൻ സ്വീകരണം നൽകി മത്സ്യത്തൊഴിലാളികൾ; വിവാദങ്ങൾക്ക് ചുട്ടമറുപടിയായി സ്ഥാനാർത്ഥിയുടെ പുത്തൻ പ്രചാരണം

March 30, 2019 | 10:22 pm

തിരുവനന്തപുരം: കേരളത്തിന് പുത്തൻ വാക്ക് പരിചയപ്പെട്ട ദിനങ്ങളായിരുന്നു കടന്ന് പോയത്. സ്വീമിഷ്‌ലി എന്ന വാക്കിന് ജനപിന്തുണ എന്ന് കൂടി ഇനി ഒരു അർഥം എഴുതി വെക്കേണ്ടി വരും തരൂരിന്റെ ഇന്നത്തെ പര്യടനം കണ്ടവർക...

ആലത്തൂരിൽ കണക്ക് കൂട്ടലിൽ സിപിഎം ബഹുദൂരം മുന്നിൽ നിൽക്കുമ്പോഴും അട്ടിമറി പ്രതീക്ഷയിൽ കോൺഗ്രസ്; പ്രതീക്ഷാ മണ്ഡലം പോലുമല്ലാതിരുന്നിടത്ത് തരംഗമായി രമ്യാ ഹരിദാസ്; പ്രചരണത്തിനിറങ്ങിയപ്പോൾ വിരലിലെണ്ണാവുന്നവർ മാത്രം ഒപ്പമുണ്ടായിരുന്ന രമ്യയ്ക്ക് സമൂഹ മാധ്യമത്തിലെ തരംഗത്തിന് പിന്നാലെ ഒട്ടേറെ പേർ പിന്തുണയുമായി കൂടെയെത്തി; 31കാരിയുടെ ഈ വിസ്മയ പ്രഭാവത്തിന് മുന്നിൽ പണി പാളുമോ എന്ന ഭീതിയിൽ സിപിഎം

March 30, 2019 | 09:37 pm

ആലത്തൂർ: ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കവേ ഏവരും ശ്രദ്ധ പതിപ്പിച്ചിരുന്ന മണ്ഡലങ്ങളായിരുന്നു പത്തനംതിട്ടയും വടകരയും. എന്നാൽ പാലക്കാട് ജില്ലയിലെ ആലത്തൂർ എന്ന കൊച്ചു ഗ്രാമത്തെ ഇത്രയധികം ശ്രദ്ധിച്ച ഒര...

ശബരിമല വിഷയത്തിൽ എ.പത്മകുമാറ് തെറ്റുപറ്റി; ആചാരം തെറ്റിച്ചതിനാൽ ഹരിവരാസനം ട്രസ്റ്റിൽ നിന്നും പത്മകുമാറിന് രാജി വെയ്ക്കേണ്ടി വന്നു; കുമ്മനം രാജശേഖരന് കെട്ടിവയ്ക്കാൻ പണം നൽകിയത് അയ്യപ്പഭക്തയായതിനാൽ; ശബരിമല ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഒരു വികാരമായി ആഞ്ഞടിക്കും; ഈ വികാരത്തണലിൽ പത്തനംതിട്ടയിൽ സുരേന്ദ്രനും തിരുവനന്തപുരത്ത് കുമ്മനവും വിജയിക്കും; സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് ഹരിവരാസനം ട്രസ്റ്റിന്റെ മുഖ്യകാര്യദർശി ബാലാമണിയമ്മ മറുനാടനോട്

March 30, 2019 | 09:28 pm

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശന വിഷയത്തിൽ സിപിഎമ്മിൽ നിന്നും തിരിച്ചടിയേറ്റ ശബരിമല ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാറിന് സ്വന്തം കുടുംബത്തിൽ നിന്നും തിരിച്ചടിയേറ്റു. സ്വന്തം കുടുംബാംഗങ്ങൾ കൂടി ഉ...

അച്ച പപ്പിയുടെ കണ്ണിൽ ഇടിച്ചു.. കയ്യിലും തലയിലും ഇടിച്ചു.. കാലിൽ പിടിച്ച് വലിച്ചിഴച്ചു.. തറയിൽ വീണ പാപ്പി പിന്നെ എഴുന്നേറ്റില്ല.. മുറികളിലെ ചോര തുടച്ചത് ഞാനാ..; നെഞ്ചിൽ കനലു കോരിയിട്ട നോവായി കുഞ്ഞേട്ടൻ കൺമുൻപിൽ പിടയുന്നത് കണ്ട രംഗം വിവരിച്ച് കുഞ്ഞനുജൻ; ഏട്ടൻ വെന്റിലേറ്ററിൽ ജീവന് വേണ്ടി പിടയുന്നത് അറിയാതെ കുഞ്ഞനുജൻ പറയുന്നത് കണ്ട് ചങ്കുതകർന്ന് ആളുകൾ; അപകടം എന്നു പറഞ്ഞ് തടിയൂരാൻ ശ്രമച്ച അരുൺ ആനന്ദിനെ കുടുക്കിയതും ഈ നാലുവയസുകാരന്റെ മൊഴി

March 30, 2019 | 08:58 pm

തൊടുപുഴ: കേരളത്തെ നീറ്റുന്ന നോവായി മാറുകയാണ് തൊടുപുഴയിൽ അമ്മയുടെ സുഹൃത്തിന്റെ ക്രൂരമർദ്ദനത്തിൽ തലയോട്ടി തകർന്ന് മരണത്തോട് മല്ലടിക്കുന്ന ഏഴുവയസുകാരൻ. മൃഗങ്ങൾ പോലും സഹജീവികളോട് കാണിക്കാത്ത വിധത്തിൽ കൊടു...

ബോക്‌സോഫീസിലും ആഞ്ഞു വീശി 'സ്റ്റീഫൻ നെടുമ്പള്ളി ഇഫക്ട്'; കൊച്ചിയിൽ നിന്നും ലൂസിഫറിന് ആദ്യ ദിനം ലഭിച്ചത് 15.12 ലക്ഷം; തിരുവനന്തപുരത്ത് നിന്നും 22 ലക്ഷം; കേരളാ ബോക്‌സോഫീസിൽ ആദ്യ ദിന കലക്ഷനിൽ ഒന്നാമനായ 'ഒടിയനെ' രണ്ടാമതാക്കിയോ എന്നറിയാൻ ഇനിയും കാത്തിരിക്കണം; മൂന്നാം ദിനവും ലാലേട്ടൻ മാസായി അവതരിച്ച 'ലൂസിഫറിന്' അലകടൽ പോലെ ജനം

March 30, 2019 | 08:44 pm

മോഹൻലാലിനെ നായകനാക്കി നടൻ പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രം 'ലൂസിഫർ'  റിലീസായി മൂന്നാം ദിനവും അലകടൽ പോലെയാണ് ജനം തിയേറ്ററിലേക്ക് ഇടിച്ചു കയറുന്നത്. ഒടിയന് ശേഷം ബോക്‌സോഫീസിൽ കൊടുങ്കാറ്റായി വീശുന്ന ലൂസിഫ...

സ്വർണ്ണ കവർച്ചക്കായി ബന്ധുവിനെ കൊലപ്പെടുത്തിയ ബംഗാൾ സ്വദേശിക്ക് ട്രിപ്പിൾ ജീവപര്യന്തവും 1,75,000 രൂപ പിഴയും; പിഴ അടച്ചില്ലെങ്കിൽ ഒരു വർഷവും 9 മാസവും കഠിനതടവ് അധികം അനുഭവിക്കണം; ദൃക്സാക്ഷികളാരും ഇല്ലാതിരുന്നിട്ടും തെളിവുകൾ കോർത്തിണക്കാൻ പബ്ലിക്ക് പ്രോസിക്യൂട്ടർക്ക് സാധിച്ചതോടെ പ്രതിക്ക് കടുത്ത ശിക്ഷ; നിർണായക വിധി കൃത്യം നടന്ന് ഏഴ് വർഷങ്ങൾക്ക് ശേഷം

March 30, 2019 | 08:16 pm

തൃശൂർ: ഇരിങ്ങാലക്കുട കണ്ഠേശ്വരത്ത് സ്വർണം കവർച്ച ചെയ്യുന്നതിന് ഉറ്റബന്ധുവായ യുവാവിനെ അതിദാരുണമായി കൊലപ്പെടുത്തിയ പശ്ചിമ ബംഗാൾ സ്വദേശിയായ പ്രതിയെ കൊലപാതക കുറ്റത്തിനും, കവർച്ച നടത്തിയതിനും, ഭവനഭേദനം നടത...

കൊച്ചി ആവശ്യം നട്ടെല്ലുള്ള ആമ്പിള്ളേരെ.. വിവിധ പോസുകളിൾ ഭിത്തിയിൽ നിറഞ്ഞിരിക്കുന്ന മോഡലുകളെയല്ല; മോദി സർക്കാർ ചെലവഴിച്ചിരിക്കുന്ന പണത്തിൽ 70 ശതമാനത്തോളവും പാവപ്പെട്ടവർക്ക് വേണ്ടി; കൊച്ചിയെ ലോകത്തിലെ ഏറ്റവും മനോഹരമായ ടൂറിസം കേന്ദ്രമാക്കി മാറ്റാൻ ഇച്ഛാശക്തിയുള്ള ഗവൺമെന്റ് വേണം; ഇന്ത്യയുടെ സുരക്ഷിതത്വമാണ് മോദി സർക്കാരിന്റെ ഏറ്റവും വലിയ ഉത്തരവാദിത്വം: അൽഫോൻസ് കണ്ണന്താനം മറുനാടൻ മലയാളിയോട് മനസു തുറക്കുന്നു

March 30, 2019 | 07:55 pm

കൊച്ചി: ലോക് സഭാ തിരഞ്ഞെടുപ്പിൽ കൊച്ചിക്കാർ തിരഞ്ഞെടുക്കുക നട്ടെല്ലുള്ള ആമ്പിള്ളേരെ ആയിരിക്കുമെന്ന് കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം. കൊച്ചിക്ക് ആവശ്യവും അത്തരക്കാരാണെന്നും കണ്ണന്താനം മറുനാടനോട് പറഞ്...

'വന്ന് വന്ന് കെട്ട്കലക്കിന് വരെ പാടാൻ ബംഗാളികൾ...ശ്രേഷ്ഠ ഭാഷയായ മലയാളത്തിന് പാടാൻ ഒരുത്തനുമില്ലേടാ..' എന്ന് നമ്മുടെ സ്വന്തം സലീമേട്ടൻ; മലയാളത്തിന്റെ സ്റ്റൈലിഷ് ഹീറോ ദുൽഖർ സൽമാൻ നായകനാകുന്ന യമണ്ടൻ പ്രേമകഥയുടെ കിടിലൻ ടീസർ പുറത്ത്; വർണക്കടലാസുകൾ പാറിപ്പറക്കുന്നതിനിടെ ചുള്ളനായി എത്തുന്ന ടീസറിന് ഫാൻസ് വക ഗംഭീര വരവേൽപ്പ്

March 30, 2019 | 07:37 pm

ദീർഘനാളത്തെ ഇടവേളയ്ക്ക് ശേഷം മലയാളത്തിന്റെ പ്രിയതാരം ദുൽഖർ സൽമാൻ നായകനാവുന്ന ചിത്രം യമണ്ടൻ പ്രേമകഥയുടെ ടീസർ പുറത്ത് വന്നതിന് പിന്നാലെ ആരാധകർ ആവേശ തിമിർപ്പിലാണ്. സലിം കുമാറും വിഷ്ണു ഉണ്ണികൃഷ്ണനും ദുൽഖർ...

33 ലക്ഷം രൂപയുടെ കുഴൽ ഫോൺ വിളി: ബിഎസ്എൻഎൽ എഞ്ചിനീയറടക്കം 9 പേർ പ്രതികൾ; കോടതിയിൽ ഹാജരാകാത്ത പ്രതികൾക്ക് സിബിഐ കോടതിയുടെ രൂക്ഷ വിമർശനം: വിചാരണ നടത്തുമ്പോൾ പ്രതികൾ വീട്ടിലിരുന്ന് ജീവിതം ആസ്വദിക്കുകയാണോയെന്ന് കോടതി; ഇനി ഹാജരാകാതിരുന്നാൽ ജാമ്യം റദ്ദാക്കുമെന്നും മുന്നറിയിപ്പ്

March 30, 2019 | 07:15 pm

തിരുവനന്തപുരം: വിദേശ രാജ്യങ്ങളിലടക്കം കുഴൽ ഫോൺ വിളി നടത്തി കേന്ദ്ര സർക്കാരിന് 33 ലക്ഷം രൂപയുടെ നഷ്ടം വരുത്തിയ കേസിൽ തുടർച്ചയായി വിചാരണക്ക് ഹാജരാകാത്ത പ്രതികൾക്ക് തിരുവനന്തപുരം സിബിഐ കോടതിയുടെ രൂക്ഷ വി...

MNM Recommends

Loading...
Loading...