February 02, 2023+
-
അതേ കാപ്പി, അതേ യൂണിഫോമിട്ട ജോലിക്കാർ, അതേ ബീറ്റ്റൂട്ടിട്ട മസാലദോശ; കട്ട്ലറ്റിന്റെ കൂടെ വരുന്നത് അതേ സോസ്; വിലയോ തുച്ഛം... ഗുണമോ മെച്ചം; പക്ഷേ പുതിയ കാലത്തിന് ഒപ്പിച്ച് ഇന്ത്യൻ കോഫി ഹൗസുകൾ മാറിയോ? മുരളി തുമ്മാരുകുടി എഴുതുന്നു
January 30, 2021ഇന്ത്യൻ കോഫീ ഹൗസ്: മാറാത്തതായുള്ളത് മാറ്റം മാത്രമല്ല കഴിഞ്ഞദിവസം ഞാൻ ഗുരുവായൂരിലെ ഇന്ത്യൻ കോഫീ ഹൗസിൽ പോയി. സ്ഥലം എവിടെയാണെന്നുള്ളത് പ്രസക്തമല്ല. ലവും കാലവും മാറിയാലും ഇന്ത്യൻ കോഫീ ഹൗസിന് ഒരു മാറ്റവുമി...
-
വ്യാജവാർത്ത എന്ന പരിഹസിച്ച പിടിഎ റഹീം എംഎൽഎയ്ക്ക് ഇനി നാവടക്കാം; കുന്നമംഗലം റവന്യുവകുപ്പ് ഭൂമിയിൽ അനധികൃത നിർമ്മാണം പരിശോധിച്ച് നടപടിക്ക് മന്ത്രിയുടെ നിർദ്ദേശം; മണ്ണെടുപ്പും മരം മുറിയും ആദ്യ റിപ്പോർട്ട് ചെയ്തത് മറുനാടൻ
January 30, 2021കോഴിക്കോട്: കുന്നമംഗലം റവന്യു വകുപ്പ് ഭൂമിയിൽ അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതായുള്ള മാധ്യമ വാർത്തകൾ പരിശോധിച്ച് നടപടി സ്വീകരിക്കാൻ റവന്യു വകുപ്പ് മന്ത്രിയുടെ നിർദ്ദേശം. ജില്ലാ കലക്ടറോടാണ് മന...
-
സ്ത്രീകളെ അപകീർത്തിപ്പെടുത്തുന്നെന്ന് ആരോപണം; ലോഗോയിൽ മാറ്റം വരുത്തി ഓൺലൈൻ വസ്ത്രവ്യാപാര കമ്പനിയായ മിന്ത്ര
January 30, 2021ന്യൂഡൽഹി: ലോഗോയിൽ മാറ്റം വരുത്തി ഓൺലൈൻ വസ്ത്രവ്യാപാര കമ്പനിയായ മിന്ത്ര. നിലവിൽ വെബ്സൈറ്റ് ലോഗോയിലാണ് കമ്പനി മാറ്റംവരുത്തിയിരിക്കുന്നത്. മൊബൈൽ ആപ്പ്, പാക്കിങ് മെറ്റീരിയൽ ഉൾപ്പെടെയുള്ള മിന്ത്രയുടെ എല്ല...
-
ബംഗാളിൽ കൊടുങ്കാറ്റ് പോലെ വീശി അമിത് ഷാ; അഞ്ച് തൃണമൂൽ നേതാക്കൾ കൂടി ഡൽഹിക്ക് പറന്ന് ബിജെപിയിൽ ചേർന്നു; കൊൽക്കത്ത യാത്ര റദ്ദാക്കി നേതാക്കളെ സ്വവസതിയിൽ സ്വീകരിച്ച് ആഭ്യന്തര മന്ത്രി; ഹൗറയിൽ ഞായറാഴ്ച വമ്പൻ റാലി; കൊഴിഞ്ഞുപോക്കുകൾ അവഗണിക്കാൻ തൃണമൂലും; തമിഴ്നാട്ടിൽ ബിജെപി- എ.ഐ.എ.ഡി.എം.കെ സഖ്യം തുടരും; ഒന്നിച്ച് സംസ്ഥാന തിരഞ്ഞെടുപ്പിനെ നേരിടുമെന്ന് ബിജെപി ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത് ഇതാദ്യം
January 30, 2021ന്യൂഡൽഹി: ബിജെപിയും തൃണമൂൽ കോൺഗ്രസും തമ്മിലുള്ള വടംവലിക്കിടെ ദീദിക്ക് തലവേദന കൂട്ടി കൊഴിഞ്ഞുപോക്ക് തുടരുകയാണ്. അഞ്ച് തൃണമൂൽ കോൺഗ്രസ് നേതാക്കൾ ശനിയാഴ്ച ഡൽഹിക്ക് പറന്നു. ബിജെപിയിൽ ചേരുന്നതിന് മുന്നോടിയാ...
-
'ഇത് നമ്മുടെ രാജ്യവും നമ്മുടെ സർക്കാരുമാണ്; നമ്മൾ യുദ്ധത്തിനല്ല പോകുന്നതെന്ന കാര്യം മനസ്സിലുണ്ടാകണം; സമരം അക്രമാസക്തമായാൽ ജയിക്കുന്നത് പ്രധാനമന്ത്രി '; എല്ലാം സമാധാനപരം ആയിരിക്കണമെന്ന് കർഷക നേതാക്കൾ
January 30, 2021ന്യൂഡൽഹി: കർഷക പ്രക്ഷോഭം അക്രമാസക്തമായാൽ സമരം പരാജയപ്പെടുമെന്ന് കർഷകർക്ക് മുന്നറിയിപ്പ് നൽകി കർഷക സംഘടന നേതാക്കൾ. കർഷക പ്രക്ഷോഭത്തിനെതിരെ സർക്കാരുകൾ നിലപാട് കടുപ്പിക്കുന്ന സാഹചര്യത്തിലാണ് ആവർത്തിച്ച് ...
-
അടുക്കളയുടെ അഭ്രജീവിതങ്ങൾ
January 30, 2021ഇനിയും അരങ്ങിലെത്താത്ത മലയാളിസ്ത്രീയുടെ ഗാർഹിക ശ്മശാനമാണ് അടുക്കള. വികാരമില്ലാത്ത കിടപ്പറകൾ പോലെ വിരസവും വിമോചനം ദുസ്സാധ്യവുമായ തടവറ. സ്നേഹമില്ലാത്ത വീട്ടകങ്ങളിലെ ഏറ്റവും ജനാധിപത്യവിരുദ്ധവും വിശ്വാസരഹ...
-
നേമം ബിജെപിയുടെ ഉരുക്കുകോട്ട; ഉമ്മൻ ചാണ്ടിയല്ല രാഹുൽ ഗാന്ധി വന്നാലും ഒന്നും സംഭവിക്കില്ല; കഴിഞ്ഞ തവണത്തേക്കാൾ ഭൂരിപക്ഷം കിട്ടും; കോന്നി ബിജെപിയുടെ പ്രതീക്ഷ മണ്ഡലമെന്നും കെ.സുരേന്ദ്രൻ
January 30, 2021തിരുവനന്തപുരം : പുതുപ്പള്ളി മണ്ഡലം മാറി ഉമ്മൻ ചാണ്ടി നേമത്ത് മത്സരിക്കുന്നെങ്കിൽ അതിനെ സ്വാഗതം ചെയ്യുന്നുവെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ വ്യക്തമാക്കി . കോന്നിയിൽ മാധ്യമങ്ങളോട് സംസാരിക്...
-
ട്രീ ഹട്ടുകളിൽ ഉറങ്ങിയും പെരിയാർ ജലാശയത്തിൽ ബോട്ടിങ് നടത്തിയും പുത്തൻവിഭവങ്ങൾ പാചകം ചെയ്തും ധർമജൻ; ചൂടേറിയ രാഷ്ട്രീയ ചർച്ചകളിലെ താരമായിട്ടും ധർമജൻ ബോൾഗാട്ടി കൂൾ; സീറ്റ് കിട്ടിയാൽ മത്സരിക്കുമെന്നും വിശദീകരണം
January 30, 2021കോതമംഗലം: ചൂടേറിയ രാഷ്ട്രീയ ചർച്ചകളിലെ താരമായിട്ടും ധർമജൻ ബോൾഗാട്ടി കൂൾ. നിയമസഭ ഇലക്ഷനിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിക്കുമെന്നുള്ള പ്രചാരണങ്ങൾ ശക്തിപ്പെട്ടിരിയിക്കെ ഇന്നലെയും ഇന്നും ധർമ്മജൻ ബോൾഗാട്...
-
പറവൂർ താലൂക്ക് ആശുപത്രി ആക്രമണക്കേസ്: പറവൂർ സ്വദേശിയായ യുവാവ് അറസ്റ്റിൽ; 23 കാരൻ അക്രമം കാട്ടിയത് മദ്യലഹരിയിൽ
January 30, 2021കൊച്ചി: പറവൂർ താലൂക്ക് ആശുപത്രിയിൽ ഡ്യുട്ടി ഡോക്ടറേയും ജീവനക്കാരേയും ഭീഷണിപ്പെടുത്തുകയും ഭീകരാന്തരീക്ഷം സൃഷ്ടിച്ച് നാശനഷ്ടങ്ങൾ വരുത്തുകയും ചെയ്ത കേസിലെ പ്രതി അറസ്റ്റിൽ. പറവൂർ കെടാമംഗലം കല്ലറക്കൽ വീട്ട...
-
''വേണെ വന്ന് എടുത്തുകൊണ്ട് പൊയ്ക്കൊ എന്ന ധാർഷ്ട്യം; കലാകാരന്മാർ വെറും അടിമകൾ.. ഏമാൻ തൊടില്ല..തീണ്ടാപ്പാടകലെ വന്ന് ദാനം സ്വീകരിച്ച് പൊയ്ക്കൊള്ളണം എന്ന തമ്പുരാൻ സിൻഡ്രോം': കിമ്മിന്റെയും മുഖ്യമന്ത്രിയുടെയും ചിത്രം ചേർത്ത് വച്ച് പി.ടി.തോമസ് എംഎൽഎ
January 30, 2021തിരുവനനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്കാരദാന ചടങ്ങിൽ കോവിഡ് വ്യാപനത്തിന്റെ പേരിൽ അവാർഡുകൾ മുഖ്യമന്ത്രി കലാകാരന്മാർക്ക് പുരസ്കാരം നേരിട്ട് നൽകാതിരുന്നത് വാവാദമായിരിക്കുകയാണ്. പുരസ്കാരം മുഖ്യമന്ത്രി...
-
മരണശേഷവും അവർ ദൈവങ്ങളെപ്പോലെ ജനഹൃദയങ്ങളിൽ തുടരുന്നു; തമിഴ്നാട്ടിൽ ജയലളിതക്കും എംജിആറിനും ക്ഷേത്രം; പാർട്ടി പ്രവർത്തകരുടെ സാന്നിധ്യത്തിൽ പൂജകൾ നടത്തി മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയും ഉപമുഖ്യമന്ത്രി ഒ. പനീർസെൽവവും
January 30, 2021ചെന്നൈ: അന്തരിച്ച എ.ഐ.എ.ഡി.എം.കെ നേതാക്കളായ ജയലളിതയുടെയു എം.ജി.ആറിന്റെയും പൂർണകായ വെങ്കല പ്രതിമ സ്ഥാപിച്ച ക്ഷേത്രം ആരാധകർക്കായി തുറന്ന് നൽകി മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയും ഉപമുഖ്യമന്ത്രി ഒ. പനീർസ...
-
വെല്ലുവിളിയായിരുന്നത് വളരെ ഉയർന്ന ജനസാന്ദ്രതയും പ്രായം ചെന്നവരുടെ ജനസംഖ്യയും ജീവിത ശൈലീ രോഗങ്ങളും; തുണയായത് വളരെ നേരത്തെയുള്ള പ്ലാനിങ് മുതൽ ഏറ്റവും ശരിയായ നിയന്ത്രണ രീതി വരെ; ജീവന്റെ വിലയുള്ള ജാഗ്രത ഇനിയും തുടരണമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചർ
January 30, 2021രാജ്യത്ത് ആദ്യമായി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിന്റെ ഒന്നാം വാർഷികമാണ് ഇന്ന്. 2020 ജനുവരി 30ന് കേരളത്തിലാണ് രാജ്യത്ത് ആദ്യമായി കോവിഡ് ബാധ കണ്ടെത്തിയത്. ഈ വേളയിൽ സംസ്ഥാനത്തിന്റെ കോവിഡ് പ്രതിരോധ പ്രവർത...
-
ഇന്ന് കോവിഡ് വാക്സിൻ സ്വീകരിച്ചത് 22,852 ആരോഗ്യ പ്രവർത്തകർ; ഇതുവരെ സംസ്ഥാനത്ത് വാക്സിൻ സ്വീകരിച്ചവർ 1,59,325 പേർ
January 30, 2021തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 22,852 ആരോഗ്യ പ്രവർത്തകർ കോവിഡ്-19 വാക്സിനേഷൻ സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. 310 വാക്സിനേഷൻ കേന്ദ്രങ്ങളിലാണ് ഇന്ന് വാക്സിൻ കുത്തിവ...
-
മോഷ്ടിച്ച ലോറിയിൽ രാഷ്ട്രദീപിക പത്രത്തിന്റെ ഓഫീസിലെത്തി അടിച്ചുമാറ്റിയത് ഒരു ടണ്ണിലധികം പത്രക്കെട്ടുകൾ; വിറ്റത് ആക്രി കടയിൽ; കോഴിക്കോട് പിടിയിലായത് നിരവധി മോഷണ കേസുകളിലെ പ്രതി
January 30, 2021കോഴിക്കോട് :നിരവധി മോഷണ കേസുകളിൽ പ്രതിയായ കോഴിക്കോട് നെല്ലിക്കോട് പറയരുക്കണ്ടി സ്വദേശി അനീഷ് പിടിയിൽ .നോർത്ത് അസിസ്റ്റന്റ് കമ്മീഷണർ അഷ്റഫിന്റെ നേതൃത്വത്തിലുള്ള കോഴിക്കോട് സിറ്റി ക്രൈം സ്ക്വാഡും നടക...
-
യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയാൽ കാരുണ്യ പദ്ധതി പുനരുജ്ജീവിപ്പിക്കും; സാധാരണക്കാരോട് എൽഡിഎഫ് കടുത്ത അനീതി കാട്ടിയെന്നും പി.ജെ.ജോസഫ്
January 30, 2021കടുത്തുരുത്തി: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയാൽ കാരുണ്യ പദ്ധതി പുനരുജ്ജീവിപ്പിക്കുമെന്ന് പി.ജെ. ജോസഫ്. പവപ്പെട്ടവർക്ക് മികച്ച ചികിത്സ ലഭ്യമാകാൻ യുഡിഎഫ് സർക്കാർ കെ.എം. ...
MNM Recommends +
-
യൂറോപ്പിലെ ടോപ് ഫൈവ് ലീഗുകളിലെ ടീമിനായി ഏറ്റവും കൂടുതൽ ഗോൾ; റൊണാൾഡോയുടെ റെക്കോഡ് മറികടന്ന് ലയണൽ മെസ്സി; ഗോൾ നേട്ടം 697 ആയി; അപൂർവ നേട്ടത്തിൽ സൂപ്പർ താരം
-
രണ്ടു ദിവസം മുൻപ് വീട്ടിൽ നിന്ന് കാണാതായ യുവാവ് തോട്ടിൽ മരിച്ച നിലയിൽ; കണ്ടെത്തിയത് തുമ്പമൺ സ്വദേശിയുടെ മൃതദേഹം
-
വീണ്ടും കൂട്ടപിരിച്ചുവിടലുമായി ബൈജൂസ്; രണ്ടാം റൗണ്ടിൽ പറഞ്ഞുവിടുന്നത് 1000 പേരെ; ലക്ഷ്യം ജീവനക്കാരുടെ സംഖ്യ 15 ശതമാനം കുറയ്ക്കാൻ; വിവരം അറിയിക്കുന്നത് ഫോൺ കോൾ വഴിയോ വാട്സാപ് കോൾ വഴിയോ; കമ്പനി സാമ്പത്തിക ബുദ്ധിമുട്ടുകളെ നേരിടുക ആണെന്ന് ജീവനക്കാരോട് ബൈജുവിന്റെ വിശദീകരണം; പിരിച്ചുവിടൽ 'രാജി'യാക്കി ആനുകൂല്യങ്ങൾ നൽകാതിരിക്കാനും നീക്കം
-
ഫ്രഞ്ച് പടയുടെ പ്രതിരോധക്കോട്ടയിൽ 'വിള്ളൽ'; രാജ്യാന്തര ഫുട്ബോളിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് റാഫേൽ വരാനെ; ഒരേ വർഷം ലോകകപ്പ് ജേതാവും ചാമ്പ്യൻസ് ലീഗ് ജേതാവുമായ നാലാമത്തെ താരം
-
മലദ്വാരത്തിൽ ഒളിപ്പിച്ച് സ്വർണം കടത്താൻ ഇർഷാദിന് 45000 രൂപ ഓഫർ; അബ്ദുൽ റഹിമാന് ലഭിച്ചത് അരലക്ഷവും വിമാന ടിക്കറ്റും; കരിപ്പൂരിൽ രണ്ടുപേരിൽ നിന്നായി 95 ലക്ഷം രൂപയുടെ സ്വർണം പിടികൂടി
-
27 വർഷങ്ങൾക്ക് ശേഷം 'ഏഴിമലപ്പൂഞ്ചോല' വീണ്ടും; 'സ്ഫടികം 4കെ' പാട്ടുമായി മോഹൻലാൽ; ഗാനത്തിന്റെ പുതിയ വെർഷൻ പുറത്തിറക്കി അണിയറ പ്രവർത്തകർ
-
ഒരു വസ്തു ഈട് വച്ച് നിരവധി വായ്പകൾ; ബന്ധുക്കൾ അറിയാതെ വ്യാജ ഒപ്പിട്ട് വസ്തു ഈടിന്മേൽ വായ്പ; കണ്ണിമല സർവീസ് സഹകരണ ബാങ്കിൽ കൂടുതൽ ജീവനക്കാർ തട്ടിപ്പിൽ ഉൾപ്പെട്ടതായി ഓഡിറ്റ് റിപ്പോർട്ട്; സസ്പെൻഷനിലായത് ഒരാൾ മാത്രം; ഡയറക്ടർ ബോർഡിനെ കബളിപ്പിച്ച് തട്ടിയെടുത്തത് കോടികൾ
-
ഡൽഹി മദ്യനയ അഴിമതിയിൽ കെജ്രിവാളിനും പങ്ക്; വിവാദ മദ്യവ്യവസായിയുമായി ചർച്ച നടത്തി; ഉപയോഗിച്ചത് വിജയ് നായരുടെ ഫോൺ; നൂറുകോടി കൈപ്പറ്റി; ഗോവ തിരഞ്ഞെടുപ്പ് പ്രചരണത്തിനും കോഴപണം ഉപയോഗിച്ചെന്ന് ഇ.ഡിയുടെ കുറ്റപത്രം; കെട്ടുകഥയെന്ന് കെജ്രിവാൾ
-
ചെറുവത്തൂരിലെ ഭക്ഷ്യവിഷബാധ; ആശുപത്രിയിൽ ചികിത്സ തേടിയവരുടെ എണ്ണം 262 ആയി; ഭക്ഷ്യവിഷബാധയേറ്റത് തിമിരി കോട്ടുമൂലയിൽ നടന്ന ഉത്സവത്തിൽ പങ്കെടുത്തവർക്ക്
-
കോൺക്രീറ്റ് മിക്സർ യൂണിറ്റുമായി വന്ന ട്രാക്ടർ ഇറക്കത്തിൽ നിയന്ത്രണം വിട്ട് മറിഞ്ഞു; ഡ്രൈവർ മരിച്ചു
-
കുട്ടിക്കാലത്തെ അടുപ്പം; എറെ കാലത്തെ പ്രണയത്തിന് ശേഷം വിവാഹിതരായത് ഏട്ടുവർഷം മുമ്പ്; ഇടിത്തീ വീഴുമ്പോലെ ദുരന്തം എത്തിയത് രണ്ടാമത്തെ കൺമണിക്കായി കാത്തിരിക്കുമ്പോൾ; മൂന്നുമിനിറ്റ് മുമ്പേ എത്തിയിരുന്നെങ്കിൽ അവരും രക്ഷപ്പെട്ടേന എന്നു നാട്ടുകാർ; കണ്ണൂരിൽ കാറിന് തീപിടിച്ച് ദമ്പതികൾ മരിക്കാൻ കാരണം സ്റ്റിയറിങ് ഭാഗത്തെ ഷോർട്ട് സർക്യൂട്ട്
-
ഓഹരികൾ കൂപ്പുകുത്തി; ഒരാഴ്ചയുണ്ടായ ഇടിവ് എട്ടര ലക്ഷം കോടി; അന്താരാഷ്ട്ര വിപണിയിൽ കടപ്പത്രങ്ങളും കനത്ത തകർച്ചയിൽ; അദാനി ഗ്രൂപ്പിന് നൽകിയ വായ്പാ വിവരങ്ങൾ റിപ്പോർട്ട് ചെയ്യാൻ ഇന്ത്യൻ ബാങ്കുകളോട് ആർബിഐ
-
അമൃത് പദ്ധതി കാലാവധി നീട്ടില്ലെന്ന് കേന്ദ്രം; കേരളം ചെവഴിച്ചത് 1,734 കോടി മാത്രം; കാലാവധി മാർച്ചിൽ പൂർത്തിയാകും; തിരുവനന്തപുരം കോർപറേഷനിൽ മാത്രം പൂർത്തിയാക്കാനുള്ളത് 30തോളം പദ്ധതികൾ
-
വീൽചെയറിനായി കാത്തിരുത്തിയത് അരമണിക്കൂർ; വീൽ ചെയർ എത്തിച്ചത് മറ്റൊരു എയർലൈനിൽ നിന്നും വാങ്ങി; കുറിപ്പിന് പിന്നാലെ ഖുശ്ബുവിനോട് മാപ്പു പറഞ്ഞ് എയർ ഇന്ത്യ
-
കാമുകൻ പ്രണയം അറിയിച്ചപ്പോൾ മറുപടി സുഹൃത്തായി മാത്രം കാണുന്നുവെന്ന്; ഒരു വർഷത്തെ കൗൺസിലിങ്ങിന് ശേഷം വീണ്ടും ആവശ്യം അറിയിച്ചെങ്കിലും മറുപടി സമാനം; അവസാനശ്രമമായ കൗൺസിലിങ്ങിലും പരാജയപ്പെട്ടപ്പോൾ അംഗീകരിക്കാനായില്ല; കാമുകിയോട് 24 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് യുവാവ് കോടതിയിൽ; സിങ്കപ്പൂരിലെ വിചിത്രപ്രണയ കഥ!
-
നാട്ടിലിറങ്ങിയ മലമാൻ പറമ്പിലെ കുളത്തിൽ വീണു; ഫോറസ്റ്റ് ഉദ്യോഗസ്ഥർ എത്തി പുറത്തെടുത്ത് കാട്ടിലേക്ക് വിട്ടു
-
കേസുമായി മുന്നോട്ടു പോകാൻ താൽപര്യമില്ലെന്ന് പെറ്റ് ഷോപ്പ് ഉടമ; നായ്ക്കുട്ടിയെ മോഷ്ടിച്ച എൻജിനീയറിങ് വിദ്യാർത്ഥികൾക്ക് ജാമ്യം; നായ്ക്കുട്ടിയെ കടയുടമയ്ക്ക് വിട്ടുനൽകി
-
പള്ളിമേടയിലെത്തിയ അപരിചിതൻ അച്ചന്റെ കൈ മുത്തി സംസാരിച്ചു; പിന്നീട് ഇരുന്ന് പത്രം വായിച്ചു, കുർബാന സമയത്ത് എട്ടു ലക്ഷം രൂപയുമായി കടന്നു; കേരളത്തിൽ പള്ളിമോഷണവും പുറത്ത് ലഹരികടത്തും; ഗോവ ജയിലിൽ നിന്നും കല്ലടിക്കോട് പൊലീസ് പൊക്കിയത് വ്യത്യസ്തനായ തസ്കരനെ
-
വെടിക്കെട്ട് ബാറ്റിങ്; മിന്നും സെഞ്ചുറി; ഗില്ലിന്റെ വീരോചിത പോരാട്ടത്തിന് സാക്ഷിയായി സച്ചിനും; സാറയ്ക്കുവേണ്ടി 'ഇംപ്രസ്' ചെയ്യാനെന്ന് ആരാധകർ; ഇരുവരും പ്രണയത്തിലെന്ന ഗോസിപ്പുകൾ ചർച്ചയാക്കി സൈബർ ലോകം
-
പാസ്വേഡ് ഷെയറിങ് ഇനി വീട്ടിലുള്ളവരുമായി മാത്രം; നിയന്ത്രണവുമായി നെറ്റ്ഫ്ളിക്സ് ; നിയന്ത്രണം ഉപഭോക്താവ് അക്കൗണ്ട് ലോഗിൻ ചെയ്ത ഉപകരണത്തിന്റെ പ്രൈമറി ലൊക്കേഷൻ പരിഗണിച്ച്