April 25, 2024+
-
സാക്ഷിയെ വിസ്തരിക്കാൻ അനുവദിക്കുന്നില്ല; കോടതി പ്രതികൂല നിലപാടെടുക്കുന്നു; നടിയെ ആക്രമിച്ച കേസിൽ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച സ്പെഷ്യൽ പ്രോസിക്യൂട്ടർ രാജി വച്ചു; വി.എൻ.അനിൽകുമാറിന്റെ തീരുമാനം കോടതി നടപടിയിൽ പ്രതിഷേധിച്ച്; കേസിൽ പ്രോസിക്യൂട്ടർ രാജി വയ്ക്കുന്നത് ഇത് രണ്ടാം തവണ; വീണ്ടും പ്രതിസന്ധി
December 29, 2021കൊച്ചി: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ സ്പെഷൽ പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് വി.എൻ. അനിൽ കുമാർ രാജിവച്ചു. വിചാരണ കോടതി നടപടിയിൽ പ്രതിഷേധിച്ചാണ് രാജി. ഇത് രണ്ടാം തവണ ആണ് നടിയെ ആക്രമിച്ച കേസിലെ പ്രോസി...
-
കശ്മീരിൽ ഏറ്റുമുട്ടലിൽ മൂന്നു ഭീകരവാദികളെ സുരക്ഷാസേന വധിച്ചു; നൗഗാമിൽ ഒരു പൊലീസുകാരന് പരിക്കേറ്റു
December 29, 2021ശ്രീനഗർ: ജമ്മുകശ്മീരിൽ സുരക്ഷാ സേന ഏറ്റമുട്ടലിൽ മൂന്ന് തീവ്രവാദികളെ വധിച്ചു. ഒരു പൊലീസുകാരന് പരിക്കേൽക്കുകയും ചെയ്തു. ബുധനാഴ്ച വൈകുന്നേരം കുൽഗാമിലും അനന്ത്നാഗിലും ഉണ്ടായ ഏറ്റുമുട്ടലുകളിലാണ് മൂന്ന് തീ...
-
ഡെൽറ്റയുടെ പടയോട്ടം തീരും മുമ്പേ ഓമിക്രോണിന്റെ വരവും; ഇരട്ട ഭീഷണിയിൽ ലോകം നേരിടാൻ പോകുന്നത് കോവിഡ് സുനാമി; രോഗികളുടെ എണ്ണം റെക്കോഡിലേക്ക് കുതിക്കാനും ആരോഗ്യ സംവിധാനങ്ങൾ തകരാനും സാധ്യത; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന; ഇന്ത്യയിലും കേസുകൾ ഉയരുന്നു
December 29, 2021ജനീവ: ലോകം നേരിടാൻ പോകുന്നത് കോവിഡ് സുനാമി എന്ന് ലോകാരോഗ്യ സംഘടന. ഡെൽറ്റ വകഭേദത്തിന്റെ അതേസമയത്ത് തന്നെ നമ്മെ അലട്ടുന്ന കൂടുതൽ വ്യാപന ശേഷിയുള്ള ഓമിക്രോണും കൂടി ചേരുമ്പോൾ അത് കേസുകളുടെ സുനാമിയിലേക്ക് ...
-
കെ.സുധാകരൻ സസ്പെൻഡ് ചെയ്ത നേതാവിനെ കൊണ്ട് സമരം ഉദ്ഘാടനം ചെയ്യിപ്പിച്ച് യൂത്ത് കോൺഗ്രസ്; ചിറയിൻകീഴിൽ നടന്ന സമരത്തിൽ പങ്കെടുത്തത് എം എ ലത്തീഫ്; ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തനെ വിളിച്ചുവരുത്തി നൽകിയത് സുധാകരന് ഉള്ള മറുപടി
December 29, 2021തിരുവനന്തപുരം: സംഘടനാ വിരുദ്ധ പ്രവർത്തനം നടത്തിയെന്ന് ആക്ഷേപിച്ച് കെ പി സി സി സസ്പെന്റ് ചെയ്ത നേതാവിനെക്കൊണ്ട് സമരം ഉദ്ഘാടനം ചെയ്യിപ്പിച്ച് യൂത്ത് കോൺഗ്രസുകാർ. കേരളത്തിലെ ക്രമസമാധാന വീഴ്ചകളിൽ ആഭ്യന്ത...
-
വേമ്പനാട്ട് കായലിന് കുറുകേ നീന്താൻ കൊച്ചുമിടുക്കി; കോതമംഗലത്തെ ഏഴുവയസുകാരി ജൂവൽ ബേസിൽ നീന്തി കയറാൻ തയ്യാറെടുക്കുന്നത് ഗിന്നസ് റെക്കോഡിലേക്ക്
December 29, 2021കോതമംഗലം : ഗിന്നസ് റെക്കോഡിലേക്ക് നീന്തി കയറാനായി കൊച്ചു മിടുക്കി. കോതമംഗലം കറുകടം സ്വദേശിയായ ബേസിൽ കെ വർഗീസിന്റെയും അഞ്ജലി ബേസിലിന്റെയും മകൾ 7 വയസുകാരി ജുവൽ ബേസിലാണ് ഗിന്നസ് റെക്കോർഡിലേക്ക് നീന്തി കയ...
-
രാത്രികാല കർഫ്യൂവിൽ നിന്ന് ശബരിമല, ശിവഗിരി തീർത്ഥാടകരെ ഒഴിവാക്കി; തീരുമാനം പത്തനംതിട്ട, തിരുവനന്തപുരം കളക്ടർമാരുടെ നിർദ്ദശപ്രകാരം
December 29, 2021തിരുവനന്തപുരം: നാളെമുതൽ ആരംഭിക്കുന്ന രാത്രികാല കർഫ്യുവിൽ നിന്ന് ശബരിമല, ശിവഗിരി തീർത്ഥാടകരെ ഒഴിവാക്കി. ഇതു സംബന്ധിച്ച ഉത്തരവ് സർക്കാർ പുറത്തിറക്കി. പത്തനംതിട്ട, തിരുവനന്തപുരം ജില്ലാ കളക്ടർമാർ സമർപ്പിച...
-
ഗോവയെ കീഴടക്കി എടികെ മോഹൻ ബഗാൻ വീണ്ടും ആദ്യ നാലിൽ; ജയം ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക്; ഗോവ വഴങ്ങിയത് സീസണിലെ നാലാം തോൽവി; എട്ടാം സ്ഥാനത്ത്
December 29, 2021ഫറ്റോർദ: ഐഎസ്എല്ലിൽ എഫ് സി ഗോവയെ ഒന്നിനെതിരെ രണ്ട് ഗോളിന് വീഴ്ത്തി എടികെ മോഹൻ ബഗാൻ പോയന്റ് പട്ടികയിൽ ആദ്യ നാലിൽ തിരിച്ചെത്തി. ലിസ്റ്റൺ കൊളാക്കോയും റോയ് കൃഷ്ണയുമാണ് എടികെയുടെ ഗോളുകൾ നേടിയത്. ജോർജെ ഓർട...
-
സെഞ്ചൂറിയൻ ക്രിക്കറ്റ് ടെസ്റ്റ്: ഒറ്റയ്ക്ക് പ്രതിരോധിച്ച് ഡീൻ എൽഗർ; നാലാം ദിനം പ്രോട്ടീസ് നാല് വിക്കറ്റിന് 94 റൺസ്; ഒരു ദിവസം ശേഷിക്കെ ഇന്ത്യൻ ജയം ആറ് വിക്കറ്റ് അകലെ; ആതിഥേയർക്ക് വേണ്ടത് 211 റൺസ്
December 29, 2021സെഞ്ചൂറിയൻ: സെഞ്ചൂറിയൻ ക്രിക്കറ്റ് ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. ഒരു ദിവസത്തെ കളി ശേഷിക്കെ ആദ്യ ടെസ്റ്റ് ജയിക്കാൻ ഇന്ത്യയ്ക്ക് ഇനി വേണ്ടത് ആറ് വിക്കറ്റ്. ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടത് 211 റൺസ് ക...
-
തലശേരി ജനറൽ ആശുപത്രിയുടെ വികസനം; തടസം നിൽക്കുന്ന കാര്യങ്ങൾ പരിഹരിക്കുമെന്ന് ചീഫ് സെക്രട്ടറി വി.പി ജോയി
December 29, 2021തലശേരി:തലശേരി ജനറൽ ആശുപത്രിയുടെ വികസനങ്ങൾക്ക് തടസം നിൽക്കുന്ന കാര്യങ്ങൾ പരിഹരിക്കുമെന്ന് സംസ്ഥാന ചീഫ് സെക്രട്ടറി വി.പി ജോയി. ജനറൽ ആശുപത്രി സന്ദർശിച്ച ശേഷം അറിയിക്കുകയായിരുന്നു അദ്ദേഹം. നിലവിൽ ആശുപത്രി...
-
ഓമിക്രോൺ വ്യാപനം: വടക്കേ മലബാർ ഭാഗത്തേക്ക് പാസഞ്ചർ ട്രെയിൻ പുനരാരംഭിക്കുന്ന കാര്യത്തിൽ സംശയം
December 29, 2021കണ്ണൂർ: ഓമിക്രോൺ പടരുന്നത് വീണ്ടും ട്രെയിൻ ഗതാഗതത്തെ താറുമാറാക്കുമെന്നു യാത്രക്കാരിൽ ആശങ്ക ശക്തമായി. ലോക്ക്ഡൗണിനെ തുടർന്ന് ഓട്ടം നിർത്തിവച്ച വടക്കേ മലബാർ ഭാഗത്തേക്കുള്ള നാല് പാസഞ്ചർ സർവീസുകൾ പുതുവർഷത...
-
'ഇന്നോവ മാറാൻ തീരുമാനിച്ച ദീർഘവീക്ഷണം ആഭ്യന്തര മന്ത്രിയുടെ കാര്യത്തിൽ കാണിച്ചിരുന്നെങ്കിൽ'; പരിഹസിച്ച് യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ
December 29, 2021തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹന വ്യൂഹം കാര്യക്ഷമത കുറഞ്ഞതിനാൽ മാറുന്നതിനെ പരിഹസിച്ച് യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കുട്ടത്തിൽ. ഇന്നോവ മാറുവാൻ തീരുമാനിച്ച മുഖ്യമന്ത്രിയുടെ ദീർഘവീക്...
-
ജിത്തുവിനെ മുൻപും രണ്ടുവട്ടം കാണാതായി; ഓടി പോയ പെൺകുട്ടിക്കായി തെരച്ചിൽ തുടരുന്നു; പറവൂരിൽ പെൺകുട്ടിയുടെ മരണകാരണം പൊള്ളലേറ്റെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്; സഹോദരി പോയത് വിസ്മയയുടെ ഫോണുമായി
December 29, 2021പറവൂർ: പറവൂരിൽ പെൺകുട്ടിയുടെ മരണ കാരണം പൊള്ളലേറ്റന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. മരിച്ച പെൺകുട്ടിയുടെ ശരീരത്തിൽ നിന്ന് മുറിവുകൾ കണ്ടെത്താൻ കഴിഞ്ഞില്ല. ശരീരം പൂർണമായും കത്തിക്കരിഞ്ഞതിലാണ് മുറിവുകൾ ...
-
കോവിഡ് വ്യാപനം രൂക്ഷം; ഐ-ലീഗ് താത്കാലികമായി മാറ്റിവെച്ചു
December 29, 2021കൊൽക്കത്ത: ബയോ ബബിളിനുള്ളിൽ താരങ്ങൾ കോവിഡ് ബാധിതരായതോടെ ഐ ലീഗ് താത്കാലികമായി മാറ്റിവെച്ചു. ബുധനാഴ്ച ഓൾ ഇന്ത്യാ ഫുട്ബോൾ ഫെഡറേഷനാണ് ഇക്കാര്യം അറിയിച്ചത്.റിയൽ കശ്മീർ ടീമിലെ പരിശീലകനടക്കം ആറുപേർക്കും മുഹമ...
-
പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസ്: കമ്പനിയുടെ 33.84 കോടി രൂപയുടെ ആസ്തി കൂടി ഇ ഡി കണ്ടുകെട്ടി
December 29, 2021തിരുവനന്തപുരം: പോപ്പുലർ ഫിനാൻസ് തട്ടിപ്പുകേസിൽ കമ്പനിയുടെ കൂടുതൽ സ്വത്തുക്കൾ കണ്ടുകെട്ടി എൻഫോഴ്സ്മെന്റ് വകുപ്പ് . 33.84 കോടി രൂപയുടെ സ്വത്തുക്കൾ ആണ് ഇ ഡി പുതുതായി കണ്ടു കെട്ടിയത്. ഇതോടെ കള്ളപ്പണ കേസ...
-
കോവിഡ് വ്യാപനം: ബിഹാറിലും നിയന്ത്രണങ്ങൾ; പാർക്കുകൾ അടച്ചിടും
December 29, 2021പട്ന: കോവിഡ് കേസുകൾ വർധിക്കുന്നതു കണക്കിലെടുത്ത് ബിഹാർ സർക്കാർ കടുത്ത നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. ബിഹാറിൽ കോവിഡിന്റെ മൂന്നാം തരംഗം തുടങ്ങിയതായും മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്ര...
MNM Recommends +
-
രാമക്ഷേത്രത്തെ കുറിച്ച് പറഞ്ഞതിൽ ചട്ടലംഘനമില്ല; അഫ്ഗാനിൽ നിന്ന് സിഖ് വിശുദ്ധ ഗ്രന്ഥമായ ഗുരുഗ്രന്ഥ സാഹിബ് ഇന്ത്യയിലേക്ക് കൊണ്ടുവരാൻ സർക്കാർ സ്വീകരിച്ച നടപടികൾ പരാമർശിച്ചതും മത പ്രീണനമല്ല; രാജസ്ഥാൻ പ്രസംഗത്തിലും നടപടി ഉണ്ടായേക്കില്ല; ഇപ്പോൾ പരിശോധിച്ചത് പിലിബിത്ത് പ്രസംഗം മാത്രം
-
ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
-
സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
-
വോട്ടെടുപ്പിന് മുമ്പ് കരുവന്നൂരിൽ അറസ്റ്റില്ല; തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷം ചോദ്യം ചെയ്യലിന് എത്താമെന്ന തൃശൂർ ജില്ലാ സെക്രട്ടറിയുടെ ആവശ്യം ഇഡി അംഗീകരിച്ചു; വർഗ്ഗീസിന് തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ്; സിപിഎമ്മിന് ആശ്വാസമായി ഇഡി നടപടി
-
ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
-
വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
-
മോദിയുടേത് വിദ്വേഷ പ്രസംഗമല്ല; മതത്തിന്റെ പേരിൽ വോട്ടും ചോദിച്ചിട്ടില്ല; പ്രതിപക്ഷ ആക്ഷേപങ്ങൾ മുഖവിലയ്ക്കെടുക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ തള്ളിയെന്ന് റിപ്പോർട്ട്; ബൻസ്വാരയിലെ പ്രസംഗത്തിൽ പ്രധാനമന്ത്രിക്കെതിരെ നടപടികളില്ല; 'മുസ്ലിം വിരുദ്ധ' പരാമർശങ്ങൾ കമ്മീഷൻ പരിഗണിച്ചില്ലെന്ന ആക്ഷേപം ഉയർത്താൻ പ്രതിപക്ഷം
-
വിവിപാറ്റിൽ ബാലറ്റ് സ്ലിപ് കാണാതിരിക്കുകയോ ബീപ് ശബ്ദം കേൾക്കാതിരിക്കുകയോ ചെയ്താൽ പ്രിസൈഡിങ് ഓഫിസറെ ബന്ധപ്പെടണം; കന്നിവോട്ടർമാർ അഞ്ചു ലക്ഷത്തിൽ അധികം; ഓരോ വോട്ടും നിർണ്ണായകം; എങ്ങനെ ആശയക്കുഴപ്പം ഉണ്ടാകാതെ വോട്ട് ചെയ്യാം; വോട്ടെടുപ്പ് പ്രക്രിയ ഇങ്ങനെ
-
ഷേക്ക്ഹാൻഡ് ചെയ്തപ്പോൾ കയ്യിൽ അമർത്തിയതിന്റെ പേരിലുണ്ടായ വാക്കേറ്റവും അടിപിടിയും പകയായി മാറി; തക്കം പാർത്തിരുന്ന് യുവാവിനെ കാർ കയറ്റിക്കൊന്നു: ഉത്തരാഖണ്ഡ് സ്വദേശിയും കൂട്ടാളികളും അറസ്റ്റിൽ
-
അഞ്ചു ജില്ലകളിൽ നിരോധനാജ്ഞ; പൊലീസും കേന്ദ്ര സേനയും അടക്കം സുരക്ഷയ്ക്കുള്ളത് 66303 ഉദ്യോഗസ്ഥർ; വയനാട്ട് കൂടുതൽ കേന്ദ്ര സേന; 62 കമ്പനി സെൻട്രൽ ആംഡ് പൊലീസ് ഫോഴ്സും സംസ്ഥാനത്ത്; ബൂത്തിലെത്തുക 2.77 കോടി വോട്ടർമാർ; ഇന്ന് നിശബ്ദ പ്രചരണം; ത്രികോണ പോരിന്റെ ചൂടിൽ കേരളം
-
മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
-
മദ്യലഹരിയിൽ ദേശീയ പാതയിലൂടെ ഇരു ചക്രവാഹനത്തിൽ പാഞ്ഞ് പൊലീസുകാരൻ; എതിരെ വന്ന വാഹനത്തിലിടിക്കാതെ രക്ഷപെട്ടത് തലനാരിഴയ്ക്ക്: വീഡിയോ പുറത്തായതോടെ അന്വേഷണം
-
കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
-
എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
-
സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
-
ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
-
കളി തീരാൻ മിനിറ്റുകൾ ബാക്കിനിൽക്കെ രണ്ട് ഗോൾ പിറകിൽ; അവസാന നിമിഷം മൂന്ന് ഗോൾ തിരിച്ചടിച്ച് അവിശ്വസനീയ ജയം സ്വന്തമാക്കി മുംബൈ സിറ്റി; ഐഎസ്എൽ രണ്ടാം സെമിയുടെ ആദ്യ പാദത്തിൽ സ്വന്തം തട്ടകത്തിൽ കണ്ണീരോടെ ഗോവ
-
സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
-
സിപിഎം തൃശൂർ ജില്ലാ സെക്രട്ടറിക്ക് വീണ്ടും ഇഡി നോട്ടീസ്; കരുവന്നൂർ കേസിൽ തിങ്കളാഴ്ച കൊച്ചി ഓഫീസിൽ ഹാജരാകണം
-
കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ