April 25, 2024+
-
പാക് സൈന്യം ഭീകര സംഘടനകളുമായുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നു; ഐക്യരാഷ്ട്ര സഭയുടെ ഭീകരപട്ടികയിലുള്ള ജാമിയ റാഷീദിയ മദ്രസ സന്ദർശിച്ചത് പാക് സൈനിക വക്താവ്; പാക് നീക്കങ്ങൾ ജാഗ്രതയോടെ നിരീക്ഷിച്ച് ഇന്ത്യ
December 29, 2019ഇസ്ലാമാബാദ്: പാക് സൈന്യം ഭീകര സംഘടനകളുമായുള്ള ബന്ധം കൂടുതൽ ശക്തമാക്കുന്ന പശ്ചാത്തലത്തിൽ കൂടുതൽ ജാഗ്രതയോടെ ഇന്ത്യ. ഈ മാസം 27നാണ് പാക്കിസ്ഥാൻ സൈനിക വക്താവായ മേജർ ജനറൽ ആസിഫ് ഗഫൂർ കറാച്ചിയിലെ ജാമിയ റാഷീദി...
-
ബിസിനസിൽ സഹായിയായി കൂടി പതിയെ അടുത്തതോടെ മതിപ്പും വിശ്വാസവുമായി; ഭർത്താവിൽ നിന്ന് ബന്ധം വേർപെടുത്തിയാൽ വിവാഹം കഴിക്കാമെന്നും യുവാവിന്റെ വാഗ്ദാനം; നിയമനടപടി തുടരുന്നതിനിടെ വീട്ടിലെത്തി ബലമായി സെക്സിൽ ഏർപ്പെട്ടു; ഒപ്പം അശ്ലീല ചിത്രങ്ങളും പകർത്തി ബ്ലാക്ക്മെയിലിങ്; ഭീഷണി മുഴക്കി ആറ് ലക്ഷത്തോളം രൂപയും 47 പവൻ സ്വർണവും തട്ടിയെന്ന് 25കാരിയുടെ പരാതി
December 29, 2019തൃശ്ശൂർ: വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച് അടുത്തുകൂടി, വീട്ടിലെത്തി ബലാൽസംഗത്തിനിരയാക്കി ചിത്രങ്ങൾ പകർത്തി ബ്ലാക്ക്മെയിൽ ചെയ്ത് സ്വർണ്ണവും പണവും കൈക്കലാക്കിയ യുവാവിനെതിരെ പൊലീസ് നടപടിയെടുക്കുന്നി...
-
മത്സ്യബന്ധന ബോട്ടിൽ അഴുകിയ നിലയിൽ ഏഴ് മൃതദേഹങ്ങൾ: അഞ്ച് മൃതദേഹങ്ങൾ പുരുഷന്മാരുടേത് ശേഷിക്കുന്നവ തിരിച്ചറിയാൻ സാധിക്കാത്ത വിധം നശിച്ചു: കണ്ടെത്തിയത് കോസ്റ്റ് ഗാർഡിന്റെ പരിശോധനയിൽ
December 29, 2019ടോക്യോ: മത്സ്യബന്ധന ബോട്ടിൽ ചീഞ്ഞളിഞ്ഞ നിലയിൽ ഏഴ് മനുഷ്യരുടെ മൃതദേഹങ്ങൾ കണ്ടെത്തി. ജാപ്പനീസ് ദ്വീപിലേക്കെത്തിയ ഉത്തര കൊറിയൻ മീൻപിടിത്ത ബോട്ടിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയതെന്ന് കോസ്റ്റ് ഗാർഡ് അറിയിച്ചു....
-
പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കാൻ പ്രത്യേക നിയമസഭാ സമ്മേളനം; മറ്റന്നാൾ സമ്മേളനം ചേരാൻ തീരുമാനിച്ചത് സർവകക്ഷിയോഗത്തിൽ; ജനപ്രതിനിധി സഭകളിൽ നിന്ന് ആംഗ്ലോ ഇന്ത്യൻ പ്രാതിനിധ്യം ഒഴിവാക്കിയതിനെതിരെ പ്രമേയം പാസാക്കും; പട്ടികജാതി-പട്ടികവർഗ സംവരണം നീട്ടുന്നതിന് അംഗീകാരം നൽകും; സർവകക്ഷിയോഗം ബഹിഷ്കരിച്ച് ബിജെപി; ഗവർണർക്കെതിരായ പ്രതിഷേധം അതിരുവിടരുതെന്ന് മുഖ്യമന്ത്രി; വർഗീയ സംഘടനകളുടെ പ്രതിഷേധം അതിരുവിട്ടാൽ കർശന നടപടി
December 29, 2019തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കാൻ പ്രത്യേക നിയമസഭാ സമ്മേളനം ചേരുന്നു. വരുന്ന ചൊവ്വാഴ്ചയാണ് സഭ സമ്മേളിക്കുന്നത്. സർവകക്ഷിയോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് സഭ ചെരുന്നത്. ജ...
-
വിദഗ്ധ ചികിത്സയ്ക്കെന്നു പറഞ്ഞ് ആ മിണ്ടാപ്രാണിയ കൊണ്ടുപോയി എന്തിനാ വനം വകുപ്പെ കൊല്ലിച്ചേ? നരകയാതനയിൽ നിന്ന് സുഖചികിത്സയ്ക്കായി കോട്ടൂരേക്ക് മാറ്റിയ ശാസ്താംകോട്ട നീലകണ്ഠൻ ചരിഞ്ഞു; പാപ്പാന്മാരുട ക്രൂരപീഡ നേരിട്ട നീലൻ യാത്രയാകുന്നത് ഇരുപത് വർഷത്തെ വേദനയും പേറി; ആനത്തറയിൽ സുഖമായി നിന്ന നീലന്റെ നില അവസാനനാളുകളിൽ അതിദാരുണം; ആന്തരാവയവങ്ങളുടെ പ്രവർത്തനം നാൽപത് ശതമാനം നിലച്ചിട്ടും വനം വകുപ്പ് തുടർചികിത്സയ്ക്ക് തയ്യാറായില്ല; മരണത്തിന്റെ നാളുകളിൽ എഴുന്നേൽപിച്ചത് ക്രയിൻ ഉപയോഗിച്ച്
December 29, 2019തിരുവനന്തപുരം: ചരിഞ്ഞതല്ല, കൊണ്ടുപോയി കൊല്ലിച്ചതാണ്! സുഖചികിത്സയ്ക്കായി കോട്ടൂർ ആനകേന്ദ്രത്തിലേക്ക് മാറ്റിയ ശാസ്താംകോട്ടയിലെ ഗജവീരൻ ശാസ്താംകോട്ട നീലകണ്ഠൻ ഇനി ഓർമമാത്രം. നീണ്ടനാളത്തെ നരകയാതനയ്ക്ക് ഒടുവ...
-
മാധവ് രാംദാസിന്റെ ഇളയരാജ ഈ വർഷത്തെ മികച്ച ചിത്രം; കുമ്പളങ്ങിയും ആൻഡ്രായിഡ് കുഞ്ഞപ്പനും, ഇഷ്കും, ഉയരെയും, ജല്ലിക്കട്ടും അടക്കം ഒരുപിടി നല്ല ചിത്രങ്ങൾ; വെറും 2 കോടി മുടക്കി 50 കോടിയിലേറെ നേടി വിസ്മയമായ തണ്ണീർ മത്തൻ; മമ്മൂട്ടിയും മോഹൻലാലും ഫാൻസിനുവേണ്ടിയുള്ള കോപ്രായത്തിന് പിറകെ ഓടുമ്പോൾ നല്ല സിനിമക്കായി നിലകൊള്ളുന്നത് യുവ നടന്മാരും സംവിധായകരും; മികച്ച ചിത്രങ്ങൾക്ക് താങ്ങായി സുരാജും സൗബിനും; ഈ വർഷത്തെ മികച്ച സിനിമകൾ മലയാള സിനിമകൾ ഇങ്ങനെ
December 29, 2019തിരുവനന്തപുരം: 192 ചിത്രങ്ങൾ ഇറങ്ങി മലയാള സിനിമ റെക്കോർഡിട്ട ഒരു വർഷത്തിൽ, നല്ല സിനിമയെന്നത് പൊടിയോളം. കലയും കച്ചവടവും സമന്വയപ്പെടുത്തിക്കൊണ്ട് നീങ്ങുന്ന മലയാള ചലച്ചിത്രമേഖലയുടെ വേറിട്ട രീതി എങ്ങോ കൈമ...
-
സംഘ് പരിവാർ ഫാഷിസത്തിനെതിരെ തെരുവിൽ പോരാടുന്ന ഒരു പെൺകുട്ടിയോട് 'അന്റെ അയിപ്രായം യ്യ് അന്റെ പൊരേൽ പോയി പറഞ്ഞാ മതി' എന്ന് ആക്രോശിച്ചതുകൊണ്ടോട്ടിയിലെ ഏതോ വിവരമില്ലാത്ത അന്തം കമ്മിയാണെന്ന് നിസ്സാരവൽക്കരിക്കരുത്; വിമർശനങ്ങളോട് ഒട്ടും സഹിഷ്ണുത കാണിക്കില്ല എന്ന നിങ്ങളുടെ സന്ദേശമാണ് അണികളായ ആൾക്കൂട്ടം ആർത്തട്ടഹസിച്ച് നടപ്പാക്കുന്നത്; അയിഷ റെനയ്ക്കെതിരായ ഇടത് ആക്രോശങ്ങളെ ഒരു വാക്കു കൊണ്ടെങ്കിലും പിണറായി വിജയൻ തള്ളിപ്പറയണമെന്ന് വി ടി ബൽറാം
December 29, 2019കൊണ്ടോട്ടിയിൽ പ്രസംഗത്തിനിടെ പിണറായി സർക്കാരിനെ വിമർശിച്ചതിന് ജാമിയ മിലിയ സമരത്തിലൂടെ ശ്രദ്ധേയയായ അയിഷ റെനയ്ക്കെതിരെ സിപിഎം പ്രവർത്തകർ നടത്തിയ പ്രതിഷേധവും പരസ്യമായി മാപ്പ് പറയിക്കാൻ നടത്തിയ ശ്രമങ്ങളെ...
-
"നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കും അഭിനന്ദനം: ഞാനും എന്റെ കുടുംബവും സിഎഎ പിന്തുണയ്ക്കുന്നു" ബിഎസ്പി എംഎൽഎ; പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച എംഎൽഎയെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്ത് മായാവതി
December 29, 2019ഭോപ്പാൽ: പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ച പാർട്ടി എംഎൽഎയെ സസ്പെൻഡ് ചെയ്ത് ബിഎസ്പി അധ്യക്ഷ മായാവതി. ദാമോഗ് ജില്ലയിലെ പതാരിയ നിയോജക മണ്ഡലത്തിൽനിന്നുള്ള എംഎൽഎ രമാബായ് പരിഹർ ആണ് പാർട്ടി നടപടി നേരിട്ടത്...
-
അമിത് ഷായുടെ ഫോണിൽ നിന്നും ഹരിയാന വൈദ്യുത മന്ത്രിയെ വിളിച്ച് ആവശ്യപ്പെട്ടത് മൂന്നുകോടി രൂപ; പണം തട്ടാൻ ശ്രമിച്ച രണ്ടുപേരെ അറസ്റ്റ് ചെയ്ത് പൊലീസ്; സംഭവത്തെ കുറിച്ച് അറിയില്ലെന്ന് ഹരിയാന മന്ത്രി രഞ്ജിത് സിങ് ചൗടാല
December 29, 2019ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ വീട്ടിലെ ഫോൺ നമ്പരിൽ നിന്നും വിളിച്ച് പണം തട്ടാൻ ശ്രമിച്ച രണ്ടുപേരെ പൊലീസ് പിടികൂടി. ഹരിയാന വൈദ്യുത മന്ത്രി രഞ്ജിത് സിങ് ചൗടാലയെ കബളിപ്പിച്ച് മൂന്ന് കോടി...
-
പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംയുക്ത പ്രക്ഷോഭത്തിന് സർവകക്ഷി യോഗത്തിൽ തീരുമാനം; സമരത്തിന് രൂപം കൊടുക്കുക മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ചേർന്ന്; ഭരണഘടനാ സംരക്ഷണ സമിതി എന്ന ആശയത്തിൽ നിന്നും സർക്കാർ പിന്നോട്ട് പോയത് പ്രതിപക്ഷത്തെ പിണക്കാതിരിക്കാൻ; ബിജെപി നേതാക്കൾക്ക് ഗോബാക്ക് വിളിയും
December 29, 2019തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരളത്തിൽ ഇനി നടക്കേണ്ട പ്രക്ഷോഭം സംബന്ധിച്ച് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ചേർന്ന് തീരുമാനമെടുക്കും. നിയമത്തിനെതിരെ യോജിച്ച പ്രക്ഷോഭം നടത്താൻ ഇന്ന് മുഖ...
-
സാമ്പത്തികമായി നല്ല നിലയിലുള്ള കുടുംബം; രണ്ടാനച്ഛൻ ആണെങ്കിലും 25 കൊല്ലം മുമ്പ് കൊച്ചുകുഞ്ഞായ സൂര്യയെ സ്വന്തം മകളെ പോലെ വളർത്തി; അസ്വാരസ്യം തുടങ്ങിയത് വിവാഹവുമായി ബന്ധപ്പെട്ട്; തർക്കത്തെ തുടർന്നുണ്ടായ ദേഷ്യം അതിരുകടന്നപ്പോൾ കൊലപാതകവും; സന്തോഷത്തോടെ മാത്രം കഴിഞ്ഞ കുടുംബത്തിൽ ഉണ്ടായ അരുംകൊലയിൽ വിശ്വസിക്കാൻ സാധിക്കാതെ നാട്ടുകാരും
December 29, 2019കോഴിക്കോട്: സാമ്പത്തികമായി നല്ലനിലയിൽ കഴിയുന്ന കുടുംബം. അച്ഛനും മക്കളും അനുജനും അനിയത്തിയും അടങ്ങുന്ന സന്തുഷ്ട കുടുംബം. നാട്ടുകാരുടെ അഭിപ്രായത്തിലും സന്തോഷം നിറഞ്ഞ കുടുംബമായിരുന്നു ഇവരുടേത്. രണ്ടാനച്ഛ...
-
പേജാവർ മഠാധിപതി വിശ്വേശ്വര തീർത്ഥസ്വാമി അന്തരിച്ചു; ശ്വാസ തടസത്തെ തുടർന്ന് ചികിത്സയിലായിരുന്ന സ്വാമിയുടെ അന്ത്യം ഇന്ന് പുലർച്ചെ; ആദരാജ്ഞലി അർപ്പിച്ച് പ്രധാനമന്ത്രിയും രാഷ്ട്രീയ നേതാക്കളും
December 29, 2019ബംഗളൂരു: കർണാടകയിലെ പേജാവർ മഠത്തിന്റെ മേധാവി വിശ്വേശ തീർത്ഥ സ്വാമി അന്തരിച്ചു. 88 വയസായിരുന്നു. ശ്വാസതടസത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ഡിസംബർ 20നാണ് വിശ്വേശ തീർത്ഥ സ്വാമിയെ കെ.എം.സി ആശുപത്രിയിൽ പ്...
-
രാജ്യാന്തര സമുദ്രാതിർത്തി ലംഘിച്ച് മൽസ്യബന്ധനം: പതിനാല് ഇന്ത്യൻ മത്സ്യ തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന പിടികൂടി
December 29, 2019കൊളംബോ: രാജ്യാന്തര സമുദ്രാതിർത്തി ലംഘിച്ചെന്ന ആരോപണത്തിൽ പതിനാല് ഇന്ത്യൻ മത്സ്യ തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന പിടികൂടി. ഇവരുടെ ബോട്ടുകളും അധികൃതർ പിടിച്ചെടുത്തു. ഡെൽഫ്റ്റ് ദ്വീപിന്റെ വടക്കൻ പ്രദേശത്ത...
-
മതതീവ്രവാദികളോളം അപകടകാരികളായ ആളുകൾ വേറെയില്ല; പക്ഷേ, ഒരു പൊതുവേദിയിൽ ക്ഷണിക്കപ്പെട്ട അതിഥി സംസാരിക്കുന്നത് തങ്ങൾ ആഗ്രഹിക്കുന്നതു പോലെ ആയിരിക്കണം എന്നു പറയുന്നത് ഫാസിസം തന്നെയാണ്; ജനാധിപത്യ രാഷ്ട്രത്തിൽ ആരും വിമർശനാതീതരല്ല; അതിപ്പോ മുഖ്യമന്ത്രിയായാലും ശരി പ്രധാനമന്ത്രി ആയാലും ശരി; പിണറായി വിമർശനത്തിന്റെ പേരിൽ 'നിന്റെ നിലപാട് വീട്ടിൽപോയി പറഞ്ഞാൽ മതി' എന്നു ആയിഷ റെന്നയെ ആക്ഷേപിക്കുന്ന സഖാക്കളോട് ദീപാ നിശാന്തിന് പറയാനുള്ളത്
December 29, 2019തിരുവനന്തപുരം: കൊണ്ടോട്ടി പൗരാവലി സംഘടിപ്പിച്ച പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിച്ച് സിപിഎമ്മുകാരുടെ കണ്ണിൽ കരടായ ആയിഷ റെന്നയെ വിമർശിക്കുന്ന സൈബർ സിപിമ്മുകാർക്കെതിര ദീപാ നിശാന്ത്. മുഖ്യമന്...
-
പൗരത്വ പ്രക്ഷോഭത്തിനിറങ്ങുന്ന മുസ്ലിം സ്ത്രീകൾക്ക് മുന്നറിയിപ്പുമായി മുസ്ലിം പണ്ഡിതർ; സമരങ്ങൾ പരിധി വിടുന്നത് ഇസ്ലാമിക വിരുദ്ധം; സമരത്തിൽ പങ്കെടുക്കുന്നതിന് പൊതുരംഗത്തേക്ക് ഇറങ്ങുന്നതും അറസ്റ്റ് വരിക്കുന്നതും ഉൾപ്പെടെയുള്ള സാഹചര്യങ്ങൾ ഒഴിവാക്കണമെന്ന് സമസ്തയുടെ കുറിപ്പ്; ആഭാസകരമായ മുദ്രാവാക്യം വിളിയും റോഡിൽ കിടന്നുരുളലുമൊക്കെ സ്ത്രീത്വത്തിന് യോജിച്ച പ്രതിഷേധ പരിപാടിയല്ലെന്ന് വിമർശനം; വനിതാ ലീഗിന്റെ ആകാശവാണി ഉപരോധത്തിൽ നിന്നും കുഞ്ഞാലിക്കുട്ടി മുങ്ങിയതും സമസ്തയെ പേടിച്ച്
December 29, 2019കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തിന് എതിരെ കേരളത്തിൽ അങ്ങോളമിങ്ങോളം വിവിധ സംഘടനകൾ പ്രക്ഷോഭത്തിലാണ്. മുസ്ലിം സമുദായത്തിനുള്ള വിവിധ വിഭാഗങ്ങളുടെ നേതൃത്വത്തിലാണ് സമരം നടക്കുന്നത്. പതിവിൽ നിന്നും വ്യത്യസ്...
MNM Recommends +
-
കള്ളപ്പണക്കേസിൽ പ്രതിചേർത്തിട്ടുണ്ടെന്ന് സന്ദേശം; കേസിൽ നിന്നും ഒഴിവാക്കാൻ പണം ആവശ്യപ്പെട്ടു; സിബിഐ ഉദ്യോഗസ്ഥന്റെ പേരിൽ സൈബർ തട്ടിപ്പ്; മൾട്ടിനാഷണൽ കമ്പനി ഡയറക്ടറായ സ്ത്രീക്ക് നഷ്ടമായത് 25 കോടി രൂപ
-
വാചകങ്ങളെ സന്ദർഭത്തിൽ നിന്ന് അടർത്തി മാറ്റി വർഗ്ഗീയ വിഭജനം ഉണ്ടാക്കുന്നത് താങ്കളുടെ ശീലമായി മാറി; ആദ്യഘട്ട തിരഞ്ഞെടുപ്പിലെ ബിജെപിയുടെ മോശം പ്രകടനത്തിന് ശേഷം ഇത് പ്രതീക്ഷിച്ചതാണ്; കോൺഗ്രസ് പ്രകടന പത്രിക നേരിൽ കണ്ട് വിശദീകരിക്കാൻ സമയം തേടി പ്രധാനമന്ത്രിക്ക് ഖാർഗെയുടെ കത്ത്
-
ട്രക്കിങ്ങിനിടെ പുലിയുടെ ആക്രമണത്തിൽ സിംബാബ്വെ മുൻ ക്രിക്കറ്റ് താരത്തിന് ഗുരുതര പരുക്ക്; ജീവൻ രക്ഷിച്ചത് വളർത്തുനായ; അപകടനില തരണം ചെയ്തു; ആശുപത്രിയിൽ നിന്നുള്ള ഗയ് വിറ്റാലിന്റെ ചിത്രം പുറത്തുവിട്ട് ഭാര്യ
-
പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
-
ഹോർലിക്സ് ഇനി ഫങ്ഷണൽ നൂട്രീഷണൽ ഡ്രിങ്ക്; ബ്രാൻഡിൽ മാറ്റം വരുത്തി ഹിന്ദുസ്ഥാൻ യുണിലിവർ; ബ്രാൻഡ് മാറ്റം ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ് അഥോറിറ്റി ഓഫ് ഇന്ത്യയുടെ നിർദേശത്തെ തുടർന്ന്
-
തോക്ക് ചൂണ്ടി വീട്ടുകാരെ ഭീഷണിപ്പെടുത്തി; ബാങ്ക് മാനേജരെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം കൈക്കലാക്കാൻ നീക്കം; അമ്പത് ലക്ഷം അഞ്ച് ലക്ഷമാക്കി കുറച്ചു; പിന്തുടർന്ന് പൊലീസ്; മുൻ വാടകക്കാരായ ദമ്പതിമാരടക്കം അറസ്റ്റിൽ
-
സംവരണം റദ്ദാക്കാൻ 400 സീറ്റുകൾ നേടുകയാണ് ബിജെപിയുടെ ലക്ഷ്യം; ആർ.എസ്.എസിന്റെ ശതാബ്ദി വർഷമായ 2025 ഓടെ ബിജെപി സംവരണം ഇല്ലാതാക്കും; മണ്ഡൽ കമ്മിഷൻ റിപ്പോർട്ട് നടപ്പാക്കുന്നത് മുമ്പ് നിർത്തിവെച്ചിരുന്നു; മോദിക്ക് മറുപടിയുമായി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി
-
സാധാരണ കഴിക്കുന്ന മരുന്ന് സുധാകരൻ കഴിച്ചിട്ടില്ലെന്നാണ് തോന്നുന്നത്; മോഹൻലാലിന്റെ സിനിമയിലെ ഒരുവാക്കുണ്ട്, അത് ഞാൻ ഉപയോഗിക്കുന്നില്ല; നല്ല മനുഷ്യനാകാൻ നോക്ക്; തനിക്ക് ബിജെപിയിൽ ചേരേണ്ട കാര്യമില്ല; ബിജെപിയിൽ ചേരാൻ വണ്ടി കയറി ചെന്നൈ വരെ എത്തിയത് സുധാകരനെന്നും ഇ പി ജയരാജൻ
-
ഗുജറാത്തിനെതിരെ മുൻനിര തകർന്നിട്ടും റൺമല ഉയർത്തിയ നായകന്റെ ഇന്നിങ്സ്; റൺവേട്ടയിൽ മൂന്നാം സ്ഥാനത്തേക്ക് കുതിച്ചുകയറി; ഒറ്റ മത്സരത്തിലൂടെ ലോകകപ്പ് ടീമിലേക്ക് ചുവടുവച്ച് ഋഷഭ് പന്ത്; വിക്കറ്റ് കീപ്പർ സ്ഥാനത്തേക്ക് പോരാട്ടം കടുക്കുന്നു
-
രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
-
മാസപ്പടി കേസിൽ മൂന്ന് രേഖകൾ ഹാജരാക്കി മാത്യു കുഴൽനാടൻ; സിഎംആർഎൽ കമ്പനിക്ക് സർക്കാർ പ്രത്യേക സഹായം നൽകിയെന്ന് തെളിയിക്കുന്ന രേഖകൾ മാത്യു കുഴൽനാടന് ഹാജരാക്കാനായില്ലെന്ന് മറുഭാഗം; വിജിലൻസ് കോടതി വിധി അടുത്ത മാസം മൂന്നിന്
-
എന്റെ സിനിമകൾ ജനങ്ങളെ സ്വാധീനിച്ചുവെന്ന് ഇതുവരെ പറഞ്ഞിട്ടില്ല; എന്നാൽ സിനിമ എന്റെ ജീവിതം മാറ്റി; കരിയർ അവസാനിപ്പിക്കുന്നതിന് മുമ്പ് ജനങ്ങളെ സ്വാധീനിക്കുന്ന ഒരു സിനിമ ചെയ്യണം: ഫഹദ് ഫാസിൽ പറയുന്നു
-
പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
-
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്വേഷ പ്രസംഗത്തിൽ വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമ്മീഷൻ; തിങ്കളാഴ്ച്ച 11 മണിക്കുള്ളിൽ വിശദീകരണം നൽകണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശം; വിശദീകരണം ചോദിച്ചത് പാർട്ടി അധ്യക്ഷനോട്; രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിലും വിശദീകരണം തേടി
-
ഡൽഹി ലഫ്റ്റനന്റ് ഗവർണറുടെ കേരള സന്ദർശനം രാഷ്ട്രീയ ലക്ഷ്യത്തോടെ; ബിജെപിക്ക് വേണ്ടി രാഷ്ട്രീയത്തിൽ ഇടപെടുന്നുവെന്ന് ആരോപണം; തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഇടപെടൽ ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ്
-
കണ്ണൂരിൽ ഇക്കുറി ഇഞ്ചോടിഞ്ച് പോരാട്ടം ശക്തം; വിജയ പ്രതീക്ഷയിൽ മുന്നണി സ്ഥാനാർത്ഥികൾ; കണ്ണൂർ കൈപ്പിടിയിലൊതുക്കുമെന്ന് സുധാകരൻ; പിടിച്ചെടുക്കാൻ എംവി ജയരാജൻ; വോട്ട് വർധിപ്പിക്കാൻ സി രഘുനാഥ്; പോളിങ് കൂട്ടാൻ നിശബ്ദ പ്രചരണവുമായി പാർട്ടികൾ
-
കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
-
ഒരു പ്രധാനപ്പെട്ട ക്ഷേത്രത്തിന്റെ ഭാരവാഹികളാണ് ഭക്ഷ്യകിറ്റുകൾ കൊണ്ടുപോയത്; വിവാദത്തിന് പിന്നിൽ യു.ഡി.എഫും എൽ.ഡി.എഫും; 200 രൂപയുടെ കിറ്റ് കൊടുത്താൻ ആദിവാസി വോട്ട് ചെയ്യുമെന്നത് അവരെ അപമാനിക്കൽ; വ്യാജ പ്രചരണത്തിന് തെരഞ്ഞെടുപ്പിൽ ആദിവാസികൾ മറുപടി നൽകുമെന്ന് കെ സുരേന്ദ്രൻ
-
ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
-
നവകേരള ഫെലോഷിപ്പിനെതിരെ ആക്ഷേപം; ഫെലോഷിപ്പിൽ സഖാക്കളെ തിരുകി കയറ്റാൻ ശ്രമമെന്ന് ആരോപണം; മൂന്നാം ബാച്ചിൽ ഇടം പിടിച്ചവരിൽ ഡിവൈഎഫ്ഐ നേതാവ് ഷിജുഖാനും; ജഡ്ജിങ് കമ്മിറ്റിയിൽ ഉള്ളത് മുൻ കണ്ണൂർ വി സി ഗോപിനാഥ് രവീന്ദ്രനും