1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
14
Tuesday

'കടകംപ്പള്ളി ആചാരക്കള്ളൻ';ആചാരലംഘനത്തിന് പഠിച്ചപണി പതിനെട്ടും പയറ്റിയ കടകംപ്പള്ളി അത് നടക്കില്ലെന്നുറപ്പായപ്പോൾ വിശ്വാസികളെ കബളിപ്പിക്കാൻ ഇറങ്ങിയിരിക്കുന്നത് ആർക്കും മനസ്സില്ലാവില്ലെന്നാണോ കരുതിയത്? സുരേന്ദ്രാ ഇതിലും ഭേദം ഒരു കഷണം കയറെടുക്കുന്നതാണ് താങ്കൾക്ക് നല്ലതെന്ന് കെ സുരേന്ദ്രൻ

December 29, 2018 | 11:02 pm

ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ ആചാരകള്ളനെന്ന് വിളിച്ച് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ. 'മധുരയിൽ പോയി മനിതിക്കാരെ കൂട്ടിക്കൊണ്ടുവന്നതും പത്തുമുപ്പതു യുവതികളെ പൊലീസ് അകമ്പടിയോടുകൂടി...

വനിതാ മതിലിനായി പരീക്ഷകൾ മാറ്റിവെച്ച നടപടിക്ക് എതിരെ കെ എസ് യു; ഗവർണ്ണറെ സമീപിക്കുമെന്ന് സംസ്ഥാന അധ്യക്ഷൻ കെ എം അഭിജിത്ത്

December 29, 2018 | 10:57 pm

തിരുവനന്തപുരം: പരീക്ഷയിൽ ഉണ്ടാകുന്ന കാല താമസവും പരീക്ഷ മാറ്റിവെക്കൽ പോലെയുള്ള സംഭവങ്ങളും ഉണ്ടാകരുത് എന്ന ചാൻസിലറുടെ മുൻകാല ഉത്തരവുകൾ നിലനിൽക്കെ സർക്കാർ വനിതാ മതിലിനായി പരീക്ഷകൾ മാറ്റിവെച്ചിരിക്കുന്ന ന...

ബിജെപി പുറത്താക്കിയ നെഹ്‌റുവും ഗാന്ധിയും മടങ്ങിയെത്തും; ബിജെപി പുറത്താക്കിയ മഹാനേതാക്കളെ പുസ്തകങ്ങളിൽ തിരികെ എത്തിക്കാൻ ഉത്തരവിട്ട് രാജസ്ഥാനിലെ കോൺഗ്രസ് സർക്കാർ; വിശദമായ റിപ്പോർട്ട് തേടി വിദ്യാഭ്യാസ മന്ത്രി; ബിജെപിയുടെ അനധികൃത നിയമനങ്ങളും പരിശോധിക്കും

December 29, 2018 | 10:43 pm

ഡൽഹി: ബിജെപി സർക്കാരിന്റെ കാലത്തു നടപ്പാക്കിയ പരിഷ്‌കരണങ്ങൾ ഒഴിവാക്കി രാജസ്ഥാനിലെ സ്‌കൂൾ പാഠപുസ്തകങ്ങൾ പഴയനിലയിലാക്കാനൊരുങ്ങി കോൺഗ്രസ് സർക്കാർ. മുൻ സർക്കാർ വരുത്തിയ മാറ്റങ്ങൾക്കു പകരം നെഹ്റു അടക്കമുള്...

സംസ്ഥാന സീനിയർ വനിതാ വോളി: തിരുവനന്തപുരം ചാമ്പ്യന്മാർ; തോൽപ്പിച്ചത് കോഴിക്കോടിനെ

December 29, 2018 | 10:35 pm

കോഴിക്കോട്: കോഴിക്കോട് നടന്ന സംസ്ഥാന സീനിയർ വനിതാ വോളിബോൾ ചാമ്പ്യൻഷിപ്പിൽ തിരുവനന്തപുരത്തിന് കിരീടം. ഫൈനലിൽ തിരുവനന്തപുരം 25-13, 25- 22, 25-12ന് ആതിഥേയരായ കോഴിക്കോടിനെ തോൽപിച്ചു....

കണ്ണൂരിൽ തോക്കേന്തി പ്രകടനം നടത്തി മാവോയിസ്റ്റുകൾ; ആറംഗ സംഘത്തിൽ വനിതകളും; പ്രകടനത്തിന് ശേഷം ലഘുലേഖ വിതരണവും; ജനവാസ കേന്ദ്രത്തിൽ മാവോയിസ്റ്റുകളെ കണ്ട് അങ്കലാപ്പിൽ ജനം; തോക്കേന്തി പൊതുജനമധ്യത്തിൽ വന്ന ഞെട്ടലിൽ പൊലീസും; സംഘം സംസാരിച്ചത് മലയാളമെന്ന് നാട്ടുകാരും; വനിത മതിലിന് എതിരെയും പോസ്റ്ററുകൾ

December 29, 2018 | 10:13 pm

കണ്ണൂർ: ആയുധങ്ങളുമായി ജനമധ്യത്തിൽ മാവോയിസ്റ്റുകളുടെ പ്രകടനം. തോക്കേന്തിയ ആറംഗ സംഘമാണ് കൊട്ടിയൂർ അമ്പായത്തോട് ടൗണിൽ പ്രകടനം നടത്തിയത്. ഒരു വനിതയും സംഘത്തിലുണ്ടായിരുന്നു. ശനിയാഴ്ച വൈകിട്ട് ആറരയോടെ കൊട്ട...

ആക്‌സിഡന്റൽ പ്രൈംമിനിസ്റ്റർ ബെംഗലൂരുവിലെത്തിയപ്പോൾ ആക്‌സിഡന്റൽ ചീഫ് മിനിസ്റ്റർ; 'ആക്സിഡന്റൽ ചീഫ് മിനിസ്റ്റർ എന്ന പേരിൽ ഒരു സിനിമ ഇറങ്ങിയിരുന്നുവെങ്കിൽ എച്ച്.ഡി കുമാരസ്വാമിയുടെ വേഷത്തിൽ ആരായിരുന്നു അഭിനയിക്കുക'; കുമാരസ്വാമിയെ പരിഹസിച്ച് ബിജെപി ട്വീറ്റ് ഇങ്ങനെ

December 29, 2018 | 10:00 pm

ബെംഗളൂരു: മുൻ പ്രധാനമന്ത്രി മന്മോഹൻ സിങിന്റെ കഥ പറയുന്ന 'ദ ആക്സിഡന്റൽ പ്രൈം മിനിസ്റ്റർ' എന്ന സിനിമയുമായാണ് കഴിഞ്ഞ ഏതാനം ദിവസങ്ങളായി ചർച്ച ടെയ്യുന്നത്. എന്നാൽ ഇപ്പോൾ സമാനമായ പശ്ചാത്തലത്തിൽ കർണാടക രാഷ്ട...

മോദിക്ക് സുരക്ഷയൊരുക്കി മടങ്ങിയ പൊലീസുകാരനെ ആൾക്കൂട്ടം കല്ലെറിഞ്ഞു കൊന്നു; യുപിയിൽ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെടുന്ന രണ്ടാമത്തെ പൊലീസുകാരൻ; ആക്രമണം സംവരണവുമായി ബന്ധപ്പെട്ട് നടന്ന റോഡ് ഉപരോധത്തിനിടെ; പൊലീസുകാരന്റെ കുടുംബത്തിന് 40 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് യോഗി ആദിത്യനാഥ്

December 29, 2018 | 09:57 pm

ലക്‌നോ: ഉത്തർപ്രദേശിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യോഗത്തിനു സുരക്ഷയൊരുക്കി മടങ്ങിയ പൊലീസുകാരനെ ജനക്കൂട്ടം കല്ലെറിഞ്ഞു കൊന്നു. ഗസ്സിപുരിൽ സുരേഷ് വാത്സെസന്ന പൊലീസ് കോൺസ്റ്റബിളാണ് കൊല്ലപ്പെട്ടത്. ഉത്...

ത്രിപുരയിൽ തകർത്തപ്പോൾ തിരുനെൽവേലിയിൽ ഉയർത്തി; തമിഴ്‌നാട്ടിൽ ലെനിൻ പ്രതിമ നിർമ്മിച്ച് സിപിഎം; ലെനിന്റെ 95ാം ജന്മദിനമായ ജനുവരി 11ന് സീതാറാം യെച്ചൂരി പ്രതിമ അനാച്ഛാദനം ചെയ്യും

December 29, 2018 | 09:21 pm

തിരുനെൽവേലി: ത്രിപുരയിൽ തകർക്കപ്പെട്ട ലെനിൻ പ്രതിമയ്ക്ക് പകരം തമിഴ്‌നാട്ടിൽ പ്രതിമ നിർമ്മിച്ച് സിപിഎം. ത്രിപുരയിൽ പ്രതിമ തകർത്തപ്പോൾ തന്നെ തമിഴ്‌നാട്ടിൽ ലെനിന്റെ പുതിയ പ്രതിമ നിർമ്മിക്കുമെന്ന് സിപിഎം ...

അൽഖ്വയ്ദയുടെ വേഷമിട്ട് കോളജിൽ പ്രകടനം നടത്തിയതെന്നതിന് പിന്നിലെ യാഥാർഥ്യം എന്താണ്; ആന്വൽ ഡേയുടെ ആഘോഷമാണ് നടന്നതെന്ന് ചാവർകേട് സി.എച്ച്.എം.എം കോളജ് അധികൃതർ; നടൻ സലീംകുമാർ കറുത്ത വസ്ത്രം ധരിച്ച് എത്തുന്നതിറഞ്ഞ് വിദ്യാർത്ഥികളും അതേ വസ്ത്രം ധരിച്ച് ബൈക്ക് റാലി നടത്തിയത് എന്നും അധികൃതർ; പക്ഷേ ബിൻലാദിന്റെ ചിത്രം പതിച്ച പതാകയും മറ്റും എന്തിനെന്ന് വിശദീകരണമില്ല; സംഭവം വിവാദമായതോടെ പൊലീസും രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം തുടങ്ങി

December 29, 2018 | 09:13 pm

വർക്കല: ഇസ്ലാമിക ഭീകര സംഘടനയായ അൽഖ്വയ്ദ കേരളത്തിലും വേരുറപ്പിക്കുന്നുവോ? അൽഖ്വയ്ദയുടെ വേഷമിട്ട കുറേ കുട്ടികൾ ബൈക്ക് റാലി നടത്തുന്നതും ബിൻലാദിന്റെ പടമുള്ള പതാകവീശുന്നതുമായി ബന്ധപ്പെട്ട വീഡിയോ ആണ് വൻ വി...

`വനിതാ മതിലിൽ ഏതൊക്കെ മതത്തിലെ സ്ത്രീകൾ പങ്കെടുക്കുമെന്ന് ഒന്നാം തീയതി കാണാമല്ലോ`; പിന്തുണ പ്രഖ്യാപിച്ച് എതിർവശത്ത് പുരുഷന്മാരുടെ മതിലും ഉണ്ടാകും; മതിൽ തീർക്കുന്നത് സ്ത്രീകളുടെ അവകാശസംരക്ഷണത്തിന്; എല്ലാ വിഭാഗങ്ങളിലേയും സ്ത്രീകളെ പങ്കെടുപ്പിക്കണമെന്ന തീരുമാനം ആദ്യം മുതൽ കൈക്കൊണ്ടത്; പണപ്പിരിവ് നടത്തിയെന്ന് തെളിഞ്ഞാൽ കർശന നടപടി; യജമാനന്മാർക്ക് പിന്നാലെ പോയവർ ചോദ്യം ചോദിച്ച് വരരുതെന്ന് ചെന്നിത്തലയ്ക്ക് പിണറായിയുടെ പരിഹാസം

December 29, 2018 | 08:34 pm

തിരുവനന്തപുരം: ജനുവരി ഒന്നിന് സംഘടിപ്പിക്കുന്ന വനിത മതിലിനെ കുറിച്ച് പ്രതിപക്ഷ നേതാവിന്റെ സംശയങ്ങൾക്ക് മറുപടി. വനിതാ മതിലുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ച പത്ത് ചോദ്യങ്ങൾക...

മിസ്സിസ്സ് ഗാന്ധി...സോണിയയും പെട്ടു! വെസ്റ്റ്‌ലാൻഡ് ഹെലിക്കോപ്റ്റർ ഇടപാട് അഴിമതിക്കേസിലെ ഇടനിലക്കാരൻ ക്രിസ്റ്റ്യൻ മിഷേൽ ചോദ്യം ചെയ്യലിൽ സോണിയ ഗാന്ധിയുടെ പേര് പറഞ്ഞതായി എൻഫോഴ്‌സ്‌മെന്റ്; ഇക്കാര്യം ഡൽഹി സിബിഐ കോടതിയെ അറിയിച്ചു; ഇറ്റാലിയൻ വനിതയുടെ മകനുമായ ഒരാളും കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് മിഷേൽ പറഞ്ഞെന്നും എൻഫോഴ്‌സ്‌മെന്റിന്റെ വെളിപ്പെടുത്തൽ; കരുതികൂട്ടിയ വെളിപ്പെടുത്തലുകൾ രാഹുൽ ഗാന്ധിയെ കുടുക്കാനെന്ന് ആരോപണം

December 29, 2018 | 08:27 pm

ഡൽഹി; അഗസ്റ്റ വെസ്റ്റ്‌ലാൻഡ് ഹെലിക്കോപ്റ്റർ ഇടപാട് അഴിമതിക്കേസിലെ ഇടനിലക്കാരൻ ക്രിസ്റ്റ്യൻ മിഷേൽ ചോദ്യം ചെയ്യലിൽ മുൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ പേരും പറഞ്ഞതായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്‌റേറ്റ് (...

പാർട്ടി പ്രവർത്തകർ തന്നെ മർദ്ദിച്ചു; മാങ്കുളം പഞ്ചായത്തിൽ സിപിഎം അംഗം രാജി വച്ചതോടെ എൽഡിഎഫിന് ഭൂരിപക്ഷം നഷ്ടപ്പെട്ടു; ഇടതിനും വലതിനും ഇപ്പോൾ ആറ് അംഗങ്ങൾ വീതം

അടിമാലി: മാങ്കുളം പഞ്ചായത്ത് ഒന്നാം വാർഡ് മെമ്പർ രവീന്ദ്രൻ കുഞ്ഞപ്പൻ രാജി വച്ചു. രജിസ്‌ടേഡ് തപാലിലാണ് സി പി എം പ്രതിനിധിയായ ഇദ്ദേഹം രാജിക്കത്ത് പഞ്ചയത്ത് സെക്രട്ടറിക്ക് അയച്ചുകൊടുത്തത്.ഇദ്ദേഹത്തിന്റെ ...

80 ലക്ഷം രൂപയുടെ വായ്പാ തട്ടിപ്പ്; ബാങ്ക് മാനേജരടക്കം 5 പ്രതികളെ സിബിഐ കോടതി ചോദ്യം ചെയ്തു

December 29, 2018 | 07:57 pm

തിരുവനന്തപുരം: 80 ലക്ഷം രൂപയുടെ വായ്പാ തട്ടിപ്പ് കേസിൽ ബാങ്ക് മാനേജരടക്കം 5 പ്രതികളെ തിരുവനന്തപുരം സിബിഐ കോടതി ചോദ്യം ചെയ്തു. പ്രോസിക്യൂഷൻഭാഗം തെളിവെടുപ്പ് പൂർത്തിയായതായി സിബിഐ അറിയിച്ചതിനെ തുടർന്നാണ...

കൊല്ലം ചിന്നക്കടയിൽ വനിതാ സംഗമവും വനിതാ മതിലിന്റെ കലാജാഥയും നേർക്കുനേർ; ഇരു വിഭാഗവും തമ്മിലുള്ള വാക്കേറ്റം കയ്യാങ്കളിയിൽ കലാശിച്ചു; യുഡിഎഫ് പ്രവർത്തകരെ കയ്യേറ്റം ചെയ്‌തെന്ന് പാരാതി; കലാജാഥയുടെ പ്രകടനങ്ങൾക്കിടെ യുഡിഎഫ് പ്രവർത്തകർ മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ചു

December 29, 2018 | 07:15 pm

കൊല്ലം: വനിതാ മതിലിനും അയ്യപ്പജ്യോതിക്കും ബദലായി യുഡിഎഫ് സംഘടിപ്പിക്കുന്ന മതേതര വനിതാ സംഗമത്തിന് നേരെ കയ്യേറ്റ ശ്രമമെന്ന് പരാതി. വനിതാ സംഗമത്തിന് ഇന്നാണ് തുടക്കം കുറിച്ചത്. കൊല്ലം ചിന്നക്കടയിലാണ് കയ്...

MNM Recommends

Loading...
Loading...