1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
04
Saturday

താഴ്ന്ന തസ്തികകളിലേക്കുള്ള നിയമനത്തിന് ഇനി മുതൽ അഭിമുഖ പരീക്ഷ ഇല്ല; ജനുവരി ഒന്നുമുതൽ തീരുമാനം പ്രാബല്യത്തിൽ

December 29, 2015 | 09:29 pm

ന്യൂഡൽഹി: ജനുവരി ഒന്നുമുതൽ കേന്ദ്രസർക്കാർ മന്ത്രാലയങ്ങളിലോ വകുപ്പുകളിലോ അനുബന്ധ ഓഫീസുകളിലോ സ്വയംഭരണ, പൊതുമേഖലാ സ്ഥാപനങ്ങളിലോ താഴ്ന്ന തസ്തികകളിൽ നിയമനത്തിന് ഇന്റർവ്യൂ ഉണ്ടായിരിക്കില്ല. ഇതു സംബന്ധിച്ച ന...

ഇന്ത്യൻ പ്രധാനമന്ത്രിയെ ആക്രമിക്കാൻ ലഷ്‌കറെ പദ്ധതിയെന്നു രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട്; മോദിക്കും പാർലമെന്റിനും സുരക്ഷ ശക്തമാക്കി

December 29, 2015 | 08:30 pm

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പാർലമെന്റ് മന്ദിരവും സൈനിക ആസ്ഥാനവും ആക്രമിക്കാൻ ലഷ്‌കറെ തോയ്ബ തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. രഹസ്യാന്വേഷണ വിഭാഗമാണ് ഇക്കാര്യത്തിൽ മുന്നറിയിപ്പു നൽകിയിരിക...

പുഴയിലും കടലിലും കുളിക്കാനിറങ്ങിയ 4 വിദ്യാർത്ഥികൾ മുങ്ങിമരിച്ചു; അപകടം നടന്നതുകൊല്ലത്തും പത്തനംതിട്ടയിലും

December 29, 2015 | 07:48 pm

പത്തനംതിട്ട / കൊല്ലം: കുളിക്കാനിറങ്ങിയ നാലു വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. പത്തനംതിട്ടയിലും കൊല്ലത്തും പുഴയിലും കടലിലും കുളിക്കാനിറങ്ങിയ 4 വിദ്യാർത്ഥികൾ മുങ്ങി മരിച്ചു. കൊല്ലം ശക്തികുളങ്ങരയിലാണ് കടലിൽ ക...

മദ്യനയത്തിന് സുപ്രീം കോടതിയുടെ അംഗീകാരം; സംസ്ഥാനത്ത് ഇനി 27 ഫൈവ് സ്റ്റാർ ബാറുകൾ മാത്രം; കോടതിവിധിയിൽ സർക്കാരിനും വിമർശനം; മദ്യ ഉപയോഗം കുറയ്ക്കാനാണ് നയമെങ്കിൽ എന്തിന് ബിയർ-വൈൻ പാർലറുകൾ അനുവദിച്ചു? ബാർ തൊഴിലാളികളെയും സർക്കാർ അവഗണിച്ചെന്നു നീതിപീഠം

December 29, 2015 | 07:37 pm

ന്യൂഡൽഹി: കേരളത്തിൽ പൂട്ടിയ ബാറുകൾ ഇനി ഒരിക്കലും തുറക്കില്ല. സംസ്ഥാന സർക്കാറിന്റെ മദ്യനയത്തിന് സുപ്രീംകോടതിയുടെ ഡിവിഷൻ ബെഞ്ച് അംഗീകാരം നൽകിയതോടെയാണ് ബാറുടമകൾക്ക് കനത്ത തിരിച്ചടിയും സംസ്ഥാന സർക്കാറിന് ...

ജ്ഞാനപീഠം പുരസ്‌കാരം ഗുജറാത്ത് സാഹിത്യകാരൻ രഘുവീർ ചൗധരിക്ക്; അംഗീകാരം നോവലിസ്റ്റ്- കവി- സാഹിത്യ വിമർശകൻ എന്നീ നിലകളിലെ അവിസ്മരണീയ സംഭാവനകൾക്ക്

December 29, 2015 | 07:23 pm

ന്യൂഡൽഹി: ഇക്കൊല്ലത്തെ ജ്ഞാനപീഠ പുരസ്‌കാരം ഗുജറാത്തി സാഹിത്യകാരൻ രഘുവീർ ചൗധരിക്ക്. നോവലിസ്റ്റ്- കവി- സാഹിത്യ വിമർശകൻ എന്നീ നിലകളിലെ അവിസ്മരണീയ സംഭാവനകൾ മുൻ നിർത്തിയാണു സാഹിത്യമേഖലയിലെ ഇന്ത്യയുടെ പരമോന...

അച്ഛനും മകനും ഒരു അടിമയെ പീഡിപ്പിക്കരുത്; അമ്മയെയും മകളെയും അടിമയാക്കിയാൽ രണ്ടുപേരുമായും ലൈംഗിക ബന്ധം പുലർത്താം: ലൈംഗിക അടിമത്തത്തെ പ്രോത്സാഹിപ്പിക്കുന്ന ഐസിസിന്റെ ഫത്‌വ പുറത്ത്

December 29, 2015 | 07:12 pm

ബെയ്‌റൂട്ട്: ലൈംഗിക അടിമത്തം പ്രോത്സാഹിപ്പിക്കും വിധത്തിലുള്ള ഐസിസിന്റെ ഫത്‌വ കണ്ടെത്തി. ഇതുവരെ ഇക്കാര്യത്തിലുണ്ടായിരുന്ന നിലപാടിൽ നിന്നു വ്യത്യസ്തമായുള്ള കാര്യങ്ങളാണ് ഫത്‌വയിൽ കണ്ടെത്തിയത്. അടിമകളായ...

മദ്യപിച്ചു വണ്ടി എടുക്കാനെത്തിയ കെഎസ്ആർടിസി ഡ്രൈവറെ പൊലീസ് പിടികൂടി; പ്രതിഷേധവുമായി ജീവനക്കാർ എത്തിയതോടെ സംഘർഷം മൂർച്ഛിച്ചു; കിഴക്കേകോട്ടയിൽ വൻ ഗതാഗതക്കുരുക്ക്

December 29, 2015 | 06:47 pm

തിരുവനന്തപുരം: മദ്യപിച്ച് വണ്ടിയോടിക്കാൻ വന്ന കെഎസ്ആർടിസി ഡ്രൈവറെ പൊലീസ് പിടികൂടി. തുടർന്ന് പ്രതിഷേധവുമായി ജീവനക്കാരെത്തി ബസുകൾ സ്റ്റേഷനിൽ പിടിച്ചിട്ടതോടെ കിഴക്കേകോട്ടയിൽ വൻ ഗതാഗതക്കുരുക്ക്. ഇന്നു വൈക...

വിധി വന്നതോടെ അഞ്ചു ജില്ലകളിൽ ഇനി ബാറില്ല; പ്രവർത്തിക്കാൻ അനുമതിയുള്ള 27 പഞ്ചനക്ഷത്ര ബാർ ഹോട്ടലുകൾ ഇവ

December 29, 2015 | 06:09 pm

തിരുവനന്തപുരം: പഞ്ചനക്ഷത്ര ഹോട്ടലുകൾക്കു മാത്രം ബാർ അനുവദിക്കാനുള്ള സർക്കാരിന്റെ നയം അംഗീകരിച്ച സുപ്രീം കോടതി വിധി വന്നതോടെ ഇനിയുള്ളത് 27 ബാർ ഹോട്ടലുകൾ മാത്രം. അഞ്ചു ജില്ലകളിൽ ഇനി ബാർ ഹോട്ടലുകളില്ല. ക...

സാമ്പത്തിക ഇടപാടുകൾക്കു പുറമെ ഡിഡിസിഎയിൽ ലൈംഗിക ചൂഷണവും; മോദിയെ മനോരോഗിയെന്നു വിളിച്ചതിൽ പശ്ചാത്താപമില്ലെന്നും അരവിന്ദ് കെജ്‌രിവാൾ

December 29, 2015 | 05:47 pm

ന്യൂഡൽഹി: ഏറെ വിവാദം സൃഷ്ടിച്ച ഡൽഹി ക്രിക്കറ്റ് ഭരണസമിതി സാമ്പത്തിക ഇടപാടുകൾക്കു പിന്നാലെ പുതിയ ആരോപണവുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ രംഗത്ത്. ഡിഡിസിഎയിൽ ലൈംഗിക ചൂഷണങ്ങളും നടന്നുവെന്നാണു ക...

ബാർ കേസിലെ വിധി ആർക്കും എതിരല്ല; യുഡിഎഫ് സർക്കാരിന്റെ ധീരമായ നടപടിയാണ് മദ്യനയത്തിൽ; പ്രതിപക്ഷം നയം വ്യക്തമാക്കണമെന്നും മുഖ്യമന്ത്രി

December 29, 2015 | 05:40 pm

തിരുവനന്തപുരം: ബാർ കേസിലെ വിധി ആർക്കും എതിരല്ലെന്നു മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ബാർ ഹോട്ടൽ ഉടമകളും ജീവനക്കാരും അങ്ങനെ ധരിക്കരുത്. ഈ സർക്കാർ എടുത്ത ഏറ്റവും ധീരമായ നടപടിയാണു മദ്യനയം. ഘട്ടം ഘട്ടമായി മദ്യം...

വീഡിയോ ചിത്രങ്ങൾക്കു വിപണി കണ്ടെത്താൻ യപ്പ് ടിവി ബസാർ; മികച്ച നിലവാരത്തിലുള്ള വീഡിയോ വിഭവങ്ങൾ ഇനി പുതിയ പ്ലാറ്റ്‌ഫോമിൽ

December 29, 2015 | 04:57 pm

മുംബൈ: ഇന്ത്യൻ അഭിരുചിയിലുള്ള വിനോദ, വിജ്ഞാന വിഭവങ്ങൾ നൽകുന്ന ലോകത്തിലെ ഏറ്റവും വിപുലമായ ഓവർ ടി ടോപ്പ് (ഒടിടി) സേവനദാതാവായ യപ്പ് ടിവി, ഉന്നത നിലവാരത്തിലുള്ള വീഡിയോ വിഭവങ്ങൾക്കായി യപ്പ് ടിവി ബസാർ അവതരി...

വ്യോമസേനാ രഹസ്യങ്ങൾ ഐസിസിന് കൈമാറി; തീവ്രവാദികൾക്കായി ചാരപ്രവർത്തനം നടത്തിയത് മലയാളിയായ എയർഫോഴ്‌സ് ഉദ്യോഗസ്ഥൻ; രഞ്ജിത്തിനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു

December 29, 2015 | 04:47 pm

ബട്ടിണ്ട: പാക്കിസ്ഥാൻ ചാര സംഘടനയായ ഐസിസിന് വേണ്ടി ചാരപ്രവർത്തനം നടത്തിയ് മലയാളിയായ ഇന്ത്യൻ എയർഫോഴ്‌സ് ഉദ്യോഗസ്ഥനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. ഇന്തോ-പാക് അതിർത്തിക്ക് സമീപമുള്ള ബട്ടിണ്ട എയർഫോസ് സ്‌റ്...

പൊതുമാപ്പ് കാലത്ത് ഒമാൻ ഇന്ത്യൻ എംബസിയിൽ സഹായ ഹസ്തവുമായി ഓടിയെത്തിയ തയ്യൽക്കാരൻ; ഇടതു സാംസ്‌കാരിക രംഗത്ത് സജീവമായ സഖാവ്: മറുനാടന്റെ പ്രവാസി അവാർഡ് പട്ടികയിൽ ഇടംപിടിച്ച ഷാജി സെബാസ്റ്റ്യന്റെ കഥ

December 29, 2015 | 04:07 pm

തിരുവനന്തപുരം: കൈയിൽ ഇഷ്ടംപോലം പണം ഉള്ളവർക്ക് മാത്രമേ പ്രശ്‌നത്തിൽ അകപ്പെട്ട പ്രവാസികളെ സഹായിക്കാൻ സാധിക്കൂ എന്ന് കരുതുന്നവരും നമ്മുടെ കൂട്ടരുമുണ്ടാകും. എന്നാൽ, അങ്ങനെയല്ല, സാമൂഹ്യ സേവനം ജീവിതത്തിന്റെ...

പ്രൊഫ. വി. അരവിന്ദാക്ഷന്റെ നിര്യാണത്തിൽ സംസ്‌കൃതി അനുശോചിച്ചു

December 29, 2015 | 04:01 pm

ദോഹ: പ്രമുഖ ചിന്തകനും പ്രഭാഷകനുമായിരുന്ന പ്രൊഫ. വി. അരവിന്ദാക്ഷന്റെ ദേഹവിയോഗത്തിൽ സംസ്‌കൃതി അനുശോചിച്ചു. സ്‌കിൽസ് ഡവലപ്‌മെന്റ് സെന്ററിൽ ചേർന്ന അനുശോചന യോഗത്തിൽ സംസ്‌കൃതി പ്രസിഡന്റ് എ. കെ. ജലീൽ, ജനറൽ ...

കുമ്മനത്തെ ഒറ്റപ്പെടുത്താൻ ആരേയും അനുവദിക്കില്ല; കോർ കമ്മറ്റിയിൽ പ്രാന്തകാര്യവാഹക് എത്തിയത് വ്യക്തമായ സന്ദേശം നൽകാൻ; ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തെ ആർഎസ്എസ് തന്നെ നയിക്കും

December 29, 2015 | 03:54 pm

തിരുവനന്തപുരം: ബിജെപിയുടെ സംസ്ഥാന കോർ കമ്മറ്റി യോഗത്തിൽ ഉന്നത ആർഎസ്എസ് നേതാക്കളുടെ സാന്നിധ്യവും. പരിവാർ ഇടപടെലിനെ തുടർന്ന് പാർട്ടി അധ്യക്ഷനായ കുമ്മനം രാജശേഖരനെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗാമായാണ് ഇത്....

MNM Recommends

Loading...
Loading...