1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
13
Thursday

മനോരമയ്ക്ക് ദേശീയ ഗെയിംസിനായി പത്ത് കോടി നൽകിയതിനെതിരെ വി എസ്; പത്രത്തെ സഹായിക്കാൻ ഗെയിംസിനെ മറയാക്കുന്നു; ഇടപാടിൽ ദുരൂഹതയെന്നും പ്രതിപക്ഷ നേതാവ്

December 29, 2014 | 07:04 pm

തിരുവനന്തപുരം: ദേശീയ ഗെയിംസിലെ കള്ളക്കളികൾ മറുനാടൻ മലയാളിയാണ് ആദ്യം പുറത്തു കൊണ്ടു വന്നത്. വാർത്തകൾ അനുകൂലമാക്കാൻ ഈവന്റ് മാനേജ്‌മെന്റിന്റെ ചുമതല മനോരമയെ ഏൽപ്പിച്ചത് മറുനാടൻ വാർത്തയാക്കി. തൊട്ടു പിറകെ ...

മുഖ്യമന്ത്രിയുടെ അനുനയവും ഫലിച്ചില്ല; മദ്യനയത്തിൽ താമരശ്ശേരി ബിഷപ്പിന് ഇപ്പോഴും സംശയം; ബാർ വിഷയത്തിലെ നിലപാട് മാറ്റത്തിൽ എന്തോ നടന്നു; ജനങ്ങൾക്കും തനിക്കും പല സംശയങ്ങളുമുണ്ട്; സർക്കാരിനെതിരെ വീണ്ടും ബിഷപ്പ് റെമിജിയൂസ് ഇഞ്ചാനാനിയേൽ

December 29, 2014 | 06:27 pm

കോഴിക്കോട്: മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ അനുരജ്ഞന ശ്രമങ്ങളും ഫലം കാണുന്നില്ല. മദ്യനയത്തിൽ ഉറച്ച നിലപാട് തുടരുകയാണ് തമാരശ്ശേരി ബിഷപ്പ് റെമിജിയൂസ് ഇഞ്ചാനാനിയേൽ. മദ്യനയത്തിൽ സർക്കാരിനെ വിമർശിച്ചും സംശങ്...

ലാദനെ വകവരുത്തിയതുപോലെ ദാവൂദിനേയും തട്ടണം; അധോലോക നായകനെ നിരീക്ഷിക്കുന്നത് മതിയാക്കി കമാണ്ടോ ഓപ്പറേഷൻ വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ശിവസേന

December 29, 2014 | 05:09 pm

മുംബൈ: ഭീകര വേട്ടയിൽ അമേരിക്കയെ കണ്ടു പഠിക്കണമെന്ന് നരേന്ദ്ര മോദി സർക്കാരിന് ശിവസേനയുടെ നിർദ്ദേശം. വേൾഡ് ട്രെഡ് സെന്റർ ആക്രണത്തിലെ മുഖ്യ പ്രതി ഒസാമ ബിൻലാദനെ യുഎസ് സൈന്യം പിടിച്ചതുപോലുള്ള ഓപ്പറേഷനിലൂടെ...

പ്രവാസികളുടെ ഒരു വർഷം നീണ്ട കാത്തിരിപ്പിന് വിരാമമാകുന്നു; ഖത്തറിൽ പുതിയ തൊഴിൽ നിയമം ഉടനെന്ന് സൂചന

December 29, 2014 | 04:41 pm

ദോഹ:തൊഴിൽ മേഖലയിൽ പുതിയ സാധ്യതകൾ തിരയുന്ന പുതിയ തൊഴിൽ നിയമം ഉടൻ നടപ്പിലാകുമെന്ന് സൂചന. ഇതോടെ ആയിരക്കണക്കിന് പ്രവാസികളുടെ ഒരു വർഷം നീണ്ട കാത്തിരിപ്പിന് വിരാമമാകും. നിരവധി ഭേദഗതികളോടു കൂടി തയ്യാറാക്കുന്...

കാലാവധി തീരുംമുമ്പ് വിസ റദ്ദാക്കി മടങ്ങിയവർക്ക് തിരികെ വരാൻ എൻ.ഒ.സി നിർബന്ധം; നിയമം സന്ദർശക വിസക്കും, കുടുംബവിസക്കും ബാധകം

December 29, 2014 | 04:18 pm

മസ്‌കത്ത്: കാലാവധി തീരും വിസ റദ്ദാക്കി രാജ്യത്ത് നിന്ന് മടങ്ങിയർക്ക് തിരികെ വരാൻ എൻഒസി നിർബന്ധമാണെന്ന് റോയർ ഒമാൻ പൊലീസ് വ്യക്തമാക്കി. ഇത് സന്ദർശക വിസക്കും കുടുംബ വിസക്കും നിക്ഷേപക വിസക്കും ബാധകമാണ്. വ...

രാഹുൽ ഗാന്ധിയോട് രണ്ട് മണിക്കൂർ സംസാരിച്ചപ്പോൾ കാഴ്‌ച്ചപ്പാടുകൾ മാറി; അനുകരണീയനായ നേതാവെന്ന് എംബി രാജേഷ് പറഞ്ഞത് വിവാദത്തിൽ; രാഷ്ട്രീയത്തെയല്ല,വ്യക്തിയെ കുറിച്ചാണ് നല്ലവാക്കുകളെന്ന് സിപിഐ(എം)എംപി

December 29, 2014 | 03:55 pm

തിരുവനന്തപുരം: കോൺഗ്രസ് രാഷ്ട്രീയത്തിലെ യുവത്വത്തിന്റെ പ്രതീകമായാണ് പാർട്ടി ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി അറിയപ്പെടുന്നത്. എന്നാൽ കോൺഗ്രസിന്റെ ഏറ്റവും പരിതാപകരമായ അവസ്ഥയിൽ പാർട്ടിയെ നയിക്കേണ്ട ദുർഗതിയിലാണ് ...

ലൈവ് നേറ്റിവിറ്റി ഷോയും മാർഗംകളിയും കോമഡി സ്‌കിറ്റുമായി ലൂക്കൻ ക്ലബ്ബ് ക്രിസ്മസ് നവവത്സരാഘോഷം ജനുവരി 10-ന്

December 29, 2014 | 03:53 pm

ഡബ്ലിൻ: ലൂക്കൻ മലയാളി ക്ലബ്ബിന്റെ ക്രിസ്മസ് പുതുവത്സരാഘോഷം ജനുവരി 10 ശനിയാഴ്ച വൈകിട്ട് 4 മണി മുതൽ 10 മണി വരെ പാമേഴ്‌സ്ടൗൺ സെന്റ് ലോർക്കൻസ് സ്‌ക്കൂൾ ഹാളിൽ നടത്തപ്പെടുന്നു. സാന്റാ വരവേൽപ്പ്, ലൈവ് നേറ്റി...

നബിദിനം ആഘോഷിക്കാനൊരുങ്ങി യുഎഇ; പൊതു അവധി പ്രഖ്യാപിച്ച് മന്ത്രാലയം; ലംഘിക്കുന്നവർക്കെതിരെ കനത്ത നടപടി

December 29, 2014 | 03:45 pm

ദുബൈ: അന്ത്യ പ്രവാചനായ മുഹമ്മദ് നബിയുടെ ജന്മദിനം  യുഎഇയിൽ ആഘോഷിക്കാനുള്ള ഒരുക്കങ്ങൾ അന്തിമഘട്ടത്തിലാണ്.  നബിദിന ആഘോഷങ്ങളുടെ ഭാഗമായി ജനുവരി 3 രാജ്യത്ത് അവധിദിനമായി പ്രഖ്യാപിച്ചു. സ്വകാര്യ പൊതുമേഖല സ്ഥാ...

ഷിക്കാഗോ സേക്രട്ട് ഹാർട്ട് ഇടവകയിൽ വി. എസ്തപ്പാനോസിന്റെ തിരുന്നാൾ ആഘോഷപൂർവ്വം ആചരിച്ചു

December 29, 2014 | 03:44 pm

ഷിക്കാഗോ:  വിളിച്ചാൽ വിളികേൾക്കുന്ന വിശുദ്ധ എസ്ത്തപ്പാനോസ് സഹദായുടെ തിരുന്നാൾ ഷിക്കാഗോ സേക്രഡ് ഹാർട്ട് ക്‌നാനായ കത്തോലിക്കാ ഇടവകയിൽ ഭക്തിപുരസരം ആചരിച്ചു. വികാരി ഫാ. എബ്രാഹം മുത്തോലത്തിന്റെ കാർമ്മികത്വ...

ദിവ്യപ്രഭയോടെ ഫീനിക്‌സിൽ ക്രിസ്തുമസ് ആഘോഷം

December 29, 2014 | 03:40 pm

ഫീനിക്‌സ്: ഹോളിഫാമിലി സീറോ മലബാർ ഇടവകയിലെ ഈവർഷത്തെ ക്രിസ്തുമസ് ആഘോഷങ്ങൾ അതുല്യമായ ആത്മീയാനുഭവമായി മാറി. കേരള ക്രൈസ്തവരുടെ പരമ്പരാഗത ക്രിസ്മസ് അനുഷ്ഠാനങ്ങൾ ആഘോഷങ്ങളെ ഭക്തിസാന്ദ്രമാക്കി. ഫാ. വിനോദ് മഠത്...

ബ്ലൂ ബ്ലാക്ക് മെയിൽക്കേസിൽ ഉന്നതരെല്ലാം രക്ഷപ്പെട്ടു; എംപിക്കും എംഎൽഎയ്ക്കുമെതിരെയുള്ള കത്ത് പൊലീസ് അറിഞ്ഞതു പോലുമില്ല; എംഎൽഎ ഹോസ്റ്റലിൽ ജയചന്ദ്രൻ താമസിച്ചിട്ടുമില്ല

December 29, 2014 | 03:26 pm

കൊച്ചി: ബ്ലൂബ്ലാക്ക് മെയിൽക്കേസിലെ മുഖ്യപ്രതി ബിന്ധ്യാസ് തോമസ് മാദ്ധ്യമങ്ങൾക്ക് എഴുതി നൽകിയ പരാതിയിൽ പൊലീസ് അന്വേഷണം നടത്തിയതുപോലുമില്ല. ഇത്തരമൊരു കത്ത് പൊലീസിന്റെ ശ്രദ്ധിൽപ്പെട്ടില്ലെന്നതാണ് ആഭ്യന്തര...

കേരളീയ സമാജം ഡിസി ബുക്‌സ് അന്താരാഷ്ട്ര പുസ്തകോത്സവം 8 മുതൽ 17 വരെ

December 29, 2014 | 03:25 pm

പ്രവാസിമലയാളികളുടെ വായനാ ശീലത്തെ പ്രോത്സാഹിപ്പിച്ചുകൊണ്ട് ബഹറിൻ കേരളീയ സമാജം ഒരുക്കുന്ന രണ്ടാമത് കേരളീയ സമാജം ഡിസി അന്താരാഷ്ട്ര പുസ്തകോത്സവം ജനുവരി 8നു ആരംഭിക്കുന്നതായിരിക്കും എന്ന് സമാജം ജനറൽ സെക്രട...

കുഞ്ഞനിയത്തിയെ കാണാൻ കുഞ്ഞാറ്റയെത്തി; ഉർവശിയുടെ രണ്ടാമത്തെ മകളുടെ ചോറൂണിനെത്തിയവരിലെ വിഐപി ചേച്ചിതന്നെ

December 29, 2014 | 03:13 pm

ആയിരവല്ലി ക്ഷേത്രത്തിൽ കുഞ്ഞനിയത്തിയെ കാണാൻ കുഞ്ഞാറ്റയെത്തി. ഉർവശിയുടെ രണ്ടാമത്തെ മകളുടെ ചോറൂണിനു പങ്കെടുക്കാനാണ് മൂത്ത മകൾ കുഞ്ഞാറ്റ അഞ്ചൽ ഏരൂർ ആയിരവല്ലി ക്ഷേത്രത്തിലെത്തിയത്. ഞായറാഴ്ചയായിരുന്നു ചടങ്...

സമസ്ത ബഹ്‌റൈൻ നാഷണൽ ഡേ ആഘോഷിച്ചു

December 29, 2014 | 03:10 pm

മനാമ: സമസ്ത കേരള സുന്നീ ജമാഅത്തും ബഹ്‌റൈൻ റൈഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീനും സംയുക്തമായി ബഹ്‌റൈൻ നാഷണൽ ഡേ ആഘോഷിച്ചു. പരിപാടിയിൽ സമസ്ത മദ്‌റസകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളുടെ വിവിധ കലാപരിപ...

സമസ്ത ബഹ്‌റൈൻ സുന്നീ ബാല വേദി രൂപീകരിച്ചു

December 29, 2014 | 02:56 pm

സമസ്ത കേരള സുന്നീ ജമാഅത്ത് ബഹ്‌റൈൻ റൈഞ്ചിലെ എട്ട് മദ്‌റസകളിലെ വിദ്യാർത്ഥികളിൽ നിന്നും സമസ്ത കേരള സുന്നീ ബാല വേദി ബഹ്‌റൈൻ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു.സമസ്ത ജിദാലി ഏരിയ കോഡിനേറ്റർ മൻസൂർ ബാഖവി ചെയ...

MNM Recommends

Loading...
Loading...