April 20, 2024+
-
തിരുവനന്തപുരത്ത് 370 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; 638 പേർക്കു രോഗമുക്തി
November 29, 2020തിരുവനന്തപുരം: ജില്ലയിൽ ഇന്ന് (29 നവംബർ 2020) 370 പേർക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 638 പേർ രോഗമുക്തരായി. നിലവിൽ 4,277 പേരാണു രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നത്. ജില്ലയിൽ രണ്ടുപേരുടെ മരണം കോ...
-
കർഷക സമരത്തിൽ രാഷ്ട്രീയ മുതലെടുപ്പ് നടത്താൻ ഒരു പാർട്ടിയേയും അനുവദിക്കില്ലെന്ന് കർഷകർ; കോൺഗ്രസ് ഉൾപ്പെടെ ഒരു പാർട്ടിക്കും വേദി നൽകില്ലെന്ന് ഭാരതീയ കിസാൻ യൂണിയൻ ക്രാന്തികാരി; ഡൽഹിയിലേക്കുള്ള അഞ്ച് പ്രവേശന കവാടങ്ങളും അടച്ച് പ്രക്ഷോഭം ശക്തിപ്പെടുത്തും; മുഖ്യധാരാ രാഷ്ട്രീയ കക്ഷികൾ ഒഴിച്ച് തങ്ങളെ പിന്തുണയ്ക്കുന്ന ഏവർക്കും സ്വാഗതം
November 29, 2020ന്യൂഡൽഹി: കർഷക സമരത്തെ രാഷ്ട്രീയ മുതലെടുപ്പിന് അനുവദിക്കില്ലെന്ന് കർഷകർ. രാഷ്ട്രീയ പാർട്ടികൾക്ക് തങ്ങളുടെ വേദിയിൽ സ്ഥാനമില്ലെന്ന് കർഷക സംഘടനയായ ബി കെ യു(ഭാരതീയ കിസാൻ യൂണിയൻ) ക്രാന്തികാരി വ്യക്തമാക്കി...
-
എയർ ഇന്ത്യയുടെ ടിക്കറ്റിൽ മാലിദ്വീപിലേക്ക് പറക്കാൻ എത്തിയ ഡോക്ടറെ വിമാനത്താവളത്തിൽ തടഞ്ഞുവച്ചത് മടക്ക ടിക്കറ്റ് എയർ ഇന്ത്യയുടേതല്ലെന്ന പേരിൽ; മടങ്ങിവരാൻ ഇൻഡിഗോ എയർവെയ്സിന്റെ ടിക്കറ്റ് മതിയാവില്ലെന്ന് ജീവനക്കാർ; കഷ്ടപ്പെടുത്തിയത് ബിസിനസ് വിസയുള്ള ഡോക്ടറെ എന്ന് ട്രാവൽ ഏജൻസി ജിഎം പൂജ; ആരോപണം ശരിയല്ലെന്നും സാങ്കേതിക പ്രശ്നം മാത്രമെന്നും എയർ ഇന്ത്യ
November 29, 2020തിരുവനന്തപുരം: വിദേശത്ത് നിന്നും തിരികെ വരാനുള്ള യാത്ര മറ്റൊരു വിമാന കമ്പനിയിലൂടെയായതിനാൽ യാത്രക്കാരിയെ യാത്ര ചെയ്യാൻ എയർ ഇന്ത്യാ ജീവനക്കാർ അനുവദിച്ചില്ലെന്ന് പരാതി. തിരുവനന്തപുരം സ്വദേശിനിയായ ഡോക്ടർ ...
-
എല്ലാവർക്കും തുല്യ അവസരം; രണ്ടാംകിട പൗരന്മാരായി ആരും ഉണ്ടാകില്ല; രാജവാഴ്ചയിൽ നിന്നും ജനാധിപത്യത്തിലേക്ക് എത്തിക്കും; ആന്ധ്രയിലും തെലങ്കാനയിലും ബിജെപിയെ ചുവടുറപ്പിക്കാൻ ലക്ഷ്യമിട്ട് അമിത് ഷായുടെ പ്രഖ്യാപനം
November 29, 2020ഹൈദരാബാദ്: ഹൈദരാബാദിനെയും തെലങ്കാനയേയും രാജവാഴ്ചയിൽ നിന്നും ജനാധിപത്യത്തിലേക്ക് എത്തിക്കുകയാണ് ബിജെപി ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഹൈദരാബാദിലെ മുനിസിപ്പൽ തിരഞ്ഞെടുപ്പിന് മുന്...
-
ഗൂഡല്ലൂരിൽ കൂറ്റൻ മരം വീണ് വാഹനങ്ങൾ തകർന്നു; അവധി ദിനമായതിനാൽ ഒഴിവായത് വൻദുരന്തം
November 29, 2020ഗൂഡല്ലൂർ: തമിഴ്നാട്ടിലെ ഗൂഡല്ലൂരിൽ കൂറ്റൻ മരം വീണ് വാഹനങ്ങൾ തകർന്നു. താലൂക്ക് ഓഫീസ് റോഡിൽ ബിഎസ്എൻഎൽ ഓഫീസിന് മുൻവശത്തായാണ് ഇന്ന് നാലരയോടെ കൂറ്റൻ ചീനിമരം പൊട്ടിവീണത്. പ്രവർത്തിദിനമല്ലാത്തതുകൊണ്ട് മാത്ര...
-
റെയിൽവേ സ്റ്റേഷനുകളിൽ ചായ ഇനിമുതൽ മൺപാത്രങ്ങളിൽ; ലക്ഷ്യം പ്ലാസ്റ്റിക് മുക്ത ഇന്ത്യയെന്ന് റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ
November 29, 2020ജയ്പുർ: രാജ്യത്തെ റെയിൽവേ സ്റ്റേഷനുകളിൽ ഇനിമുതൽ ചായ ലഭിക്കുക മൺപാത്രങ്ങളിൽ. റെയിൽവേ മന്ത്രി പിയൂഷ് ഗോയലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പ്ലാസ്റ്റിക് മുക്ത ഇന്ത്യ എന്ന ലക്ഷ്യത്തിലേക്കുള്ള റെയിൽവേയുടെ പങ്...
-
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയിച്ച 14കാരനെ കൊലപ്പെടുത്തി; പെൺകുട്ടിയുടെ സഹോദരൻ അറസ്റ്റിൽ
November 29, 2020താനെ: പ്രായപൂർത്തിയാകാത്ത സഹോദരിയെ പ്രണയിച്ച പതിനാലുകാരനെ കൊലപ്പെടുത്തി 20കാരൻ. താനെ ജില്ലയിലെ ഭിവണ്ടിയിലാണ് സംഭവം. പലതവണ വിലക്കിയെങ്കിലും പ്രണയത്തിൽ നിന്നും പിന്മാറാൻ തയ്യാറാകാതിരുന്നതടെയാണ് യുവാവ് 1...
-
'സഖാക്കളോട് ഒരു അപേക്ഷയുണ്ട്..ഉപകാരം ചെയ്തില്ലേലും ഉപദ്രവിക്കരുത് പ്ലീസ്': സ്വന്തം കാശ് കൊടുത്ത് വീട്ടമ്മ വാങ്ങിയ ഓട്ടോ സൗജന്യമായി കൊടുത്തതെന്ന് അവകാശപ്പെട്ട് സിപിഎമ്മിന്റെ പഞ്ചായത്ത് സമിതി; 'ലളിത കുമാരിക്ക് ഇത് ജീവിതത്തിലേക്കുള്ള ട്രിപ് 'എന്ന് വ്യാജവാർത്ത പ്രസിദ്ധീകരിച്ച് ദേശാഭിമാനി; പെരുങ്കടവിള പഞ്ചായത്തിന്റെ തിരഞ്ഞെടുപ്പ് ഗിമ്മിക്ക് പൊളിച്ച് മകന്റെ ഫേസ്ബുക്ക് പോസ്റ്റ്
November 29, 2020തിരുവനന്തപുരം: ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് സ്വന്തം പണം കൊടുത്ത് വീട്ടമ്മ സ്വന്തമാക്കിയ ഓട്ടോറിക്ഷയുടെ ക്രെഡിറ്റ് സ്വന്തം പേരിലാക്കി സിപിഎം. തവണകളായി പണം അടച്ച് വീട്ടമ്മ സ്വന്തമാക്കിയ ഓട്ടോറിക്ഷയ...
-
അഫ്ഗാനിസ്ഥാനിൽ രണ്ടിടങ്ങളിൽ ചാവേർ ആക്രമണം; മരണം 34 ആയി; കൊല്ലപ്പെട്ടവരിൽ 31 സൈനികരും
November 29, 2020കാബൂൾ: അഫ്ഗാനിസ്ഥിൽ വ്യത്യസ്ത ഇടങ്ങളിലായി നടന്ന രണ്ട് ചാവേർ ആക്രമണങ്ങളിൽ 34 പേർ കൊല്ലപ്പെട്ടു. സൈനിക കേന്ദ്രത്തെയും പ്രവിശ്യ തലവനെയും ലക്ഷ്യമിട്ടായിരുന്നു ആക്രമണം. 31 സൈനികരടക്കം 34 പേരാണ് മരിച്ചത്. ഗ...
-
ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ നിയന്ത്രണങ്ങളിൽ ഇളവ്; നാല് നടകളിൽ കൂടിയും പ്രവേശനം അനുവദിക്കും
November 29, 2020തിരുവനന്തപുരം: തിരുവനന്തപുരത്തെ ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ കോവിഡിനെ തുടർന്നുള്ള നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി. ഇനി മുതൽ നാല് നടകളിൽ കൂടിയും പ്രവേശനം അനുവദിക്കും. മുതിർന്ന പൗരന്മാർക്കുള്ള വിലക്കും...
-
മുഖ്യമന്ത്രി പിണറായി വിജയൻ ആരെയാണ് ഭയപെടുന്നത്? താങ്കളെ ആരും ഒന്നും ചെയ്യില്ലല്ലോ; അതിനുള്ള ധൈര്യം ആർക്കുണ്ട് കേരളത്തിൽ? താങ്കൾ മാത്രം സുരക്ഷിതനായി, താങ്കളുടെ കുടുംബവും; ക്ലിഫ് ഹൗസിന് സുരക്ഷ വർധിപ്പിക്കാനുള്ള സർക്കാർ നീക്കത്തെ രൂക്ഷമായി വിമർശിച്ച് മുതിർന്ന സിപിഎം നേതാവ് എംഎം ലോറൻസിന്റെ മകൾ ആശാ ലോറൻസ്
November 29, 2020ക്ലിഫ് ഹൗസിന് സുരക്ഷ വർധിപ്പിക്കാനുള്ള സർക്കാർ നീക്കത്തെ രൂക്ഷമായി വിമർശിച്ച് മുതിർന്ന സിപിഎം നേതാവ് എംഎം ലോറൻസിന്റെ മകൾ ആശാ ലോറൻസ്. കഴിഞ്ഞ കുറേ നാളുകളായി സിപിഎം നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം ഉയർത്ത...
-
മനോഹർ ലാൽ ഖട്ടാറിനെ തള്ളി അമിത് ഷാ; രാജ്യതലസ്ഥാനത്തെ കർഷക പ്രക്ഷോഭം രാഷ്ട്രീയ പ്രേരിതമാണെന്ന് താൻ ഒരിക്കലും പറഞ്ഞിട്ടില്ല; സമരത്തിന് പിന്നിൽ ഖലിസ്ഥാൻ തീവ്രവാദികളാണെന്ന നിലപാട് തനിക്കില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി
November 29, 2020ഹൈദരാബാദ്: കർഷകരുടെ 'ഡൽഹി ചലോ' പ്രതിഷേധ മാർച്ച് രാഷ്ട്രീയ പാർട്ടികളുടെ പിന്തുണയോടെ ഉള്ളതാണെന്ന് ഹരിയാണ മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാറിന്റെ വാദത്തെ തള്ളി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷ. രാജ്യതലസ്ഥാനത്...
-
സംസ്ഥാനത്ത് ഇന്ന് 5643 പേർക്ക് കോവിഡ്; 5861 പേർ രോഗമുക്തി നേടി; 27 മരണങ്ങൾ കൂടി; 4951 പേർക്ക് സമ്പർക്കത്തിലൂടെ രോഗം; 571 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല; ചികിത്സയിലുള്ളവർ 64,589; ഇതുവരെ രോഗമുക്തി നേടിയവർ 5,32,658; കഴിഞ്ഞ 24 മണിക്കൂറിനിടെ 49,775 സാമ്പിളുകൾ പരിശോധിച്ചു; ഇന്ന് 2 പുതിയ ഹോട്ട് സ്പോട്ടുകൾ; 8 പ്രദേശങ്ങളെ ഒഴിവാക്കി എന്നും ആരോഗ്യ മന്ത്രി
November 29, 2020തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 5643 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. കോഴിക്കോട് 851, മലപ്പുറം 721, തൃശൂർ 525, എറണാകുളം 512, കൊല്ലം 426, കോട്ടയം 3...
-
സിഡ്നിയിലെ രണ്ടാം ഏകദിനത്തിലും റൺമലയ്ക്ക് മുന്നിൽ പൊരുതിവീണ് ഇന്ത്യ; ഓസ്ട്രേലിയക്ക് 51 റൺസിന്റെ തകർപ്പൻ ജയം; മൂന്ന് മത്സരങ്ങളുടെ പരമ്പര ഓസിസിന്; തുടർച്ചയായ രണ്ടാം സെഞ്ചുറിയുമായി സ്റ്റീവൻ സ്മിത്ത് കളിയിലെ താരം
November 29, 2020സിഡ്നി: ഇന്ത്യയ്ക്കെതിരായ ഏകദിന ക്രിക്കറ്റ് പരമ്പര ഓസ്ട്രേലിയക്ക്. രണ്ടാം മത്സരത്തിൽ ഇന്ത്യയെ 51 റൺസിന് കീഴടക്കിയാണ് ഓസീസ് പരമ്പര ജയം സ്വന്തമാക്കിയത്. ഓസ്ട്രേലിയ ഉയർത്തിയ 390 റൺസിന്റെ കൂറ്റൻ വിജയലക്ഷ...
-
വിജിലൻസിനെ ധനമന്ത്രിക്ക് വിശ്വാസം ഇല്ലെങ്കിൽ അദ്ദേഹത്തെ മുഖ്യമന്ത്രി പുറത്താക്കണം; അന്വേഷണത്തിന് എതിരെ ഐസക്ക് വിമർശനം ഉന്നയിച്ചത് മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വം നഷ്ടപ്പട്ടതിന്റെ തെളിവ്; സംസ്ഥാന ഏജൻസിയും അഴിമതി തുറന്നുകാട്ടിയതോടെ കേന്ദ്ര ഏജൻസികൾ രാഷ്ട്രീയം കളിക്കുന്നുവെന്ന സിപിഎം പ്രചാരണം പാളിപ്പോയെന്നും വി.മുരളീധരൻ
November 29, 2020തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. സംസ്ഥാനത്തെ മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടു കെ.എസ്.എഫ്.ഇയിലെ വിജിലൻസ് അന്വേഷണത്തെ് ധനകാര...
MNM Recommends +
-
ഇരട്ടവോട്ടിലും ആൾമാറാട്ടത്തിലും ആശങ്ക വേണ്ട; ഓരോ ബൂത്തിലും കൺതുറന്ന് എ എസ് ഡി ആപ്പുണ്ട്; വോട്ടർമാരെ ആപ്പ് വഴി നിരീക്ഷിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ
-
മതം വിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിർന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമം നാളെ കോഴിക്കോട്ട്
-
പിണറായി ബിജെപിക്കൊപ്പം രാഹുലിനെ ആക്രമിക്കുന്നു; ലൈഫ് മിഷൻ, സ്വർണ്ണക്കടത്ത് അഴിമതികളിൽ പെട്ട ആളാണ് പിണറായി; ബിജെപിയുമായി ഒത്തുതീർപ്പ് രാഷ്ട്രീയം; കെ സുരേന്ദ്രനെ കുഴൽപ്പണ കേസിൽ തൊട്ടില്ല; രാഹുൽ ഗാന്ധിക്ക് പിന്നാലെ കേരളാ മുഖ്യമന്ത്രിക്കെതിരെ വിമർശനവുമായി പ്രിയങ്ക ഗാന്ധി
-
ആശിച്ച് മോഹിച്ച് വാങ്ങിയ വീടിന് ബാങ്ക് വായ്പ കുടിശിക പെരുകി; തിരിച്ചടവ് മുടങ്ങിയതോടെ 15 ലക്ഷം 35 ലക്ഷമായി; വീടും സ്ഥലവും ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ; നെടുങ്കണ്ടത്ത് ജപ്തിക്കിടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
-
ലോക്സഭ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടം കഴിഞ്ഞു; എന്നിട്ടും മഹാരാഷ്ട്രയിൽ സീറ്റ് വിഭജന ചർച്ച പൂർത്തിയാക്കാനാകാതെ ബിജെപി സഖ്യം; ഏഴ് സീറ്റുകളിൽ തർക്കം തുടരുന്നു; ഗോവിന്ദയെ മത്സരിപ്പിക്കുന്നതിലും എതിർപ്പ്; ഷിൻഡെ പ്രതിരോധത്തിൽ
-
മഹാനദിയിൽ യാത്രക്കാരുമായി സഞ്ചരിച്ച ബോട്ട് മുങ്ങി ഏഴ് മരണം; ആറ് മൃതദേഹങ്ങൾ കണ്ടെടുത്തു; മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് നാല് ലക്ഷം രൂപ സഹായധനം
-
സ്കോട്ടിഷ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മികച്ച് നില്ക്കുന്ന ക്വീൻ മാർഗരറ്റ് യൂണിവേഴ്സിറ്റി യിൽ സീറ്റ് ഉറപ്പാക്കണോ? ലഭ്യമായ കോഴ്സുകളെക്കുറിച്ചും സ്കോളർഷിപ്പുകളെക്കുറിച്ചും അറിയാൻ ആഗ്രഹമുണ്ടോ; 25 ന് നടക്കുന്ന വെബിനാറിൽ നിങ്ങൾക്കും പങ്കെടുക്കാം
-
ഓസ്കർ നേടിയ സ്ലഡോഗ് മില്യണറിലെ ജയ്ഹോ ഗാനം ചിട്ടപ്പെടുത്തിയത് എ ആർ റഹ്മാനല്ല; വെളിപ്പെടുത്തലുമായി രാംഗോപാൽ വർമ; വിവരമറിഞ്ഞ സംവിധായകൻ സുഭാഷ് ഘായി പൊട്ടിത്തെറിച്ചപ്പോൾ റഹ്മാൻ നൽകിയ മറുപടിയും ക്ലാസിക്കെന്ന് വർമ്മ
-
വയനാട്ടിൽ കോൺഗ്രസിന് തിരിച്ചടി; ഡിസിസി ജനറൽ സെക്രട്ടറി പി എം സുധാകരൻ ബിജെപിയിൽ ചേർന്നു; നരേന്ദ്ര മോദിയുടെ വികസന രാഷ്ട്രീയത്തിൽ ആകൃഷ്ടനായി; രാഹുൽ ഗാന്ധി സാധാരണക്കാർക്ക് അപ്രാപ്യനായ ജനപ്രതിനിധിയെന്ന് വിമർശനം
-
'ആവശ്യമില്ലാത്ത സംഘർഷമുണ്ടാക്കേണ്ട കാര്യമുണ്ടോ? ശരിയായ രീതിയിൽ കൈകാര്യം ചെയ്തുപോവുകയല്ലേ വേണ്ടത്?' തൃശ്ശൂർ പൂരം പൊലീസ് കൈകാര്യം ചെയ്ത രീതി ശരിയായില്ലെന്ന് എം.വി ഗോവിന്ദൻ
-
നരേന്ദ്ര മോദിക്ക് വിഭ്രാന്തി, വയനാടിനെ അപമാനിച്ചു; കേരളം ഇന്ത്യയിലല്ലേ; മോദി എന്ന് മുതലാണ് കോൺഗ്രസ് സ്ഥാനാർത്ഥികളെ തീരുമാനിച്ച് തുടങ്ങിയത്; രാഹുൽ ഒളിച്ചോടിയെന്ന് എന്ത് ഉദ്ദേശത്തിലാണ് പറഞ്ഞത്; പ്രധാനമന്ത്രിയെ വിമർശിക്കു കെ സി വേണുഗോപാൽ
-
സഹതാരങ്ങളിൽ വിശ്വാസം അർപ്പിക്കാതെ ഹാർദിക്; 'ഒതുക്കൽ നടപടി'യിൽ മനം മടുത്ത് നായകനെതിരെ ബുമ്രയും നബിയും; പാണ്ഡ്യയെ വിമർശിച്ച ആരാധകന്റെ പോസ്റ്റ് അതേപടി പങ്കുവെച്ച് അഫ്ഗാൻ താരം; മുംബൈ ഇന്ത്യൻസിൽ തർക്കം രൂക്ഷമാകുന്നു
-
പാക്കിസ്ഥാന് ബാലിസ്റ്റിക് മിസൈൽ ടെക്നോളജി കൈമാറി; ദീർഘദൂര മിസൈൽ നിർമ്മിക്കാനുള്ള സാങ്കേതിക വിദ്യകളും കൂട്ടത്തിൽ; മൂന്ന് ചൈനീസ് കമ്പനികൾക്ക് ഉപരോധം ഏർപ്പെടുത്തി യു.എസ്; ആശങ്കാജനകമായ ഇത്തരം നടപടികൾ തുടരാൻ സമ്മതിക്കില്ലെന്ന് യുഎസ് പ്രതിരോധ വക്താവ്
-
അമേരിക്കയിലും ചൈനയിലും ഇലക്ട്രിക് കാറുകൾക്ക് വിൽപ്പന മാന്ദ്യമായതോടെ ടെസ്ല ലക്ഷ്യമിടുന്നത് പുത്തൻ വിപണികൾ; ഇന്ത്യ സന്ദർശനം ഇലോൺ മസ്ക് പൊടുന്നനെ റദ്ദാക്കിയെങ്കിലും ടെസ്ല മേധാവിക്ക് വരാതിരിക്കാനാവില്ല; ഈ വർഷം തന്നെ മസ്ക് മോദിയെ കാണാൻ എത്തും
-
വീഡിയോ എന്നല്ല പോസ്റ്റർ എന്നാണ് താൻ പറഞ്ഞത്, തന്റെ ഫോട്ടോ മോർഫ് ചെയ്ത് പോസ്റ്ററുണ്ടാക്കി; കുടുംബ ഗ്രൂപ്പുകളിൽ പ്രചരിപ്പിക്കുന്നു; നിപ വൈറസ് വന്നിട്ട് പതറിയില്ല; പിന്നെയാണോ ഈ വൈറസിനു മുന്നിൽ; സൈബർ ആക്രമണത്തിനെതിരെ കെ കെ ശൈലജ
-
'സ്ത്രീകൾ എന്തു ധരിക്കണം, ആരെ കല്യാണം കഴിക്കണം, ആരെ പ്രണയിക്കണം എന്നെല്ലാം തീരുമാനിക്കുന്നത് സർക്കാരാണ്; രാജ്യത്ത് സിഎഎ നടപ്പിലാക്കിയത് സമൂഹത്തിൽ വിള്ളലുണ്ടാക്കാൻ'; രൂക്ഷവിമർശനവുമായി പ്രിയങ്ക
-
ഡിആർഎസ് വിളിക്കാൻ 'ഡഗ് ഔട്ടിൽ നിന്ന് സഹായം'; മുംബൈ ഇന്ത്യൻസ് താരം ടിം ഡേവിഡിനും പൊള്ളാർഡിനും പിഴ ചുമത്തി; ഐപിഎൽ പെരുമാറ്റച്ചട്ടം ലംഘിച്ച ഇരുവർക്കും മാച്ച് ഫീയുടെ 20 ശതമാനം പിഴ
-
അമേഠിയിൽ പരാജയപ്പെട്ട കോൺഗ്രസിന്റെ രാജകുമാരൻ വയനാട്ടിലും തോൽക്കും; ഏപ്രിൽ 26 ന് ശേഷം അദ്ദേഹത്തിന് സുരക്ഷിത സീറ്റ് നോക്കേണ്ടി വരും; രാഹുലിനെ പരിഹസിച്ച് നരേന്ദ്ര മോദി; ചിലർ ലോക്സഭാ തിരഞ്ഞെടുപ്പ് ഭയപ്പെട്ട് രാജ്യസഭയിലേക്ക് പോകുന്നുവെന്നും സോണിയയെ ലാക്കാക്കി വിമർശനം
-
വീട് മുതൽ പോളിങ് ബൂത്ത് വരെ ആരാധകരുടെ അകമ്പടി; വോട്ടെടുപ്പ് ദിനത്തിൽ വോട്ടർമാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കി; വിജയ്ക്കെതിരെ ചെന്നൈയിൽ പരാതി
-
മോസ്ക്കോയിൽ നിന്ന് വന്ന അരിവാൾ ചുറ്റികയും, ചൈനയിൽ നിന്ന് വന്ന നക്ഷത്രവും ഇനി എത്രകാലം; ജോയ്സ് ജോർജും, കെ എസ് ഹംസയും പോലും പാർട്ടി ചിഹ്നത്തിൽ മത്സരിക്കുന്നത് എന്തിന്? അരിവാൾ ചുറ്റികയിൽ നിന്ന് ഈനാംപേച്ചിയിലെത്തുമോ? സിപിഎമ്മിന് ഇത് നിലനിൽപ്പിനായുള്ള പോരാട്ടം