March 06, 2021+
-
തോക്കിൻ മുനയിൽ നിർത്തി നിയമവിദ്യാർത്ഥിയെ കൂട്ടബലാത്സംഗം ചെയ്ത കേസ്; പ്രായപൂർത്തിയാകാത്തവരടക്കം 12 പേർ പിടിയിൽ; ദാരുണസംഭവം ഝാർഖണ്ഡ് മുഖ്യമന്ത്രിയുടെ വസതിക്ക് സമീപം
November 29, 2019റാഞ്ചി: റാഞ്ചിയിൽ നിയമവിദ്യാർത്ഥിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ 10 പേരെ അറസ്റ്റ് ചെയ്തു. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത രണ്ട് കുട്ടികൾ ഉൾപ്പെട്ടിട്ടുള്ളതായി സംശയിക്കുന്നതായും പൊലീസ് വ്യക്തമാക്കി. മുഖ്യമ...
-
നിർമ്മാതാക്കൾ പറയുന്നു കഞ്ചാവ് മാത്രമല്ല മയക്കുമരുന്നും സിനിമാ സെറ്റുകളിൽ സുലഭമെന്ന്; നടൻ ബാബുരാജ് പറയുന്നു ലഹരിയിൽ മുങ്ങി മുടിയുന്നവരുടെ കൂടെ നടിമാരും ഉണ്ടെന്ന്; നമ്മൾ ആരാധിച്ച് കൊല്ലുന്നവർ മയക്കുമരുന്നടിച്ച് സ്വയം മരിക്കുമ്പോഴും വിഡ്ഢികളെ പോലെ കയ്യടിച്ച് പ്രേക്ഷകരും പൊലീസും..
November 29, 2019ഇന്നലെ കേരളത്തിലെ സിനിമാ നിർമ്മാതാക്കളുടെ സംഘടന ഒരു പത്രസമ്മേളനം നടത്തി ഷെയ്ൻ നിഗം എന്ന യുവനടന് വിലക്കേർപ്പെടുത്തിക്കൊണ്ട് ചില വെളിപ്പെടുത്തലുകൾ നടത്തുകയുണ്ടായി. ഷെയ്ൻ നിഗം നിർമ്മാതാക്കളെ ചതിക്കുകയും ...
-
ഭാര്യയ്ക്ക് കുടുംബസ്വത്തായി കിട്ടിയ അമൂല്യ രത്നം ഏഴംഗ സംഘം തട്ടിയെടുത്തെന്ന് ചെങ്ങന്നൂർ റെയിൽവേ മജിസ്ട്രേറ്റിന്റെ പരാതി; സിപിഎമ്മിന്റെ പത്തനംതിട്ട ജില്ലാ പഞ്ചായത്തംഗം ആർബി രാജീവ്കുമാർ അടക്കം ഏഴു പേരെ പ്രതികളാക്കി കേസ്; അടൂരിലെ നന്ദികേശ ഫിനാൻസ് ഉടമ അരുൺ ബാലകൃഷ്ണൻ കസ്റ്റഡിയിൽ; രത്നം മജിസ്ട്രേറ്റ് തങ്ങൾക്ക് വിറ്റതെന്ന് പ്രതികളുടെ മൊഴി: ചെങ്ങന്നൂരിലെ രത്നക്കവർച്ച കേസിൽ ദുരൂഹതയേറെ
November 29, 2019ആലപ്പുഴ: ഭാര്യയ്ക്ക് കുടുംബസ്വത്തായി കിട്ടിയ മൂന്നുകോടിയുടെ രത്നക്കല്ല് ഏഴംഗം സംഘം തന്നെ ആക്രമിച്ച ശേഷം തട്ടിയെടുത്തുവെന്ന് ചെങ്ങന്നൂർ റെയിൽവേ മജിസ്ട്രേറ്റ് അനിയന്റെ പരാതി. പ്രതികളിലൊരാളെ പൊലീസ് പിടിക...
-
കേരളാ ബാങ്ക് യാഥാർത്ഥ്യമാകും; സർക്കാരിന് വിജ്ഞാപനം ഇറക്കാമെന്ന് ഹൈക്കോടതി; 21 ഹർജികൾ തള്ളി ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖിന്റെ ഉത്തരവ്
November 29, 2019കൊച്ചി; കേരളബാങ്ക് തുടങ്ങാൻ ഹൈക്കോടതിയുടെ പച്ചക്കൊടി.സർക്കാരിന് വിജ്ഞാപനം ഇറക്കാമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.ഇതോടെ കേരളത്തിന്റെ സ്വന്തം ബാങ്ക് എന്ന സ്വപ്നം യാഥാർത്ഥ്യമാക്കാനുള്ള അവസാന കടമ്പയും നീങ്ങി....
-
ലോക കേരള സഭയുടെ മൾട്ടി മീഡിയ പ്രദർശനത്തിൽ ചിത്രങ്ങൾ പ്രദർശിപ്പിക്കാൻ അവസരം
November 29, 2019ന്യൂയോർക് :-ജനുവരി 1, 2, 3 തീയതികളിൽ തിരുവനന്തപുരത്ത് നടക്കുന്ന ലോക കേരള സഭയുടെ മുന്നോടിയായി ഒരുക്കുന്ന മൾട്ടി മീഡിയ പ്രദർശനത്തിൽ മലയാളിയുടെ പ്രവാസി ജീവിതം ആസ്പദമാക്കിയുള്ള അപൂർവ രേഖകളും ചിത്രങ്ങളും ക...
-
'പത്തു നാൽപ്പത് വർഷം പ്രാക്ടീസുള്ള വക്കീലന്മാരാണ്; അവരെയാണ് പേടിപ്പിക്കാൻ നോക്കുന്നത്.. ആദ്യം പോയി നിയമം പഠിക്കണം; സ്ത്രീ ആയിപ്പോയി അല്ലെങ്കിൽ ചേംബറിൽ നിന്ന് വലിച്ച് പുറത്തിട്ട് ചവിട്ടിയേനെ': ഓർഡർ ചലഞ്ച് ചെയ്യണോ വേണ്ടയോ എന്ന് അഭിഭാഷകർക്ക് അറിയാമെന്നും മജിസ്ട്രേറ്റ് പറഞ്ഞുതരേണ്ട കാര്യമില്ലെന്നും ആക്രോശിച്ചത് ബാർ അസോസിയേഷൻ പ്രസിഡന്റ് കെ.പി.ജയചന്ദ്രൻ; വഞ്ചിയൂർ കോടതിയിൽ വനിതാ മജിസ്ട്രേറ്റിനെ തടഞ്ഞുവച്ച സംഭവത്തിലെ എഫ്ഐആറിൽ ഗുരുതര ആരോപണങ്ങൾ
November 29, 2019തിരുവനന്തപുരം: വഞ്ചിയൂർ കോടതിയിൽ മജിസ്ട്രേറ്റിനെ തടഞ്ഞുവച്ച സംഭവത്തിലെ എഫ്ഐആറിൽ ഉന്നയിച്ചിരിക്കുന്നത് ഗുരുതര ആരോപണങ്ങൾ. വനിതാ മജിസ്ട്രേറ്റ് ദീപ മോഹൻ നൽകിയ മൊഴിയിലാണ് ആരോപണങ്ങളുള്ളത്. 'സ്ത്രീ ആയിപ്പ...
-
ഷെയിനിന്റെ രീതി തെറ്റ്; നിർമ്മാതാക്കൾ സിനിമ ഉപേക്ഷിക്കരുതെന്ന് ഫെഫ്ക; കൂട്ടായ ചർച്ചയിലൂടെ പ്രശ്നം പരിഹരിക്കണമെന്നും സെക്രട്ടറി ബി ഉണ്ണിക്കൃഷ്ണൻ; അച്ചടക്കലംഘനത്തെ ന്യായീകരിക്കുന്നില്ല, വിലക്കിയത് തെറ്റ്; 50-60 വയസുള്ള ആളുകൾ ഇരുന്ന് ഇരുപത്തിരണ്ടുകാരനെ വിധിക്കുമ്പോൾ; അവരൊക്കെ ആ പ്രായത്തിൽ എന്തൊക്കെയാണു ചെയ്തിരുന്നതെന്ന് ചിന്തിക്കണമെന്നും രാജീവ് രവി
November 29, 2019തിരുവനന്തപുരം; ഷെയ്ൻ നിഗം വിവാദത്തിൽ നിർമ്മാതാക്കൾ സിനിമ ഉപേക്ഷിക്കരുതെന്ന് സംവിധായകരുടെ സംഘടന ഫെഫ്ക. കൂട്ടായ ചർച്ചയിലൂടെ പ്രശ്നം പരിഹരിക്കണമെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണിക്കൃഷ്ണൻ. ഷെയ്ൻ നിഗം പ...
-
ആചാരം സംരക്ഷിക്കണം എന്ന് പറയുന്നത് എങ്ങനെ ഭരണഘടനാ ലംഘനമാകും? ഭക്തർക്ക് ആചാരം ലംഘിക്കുന്നവരെ നിയമപരമായി നേരിടുന്നതിനുള്ള കെൽപ്പുണ്ടെന്ന് കുമ്മനം രാജശേഖരൻ; ശബരിമല കയറാനെത്തുന്ന ആക്ടിവിസ്റ്റുകളെ എങ്ങനെ നേരിടണമെന്ന് വിശ്വാസികൾക്ക് അറിയാമെന്നും ബിജെപി നേതാവ്
November 29, 2019ശബരിമല: ആചാരങ്ങൾ അനുഷ്ഠിക്കുന്ന ഭക്തർക്ക് അത് ലംഘിക്കുന്നവരെ നിയമപരമായി നേരിടുന്നതിനുള്ള കെൽപ്പുമുണ്ടെന്ന് കുമ്മനം രാജശേഖരൻ. ശബരിമലയിൽ ദർശനത്തിനെത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹ...
-
അനുജന്റെ കാണാതായ നായയെ തിരക്കി നായ്ക്കളെ കൂട്ടി കാപ്പിത്തോട്ടത്തിലേക്ക്; എന്തോ കണ്ട് ഭയക്കുന്ന പോലെ തന്റെ രണ്ട് നായ്ക്കളും പിൻവലിഞ്ഞപ്പോൾ പന്തികേട് തോന്നി; സഹോദരന്റെ കാണാതായ നായ മുന്നിൽ പകുതി ഭക്ഷിച്ച നിലയിൽ കിടക്കുന്നു, തൊട്ടപ്പുറത്ത് കടുവയും; എന്നേക്കാൾ മുൻപേ ഭയന്ന് നായകൾ പിന്തിരിഞ്ഞോടിയതോടെ പിന്നീട് പ്രാണരക്ഷ മാത്രമായിരുന്നു ലക്ഷ്യം; കടുവയെ മുുഖാമുഖം നേരിട്ട അനുഭവത്തെക്കുറിച്ച ഗിരീഷ് പറയുന്നു
November 29, 2019കല്പറ്റ : സഹോദരന്റെ വളർത്തുനായയെ കാണാനില്ലെന്ന പരാതിയിൽ അന്വേഷണത്തിനിറങ്ങിയ യുവാവ് കടുവയെ നേരിട്ടത് മുഖാമുഖം. ചീരാൽ പണിക്കർ പടി മണ്ണിൽ എം.എസ്.ഗിരീഷാണ് തന്റെ നായ്ക്കളുമായി സഹോദരന്റെ കാണാതായ നായയെ തിരഞ്...
-
യു.എ.ഇ രക്തസാക്ഷി ദിനം നാളെ വൈകിട്ട് ദുബൈ കെ.എം.സി.സി യിൽ
November 29, 2019ദുബൈ: രാഷ്ട്രത്തിനു വേണ്ടി ജീവ ത്യാഗം ചെയ്ത ഇമാറാത്തി രക്ത സാക്ഷികളുടെ മഹത്തായ സേവനം അനുസ്മരിച്ചു കൊണ്ട് നാളെ നവംബർ 30ന് ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് ദുബൈ കെ.എം.സി.സി ഹാളിൽ രക്ത സാക്ഷി ദിനം ആചരിക്കുന...
-
സർഗോത്സവം-2019 കെ.നവാസ് ഖനി എംപി പങ്കെടുക്കും
November 29, 2019ദുബായ്:ഇന്ന് നടക്കുന്ന ദുബായ് കെ.എം.സി.സി സർഗോത്സവം 2019 പരിപാടിയിൽ വിജയികളെ അനുമോദിക്കാനും സമ്മാനദാനത്തിനും പ്രമുഖർ പങ്കെടുക്കും. കെ നവാസ് ഖനി എംപി, ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് ഇ.പി. ജോൺസൺ, ജനറ...
-
വിദ്യാർത്ഥികൾക്കുള്ള ഏകദിന ശാസ്ത്രമേള 'Curiosity '19' നാളെ ലൂക്കനിൽ; ഒരുക്കങ്ങൾ പൂർത്തിയായി .
November 29, 2019ഡബ്ലിൻ: പ്രൈമറി സെക്കണ്ടറി തലങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കായി 'എസ്സെൻസ് അയർലൻഡ്' സംഘടിപ്പിക്കുന്ന ഏകദിന ശാസ്ത്രമേള നാളെ ലൂക്കൻ പാമേഴ്സ്ടൗണിലെ സെന്റ് ലോർക്കൻസ് സ്കൂൾ ഹാളിൽ രാവിലെ 9 മണിക്ക് ആരംഭി...
-
അഭയം കുടുംബ മേള 'ഖൈരിയ്യ' ഡിസംബർ 13 ലേക്ക് മാറ്റി വെച്ചു
November 29, 2019ജിദ്ദ: പ്രവാസി കുടുംബിനികൾ രൂപം നൽകിയ 'അഭയം ചാരിറ്റി' സംഘടിപ്പിക്കുന്ന, മെഗാ ഫാമിലി ഇവന്റ് 'ഖൈരിയ്യ', ഡിസംബർ 13 ലേക്ക് മാറ്റി വെച്ചതായി സംഘാടകർ അറിയിച്ചു. ഡിസംബർ 13 വെള്ളിയാഴ്ച ഉച്ചക്ക് 2.30ന്, ജിദ്ദയ...
-
അബുദാബി കെ. എം. സി. സി. പുരസ്കാരം സമ്മാനിച്ചു
November 29, 2019അബുദാബി കെ. എം. സി. സി. കടപ്പുറം പഞ്ചായത്ത് കമ്മിറ്റിയുടെ മാധ്യമ പുര സ്കാരം പി. എം. അബ്ദുൽ റഹിമാന് സമ്മാനിച്ചു. ഓൺ ലൈൻ മാധ്യമ രംഗ ത്തെ വ്യത്യസ്ഥമായ പ്രവർത്തന ങ്ങൾ പരിഗണിച്ച് കൊണ്ടാണ് പുരസ്കാരം സമ്മാ...
-
ശബരിമലയിലെ വരുമാനത്തിൽ കഴിഞ്ഞ വർഷത്തേക്കാൾ വർധനവ്; ആദ്യ 11 ദിനങ്ങൾ പിന്നിടുമ്പോൾ ആകെ വരുമാനം 31 കോടി രൂപ; ഇത്തവണത്തെ മണ്ഡലകാലത്ത് ആദ്യ ദിനങ്ങളിൽ കിട്ടിയത് കഴിഞ്ഞ വർഷത്തേക്കാൾ ഇരട്ടിയിലധികം തുക
November 29, 2019ശബരിമല: മണ്ഡല - മകരവിളക്ക് തീർത്ഥാടനം ആരംഭിച്ച് 11 ദിനങ്ങൾ പിന്നിടുമ്പോൾ ശബരിമലയിലെ ആകെ വരുമാനം 31 കോടി രൂപ. 2017 ലെ വരുമാനത്തിന്റെ പാതി പോലും എത്തിയില്ലെങ്കിലും കഴിഞ്ഞ വർഷത്തേതിന്റെ ഇരട്ടിയിൽ കൂടുതലാ...
MNM Recommends +
-
പാലക്കാട്ടെ പ്രശ്നങ്ങൾ തീർക്കാൻ നേരിട്ടിറങ്ങി കെ സുധാകരൻ; മുൻ പാലക്കാട് ഡിസിസി പ്രസിഡന്റ് ഉയർത്തിയ പ്രശ്നങ്ങൾക്കു രണ്ടു ദിവസത്തിനകം പരിഹാരമെന്നും കെപിസിസി വർക്കിങ് പ്രസിഡന്റ്; സുധാകരന്റെ ഇടപെടലിൽ പ്രതീക്ഷയുണ്ടെന്ന് എവി ഗോപിനാഥും
-
എഡിബി വായ്പാ തട്ടിപ്പ് കേസ്: കോടതിയിൽ ഹാജരാകാതിരുന്ന സരിതാ നായർക്ക് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്; സരിതയുടെ ജാമ്യ ബോണ്ട് കോടതി റദ്ദാക്കി; ജാമ്യക്കാരന്റെ വസ്തുക്കൾ കണ്ടു കെട്ടാതിരിക്കാൻ കാരണം ബോധിപ്പിക്കാൻ ജാമ്യക്കാർക്ക് കോടതിയുടെ നോട്ടീസ്; മാർച്ച് 31 നകം അറസ്റ്റു ചെയ്യാനും ഉത്തരവ്
-
ചേലക്കരയിൽ കേന്ദ്രക്കമ്മിറ്റി അംഗം കെ രാധാകൃഷ്ണൻ; യു ആർ പ്രദീപിനെ ഒഴിവാക്കും; ഗുരുവായൂരിൽ ബേബി ജോണിനെ വെട്ടി; എൻ കെ അക്ബർ സ്ഥാനാർത്ഥിയാക്കാനും സിപിഎം തൃശൂർ ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ ധാരണ
-
സ്വപ്നയുടെ മൊഴിയിൽ വെട്ടിലായ പിണറായി വിജയൻ സ്വയരക്ഷക്കായി തീർക്കുന്നത് ലാവലിൻ മോഡൽ പ്രതിരോധം! എല്ലാത്തിനും മറുപടി ധർമ്മടത്തുകൊടുക്കും; ആനയും അമ്പാരിയുമായി മാർച്ച് എട്ടിന് പിണറായി ജന്മനാട്ടിലെത്തും; വിമാനത്താവളത്തിൽ നിന്നും സ്വീകരിക്കാൻ നൂറിലേറെ വാഹന പടയും ചുവപ്പ് വളണ്ടിയർമാരും
-
'മൂന്ന് ദിവസം കൊണ്ട് അവർ കണ്ടുപിടിക്കാൻ ശ്രമിച്ചത് ഇവയാണ്'; ആദായ നികുതി വകുപ്പിനെ പരിഹസിച്ച് നടി തപ്സി പന്നു
-
വെൽഡൺ വാഷിങ്ടൺ സുന്ദർ... വെൽഡൺ ടീം ഇന്ത്യ; മോദി ഗ്രൗണ്ടിൽ തുടർച്ചയായ രണ്ടാം വിജയുമായി ടീം ഇന്ത്യ ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ; ഇംഗ്ലണ്ടിനെ രണ്ടാം ഇന്നിങ്സിലും തകർത്തത് അശ്വിൻ-അക്ഷർ പട്ടേൽ സ്പിൻ കൂട്ടുകെട്ട്; ഇരുവർക്കും അഞ്ച് വിക്കറ്റ് വീതം; ആദ്യ ഇന്നിങ്സിലെ മികച്ച ലീഡ് ഇന്ത്യയ്ക്ക് സമ്മാനിച്ചത് ഉജ്ജ്വല വിജയം; കോലി പട ലോക ക്രിക്കറ്റിന്റെ നെറുകയിൽ
-
ഐ ഫോൺ വിവാദത്തിൽ പഴയ പരിഹാസം എ എ റഹീമിനെ തിരിഞ്ഞ് കൊത്തുന്നു; ഡിവൈഎഫ്ഐ നേതാവിനെ ട്രോളി യൂത്ത് കോൺഗ്രസ് നേതാക്കൾ; സിപിഎമ്മുകാരുടെ ഉളുപ്പില്ലായ്മക്കും ചർമ്മശേഷിക്കും മുന്നിൽ കണ്ടാമൃഗം തോറ്റുപോകുമെന്നും വി.ടി ബൽറാം
-
രാജ്യത്ത് കോവിഡ് വാക്സിൻ എടുത്തത് രണ്ട് കോടിയോളം പേർ; ഇന്നലെ മാത്രം നൽകിയത് 15 ലക്ഷം ഡോസ്; ഒരു ദിവസത്തെ ഏറ്റവും ഉയർന്ന വാക്സിനേഷൻ തോതെന്ന് ആരോഗ്യ മന്ത്രാലയം
-
കേന്ദ്ര ഏജൻസികളെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാൻ ഇത് പഴയ കേരളമല്ലെന്ന് കെ സുരേന്ദ്രൻ; മടിയിൽ കനമില്ലെങ്കിൽ മുഖ്യമന്ത്രി എന്തിനാണ് അന്വേഷണത്തെ ഭയക്കുന്നതെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ
-
രാജ്യസഭയിലെ നാടകീയമായ രാജിപ്രഖ്യാപനത്തിന് ശേഷം ദിനേഷ് ത്രിവേദിയും ബിജെപിയിൽ ചേർന്നു; തൃണമൂൽ കോൺഗ്രസിന് നഷ്ടമായത് മറ്റൊരു മുതിർന്ന നേതാവിനെ; ഒന്നിന് മുന്നിലും പതറാതെ തെരഞ്ഞെടുപ്പ് പോരാട്ടത്തിന് സജ്ജമായി മമത ബാനർജിയും
-
യാത്രക്കിടെ ക്ഷീണം തോന്നി കാറിൽ വിശ്രമിക്കവേ രണ്ട് യുവാക്കൾ ഗ്ലാസിൽ തട്ടി; പെട്രോൾ തീർന്നെന്നും, പെട്രോൾ അടിക്കാൻ പണം തരുമോ എന്നു ചോദിച്ചു; പേഴ്സിൽ നിന്ന് പണം നൽകാൻ ഒരുങ്ങുമ്പോൾ കഴുത്തിൽ കത്തിവെച്ച് ഭീഷണിപ്പെടുത്തി പണവും സ്വർണമാലയും കവർന്നു; മോഷണത്തിന് ഇരയായത് എറണാകുളം സ്വദേശി
-
സഖ്യകക്ഷിക്കായി ഉറച്ച കോട്ടകൾ പോലും ബലി കൊടുത്തു; സീറ്റിനായി ബിജെപിയുടെ വാതിലിൽ മുട്ടിയ നേതാവിന് മത്സരിക്കാൻ അവസരവും; അസമിലെ സീറ്റ് വിഭജനത്തിൽ പ്രതിഷേധിച്ച് രാജിക്കൊരുങ്ങി അഖിലേന്ത്യ മഹിളാകോൺഗ്രസ് അധ്യക്ഷ; സുഷ്മിത ദേവിനെ അനുനയിപ്പിക്കാൻ പ്രിയങ്ക ഗാന്ധി രംഗത്ത്
-
'സന്തോഷ് ഈപ്പനെ തനിക്ക് അറിയില്ല, ഒരു ഐഫോണും ഞാൻ വാങ്ങിയിട്ടില്ല, കസ്റ്റംസ് നോട്ടീസ് കിട്ടിയിട്ടുമില്ല; എല്ലാ ആരോപണങ്ങളും നിഷേധിച്ചു വിനോദിനി ബാലകൃഷ്ൺ; താൻ ഐ ഫോൺ നൽകിയത് സ്വപ്നാ സുരേഷിനാണ്, അവർ ആർക്കെങ്കിലും നൽകിയോ എന്നറിയില്ലെന്ന് സന്തോഷ് ഈപ്പനും; ഐഫോൺ വിവാദത്തിൽ സിപിഎം കടുത്ത പ്രതിരോധത്തിൽ
-
പട്ടാള ഭരണം നിലവിൽ വന്നതിന് പിന്നാലെ മ്യാന്മറിൽ കൂട്ട പലായനം; ജനാധിപത്യ അനുകൂല പ്രക്ഷോഭകരെ കൊന്നൊടുക്കാൻ വിസമ്മതിച്ച മുപ്പതോളം പൊലീസ് ഉദ്യോഗസ്ഥർ രാജ്യം വിട്ടു; സൈനികരുടെ വെടിയേറ്റ് കൊല്ലപ്പെട്ടത് 40 ലേറെ പൗരന്മാരെന്നും റിപ്പോർട്ട്; അഭയാർത്ഥികൾ അതിർത്തി കടക്കുന്നത് തടയാൻ പട്രോളിങ് ശക്തമാക്കി
-
ദലൈലാമ കോവിഡ് വാക്സിനേഷന് വിധേയനായി; ടിബറ്റൻ ആത്മീയ നേതാവ് ആദ്യഡോസ് സ്വീകരിച്ചത് ധർമ്മശാല സോണൽ ആശുപത്രിയിൽ എത്തി
-
കോവിഡ് സൈറ്റിൽ രജിസ്റ്റർ ചെയ്ത് സമയം നേടി; ആശുപത്രിയിൽ എത്തി അരമണിക്കൂർ കാത്തിരുന്നു; കുത്തി വയ്ക്കുമ്പോൾ മുഖത്ത് തെളിഞ്ഞത് പ്രതീക്ഷയുടെ കിരണം; 28 ദിവസം കൂടി കഴിഞ്ഞാൽ രണ്ടാം ഡോസ് വാക്സിനും; തെരഞ്ഞെടുപ്പ് കാലത്ത് വി എസ് റീലോഡഡ്; ഒരു ഡോസ് കൂടി എടുത്താൽ പുന്നപ്ര സമര നായകൻ സജീവമാകും
-
ഓരോ തിരിച്ചടിയിൽ നിന്നും ഊർജം ഉൾകൊണ്ടു പാർട്ടിക്കുള്ളിൽ നിന്നു തന്നെ പോരാടും; സംഘടനാ തെരഞ്ഞെടുപ്പിൽ കരുത്തും കാട്ടും; ചെന്താരകത്തെ തഴഞ്ഞതിൽ അമ്പാടിമുക്കിലെ സഖാക്കൾ നിരാശയിൽ; അഴിക്കോട്ട് നേതാവിനെ സ്ഥാനാർത്ഥിയായി മോഹിച്ച പിജെ ആർമിയും വേദനയിൽ; പി ജയരാജന്റെ ഇനിയുള്ള ലക്ഷ്യം കണ്ണൂരിലെ പാർട്ടി സമവാക്യത്തെ പൊളിക്കൽ
-
നിയമസഭാ തെരഞ്ഞെടുപ്പ്: ജനങ്ങളുമായി ഇടപഴകുമ്പോൾ ശാരീരിക അകലം പാലിക്കണം; ഗൃഹസന്ദർശനത്തിന് സ്ഥാനാർത്ഥിയടക്കം അഞ്ചുപേർ മാത്രം; രാഷ്ട്രീയ പാർട്ടികൾക്കുള്ള കോവിഡ് മാർഗനിർദ്ദേങ്ങൾ പുറത്തിറക്കി
-
എസ്ബിഐയുടെ ചുവടുപിടിച്ച് ഐസിഐസിഐ ബാങ്കും; ഭവന വായ്പാനിരക്ക് കുറച്ചു; പലിശനിരക്ക് കുറച്ചത് 6.7 ശതമാനമായി
-
എനിക്കെതിരെ കോടിയേരി ആരോപണം ഉന്നയിക്കുമ്പോൾ വിനോദിനി ഐ ഫോൺ ഉപയോഗിക്കുകയായിരുന്നുവെന്ന് രമേഷ് ചെന്നിത്തല; കോടിയേരി ബാലകൃഷ്ണൻ തന്നോട് മാപ്പ് പറയണമെന്നും പ്രതിപക്ഷ നേതാവ്