1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
09
Thursday

ഷാരൂഖ് ഖാന്റെ സീറോയുടെ സെറ്റിൽ തീപിടുത്തമെന്ന് വിവരം; അപകടം മുംബൈ ഫിലിം സിറ്റിയിൽ

November 29, 2018 | 11:08 pm

ഷാരൂഖ് ഖാൻ നായകനാകുന്ന സീറോ എന്ന സിനിമയുടെ സെറ്റിൽ തീപിടുത്തമെന്ന് റിപ്പോർട്ട്. സിനിമയുടെ ഷൂട്ടിങ് നടക്കുന്ന മുംബൈ ഫിലിം സിറ്റിയിലാണ് അപകടമുണ്ടായത്.സംഭവസമയത്ത് ഷാരൂഖ് ഖാനും സെറ്റിൽ ഉണ്ടായിരുന്നു. സ്ഥല...

ബെംഗളൂരുവിൽ നിന്ന് വിദേശത്തേക്ക് കടത്താൻ ശ്രമിച്ച 32 മലയാളി നഴ്സുമാരെ രക്ഷപ്പെടുത്തി; പഠനം വാഗ്ദാനം ചെയ്ത് വിദേശത്തേക്ക് കടത്താൻ ശ്രമിച്ചത് മംഗളൂരുവിൽ പഠനം പൂർത്തിയാക്കിയ നഴ്‌സുമാരെ; സംഭവത്തിൽ കൺസൾട്ടൻസി ഉടമയായ മലയാളി അറസ്റ്റിൽ; മനുഷ്യക്കടത്തിന് ശ്രമിച്ച കുറ്റത്തിന് കേസെടുത്ത് പൊലീസ്

November 29, 2018 | 11:07 pm

ബെംഗളൂരു: പഠനം വാഗ്ദാനം ചെയ്ത് വിദേശത്തേക്ക് കൊണ്ടുപോകാൻ ശ്രമിച്ച 32 മലയാളി നഴ്‌സുമാരെ കെമ്പഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് രക്ഷപ്പെടുത്തി. മംഗളൂരു കങ്കനാടിയിലെ ഹോപ്‌സിൻ എജ്യുക്കേഷൻ ഇന്റർനാഷണൽ...

പാറവിള വിജയകുമാർ തിരുവിതാംകൂർ ദേവസ്വം ബോർഡിലെ പുതിയ അംഗം; 72 പേർ പങ്കെടുത്ത വോട്ടെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായ വിജയകുമാറിന് ലഭിച്ചത് 61 വോട്ടുകൾ; ഡിസംബർ 3ന് സത്യപ്രതിജ്ഞ  

November 29, 2018 | 10:50 pm

തിരുവനന്തപുരം; തിരുവിതാംകൂർ ദേവസ്വം ബോർഡിലെ പട്ടികജാതി വിഭാഗം അംഗത്തിന്റെ ഒഴിവിലേക്ക് അഡ്വ. പാറവിള എൻ.വിജയകുമാറിനെ തിരഞ്ഞെടുത്തു. ആകെ 76 ഹിന്ദു എംഎ‍ൽഎമാരിൽ 72 പേർ പങ്കെടുത്ത വോട്ടെടുപ്പിൽ 61 വോട്ടുകൾ ...

ഏറിയുമില്ല കുറഞ്ഞുമില്ല; സംസ്ഥാനത്ത് നാട്ടാനകളുടെ എണ്ണം 517 ൽ കവിയില്ല; വനംവകുപ്പിന്റെ കണക്കെടുപ്പിലെ അന്തിമഫലം സൂക്ഷമപരിശോധനകൾക്ക് ശേഷം; ആനകളെ എണ്ണിയത് സുപ്രീംകോടതിയുടെ ചോദ്യത്തിന്റെ ചുവടുപിടിച്ച്

November 29, 2018 | 10:31 pm

കൊച്ചി:സംസ്ഥാനത്തെ നാട്ടാനകളുടെ കണക്കെടുപ്പ് പൂർത്തിയായി. കഴിഞ്ഞ വർഷത്തേ അപേക്ഷിച്ച് കൂടുതൽ ആനകൾ കേരളത്തിലില്ലെന്നാണ് വനംവകുപ്പിന് കീഴിലെ സോഷ്യൽ ഫോറസ്റ്ററി വിഭാഗം സംസ്ഥാന വ്യാപകമായി ഇന്ന് നടത്തിയ കണക്...

നിപ്പ വൈറസ്; സംസ്ഥാനത്ത് ആരോഗ്യ വകുപ്പിന്റെ ജാഗ്രത നിർദ്ദേശം; പഴങ്ങൾ കഴിക്കുമ്പോൾ കഴുകി ഉപയോഗിക്കണമെന്ന് മുന്നറിയിപ്പ്; ജാഗ്രതാ നിർദ്ദേശം ഡിസംബർ മുതൽ ജൂൺ വരെ

November 29, 2018 | 10:25 pm

തിരുവനന്തപുരം; സംസ്ഥാനത്ത് വീണ്ടും ആരോഗ്യ വകുപ്പിന്റെ നിപ്പ ജാഗ്രത നിർദ്ദേശം. ആരോഗ്യ വിദഗ്ദ്ധരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ജനുവരി മുതൽ ജൂൺ മാസം വരെ ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചത്. ഡിസംബർ മു...

അദ്ധ്യാപികയും എഴുത്തുകാരിയുമായ ദീപ നിശാന്ത് കവിത മോഷ്ടിച്ചുവോ? പകർത്തി എഴുതി പണി മേടിച്ചത് യുവകവി എസ് കലേഷിന്റെ 'അങ്ങനെയിരിക്കെ മരിച്ചുപോയ ഞാൻ' എന്ന കവിത; വരികൾ ചിലയിടത്ത് അതേപടിയും മറ്റു ചിലയിടത്ത് വികലമാക്കിയും എകെപിസിടിഎ ജേണലിൽ പ്രസിദ്ധീകരിച്ചതിൽ വിഷമമല്ലാതെ എന്തുതോന്നാനെന്ന് കലേഷ്; മുട്ടോളം ഇല്ലല്ലോ എത്തിക്‌സ് എന്ന് പരിഹസിച്ച് സോഷ്യൽ മീഡിയ

November 29, 2018 | 10:08 pm

 തൃശൂർ: തൃശൂർ: അദ്ധ്യാപികയും എഴുത്തുകാരിയുമായ ദീപ നിശാന്ത് കവിത മോഷ്ടിച്ചതായി ആരോപണം. ശ്രദ്ധേയനായ യുവകവി എസ്.കലേഷിന്റെ 'അങ്ങനെയിരിക്കെ മരിച്ചുപോയ ഞാൻ' എന്ന കവിതയാണ് കോപ്പിയടിച്ചു ചെറിയ മാറ്റങ്ങൾ വരുത്...

ഇതിപ്പോ എന്താ ചേട്ടാ തോറ്റില്ല.. അത്രയല്ലെ ഉള്ളു! ചെന്നൈ അവസരങ്ങൾ നഷടപ്പെടുത്തി ബ്ലാസ്‌റ്റേഴ്‌സിന് സമനില; ബ്ലാസ്റ്റേഴിസിന്റെ പ്രതിരോധവും ചെന്നൈയുടെ ഫിനിഷിംഗും ഒരു പോലെ പാളിയ മത്സരത്തിൽ അയൽക്കാരുടെ ജയം തട്ടി തെറിപ്പിച്ചത് നിർഭാഗ്യവും ധീരജും ചേർന്ന്

November 29, 2018 | 09:58 pm

ചെന്നൈ: ആരാധകർ ഏറെ പ്രതീക്ഷിച്ചിരുന്ന ബ്ലാസ്റ്റേഴിന് ഇനി വിജയിക്കണമെങ്കിൽ പ്രകടനം മെച്ചപ്പെടുത്തുകയെ വഴിയുള്ളു. ഇന്ന് ചെന്നൈ അവസരങ്ങൾ നഷ്ടപ്പെടുത്തിയതുകൊണ്ട് മാത്രമാണ് കേരളം തോൽക്കാതിരുന്നത്. ചെന്നൈയ്...

ബിജപി സമരത്തിൽ വന്ന മാറ്റം സമവായ ചർച്ചകളുടെ വിജയം; തർക്കങ്ങൾ തീർന്ന് ശബരിമല വൈകാതെ ശാന്തമാകും: ശുഭവാർത്തയുടെ പ്രതീക്ഷയോടെ എ.പത്മകുമാർ; സമരം സെക്രട്ടേറിയറ്റിന് മുന്നിലേക്ക് മാറ്റിയത് നന്നായെന്ന് പിണറായി വിജയൻ; കേരളത്തിന്റെ മതനിരപേക്ഷത ബിജെപിക്ക് ബോധ്യപ്പെട്ടുവെന്നും മുഖ്യമന്ത്രി; സമരം മാറ്റിയത് ബിജെപിയും പിണറായിയും തമ്മിലുണ്ടാക്കിയ ഒത്തുതീർപ്പുപ്രകാരമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ; ശബരിമലയിൽ ഇരുകൂട്ടർക്കും കൈപൊള്ളിയെന്നും കെപിസിസി അദ്ധ്യക്ഷൻ

November 29, 2018 | 09:34 pm

സന്നിധാനം: ശബരിമലയിൽ പ്രായഭേദമെന്യേ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾക്ക് വൈകാതെ പരിഹാരമുണ്ടാകുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ. ഇക്കാര്യത്തിൽ ...

പോൺ വെബ്സൈറ്റുകൾക്ക് നിരോധനം ഏർപ്പെടുത്തുന്നത് ജനങ്ങളെ ഉപദ്രവിക്കുന്നതിന് തുല്യമെന്ന് പോൺഹബ്ബ്; പോൺ നിരോധനത്തിന്റെ അനന്തരഫലം എന്താണെന്ന് പറയാൻ ഇപ്പോൾ സാധിക്കില്ല; ഇത് നിയമവിരുദ്ധ ഉള്ളടക്കങ്ങളുള്ള വെബ്സൈറ്റുകളിലേക്കും ആളുകളെ നയിക്കുമെന്ന് ഹബ്ബ് വൈസ് പ്രസിഡന്റ് കോറേ പ്രൈസ്; രാജ്യം നേരിടുന്ന ഒരു പ്രശ്നത്തിന് പരിഹാരം കാണാൻ സാധിക്കാത്തതിന് വെബ്സൈറ്റുകളെ ബലിയാടാക്കുകയാണെന്നും പ്രൈസ്

November 29, 2018 | 09:24 pm

പോൺ വെബ്സൈറ്റുകൾക്ക് കർശന നിരോധനം ഏർപ്പെടുത്തുന്നത് ജനങ്ങളെ ഉപദ്രവിക്കുന്നതിന് തുല്യമാണെന്ന് അഡൾട്ട് വെബ്സൈറ്റുകളിലൊന്നായ പോൺ ഹബ്ബ് വൈസ് പ്രസിഡന്റ് കോറേ പ്രൈസ്. അത് അപകടകരമായ വെബ്സൈറ്റുകളിലേക്കും നിയമ...

'എത്ര കള്ളക്കേസിൽ കുടുക്കിയാലും പോരാട്ടം തുടരുമെന്ന് കെ സുരേന്ദ്രൻ; കള്ളകടത്തുകാരായ എംഎൽഎമാരെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി വിശ്വാസികളെ ജയിലിൽ അടയ്ക്കുകയാണെന്നും' ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി; പ്രതികരണം കോഴിക്കോട് ജില്ലാ ജയിലിൽ എത്തിച്ചപ്പോൾ; സുരേന്ദ്രനെതിരെ ചുമത്തിയിരിക്കുന്നത് ഏഴ് കേസുകൾ

November 29, 2018 | 09:00 pm

കോഴിക്കോട്: എത്ര കള്ളക്കേസിൽ കുടുക്കിയാലും താൻ പോരാട്ടം തുടരുമെന്ന് റിമാന്റിൽ കഴിയുന്ന ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ. കള്ളകടത്തുകാരായ എംഎൽഎമാരെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി വിശ്വാസികളെ ജ...

പ്രളയ ദുരന്തം: കേന്ദ്ര ഉന്നതതല സമിതിയോഗം ഉടൻ ചേരണം; കേരളത്തിന് വൈകാതെ സഹായം ലഭ്യമാക്കണം; രാജ്‌നാഥ് സിംഗിന് കത്തയച്ച് മുഖ്യമന്ത്രി

November 29, 2018 | 08:46 pm

തിരുവനന്തപുരം: പ്രകൃതി ദുരന്തങ്ങൾ സംബന്ധിച്ച ഉന്നതതല സമിതിയോഗം ഉടൻ വിളിച്ചുചേർത്ത് കേരളത്തിന് സഹായം നൽകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങിന് അയച്ച കത്തിലാണ് മ...

യതീഷ് ചന്ദ്രയെ ഫേസ്‌ബുക്കിലൂടെ അപമാനിച്ച യുവമോർച്ച നേതാവ് അറസ്റ്റിൽ; 15പേർ നിരീക്ഷണത്തിൽ; കമ്മീഷണർ ഇന്ന് നിലയ്ക്കലിൽ നിന്ന് ഡൂട്ടി അവസാനിപ്പിച്ച് മടങ്ങും

November 29, 2018 | 08:40 pm

മലപ്പുറം:തൃശ്ശൂർ സിറ്റി പൊലീസ് കമ്മീഷണർ യതീഷ് ചന്ദ്രയെയും സർക്കാരിനെയും ഫേസ്‌ബുക്കിലൂടെ അപമാനിച്ച സംഭവത്തിൽ മലപ്പുറം സ്വദേശി അറസ്റ്റിലായി.യുവമോർച്ച സംസ്ഥാന സെക്രട്ടറി അറസ്റ്റിലായി. മലപ്പുറം വഴിക്കടവ് ...

ഞങ്ങൾ സമാധാനം ആഗ്രഹിക്കുന്നു; നമുക്ക് ഭൂതകാലത്തിൽ ജീവിക്കാനാവില്ല; പാക് മണ്ണിൽ തീവ്രവാദം പ്രോൽസാഹിപ്പിക്കാനും താൽപര്യമില്ല; ഇന്ത്യ ഉഭയകക്ഷി ചർച്ചകൾ പുനരാംരംഭിക്കണമെന്നും ഇമ്രാൻ ഖാൻ

November 29, 2018 | 08:10 pm

ഇസ്ലാമബാദ്: പാക് മണ്ണിൽ ഭീകരവാദം വളർത്തുക തങ്ങളുടെ താൽപര്യമല്ലെന്ന് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. പുതിയ സർക്കാർ അധികാരത്തിൽ 100 ദിവസം പൂർത്തിയാക്കിയ ദിവസം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മറ്റ...

ശബരിമലയിൽ സൗകര്യങ്ങൾ ഒരുക്കുന്നതിനു പകരം സംഘർഷമുണ്ടാക്കിയത് ബിജെപിക്കു വളരാനുള്ള ഇടംകൊടുക്കാൻ; സിപിഎം-ബിജെപി സംഘർഷമെന്ന കണ്ണൂരിലെ തന്ത്രം കേരളത്തിൽ മുഴുവൻ വ്യാപിപ്പിക്കാനാണു നീക്കം; ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 20 ൽ 16 സീറ്റും യുഡിഎഫ് നേടുമെന്നും കുഞ്ഞാലിക്കുട്ടി

November 29, 2018 | 07:48 pm

കണ്ണൂർ: ശബരിമലയിലെ യുവതീപ്രവേശം വഴി ബിജെപിക്കു വളരാനുള്ള നവോത്ഥാനമാണു സിപിഎം കൊണ്ടുവരാൻ ശ്രമിക്കുന്നതെന്നു മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി എംപി. ശബരിമലയിൽ സൗകര്യങ്ങൾ ഒരുക്കു...

MNM Recommends

Loading...
Loading...