1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
13
Thursday

വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന സഹോദരങ്ങളെ ബൈക്കിടിച്ച് കൊലപ്പെട്ടത്താൻ ശ്രമിച്ച കേസ്: പ്രതിക്ക് 4 വർഷം കഠിനതടവ്

October 29, 2018 | 11:01 pm

തിരുവനന്തപുരം: വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടു നിന്ന കുട്ടികളായ സഹോദരങ്ങളെ ബൈക്കിടിപ്പിച്ച് നരഹത്യാശ്രമം നടത്തിയെന്ന കേസിൽ പ്രതിക്ക് 4 വർഷം കഠിന തടവ് ശിക്ഷ. തിരുവനന്തപുരം പോക്‌സോ കോടതി ജഡ്ജി പി.എൻ.സീതയ...

സുപ്രീം കോടതി വിധി പിണറായി വിജയന്റെയും കേരള സർക്കാരിന്റെയും അഹങ്കാരത്തിനുമേൽ ഏറ്റ പ്രഹരം; യാചിക്കേണ്ടപ്പോൾ ആജ്ഞാപിക്കരുത് എന്നു തിരിച്ചറിയാൻ വൈകരുത്; കാശുണ്ടാക്കാൻ പ്രളയദുരന്തത്തെ മാറ്റിത്തീർക്കരുത്; ശബരിമല വിഷയത്തിലെ പിടിവാശിയും അവസാനിപ്പിക്കേണ്ടത് ഇതേ തിരിച്ചടിയോടെ

October 29, 2018 | 10:31 pm

പിണറായി വിജയൻ ഭരിക്കുന്ന കേരള സർക്കാരിന് ഒരേസമയം സുപ്രീം കോടതിയിൽ നിന്നും ഹൈക്കോടതിയിൽ നിന്നും തിരിച്ചടി നേരിട്ടിരിക്കുകയാണ്.ഹൈക്കോടതിയിൽ ശബരിമല വിഷയുവുമായി ബന്ധപ്പെട്ട് കോടതി വിധി പ്രസ്താവിച്ചപ്പോൾ ന...

ആദ്യ അര മണിക്കൂറിൽ രണ്ട് ഗോൾ വഴങ്ങി; പിന്നെ `കാലിൽ` കിട്ടിയ പെനാൽറ്റി പാഴാക്കി; എന്നിട്ടും ബ്ലാസ്റ്റേഴ്‌സിന് വിജയത്തോളം പോന്ന സമനില; രണ്ട് ഗോൾ പിന്നിൽ നിന്ന കൊമ്പന്മാർക്ക് സമനില സമ്മാനിച്ച് സ്‌റ്റൊയാനോവിച്ചും സികെ വിനീതും

October 29, 2018 | 10:14 pm

ജംഷദ്പുർ: നിലയുറപ്പിക്കും മുൻപ് ബ്ലാസ്റ്റേഴ്‌സിന്റെ വലയിൽ ഓസ്‌ട്രേലിയയുടെ ഇതിഹാസ താരം ടിം കാഹിൽ ആദ്യ വെടി പൊട്ടിച്ചു. 31ാം മിനിറ്റിൽ മൈക്കൽ സൂസൈരാജ് രണ്ടാം ഗോൾ നേടി. ആദ്യ പകുതിയിൽ കേരള ബ്ലാസ്റ്റേഴ്‌സി...

ഒരു രാജ്യദ്രോഹത്തിന് വധശിക്ഷ; മറ്റൊരു രാജ്യദ്രോഹത്തിന് ജീവപര്യന്ത്യം; ഭരണകൂടങ്ങൾ പ്രതിഷേധങ്ങൾ നിശബ്ദമാക്കാൻ ഉപയോഗിക്കുന്ന ഇന്ത്യൻ പീനൽ കോഡിലെ രണ്ട് വകുപ്പുകളുടെ കഥ- ലേ മാൻസ് ലോയിൽ രാജ്യദ്രോഹം പരിശോധിക്കുമ്പോൾ

October 29, 2018 | 09:45 pm

1923ലെ ഖിലാഫത്ത് പ്രക്ഷേപം അല്ലെങ്കിൽ മാപ്പിള ലഹളയെപ്പറ്റി അറിയാത്ത മലയാളികൾ ആരുമുണ്ടാവില്ല. കുഞ്ഞി ഖാദർ എന്ന അന്നത്തെ ഖിലാഫത്ത് സെക്രട്ടറിയെ തൂക്കികൊല്ലാനാണ് വധിച്ചത്. 10000 പേർ കൊല്ലപ്പെട്ടുവെന്നാണ്...

കേരളത്തിനായി ഭക്ഷണം പാകം ചെയ്ത് സെന്റ് ലൂസിയ പ്രധാനമന്ത്രി അലൻ ഷാസ്‌നെറ്റ്; കുക്ക് ഫോർ കേരളയിൽ പ്രളയക്കെടുതികളിലെ ദുരിതാശ്വാസത്തിന് സമാഹരിച്ചത് 2000 ഡോളർ; തുക ശേഖരിച്ചത് ലഞ്ച് സമയത്തെ മാത്രം പാചകത്തിലൂടെ; സൂപ്പർ ഷെഫ് സുരേഷ് പിള്ളയുടെ കുക്ക് ഫോർ കേരള കരീബിയൻ ദ്വീപിൽ സൂപ്പർ ഹിറ്റായത് ഇങ്ങനെ

October 29, 2018 | 09:15 pm

കാസ്ട്രിയസ്: മലയാളികളെ ദുഃഖത്തിലാഴ്‌ത്തിയ കാലവർഷ കെടുതിയിൽ യാതന അനുഭവിക്കുന്ന നമ്മുടെ നാടിനായി ഒരുക്കിയ കുക്ക് ഫോർ കേരള ക്യാമ്പയിന് കരീബിയൻ ദ്വീപിലും വൻ സ്വീകാര്യത. പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന...

രോഹിതും റായിഡുവും അടിച്ച് പഞ്ഞിക്കിട്ടു; കുൽദീപും ഖലീലും ചേർന്ന് ചുരുട്ടികൂട്ടി; ബ്രാബോൺ സ്റ്റേഡിയത്തിൽ ഇന്ത്യൻ വിജയം 224 റൺസിന്; വീണ്ടും നിരാശപ്പെടുത്തി ധോണി; പരമ്പരയിൽ 2-1ന് ഇന്ത്യ മുന്നിൽ; അടുത്ത മത്സരം വ്യാഴാഴ്ച തിരുവനന്തപുരത്ത്

October 29, 2018 | 09:13 pm

മുംബൈ: രോഹിത് ശർമയും അംബാട്ടി റായിഡുവും ബാറ്റ് കൊണ്ട് താണ്ഡവമാടിയപ്പോൾ കുൽദീപും ഖലീലും ചേർന്ന് വിന്റീസ് നിരയെ എറിഞ്ഞൊതുക്കി. ബ്രാബോൺ സ്റ്റേഡിയത്തിലെ പിച്ചിൽ വിൻഡീസ് ബാറ്റിങ് നിരക്ക് മുട്ടിടിച്ചപ്പോൾ ഏ...

''താൻ തന്ത്രിയാകും എന്ന് പലർക്കും ഭയം; തന്ത്രികുടുംബം തന്നെ തള്ളിപ്പറഞ്ഞതിൽ വിഷമമില്ല; തനിക്ക് സ്ഥാനങ്ങളൊന്നും വേണ്ട! പോരാടുന്നത് വിശ്വസത്തിനുവേണ്ടി മാത്രം; മുഖ്യമന്ത്രിയെ ഭയമില്ല മറ്റുചിലർക്കു ഭയമുള്ളതുകൊണ്ടാണ് അവർ പലതും വിളിച്ചു പറയുന്നതന്നും രാഹുൽ ഈശ്വർ''

October 29, 2018 | 08:26 pm

തിരുവനന്തപുരം:താൻ തന്ത്രിയാകും എന്നു പലർക്കും ഭയമുണ്ട്. അതിനാലാണ് ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ തന്ത്രികുടുംബം തന്നെ തള്ളിപ്പറഞ്ഞ്. എന്നാൽ അതിൽ തനിക്ക് വിഷമമില്ലെന്നും രാഹുൽ ഈശ്വർ....

നടന്നു പോകുമ്പോൾ നിർത്തിയിട്ടിരുന്ന ആ കാർ എന്തിനു തിരിച്ചു? അപകടത്തെ കുറിച്ചുള്ള ഓരോ ഓർമ്മകളും കൃഷ്ണകുമാറിന്റെ സംശയം വർദ്ധിപ്പിച്ചു; എല്ലാം ഭാര്യയോട് പറഞ്ഞെങ്കിലും പരാതി നൽകേണ്ടെന്ന് ഇടക്കിടെ ഓർമ്മിപ്പിച്ച് പിടിയിലാകും വരെ ഉത്തമ ഭാര്യയായി സുജാതയും; ഒടുവിൽ പൊലീസ് തേടി എത്തിയപ്പോൾ ഭർത്താവിന് മുന്നിൽ കുറ്റം ഏറ്റു പറഞ്ഞ് കാലുപിടിച്ച് കരഞ്ഞു: ''നിന്നെ ഇത്രയും സ്‌നേഹിച്ചിട്ടും എന്നെ വധിക്കാൻ നീ പറഞ്ഞില്ലേ''എന്ന ഭർത്താവിന്റെ വാക്കുകൾക്ക് മുമ്പിൽ കണ്ണീർ തുടച്ച് പൊലീസും

October 29, 2018 | 08:15 pm

തൃശൂർ: ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് തൃശൂർ തിരൂരിൽ ഭർത്താവിനെ കൊല്ലാൻ ഭാര്യയും കാമുകനും ചേർന്ന് ക്വട്ടേഷൻ നൽകിയത്. മരണം കാർ അപകടത്തിന്റെ രൂപത്തിൽ മുന്നിൽ എത്തിയെങ്കിലും ഭാഗ്യം കൊണ്ട് മാത്രം കൃഷ്ണ കുമാർ എന്...

പാനൂരിലെ കോൺഗ്രസ് ഓഫീസ് തീയിട്ടത് പൊലീസ് ക്യാമ്പ് ചെയ്യവെ; സ്ഥലത്ത് സിപിഎം കോൺഗ്രസ് സംഘർഷവും പതിവ്; സംഭവത്തിന് പിന്നിൽ സിപിഎം തന്നെയെന്ന് തറപ്പിച്ച് പറഞ്ഞ് സതീശൻ പാച്ചേനി; പാനൂരിലെ കോൺഗ്രസ് ഓഫീസ് നശിപ്പിച്ചതിലെ ദുരൂഹതകൾ നീങ്ങുന്നില്ല

October 29, 2018 | 07:59 pm

കണ്ണൂർ: പാനൂർ-മീത്തലെ കുന്നോത്ത് പറമ്പിൽ കോൺഗ്രസ്സ് ഓഫീസിനും വായനശാലക്കും തീവെച്ച സംഭവത്തിൽ ദുരൂഹതകൾ. സിപിഎം. ഉം കോൺഗ്രസ്സുമായും ഇവിടെ ചില പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും അക്രമികൾ സിപിഎം. കാരാണെന...

17കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച 78കാരൻ അറസ്റ്റിൽ; പിടിയിലായത് കൂടരഞ്ഞി സ്വദേശി അഗസ്റ്റി; ആളില്ലാത്ത വീട്ടിൽ അതിക്രമിച്ച് കടന്ന് പെൺകുട്ടിയെ കയറി പിടിച്ച വയോധികനെ അറസ്റ്റ് ചെയ്തത് തിരുവമ്പാടി പൊലീസ്

October 29, 2018 | 07:50 pm

കോഴിക്കോട്: തിരുവമ്പാടിയിൽ 17കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച 78കാരൻ അറസ്റ്റിൽ. തിരുവമ്പാടി കൂടരഞ്ഞി സ്വദേശിയായ അഗസ്റ്റിയാണ് അറസ്റ്റിലായത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇയാൾ 17-കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. വ...

വിഐപികളുടെ ബന്ധുക്കളായ നിരവധി സ്ത്രീകൾ മലചവിട്ടിയിരുന്നു; കരുണാകരൻ മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹത്തോടൊപ്പം എല്ലാവർഷവും മണ്ഡലകാലത്ത് റിപ്പോർട്ടിങ്ങിനായി മലകയറിയിരുന്നു; ഞങ്ങൾ വ്രതമെടുത്ത് ആയിരുന്നില്ല മലയ്ക്ക് പോയിരുന്നത്; അതുകൊണ്ട് മാളികപ്പുറം വഴിയാണ് നടയ്ക്കൽ എത്തിയിരുന്നത്; ശബരിമലയിൽ വിഐപികളുടെ ബന്ധുക്കൾ മലചവിട്ടിയിരുന്നുവെന്ന് ജന്മഭൂമി മുൻ എഡിറ്ററും പ്രശസ്ത പത്രപ്രവർത്തകയുമായിരുന്ന ലീലാമേനോന്റെ ആത്മകഥയിലും പരാമർശം

October 29, 2018 | 07:41 pm

തിരുവനന്തപുരം: ശബരിമലയിൽ വിഐപികളുടെ ബന്ധുക്കൾ മലചവിട്ടിയിരുന്നുവെന്ന് ജന്മഭൂമി മുൻ എഡിറ്ററും പ്രശസ്ത പത്രപ്രവർത്തകയുമായിരുന്ന ലീലാമേനോന്റെ ആത്മകഥയിലും പരാമർശം.'ഇന്ന് ജയമാല വിവാദം കൊഴുക്കുമ്പോൾ ഞാൻ ഓർമ...

അമിത് ഷാ പലയിടത്തും പലതും നടത്തിയിട്ടുണ്ടെന്ന് മുമ്പ് കേട്ടിട്ടുണ്ട്; എന്നാൽ കേരളത്തെ കണ്ടിട്ട് വെള്ളം ഇറക്കേണ്ട; ഏതെങ്കിലും ഒരു കൂട്ടർ ഉരുട്ടിപ്പെരട്ടി കൊണ്ടുവച്ചതല്ല ഈ സർക്കാരെന്ന് അമിത് ഷാ മനസ്സിലാക്കണം; കിട്ടുന്ന അവസരത്തിൽ ബിജെപിയെ പിന്താങ്ങുന്ന ചെന്നിത്തല കോൺഗ്രസിനെ സ്വയം നാശത്തിലേക്ക് തള്ളിവിടുകയാണ്: ഇടതുപക്ഷ ജനാധിപത്യ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം ശബരിമലക്ക് വേണ്ടി ചിലവഴിച്ച തുക മറ്റൊരു സർക്കാരിനും അവകാശപ്പെടാനാകാത്തതെന്നും പിണറായി വിജയൻ

October 29, 2018 | 07:28 pm

കൊച്ചി: ബിജെപി ദേശിയ അധ്യക്ഷൻ അമിത് ഷായ്ക്ക് കുറിക്കു കൊള്ളുന്ന മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തെ കണ്ടിട്ട് ഒരു മോഹവും മനസ്സിൽ വെച്ച് പുലർത്തേണ്ട എന്ന് അമിത് ഷായോടെ തന്റെ പ്രസംഗത്തിലൂട...

മതവികാരം വ്രണപ്പെടുത്തിയെന്ന കേസ്; രഹ്ന ഫാത്തിമ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയിൽ; കേസ് അനാവശ്യമെന്ന് രഹ്ന കോടതിയിൽ

October 29, 2018 | 07:24 pm

കൊച്ചി: ശബരിമലയിൽ പ്രവേശിക്കാൻ ശ്രമിച്ച രഹ്ന ഫാത്തിമ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. മതവിശ്വാസത്തെ അപകീർത്തിപ്പെടുത്തുകയും അവഹേളിക്കുകയും ചെയ്‌തെന്ന കേസിൽ അറസ്റ്റ് ഭയന്നാണ് രഹ്ന ഫാത്തിമ മുൻക...

MNM Recommends

Loading...
Loading...