April 19, 2024+
-
തിരുവല്ല കള്ളനോട്ട് കേസ്: ചിറ്റയം ഗോപകുമാർ എംഎൽഎയുടെ ഓഫീസും അന്വേഷണ പരിധിയിൽ വരണമെന്ന് എസ്ഡിപിഐ; തന്റെ പിഎ ചമഞ്ഞ് ചിലർ കള്ളനോട്ട് സംഘവുമായി ബന്ധപ്പെട്ടെന്ന് പത്രവാർത്തകളിൽ നിന്ന് മനസിലായെന്ന് എംഎൽഎ; രഹസ്യാന്വേഷണ വിഭാഗവും ഇന്റലിജൻസ് ബ്യൂറോയും അന്വേഷണം തുടങ്ങി
September 29, 2020അടൂർ: തിരുവല്ലയിൽ നിന്ന് പിടികൂടിയ കള്ളനോട്ട് സംഘത്തിന് പിന്നിൽ ഉന്നതർ ഉൾപ്പെട്ടതായും ചിറ്റയം ഗോപകുമാർ എം എൽ എയുടെ ഓഫീസും അന്വേഷണ പരിധിയിൽ വരണമെന്നും എസ്ഡിപി ഐ. തിരുവല്ല കേന്ദ്രീകരിച്ചുള്ള ചില തട്ടിപ്...
-
നിലവാരം കുറഞ്ഞ ആയുധങ്ങൾ നിരവധി പട്ടാളക്കാരുടെ ജീവൻ നഷ്ടപ്പെടുത്തി; ആറ് വർഷമായി സർക്കാർ നിയന്ത്രണത്തിലുള്ള ആയുധനിർമ്മാണ ഫാക്ടറി ബോർഡ് നൽകിയ ആയുധങ്ങൾ വഴി നഷ്ടം 960 കോടി; ആയുധങ്ങളിലെ പ്രശ്നങ്ങൾ മൂലം 2014 മുതൽ ഇതുവരെ 403 അപകടങ്ങൾ സംഭവിച്ചു; 27പാട്ടാളക്കാരും മരിച്ചു; കേന്ദ്രത്തിന് എതിരെ സൈന്യം
September 29, 2020ന്യൂഡൽഹി: പ്രതിരോധമന്ത്രാലയത്തിന്റെ കീഴിലുള്ള ആയുധനിർമ്മാണ ഫാക്ടറി ബോർഡ് നൽകിയ തോക്ക് അടക്കമുള്ള സാമഗ്രികളിലെ നിലവാരക്കുറവും പ്രശ്നങ്ങളും തുറന്നുകാട്ടി ഇന്ത്യൻ സൈന്യം. സൈന്യത്തിന്റെ പണമുപയോഗിച്ച് കഴിഞ...
-
സമ്പൂർണ ലോക്ക്ഡൗൺ ഏർപ്പെടുത്തേണ്ടതില്ലെന്ന് എൽ.ഡി.എഫ്; സ്ഥിതിഗതികൾ നിരീക്ഷിക്കാനും രണ്ടാഴ്ച കഴിഞ്ഞ് വീണ്ടും വിലയിരുത്താനും യോഗ തീരുമാനം
September 29, 2020തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം തടയുന്നതിന് തൽക്കാലം സമ്പൂർണ ലോക്ക്ഡൗൺ ഏർപ്പെടുത്തേണ്ടതില്ലെന്ന് ഇടതു മുന്നണി. സ്ഥിതിഗതികൾ നിരീക്ഷിക്കാനും രണ്ടാഴ്ച കഴിഞ്ഞ് വീണ്ടും വിലയിരുത്താനും ഇന്നു ചേർന്...
-
കോവിഡിന്റെ പേരിൽ ഇടത് സർക്കാരിനെതിരായ സമരങ്ങൾ അവസാനിപ്പിക്കില്ല; നയം വ്യക്തമാക്കി ബിജെപി
September 29, 2020കൊച്ചി: ഇടത് സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരായ സമരങ്ങൾ അവസാനിപ്പിക്കില്ലെന്ന് ബിജെപി. കോവിഡ് വ്യാപനം കണക്കിലെടുത്ത് യുഡിഎഫ് ആൾക്കൂട്ട സമരങ്ങൾ ഒഴിവാക്കിയിരുന്ന...
-
കരാറുകാരും തൊഴിലാളികളും ഭൂമി പൂജ നടത്തുന്നത് സർവ സാധാരണമാണ്; ഇത് തടയാൻ രാജ്യത്ത് നിയമ വ്യവസ്ഥയുമില്ല, പൂജ എസ്റ്റിമേറ്റിലുമില്ല; കേരളം കണ്ട ഏറ്റവും വലിയ അഴിമതിയേക്കാൾ വലുതാണു ഭൂമി പൂജ എന്നു കരുതുന്നവരോട് തർക്കിച്ചിട്ട് കാര്യമില്ലെന്നും മന്ത്രി ജി സുധാകരൻ
September 29, 2020പാലാരിവട്ടം പാലം പൊളിക്കുന്നതിന് മുന്നോടിയായി പൂജ നടത്തിയ സംഭവത്തിൽ പ്രതികരണവുമായി പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ. കരാറുകാർക്കും തൊഴിലാളികൾക്കും തങ്ങളുടെ വിശ്വാസമനുസരിച്ചു പൂജയോ മറ്റു മതാനുഷ്...
-
കാർഷിക ബില്ലിനെ എതിർക്കുന്നവർ കർഷകരെ അപമാനിക്കുകയാണ്; പ്രതിപക്ഷ സമരത്തെ വിമർശിച്ച് പ്രധാനമന്ത്രി മോദി
September 29, 2020ന്യൂഡൽഹി: കാർഷിക ബില്ലിനെതിരെ സമരവുമായി എത്തുന്ന പ്രതിപക്ഷ കക്ഷികളെ വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബില്ലിനെ എതിർക്കുന്നവർ കർഷകരെ അപമാനിക്കുകയാണെന്ന് ഉത്തരാഖണ്ഡിലെ വികസന പദ്ധതികൾ വീഡിയോ കോൺഫറൻ...
-
ഖത്തർ ദേശീയ മ്യൂസിയം വീണ്ടും സജീവമാകുന്നു; കാഴ്ചക്കാർക്കായി തുറന്നു നൽകുന്നത് വ്യാഴാഴ്ച മുതൽ; വെബ്സൈറ്റിലൂടെ പ്രവേശന ടിക്കറ്റ് എടുക്കാം; പ്രവേശനം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു തന്നെ
September 29, 2020ദോഹ: വ്യാഴാഴ്ച മുതൽ ഖത്തർ ദേശീയ മ്യൂസിയത്തിലെ സ്ഥിര ഗാലറികൾ പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കാം. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു തന്നെയാണ് പ്രവേശനം. മ്യൂസിയത്തിലെ താൽക്കാലിക ഗാലറിയിൽ അൽ സബാഹ് ശേഖരത്തിൽ നിന...
-
ഒമാനിൽ പള്ളികളും മറ്റ് ആരാധനാലയങ്ങളും തുറക്കുന്നതു സംബന്ധിച്ച് തീരുമാനം നവംബർ പകുതിയോടെ; നിർണായകമാകുക ആ സമയത്തെ കോവിഡ് വ്യാപന അളവ്
September 29, 2020മസ്കത്ത്: ഒമാനിൽ പള്ളികളും മറ്റ് ആരാധനാലയങ്ങളും വീണ്ടും തുറക്കുന്നത് സംബന്ധിച്ച് നവംബർ പകുതിയോടെ തീരുമാനം കൈക്കൊള്ളുമെന്ന് ഔഖാഫ് മതകാര്യ മന്ത്രാലയം. ഈ സമയത്തെ കോവിഡ് വ്യാപന തോത് പരിഗണിച്ചാകും തീരുമാന...
-
പൊലീസിനെ കണ്ടപ്പോൾ മാവോവാദികളായ രണ്ടുപേർ വെടിയുതിർക്കുകയായിരുന്നു എന്ന് പറഞ്ഞത് ഐ.ജി. ബൽറാംകുമാർ ഉപാധ്യായ; ജലീൽ വെടിയുതിർത്തിരുന്നില്ല എന്ന ഫോറൻസിക് റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ പറഞ്ഞത് വിഴുങ്ങി പൊലീസ്; വെടിയുതിർത്തത് സിപി ജലീലിന് ഒപ്പമുണ്ടായിരുന്ന മാവോയിസ്റ്റ് ചന്ദ്രു എന്ന് പുതിയ വാദം; വൈത്തിരിയിൽ നടന്നത് വ്യാജ ഏറ്റുമുട്ടൽ കൊലപാതകമാണെന്ന വാദങ്ങൾക്ക് ശക്തി പകർന്ന് കേരള പൊലീസിന്റെ മൊഴിമാറ്റം
September 29, 2020തിരുവനന്തപുരം: മാവോയിസ്റ്റ് സിപി ജലീൽ കൊലപ്പെട്ടത് ഏറ്റുമുട്ടലിനിടെ തന്നെയെന്ന് പൊലീസ്. എന്നാൽ, ജലീൽ വെടിവെച്ചുവെന്ന് തങ്ങൾ പറഞ്ഞിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി. ജലീലിന് ഒപ്പമുണ്ടായിരുന്ന മാവോയിസ്റ...
-
ക്വാറന്റൈൻ കാലപരിധി 14 തന്നെ; ഏഴായി ചുരുക്കാൻ സാധിക്കില്ലെന്ന് കുവൈത്ത് ആരോഗ്യ മന്ത്രാലയം
September 29, 2020മറ്റു രാജ്യങ്ങളിൽ നിന്നും കുവൈത്തിൽ എത്തുന്നവർ 14 ദിവസം തന്നെ നിർബന്ധിത ക്വാറന്റൈനിൽ കഴിയണമെന്ന് കുവൈത്ത് ആരോഗ്യ മന്ത്രാലയം. കാലപരിധി 14ൽ നിന്നും ഏഴായി ചുരുക്കണമെന്ന് വ്യേമയാന മന്ത്രാലയം മുന്നോട്ടു വച...
-
കായംകുളം സ്വദേശിയായ മലയാളി യുവാവ് ഹൃദയാഘാതം മൂലം സൗദിയിൽ മരിച്ചു; മൃതദേഹം റിയാദിൽ ഖബറടക്കുവാൻ തീരുമാനം
September 29, 2020റിയാദ്: കായംകുളം പുരയിടത്തിൽ ഇഞ്ചക്കൽ മിറാഷ് (38) റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു. റിയാദ് അൽജസീറ ആശുപത്രിയിലായിരുന്നു അന്ത്യം. 12 വർഷമായി സൗദിയിലുണ്ട്. പിതാവ്: മൻസൂർ. മാതാവ്: സാജിദാ ബീവി. ഭാര്യ: ഹസീന. ...
-
കേരളത്തിൽ സിബിഐ. അന്വേഷണം തടയാൻ സർക്കാർ നീക്കം നടത്തുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല; ഓർഡിനൻസ് ഇറക്കാനുള്ള നീക്കം ഭരണഘടനാ വിരുദ്ധം; ഏതന്വേഷണത്തേയും സ്വാഗതം ചെയ്യുമെന്ന് പറഞ്ഞ മുഖ്യമന്ത്രി മലക്കം മറിയുന്നെന്ന് ആരോപണം
September 29, 2020തിരുവനന്തപുരം: കേരളത്തിൽ സിബിഐ. അന്വേഷണം തടയാൻ സർക്കാർ നീക്കം നടത്തുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഓർഡിനൻസ് ഇറക്കാനാണ് സർക്കാർ നീക്കം. നിയമ സെക്രട്ടറിയുടെ പക്കൽ ഇതുമായി ബന്ധപ്പെട്ട ഫയലു...
-
ഇലക്ട്രിക് വാഹനം വാങ്ങിയാൽ എണ്ണചെലവ് മാത്രമല്ല; വേറെയുമുണ്ട് ലാഭം; പാർക്കിങ് ഫീസും അടയ്ക്കേണ്ടാ; ദുബായിലെ പുതിയ മാറ്റം ഇങ്ങനെ
September 29, 2020ദുബായ്: വാഹനം വാങ്ങിക്കഴിഞ്ഞാൽ കുത്തനെ കൂടുന്ന പെട്രോൾ ഡീസൽ വിലവർദ്ധനവ് കണ്ടു കണ്ണു തള്ളുന്നവർക്ക് ആശ്വാസമായാണ് ഇലക്ട്രിക് വാഹനങ്ങൾ നിരത്തിലെത്തിയത്. ഇപ്പോഴിതാ, ഇലക്ട്രിക് വാഹനങ്ങൾ വാങ്ങിയാൽ കൂടുതൽ ഇ...
-
"നിങ്ങളുടെ മരിക്കാനുള്ള സമയം ഒടുവിൽ എത്തിയിരിക്കുന്നു; അല്ലാഹുവിനെ ഭയപ്പെടുക; നിങ്ങളുടെ ശരീരം മറയ്ക്കാൻ നിങ്ങൾക്ക് കഴിയുന്നില്ലേ? ദുർഗാദേവിയായി വേഷമിട്ടതിന് നുസ്രത്ത് ജഹാന് വധഭീഷണി; കൂടുതൽ സുരക്ഷ വേണമെന്ന് തൃണമൂൽ കോൺഗ്രസ് എംപി
September 29, 2020ദുർഗാദേവിയായി വേഷമിടുന്ന ഫോട്ടോ പോസ്റ്റ് ചെയ്തതിന് ശേഷം ബംഗാളി നടിയും തൃണമൂൽ കോൺഗ്രസ് എംപിയുമായ നുസ്രത്ത് ജഹാൻ വീണ്ടും സോഷ്യൽ മീഡിയയിൽ വധ ഭീഷണി നേരിടുന്നു. നിലവിൽ ലണ്ടനിലുള്ള നുസ്രത്ത് ജഹാൻ വിദേശകാര്യ...
-
'പട്ടാളക്കാർ സ്ത്രീലമ്പടന്മാരും ബലാത്സംഗം ചെയ്യുന്നവരും'; ഭാഗ്യലക്ഷ്മിയുടെയും കൂട്ടരുടെയും നിന്നും കൈയിൽ അടിവാങ്ങിയ വിവാദ യൂടൂബർക്കെതിരെ പരാതിയുമായി സൈനികരുടെ സംഘടന; 'കേരളത്തിലെ ഫെമിനിസ്റ്റുകൾ ജെട്ടി ധരിക്കാറില്ല' എന്ന വിവാദ വീഡിയോ ഇറക്കിയ ചാനൽ അടക്കം നീക്കം ചെയ്ത് യു ട്യൂബ്; 'സ്ത്രീകളെ വശീകരിക്കാനുള്ള മന്ത്രം', 'രതി മൂർച്ഛ നൽകിയ മകൻ' തുടങ്ങിയ ഞരമ്പ് വീഡിയോകൾ എല്ലാം പോയി; വിജയ് പി നായർക്ക് കുരുക്ക് മറുകുമ്പോൾ
September 29, 2020തിരുവനന്തപുരം: യൂട്യൂബിലൂടെ സ്ത്രീകളെ അധിക്ഷേപിച്ച് ഭാഗ്യലക്ഷ്മിയുടെയും കൂട്ടരുടെയും കൈയിനിന്ന് അടിമേടിച്ച വിജയ്. പി നായർക്കെതിരെ വീണ്ടും പരാതി. സൈനികരുടെ സംഘടനയാണ് വിജയ് പി നായർക്കെതിരെ മുഖ്യമന്ത്രി...
MNM Recommends +
-
ജെസ്നയെ കാണാതായ കേസിൽ രക്തം പുരണ്ട വസ്ത്രം കേരള പൊലീസിന് ലഭിച്ചിട്ടില്ല; പെൺകുട്ടി ഗർഭിണി അല്ലായിരുന്നുവെന്നും സിബിഐ കോടതിയിൽ; കേസിലെ ചില പ്രധാന വിവരങ്ങൾ സിബിഐ അന്വേഷിച്ചില്ലെന്ന് ജെസ്നയുടെ അച്ഛൻ
-
രാമനവമി ഘോഷയാത്രയ്ക്കിടെ പള്ളിക്ക് നേരേ സാങ്കൽപ്പിക അസ്ത്രം എയ്തു; ഹൈദരാബാദിൽ ബിജെപിയുടെ സ്ഥാനാർത്ഥിയുടെ അമ്പ് തൊടുക്കൽ വിവാദമായി; അപലപിച്ച് ഒവൈസി; അപൂർണ വീഡിയോയാണ് പ്രചരിക്കുന്നതെന്ന് ബിജെപി
-
ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
-
വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
-
ബംഗാളിലും ഛത്തീസ്ഗഡിലും അക്രമം; ബംഗാളിൽ ചിലയിടത്ത് വോട്ടർമാർക്ക് നേരേ ഭീഷണിയും കയ്യേറ്റവും കല്ലേറും; ആരോപണ-പ്രത്യാരോപണങ്ങളുമായി തൃണമൂലും ബിജെപിയും; ഛത്തീസ്ഗഡിൽ ബൂത്തിന് സമീപമുണ്ടായ സ്ഫോടനത്തിൽ സിആർപിഎഫ് ജവാന് ഗുരുതര പരിക്ക്; വോട്ടെടുപ്പ് പുരോഗമിക്കുന്നു
-
വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
-
നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
-
സുഗന്ധഗിരി മരംമുറിയിൽ ഡിഎഫ്ഒ അടക്കം മൂന്നുപേരുടെ സസ്പെൻഷൻ പിൻവലിച്ചത് അസാധാരണ വേഗത്തിൽ; വനംവകുപ്പിന്റെ ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത പിന്നോട്ടുപോക്ക് എൻസിപി സമ്മർദ്ദത്താൽ; വടകരയിലെ കുടുംബവോട്ടുകൾ നഷ്ടപ്പെടാതിരിക്കാനെന്നും ആരോപണം
-
ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന്റെ പത്നി അക്ഷതാ മൂർത്തിക്ക് നൂറു കോടിയിലേറെ രൂപ ഇൻഫോസിസിൽ നിന്നും ലാഭ വിഹിതം ലഭിച്ചത് വാർത്തകളിൽ; ഈ പണം കൊണ്ട് ഭർത്താവ് ഋഷി സുനകിന്റെ ഇഷ്ട ബ്രാൻഡായ അഡിഡാസ് ഷൂസ് 1,16,000 എണ്ണം വാങ്ങാൻ കഴിയുമെന്ന് ബ്രിട്ടീഷ് മാധ്യമങ്ങൾ!
-
അഭയാർത്ഥിയിൽ നിന്നും കൈക്കൂലി വാങ്ങിയ ബ്രിട്ടീഷ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്ത് പൊലീസ്; അഭയാർത്ഥിത്വ അപേക്ഷയിൽ അനുകൂലമായ തീരുമാനമെടുക്കുവാനാണ് നോർത്തേൺ അയർലൻഡിൽ നിന്നുള്ള അപേക്ഷകനിൽ നിന്ന് വാങ്ങിയത് 2000 പൗണ്ട്; ജീവനക്കാരന് സസ്പെൻഷൻ
-
ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
-
ബ്രിട്ടനിൽ രണ്ട് ഇന്ത്യൻ വിദ്യാർത്ഥികളെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹങ്ങൾ കണ്ടെത്തിയത് വിനോദസഞ്ചാര കേന്ദ്രത്തിലെ ജലാശയത്തിൽ നിന്നും; മരിച്ചവർ ആന്ധ്രാപ്രദേശിൽ നിന്നുള്ളവരെന്ന് ഇന്ത്യൻ ഹൈക്കമ്മീഷണർ
-
ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
-
ബ്രിട്ടനിൽ മാത്രം 70,000 പേരെ ഇരകളാക്കി തട്ടിപ്പ് നടത്തിയ യു കെയിലെ സ്കാം വെബ്സൈറ്റ് പൂട്ടിച്ച് പൊലീസ്; ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നായി ഡസൻ കണക്കിന് പേരെ അറസ്റ്റ് ചെയ്തു; ലാബ് ഹോസ്റ്റ് എന്ന വെബ്സൈറ്റ് 2000 ഉപയോക്താക്കൾക്ക് മറ്റ് സൈറ്റുകൾ വഴി ആളുകളുടെ പാസ്സ്വേർഡ്, ബാങ്ക് വിശദാംശങ്ങൾ എന്നിവ തട്ടിയെടുക്കുന്നതിന് ഒത്താശ ചെയ്തു
-
തൃശ്ശൂർ പൂരം കൊട്ടിക്കയറി തുടങ്ങി; ഘടകപൂരങ്ങളുടെ എഴുന്നെള്ളത്ത് തുടങ്ങി; മഠത്തിൽവരവും പാറമേക്കാവിന്റെ എഴുന്നള്ളിപ്പും ഇലഞ്ഞിത്തറമേളവും തിരുവമ്പാടിയുടെ മേളവും തെക്കോട്ടിറക്കവും കാണാൻ ജനസഞ്ചയമെത്തും
-
മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
-
നഴ്സിങ് ഓഫീസർ ബിജുകുമാറിന്റെ മരണം ആത്മഹത്യ; അമിത അളവിൽ ഇൻസുലിൻ കുത്തിവെച്ചെന്ന് സംശയം; കൂടുതൽ വ്യക്തതയ്ക്ക് രാസപരിശോധനാ ഫലം പുറത്തുവരണം; ജീവനൊടുക്കിയത് തൊഴിലിടത്തിലെ മാനസിക സമ്മർദ്ദത്താൽ; കണ്ണീരോടെ സഹപ്രവർത്തകർ
-
മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
-
തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
-
ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി