1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
13
Thursday

കരുതൽ ധനശേഖരത്തിൽ നിന്നും റിസർവ് ബാങ്ക് കേന്ദ്രത്തിന് നൽകിയ കേന്ദ്രത്തിന് 1.76 ലക്ഷം കോടി കൊണ്ടും സാമ്പത്തിക പ്രതിസന്ധി തീരുന്നില്ല; ധനക്കമ്മി മറികടക്കാൻ റിസർവ് ബാങ്കിൽ നിന്ന് 30000 കോടി രൂപ കൂടി ആവശ്യപ്പെടാൻ ഒരുങ്ങി കേന്ദ്രസർക്കാർ; ധനക്കമ്മി 3.3 ശതമാനത്തിൽ നിലനിറുത്തുക പ്രധാന ലക്ഷ്യം

September 29, 2019 | 11:13 pm

ന്യൂഡൽഹി: കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ഉഴറുകയാണ് രാജ്യം. റിസർവ് ബാങ്കിന്റെ കരുതൽ ധനശേഖരത്തിൽ നിന്നും 1.76 ലക്ഷം കോടി രൂപ കേന്ദ്രം വാങ്ങിയിട്ടും പ്രതിസന്ധികള് സർക്കാറിനെ വിട്ടൊഴിയുന്നില്ല. റിസർവ് ബാ...

മൂന്നു മാസമായി ഭക്ഷണം നൽകുന്നില്ല; അടുക്കളയിൽ കയറാൻ പോലും അനുവദിക്കാത്തത് മിസ ഭാരതിയും റാബ്‌റി ദേവിയും; തന്നെ അതിഭീകരമായി മർദ്ദിച്ച് വീട്ടിൽ നിന്നും പുറത്താക്കി എന്നും ആർജെഡി നേതാവ് തേജ് പ്രതാപ് യാദവിന്റെ ഭാര്യ ഐശ്വര്യ റായ്

September 29, 2019 | 11:04 pm

പാട്ന: ലാലു പ്രസാദ് യാദവിന്റെ വീട്ടിൽ നിന്നും മരുമകളെ പുറത്താക്കി. ആർജെഡി നേതാവ് തേജ് പ്രതാപ് യാദവിന്റെ ഭാര്യ ഐശ്വര്യ റായിയെ ആണ് ലാലുപ്രസാദ് യാദവിന്റെ വീട്ടിൽനിന്ന് പുറത്താക്കിയത്.ഐശ്വര്യ തന്നെയാണ് ഭർ...

ശത്രുവിനെ മടയിൽ പോയി വകവരുത്താൻ കെൽപ്പുള്ളവർ; ആക്രമണവും പ്രതിരോധവുമെല്ലാം മിന്നൽ വേഗത്തിൽ; സജ്ജരായി ഇന്ത്യയുടെ സ്‌പെഷ്യൽ ഓപ്പറേഷൻ കമാൻഡോസ്; അമേരിക്കയുടെ ജോയിന്റ് സ്പെഷ്യൽ ഓപ്പറേഷൻ കമാൻഡ് വിഭാഗത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് രൂപം കൊടുത്ത സ്പെഷ്യൽ ഓപ്പറേഷൻ ഡിവിഷനിൽ ആദ്യ ഘട്ടത്തിൽ 200 പേർ; വിഭാവനം ചെയ്തിരിക്കുന്നത് 2000 പേരടങ്ങുന്ന കമാൻഡോ സംവിധാനം

September 29, 2019 | 11:01 pm

ന്യൂഡൽഹി: ലോകത്തെ സൈനികശക്തിയിൽ നാലാം സ്ഥാനാത്താണ് ഇന്ത്യ. ഈ ഇന്ത്യയ്ക്ക് കൂടുതൽ കരുത്തു പകരുന്ന മറ്റൊരു സേനാരൂപം കൂടി പിറവിയെടുത്തു. രാജ്യത്തിന് അകത്തും വേണ്ടിവന്നാൽ അതിർത്തി കടന്ന ശത്രുപാളയത്തിലും ആ...

മഹാരാഷ്ട്രയിലെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടികയിൽ ഇടംപിടിച്ചത് 51 പേർ; പിസിസി അധ്യക്ഷൻ വിജയ് ബാലാസാഹേബും മുൻ മുഖ്യമന്ത്രി അശോക് ചവാനും പട്ടികയിൽ

September 29, 2019 | 10:45 pm

ഡൽഹി: മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടികയിൽ ഇടംപിടിച്ചത് 51 സ്ഥാനാർത്ഥികൾ. കോൺഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിയാണ് ഇന്ന് ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച...

ഉച്ചക്ക് ശേഷമുള്ള സമയം ശക്തമായ ഇടിമിന്നലിന് സാധ്യത; ജനങ്ങൾ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് ദുരന്ത നിവാരണ അഥോറിറ്റി; ഇടിമിന്നലിൽ നിന്നും രക്ഷനേടാൻ അറിഞ്ഞിരിക്കേണ്ടവ ഇവയാണ്

September 29, 2019 | 10:29 pm

തിരുവനന്തപുരം: സംസ്ഥാനത്ത് ഉച്ചയ്ക്ക് ശേഷം ശക്തമായ ഇടിമിന്നലിന് സാധ്യതയെന്ന് ദുരന്ത നിവാരണ അഥോറിറ്റി. ഇത്തരം ഇടിമിന്നൽ അപകടകാരികളാണെന്നും അവ മനുഷ്യജീവനും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട...

സൗദി അറേബ്യ ഇന്ത്യയിൽ വൻ നിക്ഷേപത്തിന് ഒരുങ്ങുന്നു; ലക്ഷ്യമിടുന്നത് 10,000 കോടി ഡോളറിന്റെ ദീർഘകാല നിക്ഷേപത്തിന്; കൂടുതൽ പണമിറക്കുന്നത് ഊർജം, എണ്ണശുദ്ധീകരണം, പെട്രോകെമിക്കൽസ് മേഖലകളിൽ; അരാംകോ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡുമായി ഉണ്ടാക്കിയ പങ്കാളിത്തം ഇരുരാജ്യങ്ങളും തമ്മിലുള്ള വളർന്നുവരുന്ന നയതന്ത്ര ബന്ധത്തിന്റെ പ്രതിഫലനമെന്ന് സൗദി അംബാസഡർ സൗദ് ബിൻ മുഹമ്മദ് അൽ സാതി

September 29, 2019 | 10:27 pm

ന്യൂഡൽഹി: ഇന്ത്യ-സൗദി വ്യാപാരബന്ധം കൂടുതൽ ശക്തിപ്പെടുന്നു. കാശ്മീർ പ്രശ്‌നത്തിന്റെ പേരിൽ പാക്കിസ്ഥാനുമായി സംഘർഷം നിലനിൽക്കുന്ന പശ്ചാത്തലത്തിലും ഇന്ത്യയിൽ വലിയ തോതിൽ നിക്ഷേപം ഇറക്കാൻ സൗദി അറേബ്യ ഒരുങ്ങ...

40 പ്രവർത്തകരെ ബിജെപിയിൽ നിന്നും പുറത്താക്കിയത് പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയതിന്റെ പേരിൽ; ഉത്തരാഖണ്ഡിൽ കസേര തെറിച്ചത് മണ്ഡലം-ജില്ലാ നേതാക്കൾക്ക്

September 29, 2019 | 10:13 pm

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയ 40 പ്രവർത്തകരെ ബിജെപി പുറത്താക്കി. പാർട്ടി തീരുമാനത്തിന് വിരുദ്ധമായി പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ നാമനിർദ്ദേശ പത്രിക നൽകിയവർക്കെതിരെയാണ് നടപടി സ്വ...

നിന്നെ പോലുള്ള പൊലീസുകാരാണ് സർക്കാരിനെ മാനം കെടുത്തുന്നത്; തൊപ്പിയും അഴിച്ചാൽ നീയും ഞാനും ഒരുപോലെ; യൂണിഫോം അഴിച്ചവെച്ച് നിരത്തിലേക്കിറങ്ങിയാൽ നിന്റെ കാല് തല്ലിയൊടിക്കും; ഹെൽമെറ്റ് ധരിക്കാതെ ബൈക്കിൽ യാത്ര ചെയ്തതിന് ആയിരം രൂപ പിഴയിട്ട പൊലീസുകാരന് ഡിവൈഎഫ്ഐ നേതാവിന്റെ ഭീഷണി; നീയൊരു ചുക്കും ചെയ്യില്ല, ഇതൊക്കെ കഴിഞ്ഞാണ് ഈ തൊപ്പിയിട്ടതെന്ന മറുപടി നൽകി പൊലീസുകാരനും; നേതാവും ഉദ്യോഗസ്ഥനും തമ്മിലുള്ള തർക്കം സോഷ്യൽ മീഡിയയിൽ വൈറൽ

September 29, 2019 | 10:03 pm

കൽപ്പറ്റ: മോട്ടോർവാഹന നിയമം പരിഷ്‌ക്കരിച്ചത് സംസ്ഥാനത്തെ റോഡുകളിൽ പതിവു തർക്കത്തിന് ഇടയാക്കിയിരുന്നു. ഈ സംഭവത്തിൽ കേന്ദ്ര നിയമം തൽക്കാലം നടപ്പിലാക്കേണ്ടെന്ന തീരുമാനമാണ് കേരള സർ്ക്കാർ ഒടുവിൽ കൈക്കൊണ്ടത...

വട്ടിയൂർക്കാവിലും മഞ്ചേശ്വരത്തും ജയസാധ്യത ഉണ്ടായിരുന്നിട്ടും ബിജെപി സ്ഥാനാർത്ഥി നിർണയത്തിലൂടെ സ്വയം തോറ്റു കൊടുത്തിരിക്കുന്നു; കോന്നിയിൽ കടുത്ത മത്സരം കാഴ്ചവച്ചു സുരേന്ദ്രനും തോറ്റു പിന്മാറേണ്ടി വരും; ഈ ഉപതെരഞ്ഞെടുപ്പിൽ രണ്ടു സീറ്റുകളിൽ എൽഡിഎഫും മൂന്നിടത്തും യുഡിഎഫും വിജയിക്കാൻ പോകുന്നത് ഇങ്ങനെ

September 29, 2019 | 10:00 pm

അടുത്ത മാസം കേരളത്തിൽ നടക്കുന്ന അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ഏറ്റവും നിർണായകമാകുന്നത് ബിജെപി എന്ന രാഷ്ട്രീയ പാർട്ടിക്കാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 140 മണ്ഡലങ്ങളിലും തെരഞ്ഞെട...

കോന്നിയിൽ അടൂർ പ്രകാശ് ഉടക്കി നിൽക്കുന്നത് മുതലെടുക്കാൻ ഇറങ്ങിയ സിപിഎമ്മിന് വിനയാകുക ബിജപി സ്ഥാനാർത്ഥിയായി കെ സുരേന്ദ്രന്റെ എൻട്രി; എൽഡിഎഫ് തെരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്ത പിണറായി ആഞ്ഞടിച്ചത് ബിജെപിക്കെതിരേ മാത്രം; ആർഎസ്എസ് പ്രത്യയശാസ്ത്രം അടിച്ചേൽപ്പിക്കാൻ ശ്രമമെന്ന് മുഖ്യമന്ത്രി; ശബരിമല യുവതീപ്രവേശന വിഷയം തന്നെ ഉപ തെരഞ്ഞെടുപ്പിലും ചർച്ചയാക്കും എന്ന് ആവർത്തിച്ച് കെ സുരേന്ദ്രനും

September 29, 2019 | 09:23 pm

പത്തനംതിട്ട: ശബരിമല യുവതി പ്രവേശന വിഷയത്തിലുണ്ടായ സമരം മുതൽ സിപിഎമ്മും സംസ്ഥാന സർക്കാരും ഏറ്റവുമധികം പേടിച്ച ബിജെപി നേതാവാണ് സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ. ഓരോരോ കാരണങ്ങൾ നിരത്തി സുരേന്ദ്രനെ ജ...

ഓണത്തിന് സദ്യ കഴിക്കാൻ പാടുണ്ടോ എന്നൊക്കെയുള്ളത് എന്ത് ചോദ്യമാണ് ചങ്ങാതീ? തിരുവാതിരക്കളിക്ക് നമ്മുടെ പെണ്ണുങ്ങൾ പോകില്ല, അതേസമയം ഒരു പായസം തന്നാൽ നമ്മൾ കുടിക്കും; പെരുന്നാൾ നിസ്‌കരിക്കാൻ അവര് വരില്ല; പെരുന്നാൾ ഭക്ഷണം കഴിക്കും; കുറ്റിച്ചിറ ജുമഅത്ത് പള്ളിയിൽ ഖാസിയാര് സാമൂതിരിക്ക് വേണ്ടി ദുഅ ചെയ്തിരുന്ന കാലമുണ്ടായിരുന്നു; ഇന്നാണെങ്കിൽ അയാളെ പിടിച്ച് ഇസ്ലാമിന്ന് പുറത്താക്കൂലേ: വൈറലായി റഹ്മത്തുള്ള ഖാസിമിയുടെ പ്രസംഗം

September 29, 2019 | 09:09 pm

മലപ്പുറം: ഓണം, ക്രിസ്തുമസ് പോലുള്ള മറ്റു മതസ്ഥരുടെ ആഘോഷങ്ങളിൽ മുസ്ലീങ്ങൾ പങ്കെടുക്കരുതെന്നും ഓണസദ്യ കഴിക്കരുതെന്നുമുള്ള മതപ്രഭാഷകൻ സിംസാറുൽ ഹഖ് ഹുദവിയുടെ പ്രസംഗത്തിന് സോഷ്യൽ മീഡിയ മറുപടി നൽകിയത് അടപടല...

കോന്നിയിൽ കോൺഗ്രസിലെ മഞ്ഞുരുകുന്നു; വിമത സ്ഥാനാർത്ഥിയാകാനിരുന്ന റോബിൻ പീറ്ററിനെ നിയമിച്ചത് ഡിസിസി വൈസ് പ്രസിഡന്റായി; കെപിസിസിയുടെ നീക്കം അടൂർ പ്രകാശിനെ അനുനയിപ്പിക്കാൻ

September 29, 2019 | 09:04 pm

പത്തനംതിട്ട: കോന്നിയിൽ അനുനയ നീക്കവുമായി കോൺഗ്രസ്. സ്ഥാനാർത്ഥി നിർണയത്തെ തുടർന്ന് ഇടഞ്ഞു നിൽക്കുന്ന അടൂർ പ്രകാശിനെ തണുപ്പിക്കാനുള്ള നീക്കങ്ങളാണ് കെപിസിസി നടത്തുന്നത്. ഇതിന്റെ ഭാഗമായി വിമത സ്ഥാനാർത്ഥിയ...

രണ്ട് വർഷം മുമ്പ് സ്ഥാനം നൂറാമത്; ഇപ്പോൾ ആദ്യ ഇരുപതിൽ സ്ഥാനം ഉറപ്പിച്ചു; വ്യവസായ സൗഹൃദ രാജ്യങ്ങളുടെ പട്ടികയിൽ മുൻനിരയിൽ സ്ഥാനമുറപ്പിച്ച് ഇന്ത്യയുടെ കുതിപ്പ്; കമ്പനിയുടെ നിയമരേഖ ഫയൽ ചെയ്യുന്നതിനു ഫീസ് നിർത്തലാക്കിയത് വ്യവസായം തുടങ്ങുന്നത് എളുപ്പമാക്കി; നിരവധി സർക്കാർ ഏജൻസികളെ ഒറ്റ ഓൺലൈൻ സംവിധാനത്തിലേക്കു സമന്വയിപ്പിച്ചതും അടിസ്ഥാന സൗകര്യങ്ങൾ നവീകരിച്ചതും നിക്ഷേപകർക്കു പ്രോൽസാഹനമായെന്ന് ലോകബാങ്ക് റിപ്പോർട്ട്; മോദിയുടെ അഞ്ച് ട്രില്യൻ സ്വപ്‌നം യാഥാർത്ഥ്യമാകുമോ?

September 29, 2019 | 08:57 pm

ന്യൂഡൽഹി: സാമ്പത്തിക പ്രതിസന്ധിയുടെ വാർത്തകൾ രാജ്യത്തിന്റെ മുക്കിലും മൂലയിൽ നിന്നും പുറത്തുവരുമ്പോഴും കേന്ദ സർക്കാറിന് ആശ്വാസമായൊരു വാർത്ത. വ്യവസായ സൗഹൃദ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ വൻ കുതിപ്പു നടത്...

എട്ടു വയസ്സുകാരൻ ബബ്‌ലുവിനെയും അവന്റെ പെങ്ങളേയും മനുഷ്യ മൃഗങ്ങൾ അടിച്ചുകൊന്നത് വെളിയിടത്തിൽ മലവിസർജ്ജനം നടത്തിയതിന്റെ പേരിൽ; പുലർകാലങ്ങളിൽ ഇപ്പോഴും കാണാനാകുന്നത് മലവിസർജ്ജനത്തിനായി പൊതുഇടങ്ങൾ ഉപയോഗിക്കുന്നവരെ; സത്യങ്ങൾക്ക് നേരെ കണ്ണടച്ച് നടത്തുന്ന പ്രഖ്യാപനത്തിന്റെ അർത്ഥമെന്തെന്നും കമ്മ്യൂണിസ്റ്റ് നേതാവ്; ഇന്ത്യയെ വെളിയിട വിസർജ്ജന മുക്തരാജ്യമായി പ്രഖ്യാപിക്കാനിരിക്കുന്ന പ്രധാനമന്ത്രിയെ വർത്തമാനകാല ഇന്ത്യയുടെ സ്ഥിതി ഓർമ്മപ്പെടുത്തി ബിനോയ് വിശ്വം എംപി

September 29, 2019 | 08:41 pm

തിരുവനന്തപുരം: ഇന്ത്യയെ വെളിയിട വിസർജന മുക്ത രാജ്യമായി ഒക്ടോബർ 2 ന് പ്രഖ്യാപിക്കാനിരിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തുറന്നകത്തുമായി ബിനോയ് വിശ്വം എംപി. ആ പ്രഖ്യാപനത്തിന് രാജ്യത്തിലെ യാഥാർത്ഥ്യങ്...

കാടു തെളിക്കുന്നതിനിടെ കാട്ടാന പാഞ്ഞടുത്തു; രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ മൂന്നു പേർ കയറിയത് ഒരു മരത്തിൽ; അവസാനം കയറിയ തൊഴിലാളിയെ വലിച്ചു താഴെയിട്ട് ചവിട്ടിയരച്ചു; മണിയാറിൽ കാട്ടാന കൊന്നത് അച്ചൻ കോവിൽ സ്വദേശി വിജേന്ദ്രനെ

September 29, 2019 | 08:20 pm

പത്തനംതിട്ട: കാട്ടാന യുവാവിനെ ചവിട്ടിക്കൊന്നു. മണിയാർ എവിടിയുടെ തോട്ടത്തിൽ കാടുതെളിക്കുന്ന ജോലിയിൽ ഏർപ്പെട്ടിരുന്ന അച്ചൻകോവിൽ ഗിരിജൻ കോളനിയിൽ വിജേന്ദ്രൻ (36) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് നാലുമണിയോട...

MNM Recommends

Loading...
Loading...