1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
03
Friday

തീർത്ഥാടക സംഘം സഞ്ചരിച്ച വാൻ മറിഞ്ഞു 5 മലയാളികൾ മരിച്ചു; അപകടം തിരുനെൽവേലി- കന്യാകുമാരി പാതയിൽ

September 29, 2015 | 08:45 pm

തിരുനെൽവേലി: തമിഴ്‌നാട്ടിൽ  വാൻ മറിഞ്ഞ് അഞ്ചു മലയാളികൾ മരിച്ചു. വിഴിഞ്ഞം സ്വദേശികളായ ജോൺ ബോസ്, ക്രിസ് ജരിമ, ക്രിസ് ടെക് എന്നിവരെ തിരിച്ചറിഞ്ഞു. അപകടത്തിൽ ആറു പേർക്ക് പരിക്കേറ്റു. ഇതിൽ അഞ്ചുപേരുടെ നില ...

ഏഴു വയസുകാരിയെ പീഡിപ്പിച്ച കേസിൽ മലയാളിയുടെ വധശിക്ഷ അബുദാബി കോടതി റദ്ദാക്കി; തിരൂർ സ്വദേശിക്ക് 10 വർഷം തടവ്

September 29, 2015 | 08:34 pm

അബുദാബി: ഏഴുവയസുകാരിയെ പീഡിപ്പിച്ച കേസിൽ മലയാളിയുടെ വധശിക്ഷ അബുദാബി സുപ്രീം കോടതി റദ്ദാക്കി. മലപ്പുറം തിരൂർ കളരിക്കൽ ഗംഗാധരന്റെ (58) വധശിക്ഷയാണ് റദ്ദാക്കിയത്. 10 വർഷത്തെ തടവുശിക്ഷയാക്കി കുറച്ചാണ് വിധി...

തോട്ടം തൊഴിലാളി ചർച്ച പരാജയം; ഉൽപ്പാദനം കൂട്ടിയാൽ കൂലി കൂട്ടാമെന്ന നിലപാടിൽ തോട്ടം ഉടമകൾ; കുറഞ്ഞ വേതനം 500 രൂപയാക്കണമെന്ന ആവശ്യം അംഗീകരിച്ചില്ല; സമരം തുടരുമെന്നു ട്രേഡ് യൂണിയനുകൾ; മൂന്നാർ തൊഴിലാളികളും സമരത്തിലേക്കു നീങ്ങുമെന്നു സൂചന

September 29, 2015 | 08:05 pm

തിരുവനന്തപുരം: തോട്ടം തൊഴിലാളികളുടെ പ്രശ്‌നവുമായി ബന്ധപ്പെട്ട് നടത്തിയ പിഎൽസി ചർച്ച പരാജയം. മിനിമം കൂലിയുടെ കാര്യത്തിൽ തീരുമാനമായില്ല. മിനിമം കൂലി 500 രൂപയാക്കണമെന്നതിൽ ഉടമകളുമായി ധാരണയിൽ എത്താനായില്ല...

ഫുട്‌ബോൾ മത്സരത്തിനിടെ ടീം ഒന്നടങ്കം റഫറിയെ ആക്രമിച്ചു; സഹികെട്ട റഫറി തോക്കെടുത്തു: ബ്രസീലിലെ പ്രാദേശിക മത്സരത്തിലെ വിശേഷങ്ങൾ ഇങ്ങനെ

September 29, 2015 | 07:33 pm

ബ്രസീലിയ: ഫുട്‌ബോൾ മത്സരം നിയന്ത്രിക്കാനെത്തിയ റഫറി സഹികെട്ട് തോക്കെടുത്തു! ബ്രസീലിലാണ് ഏവയെും ഞെട്ടിച്ച സംഭവമുണ്ടായത്. പ്രാദേശിക ഫുട്‌ബോൾ ലീഗ് മത്സരത്തിനിടെയാണു സംഭവം. കളിക്കാർ തമ്മിലുള്ള തർക്കം ഒടുവ...

എസ്എൻഡിപി ഇല്ലായിരുന്നെങ്കിൽ വിഎസിനെ വെട്ടിക്കീറി പട്ടിക്ക് ഇട്ടുകൊടുത്തേനേ; സിപിഐ(എം) തെറ്റു തിരുത്തിയില്ലെങ്കിൽ വലിയ തിരിച്ചടി നേരിടും: വെള്ളാപ്പള്ളി

September 29, 2015 | 07:33 pm

ആലപ്പുഴ: 2006ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മലമ്പുഴയിൽ വി എസ് അച്യുതാനന്ദനെ പിന്തുണച്ചത് സമുദായ പരിഗണന വച്ചാണെന്നെ എസ്എൻഡിപി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളിക്ക് പിന്നാലെ സമാന വാദവുമായി ജനറൽ സെക്രട...

ചെറുവത്തൂർ ബാങ്ക് കവർച്ചക്കേസിൽ പ്രതികളിൽ ഒരാളുടെ രേഖാചിത്രം പുറത്തുവിട്ടു; ബാങ്കിനു താഴെ കടമുറി വാടകയ്ക്ക് എടുത്തയാൾ കസ്റ്റഡിയിൽ

September 29, 2015 | 07:27 pm

കാഞ്ഞങ്ങാട്: കാസർകോട് ചെറുവത്തൂരിൽ വിജയ ബാങ്ക് കവർച്ചക്കേസിലെ പ്രതികളിൽ ഒരാളുടെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടു. മഞ്ചേശ്വരം സ്വദേശിയായ ഇസ്മയിലിന്റെ രേഖാചിത്രമാണ് പൊലീസ് പുറത്തുവിട്ടത്. നേരത്തെ കേസുമായ...

അമേരിക്കയിൽ നിന്നും ഇന്ത്യയിലേക്ക് സംഹാര ദൂതൻ

September 29, 2015 | 07:07 pm

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശ സന്ദർശനം മൂലം സഹസ്ര കോടിക്കണക്കിന് ഡോളറിന്റെ വിദേശ നിക്ഷേപം സാദ്ധ്യമായി വന്നു എന്ന വാർത്ത കണ്ടു. ഭാരതത്തെ ഒരു പുത്തൻ യുഗത്തിലേക്ക് കൈപിടിച്ചുയർത്തുവാനുള്ള ശ്രമത്ത...

ആദ്യം ദൃശ്യം.. പിന്നെ പ്രേമം.. ഇപ്പോഴിതാ എന്ന് നിന്റെ മൊയ്തീനും; ബോക്‌സോഫീസിൽ കോടികൾ കൊയ്ത് മൊയ്തീനും കാഞ്ചനയും; ഒമ്പത് ദിവസം കൊണ്ട് നേടിയത് 10.5 കോടി രൂപ! പ്രേമത്തിന്റെ റെക്കോർഡ് തകർത്ത് മുന്നേറാൻ 'പുലി' തടസമായേക്കും

September 29, 2015 | 06:47 pm

തിരുവനന്തപുരം: മലയാള സിനിമയ്ക്ക് അടുത്തകാലത്തായി നല്ലകാലമാണ്. ബോക്‌സോഫീസിൽ മൂക്കും കുത്തി വീഴുന്ന സിനിമകൾ ഒട്ടേറെയുണ്ടെങ്കിലും ചില സിനിമകൾക്ക് വമ്പൻ വിജയമാണ് പ്രേക്ഷകർ സമ്മാനിക്കുന്നത്. ഇതോടെ നല്ല സിന...

നരേന്ദ്ര മോദി സുക്കർബർഗിനെ പിടിച്ചുമാറ്റിയത് ക്യാമറയോടുള്ള ഭ്രമം കൊണ്ടല്ല; 'സൈഡ് പ്ലീസ്' എന്ന് ഫോട്ടോഗ്രാഫർ പറഞ്ഞതു കൊണ്ട്: പ്രധാനമന്ത്രിക്കെതിരായ കുപ്രചാരണം പൊളിക്കുന്ന വീഡിയോ കാണാം...

September 29, 2015 | 05:48 pm

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫോട്ടോക്കമ്പത്തെ പരിഹസിച്ച് കഴിഞ്ഞ ദിവസം ഒരു വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു. എന്നാൽ, ഈ പ്രചാരണത്തെ പൊളിക്കുന്ന വീഡിയോ പുറത്തുവന്നു. നരേന്ദ്ര മോദി മാർക്ക് സുക്കർബർഗി...

നികുതിക്ക് വേണ്ടി മലയാള സിനിമയെ പിഴിയുന്ന സർക്കാൻ ഒരു സഹായവും നൽകുന്നില്ല; റിലീസ് ചെയ്ത ഉടനെ സിനിമക്കെതിരെ മോശം അഭിപ്രായം ഉയരുന്നത് തടയാൻ ശ്രമിക്കണം: സർക്കാറിനെതിരെ ആഞ്ഞടിച്ച് നടൻ ദിലീപ്

September 29, 2015 | 05:16 pm

കൊച്ചി: സംസ്ഥാന സർക്കാറിനെതിരെ ആഞ്ഞടിച്ച് നടനും നിർമ്മാതാവും കൂടിയായ ദിലീപ് രംഗത്തെത്തി. നികുതി ഈടാക്കാൻ വേണ്ടി മലയാള സിനിമയെ പിഴിയുന്ന സർക്കാർ സിനിമയ്ക്ക് യാതൊരു വിധത്തിലുള്ള സഹായവും നൽകുന്നില്ലെന്ന്...

കെ. എസ്. ആർ.ടി. സി യൂണിയൻ മുൻ നേതാവ് സുന്ദർ പത്മനാഭൻ ഓസ്‌ട്രേലിയയിൽ നിര്യാതനായി

September 29, 2015 | 04:57 pm

ഡാർവിൻ : കെ. എസ്. ആർ.ടി. സി എംപ്‌ളോയീസ് അസോസിയേഷൻ മുൻ സംസ്ഥാന നിർവഹക സമിതി അംഗവും പ്ലാനിങ് ബോർഡി. ഉദ്യോഗസ്ഥനുമായിരുന്ന പുനലൂർ കലയനാട് ശ്രീപത്മത്തിൽ സുന്ദർ പത്മനാഭൻ (63) ഓസ്‌ട്രേലിയയിലെ ഡാർവിനിൽ നിര്യ...

കുവൈത്തിൽ വാഹനാപകടങ്ങളിൽ പെട്ട് ഈ വർഷം മരിച്ചത് 340 പേർ

September 29, 2015 | 04:50 pm

കുവൈത്ത് സിറ്റി : രാജ്യത്ത് ഈ വർഷമുണ്ടായ വാഹനാപകടത്തിൽ ഇതുവരെ മരിച്ചത് 340 പേർ. കഴിഞ്ഞ ഞായറാഴ്ച വരെയുള്ള കണക്കാണിത്. ആഭ്യന്തരമന്ത്രാലയത്തെ പരാമർശിച്ച് പ്രാദേശികവാർത്താ മാദ്ധ്യമമാണ് ഇക്കാര്യം റിപ്പോർട്...

ഐഎപിസി സോഷ്യൽ മീഡിയ സെമിനാർ ജോർജ് കള്ളിവയലിൽ നയിക്കും

September 29, 2015 | 04:46 pm

ന്യൂയോർക്ക്: ഇൻഡോ അമേരിക്കൻ പ്രസ് ക്ലബിന്റെ അന്താരാഷ്ട്ര മാദ്ധ്യമ സമ്മേളനത്തോടനുബന്ധിച്ചു നടക്കുന്ന സാമൂഹ്യ മാദ്ധ്യമങ്ങളെക്കുറിച്ചുള്ള സെമിനാർ മുതിർന്ന പത്രപ്രവർത്തകനും ദീപികയുടെ അസോസിയേറ്റ് എഡിറ്ററും...

അവയവദാനത്തിന്റെ മഹത്വം വിളിച്ചോതാൻ സംസ്‌കൃതി അസോസിയേഷൻ ക്യാമ്പയിൻ സംഘടിപ്പിക്കുന്നു

September 29, 2015 | 04:31 pm

ദോഹ: സംസ്‌കൃതി സാമൂഹിക സാംസ്‌കാരിക സംഘടന ഹമദ് മെഡിക്കൽ കോർപറേഷനുമായി സഹകരിച്ച്‌കൊണ്ട് 'അവയവദാന ക്യാമ്പയിൻ' സംഘടിപ്പിക്കുന്നു. ഒക്ടോബർ 02, വെള്ളിയാഴ്ച വൈകിട്ട് 04:30നു അൽ വക്രയിലുള്ള ഭവൻസ് പബ്ലിക്ക സ്‌...

സമാധാന സന്ദേശവുമായി സണ്ണി സ്റ്റീഫൻ യൂറോപ്പിലും അമേരിക്കയിലും; ഒക്ടോബർ മൂന്നു മുതൽ ഫാമിലി കോൺഫറൻസുകൾ നടത്തുന്നു

September 29, 2015 | 04:27 pm

ന്യുയോർക്ക്: ആഗോള തലത്തിൽ സമാധാന സന്ദേശം നല്കി  പ്രവർത്തന നിരതമായിരിക്കുന്ന ദി വേള്ഡ് പീസ് മിഷന്റെ ചെയർമാനും പ്രമുഖ കുടുംബ പ്രേഷിതനും, വചന പ്രഘോഷകനും, ജീവകാരുണ്യ പ്രവർത്തകനും, ഫാമിലി കൗൺസിലറും പ്രശസ്ത...

MNM Recommends

Loading...
Loading...