January 30, 2023+
-
മഥുര റെയിൽവേ സ്റ്റേഷനിൽനിന്ന് ആൺകുഞ്ഞിനെ തട്ടിക്കൊണ്ടുപോയത് ഒരാഴ്ച മുമ്പ്; കണ്ടെത്തിയത്, ഫിറോസാബാദിലുള്ള ബിജെപി. നേതാവിന്റെ വീട്ടിൽ നിന്നും; 1.8 ലക്ഷം രൂപയ്ക്ക് കുഞ്ഞിനെ വാങ്ങിയത് രണ്ടു ഡോക്ടർമാരിൽനിന്ന്; പിന്നിൽ വൻ റാക്കറ്റ്; എട്ടു പേർ അറസ്റ്റിൽ
August 29, 2022ലക്നൗ: മഥുര റെയിൽവേ സ്റ്റേഷനിൽനിന്നു കാണാതായ ഏഴുമാസം പ്രായമുള്ള ആൺകുഞ്ഞിനെ കണ്ടെത്തിയത് ബിജെപി നേതാവിന്റെ വീട്ടിൽനിന്ന്. കഴിഞ്ഞയാഴ്ച, റെയിൽവേ സ്റ്റേഷനിൽ ഉറങ്ങിക്കിടന്ന മാതാപിതാക്കളുടെ അടുത്തുനിന്നും...
-
കെ എം ദിനകരൻ സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി; ജില്ലാ കൗൺസിലിലും കാനം പക്ഷത്തിന് ഭൂരിപക്ഷം
August 29, 2022കൊച്ചി: സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി സ്ഥാനം കാനം രാജേന്ദ്രൻ പക്ഷം പിടിച്ചെടുത്തു. കെ എം ദിനകരനെ സിപിഐ എറണാകുളം ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു. 28 വോട്ടാണ് ദിനകരന് ലഭിച്ചത്. കെഎൻ സുഗതന് 23 വോട...
-
വെള്ളം കയറിക്കിടന്ന ഭാഗത്ത് ബുള്ളറ്റ് മറിഞ്ഞു; റോഡിൽ കിടന്നയാളെ ആശുപത്രിയിലെത്തിച്ചത് ബോധമില്ലാതെ; ബോധം തെളിഞ്ഞപ്പോൾ ഒപ്പം ആളുണ്ടെന്ന് അറിയിച്ചു; വെള്ളക്കെട്ടിൽ കണ്ട രണ്ടാമനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു
August 29, 2022പത്തനംതിട്ട: വെള്ളക്കെട്ടിലേക്ക് ബുള്ളറ്റ് ബൈക്ക് മറിഞ്ഞ് യുവാവ് മുങ്ങി മരിച്ചു. ഒപ്പമുണ്ടായിരുന്നയാൾ രക്ഷപ്പെട്ടു. നിർമ്മാണ തൊഴിലാളിയായ പീരുമേട് കാരിക്കുഴി പട്ടുമുടി കല്ലുമടയിൽ സജീവ്(34)ആണ് മരിച്ചത്....
-
ഉള്ളിൽ ലഹരിയുണ്ടോ? പിടിവീഴും; മദ്യപിച്ച് വാഹനം ഓടിക്കുന്നവരെ പിടികൂടാൻ ആൽകോ സ്കാൻ വാനുമായി കേരള പൊലീസ്; ഉമിനീര് ഉപയോഗിച്ചുള്ള പരിശോധന രാജ്യത്ത് തന്നെ ആദ്യമായി
August 29, 2022തിരുവനന്തപുരം: മദ്യപിച്ച് വാഹനമോടിക്കുന്നവരെ പിടികൂടാൻ പുതിയ സംവിധാനവുമായി കേരള പൊലീസ്. മദ്യപിച്ച് വാഹനമോടിച്ചുണ്ടാകുന്ന അപകടങ്ങൾ തടയുന്നതിന് ആൽകോ സ്കാൻ വാനുമായാണ് കേരള പൊലീസ് എത്തിയിരിക്കുന്നത്. പൊ...
-
കഴിഞ്ഞ വർഷം വാഹനാപകടങ്ങളിൽ രാജ്യത്ത് 1.73 ലക്ഷം മരണം; മുന്നിൽ യു.പിയും തമിഴ്നാടും
August 29, 2022ന്യൂഡൽഹി: കഴിഞ്ഞ വർഷം വാഹനാപകടങ്ങളിൽ രാജ്യത്ത് 1.73 ലക്ഷം പേർ മരിച്ചു. 2021ൽ രാജ്യത്തെ മൊത്തം 4.22 ലക്ഷം അപകടങ്ങളിലായാണ് ഇത്രയും മരണങ്ങൾ. 24,711 പേർ മരിച്ച ഉത്തർപ്രദേശാണ് പട്ടികയിൽ മുന്നിലുള്ള സംസ്ഥാന...
-
കാമുകനുമായി വിവാഹ നിശ്ചയത്തിന് പിന്നാലെ 22 കാരി തൂങ്ങി മരിച്ചത് രണ്ടുമാസം മുമ്പ്; ആത്മഹത്യാപ്രേരണക്ക് കാമുകൻ അറസ്റ്റിൽ; എട്ടുവർഷത്തെ പ്രണയത്തിന് ഒടുവിൽ കാമുകൻ യുവതിയെ മാനസിക പീഡനത്തിന് ഇരയാക്കിയെന്ന് തെളിവുകൾ
August 29, 2022മലപ്പുറം: എട്ടു വർഷത്തെ പ്രണയത്തിനൊടുവിൽ കാമുകനുമായി വിവാഹം നിശ്ചയിച്ചതിന് പിന്നാലെ 22കാരി കിടപ്പുമുറിൽ തൂങ്ങി മരിച്ച സംഭവത്തിൽ കാമുകൻ അറസ്റ്റിൽ. മലപ്പുറം കീഴുപറമ്പ് തൃക്കളയൂരിൽ വിവാഹ നിശ്ചയം കഴിഞ്ഞ യ...
-
''പാപ്പരായ സായിപ്പ് പട്ടിക്ക് അതിന്റെ വാല് മുറിച്ച് തിന്നാൻ കൊടുക്കും എന്ന് കേട്ടിട്ടുണ്ട്; പട്ടിക്ക് അറിയില്ല, അത് സ്വന്തം വാലാണെന്ന്, ഓണകിറ്റ്.''; വിവാദ പരാമർശം ആവർത്തിച്ച് ട്വന്റി20
August 29, 2022കൊച്ചി: റേഷൻകട വഴി സംസ്ഥാന സർക്കാർ നൽകുന്ന ഓണക്കിറ്റിനെ പരിഹസിച്ച് ഫേസ്ബുക് പേജിലിട്ട കുറിപ്പിൽ പ്രതിഷേധം ഉയരുന്നതിനിടെ വിവാദ പരാമർശം ആവർത്തിച്ച് കിഴക്കമ്പലത്തെ ട്വന്റി20.പാപ്പരായ സായിപ്പ് പട്ടിക്ക് ...
-
കോഴിക്കോട് നാദാപുരത്ത് കോളജ് വിദ്യാർത്ഥികൾക്ക് ഭക്ഷ്യ വിഷബാധ
August 29, 2022കോഴിക്കോട്: നാദാപുരത്ത് കോളജ് വിദ്യാർത്ഥികൾക്ക് ഭക്ഷ്യ വിഷബാധ. കോളജ് കാന്റീനിൽ നിന്ന് ഭക്ഷണം കഴിച്ച 18 പേർ ആശുപത്രിയിൽ ചികിത്സ തേടി. പുളിയാവിലെ മലബാർ ആർട്സ് ആൻഡ് സയൻസ് കോളജിലെ 18 വിദ്യാർത്ഥികൾക്കാണ് ഭ...
-
സംഗീത സംവിധായകൻ ജോൺ പി വർക്കി അന്തരിച്ചു; പ്രശസ്തനായത് 'കമ്മട്ടിപ്പാടത്തിലൂടെ'; അന്ത്യം മണ്ണുത്തിയിലെ വീട്ടിൽ; വിടവാങ്ങിയത് യുവജനങ്ങളുടെ ഹരമായിരുന്ന ഗിത്താറിസ്റ്റ്
August 29, 2022മണ്ണുത്തി: ഗിത്താറിസ്റ്റും ഗാനരചിതാവും സംഗീത സംവിധായകനുമായ ജോൺ പി വർക്കി (52) അന്തരിച്ചു. തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് വീട്ടിൽ കുഴഞ്ഞു വീഴുകയായിരുന്നു. ഏങ്ങണ്ടിയൂർ പൊറത്തൂർ കിട്ടൻ വീട്ടിൽ പരേതരായ വർക്ക...
-
തിരുവനന്തപുരത്ത് എംഡിഎംഎയുമായി എട്ട് യുവാക്കൾ അറസ്റ്റിൽ
August 29, 2022തിരുവനന്തപുരം: തലസ്ഥാനത്ത് എംഡിഎംഎയുമായി എട്ട് യുവാക്കൾ അറസ്റ്റിൽ. നഗരത്തിൽ വിദ്യാർത്ഥികൾക്കിടയിൽ വിൽക്കാൻ കൊണ്ടുവന്ന എംഡിഎംഎയുമായാണ് യുവാക്കൾ പിടിയിലായത്. വലിയതുറ- വഞ്ചിയൂർ പൊലീസാണ് പ്രതികളെ അറസ്റ്റ്...
-
ക്ഷേത്രങ്ങളുടെ ഒരു രൂപ പോലും സർക്കാർ എടുക്കുന്നില്ല; പകരം കോടികൾ അങ്ങോട്ട് ചെലവഴിക്കുന്നു; ക്ഷേത്രവരുമാനം വകമാറ്റാനും ആവില്ല; കമ്യൂണിസ്റ്റ് സർക്കാർ ക്ഷേത്രങ്ങൾ പിടിച്ചെടുക്കുന്നുവെന്ന് മുൻ സുപ്രീം കോടതി ജഡ്ജി ഇന്ദു മൽഹോത്ര പറഞ്ഞത് ഭീമാബദ്ധം; ക്ഷേത്ര സ്വത്തിലെ യാഥാർഥ്യം ഇങ്ങനെ
August 29, 2022കോഴിക്കോട്: ശബരിമല സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രീംകോടതിയുടെ ഭൂരിപക്ഷ വിധിയിൽ വിയോജിച്ചതിലുടെ ശ്രദ്ധേയായ ന്യായാധിപയാണ്, ജസ്റ്റിസ് ഇന്ദു മൽഹോത്ര. വിരമിച്ച ശേഷവും ഇപ്പോൾ അവർ വാർത്തകളിൽ നിറയുകയാണ്. കഴിഞ...
-
കുട്ടികളുടെ നഗ്നചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിച്ചു; ഓപ്പറേഷൻ പി ഹണ്ടിൽ പതിനഞ്ച് പേർ അറസ്റ്റിൽ
August 29, 2022തിരുവനന്തപുരം: കുട്ടികളുടെ നഗ്നചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിച്ച 15 പേർ അറസ്റ്റിൽ. ഓപ്പറേഷൻ പി ഹണ്ട് പരിശോധനയിലാണ് ഇവരെ പിടികൂടിയത്. കുട്ടികൾക്ക് നേരെയുള്ള ലൈംഗിക അതിക്രമം തടയുന്നതിന് വേണ്ടി കേരള പ...
-
ക്ഷേത്രത്തിൽ വിവാഹച്ചടങ്ങിനിടെ വയോധികയുടെ നാലു പവൻ മാല മോഷ്ടിച്ചു; രണ്ട് നാടോടി സ്ത്രീകൾ അറസ്റ്റിൽ
August 29, 2022കൂടൽ: വിവാഹ ചടങ്ങുകളിൽ നുഴഞ്ഞു കയറി മോഷണം പതിവാക്കിയ രണ്ടു നാടോടി സ്ത്രീകൾ പിടിയിൽ. ബസിൽ കയറിയുള്ള മോഷണത്തിൽ പിടിക്കപ്പെടുന്നത് പതിവാക്കിയതോടെയാണ് നാടോടി സ്ത്രീകൾ മോഷണത്തിന് തന്ത്രം മാറ്റിയത്.ക്ഷേത്രത...
-
'ദിലീപിനെ പൂട്ടണം' എന്ന പേരിൽ വാട്സാപ്പ്ഗ്രൂപ്പ് സൃഷ്ടിച്ചത് ആരാധകർക്ക് ഇടയിൽ പ്രചരിപ്പിക്കാൻ; നടിയെ ആക്രമിച്ച കേസിൽ, ഗൂഢാലോചന എന്ന വ്യാജ പ്രചാരണത്തിനായി സ്ക്രീൻ ഷോട്ടുകൾ സൃഷ്ടിച്ചെന്ന് ആരോപിച്ച് ഷോൺ ജോർജിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും
August 29, 2022കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ഷോൺ ജോർജിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. കേസിൽ ദിലീപിനെതിരെ ഗൂഢാലോചന നടക്കുന്നു എന്ന വ്യാജപ്രചരണത്തിന്റെ ഭാഗമായി സ്ക്രീൻ ഷോട്ടുകൾ സൃഷ്ടിച്ച സംഭവത്തിലാണ്...
-
കനത്ത മഴ: തെക്കൻ കർണാടകയിലെ താഴ്ന്ന ഇടങ്ങളിൽ വെള്ളപ്പൊക്കം; ബെംഗളൂരു - മൈസൂരു ഹൈവേയിൽ ഗതാഗതം തടസ്സപ്പെട്ടു
August 29, 2022മൈസൂരു: കനത്ത മഴയിൽ തെക്കൻ കർണാടകയിലെ താഴ്ന്ന ഇടങ്ങളിൽ വെള്ളപ്പൊക്കം രൂക്ഷമായി. രാമനഗരിയിൽ വെള്ളക്കെട്ട് രൂപപ്പെട്ടതോടെ ബെംഗ്ലൂരു മൈസൂരു ദേശീയപാതയിൽ ഗതാഗതം പൂർണമായി തടസ്സപ്പെട്ടു. കെഎസ്ആർടി ബസ്സുകൾ അട...
MNM Recommends +
-
വടക്കാഞ്ചേരിയിൽ വെടിക്കെട്ടു പുരയിൽ വൻ സ്ഫോടനം; കിലോമീറ്റർ അകലെവരെ പ്രകമ്പനം; സ്ഫോടനത്തിൽ ഒരാൾക്ക് പരുക്ക്; സ്ഫോടനമുണ്ടായത് ഉത്സവങ്ങൾക്ക് വേണ്ടി വെടിക്കോപ്പുകൾ സൂക്ഷിക്കുന്ന സ്ഥലത്ത്
-
ഇ-സഞ്ജീവനിയിൽ ഡ്യൂട്ടി ചെയ്തിരുന്ന സർക്കാർ വനിതാ ഡോക്ടർക്ക് മുന്നിൽ യുവാവിന്റെ നഗ്നതാ പ്രദർശനം; പൊലീസ് അന്വേഷണം ആരംഭിച്ചു
-
15 വർഷം പഴക്കമുള്ള ഒൻപതു ലക്ഷം വാഹനങ്ങൾ പൊളിക്കും; ഏപ്രിൽ ഒന്നിനു തുടക്കെന്ന് നിതിൻ ഗഡ്കരി; നടപടി വാഹന പൊളിക്കൽ നയം അംഗീകരിച്ചതിന് പിന്നാലെ
-
പരിശീലനത്തിനിടെ നെയ്മറുടെ ഫ്രീകിക്ക് അനായാസം വലയിൽ; ബ്രസീൽ സൂപ്പർ താരത്തിന്റെ പരിശീലനം കണ്ടു ഞെട്ടി കിലിയൻ എംബപെ; വീഡിയോ ദൃശ്യങ്ങൾ വൈറൽ
-
'അയ്യേ... കേസ് കൊടുക്കും എന്ന് പറഞ്ഞപ്പോൾ തന്നെ എഴുതിയത് മായ്ച് കളഞ്ഞത് മോശമായിപ്പോയി': ഗാന്ധിജിയുടെ രക്തസാക്ഷി ദിനത്തിൽ ആർഎസ്എസിന് എതിരെ വിവാദ പോസ്റ്റിട്ട പി പി ചിത്തരഞ്ജൻ എം എൽ എ പരാമർശം എഡിറ്റ് ചെയ്ത് മുങ്ങി; പിന്മാറ്റം നട്ടെല്ലിന്റെ സ്ഥാനത്ത് വാഴപ്പിണ്ടി അല്ലെങ്കിൽ ആരോപണത്തിന് തെളിവ് നൽകാൻ സന്ദീപ് വചസ്പതി വെല്ലുവിളിച്ചതോടെ
-
'ഇപ്പൊ എങ്ങനിരിക്കണ്'! ഇടവേള ബാബുവിനെ തെറിവിളിച്ച തിരുവനന്തപുരം സ്വദേശിയെ പൊക്കി പൊലീസ്; കസ്റ്റഡിയിലെടുത്തത് രാവിലെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച് മൊഴിയെടുത്തതിന് പിന്നാലെ; പൊലീസ് നടപടി തന്നെയും സംഘടനയെയും പരസ്യമായി അപമാനിച്ചെന്ന ഇടവേള ബാബുവിന്റെ പരാതിയിൽ
-
ഭരണഘടനാ വ്യവസ്ഥകൾ അനുസരിച്ച് ബജറ്റ് അവതരണം നടക്കും; തടസ്സമില്ലെന്ന് തെലങ്കാന ഗവർണർ കോടതിയിൽ; ഹർജി പിൻവലിച്ചു; ഗവർണർ-സർക്കാർ പോര് ഒത്തു തീർപ്പിലേക്ക്
-
പാക്കിസ്ഥാനിലെ പെഷാവറിൽ മുസ്ലിം പള്ളിയിൽ ചാവേറാക്രമണം; 28 പേർ കൊല്ലപ്പെട്ടു; 150 ലേറെ പേർക്ക് പരിക്കേറ്റു; ഒട്ടേറെപ്പേരുടെ നില അതീവഗുരുതരം; പള്ളിയുടെ ഒരുഭാഗം പൂർണമായി തകർന്നു; രക്ഷാപ്രവർത്തനം തുടരുന്നു; ഇസ്ലാമാബാദിൽ ജാഗ്രതാനിർദ്ദേശം
-
1983 ൽ സുനിൽ വത്സൺ..2007 ലും 2011 ലും ശ്രീശാന്ത് ; പ്രഥമ അണ്ടർ 19 വനിത ലോകകപ്പിൽ സാന്നിദ്ധ്യമായി നജ്ലയും; ക്രിക്കറ്റ് ലോകകപ്പ് ഫൈനലുകളിൽ മലയാളി സാന്നിദ്ധ്യം ഇന്ത്യക്ക് ഭാഗ്യമോ! കളക്കളത്തിലെ ചില ചരിത്ര കൗതുകങ്ങൾ
-
ചിന്താ ജെറോമിന്റെ പ്രബന്ധത്തിലെ തെറ്റും കോപ്പിയടിയും; ഗവേഷണ ബിരുദം പുനഃ പരിശോധിക്കണം; ഡോ: പി.പി. അജയകുമാറിന്റെ ഗൈഡ്ഷിപ്പ് സസ്പെൻഡ് ചെയ്യണമെന്നും എച്ച്.ആർ.ഡി.സി ഡയറക്ടർ സ്ഥാനത്ത് നിന്നും മാറ്റണമെന്നും ഗവർണർക്കും വിസി ക്കും നിവേദനം
-
ഭർത്താവിന് പിന്നാലെ മകനെയും നഷ്ടമായി; ദുർമന്ത്രവാദിനിയെന്ന് പരിഹസിച്ചു; നാട്ടുകാർ ഒറ്റപ്പെടുത്തി; എന്നിട്ടും മകളെ ഇന്ത്യൻ ക്രിക്കറ്റ് താരമാക്കാൻ പോരാടിയ അമ്മ; അർച്ചനയുടെ ലോകകപ്പ് നേട്ടത്തിന് പിന്നിൽ അമ്മ സാവിത്രി ദേവി
-
കോഴിക്കോട്ടെ പാർട്ടിക്കു ശേഷം മൂന്നു സുഹൃത്തുക്കൾക്കൊപ്പം കാറിൽ നിലമ്പൂരിലേക്കു മടങ്ങുന്നതിടെ മരണം; അത്യാഹിതം അറിഞ്ഞിട്ടും സുഹൃത്തുക്കൾ കാറോടിച്ചു പോയി; ജില്ലാ ആശുപത്രിയിൽ കൊണ്ടുപോകാതെ എത്തിച്ചത് എടവണ്ണയിലെ ക്ലിനിക്കിൽ; ചാരിറ്റി പ്രവർത്തകൻ ഡോ.പി.സി.ഷാനവാസിന്റെ ദുരൂഹ മരണത്തിൽ ഹൈക്കോടതി ഇടപെടൽ
-
മയക്കുമരുന്ന് വിൽപ്പന നടത്തിയ പണം കൊണ്ട് ആഡംബര വീട് നിർമ്മാണം; അതേ വീട്ടിൽ തന്നെ കഞ്ചാവ് കച്ചവടം പൊടിപൊടിച്ചു; 30 കിലോ കഞ്ചാവുമായി യുവാവ് മഞ്ചേശ്വരത്ത് പിടിയിൽ
-
സംസ്ഥാനത്ത് വീണ്ടും ശൈശവ വിവാഹം; ഇടമലക്കുടിയിൽ 47കാരന് പതിനഞ്ചുകാരിയെ വിവാഹം ചെയ്തു നൽകി; പൊലീസ് അന്വേഷണം തുടങ്ങി; കുട്ടിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി
-
കാഞ്ഞങ്ങാട് ബസും പിക്ക്അപ്പ് വാനും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം; നാലുപേർക്ക് പരുക്ക്; അപകടത്തിന്റെ സിസി ടിവി ദൃശ്യങ്ങൾ പുറത്ത്
-
മഞ്ഞുകട്ട വാരിയെടുത്ത് കൈകൾ പിന്നിൽകെട്ടി പതുക്കെ പ്രിയങ്കയുടെ അടുത്തെത്തി തലയിൽ ഇട്ട് ഓടി രാഹുൽ; സഹപ്രവർത്തകരുടെ സഹായത്തോടെ രാഹുലിനെ പിടിച്ചു നിർത്തി പ്രതികാരം ചെയ്ത് പ്രിയങ്കയും; രണ്ടുപേരെയും നോക്കി ചിരിച്ച കെസിക്ക് പണി കൊടുത്തത് സഹോദരങ്ങൾ ഒരുമിച്ച്; ഭാരത് ജോഡോ യാത്ര സമാപനത്തിലെ വൈറൽ വീഡിയോ
-
ഉപ്പ് സത്യാഗ്രഹത്തിന് ശേഷം രാജ്യം കണ്ട ഐതിഹാസിക യാത്ര; അഞ്ചുമാസത്തോളം നീണ്ട കണ്ടെയ്നർ ജീവിതം; നടന്നത് 4080 കിലോമീറ്റർ; വെള്ള ഖദർ ഒഴിവാക്കി ടീ ഷർട്ടിലേക്ക്; ചുംബിച്ചും, കെട്ടിപ്പിടിച്ചും, ജനങ്ങളെ കൈയിലെടുത്തു; ഒളിച്ചോട്ടക്കാരനായ പഴയ നേതാവിനെ സ്വയം കൊന്നു; പപ്പുമോനിൽനിന്ന് പ്രിയപ്പെട്ടവനിലേക്ക്! രാഹുൽ ഗാന്ധിയുടെ പരിണാമ കഥ
-
'എന്റെ കുടുംബവും ഗാന്ധിജിയും പഠിപ്പിച്ചത് ഭയരഹിതനായി ജീവിക്കാനാണ്, അതല്ലെങ്കിൽ എന്തുജീവിതം? ഞാൻ പ്രതീക്ഷിച്ചത് പോലെ തന്നെ കശ്മീരിലെ ജനങ്ങൾ എനിക്ക് ഗ്രനേഡ് അല്ല സ്നേഹമാണ് നൽകിയത്; ജനങ്ങളുടെ പിന്തുണയിലാണ് 3500 കിലോമീറ്റർ പിന്നിട്ടത് ': കനത്ത മഞ്ഞുവീഴ്ചയിലും ഭാരത് ജോഡോ യാത്രാനുഭവങ്ങൾ പങ്കുവച്ച് വികാരാധീനനായി രാഹുൽ ഗാന്ധി
-
തെലങ്കാനയിൽ ഗവർണർ-സർക്കാർ പോര് രൂക്ഷം; ബജറ്റ് അവതരിപ്പിക്കാൻ അനുമതി നൽകാതെ ഗവർണർ തമിഴിസൈ സൗന്ദർരാജൻ; രാജ്ഭവനെതിരെ ഹൈക്കോടതിയെ സമീപിച്ചു തെലുങ്കാന സർക്കാർ; രാജ്ഭവന്റെ നടപടി ഭരണഘടനാ പ്രശ്നമായി മാറിയെന്നും ഫയലിൽ ഉടൻ അനുമതി നൽകാൻ ഗവർണർക്ക് നിർദ്ദേശം നൽകണമെന്നും ആവശ്യം