April 20, 2024+
-
കോവിഡ് ബാധിക്കുമെന്ന് പേടി; കൊല്ലത്ത് വിദ്യാർത്ഥി ആത്മഹത്യ ചെയ്തു;മൊബൈൽ ഫോണിൽ നിന്ന് ആത്മഹത്യക്കുറിപ്പ് കണ്ടെടുത്ത് പൊലീസ്
August 29, 2021കൊല്ലം: കൊല്ലത്ത് കോവിഡ് ഭീതിയിൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. കൊല്ലം പുനലൂരിനടുത്ത് തൊളിക്കോട്ട് ഇന്നലെ പുലർച്ചെയാണ് യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. തൊളിക്കോട് സ്വദേശി സജികുമാർ രാജി ദമ്പതി...
-
458 കോടിയുടെ ബിറ്റ് കോയിൻ ഇടപാട് നടത്തിയ യുവാവിനെ കൂട്ടാളികൾ വകവരുത്തിയത് പാസ് വേഡിനായി; പക കയറിയത് മലപ്പുറം സ്വദേശി പുതിയ സ്ഥാപനം തുടങ്ങിയതോടെ; അബ്ദുൾ ഷുക്കൂർ കൊല്ലപ്പെട്ടിട്ട് രണ്ട് വർഷം തികയുമ്പോഴും ബിറ്റ്കോയിനോട് ഭ്രമം പെരുകി മലയാളികൾ
August 29, 2021മലപ്പുറം : ബിറ്റ് കോയിൻ ഇടപാടുമായി ബന്ധപ്പെട്ട് മലയാളി യുവാവിനെ പത്തുപേർ ചേർന്ന് ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയിട്ട് ഓഗസ്റ്റ് 28 ന് രണ്ടു വർഷം പൂർത്തിയാകുകയാണ്. മലപ്പുറം സ്വദേശിയായ അബ്ദുൾ ഷുക്ക...
-
ഇൻസ്റ്റാഗ്രാമിലൂടെ ചങ്ങാത്തം സ്ഥാപിച്ചത് മാതാവുമായി; പരിചയം ദൃഢമായപ്പോൾ പതിനഞ്ചുകാരി മകളുമായി ഒളിച്ചോട്ടം: പോക്സോ കേസിൽ ഇരുപതുകാരൻ പിടിയിൽ
August 29, 2021പത്തനംതിട്ട: ഇൻസ്റ്റാഗ്രാമിലൂടെ മാതാവുമായി ചങ്ങാത്തം സ്ഥാപിച്ച് വീട്ടിലെ നിത്യസന്ദർശകനായ യുവാവ് ഒടുവിൽ പതിനഞ്ചു വയസുള്ള മകളുമായി നാടുവിട്ടു. മൊബൈൽ ഫോണും ഓഫ് ചെയ്ത് സ്വന്തം വീടിന് അടുത്തുള്ള റബർ തോട്ടത...
-
കാബൂൾ വിമാനത്താവളത്തിനു സമീപം വീണ്ടും സ്ഫോടനം; റോക്കറ്റ് ആക്രമണമെന്ന് സൂചന; പതിച്ചത് ജനവാസ കേന്ദ്രത്തിൽ; രണ്ട് പേർ മരിച്ചു; മൂന്ന് പേർക്ക് പരുക്ക്; ഐഎസിനെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണം എന്ന് യു എസ്
August 29, 2021കാബൂൾ: അഫ്ഗാന്റെ തലസ്ഥാനമായ കാബൂളിലെ വിമാനത്താവളത്തിനു സമീപം വീണ്ടും സ്ഫോടനം ഉണ്ടായതായി റിപ്പോർട്ടുകൾ. റോക്കറ്റ് ആക്രമണമാണെന്നും പാർപ്പിട മേഖലയിലാണെന്നും റിപ്പോർട്ടുകളുണ്ട്. വാർത്താ ഏജൻസിയായ എഎഫ്പിയ...
-
പറയാനുള്ളത് ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും പറഞ്ഞു; മകൻ ആര്യാടൻ ഷൗക്കത്തിനെ വെട്ടി വി എസ് ജോയിയെ നിയമിച്ചതിൽ അതൃപ്തി പുറത്ത് കാട്ടാതെ ആര്യാടൻ മുഹമ്മദ്; ഡിസിസി പുനഃ സംഘടനയിലെ എരിതീയിൽ എണ്ണ ഒഴിക്കാൻ ഇല്ലെന്നും ആര്യാടൻ; മലപ്പുറത്ത് കോൺഗ്രസിൽ അതൃപ്തി പുകയുന്നു
August 29, 2021മലപ്പുറം: ഡി.സി.സി പുനഃസംഘടനയെ കുറിച്ച്് പറയാനുള്ളത് ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും പറഞ്ഞുകഴിഞ്ഞുവെന്നും തനിക്ക് പറയാനുള്ളത് പിന്നീട് പറയുമെന്നും മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ആര്യാട...
-
ഭവിനയിലൂടെ വെള്ളിത്തുടക്കം; ഏഷ്യയിലെ ഏറ്റവും മികച്ച ദൂരം താണ്ടിയ നിഷാദിനും വെള്ളി; പിന്നാലെ ഡിസ്കസ് ത്രോയിൽ വെങ്കല മെഡൽ നേട്ടവുമായി വിനോദ് കുമാർ; പരാലിംപിക്സിൽ ഇന്ത്യയ്ക്ക് മൂന്നാം മെഡൽ
August 29, 2021ടോക്യോ: ദേശീയ കായിക ദിനത്തിൽ ടോക്യോ പാരാലിംപിക്സിൽ മൂന്നാം മെഡൽ സ്വന്തമാക്കി ഇന്ത്യ.പുരുഷന്മാരുടെ ഡിസ്കസ് ത്രോയിൽ ഇന്ത്യയുടെ വിനോദ് കുമാർ വെങ്കലം നേടി. നേരത്തെ ഇന്ത്യയ്ക്കായി നിഷാദ് കുമാർ ഹൈ ജംപില...
-
രഹ്നാഫാത്തിമക്ക് പുതിയ ജീവിത പങ്കാളി; വർക്കിയുമായുള്ള ജീവിതം ആരംഭിച്ചത് ആദ്യ പങ്കാളിയുമായി വേർപിരിഞ്ഞ് മാസങ്ങൾക്ക് ശേഷം; രഹ്നയുടെ പങ്കാളിക്ക് പിറന്നാൾ ആശംസകൾ നേർന്ന് മനോജ് ശ്രീധറിന്റെ പുതിയ കൂട്ടുകാരി അഞ്ജലി
August 29, 2021തിരുവനന്തപുരം: മനോജ് ശ്രീധറുമായുള്ള ലിവിങ്ങ് ടുഗെദർ പിരിഞ്ഞശേഷം പുതിയ പങ്കാളിയുമായി ജീവിതം ആരംഭിച്ച് രഹ്ന ഫാത്തിമ. വർക്കിയാണ് രഹ്നയുടെ പുതിയ പങ്കാളി. ശബരിമല വിഷയുവുമായി ബന്ധപ്പെട്ട് വാർത്തകളിൽ ഇടംനേടി...
-
തന്നെ പീഡിപ്പിച്ച് ഗർഭിണി ആക്കിയത് 18കാരനായ പ്ലസ്ടു വിദ്യാർത്ഥിയെന്ന് 17കാരിയായ പെൺകുട്ടിയുടെ മൊഴി; പോക്സോ കേസിൽ അറസ്റ്റിലായ പ്രതിയുടെ ഡിഎൻഎ പരിശോധന ഫലം നെഗറ്റീവ്; ഉപാധികൾ ഇല്ലാതെ ജാമ്യം നൽകി കോടതി; പ്രതി പട്ടികയിൽ നിന്ന് ഒഴിവാക്കാൻ ഹർജി
August 29, 2021മലപ്പുറം: തന്നെ പീഡിപ്പിച്ച ഗർഭിണിയാക്കിയത് 18കാരനായ പ്ലസ്ടു വിദ്യാർത്ഥിയെന്ന് 17കാരിയായ പെൺകുട്ടിയുടെ മൊഴി. പോക്സോ കേസിൽ അറസ്റ്റിലായ പ്രതിക്ക് ഡിഎൻഎ പരിശോധന ഫലം നെഗറ്റീവായതോടെ ഉപാധികൾ ഒന്നുമില്ലാതെ ...
-
'കണ്ടോ... കണ്ടോ....പ്രസ് ക്ലബ് കുത്തിപ്പൊക്കൽ': മാധ്യമ പ്രവർത്തകരുടെ അഴിമതികൾ ഇനി മേൽ 24 ന്യൂസ് മൂടി വയ്ക്കില്ലെന്ന ശ്രീകണ്ഠൻ നായരുടെ വെല്ലുവിളി ഏറ്റെടുത്ത് വിനു.വി.ജോൺ; 24 ന്യൂസ് മേധാവിയെ പ്രകോപിപ്പിച്ചത് ചാനലിലെ ദീപക് ധർമടത്തിന്റെ മരംമുറിക്കേസ് വിവാദം
August 29, 2021തിരുവനന്തപുരം: മുട്ടിൽ മരം മുറിക്കേസ് അട്ടിമറിക്കാൻ പ്രതികളുമായി ഗൂഢാലോചന നടത്തിയെന്ന സർക്കാർ അന്വേഷണ റിപ്പോർട്ടു പുറത്തുവന്നതിന് പിന്നാലെ 24 ന്യൂസ് ചാനലിന്റെ മലബാർ റീജനൽ ചീഫ് ദീപക് ധർമടത്തിനെതിരെ മാന...
-
കോവാക്സിൻ ഇനി ഗുജറാത്തിൽ നിന്നും; ഭാരത് ബയോടെക്കിന്റെ അങ്കളേശ്വരിലെ നിർമ്മാണശാലയിൽ നിന്നുള്ള ആദ്യ ബാച്ച് കോവിഡ് വാക്സിൻ വിതരണത്തിന്
August 29, 2021ന്യൂഡൽഹി: ഭാരത് ബയോടെക്കിന്റെ ഗുജറാത്തിലെ അങ്കളേശ്വരിലെ പുതിയ നിർമ്മാണശാലയിൽ നിന്നുള്ള കൊവാക്സിന്റെ ആദ്യ ബാച്ച് രാജ്യത്ത് വിതരണത്തിന് ഉടനെത്തും. കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ ആദ്യ ബാച്ച് വാക...
-
ടോക്യോ പാരാലിംപിക്സ്: ഇന്ത്യക്ക് രണ്ടാം മെഡൽ; ഹൈജംപിൽ നിഷാദ് കുമാറിന് വെള്ളി; മെഡൽ നേട്ടം ഏഷ്യൻ റെക്കോർഡ് മറികടന്ന്; മികച്ച പ്രതിഭയും സ്ഥിരോത്സാഹവുമുള്ള അത്ലറ്റ് എന്ന് പ്രധാനമന്ത്രി
August 29, 2021ടോക്യോ: ടോക്യോ പാരാലിംപിക്സിൽ ഇന്ത്യക്ക് രണ്ടാം മെഡൽ. ഹൈജംപിൽ 2.06 മീറ്റർ ഉയരം ചാടി നിഷാദ് കുമാർ വെള്ളി നേടി. ഏഷ്യൻ റെക്കോർഡ് മറികടന്നാണ് താരത്തിന്റെ വെള്ളിമെഡൽ നേട്ടം. റിയോയിൽ ചാമ്പ്യനായിരുന്ന അമേര...
-
പി സി ചാക്കോയ്ക്ക് എതിരായി പത്രത്തിൽ വന്ന വാർത്ത അനുയായികളുടെ ഗ്രൂപ്പിലിട്ടു; പിന്നാലെ 'പുറത്താക്കലും'; പരാതിയുമായി കെ ആർ രാജൻ; ഗ്രൂപ്പിന്റെ പേരിൽ ചാക്കോയ്ക്ക് എതിരെ എൻസിപിയിൽ പടയൊരുക്കം
August 29, 2021കൊച്ചി: എൻസിപി സംസ്ഥാന അധ്യക്ഷൻ പി സി ചാക്കോയ്ക്ക് എതിരെ ഒരു ദിനപത്രത്തിൽ വന്ന വാർത്തയുടെ കട്ടിങ് അനുയായികളുടെ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്ത കെ.ആർ രാജനെ ഗ്രൂപ്പിൽ നിന്നും പുറത്താക്കി. പി സി ചാക്കോയുടെ മാത്...
-
സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയരുന്നു ; ഇന്ന് 19.67%; 75 മരണം; 29,836 പേർക്ക് കോവിഡ്; 22,088 പേർ രോഗമുക്തി നേടി; ചികിത്സയിലുള്ളവർ 2,12,566; ആകെ രോഗമുക്തി നേടിയവർ 37,73,754; കഴിഞ്ഞ 24 മണിക്കൂറിനിടെ 1,51,670 സാമ്പിളുകൾ പരിശോധിച്ചു എന്നും ആരോഗ്യമന്ത്രി
August 29, 2021തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 29,836 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂർ 3965, കോഴിക്കോട് 3548, മലപ്പുറം 3190, എറണാകുളം 3178, പാലക്കാട് 2816, കൊല്ലം 2266, തിരുവനന്തപുരം 2150, കോട്ടയം 1830, കണ്ണൂർ ...
-
പൊലീസ് ശക്തി പ്രയോഗിച്ചത് കർഷകർ അക്രമിച്ചതിനാൽ; കർഷകർക്കെതിരായ പൊലീസ് നടപടിയെ ന്യായീകരിച്ച് ഹരിയാണ മുഖ്യമന്ത്രി; കർഷകരുടെ പ്രവർത്തനം ജനാധിപത്യ വിരുദ്ധമാണെന്നും മന്ത്രി
August 29, 2021കർണാൽ: കർഷകർക്കെതിരായ പൊലീസ് നടപടിയെ ന്യായീകരിച്ച് ഹരിയാണ മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ. സമാധാനപരമായ പ്രതിഷേധം ഉറപ്പുനൽകിയ ശേഷം കർഷകർ ദേശീയപാത ഉപരോധിക്കുകയും പൊലീസുകാർക്ക് നേരെ കല്ലെറിയുകയും ചെയ്തതിനാല...
-
കോവിഡ് നിയന്ത്രണം: കടകളിൽ കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണം; കട ഉടമകളുടെ യോഗം രണ്ടുദിവസത്തിനുള്ളിൽ വിളിച്ചുകൂട്ടാൻ ഡി.ജി.പിയുടെ നിർദ്ദേശം
August 29, 2021തിരുവനന്തപുരം: കോവിഡ് വ്യാപനം തടയുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി കച്ചവടസ്ഥാപനങ്ങളുടെ ഉടമകളുടെ യോഗം പഞ്ചായത്തുതലത്തിൽ വിളിച്ചുകൂട്ടാൻ സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത് ജില്ലാ പൊലീസ് മേധാവിമാർക്ക് നിർദ്...
MNM Recommends +
-
ഇലോൺ മസ്കിന്റെ ഇന്ത്യാ സന്ദർശനം മാറ്റിവച്ചു; ടെസ്ലയുമായി ബന്ധപ്പെട്ട തിരക്കുകൾ കാരണം ഇന്ത്യയിലേക്കുള്ള സന്ദർശനം വൈകുമെന്ന് മസ്ക് എക്സിൽ; 300 കോടി ഡോളറിന്റെ വിദേശ നിക്ഷേപം പ്രഖ്യാപിച്ചേക്കുമെന്ന റിപ്പോർട്ടുകൾക്കിടെ കൂടിക്കാഴ്ച്ച മാറ്റിവെക്കൽ
-
വീട്ടുതടങ്കലിൽ ഭാര്യക്ക് ടോയ്ലറ്റ് ക്ലീനർ ചേർത്ത ഭക്ഷണം നൽകി; വിഷം കലർന്ന ഭക്ഷണം കഴിച്ച ഭാര്യ വയറ്റിലെ അണുബാധയുമായി പോരാടുകയാണ്; ആരോപണവുമായി പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ; ബുഷ്റ ബീബി കഴിയുന്നത് ഇസ്ലാമാബാദിലെ ബനി ഗാല വസതിയിൽ വീട്ടുതടങ്കലിൽ
-
സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
-
ബിജെപി വീണ്ടും അധികാരത്തിലെത്തിയാൽ ഇലക്ടറൽ ബോണ്ട് തിരികെ കൊണ്ടുവരും; സുതാര്യത നിലനിർത്തി ഇലക്ടറൽ ബോണ്ടിലേക്ക് കള്ളപ്പണം ഒഴുകുന്നത് പൂർണമായി ഇല്ലാതാക്കും; ഇതിനായി കൂടിയാലോചനകൾ നടത്തുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ
-
പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
-
കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
-
തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
-
സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
-
കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
-
മാസപ്പടിയിൽ വീണാ വിജയൻ ആറാം പ്രതിയോ? എക്സോലോജിക് കമ്പനിയെ അഞ്ചും പ്രതിയാക്കുമെന്ന് റിപ്പോർട്ട്; ആദ്യ നാലു പ്രതികളും സിഎംആർഎല്ലിൽ നിന്നും; നടന്നത് കള്ളപ്പണ ഇടപാടെന്ന നിലപാടിൽ ഇഡി; അന്വേഷണം നിയമവിരുദ്ധമെന്ന് മറുവാദവും; പിഎംഎൽ ആക്ടിൽ ചർച്ച തുടരും
-
വീണാ വിജയനായുള്ള ചോദ്യാവലി തയ്യാർ; കർത്തയുടേയും ജീവനക്കാരുടേയും ചോദ്യം ചെയ്യൽ ആദ്യ ഘട്ടം പൂർത്തിയായാൽ ഉടൻ ഇഡി ക്ലിഫ് ഹൗസിലേക്കും എത്തും; മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെതിരെ തെളിവുണ്ടെന്ന നിലപാടിൽ ഇഡി; മാസപ്പടി കേസിൽ ഇനി രണ്ടാം ഘട്ടം
-
രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
-
ഇന്ത്യ - ബ്രിട്ടൻ സ്വതന്ത്ര വ്യാപാര കരാർ ചർച്ചകൾ അവസാന ഘട്ടത്തിലെന്ന് സൂചനകൾ; ഇന്ത്യയുടെ കാർബൺ വികിരണവുമായി ബന്ധപ്പെട്ട കാര്യത്തിൽ ബ്രിട്ടൻ ഇളവു വരുത്തണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ പ്രതിനിധികൾ; കരാർ അഭിമാന പ്രശ്നമായെടുത്ത് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകും
-
രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
-
വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
-
എം.ബി.സ്നേഹലത ഹൈക്കോടതി അഡീഷനൽ ജഡ്ജി; സുപ്രീം കോടതി കൊളീജിയത്തിന്റെ ശുപാർശ അംഗീകരിച്ച് രാഷ്ട്രപതി
-
രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
-
പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
-
സിഡിഎം വഴി അമ്മയുടെ അക്കൗണ്ടിലേക്ക് കള്ളനോട്ട് നിക്ഷേപിച്ചു; മകനും ബന്ധുവും പിടിയിൽ: കള്ളനോട്ട് കണ്ടെത്തിയത് ബാങ്ക് അധികൃതർ സിഡിഎം പരിശോധിച്ചപ്പോൾ
-
ഭാര്യയും മക്കളും വീട്ടിൽ നിന്നും ഇറങ്ങിക്കൊടുത്തില്ല; വിരോധത്തിന് ഭാര്യയെ തീവെച്ചു കൊന്ന സംഭവം: ഭർത്താവിന് ജീവപര്യന്തം വിധിച്ച് കോടതി