April 19, 2024+
-
നെഹ്റുവിനെ ഒഴിവാക്കിയതു ശുദ്ധ അസംബന്ധം; പ്രതികരണവുമായി ആന്റണിയും ചിദംബരവും; പരിഹാസ്യമായ വിശദീകരണവുമായി വരാതെ വായടിച്ചിരിക്കുകയാണ് ഐസിഎച്ച്ആർ സെക്രട്ടറിക്കു നല്ലതെന്നും വിമർശനം
August 29, 2021ന്യൂഡൽഹി: സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷ പോസ്റ്ററിൽ നിന്ന് ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ ചിത്രം ഒഴിവാക്കിയതിനെതിരേ പ്രതിഷേധം ശക്തമായി. ഇതുസംബന്ധിച്ച ഇന്ത്യൻ ചരിത്രഗവേഷണ ക...
-
കാക്കനാട് ലഹരിമരുന്ന് കേസ്: തെളിവെടുപ്പിനായി അന്വേഷണസംഘം ചെന്നൈയിൽ; അന്വേഷണം വഴിതെറ്റിക്കാൻ പ്രതികൾ ശ്രമിക്കുന്നതായി സംശയിച്ച് എക്സൈസ്
August 29, 2021കൊച്ചി: കാക്കനാട്ടെ ഫ്ളാറ്റിൽ നിന്നു കോടിക്കണക്കിനു രൂപയുടെ മാരക ലഹരിമരുന്നു പിടികൂടിയ സംഭവത്തിൽ തെളിവെടുപ്പിനായി അന്വേഷണ സംഘം ചെന്നൈയിലെത്തി. കേസിൽ കസ്റ്റഡിയിലുള്ള പ്രതികളായ മുഹമ്മദ് ഫവാസ്, ശ്രീമോൻ ...
-
സംസ്ഥാനത്ത് കോവിഡ് കൂടുന്നു; കുട്ടികളെ പൊതുഇടങ്ങളിൽ കൊണ്ടുപോകരുത്; ജലദോഷം, പനി ഇവ പോലും അവഗണിക്കരുതെന്നും ആരോഗ്യമന്ത്രി
August 29, 2021തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കൂടുന്ന സാഹചര്യത്തിൽ ജാഗ്രതാ മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി വീണാ ജോർജ്. കുട്ടികളെ പൊതു ഇടങ്ങളിൽ കൊണ്ടുപോകരുതെന്ന് മന്ത്രി നിർദ്ദേശിച്ചു. കോവിഡ് വന്നാൽ, ഒപ്പമുള്ള മറ്...
-
ജയ് ശ്രീറാം വിളിക്കണം, മുസ്ലിം യുവാവിന് മർദനം; വിഡിയോ വൈറലായതോടെ അറസ്റ്റ് ; സംഭവം മധ്യപ്രദേശിലെ ഉജ്ജെയിൻ ജില്ലയിൽ
August 29, 2021ഭോപ്പാൽ: മധ്യപ്രദേശിലെ ഉജ്ജെയിൻ ജില്ലയിൽ മുസ്ലിം യുവാവിനെ ഭീഷണിപ്പെടുത്തി 'ജയ് ശ്രീറാം' ഉരുവിടാൻ നിർബന്ധിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. ശനിയാഴ്ചയാണ് സംഭവം നടന്നത്. യുവാവിനെ ഭീഷണിപ്പെടുത്തി ജയ് ശ്രീറാം...
-
ഒരുവെടിക്ക് രണ്ടുപക്ഷിയെ വീഴ്ത്താൻ സിപിഎം; പാലക്കാട് എ.വി.ഗോപിനാഥിനെ സിപിഎമ്മിലേക്ക് കൊണ്ടുവരാൻ ചർച്ച; ഡിസിസി അദ്ധ്യക്ഷ പദവി നഷ്ടം ആയതോടെ വാതിൽ തുറന്നിട്ടാണ് കിടന്ന് ഉറങ്ങുന്നതെന്ന പരാമർശവുമായി ഗോപിനാഥ്; 11 അംഗങ്ങൾ കൂടി നേതാവിന് ഒപ്പം രാജി വച്ചാൽ പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്ത് ഭരണത്തിലും അട്ടിമറി; തിങ്കളാഴ്ച തീരുമാനം വരാനിരിക്കെ ആദ്യ വെടി പൊട്ടിച്ച് എ.കെ.ബാലൻ
August 29, 2021പാലക്കാട്: ഡിസിസി അദ്ധ്യക്ഷ പദവിയെ ചൊല്ലിയുള്ള കോൺഗ്രസിലെ തർക്കം മുതലാക്കാൻ സിപിഎം. പാലക്കാട് എ.തങ്കപ്പന് നറുക്ക് വീണതോടെ കടുത്ത അതൃപ്തിയിലായ എ.വി.ഗോപിനാഥിനായി വഴി തുറന്നിരിക്കുകയാണ് സിപിഎം. ഗോപിനാഥ് ...
-
രഹനാഫാത്തിമ ഇപ്പോൾ ഒറ്റക്കാണ്, ഒറ്റയ്ക്ക് തന്നെ ഫൈറ്റ് ചെയ്തു മുന്നോട്ടു പോകാൻ ആണ് എനിക്ക് താല്പര്യം; പുതിയ ജീവിത പങ്കാളിയെന്ന വാർത്ത നിഷേധിച്ച് രഹ്ന ഫാത്തിമ; തന്റെ കുട്ടികളുടെ അച്ഛൻ ഇപ്പോഴും മനോജ് കെ ശ്രീധറാണെന്നും മറ്റാർക്കും നൽകാൻ താൽപ്പര്യപ്പെടുന്നില്ലെന്നും കുറിപ്പ്
August 29, 2021തിരുവനന്തപുരം: പുതിയ ജീവിത പങ്കാളിയെന്ന വാർത്ത നിഷേധിച്ച് രഹ്നാഫാത്തിമ.ഫേസ്ബുക്ക് കുറിപ്പിലുടെയാണ് ഇത് സംബന്ധിച്ച് രഹ്നഫാത്തിമ വിശദീകരണം നൽകിയത്. രഹനാഫാത്തിമ ഇപ്പോൾ ഒറ്റക്കാണ്, ഒറ്റയ്ക്ക് തന്നെ ഫൈറ്റ...
-
കളിച്ചുകൊണ്ടിരിക്കെ കമുക് തലയിൽ വീണ് ഏഴുവയസുകാരി മരിച്ചു; സംഭവം പാലക്കാട് കാഞ്ഞിരപ്പുഴയിൽ
August 29, 2021പാലക്കാട്: കളിച്ചുകൊണ്ടിരിക്കെ കമുക് തലയിൽ വീണ് ഏഴു വയസുകാരി മരിച്ചു. പാലക്കാട് കാഞ്ഞിരപ്പുഴയിലാണ് സംഭവം. തൊട്ടിപറമ്പിൽ മൊയ്തീൻ കുട്ടിയുടെ മകൾ ഫാത്തിമ സനയാണ് മരിച്ചത്. ശക്തമായ കാറ്റിനെ തുടർന്നാണ് കമുക...
-
അഫ്ഗാനിലെ മാറുന്ന സാഹചര്യം ഇന്ത്യക്ക് വെല്ലുവിളി; തന്ത്രങ്ങളിൽ മാറ്റം വരുത്തുമെന്ന് പ്രതിരോധ മന്ത്രി; സംയോജിത സൈനിക സംഘങ്ങളെ സജ്ജമാക്കുന്ന കാര്യം ഗൗരവപരമായി പരിഗണിക്കുന്നുണ്ടെന്നും രാജ്നാഥ് സിങ്
August 29, 2021നീലഗിരി: അഫ്ഗാനിസ്താനിലെ മാറിക്കൊണ്ടിരിക്കുന്ന സാഹചര്യം ഇന്ത്യയ്ക്ക് വെല്ലുവിളിയായിരിക്കുകയാണെന്നും രാജ്യത്തിന്റെ തന്ത്രത്തിൽ മാറ്റം വരുത്താൻ ഇത് നമ്മളെ നിർബന്ധിതരാക്കുകയാണെന്നും പ്രതിരോധ മന്ത്രി രാജ്...
-
കോൺഗ്രസിനെ ഇനി ആരു വിചാരിച്ചാലും രക്ഷിക്കാൻ കഴിയില്ല; പാർട്ടി പോകുന്നത് വലിയ പൊട്ടിത്തെറിയിലേക്ക്; കെ. സുധാകരന്റെ ശൈലി ഉൾക്കൊള്ളാൻ പറ്റുന്ന ഘടനയല്ല ഇന്ന് കോൺഗ്രസിന് ഉള്ളതെന്നും എ.കെ.ബാലൻ
August 29, 2021പാലക്കാട്: കോൺഗ്രസിനെ രക്ഷിക്കാൻ ഇനി ആരു വിചാരിച്ചാലും കഴിയില്ലെന്ന് സിപിഎം നേതാവും മുൻ മന്ത്രിയുമായ എ.കെ.ബാലൻ. കോൺഗ്രസ് വലിയൊരു പൊട്ടിത്തെറിയിലേക്കാണ് പോകുന്നത്. കെ. സുധാകരന്റെ ശൈലി ഉൾക്കൊള്ളാൻ പറ്റു...
-
റിട്ടേൺ കൃത്യമാകുമ്പോഴും നികുതിയടവ് വൈകുന്നു; നികുതി പിരിവ് ചട്ടങ്ങൾ കർശനമാക്കി ജിഎസ്ടി വകുപ്പ്; മാറ്റങ്ങൾ നടപ്പിലാകുക സെപ്റ്റംബർ 1 മുതൽ
August 29, 2021തിരുവനന്തപുരം: നികുതിയൊടുക്കൽ വൈകിപ്പിക്കുന്നത് തടയാൻ ചട്ടങ്ങൾ കർശനമാക്കി ജിഎസ്ടി വകുപ്പ്. റിട്ടേൺ സമർപ്പിക്കൽ കൃത്യമായി നടത്തുകയും നികുതിയൊടുക്കുന്നത് വൈകിപ്പിക്കുകയും ചെയ്യുന്ന സംഭവങ്ങൾ വർധിച്ചതോടെയ...
-
മലപ്പുറത്ത് വയോധികന് രണ്ടുഡോസ് വാക്സിൻ ഒരുമിച്ച് കുത്തിവച്ചു; എത്ര തവണ കുത്തിവെക്കുമെന്ന് തനിക്ക് അറിയില്ലായിരുന്നു എന്ന് 62 കാരൻ; വിവരം അറിഞ്ഞത് ഭർത്താവിന് രണ്ടുകുത്ത് കിട്ടി തനിക്ക് ഒന്നേ കിട്ടി ഉള്ളു എന്ന് ഭാര്യ പരാതി പറഞ്ഞപ്പോൾ
August 29, 2021മലപ്പുറം: കോവിഡ് വാക്സിൻ ക്യാമ്പിലെത്തിയ വയോധികന് രണ്ട് ഡോസ് ഒരുമിച്ച് കുത്തിവെച്ചതായി പരാതി. കരുളായി പുള്ളിയിൽ സ്കൂളിൽ ഞായറാഴ്ച നടന്ന ക്യാമ്പിലായിരുന്നു സംഭവം. മുക്കത്ത് താമസിക്കുന്ന കരുവാടൻ കാസിം ...
-
എല്ലാവരും ആർടിപിസിആർ ചെയ്യുമ്പോൾ കേരളം മാത്രം ഇങ്ങനെ ആന്റിജൻ ചെയ്തു കൂട്ടുന്നു; നമ്മുടെ കപ്പിത്താനും ശിങ്കിടികളും ഇപ്പോഴും പറയുകയാണ് 'കേരള മോഡൽ' അല്ലാതെ വേറെ എന്ത് മോഡൽ? യുഎൻ വികസന പരിപാടി മുൻ ഉപദേഷ്ടാവ് പ്രമോദ് കുമാർ എഴുതുന്നു
August 29, 2021എല്ലാവരും ആർടിപിസിആർ ചെയ്യുമ്പോൾ കേരളം മാത്രം ഇങ്ങനെ ആന്റിജൻ ചെയ്തു കൂട്ടുന്നതിന് ഭരണാധികാരികളും, പാർട്ടിക്കാരും, പ്രോക്സികളും പറയുന്ന ന്യായം capacity-യുടേതും, സമയലാഭത്തിന്റേതുമാണ്. ഇന്ത്യയിലെ ഏറ്റവ...
-
കായംകുളത്ത് അടച്ചിട്ടിരുന്ന വീട്ടിൽ മോഷണം; ആറര പവൻ സ്വർണം കവർന്നു
August 29, 2021ആലപ്പുഴ: വീട് കുത്തിത്തുറന്ന് ആറര പവൻ സ്വർണം കവർന്നു. കായംകുളം കുന്നതാലുംമൂട് കല്ലറക്കൽ ബാബുവിന്റെ അടച്ചിട്ടിരുന്ന വീട്ടിലാണ് മോഷണം നടന്നത്. ബാബുവും ഭാര്യ പൊന്നമ്മയും സ്ഥലത്തില്ലാത്ത സമയത്താണ് മോഷണം ന...
-
നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 1383 കേസുകൾ; മാസ്ക് ധരിക്കാത്തത് 8539 പേർ
August 29, 2021തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1383 പേർക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 566 പേരാണ്. 1821 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 8539 സംഭവങ്ങളാണ്...
-
കേരള റബ്ബർ പ്രവർത്തനമാരംഭിക്കുന്നു; ഷീല തോമസ് സി.എം.ഡി; റബ്ബർ അധിഷ്ടിത മൂല്യവർധിത ഉൽപ്പന്നങ്ങൾക്കായി വ്യവസായ വകുപ്പിന്റെ സംരംഭം
August 29, 2021തിരുവനന്തപുരം: റബ്ബർ അധിഷ്ടിത മൂല്യവർധിത ഉൽപന്നങ്ങൾ പുറത്തിറക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ രൂപം നൽകിയ കേരള റബ്ബർ ലിമിറ്റഡിന്റെ ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടറായി മുൻ ഐ.എ എസ് ഉദ്യോഗസ്ഥയും അഡീഷണ...
MNM Recommends +
-
ആഴ്ചകൾക്കുള്ളിൽ വീണാ വിജയന് സമൻസ് വരും, അകത്താവുകയും ചെയ്യും; മുഖ്യമന്ത്രിയുടെ മകളുടെ കേസ് വാദിക്കാൻ അഭിഭാഷകന് കൊടുത്തത് 50 ലക്ഷം രൂപ; കേസ് ഞങ്ങളുടെ പൈസ എടുത്തിട്ടാണോ നടത്തേണ്ടത്? തുറന്നുപറഞ്ഞ് കെ എം ഷാജി
-
ഇറാൻ-ഇസ്രയേൽ സംഘർഷ ഭീഷണി; ടെൽ അവീവിലേക്കുള്ള എയർ ഇന്ത്യ സർവിസ് മുപ്പത് വരെ റദ്ദാക്കി; വിവിധ അന്താരാഷ്ട്ര വിമാന കമ്പനികളും സർവീസ് നിർത്തി; ദുബായ് സർവീസും റദ്ദാക്കി എയർ ഇന്ത്യ; വിമാനത്താവളത്തിലെ നിയന്ത്രണങ്ങൾ നീട്ടി
-
ചൈനയോട് കൂട്ടുകൂടിയ മാലദ്വീപിന് പണി കിട്ടി തുടങ്ങി; നയതന്ത്ര തർക്കവും 'മാലദ്വീപ് ബഹിഷ്കരിക്കൂ', 'ലക്ഷദ്വീപ് സന്ദർശിക്കൂ' ട്രെൻഡുകളും ഇരുട്ടടിയായി; ഇന്ത്യാക്കാർക്ക് മാലദ്വീപിനോട് അപ്രിയം; ദ്വീപിലേക്കുള്ള ഇന്ത്യൻ ടൂറിസ്റ്റുകളുടെ എണ്ണത്തിൽ വലിയ ഇടിവ്
-
വാർത്തയോടൊപ്പം നൽകിയ ഫോട്ടോയിൽ ഉള്ള കമ്മീഷനിങ് ഹാൾ തിരുവനന്തപുരത്ത് ഉള്ളതല്ല; തിരുവനന്തപുരത്ത് വോട്ടിങ് മെഷീനുകളിൽ തകരാർ എന്നത് വ്യാജവാർത്ത; ചീഫ് ഇലക്ടറൽ ഓഫീസർക്ക് പരാതി നൽകി തിരുവനന്തപുരം ജില്ലാ കളക്ടർ
-
അയൽവാസിയായ യുവതിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു; മുറിയിൽ ഒരുമാസം പൂട്ടിയിട്ട് ബെൽറ്റ് കൊണ്ടും പൈപ്പ് കൊണ്ടും മർദ്ദിച്ചു; മുറിവുകളിൽ മുളകുപൊടി; വിവാഹം ചെയ്യണമെന്ന് ആവശ്യം; 23കാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ
-
പൂരനഗരിയെ നാദവിസ്മയത്തിൽ ആറാടിച്ച് ഇലഞ്ഞിത്തറമേളം; 'പതികാല'ത്തിൽ തുടങ്ങി, മേളം മുറുകിയതോടെ ഒപ്പം താളമിട്ട് പൂരപ്രേമികൾ; തേക്കിൻകാട് മൈതാനത്ത് ആവേശപ്പൂരത്തിൽ അലിഞ്ഞ് ജനസാഗരം; ഇനി കുടമാറ്റത്തിലെ സസ്പെൻസിനായി കാത്തിരിപ്പ്
-
മോഹൻലാലിനൊപ്പം ഉള്ള 56-ാമത്തെ ചിത്രമെന്ന് ശോഭന; വളരെ തെറ്റായ കണക്കെന്നും ഇരുവരും 25 സിനിമകളിൽ മാത്രമാണ് ഒരുമിച്ച് അഭിനയിച്ചിട്ടുള്ളത് എന്നും ലാൽ ഫാനും നിരൂപകനുമായ സഫീർ അഹമ്മദ്; കുറിപ്പിനെ ചൊല്ലി സോഷ്യൽ മീഡിയയിൽ വാദ-പ്രതിവാദം
-
പക്ഷിപ്പനിക്കെതിരെ ആരോഗ്യ വകുപ്പിന്റെ ജാഗ്രത; ഉന്നതതല യോഗം സ്ഥിതിഗതികൾ വിലയിരുത്തി; പക്ഷിപ്പനി പ്രതിരോധത്തിന് എസ് ഒ പി പുറത്തിറക്കി; മനുഷ്യരിലേക്ക് പടർന്നാൽ മുൻകരുതൽ സൗകര്യം ആലപ്പുഴയിൽ സജ്ജം
-
വോട്ട് ചെയ്യാനെത്തിയ ആളെ തിരിച്ചറിയാൻ ബുർഖ ഉയർത്തി മുഖം നോക്കി; പോളിങ് ബൂത്തിൽ മുസ്ലിം സ്ത്രീകളെ പൊലീസ് അപമാനിച്ചെന്ന് സമാജ് വാദി പാർട്ടി
-
പിണറായി ബിജെപി മൗത്ത് പീസ്; രാഹുൽ ഗാന്ധിയെ അപഹസിക്കാൻ ബിജെപി പറയുന്ന വാക്കുകൾ മോദിയുടെ തോളിലിരുന്ന് പിണറായി പറയുന്നു; ശൈലജയ്ക്ക് എതിരെ കോവിഡ് കൊള്ള ആരോപണം ഉന്നയിച്ചത് തെളിവുകളോടെ; പിണറായിക്ക് മറുപടിയുമായി സതീശൻ; വാക് പോരിന് പുതിയ തലം
-
ആർക്കും വേണ്ടാതെ 'നവകേരള' ബസ്; 'ടൂറിസവും മ്യൂസിയ'വുമൊക്കെ പറഞ്ഞവർ പോലും മറന്നു; 1.15 കോടി മുടക്കിയ ഭാരത് ബെൻസിന്റെ പുതിയ ബസിന് ഒടുവിൽ ശാപമോക്ഷം; വാർത്തയ്ക്ക് പിന്നാലെ പെർമിറ്റ് മാറ്റി, ഇനി സ്റ്റേജ് കാരിയേജ്; പൊതുജനങ്ങൾക്ക് യാത്ര ചെയ്യാം
-
ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
-
'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
-
തോൽവി മുന്നിൽക്കണ്ട് പതറി ഹാർദിക് പാണ്ഡ്യ; അവസാന ഓവറുകളിൽ മുംബൈ നായകനെ കാഴ്ചക്കാരനാക്കി രോഹിതിന്റെ ഇടപെടൽ; ആകാശ് മഡ്വാളിന് നിർദേശങ്ങൾ നൽകി ജയമുറപ്പിച്ചത് മുൻനായകന്റെ തന്ത്രങ്ങൾ; ഹിറ്റ്മാൻ വീണ്ടും കയ്യടി നേടുമ്പോൾ
-
എല്ലാ നിയമങ്ങളും കാറ്റിൽ പറത്തിയാണ് ബിഗ് ബോസ് സംപ്രേഷണം; പരസ്യമായി ചുംബിക്കുകയും കെട്ടിപ്പിടിക്കുകയും ചെയ്യുന്നത് ഭരണഘടനാ വിരുദ്ധമെന്ന വാദം സുപ്രീംകോടതിയിൽ ഉന്നയിക്കാൻ പുതിയ ഹർജിക്കാരനും എത്തുന്നു; മോഹൻലാലിനും ഏഷ്യാനെറ്റിനും കുരുക്കാകുമോ ആറാംസീസൺ?
-
പ്ലസ് ടു കോഴക്കേസ്: വിജിലൻസ് ലീഗൽ അഡ് വൈസറുടെ നിയമോപദേശം സത്യവാങ്മൂലത്തിൽ നിന്ന് ഒഴിവാക്കണം; കെ എം ഷാജിക്ക് സുപ്രീം കോടതി വിമർശനം
-
രാഹുൽ ഗാന്ധി, നേരത്തെ നിങ്ങൾക്ക് ഒരു പേരുണ്ട്; അതിൽ നിന്ന് മാറിയിട്ടില്ല എന്ന അവസ്ഥ ഉണ്ടാക്കരുത്, അത് നല്ലതല്ല; യാത്ര നടത്തിയപ്പോ കുറച്ച് മാറ്റം വന്നെന്നാണ് കരുതിയത്: പരിഹാസവുമായി പിണറായി; അന്വേഷണമെന്നും ജയിലെന്നും കേട്ടാൽ പേടിച്ചു പോകുന്നവരല്ല താനടക്കം ഉള്ളവരെന്നും മുഖ്യമന്ത്രി
-
വീണ്ടും ഒരുമിക്കാൻ മലയാളത്തിലെ സൂപ്പർഹിറ്റ് ജോഡികൾ; വർഷങ്ങൾക്ക് ശേഷം മോഹൻലാലിന് നായികയായി ശോഭന എത്തുന്നു; സംവിധാനം തരുൺ മൂർത്തി
-
തൊണ്ടിമുതൽ കേസിൽ ആദ്യം പ്രതിക്കൊപ്പമായിരുന്ന സർക്കാർ ഇപ്പോൾ നിലപാട് മാറ്റിയതല്ലേ പ്രശ്നം? ആന്റണി രാജുവിനോട് സുപ്രീം കോടതി; കേസിൽ വസ്തുത തീരുമാനിക്കുന്നത് ആന്റണി രാജു ആണോ എന്നും ആരാഞ്ഞ് കോടതി
-
സജി മഞ്ഞക്കടമ്പിൽ എൻഡിഎയിലേക്ക്; കേരള കോൺഗ്രസ് ഡെമോക്രാറ്റിക് എന്ന പേരിൽ പുതിയ പാർട്ടി; ലോക്സഭാ തിരഞ്ഞെടുപ്പിൽ കോട്ടയത്ത് തുഷാർ വെള്ളാപ്പള്ളിയെ പിന്തുണയ്ക്കുമെന്നും സജി; പ്രഖ്യാപനം പൊതുപ്രവർത്തനം അവസാനിപ്പിക്കുന്നുവെന്ന് പറഞ്ഞതിന് പിന്നാലെ