1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
06
Thursday

പ്രളയക്കെടുതിയിൽ കേരളത്തിന് കൈത്താങ്ങുമായി നാവികസേനയും; എറണാകുളത്തെ പുനരധിവാസ പ്രവർത്തനങ്ങളിൽ പങ്കാളികളാകും; വീടുകളുടെ പുനർനിർമ്മാണവും ദുരിതാശ്വാസ ധനസഹായവും ഉടൻ

August 29, 2018 | 11:08 pm

  പ്രളയക്കെടുതിയിൽ നിന്നും കരകയറാൻ ഒരുങ്ങുന്ന കേരളത്തിന് പിന്തുണയുമായി നാവിക സേനയും. പ്രളയക്കെടുതി നേരിട്ട കേരളത്തിന്റ അതിജീവനത്തിന് പിന്തുണയുമായി നാവികസേനയും. പ്രളയക്കെടുതിയിൽ നിരവധി നാശനഷ്ടങ്ങളുണ്ടാ...

യാത്രക്കാർക്ക് ആശ്വാസം പകർന്ന് കൊച്ചി വിമാനത്താവളം വീണ്ടും തുറന്നു; ആദ്യ ടേക് ഓഫിൽ അപ്രതീക്ഷിത അതിഥി; പുനരുദ്ധാരണത്തിന് ശേഷം ആദ്യം പറന്നിറങ്ങിയത് അഹമ്മദാബാദിൽ നിന്നുള്ള ഇൻഡിഗോ വിമാനമെന്നും സിയാൽ

August 29, 2018 | 11:05 pm

കൊച്ചി: വെള്ളപ്പൊക്കത്തെത്തുടർന്ന് രണ്ടാഴ്ചയായി അടച്ചിട്ടിരുന്ന കൊച്ചി വിമാനത്താവളം പൂർണതോതിൽ പ്രവർത്തനം പുനരാരംഭിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് 2.06 ന് അഹമ്മദാബാദിൽ നിന്നുള്ള ഇൻഡിഗോ (6ഇ 667) വിമാനമാണ് പുന...

മഹാപ്രളയത്തിന് കാരണം ഡാമുകൾ തുറന്നുവിട്ടതോ? വ്യത്യസ്താഭിപ്രായവുമായി കേന്ദ്ര ജലകമ്മീഷനും ഭൗമശാസ്ത്ര വകുപ്പും രംഗത്തെത്തിയതിനിടെ ഡാമുകൾ തുറന്നതിലെ അപാകത അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി; മനുഷ്യനിർമ്മിത ദുരന്തമെന്ന ടി.ജി.മോഹൻദാസിന്റെ ഹർജിയിൽ സർക്കാരിനോട് വിശദീകരണം തേടി കോടതി; മുന്നറിയിപ്പില്ലാത്ത പ്രവർത്തിയാണ് ദുരന്തത്തിന് കാരണമെന്ന പ്രചാരണം തള്ളി വീണ്ടും കെഎസ്ഇബി

August 29, 2018 | 10:46 pm

കൊച്ചി: കേരളത്തിലെ മഹാപ്രളയത്തിന് കാരണമെന്തെന്ന കാര്യത്തിൽ തർക്കം വീണ്ടും മുറുകുകയാണ്. പ്രളയത്തിന് കാരണം ഡാമുകൾ തുറന്നതല്ല, അപ്രതീക്ഷിതമായി പെയ്ത അതിശക്തമായ മഴയാണെന്ന് കേന്ദ്ര ജല കമ്മീഷൻ വ്യക്തമാക്കുമ...

പ്രളയക്കെടുതിയെ തുടർന്നുണ്ടായ അറ്റകുറ്റപ്പണി; അടുത്ത മാസം രണ്ടുവരെ ചില പാസഞ്ചർ ട്രെയിനുകൾ ഓടില്ല

August 29, 2018 | 10:39 pm

തിരുവനന്തപുരം: പ്രളയക്കെടുതിയെ തുടർന്നു റെയിൽവേ ട്രാക്കിൽ അറ്റകുറ്റപ്പണികൾ നടത്തേണ്ടതിനാൽ അടുത്ത മാസം രണ്ടു വരെ നിരവധി പാസഞ്ചർ ട്രെയിനുകൾ റദ്ദാക്കി. ഗുരുവായൂർ-തൃശൂർ, പുനലൂർ-കൊല്ലം, ഗുരുവായൂർ-പുനലൂർ, എ...

പിതൃസഹോദരൻ കടലുണ്ടിപ്പുഴയിലെറിഞ്ഞ കുട്ടിയുടെ മൃതദേഹം കണ്ടെത്തി; പണം തട്ടാനുള്ള പിതൃസഹോദരന്റെ ശ്രമമാണ് കൊലയ്ക്ക് പിന്നിലെന്ന് പൊലീസ്; മരിച്ചത് എടയാറ്റൂർ സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥി

August 29, 2018 | 10:07 pm

മലപ്പുറം: ആനക്കയം പാലത്തിൽ നിന്ന് കടലുണ്ടിപ്പുഴയിൽ എറിഞ്ഞ മുഹമ്മദ് ഷഹീ (9) ന്റെ മൃതദേഹം കണ്ടെത്തി. മേലാറ്റൂരിൽ നിന്നാണ് മൃതദേഹം ഇന്ന് വൈകീട്ട് കണ്ടെത്തിയത്. കാണാതായി 16ാം ദിവസമാണ് മൃതദേഹം കിട്ടിയത്. ഈ...

റഷ്യയിൽ ഇന്ത്യൻ സൈനികരുടെ 'ആകാശച്ചാട്ടം';മോസ്‌കോയിലെ 255 സർവീസസ് ചെബർക്കുളിൽ അഭ്യാസപ്രകടനം നടത്തി കരസേനയുടെ പാരാ-കമാൻഡോസ്; പരിപാടിയിൽ ഉടനീളം നടത്തിയത് ഭീകര വിരുദ്ധ സൈനിക നീക്കങ്ങളുടെ അഭ്യാസപ്രകടനങ്ങൾ ; പരിപാടിയുടെ വീഡിയോ വൈറൽ

August 29, 2018 | 09:52 pm

മോസ്‌ക്കോ: റഷ്യയുടെ ആകാശത്ത് ഇന്ത്യൻ സൈനികർ അഭ്യാസ പ്രകടനം നടത്തുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമത്തിൽ പ്രചരിക്കുന്നത്. ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ (എസ്.സി.ഒ) നടത്തിയ പീസ് മിഷൻ എകസർസൈസിന്റെ ഭാഗമാ...

ഏഷ്യൻ ഗെയിംസിൽ സ്വർണം വാരി ഇന്ത്യ കുതിപ്പ് തുടരുന്നു; ഹെപ്റ്റാത്തലണിൽ സ്വപ്‌നയ്ക്കും ട്രിപ്പിൾ ജംപിൽ അർപീന്തറിനും സ്വർണം; വെള്ളിത്തിളക്കത്തോടെ പി.വി സിന്ധു; വനിതാ വിഭാഗം ഹോക്കിയിൽ ഫൈനലിലെത്തി ഇന്ത്യ; ഗെയിംസിന്റെ 11-ാംദിവസം 11 സ്വർണവും 20 വെള്ളിയും 23 വെങ്കലവുമുൾപ്പടെ 54 മെഡലുമായി ഇന്ത്യ

August 29, 2018 | 09:30 pm

ജക്കാർത്ത: ഏഷ്യൻ ഗെയിംസ് ചരിത്രത്തിൽ ആദ്യമായി ഹെപ്റ്റാത്തലണിൽ ഇന്ത്യയ്ക്ക് സ്വർണം. പരിക്ക് വകവയ്ക്കാതെ മത്സരിച്ച ഇരുപത്തിയൊന്നുകാരി സ്വപ്ന ബർമ്മനാണ് 6026 പോയിന്റുമായി ഇന്ത്യയ്ക്ക് സുവർണനേട്ടം സമ്മാനിച...

തുടർച്ചയായി നാഴിക കല്ലുകൾ സൃഷ്ടിച്ച് റിലയൻസ് ജിയോ; എയർടെല്ലിനെ പിന്തള്ളി ജിയോ ഒന്നാം സ്ഥാനത്ത്; കുറഞ്ഞ നിരക്കും ശരാശരി വേഗവുമുള്ള 4ജി നെറ്റ്‌വർക്കാണ് ജിയോയെ ഒന്നാമതെത്തിച്ചത്

August 29, 2018 | 09:25 pm

ന്യൂഡൽഹി: തുടർച്ചയായ നാഴിക കല്ലുകൾ സൃഷ്ടിക്കുകയാണ് റിലയൻസ് ജിയോ. രാജ്യത്തെ ഒന്നാമത്തെ മൊബൈൽ സേവന ദാതാവ് എന്ന പദവി ഇനി റിലയൻസ് ജിയോയ്ക്ക് സ്വന്തം. എയർടെല്ലിനെ പിന്തള്ളിയാണ് ജിയോ ഈ വിപ്ലവ നേട്ടം കൊയ്തത്...

പുല്ല് അരിയാൻ പോയ വിചാരണ തടവുകാരി സഹതടവുകാരിയുടെ സാരി ഉപയോഗിച്ച് തൂങ്ങി മരിച്ചുവെന്നോ? സൗമ്യയെ നിരീക്ഷിക്കുന്നതിൽ വന്നത് ഗുരുതര വീഴ്ച; ജയിലിൽ ആത്മഹത്യ നടന്നാലും കൊല്ലപ്പെട്ടാലും ജയിൽ അധികൃതർക്ക് ഉത്തരവാദിത്തം; പിണറായി കൂട്ടക്കൊലകേസ് പ്രതി സൗമ്യ ആത്മഹത്യ ചെയ്തതിൽ അധികൃതർക്ക് വീഴ്ചയെന്ന് തുറന്നുസമ്മതിച്ച് ജയിൽ ഡി.ഐ.ജി; അന്തിമ റിപ്പോർട്ട് വ്യാഴാഴ്ച ഡിജിപിക്ക്

August 29, 2018 | 07:54 pm

കണ്ണൂർ: പിണറായി കൂട്ടക്കൊലക്കേസ് പ്രതി സൗമ്യയുടെ മരണത്തിൽ അന്വേഷണം അട്ടിമറിക്കാൻ നീഗൂഡ നീക്കങ്ങൾ സജീവമെന്ന ആരോപണം ശക്തമാക്കുന്നതിനിടെ, ജയിൽ അധികൃതർക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് തുറന്നുസമ്മതിച്ച് ഡി...

' സംസ്ഥാനത്ത് പ്രളയക്കെടുതിയിൽ 168 സർക്കാർ ആശുപത്രികൾക്ക് നാശം സംഭവിച്ചു';120 കോടിയുടെ നഷ്ടമെന്ന് പ്രാഥമിക വിവരം; 22 ആശുപത്രികൾ പൂർണമായും ഉപയോഗ ശൂന്യമാവുകയും 50 എണ്ണത്തിന് വലിയ രീതിയലും 96 ആശുപത്രികൾക്ക് ഭാഗികമായും കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്നും മന്ത്രി കെ.കെ ഷൈലജ ടീച്ചർ

August 29, 2018 | 07:42 pm

തിരുവനന്തപുരം: കേരളത്തെ വിറപ്പിച്ച പ്രളയക്കെടുതയിൽ നിന്നും കരകയറി വരുമ്പോൾ വൻ നഷ്ടങ്ങളുടെ കണക്കാണ് കേൾക്കേണ്ടി വരുന്നത്. കടുത്ത പ്രളയത്തിൽ 168 സർക്കാർ ആശുപത്രികൾക്ക് നാശനഷ്ടം സംഭവിച്ചിട്ടുണ്ടെന്ന് മന്...

ഭിന്നാഭിപ്രായം ജനാധിപത്യത്തിന്റെ സേഫ്റ്റിവാൾവ്; എതിരഭിപ്രായം അനുവദിച്ചില്ലെങ്കിൽ പ്രഷർകുക്കർ പോലെ പൊട്ടിത്തെറിക്കുമെന്ന് മുന്നറിയിപ്പ്; മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പൂണെ പൊലീസ് അറസ്റ്റ് ചെയ്ത അഞ്ചുമനുഷ്യാവകാശ പ്രവർത്തകർക്കും ആശ്വാസം; അടുത്ത വാദം നടക്കും വരെ വീട്ടുതടങ്കലിലാക്കിയാൽ മതിയെന്ന് സുപ്രീം കോടതി; സെപ്റ്റംബർ ആറിനകം മറുപടി നൽകാൻ മഹാരാഷ്ട്രസർക്കാരിന് നോട്ടീസ്

August 29, 2018 | 07:29 pm

ന്യൂഡൽഹി: മഹാരാഷ്ട്രയിലെ ഭീമ-കൊറെഗാവ് സംഘർഷത്തിൽ മാവോയിസ്റ്റ് ബന്ധമാരോപിച്ച് അറസ്റ്റിലായ അഞ്ചുപേരെയും വീട്ടുതടങ്കലിലാക്കാൻ സുപ്രീം കോടതി ഉത്തരവിട്ടു. ഭിന്നാഭിപ്രായം ജനാധിപത്യത്തിന്റെ സേഫ്റ്റിവാൾവ് ആണെ...

ഉരുൾപ്പൊട്ടലുണ്ടായ മേഖലയിൽ നിർമ്മാണങ്ങൾ വിലക്കി സർക്കാർ ഉത്തരവ്; ജില്ലാ ഭരണകൂടങ്ങളും തദ്ദേശ സ്ഥാപനങ്ങളും ഉത്തരവ് നടപ്പാക്കണമെന്ന് കർശന നിർദ്ദേശം; ഉരുൾപ്പൊട്ടലിൽ തകർന്ന വീടുകളും കെട്ടിടങ്ങളും പുനർ നിർമ്മിക്കാൻ അനുവദിക്കില്ല; പകരം അനുയോജ്യമായ സ്ഥലം പഠനത്തിലൂടെ കണ്ടെത്തണമെന്നും നിർദ്ദേശം

August 29, 2018 | 07:03 pm

തിരുവനന്തപുരം: ഉരുൾപ്പൊട്ടലുണ്ടായ മേഖലകളിൽ നിർമ്മാണ പ്രവർത്തനങ്ങൾ വിലക്കി സർക്കാർ. ജില്ലാ ഭരണകൂടങ്ങൾക്കും തദ്ദേശ സ്ഥാപനങ്ങൾക്കും ഇത് സംബന്ധിച്ച് ചീഫ് സെക്രട്ടറി ഉത്തരവ് നൽകി. നിർമ്മാണം ഇനി മേലിൽ അനുവദ...

പ്രണയിക്കുന്ന പെൺകുട്ടിക്ക് രാഖി കെട്ടിക്കൊടുക്കണമെന്ന് വിദ്യാർത്ഥിയോട് അദ്ധ്യാപകർ; നിർബന്ധം കടുത്തപ്പോൾ സ്‌കൂൾ കെട്ടിടത്തിന് മുകളിൽ നിന്നും ചാടി പതിനെട്ടുകാരന്റെ ആത്മഹത്യാ ശ്രമം; സംഭവം ത്രിപുരയിലെ അഗർത്തലയിൽ

August 29, 2018 | 06:59 pm

അഗർത്തല: താൻ പ്രണയിക്കുന്ന പെൺകുട്ടിയെ രാഖിയണിയിക്കണമെന്ന് അദ്ധ്യാപകർ നിർബന്ധിച്ചതിനെ തുടർന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച് വിദ്യാർത്ഥി. ത്രിപുരയിലുള്ള അഗർത്തലയിലെ സ്‌കൂളിലാണ് സംഭവം. പതിനെട്ടുകാരനായ വിദ്യ...

MNM Recommends

Loading...
Loading...